Remembering this factory as a unique one where some Managers along with Truck drivers stole methyl alcohol from the company,while transporting from Maharashtra.
പക്ഷെ നിലവാരം ഒട്ടും ഇല്ലാത്ത മദ്യം ആണിത് കോളിറ്റി തീരെ ഇല്ലാത്ത മദ്യം ആണ് ജെവാൻ,,പൈസ കുറവ് ആയതിനാൽ ആളുകൾ വാങ്ങുന്നു എന്ന് മാത്രം,,ഗുണനിലവാരം ഉള്ള മദ്യം നല്ല വിലകൊടുക്കണം 😊
ഏഷ്യനെറ്റിന്റെ ഈ വർഷത്തെ മികച്ച വാർത്ത 1. റാങ്ക് ജവാൻ റം കേരളം മുഴുവൻ മദ്യഷാപ്പ് എല്ലാവരും കുടിച്ച് വലിച്ച് രസിക്കണം എങ്കിലെ സ്വർണ കള്ളന് കേരളം കട്ട് മുടിക്കാൻ പറ്റൂ
Why not consider Glass bottles instead of plastic bottles. I have used jawan rum only once or twice , but the fact that attracted me was its low price.
This is cheating us Jagathy chettan would say, this is not rum. Rum is a liquor made by fermenting and then distilling sugarcane molasses or sugarcane juice. Every malayalee should be given the right to make their own proper rum 😃
നിങ്ങൾ ഉത്പാദനം കൂട്ടി ബുദ്ധിമുട്ടണ്ട എദ് ജനപ്രിയ ബ്രാൻഡും ബീവർജ് ഔട്ട് ലറ്റിൽ, അവിടത്തെ ജോലിക്കാരും, വ്യാജ മദ്യ ലോബിയും ചേർന്ന് വിതരണം തകൃതി ആയി നടക്കുന്നു
സാധാരണക്കാര് മദ്യവും ലോട്ടറിയും വാങ്ങി അതിലെ ഭീമമായ ടാക്സ് കൊണ്ടാണ് ഗവൺമെന്റ് ജോലിക്കാർക്ക് ശബളം കൊടുക്കുന്നത് എന്നിട്ടോ ചില ഗവൺമെന്റ് ജോലിക്കാർക്ക് സാധാരക്കാരോട് പുച്ഛവും
നെതർലൻഡ്സ് ഇൽ Heineken ബിയർ ഫാക്ടറിയിൽ എല്ലാം പെൺ സമൂഹമാണ് നിർമിക്കുന്നത് ; തൊഴിൽ തൊഴിലാണ് .. ഇവരുടെ വീട് പട്ടിണി കിടന്നാൽ നിങ്ങൾ ചിലവിന് കൊടുക്കുമോ ? അവർ അവരുടെ ജോലി ചെയ്യട്ടെ . അതിലിത്ര വിഷമം ഉണ്ടാകേണ്ട കാര്യമില്ല .
ജവാനിൽ മാത്രമേ ലീക്കുള്ളു കോർക്ക് ടൈറ്റ് ചെയ്യാൻ പോലും അവിടുത്തെ ജോലിക്കാർക്ക് സമയമില്ല കാരണം ഗവൺമെൻറ് അണ്ടർലായതുകൊണ്ട് ചീപ്പ് ആയിട്ട് പാക്ക് ചെയ്യുന്ന ഒരേയൊരു മധ്യ കുപ്പി ജവാൻ
വിവരക്കേട് പെരുമയാണെന്ന് കരുതരുത്. 90 - 100 Vol IMFL (spririt) ആണ് ഇവെടെ വരുന്നത്. Vol 42.86 ലേക്ക് Dilute ചെയ്ത് colour ഉം fIavour ഉം ചേർത്ത് botlling ചെയ്യുന്നു.
കുപ്പിയുടെ അടപ്പ് കുറച്ചു കൂടി മെച്ചപ്പെടുത്തണം, അരയിൽ വെക്കാൻ സാധിക്കുന്നില്ല 😂
ജവാൻ മേടിച്ചു അരയിൽ വെക്കാനുള്ളതല്ലല്ലോ
50 രൂപയുടെ സ്പിരിറ്റിൽ 15 രൂപയുടെ കളർ ചേർത്ത് 1250 രൂപക്ക് വിൽക്കുന്ന ഇന്ദ്രജാലം. ബിവറേജ്
ജവാൻ 1250 ഏത് നാട്ടിലാണ് ബ്രോ...
