മാർക്‌സിൻറെ മൂലധനം ഒരു തൊഴിലാളി വിരുദ്ധ ഗ്രന്ഥം. Pro. K. M. Francis PhD.

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 285

  • @georgetharayil1731
    @georgetharayil1731 2 года назад +21

    What a super presentation.. ഒട്ടും വലിച്ച് നീട്ടാതെ കാര്യമാത്ര പ്രസക്തമായി എല്ലാവര്‍ക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയില്‍ കമ്മ്യൂണിസം പഠിപ്പിക്കുന്ന വേറെ ഒരു presentation ഞാന്‍ കണ്ടിട്ടില്ല..

  • @narayananps774
    @narayananps774 2 года назад +12

    One of the best speeches I have heard in life ,knew what is Communism and it's follies. Thank you, sir.

  • @Lifelong-student3
    @Lifelong-student3 2 года назад +10

    ഇത്രയും വ്യക്തമായും കൃത്യമായും കാര്യങ്ങളെ അവതരിപ്പിച്ചതിന് അങ്ങേക്ക് അഭിനന്ദനങൾ... ഇടക്ക് പറഞ്ഞ വളരെ ചുരുക്കം കാര്യങ്ങളോട് വിയോജിപ്പ് ഉണ്ടെങ്കിൽ കൂടി സാമ്പത്തിക ശാസ്ത്രത്തിൽ മാർക്സിയൻ കാഴ്ചപ്പാടിനെ അങ്ങേയറ്റം എതിർക്കുന്ന ഒരാളാണ് ഞാനും...

  • @bhaskaranvellakkad6457
    @bhaskaranvellakkad6457 11 месяцев назад +4

    I was also a supporter of the communist party during my graduation. Later I realized that it is an utopian futile ideology of economics . The state of Kerala will be progressive when it abandons communism from this land. Thanks a lot to Prof .Francis Sir for your excellent eye opening study class on communism.

  • @emmanuelvaz3281
    @emmanuelvaz3281 2 года назад +29

    ഇത്രയും വേണ്ടാത്തരം എഴുതിയ മനുഷ്യനെ തോളിലേറ്റിനടക്കുന്ന വിഡ്ഡികളാണ് കേരളത്തിലെ കുറേ മനുഷ്യർ എന്നറിയുമ്പോൾ ലജ്ജ തോന്നുന്നു. ലളിതമായി വിശദീകരിച്ചതിന് ആയിരം നന്ദി.

    • @kpantonyantony
      @kpantonyantony Год назад

      Our Kerala 'fools' did not read this nonsense book. They are just slaves.

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 10 месяцев назад +1

      ഇന്ന് വേണ്ടത്തരമായി തോന്നുന്നത് മാർക്സ് ജീവിച്ച കാലത്തെ കുറിച്ച് അറിയാത്തതു കൊണ്ടാണ്
      കാലം മാറി ആദിവാസി നേതാവ് ജാനു പറഞ്ഞത് രാവോളം അധ്വാനിച്ചാൽ വയർ നിറയെ ആഹാരം കിട്ടുമായിരുന്നില്ല വയർ നിറക്കാൻ കട്ടിലെ കിഴങ് തേടി പോകുമായിരുന്നു എന്നാണ് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷത്തെ അവസ്ഥയാണ് പറഞ്ഞത്
      തൊഴിൽ ചെയ്യുന്നവരെ ശുദ്രരായി കണ്ടിരുന്ന കാലത്തു മാർക്സ് അവരെ കുറിച്ച് വേവലാതി പെട്ടു

