കാക്കനാട് കലക്ടറേറ്റിൽ നിന്നും ഇൻഫോപാർക്കിലേക്കുള്ള റോഡ് 4 line ആയി വികസിപ്പിക്കണം. ഈ റോഡിൽ ഉണ്ടായിരുന്ന ഒരു കൊടും വളവും ഇറക്കവും ചേർന്ന ഭാഗം ഇനി ഒരിക്കലും വീതി കൂട്ടാൻ സാധിക്കാത്ത വിധത്തിൽ ഒരു 5 സ്റ്റാർ ഹോട്ടൽ നിർമിക്കുകയും ചെയ്തു.ഒരു IT നഗരത്തിന് ചേർന്ന രീതിയിൽ കാക്കനാട് വൃത്തിയോട് കൂടി പരിപാലിക്കുന്ന കാര്യത്തിൽ മുൻസിപ്പാലിറ്റി ഒരിക്കൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതായി തോന്നിയിട്ടില്ല.
Kochi - Infopark Pros & Cons Pros Park Building's aesthetics Eco-friendly Environment Cost of living Cons Public transport scarce Poorly constructed and narrow roads No walkways Public utilities are poor No public places, Parks for recreation Nightlife is non existing
Kerala should develop faster and higher than the rest of the indian states... Bcuz kerala is one of the highly educated people than rest other state in indiA if kerala have to maintained that level... For kerala development should be unquie... Like dubai, kuwait... Qatar.... Muscat...so kerala should be very clean and super develop state in india.... Kerala government should prove to the all indian and whole world they r better than everybody........
Kindly make a video of phase II, It would be wonderful if you could incorporate maps, showing proximity to, metro, water metro, silver line, airport etc. and also describe the topography of the area.
1991 ൽ തുടങ്ങിയ technopark ൽ ആകെ employees 52000 2005 ൽ തുടങ്ങിയ infopark ൽ 50000 😂😂 കൂടാതെ 30000 job opportunities മായി Lulu group nte sandsinfra പിന്നെ ibm പോലുള്ള mnc കളും വരുന്നു
@@abymilanjohnson9957 😂😂 ഇനി technopark ന്റെ സൈറ്റിലും കൊച്ചിൻ ലോബി കയറിയാതായിരിക്കും അല്ലേ 🤣🤣, വെറുതെയല്ല തിരോന്തരത് കാരെ മണ്ടന്മാർ എന്ന് വിളിക്കുന്നത്
@@abymilanjohnson9957 ഞാൻ പറയുന്നത് facts ആണ് അല്ലാതെ പപ്പനാബന്റെ കിണ്ടി വിറ്റാൽ ദുബായെ വാങ്ങാം എന്നൊക്കയുള്ള തള്ളല്ല 😁 If you have any doubts you can check out the official website,with an exception of the facts no need to typing bla bla bla like you😂
@@abhinandb6390 നിങ്ങളുടെ അസുഖം എനിക്ക് മനസ്സിലായി ഞാൻ സംസാരിക്കുന്നത് facts തന്നെ ആണ് അല്ലാതെ ഊഹം അല്ല. ഇനി നിങ്ങളുടെ claims ശരിയാണ് എന്നിരിക്കട്ടെ അതിനു ചിരിക്കേണ്ട ആവശ്യം എന്താണ്... പിന്നെ ശ്രീ പദ്മനാഭന്റെ സ്വത്ത് എടുത്താൽ വിലക്ക് വാങ്ങാന്‍ പറ്റും എന്നത് സത്യം ആണ്. അത് ഞങ്ങൾ അല്ല പറയുന്നത്. അവർ തന്നെ ആണ് പറയുന്നത്. സംശയം ഉണ്ടെങ്കിൽ BBC പോലെ ഉള്ള channels ഒക്കെ ഇട്ട് നോക്കിയാൽ മതി.
വീഡിയോ സൂപ്പർ ആയിട്ടുണ്ട് പക്ഷെ അവിടത്തെ ഏറ്റവും കൂടുതൽ സ്റ്റാഫ് ഉള്ള വലിയ കമ്പനിയായ CONDYUENT കമ്പനിയെ കുറിച്ച് നിങ്ങൾ പറഞ്ഞില്ലല്ലോ അത് വിട്ട് പോയോ 👌
@@totarsco2823 Campus എന്ന് പറഞ്ഞാൽ ഒരു സ്ഥാപനത്തിന്റെ സ്വന്തം premises. അത് കോളേജ് ആകാം കമ്പനി ആകാം. ഇൻഫോപാർക്കിൽ Wipro, TCS, Cognizant തുടങ്ങിയ കമ്പനികൾക്ക് സ്വന്തം campus ആണ്. Apple ന്റെ പഴയ headquarters ക്യാമ്പസിന്റെ പേര് തന്നെ Apple Campus എന്നായിരുന്നു.
