വളരെ നല്ല അവതരണം 👍🌹 സത്യത്തിൽ നമ്മുടെ നിയമവും നിയമപാലകരും മനസ്സുകൊണ്ട് എങ്കിലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നു എന്റെ ഭയം എന്നെ ഓർത്തിട്ടില്ല എന്റെ മക്കളെ ഓർത്തിട്ടാണ്
ഇത്തരം വാർത്തകൾ കൊടുത്തതിന് അസാധാരണമായ ധൈര്യമുള്ള റിപ്പോർട്ടറെ അഭിനന്ദിക്കുന്നു - വരുംതലമുറയെ നേർവഴിയിലേക്ക് കൊണ്ടുവരാനും ഉദ്ദ്യോഗസ്ഥർക്കും സമൂഹത്തിനും മുന്നറിയിപ്പ് നൽകുന്നതിനും ഈ വാർത്ത സഹായകമാവും
ഇങ്ങനെ അറിഞ്ഞു വച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ പടച്ചവനെ എത്ര നല്ല മനുഷ്യരെയാണ് വണ്ടി ഇടിച്ചും രോഗം ബാധിച്ചും മരിച്ചു പോകുന്നത് അറിഞ്ഞ് വച്ച് നശിപ്പിക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ പണ്ടെക്കെ പിന്നെ പിന്നെ ഇപ്പോ അപ്പപ്പോ കൊടുക്കണേ God
Excellent work. സഹജീവികൾക്കും രാജ്യത്തിന്നു ചെയ്യുന്ന ഈ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ ശ്രദ്ധിക്കണെ സഹോദരാ. താങ്കൾക്ക് അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തേക്കാൾ വളരെ വലുതാണ് ഉണ്ടാവുന്ന ശത്രുക്കൾ.
മറ്റൊരു മീഡിയയും കാണിക്കാത്ത ധൈര്യം, Cameraman ഉം നൗഫലിനും ഒരു👏🏻👏🏻, അവൻ മാർക്ക് ചെറിയ സംശയം എങ്കിലും ഉണ്ടായെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ അപകടത്തിൽ ആയേനെ , Congratulations ഒരു award ഉറപ്പാണ്
THIS IS JOURNALISM. Go ahead Man, never mind any bureaucrats or politicians for these types of subjects and never expect any positive attitudes towards you. They'll respond meaningless as usual and promise, they'll wipe out all these. TNX FOR THIS REPORT.
ഓൺലൈൻ ആയി വാങ്ങാമെന്നും ,അതിന്റെ പേരും , വിലയും ,പിന്നെ സിറിഞ്ചു ഉപയോഗിച്ച് അത് കുത്തിവെക്കുന്നത് . ഇതെല്ലം ലൈവ് ആയി കാണിച്ചത് ദുരന്തമായിപ്പോയി !!! ചെയ്യരുതായിരുന്നു .ആ മരുന്നിന്റെ പേരെങ്കിലും മറച്ചു വെക്കാമായിരുന്നു .