  • @varghesekarakada8670
    @varghesekarakada8670 Год назад +2

    Very good, നല്ല പഠനം, സാറിന്റെ നല്ല അവലോകനവും. അഭിനന്ദനങ്ങൾ 🙏🙏

  • @haridasan2863
    @haridasan2863 2 года назад +20

    സർ, ഞാൻ ഹരിദാസൻ പി ബി . ഗംഭീരം എന്ന് പറഞ്ഞാൽ പോരാ ..സൂപ്പർ ..ഇഷ്ടപെട്ട ചില വരികൾ താഴെ quote ചെയ്യുന്നു ...
    1 . ഉപഭോക്താവിൻറെ പങ്ക് എന്ത് എന്നതിന് ഒരു വരി മാർക്സ് പറഞ്ഞിട്ടില്ല ...(Thanks )
    2 . ഇത് അദ്ദേഹം ...മാർക്സ് ...ആദിവാസികളെ കുറിച്ച് പഠിച്ചിട്ടൊന്നുമല്ല. ആദം സ്മിത്ത് ൽ നിന്ന് എടുത്തതാണ്
    3 . ഇവിടെയാണ് അദ്ദേഹം തൊഴിലാളിയെ കൊല്ലുന്നത്
    4 ."SOCIALLY NECCESSARY AVERAGE LABOUR' എന്തോ വലിയ കാര്യമാണ് എന്ന് തെറ്റിദ്ധരിച്ച് പൊട്ടന്മാരെപോലെ ഇരിക്കുകയാണ് .
    5 . ജനങ്ങളുടെ നന്മക്കായിട്ട് ഞങ്ങളുമായോഗിക്കും ..എന്താ തെളിവ് ..ഞങ്ങൾ കമ്മ്യൂണിസ്റ്റ് കാരാണ് ...(അതാണ് ലോക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ കണ്ടത് )
    6 . Content ൻ്റെ ആദ്യം തന്നെ തെറ്റുപറ്റിയതുകൊണ്ട് ....എല്ലാം Abstract ..എല്ലാം Das ക്യാപിറ്റലിന്റെ പൊട്ടത്തരമാണ് ...ഇന്നെല്ലാവരും കക്ഷത്തിൽ കമ്പ്യൂട്ടറും വെച്ച് നടക്കുന്നുണ്ട് ...
    7 . ഗംഭീര പുസ്തകമാണ് ..വായിച്ചിട്ടില്ല ..ജോസേട്ടൻമാരാണ് ...ചട്ട കണ്ടപ്പോൾ content മുഴുവൻ മനസ്സിലാക്കിയ മലയാളി
    8 . അത് തന്നത്താൻ തകരുന്നതാണ് .. അതിന് CIA ഒന്നും വേണ്ട...

    • @ahmedcimak6928
      @ahmedcimak6928 Год назад

      Sir പരാമർശിച്ച മാർക്സിൻ്റെ പ്രധാന അബദ്ധങ്ങൾ കൂടി പരാമർശിച്ചിരുന്നെങ്കിൽ നന്നായിരുന്നു...

    • @anbunni6583
      @anbunni6583 3 месяца назад

      നിങ്ങളുടെ വീട്ടിൽ ഒരു വികലാംഗനും ഭിന്നശേഷിക്കാരനും രോഗിയും വലിയ ശമ്പളക്കാരനും ചെറിയ വരുമാനക്കാരനുമുണ്ടെങ്കിൽ വ്യത്യസ്ഥ രീതിയിലാണോ ഭക്ഷണം കൊടുക്കുക

  • @abrahammathew6174
    @abrahammathew6174 Год назад +4

    Great presentation. Thank you, Sir.

  • @balannair9687
    @balannair9687 Год назад +4

    Sir.... 🙏 thanks for reminding me the subject I learned for my pre- degree course in 1970- 72.

  • @manojm6722
    @manojm6722 2 года назад +8

    A great speech , helpful for current and future generations.
    Hats off to you !!

  • @TruthWillSF
    @TruthWillSF 2 года назад +7

    🔥🔥🔥 Great
    Brilliant analysis..

  • @noble_kochithara8312
    @noble_kochithara8312 2 года назад +7

    സൂപ്പർ explanation sir 💐👍

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад +7

    Great speech👌👍🏾🌹

  • @essembeeputhayam9348
    @essembeeputhayam9348 Год назад +2

    Great presentation. New dimensional knowledge and views 👍

  • @drvimala509
    @drvimala509 2 года назад +8

    An excellent analysis!!! Congrats Sir

  • @dhaneshvarma
    @dhaneshvarma 2 года назад +4

    Excellent presentation. Very informative.

  • @phil1press
    @phil1press 2 года назад +9

    From an young age I realized that communisms is a pseudo science. Thank you for putting free market economy and economics in its proper perspective for me.