😄😄
evarku cheriya profit ullu baaki ellam tax anu
247% of tax
Javan adichittu comment ittathayirikkum
ഒരു പാക്കറ്റ് അച്ചാർ ഓരോ കുപ്പിയോടൊപ്പം നൽകണം . ഏതായാലും 50 രൂപ മുടക്കുമുതലുള്ള സാധനം 600 രൂപക്ക് ജനം വാങ്ങുന്നതല്ലേ ! 😂😂
🤙🏼 ഞങ്ങ പാവങ്ങളുടെ ഷിവാസ് റീഗൽ..!! 💖🫠
240% tax വാങ്ങി കൂതറ സാധനം കൊടുക്കുന്ന ലോകത്തിലെ ഒരേ ഒരു നാട് എന്റെ കേരളം 💪
Sathyam 😂😂😂
251% ആയി 😂
Vangikkanda 😂😂pore
@@kiranamal492 ഒഴിവാക്കി . ഇപ്പോൾ വളരെ സുഖം . അതിനു വേണ്ടി ചിലവാക്കിയിരുന്നത് ഷെയർ മാർക്കറ്റിൽ ഇട്ടു തുടങ്ങി
@@bijuraveendran8996 Good
തൊഴിലാളി പാർട്ടി നേതാക്കന്മാർ റെമി മാർട്ടിൻ അടിക്കുന്നു
തൊഴിലാളികൾ ജവാൻ അടിക്കുന്നു
Uyyoda....... Ingane karayalledaa
Ullasinu nethakanmar kudichathinte baki remi martin kodukunnundennu thonnunnu
Ozhichu koduppano pani
@@malankarasabu3996 ullas nethavu aayirikkum... Athalle ithra avesham..
ജവാൻ എന്നും പവർ സാനം തന്നെ 3 പെഗ് അടിച്ചാൽ മതി ഫുൾ ഓൺ ആയിരിക്കും 🔥🔥🔥
സത്യം
അടിച്ചാൽ പെട്ടെന്ന് ഓഫ് ആവുന്ന സാധനം ഏത
@@AbhilashKg-t6iCyanide⚰️
@@AbhilashKg-t6i snake venom
ജവാൻ ഇനിയും വില കുറച്ചു ജനങ്ങളിൽ ഏതിക്കണമ് എന്നാണ് എന്റെ ഒരിത് 😂😅😍😍
ലോട്ടറി പോലത്തെ മറ്റൊരു കേരള മോഡൽ കൊള്ള
ജവാൻ ഫുൾ ഉണ്ട്, ലിറ്റർ ഉണ്ട്.... പുതിയതായി അരയും കോട്ടറും കൂടി ഇറക്കിയാൽ പാവങ്ങൾക്ക് ഒരു ഉപകാരം ആയേനെ 🙏
Full undo.
@@dileep9711 undalloo
5 ltr undo
@@arunappu4920 full ithvare kandillallo
Malayalikk upakaram indakkan all a lo madyam vilkkunnath
സർക്കാരിന്റെ ഇ നികുതി കൂട്ടൽ കാരണം മദ്യപാനം നിർത്തിയ ഒരു കുടിയനാണ് ഞാൻ..... എല്ലാവരും എന്റെ പാതയിൽ വരണമെന്നാണ് എന്റെ ഒരു ഇത്..... സർക്കാർ പഠിക്കട്ടെ 😃
👍🏻👍🏻💞
VERY CUTE NEWS. 👌👌👌
MARVELOUS 👌👌👌
INFORMATIVE 👌👌👌
ജയ് ജവാൻ 🔥
അതെയതെ.. ജയ് ജവാൻ, ജയ് കിസാൻ എന്നാണല്ലോ..
ഇതിലും നല്ല സാധനം നിസാര ചെലവിൽ വീട്ടിൽ ഉണ്ടാക്കാറുണ്ട്
Ok we will check it out your youtube ID and location . We come home soon👍
@@akashpkumar4529എന്താ വീട്ടിൽ മോര്/തൈര് ഒന്നും ഉണ്ടാക്കാൻ പാടില്ലേ???