Salary nn parayunnath company yeyum post neyum experience neyum depend cheithittullath oru company angane aan nn vech park le ella companies um angane aavanam nn illalo pinne ee paranja banglore aanelum idh pole valare koranja salry il pani edukkunma orupad per ind
കൊച്ചി കാക്കനാട്ടിൽ ഇന്ഫോപാർക്കിന്റെ കൂടെ ഇപ്പോൾ സ്മാർട്സിറ്റി IT പാർക്ക് കൂടി ഉണ്ട്. ശ്രീ.യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏറ്റവും tallest and largest IT building - sands infinit-(32 storeyed twin tower) ഉടൻ തന്നെ സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിക്കും. 4500 car parking ഉം ഫുട്ബോൾ കോർട്ടും ക്രിക്കറ്റ് pitch ഉം ഉള്ള ഇവിടെ 30 000 പേർക്ക് തൊഴിൽ ലഭിക്കും. Metro റെയിൽവേ സ്മാർട്സിറ്റിയുമായി connect ചെയ്യുന്നതോടെ ഈ മേഖലയുടെ സമഗ്ര പുരോഗതിക്ക് വഴിയൊരുങ്ങുമെന്ന് പ്രത്യാശിക്കാം.
@@ajmaljamal2856 ടെക്നോപാർക്ക് Phase 3 യിൽ അമേരിക്കൻ കമ്പനിയായ ടോറസ് ഡൗൺടൗൺ പുതിയൊരു ടൗൺഷിപ്പ് തന്നെയാണ് open ആക്കാൻ പോകുന്നത് അതുപോലെ phase 4ൽ വരുന്ന പള്ളിപ്പുറം ടെക്നോ സിറ്റി ഒന്നാം ഘട്ടം ഈ ജനുവരിയിൽ പൂർത്തിയാകും ടെക്നോസിറ്റി നിസ്സാൻ വേൾഡ് ഹബ്ബ് തന്നെയാണ് വരാൻ പോകുന്നത്
കാക്കനാട് കലക്ടറേറ്റിൽ നിന്നും ഇൻഫോപാർക്കിലേക്കുള്ള റോഡ് 4 line ആയി വികസിപ്പിക്കണം. ഈ റോഡിൽ ഉണ്ടായിരുന്ന ഒരു കൊടും വളവും ഇറക്കവും ചേർന്ന ഭാഗം ഇനി ഒരിക്കലും വീതി കൂട്ടാൻ സാധിക്കാത്ത വിധത്തിൽ ഒരു 5 സ്റ്റാർ ഹോട്ടൽ നിർമിക്കുകയും ചെയ്തു.ഒരു IT നഗരത്തിന് ചേർന്ന രീതിയിൽ കാക്കനാട് വൃത്തിയോട് കൂടി പരിപാലിക്കുന്ന കാര്യത്തിൽ മുൻസിപ്പാലിറ്റി ഒരിക്കൽ പോലും ശ്രദ്ധ പതിപ്പിക്കുന്നതായി തോന്നിയിട്ടില്ല.
യഥാർത്ഥത്തിൽ കൊച്ചി നഗരസഭയ്ക്ക് എന്താണ് പണി. സുന്ദരമായ ഒരു നഗരത്തെ എത്ര ഉദാസീനതയോടെയും വൃത്തിഹീനവുമായാണ് അവർ പരിപാലിക്കുന്നത്.
Really
Athe oru planingum illa
ആരോട് പറയാൻ ആര് കേൾക്കാൻ..
@@aslahnavas2947 കോർപ്പറേഷൻ പരിധി വരെ ഇത് വരെ മാറ്റിയിട്ടില്ല,
Kochi - Infopark Pros & Cons
Pros
Park Building's aesthetics
Eco-friendly Environment
Cost of living
Cons
Public transport scarce
Poorly constructed and narrow roads
No walkways
Public utilities are poor
No public places, Parks for recreation
Nightlife is non existing
Metro vannal road kurach descent aavum
Did the hostel facility is affordable there??
The mission of Infopark is well documented in this video. The vision for future require more attention.
May God bless Infopark.
Kerala should develop faster and higher than the rest of the indian states... Bcuz kerala is one of the highly educated people than rest other state in indiA if kerala have to maintained that level... For kerala development should be unquie... Like dubai, kuwait... Qatar.... Muscat...so kerala should be very clean and super develop state in india.... Kerala government should prove to the all indian and whole world they r better than everybody........