  • @justinabraham5972
    @justinabraham5972 Месяц назад

    Very smart talk. The biggest mistake is not believing in Das capitol but stranding a community in a wrong theory by force and violence.

  • @varghesejohn2412
    @varghesejohn2412 Год назад +2

    Very enlightening sir.very clear.great.

  • @wilsonjames1106
    @wilsonjames1106 2 года назад +3

    Super ,Congratulations Sir Francis

  • @chackohezeakiel96
    @chackohezeakiel96 Год назад +2

    Very informative and educative.communism is spectre.

  • @dwijendraswamy2390
    @dwijendraswamy2390 Год назад +2

    Thanks for opening my eyes. I also read the said book tried to analyze and learn but failed utterly. But now I understood why I failed to analyze the the factual position of the theories.

  • @a.v.divakaran.divakaran.7751
    @a.v.divakaran.divakaran.7751 Год назад +3

    മാർക്സിസ്റ്റ് പ്റത്യയശാസ്ത്റ൦,
    ഒരു ധനതത്വ ശാസ്ത്റ വിദ്യാർത്ഥി എന്ന നിലയിൽ മനസ്സി
    ലാക്കാൻ ശ്റമിച്ചിട്ടുണ്ട്.പരിമിതീ
    ബുദ്ധികൊണ്ട് ഞാൻ ധരിച്ചിരുന്ന
    കാര്യങ്ങൾക്ക് കൂടുതൽ തെളിമയു൦ വൈശദ്യവു൦ നൽകിയ പ്റൊഫസർക്ക്
    നമോവാക൦.

  • @skariakutty2949
    @skariakutty2949 Год назад +1

    Very good speech. Thanks a lot

  • @shijimonmathewpallattu4779
    @shijimonmathewpallattu4779 8 месяцев назад

    Very well said sir. It helped me to broaden my knowledge. Thank you so much for the video ❤

  • @sajupalatty3033
    @sajupalatty3033 Год назад +2

    Amazing maestro❤

  • @varghesevallikkatt3281
    @varghesevallikkatt3281 2 года назад +7

    Thank you sir, for this brilliant analysis. 🙏❤

  • @althafyoosuf7945
    @althafyoosuf7945 Год назад +2

    super session sir...

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +2

    ഈ വീഡിയോ കാണാതിരുന്നാൽ വലിയ നഷ്ടം ആയി പോകും...

  • @blessyannjojy
    @blessyannjojy 2 года назад +6

    ഇതൊക്കെ മനസിലാക്കാൻ കഴിവുള്ളവർ കമ്മ്യൂണിസ്റ്റ് ആകില്ല..
    ആയവനോട് ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ പറ്റില്ല

    • @akj10000
      @akj10000 Месяц назад

      സംഘി ആയാൽ മതി

    • @blessyannjojy
      @blessyannjojy Месяц назад

      @@akj10000 first comment onnoode vayikku :)

  • @sree8603
    @sree8603 Год назад +1

    കേരളത്തിലേ ഏറ്റവും വലിയ പ്രശ്നത്തിൻ്റെ മൂല കാരണം വ്യക്തമാക്കി.
    കേരളത്തിലേ ഇക്കണോമിക്സ് പഠിക്കുന്നവർ എങ്കിലും ഇത് മനസിലാക്കിയാൽ നാട് നന്നാവും.

  • @rajeshpalamattam4879
    @rajeshpalamattam4879 5 месяцев назад

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @shelbialappatt2180
    @shelbialappatt2180 2 года назад +1

    Well said Sir.
    ഇന്ന് ലോകത്തിലെ വലിയ വലിയ കാര്യങ്ങൾ ആധികാരികമായി സംസാരിക്കുന്നവർ പോലും അതിന്റെ Basic പലതും പഠിക്കാതെയും മനസ്സിലാക്കാതെയും ആരോക്കെയോ എല്ലതി കൊടുക്കുന്നതും പഠിപ്പിക്കുന്നതും വിളിച്ചു പറയുകയാണ്. അവർക്ക് മറുപടിയോ മറു ചോദ്യമോ ഇല്ലാതാകുമ്പോൾ അവക്ക് സ്ഥിരപ്രതിഷ്ഠ നേടുകയും ചെയ്യുന്നു. സകലയിടത്തും മൂല്യഛ്യൂതി നേരിട്ടത് അതുകൊണ്ടു തന്നെ ആണ്