ഒഹ്ഹ്ഹ്...അതൊക്കെ വലിയ തെറ്റാണ് കൊടും പാപം 😁😁😁
@@akashpkumar4529 its not that easy to get someones location through youtube. If you are that expert can you comment my exact location?
കേരള സ്കോച്ച് ജയ് ജവാൻ
Remembering this factory as a unique one where some Managers along with Truck drivers stole methyl alcohol from the company,while transporting from Maharashtra.
Make sprit free kerala anybody can carry sprit.. Like petrol.. Open mini sprit pump.....
പക്ഷെ നിലവാരം ഒട്ടും ഇല്ലാത്ത മദ്യം ആണിത് കോളിറ്റി തീരെ ഇല്ലാത്ത മദ്യം ആണ് ജെവാൻ,,പൈസ കുറവ് ആയതിനാൽ ആളുകൾ വാങ്ങുന്നു എന്ന് മാത്രം,,ഗുണനിലവാരം ഉള്ള മദ്യം നല്ല വിലകൊടുക്കണം 😊
yes പക്കലോക്കൽ
Shurw
സ്ത്രീകൾ മദ്യത്തിന് എതിരാണ് പക്ഷെ മദ്യം ഉണ്ടാക്കി അത് പായ്ക്കു ചെയുന്നത് സ്ത്രീകൾ കഷ്ട്ടം 🙏🙏
എന്തോന്നടെ ..
കാലം മാറി ..ലോകം മാറി ഇന്നും 30 വർഷം പിന്നോട്ടുള്ള production and packing രീതികൾ 🤭🤭
Ath kond etrayo family jeevikkunn
@@anjanaanil8733 200 ആളുകൾക്ക് ജോബ് കിട്ടുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ കുടുംബം തകരുന്നു
Bharikunnath kalan pinarai
വലിയ വില കൂടിയ വിസ്കി ഒക്കെ മാനുവൽ ആയിട്ട് ആണ് ഉണ്ടാക്കുന്നതും പാക്ക് ചെയ്യുന്നതും😂
ഏഷ്യനെറ്റിന്റെ ഈ വർഷത്തെ മികച്ച വാർത്ത 1. റാങ്ക് ജവാൻ റം കേരളം മുഴുവൻ മദ്യഷാപ്പ് എല്ലാവരും കുടിച്ച് വലിച്ച് രസിക്കണം എങ്കിലെ സ്വർണ കള്ളന് കേരളം കട്ട് മുടിക്കാൻ പറ്റൂ
ഇവർക്ക് പ്ലാസ്റ്റിക് പ്രശ്നം അല്ല 😏
കടയിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കൊടുക്കുമ്പോൾ കേസ്
Malabar Rum coming soon...
Spirit+colour+flavour+TAX = MAGIC ✨
ambada kalla
@@okey1317,,
@@okey1317 on
@@sathyanpillai3804 off
off
workers എല്ലാം സഖാക്കൻമാർ ആയിരിക്കും എന്ന് പ്രത്യേകം പറയണ്ട എന്ന് തോന്നുന്നു
400 രൂപ കിട്ടും അതും ഡെയിലി wage
ഇനി മേലാൽ കുടിയൻമാരെ.. കുറ്റം പറയരുത്
ഒരു 5%കൂടി സ്ട്രോങ്ങ് ആക്കിയാൽ sale കൂടും
ഞാൻ അടിക്കുന്ന സമയത്തു ജവാൻ ലിറ്ററ്റിനു 240 രൂപ... ഇപ്പോൾ 600 അടുത്ത് എന്തോ ഉണ്ട്..😭😭😭..
ഇത് കുടിൽ വ്യവസായം ആക്കാൻ സർക്കാർ മുൻകൈ എടുക്കണം 🙏🏻
😂
ജയ് ജവാൻ 🧚♂️
ശരിയാ... വളരെ വിലകൂടുതൽ ആണ് സ്പിരിറ്റ്ന് .... ഞാൻ ഇന്നലെ വാങ്ങിച്ചു... Rs 333/- base price... MRP Rs1100/-... കൊള്ളയടി അല്ലേ ഇത്?