Haha. We have a comedian here. I'm a Keralite but Literacy is Nothing. You can't say Kerala has the most educated people. It's BS.
come to pune IT parks 😆
@@adhil8727most import aaya hdi kerala aanu first
ഞാൻ ഇൻഫോപാർക്ക് ഹൗസ്കീപ്പിംഗ് സ്റ്റാഫ് ❤
UST Global Trivandrum campus is the most beautiful one I have ever worked
Corona karanam ente job poi,,, resign cheiyipichu, sherikkum missing aanu infopark,,, kashtapettu joli cheithavare paranjum vittu allathe show kanichavare florilum ketti😊😓😓
Nirbandichu resign cheyyippikan okke pattumo?
@@adithyan6851 corona issue karanam aanennu paranju resign cheiyipichatha enth cheiyana
@@rekhavipinksd7851 will get better one👍👍
Ipo joli vere ready ayo
@@shibinantony4327 onnum aayittilla oru sthalathum vacancy illa😊
Presitge tech park. Have 1lakh staff you mam working. Info park is a tiny inventory. Don't hyper bolt
Kindly make a video of phase II,
It would be wonderful if you could incorporate maps, showing proximity to, metro, water metro, silver line, airport etc. and also describe the topography of the area.
Thanks for your feedback. We will make this at the earliest.
5:32 enthu ithikke ethaa shtalan njan arinjillallo ithaano infoprakku 😲😲😲😲😲
ചതുപ്പ്, ഉപയോഗ ശൂന്യമല്ല... വെള്ളം കയറുന്നതിൽ നിന്നും നമ്മെയൊക്കെ രക്ഷിയ്ക്കുന്ന പ്രകൃതി "രക്ഷാകവചമാണ്"
എന്താണ് ഉദ്ദേശിച്ചത്??
Digital marketer azhit work cheyunna arelum indo?
Eeee Road kanan verute keriiii
TCS iloke work from home option kitumo?
ആക്കുളം സിറ്റി 10 പ്രാവശ്യം കറങ്ങിയതുപോലുണ്ട്.
1991 ൽ തുടങ്ങിയ technopark ൽ ആകെ employees 52000
2005 ൽ തുടങ്ങിയ infopark ൽ 50000 😂😂
കൂടാതെ 30000 job opportunities മായി Lulu group nte sandsinfra
പിന്നെ ibm പോലുള്ള mnc കളും വരുന്നു
Abhinand S മാറി , ഇപ്പോ Tech Me ആയോ 😂😂
തലഓട മാറ്റി ഇപ്പോ വേറെ profile ആയോ 😂😂
കൃത്യം ആയ കണക്ക് അറിയാതെ ഒന്നും പറയല്ലേ. 🤪🤪😅😅😂😂😂🤣🤣
@@abymilanjohnson9957 😂😂 ഇനി technopark ന്റെ സൈറ്റിലും കൊച്ചിൻ ലോബി കയറിയാതായിരിക്കും അല്ലേ 🤣🤣, വെറുതെയല്ല തിരോന്തരത് കാരെ മണ്ടന്മാർ എന്ന് വിളിക്കുന്നത്
@@abhinandb6390 . നിങ്ങൾ എന്തൊക്കെ ആണ് ഈ പറയുന്നേ.
@@abymilanjohnson9957 ഞാൻ പറയുന്നത് facts ആണ് അല്ലാതെ പപ്പനാബന്റെ കിണ്ടി വിറ്റാൽ ദുബായെ വാങ്ങാം എന്നൊക്കയുള്ള തള്ളല്ല 😁
If you have any doubts you can check out the official website,with an exception of the facts no need to typing bla bla bla like you😂
@@abhinandb6390 നിങ്ങളുടെ അസുഖം എനിക്ക് മനസ്സിലായി ഞാൻ സംസാരിക്കുന്നത് facts തന്നെ ആണ് അല്ലാതെ ഊഹം അല്ല.
ഇനി നിങ്ങളുടെ claims ശരിയാണ് എന്നിരിക്കട്ടെ അതിനു ചിരിക്കേണ്ട ആവശ്യം എന്താണ്...
പിന്നെ ശ്രീ പദ്മനാഭന്റെ സ്വത്ത് എടുത്താൽ വിലക്ക് വാങ്ങാന്‍ പറ്റും എന്നത് സത്യം ആണ്.
അത് ഞങ്ങൾ അല്ല പറയുന്നത്. അവർ തന്നെ ആണ് പറയുന്നത്. സംശയം ഉണ്ടെങ്കിൽ BBC പോലെ ഉള്ള channels ഒക്കെ ഇട്ട് നോക്കിയാൽ മതി.