1:28 ന്യൂസ് പബ്ലിസിറ്റി ആയ സ്ഥിതിക്ക് വേണമെങ്കിൽ ഒന്ന് അന്വേഷിച്ച് നോക്കാം.. 🤗🤗 4:01 ഒരു ലക്ഷം കോടിയുടെ മയക്കുമരുന്ന് പ്രതിവർഷം ഇന്ത്യയിൽ എത്തുന്നു എന്ന് പറയുമ്പോൾ ലാഭം അതിൻ്റെ എത്രയോ ഇരട്ടി ആയിരിക്കും..? ഇത്രയും പണം ഇറക്കി ഒരു സാധാരണക്കാരൻ കളിക്കുമോ? ഇതിൻ്റെ പിന്നിലുള്ള സ്രാവുകളുടെ നേരെ വിരൽ ചൂണ്ടാൻ ധൈര്യം ഉണ്ടോ സക്കീർ അലി ഹുസൈന്.. 😏
ഇവിടുത്തെ സർക്കാർ എന്തിനു പാട്യ പദ്ധതി മാറ്റാൻ ദൃതി കൂട്ടുന്ന സർക്കാർ എന്തെ ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത്. അവരുടെ കാര്യങ്ങൾ ഏറ്റവും എളുപ്പം ആയി കിട്ടാൻ ആയിരിക്കും 😒
ഇതുപോലുള്ള മാധ്യമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഒരു ഗോവെര്മെന്റ് കൂടെ ഉണ്ടായിരുന്നേൽ നാട് എന്നേ മെച്ചപ്പെട്ടേനെ... പകരം... നാശത്തിലേക്കുള്ള വഴി വെട്ടുന്ന ഒരു ഗോവെര്മെന്റ് ആയിപോയി എന്നതാണ് സത്യം
Hatsoff ....Madhya pravarthark mathrukayaaya oru reporting... Bharana Samvidhanagal ithinu nere kannadakkunnath ethukond... Nadakkavu police stationum IG office um polichu maatti kurach Vaazha kannu vechaal naattukaark vazhappazham enkilum thinnamayirunnu... Naanakeed... Congratz for this reporter... Let other channels also take over this issue... 👍
My One of the favourite new channel asianet news channel 👍. We hope this news will bring some changes. And also don’t stop from here. Just followup and bring aaa good result for this hard work.
Medicine കുറിച്ച് ഇത്രയും നല്ല അറിവ് നല്‍കിയതിന് നന്ദി, അറിയാത്തവര്‍ പഠിക്കട്ടെ, പഠിച്ച് വളരട്ടെ.... അല്ലേ?... നീ പോരാടിക്കോ മയക്കുമരുന്നിന് reach കൂടുതല്‍ ആണല്ലോ ഇല്ലാതാക്കേണ്ടത് ആര്‍ക്കും ഉണ്ടാകാനും നട്ട് വളര്‍ത്താൻ കഴിയുന്ന ഒന്നിനെതിരെ അല്ല. അതിന്റെ possibilities ചിന്തിക്കാന്‍ !!!! ഇല്ലാതാവേണ്ടത് അതിന്റെ കാരണങ്ങള്‍ ആണ് ... കഴിയുമോ... പോരാടാന്‍..... അതിനു വേണ്ടി...
റിപ്പോർട്ടർ ആദ്യം ഒരു congrats. പക്ഷെ നമ്മുടെ വ്യവസ്‌ഥിതി മോശം. നാട് നന്നാക്കുന്നവനെ വേരോടെ നശിപ്പിക്കുന്നതാണ് നമ്മുടെ ചരിത്രം. പിടിക്കപെടുകയില്ല എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ഇത് നമ്മളെ വല വീശുന്നത്.
great job dear for your courage and dedication in your job 👏 hatss offf...really u are a role model for each media cruz....good job for ur dedication 👏 👍 💪 👌
ഇതാണ് റിപ്പോർട്ടർ.. മറ്റുള്ളവർ മാതൃക ആക്കേണ്ടയാൾ... 👍🏻
😂
യഥാർത്ഥ മാധ്യമ ധർമം
ധീരമായ പത്ര പ്രവർത്തനം മിസ്റ്റർ... Keep it up until action in action
കുന്നയാണ്.... മദ്യ നിരോധനം നടപ്പിലാക്കി കാണിക്ക്
@@zycatrik reportor allalo ath cheyyendath .. Govt alle?
