ഇതേപോലെ തന്നെ ഏറ്റവും ഉപയോഗശൂന്യമായ ഒരു കമ്മീഷൻ ആണ് യുവജന ക്ഷേമ കമ്മീഷൻ അതും ഇപ്പോൾ ഒരു ഉപകാരവും ഇല്ല പാർട്ടിയിൽ പ്രവർത്തിച്ചവർക്ക് ഒരു വരുമാന മാർഗം അത്രേ ഒള്ളൂ
ഒരോ അഞ്ചു വർഷവും കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് തോന്നുന്ന വിധത്തിൽ നിയമനം നടത്തുവാൻ ഇത്തരം പ്രധാനപ്പെട്ട തസ്തികകളിൽ മന്ത്രിസഭയ്ക്കുള്ള അധികാരം ഒഴിവാക്കി സിവിൽ സർവ്വീസ് പരിചയമുള്ള മികവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കണം. നല്ല ഒരു നാളേക്കു വേണ്ടിയും ജനങ്ങളുടെ സുരക്ഷയ്ക്കും അവകാശ സംരക്ഷണത്തിനും കോടതി എത്രയും പെട്ടന്ന് ഇടപെടണം
Politically oriented and biased appointment for such positions should be completely abolished and avoided to get the desired motives of such governmental bodies.
വിനുവിന്റെ പറച്ചിൽ കേട്ടാൽ കേരളം ഉണ്ടായി ആദ്യമായിട്ടാണ്, ഇങ്ങനെ ഉള്ള സ്ഥാനങ്ങളിൽ പാർട്ടി നോമിനേഷൻ വരുന്നത് എന്ന്, ഇത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്, അപ്പോൾ ചില ഘട്ടങ്ങളിൽ പലരെയും പരിഗണിക്കും, അങ്ങ് കേന്ദ്രത്തിൽ പട്ടിക --വനിത കമ്മീഷൻ എല്ലാം ഉണ്ട്, കത്വ, ഉന്നവ, എവിടെ ഈ കമ്മീഷനുകൾ, ഒരു അന്തി ചർച്ച സംഘടിപ്പിക്ക്

Kit kitty വോട്ട് കൊടുത്തു. പ്രബുദ്ധകേരളം.......
ഒരോ അഞ്ചു വർഷവും കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന് തോന്നുന്ന വിധത്തിൽ നിയമനം നടത്തുവാൻ ഇത്തരം പ്രധാനപ്പെട്ട തസ്തികകളിൽ മന്ത്രിസഭയ്ക്കുള്ള അധികാരം ഒഴിവാക്കി സിവിൽ സർവ്വീസ് പരിചയമുള്ള മികവുറ്റ ഉദ്യോഗസ്ഥരെ നിയമിക്കണം. നല്ല ഒരു നാളേക്കു വേണ്ടിയും ജനങ്ങളുടെ സുരക്ഷയ്ക്കും അവകാശ സംരക്ഷണത്തിനും കോടതി എത്രയും പെട്ടന്ന് ഇടപെടണം
ഈ ചേച്ചിയെ എങ്കിലും വനിതാ കമ്മീഷൻ അത്യക്ഷ ആക്കിക്കൂടെ.....
That's right......
Women Commission and child welfare polee ulla post ex- judge, ex -civil servant polee ula veree appointed chyanam....
Gd talk frm PE usha
Politically oriented and biased appointment for such positions should be completely abolished and avoided to get the desired motives of such governmental bodies.
ചർച്ചയുടെ അവസാനം വിനു പറഞ്ഞ വാക്കുകൾ... 👉
Koothara Kuuthachi out 💪💪
Kit vanghi nakki vote cheyyu.
Next Kuuthachi chintha Jerome
4 ബാക്കിൽ 1ജഡേജ് ബിനു ഏതാ കോമാളി
പാകിസ്ഥാൻ്റെ സ്വാതന്ത്ര്യദിനത്തിൽ
കാശ്മീർ ഇപ്പോഴും ഇന്ത്യയിൽ അല്ലാത്ത രീതിയിൽ ഇന്ത്യയുടെ മാപ്പ് പോസ്റ്റ് ചെയ്ത ഷാനിമോൾ ഉസ്മാൻ അല്ലേ ഇരിക്കുന്നത്????
പ്രതിസ്ഥാനത്ത് സിപിഎം ആണെങ്കിൽ വിനുവിന്റെ നാക്കിനും നട്ടെല്ലിനും എന്തൊരു ബലാ....
വിനുവിന്റെ പറച്ചിൽ കേട്ടാൽ കേരളം ഉണ്ടായി ആദ്യമായിട്ടാണ്, ഇങ്ങനെ ഉള്ള സ്ഥാനങ്ങളിൽ പാർട്ടി നോമിനേഷൻ വരുന്നത് എന്ന്, ഇത് തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണ്, അപ്പോൾ ചില ഘട്ടങ്ങളിൽ പലരെയും പരിഗണിക്കും, അങ്ങ് കേന്ദ്രത്തിൽ പട്ടിക --വനിത കമ്മീഷൻ എല്ലാം ഉണ്ട്, കത്വ, ഉന്നവ, എവിടെ ഈ കമ്മീഷനുകൾ, ഒരു അന്തി ചർച്ച സംഘടിപ്പിക്ക്
Ethu pole thara commission undayittilla.justice sreedevi.sugathakumari teacher.m
Kamalam..Rossakuttý teacher. Evarellam qualified ayirunnu.
ഈ cpm കാർ എന്താ ഇങ്ങനെ സ്വന്തം കണ്ണിൽ കോലു കിടക്കുമ്പോൾ മറ്റുള്ള വരുടെ കണ്ണിലെ കരട് എടുക്കാൻ പോകുന്നു:🤔🤔🤔