Good information ❤️
Miss this place😐😐😐😐😐
jus wish if all cities ,towns and villages in kerala looked like infopark kochi :)
amazing video btw
Chechi info parkil aanalle work cheyyune.....
Alla.. thanks for watching..please subscribe our channel😊
Evideyo kanda pole😜
@@swathythilak7756 phonte contact listil aayirikkum🤣🤣..ennalum ethra correct aayit ente comment engane?????😄☺😀😍
Ivide work cheyyan online software courses cheythal mathyo to any one pls reply
Well documented ...
Thank you
Nalla Vivaranam👏😍
Help full
Very infomotive vedio
informative
Thank you. Please subscribe our channel😊
Chechi info park ill etre TCS building unde? Pls reply my office is going to start soon. I have no idea where my office is.
Infopark job nu eganeya apply cheyendatu
Info park.in
15 varsham munbanu njan avide work cheythath ..... pine avide ah vazhiku poyitilaaaa .... toooooo many changes
Ivede work cheyyan online software courses cheythal mathyo…pls reply any one
Thanks for the information
Etg kerathinn vella kunam indo
Kakanada as worst infrastructure poor roads most area have no street lights.....only some big buildings otherwise only a village look
Really...
Really
പബ്ലിക് ട്രാൻസ്‌പോർട് ഇല്ല
Transportation കുറവാണു
Kochi ❤
Medical coding work cheyuna Oru vekthikk... Ethann cheyunth plzz reply
Avr cheyedaa work nthann plzz reply
Evida resume kodukan varunnau appointment edukanoo
It is better to send the resume via email
To enter inside Infopark campus, yes you might required approvals
അയോ മിസ്സിംഗ് 😢
Enthea
❤️
Kpmg ivide anooo
yes
വീഡിയോ സൂപ്പർ ആയിട്ടുണ്ട് പക്ഷെ അവിടത്തെ ഏറ്റവും കൂടുതൽ സ്റ്റാഫ് ഉള്ള വലിയ കമ്പനിയായ CONDYUENT കമ്പനിയെ കുറിച്ച് നിങ്ങൾ പറഞ്ഞില്ലല്ലോ അത് വിട്ട് പോയോ 👌
Btech computer can we get job fresh
Trans Asia Cyber Park ✌🏻
My dream to work here 🥰
All the best
@@anu4005 which company? And job?
@@anu4005 any experience needed?
@@anu4005 which is your company
Chechi MBA freshers nu salary starting ethraya ..pls reply
Hi , It is depends up on company to company. There is no defined minimum salary in IT industry
Accounting company name parayamo in info park
Food ഫ്രീ ആണോ
en.wikipedia.org/wiki/InfoPark,_Kochi ithonnu vayichitt video cheythal nannayirunnu
come to pune
Vacanciyundo
Second phase വരുന്നുണ്ടോ?🤔 ദുബൈ പിന്മാറി എന്ന് കേട്ടൂ
ദുബായിയും ഇൻഫോപാർക്കും തമ്മിൽ എന്ത് ബന്ധം? Infopark Phase 2 തുടങ്ങിയിട്ട് വർഷങ്ങളായി. Cognizant campus ഒക്കെ Phase 2യിൽ ആണ്.
@@twister59 അതെന്താണ് cognizant campus ?? college campus വാക്ക് കേട്ടിട്ടുണ്ട് ഇവിടെ ഈ campus വാക്ക് കൊണ്ട് എന്താണ് അർത്ഥം ആക്കുന്നത് പ്ലീസ് റിപ്ലൈ
@@totarsco2823 Campus എന്ന് പറഞ്ഞാൽ ഒരു സ്ഥാപനത്തിന്റെ സ്വന്തം premises. അത് കോളേജ് ആകാം കമ്പനി ആകാം. ഇൻഫോപാർക്കിൽ Wipro, TCS, Cognizant തുടങ്ങിയ കമ്പനികൾക്ക് സ്വന്തം campus ആണ്. Apple ന്റെ പഴയ headquarters ക്യാമ്പസിന്റെ പേര് തന്നെ Apple Campus എന്നായിരുന്നു.
View this one only for voice over narration. Visuals only shows the roads? Poor communication job
Because of security restrictions in Infopark, It was difficult to take detailed video footages from there
@@malayalamcomputeracademy1605 Thanks for the explanation.
Ethil avodha undo
Undu, Building Lulu Cyber Tower 1
Hallo എന്തിനാ avodha തിരക്കുന്നേ
yes
Avda veccancy vellathumundo....??