@@zycatrik pottan ahno thaangal 😂
@@zycatrik eda poora adhyam poit consititution of India padik
@@anandfromindia8983 ok
വളരെ ആർജ്വവത്തോടെ ചെയിത പത്ര പ്രവർത്തനം ഇനിയും പ്രതീക്ഷിക്കുന്നു സ്വന്തം മക്കളെ ഓർത്തു നെഞ്ച്ഇടിപോടെ ഓരോ മാതാപിതാക്കളുടെ ജീവിതം ഇന്ന് കേരളത്തിൽ 🙏🙏
അങ്ങയുടെ ധൈര്യം👍 നമ്മുടെ പോലീസ് ഏമാന്മാർക് ഇല്ലാതെ പോയി. എന്ത് പറയാൻ, ആരോട് പറയാൻ 😢
ഇത് വെറും ധൈര്യത്തിന്റെ പ്രശ്നമല്ല. അത്യുന്നതങ്ങളിൽ പിടിയും പിടിപാടുമുള്ളവരാണ് ഇതിന്റെ തലപ്പത്ത്. അതുകൊണ്ട് തന്നെ പൊലീസിനും പരിമിതിയുണ്ട്
പോലീസ് ഒരു വാഹന പരിശോധന നടത്തിയാൽ മുറവിളി കൂട്ടുന്നവർക്കു അവരെ കുറ്റം പറയാൻ എന്താവകാശം....
Appole policine cash kittumo😃
@@user-it9fy8sw5s ⁶6
666
🔥ജീവൻ പണയപെടുത്തി എത്ര വലിയ കാര്യങ്ങൾ ജനങ്ങളിലേക്കും നിയമത്തിനു മുന്നിലും.. കാണിച്ച.. ഇദ്ദേഹമാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ 🔥
Hats off team,
ഒരു ചാനലിന് ഇത്രയൊക്കെ ചെയ്യാമെങ്കിൽ പോലീസിൽ correption ഇല്ലെങ്കിൽ അവർക്ക് എന്തൊക്കെ ചെയ്യാൻ പറ്റും 😯
ധൈര്യം സമ്മതിച്ചേ മതിയാവൂ 👏👏👏
നൗഫലിനേയും ടീമിനേയും എത്ര അഭിനന്ദിച്ചാലും മതിവരില്ല...
well done
നിങ്ങളുടെ ബുള്ളറ്റിന് സഹുണ്ട് കൂടുതലാണ് മിക്കവാറും പോലിസ് അതിന് ഒരു ഫയിൻ ഇട്ടുതരും
അല്ലാതെ ലഹരി കടത്തൊന്നും പിടിക്കാൻ പോലിസ് ന് എവിടെ ഒഴിവ്
🥰🥰👌👌
bulletnu enthundenn ?
@@supe6mario817 സഹുണ്ട് 😜🤣
ജീവൻ പണയം വെച്ച് എടുത്ത വീഡിയോ🔥🔥🔥👍🏼യഥാർത്ഥ മാധ്യമ പ്രവർത്തകൻ big salute bro 💟🔥
നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്. എല്ലാവരും ഈ dhouthyathil പങ്കുചേരൂ നമ്മുടെ നാടിനെയും യുവതയെയും രക്ഷിക്കൂ
വളരെ നല്ല അവതരണം 👍🌹
സത്യത്തിൽ നമ്മുടെ നിയമവും നിയമപാലകരും മനസ്സുകൊണ്ട് എങ്കിലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മനസ്സിലാകുന്നു എന്റെ ഭയം എന്നെ ഓർത്തിട്ടില്ല എന്റെ മക്കളെ ഓർത്തിട്ടാണ്
ഒരു റിപ്പോർട്ടർ ഒന്ന് മനസ്സുവെച്ചു ഇറങ്ങിയപ്പോൾ ഇത്രയും വിവരങ്ങൾ കിട്ടിയെങ്കിൽ ഈ നാട്ടിലെ പോലീസും എക്സൈസും വെറും വേസ്റ്റ് ആണ്..