ലിറ്റർ 70 രൂപ ചിലവാകും ഡബിൾ/ട്രിബിൾ disltil ചെയ്താൽ മതി 333 രൂപ
നിന്നെ പറ്റിച്ചു യുട്യൂബിൽ തന്നെ വീഡിയോ കിടക്കുന്നു
മദ്യം നിർത്താൻ സമരം ചെയ്യുന്നത് സ്ത്രീകൾ.ഇത് ഉണ്ടാക്കുന്നതും സ്ത്രീകളും ഹാ കൊള്ളാം 🙏🙏🙏🙏
കേരള ഗവണ്മെന്റ് ആസനത്തിൽ കിളിച്ച ആൽമരം...😍
ഇ സാധനത്തിനു വലിയ ഒരു പഞ്ച് ഇല്ല.അതൊക്കെ celebration classic 👌.സെലിബ്രേഷൻ Rserve പോരാ.വിലയും കൂടുതൽ ആണ്
സാധാരണകാരുടെ മദ്യം ജവാൻ... പക്ഷെ യുവാക്കളുടെ ഹീറോ അത് സെലിബ്രേഷൻ റം 👍👍👍
Actually there is SCOPE FOR ENDLESS COMMENTS FOR THIS VIDEO. 👌👌👌
Coming soon K xxxRum🤗🤗
സൂപ്പർ
അവിടെ ഒരു ചേട്ടന്മാരെയും കണ്ടില്ലല്ലോ ജോലിക്ക് 😁😂
400 രൂപക്ക് ചേട്ടന്മാർ പോകുമോ മോയൻതെ
Why not consider Glass bottles instead of plastic bottles.
I have used jawan rum only once or twice , but the fact that attracted me was its low price.
Low price❓ before or after tax😂
മദ്യ വിമുക്ത കേരളത്തിനായി നമുക്ക് കൈകോർക്കാം ആരൊക്കെയുണ്ട് എന്റെകൂടെ
Onnu podai
നീ പോയി കുടിച്ചു ചക്ടാ ചെക്കാ
@@kentagamingpes4411 🤣🤣kudicha udana chakkum alla enna pinna e lokathu arum kanathillallo chumma madatharam villichu parayath
ലാൽ ജവാൻ !!!!
ജയ് ശ്രീറാം വെങ്കിട്ടരാമ !!!!
610ആയി അധികം പിടുത്തം ഇല്ലെങ്കിലും നല്ല സ്പിരിറ്റ് ആണ് 👌പണ്ട് സ്പിരിറ്റ് ഇൽ എന്തൊക്കെയോ ഹുടായിപ്പ് കാണിച്ചു അത് പിടിച്ചായിരുന്നു
7M subscribe for Asianet news congratulations 🎉🎈
വിജയകരമായ ജൈത്രയാത്ര തുടരുന്നു💪💪💪💪👏👏👏👏💪❤️
ജവാൻ ഇല്ലേയില്ല ജവാൻ ഇല്ലേയില്ല
കുപ്പിയുടെ അടപ്പെങ്കിലും നല്ല പോലെ നടക്കുവാൻ കുടുംബശ്രീ ചേച്ചിമാരോട് പറയണം സർ. പ്ലീസ്
This is cheating us Jagathy chettan would say, this is not rum. Rum is a liquor made by fermenting and then distilling sugarcane molasses or sugarcane juice. Every malayalee should be given the right to make their own proper rum 😃
ഇത് വ്യാജ rum, സ്പിരിറ്റ് ല് color ചേര്ത്ത് ഉണ്ടാക്കിയത്, വ്യാജ മദ്യം ഉണ്ടാക്കുന്ന ലോകത്തെ ഒരേ ഒരു govt കേരള govt ആയിരിക്കും
ജവാൻ ന്റെ പരസ്യമായി തോന്നുന്നു..
നല്ല ബോട്ടിലിൽ നല്ല അടപ്പൊടുകൂടി ആദ്യം മദ്യം കൊടുക്കു എന്നിട്ട് വില കൂട്ടാം
ഏത് ബോട്ടിൽ നോക്കിയാലും അതാണ് അവസ്ഥ. ലീക്ക് ഇല്ലാത്ത കുപ്പിയില്ല അതുകൂടി ഒന്ന് നന്നാക്കിയാൽ കൊള്ളരുന്നു
Javante kuppi mikkathum leak ullathanu..ennit Ah supervisor paranjath ketto.... leakage, enthengilum karad undonnu nokkan orale iruthiyittund...ithil ethelum undengil bottle reject cheyyum ennalle....
Production worcku ariyam .abide jobu kittan p s c examination vazhiyano?