Undu. Please visit www.infopark.in/companies/job-search
@@malayalamcomputeracademy1605 ok..Thnkz
Vagale pisa katt mudicha cash
ശരിക്കും avide എന്താണ് നടക്കുന്നത്...
എനിക്കു ariyilla.
We build applications like Mobile apps or web apps or windows apps example : whstapp , Flipkart , games , websites
@@vipinsuju1427 okk
Ningal eath company il aan pani edukkunnath ? SVR ?
Salary nn parayunnath company yeyum post neyum experience neyum depend cheithittullath oru company angane aan nn vech park le ella companies um angane aavanam nn illalo pinne ee paranja banglore aanelum idh pole valare koranja salry il pani edukkunma orupad per ind
Please speak in english or hindi
Thanks for your suggestion , We will try to include the subtitles
please learn malayalam.
Malayalies only
Venonkil vann malayalam padikkeda. Njangal malayikalde videoil eth basha samsarikkanonn avaravarr theerumanikkum
Enthok vannalum trivandrum technopark athra oru level akathilla infopark inu ... techno park since 1990.....
Inf9parkljolykittanathichayanun am ji
കേരളത്തിലെ ഏറ്റവും വലിയ IT പാർക്ക് ടെക്നോപാർക്ക് ആണ്
India largest it park thiruvananthapuram
worlds largest IT park thiroontharam...!
കൊച്ചി കാക്കനാട്ടിൽ ഇന്ഫോപാർക്കിന്റെ കൂടെ ഇപ്പോൾ സ്മാർട്സിറ്റി IT പാർക്ക് കൂടി ഉണ്ട്. ശ്രീ.യൂസഫ് അലിയുടെ ഉടമസ്ഥതയിലുള്ള കേരളത്തിലെ ഏറ്റവും tallest and largest IT building - sands infinit-(32 storeyed twin tower) ഉടൻ തന്നെ സ്മാർട്സിറ്റിയിൽ പ്രവർത്തനം ആരംഭിക്കും. 4500 car parking ഉം ഫുട്ബോൾ കോർട്ടും ക്രിക്കറ്റ് pitch ഉം ഉള്ള ഇവിടെ 30 000 പേർക്ക് തൊഴിൽ ലഭിക്കും. Metro റെയിൽവേ സ്മാർട്സിറ്റിയുമായി connect ചെയ്യുന്നതോടെ ഈ മേഖലയുടെ സമഗ്ര പുരോഗതിക്ക് വഴിയൊരുങ്ങുമെന്ന് പ്രത്യാശിക്കാം.
@@ajmaljamal2856 ടെക്നോപാർക്ക് Phase 3 യിൽ അമേരിക്കൻ കമ്പനിയായ ടോറസ് ഡൗൺടൗൺ
പുതിയൊരു ടൗൺഷിപ്പ് തന്നെയാണ് open ആക്കാൻ പോകുന്നത്
അതുപോലെ phase 4ൽ വരുന്ന പള്ളിപ്പുറം ടെക്നോ സിറ്റി ഒന്നാം ഘട്ടം ഈ ജനുവരിയിൽ പൂർത്തിയാകും
ടെക്നോസിറ്റി നിസ്സാൻ വേൾഡ് ഹബ്ബ് തന്നെയാണ് വരാൻ പോകുന്നത്
@@ajmaljamal2856 ടെക്നോസിറ്റിയിൽ വർക്ക് നടന്നു കൊണ്ടിരിക്കുന്നു
കപട പരിസ്ഥിതി വാദികൾ കാരണം കുറച്ചു ദിവസം വർക്ക് മുടങ്ങിയിരുന്നു
Muni cipal administration is very bad,so to be attatched to Kochi city corpn by Govt.
പ്രൊജക്റ്റ് അല്ല , പ്രോജെക്റ്റ് എന്ന് പറ കൊച്ചെ (pro·ject, proj·ect)
Thanks for the correction
ഇത് ബ്ലണ്ടർ പാർക്ക് calicut cyber കൊള്ളാം
right
I think you haven't Visit Maharashtra 🤣😂😂 after showing the it parks
Sorry I didn't get you
Ý6
X
വലിപ്പത്തിൽ രണ്ടാമത്തേത് എന്ന് പറഞ്ഞാൽ മതി ഒന്നാമത്തേത് അറിയത്തില്ല എങ്കിൽ അത് തിരുവനന്തപുരം ടെക്നോപര്ക് ആണ് അത് പറയാൻ എന്താണ് ഇത്ര മടി?
Good information ❤️
Good information ❤️