എടാ അവർക്ക് കാശ് കിട്ടും
ഇത്തരം വാർത്തകൾ കൊടുത്തതിന് അസാധാരണമായ ധൈര്യമുള്ള റിപ്പോർട്ടറെ അഭിനന്ദിക്കുന്നു - വരുംതലമുറയെ നേർവഴിയിലേക്ക് കൊണ്ടുവരാനും ഉദ്ദ്യോഗസ്ഥർക്കും സമൂഹത്തിനും മുന്നറിയിപ്പ് നൽകുന്നതിനും ഈ വാർത്ത സഹായകമാവും
സർക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിച്ചാൽ തീരാവുന്നതേയുള്ളൂ.. സർക്കാരിന്റെ നിലനിൽപ്പ് തന്നെ ലഹരി കച്ചവടത്തിലൂടെയാണ്...
Police unarnn onnu pravarthichathukondanu kothamangalam si suspension aayie vtl irikkunnath. Veruthe nthina police nte kudumbam pattiyanikkunnath
Anu
💯💯💯സത്യം 👍👍👍🙏🙏🙏
ഇങ്ങനെ അറിഞ്ഞു വച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ പടച്ചവനെ എത്ര നല്ല മനുഷ്യരെയാണ് വണ്ടി ഇടിച്ചും രോഗം ബാധിച്ചും മരിച്ചു പോകുന്നത് അറിഞ്ഞ് വച്ച് നശിപ്പിക്കുന്നവർക്ക് ഒരു കുഴപ്പവും ഇല്ലല്ലോ പണ്ടെക്കെ പിന്നെ പിന്നെ ഇപ്പോ അപ്പപ്പോ കൊടുക്കണേ God
100%
Excellent work. സഹജീവികൾക്കും രാജ്യത്തിന്നു ചെയ്യുന്ന ഈ സേവനത്തിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പക്ഷെ ശ്രദ്ധിക്കണെ സഹോദരാ. താങ്കൾക്ക് അധികാരികളിൽ നിന്നും പ്രതീക്ഷിക്കുന്ന സഹായത്തേക്കാൾ വളരെ വലുതാണ് ഉണ്ടാവുന്ന ശത്രുക്കൾ.
17:47 എന്റെ കുടുംബവും എന്നെകൊണ്ട് ഇങ്ങനൊയൊക്കെ എടങ്ങേറിൽ ആയിരുന്നു . പക്ഷെ ഇപ്പോൾ ഞാൻ മുക്ത്തനാണ് .al hamdu lillah
നൗഫലിനും ഏഷ്യാനെറ്റിന്റെ ടീമിനും അഭിനന്ദനങ്ങൾ 💐
@@Bigdablyoo 'roaming'
നൗഫൽ നു ഒരു കയ്യടി കൊടുത്തേ മതിയാകൂ... 👏👏!
Bro ഇടയ്ക്കു ഇയാൾ റോബിൻ റിപ്പോർട്ടർ എന്ന് പറയുന്നത് എന്തിനാ??... Studio name (fake) വല്ലോം ആണോ??
Roaming Reporter ennaavum
Excise ന് ഇവരുമായി adjustment ഉണ്ടന്നല്ലേ ആ തലശ്ശേരിക്കാരൻ പറഞ്ഞത്. അങ്ങനെയെങ്കിൽ ഇതിനി ആര് അന്വേഷിക്കാൻ ?
മറ്റൊരു മീഡിയയും കാണിക്കാത്ത ധൈര്യം, Cameraman ഉം നൗഫലിനും ഒരു👏🏻👏🏻, അവൻ മാർക്ക് ചെറിയ സംശയം എങ്കിലും ഉണ്ടായെങ്കിൽ ഒരു പക്ഷേ ജീവൻ തന്നെ അപകടത്തിൽ ആയേനെ , Congratulations ഒരു award ഉറപ്പാണ്
ലഹരിയില്ലാത്ത പുതു തലമുറയ്ക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
നൗഫൽ be careful.. you've done a great job! Highly appreciated!
Bro ഇടയ്ക്കു ഇയാൾ റോബിൻ റിപ്പോർട്ടർ എന്ന് പറയുന്നത് എന്തിനാ??... Studio name (fake) വല്ലോം ആണോ?..