കാശ് കൂട്ടുന്ന പരിപാടിയാണെങ്കിൽ അത് കൊലച്ചതിയാകും 🙏😂😂🤣🤣
Power ചേച്ചിമാർ
മദ്യം നാശത്തിലേക്കുളള, വഴിയാണ് മയക്കുമരുന്ന് പരിപുർണ്ണ നാശവും...
എന്തുകൊണ്ട് ഇത് സമരം ചെയ്തു അടച്ചില്ലയൂണിയൻ കാർ
ജയ് ജവാൻ
ജവാൻ ഉയിർ
Jawan❤✌
ജവൻ സൂപ്പർ
Background music super
ലഹരി മുക്ത കേരളം 🔥
സ്ത്രീകൾ മാത്രം ഇവിടെ ജോലി ചെയ്യുന്നുള്ളു അതാണ് highlight
ജയ ജവാൻ ❤️✌️
ലേഡീസ് ആൻഡ് ജെറിമാനാണ് ജവാൻ🎉
ഇത്രയും വില്പന ഉണ്ടായിട്ടും വെറും നാല് കോടി മാത്രം ലാഭമോ...
1462cr per year
ജയ് ജവാൻ
ജയ് മദ്യപാനി കി ജയ്
ഇത് നാളത്തെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉണ്ടാവും !
🤣🤣🤣🤣
പെട്രോളിന് 2 രൂപ കൂട്ടിയാൽ വെടി പോക.240% ത്തിൽ നിന്നും വീണ്ടും 200,300 ഒക്കെ ആക്കിയാലും മേടിച്ചു കുടിക്കും ഒരു പരാതിയും ഇല്ല..
Javan strong aku
നിർമാണ തൊഴിലാളികൾ ഭൂരിഭാഗം സ്ത്രീകൾ ആണെന്നുളത് ജവാന്റെ വിത്യസ്ഥതയാണ്.....
മോർച്ചറിയിൽ.നിന്നും.ഓയിവാക്കുന്ന.സ്പിരിറ്റ്.
👀
മദ്യപാനം ആരോഗ്യത്തിനു ഹാനികരം.....എന്നിട്ടും ഈ മലയാളികൾ കുടിക്കുന്നു എന്താ ല്ലേ...
It's called freedom.
നിങ്ങൾ ഉത്പാദനം കൂട്ടി ബുദ്ധിമുട്ടണ്ട എദ് ജനപ്രിയ ബ്രാൻഡും ബീവർജ് ഔട്ട് ലറ്റിൽ, അവിടത്തെ ജോലിക്കാരും, വ്യാജ മദ്യ ലോബിയും ചേർന്ന് വിതരണം തകൃതി ആയി നടക്കുന്നു
ഇത് ഒന്നുകൂടി സ്ട്രോങ്ങാക്കി തരണം 😄😄🤣🤣🤣
Adichavavnu ariyanyam That VEERRYAM😅❤
ഓരോ തുള്ളി ജാവനും😋😋
It's quality is low compared with other state government drinks..
Leakage kooduthalanu iyalokke nthu thengaya cheyyunne
സാധാരണക്കാര് മദ്യവും ലോട്ടറിയും വാങ്ങി അതിലെ ഭീമമായ ടാക്സ് കൊണ്ടാണ് ഗവൺമെന്റ് ജോലിക്കാർക്ക് ശബളം കൊടുക്കുന്നത് എന്നിട്ടോ ചില ഗവൺമെന്റ് ജോലിക്കാർക്ക് സാധാരക്കാരോട് പുച്ഛവും
👍👍👍
ഇത്രെയും നാളായിട്ടും ആ കുപ്പിക്ക് പോലും ഒരു ഡെവലപ്പ്മെന്റ് ഇല്ല. 😂
Jai jawan🥂
ജവാൻ ലൈറ്റ് അടിച്ചു നോക്കിയ കാണാം മാലിന്യങ്ങൾ 😂🙏🏻
എന്ത് മെഷീൻ ഉണ്ടായിട്ടും അടപ്പ് നേരെ നടക്കില്ല അത് വാങ്ങിക്കുമ്പോ നമ്മൾ അടക്കണം 😒🤷🏻♂️
റേഷൻ ഷോപ്പ് വഴി ഒരാൾക്ക് ഒരു കുപ്പിയും ഒരു ബോധവൽക്കരണ കുറിപ്പും നൽകിയാൽ എല്ലാം ശരിയാവും.