@@Bigdablyoo robin reporter ennalla roving reporter ennane...
ഇതാകണം, ഇങ്ങനെ ആകണം പത്രപ്രവർത്തനം.... ഗംഭീരം... ഒരു ജീവിതം എങ്കിലും രക്ഷപെട്ടാൽ ഈ ഉദ്യമം വിജയിച്ചു..... ❤️
A big salute to the reporter for his extraordinary dedication. Stay safe and blessed.
ആരോട് പറയാൻ ആര് കേൾക്കാൻ നാട് മൊത്തോം നശിച്ചു 😞😞😞
തന്ത ഇല്ലാത്ത മക്കളുടെ അവസ്ഥയാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ അവസ്ഥ.
ഇന്ത്യ മോത്തം
സഹോദരാ നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. നിങ്ങളുടെ പോരാട്ടം മയക്കുമരുന്ന് മാഫിയകൾക്ക് എതിരെയാണ്. സൂക്ഷിക്കണം ദൈവം നിങ്ങളെ രക്ഷിക്കട്ടെ
THIS IS JOURNALISM. Go ahead Man, never mind any bureaucrats or politicians for these types of subjects and never expect any positive attitudes towards you. They'll respond meaningless as usual and promise, they'll wipe out all these. TNX FOR THIS REPORT.
Nmmk istapettadh ittal journalism illel feudalism
A big applause to the reporter 👏👏The real reporter who helps us to see the inner side of the world .more power 👏
This reporter is taking a big risk. Good initiative
Angane ariyathavarkkum koodi promotion nadannu 😂. Drugte name vare correct paranju thannu, 11:36 how to order, ellam kitty 🤣🤣
aavashyakkaaranu idonnum paranj kodkkanda karyam illallo bro.. medicines online vazi vangaan pattumnn ariyaatha aara olle? pinne drug use chyunnavark avarude parijayakkar vazi marunninte peer kittilla ennu toonnunnnundo?? atleast common peoplesnu makkalde kayyil ingne oru bottle kandal adh drug aanennu manassilaakkan olla ariv kittiyille.. every coin has two sides
Noufal bin Yousuf.. The excellent ASIANET reporter.
.. BEST WISHES....
ഓൺലൈൻ ആയി വാങ്ങാമെന്നും ,അതിന്റെ പേരും ,
വിലയും ,പിന്നെ സിറിഞ്ചു ഉപയോഗിച്ച്
അത് കുത്തിവെക്കുന്നത് . ഇതെല്ലം ലൈവ്
ആയി കാണിച്ചത് ദുരന്തമായിപ്പോയി !!!
ചെയ്യരുതായിരുന്നു
.ആ മരുന്നിന്റെ പേരെങ്കിലും മറച്ചു വെക്കാമായിരുന്നു .
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം. ഇൗ മാധ്യമ പ്രവർത്തകന് അഭിനന്ദങ്ങൾ
1:28 ന്യൂസ് പബ്ലിസിറ്റി ആയ സ്ഥിതിക്ക് വേണമെങ്കിൽ ഒന്ന് അന്വേഷിച്ച് നോക്കാം.. 🤗🤗
4:01 ഒരു ലക്ഷം കോടിയുടെ മയക്കുമരുന്ന് പ്രതിവർഷം ഇന്ത്യയിൽ എത്തുന്നു എന്ന് പറയുമ്പോൾ ലാഭം അതിൻ്റെ എത്രയോ ഇരട്ടി ആയിരിക്കും..? ഇത്രയും പണം ഇറക്കി ഒരു സാധാരണക്കാരൻ കളിക്കുമോ? ഇതിൻ്റെ പിന്നിലുള്ള സ്രാവുകളുടെ നേരെ വിരൽ ചൂണ്ടാൻ ധൈര്യം ഉണ്ടോ സക്കീർ അലി ഹുസൈന്.. 😏
പോലീസ്:ഞങ്ങൾക്ക്സാധാരണക്കാരൻ്റെ മുകളിൽ കേറാൻ അല്ലേ അറിയൂ സാറേ...😌
ഇതൊന്നും പോലീസ് ഉദ്യോഗസ്ഥർക്ക് അറിയാഞ്ഞിട്ടല്ല കമ്മീഷൻ പറ്റിയതിന്റെ പേരിൽ കണ്ണടക്കുന്നു...
👌👌👌
Veli thanne vilavu thinnunnu
രാഷ്ട്രീയക്കാരും എന്നും ചേർക്ക്ണം...
Love this guy.. he is one of the best reporters in Kerala right now..
സമൂഹത്തിന്റെ നിലനിൽപ്പിനു ശക്തി നൽകുന്ന ഇത്തരം വാർത്തകൾ ഏറെ പ്രശംസനീയമാണ് 🙏♥️
ഈ യുവതയെ ഇങ്ങനെ നശിപ്പിക്കുന്ന നീച ജന്മങ്ങളെ വിചാരണകൂടാതെ .ശിക്ഷിക്കണo. നമ്മുടെ കുഞ്ഞ് മക്കളുടെ നല്ല ഭാവിക്ക് വേണ്ടി എല്ലാവരും കൈകോർക്കുക.
ഇവിടുത്തെ സർക്കാർ എന്തിനു
പാട്യ പദ്ധതി മാറ്റാൻ ദൃതി കൂട്ടുന്ന സർക്കാർ എന്തെ ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്നത്.
അവരുടെ കാര്യങ്ങൾ ഏറ്റവും എളുപ്പം ആയി കിട്ടാൻ ആയിരിക്കും 😒
ധീരനായ മാധ്യമപ്രവർത്തകൻ നൗഫൽ 🔥🔥🔥
👏👏👏👏...
Nalla remuneration വാങ്ങണോട്ടോ 👍
ഇതുപോലുള്ള മാധ്യമ പ്രവർത്തനങ്ങൾക്ക് ഊർജം പകരുന്ന ഒരു ഗോവെര്മെന്റ് കൂടെ ഉണ്ടായിരുന്നേൽ നാട് എന്നേ മെച്ചപ്പെട്ടേനെ... പകരം... നാശത്തിലേക്കുള്ള വഴി വെട്ടുന്ന ഒരു ഗോവെര്മെന്റ് ആയിപോയി എന്നതാണ് സത്യം
ഫലം എന്തായാലും ഈ ശ്രമത്തിന് ഒരുപാട് അഭിനന്ദനങ്ങൾ
Kakkanad എന്ന location media ഒന്ന് note ചെയുന്നത് നല്ലത് ആയിരിക്കും
വളരേ മികച്ച അവതരണം
എഡിറ്റിങ് സൂപ്പർ
പലപ്പോഴും വിക്രം സിനുമയിലെ
ഫഗത് ഫാസിൽ 😄😘👍
യഥാർത്ഥ മാധ്യമ പ്രവർത്തനം 👌
നിങ്ങടെ ടീമിൽ ഉള്ള എല്ലാരും പോളി 👌👌
Hats off to you brother ❤️..
ഈ ധൈര്യം നമ്മുടെ നാട്ടിലെ പോലീസ് എന്നേ കാണിച്ചിരുന്നെങ്കിൽ ഇവിടം ഇങ്ങനെയാവില്ലായിരുന്നു 🌼🙏
നൗഫല്‍ ബിന്‍ യൂസുഫ്..
മ്മള കണ്ണൂരിന്‍റെ അഭിമാനം.....
♥♥♥♥♥♥♥♥♥♥♥♥♥
റിപ്പോർട്ടർ
നൗഫൽ ബിൻ യൂസഫ്...🌿✨👍
യഥാർത്ഥ മാധ്യമ ധർമം 👌🏻👏🏻👏🏻
One of the best investigative journalism I have seen in after long long time. Excellent work, Hat's of man👏👏👏
മാധ്യമങ്ങളില്ലെങ്കിൽ ഇവിടെ കുറ്റകൃത്യങ്ങൾ പെരുകും അതാണ് ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ .
Hats off you bro and your team 🔥⚡️
ഇതാവണം മാധ്യമ ധർമം ⚡️
Bro... Stay safe🤞🏽
These lobbies are interconnected and are under major leaders
So it won't be easy to crack them down completely
ഇതാണ് യഥാർത്ഥ മാധ്യമ പ്രവർത്തനം..ഈ അന്വേഷണത്തിൽ ക്യാമെറക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
Well done bro... You're real journalist... 👏👏👏
ഇതാണ് മദ്യമ ധർമം.. അല്ലാതെ ചിലരുണ്ട് 5 ഉർപ്പിക്ക കൂടുതൽ കിട്ടിയാൽ മറുകണ്ടം ചാടുന്നവർ.
ഇത്രേം തെളിവുകൾ ഉണ്ടായിട്ടും നിയമം നോക്കു കുത്തിയായിരിക്കും.
ഇനി യും മുന്നോട്ടു പോവുക,
മയക്കു മരുന്ന് തിരയുന്നവർക്ക് വഴി എളുപ്പമായി 🤭
പോളി ആണ് മോനെ
Hatsoff ....Madhya pravarthark mathrukayaaya oru reporting... Bharana Samvidhanagal ithinu nere kannadakkunnath ethukond... Nadakkavu police stationum IG office um polichu maatti kurach Vaazha kannu vechaal naattukaark vazhappazham enkilum thinnamayirunnu... Naanakeed... Congratz for this reporter... Let other channels also take over this issue... 👍
നമ്മൾ കുട്ടികളെ 3 വയസിൽ പഠിപ്പിക്കാൻ തുടങ്ങുമ്പോൾ തന്നെ.... അയോദ്ധനകലയും പരിശീലിപ്പികാം... അത് വഴി കുട്ടികളെ സ്വന്തം ശരീരം ഒരു ലഹരി ആകണം
Satyam
ഇത് പഠിച്ചവരെ അണ് കാരീർ ആയി എടുക്കുന്നത്
🫵🏻ഈ റിപ്പോർട്ടർക്ക് ആശംസകൾ ഒപ്പം ഒരു സുരക്ഷാ മുൻകരുതൽ ആവശ്യമാണ് . മാതൃകാപരമായ മാധ്യമധർമ്മം🫡
ഇതൊക്കെയാണ് മാസ് പത്രപ്രവർത്തനം Big Salute Noufal ബിൻ യൂസഫ് 🔥🔥🔥
താങ്കൾക്കൊരു ബിഗ് സല്യൂട്ട്
Well-done 👍🏻💐💐
നമ്മുടേ POLICE CB CID &Exercise &POLICE എന്തു ചെയുന്നു നാട്ടിലെ കാര്യം അവർ ശരിക്കും watch ചെയുനില്ല 😡😡😡 പണക്കാരെ മാത്രം HELP ചെയ്യുന്ന TEAM മാത്രം ആയി
അഭിനന്ദനങ്ങൾ റിപ്പോർട്ടർ, ക്യാമറാ പേഴ്സൺ
Good job Asianet news
ഈ റിപ്പോർട്ട് തയ്യാറാക്കിയ മാധ്യമപ്രവർത്തനം ഇരിക്കട്ടെ ലൈക്ക് 👍👍
മാക്സിമം ഷെയർ ജനങ്ങളിലേക്ക് എത്തട്ടെ
A big salute to reporter mr noufal
My One of the favourite new channel asianet news channel 👍. We hope this news will bring some changes. And also don’t stop from here. Just followup and bring aaa good result for this hard work.
അങ്ങയുടെ ജോലി തീർത്തും സ്വാഗതർഹമാണ്. പക്ഷേ ഇതിന്റെ യഥാർത്ഥ പേരും കിട്ടുന്ന വഴികൾ തുറന്നു പറയാതിരിക്കാൻ ശ്രദ്ധിക്കുക.