ലീക്ക് ഇല്ലാത്ത ഒരു അടപ്പു കൂടി വേണം എന്നിട് വില കൂട്ട്
എല്ലാ ചേച്ചിമാരുടെയും ശ്രദ്ധക്ക് കുപ്പിയുടെ അടപ്പ് മെച്ചപ്പെടുത്തി നന്നായി മുറുക്കി അടക്കേണ്ടതാണ്
അരയിൽ വെച്ച് പോകുമ്പോൾ ലീക് ആകുന്നുണ്ട്😢
Cap not properly tightened
7:02 👈Javante bottlelil leakage undonnu check cheyyumathree😂😂😂😂....Javante bottlelil mikkathum leakage ahnu hei
Kudiyanmarku vendy adhuvanikunna
Ammamar , Sahodarimar ♥️
നെതർലൻഡ്സ് ഇൽ Heineken ബിയർ ഫാക്ടറിയിൽ എല്ലാം പെൺ സമൂഹമാണ് നിർമിക്കുന്നത് ; തൊഴിൽ തൊഴിലാണ് .. ഇവരുടെ വീട് പട്ടിണി കിടന്നാൽ നിങ്ങൾ ചിലവിന് കൊടുക്കുമോ ? അവർ അവരുടെ ജോലി ചെയ്യട്ടെ . അതിലിത്ര വിഷമം ഉണ്ടാകേണ്ട കാര്യമില്ല .
Per day 80000 bottle. .one year profit 4 cr only! !!!!!!
Oral medikkuna kuppiyil 240%govt tax annu pne ith undakkuna chilave ille bakki profit annu 4cr
Ngan thiruvalllakarananu epppol pulikkeezhu distlary pravarthikkunnillla
എന്തൊക്കെ കുറ്റം പറഞ്ഞാലും ജയ് ജവാൻ, ജയ് കിസാൻ എന്നാണല്ലോ..😉
ജവാനിൽ മാത്രമേ ലീക്കുള്ളു കോർക്ക് ടൈറ്റ് ചെയ്യാൻ പോലും അവിടുത്തെ ജോലിക്കാർക്ക് സമയമില്ല കാരണം ഗവൺമെൻറ് അണ്ടർലായതുകൊണ്ട് ചീപ്പ് ആയിട്ട് പാക്ക് ചെയ്യുന്ന ഒരേയൊരു മധ്യ കുപ്പി ജവാൻ
22 05 2023 WELCOME
What an unsanitized factory and storage facility for storing sanitization liquid 😜
ജവാൻ blending unit അല്ലെ
Javan എന്ന പേര് പിൻവലിക്കണം. ഇത് പട്ടാളക്കാരെ അപമാനിക്കൽ ആണ്
Eneett pode
Parumala people evide comeon😌
Hi
നുണ പറയുന്ന വരെ തിരിച്ചറിയുക.....ഇനിയും ep ജയരാജനെ പോലെ മുതലാളി മാർ തൊഴിലാളി പാർട്ടിയിൽ ഉണ്ടാകട്ടെ
ഇൗ കമ്പനി എവിടാ. എനിക്കും ഒരു ജോലി വേണമായിരുന്നു ഇവിടെ.😌
അര ലിറ്റർ ഇറക്കിയാൽ നന്നായിരുന്നു
Jai Javan
Botling നു മുൻപ് distill ചെയ്യണ്ടേ . കുടുംബശ്രീ എല്ലാം മാർക്സിസ്റ്റ് വോട്ടർമാർ ആണോ?
വിവരക്കേട് പെരുമയാണെന്ന് കരുതരുത്. 90 - 100 Vol IMFL (spririt) ആണ് ഇവെടെ വരുന്നത്. Vol 42.86 ലേക്ക് Dilute ചെയ്ത് colour ഉം fIavour ഉം ചേർത്ത് botlling ചെയ്യുന്നു.
@@PN_Neril redistill ചെയ്തു wood spirit remove ചെയ്യേണ്ടേ? You are only colouring and filling... 😲
ലീക്ക് ഇല്ലാതെ ഇതൊന്നു അടച്ചു വിട്ടാൽ വല്യ ഉപകാരം ആയിരുന്നു 😂