Medicine കുറിച്ച് ഇത്രയും നല്ല അറിവ് നല്‍കിയതിന് നന്ദി, അറിയാത്തവര്‍ പഠിക്കട്ടെ, പഠിച്ച് വളരട്ടെ.... അല്ലേ?... നീ പോരാടിക്കോ മയക്കുമരുന്നിന് reach കൂടുതല്‍ ആണല്ലോ ഇല്ലാതാക്കേണ്ടത് ആര്‍ക്കും ഉണ്ടാകാനും നട്ട് വളര്‍ത്താൻ കഴിയുന്ന ഒന്നിനെതിരെ അല്ല. അതിന്റെ possibilities ചിന്തിക്കാന്‍ !!!! ഇല്ലാതാവേണ്ടത് അതിന്റെ കാരണങ്ങള്‍ ആണ് ... കഴിയുമോ... പോരാടാന്‍..... അതിനു വേണ്ടി...
Proud of you and your team. Hats of ♥️♥️👍👍👍👍👍👍👍👍👍👍👍👍👍👍
Great. 👏 ഇതാണ് യഥാർത്ഥ മാധ്യമ ധർമ്മം.
ഇതാണ് ചങ്കുറ്റം ❤️🔥
നൗഫൽ.. നന്ദി എ ത്ര പറഞ്ഞഅ ലും. മതി വരില്ല. 👍👍
Now that's we called real media 👏👏
Hats off man 👏👏
Nice reporting man and editing too🔥🔥
Commendable efforts bro. Keep doing good job to save our teens, family's, society and country. 🥰🥰🥰🌹🌹🌹🌹
Presentation nannayitund..👏🏼👏🏼
റിപ്പോർട്ടർ ആദ്യം ഒരു congrats. പക്ഷെ നമ്മുടെ വ്യവസ്‌ഥിതി മോശം. നാട് നന്നാക്കുന്നവനെ വേരോടെ നശിപ്പിക്കുന്നതാണ് നമ്മുടെ ചരിത്രം. പിടിക്കപെടുകയില്ല എന്ന ഉറപ്പ് ഉള്ളതുകൊണ്ടാണ് ഇത് നമ്മളെ വല വീശുന്നത്.
Ennathe ee avasthayil lokathinu nalkaavunna eatavum nalla news.... Ee newsntepinnil pravarthicha ellaavarkum oru big salute 🙏🙏🙏🙏
I find that a lot of information related to drugs which are gonna be very useful for the users was described very beautifully. Good work Asianet!
ഇന്നത്തെ തലമുറക്ക് ഇത് എന്ത് പറ്റി നാളെ കുറച്ചു ഒരു ചിന്തയും ഇല്ല.
Great effort brother 👏🏻
Great work bro... Hats of to You ✌
Big salute brother 👌🏻
Ijjathi reporter 🙏🏻❤️
Report looks like a Hero 😎...Even the work is great 👍.. Good investigation....keep up the good work..
ഈ റിപ്പോർട്ടിങ്ങിനു ഒരു അവാർഡ് ഉറപ്പ് 👌
അഭിനന്ദനാർഹം 👌👌👌
വളരെ സൂക്ഷിക്കണം .. 🙏👍
Such a brilliant reporter ..tc brother
Excellent, salute to ur courage and efforts. It deserves best reporter award
Super… a true journalist
എന്റെ അളിയാ കോഴിക്കോട് ഇത്രേം സാധനങ്ങൾ കിട്ടാൻ ഉണ്ടോ.ഇത്രേം കാലം ഇതിലൊന്നും പെടാതെ നടന്ന ഞാൻ ഒരു കില്ലാടി തന്നെ 😌
great job dear for your courage and dedication in your job 👏 hatss offf...really u are a role model for each media cruz....good job for ur dedication 👏 👍 💪 👌