  • @DK_Lonewolf
    @DK_Lonewolf Год назад +1

    Enta ponnu Sir
    Ini enikku chathalum vendeela
    Ithu kelkkan aanu ithrem naalu jeevichathu ennu thonnipoyee
    Orayiram nandhi 🙏🫡♥️

  • @franciskm4144
    @franciskm4144 2 года назад +2

    If the labourer wants all his time to produce the necessary means of subsistence for himself and
    his race, he has no time left in which to work gratis for others. Without a certain degree of
    productiveness in his labour, he has no such superfluous time at his disposal; without such
    superfluous time, no surplus labour, and therefore no capitalists, no slave-owners, no feudal lords,
    in one word, no class of large proprietors.(Capital vol 1, Chapter16)

  • @paulkari6760
    @paulkari6760 2 года назад +2

    Excellent indeed,..

  • @franciskm4144
    @franciskm4144 2 года назад +2

    Nevertheless, in most advanced countries, the following will be pretty generally applicable.
    1. Abolition of property in land and application of all rents of land to public
    purposes.
    2. A heavy progressive or graduated income tax.
    3. Abolition of all rights of inheritance.
    4. Confiscation of the property of all emigrants and rebels.
    5. Centralisation of credit in the hands of the state, by means of a national bank
    with State capital and an exclusive monopoly.
    6. Centralisation of the means of communication and transport in the hands of the
    State.
    7. Extension of factories and instruments of production owned by the State; the
    bringing into cultivation of waste-lands, and the improvement of the soil generally
    in accordance with a common plan.
    8. Equal liability of all to work. Establishment of industrial armies, especially for
    agriculture.
    9. Combination of agriculture with manufacturing industries; gradual abolition of
    all the distinction between town and country by a more equable distribution of (Communist Manifesto)
    Observe first and sixth 🎉

    • @deepakpv2097
      @deepakpv2097 2 года назад

      ഏതൊരു സംസ്ക്കാരത്തിന്റെ നാശത്തെച്ചൊല്ലിയാണോ അയാൾ കണ്ണീർ വാർക്കുന്നത് ആ സംസ്ക്കാരം ബഹുഭൂരിപക്ഷം ജനങ്ങൾക്കും വെറും യന്ത്രമായി പണിയെടുക്കാനുള്ള ഒരു പരിശീലനം മാത്രമാണ്.
      എന്നാൽ സ്വാതന്ത്ര്യം, സംസ്ക്കാരം, നിയമം മുതലായവയെ സംബന്ധിച്ച നിങ്ങളുടെ ബൂർഷ്വാ ധാരണകളുടെ മാനദണ്ഡംവെച്ച്, ബൂർഷ്വാസ്വത്ത്‌ ഇല്ലാതാക്കാനുള്ള ഞങ്ങളുടെ ഉദ്ദേശത്തെ അളന്നുനോക്കുന്നിടത്തോളം കാലം നിങ്ങൾ ഞങ്ങളുമായി വഴക്കടിക്കാൻ വരേണ്ട. നിങ്ങളുടെ വർഗ്ഗത്തിന്റെ അഭീഷ്ടത്തെ അതിന്റെ സത്തായ സ്വഭാവത്തേയും ദിശാമുഖത്തേയും നിർണ്ണയിക്കുന്നത് നിങ്ങളുടെ വർഗ്ഗത്തിന്റെ നിലനില്പിന്റെ സാമ്പത്തികോപാധികളാണ് എല്ലാവർക്കും വേണ്ടിയുള്ള നിയമമായി മാറിയതാണ് നിങ്ങളുടെ നീതിന്യായശാസ്ത്രം. അതുപോലെതന്നെ നിങ്ങളുടെ ആശയങ്ങൾ നിങ്ങളുടെ ബൂർഷ്വാ ഉല്പാദനബന്ധങ്ങളുടേയും ബൂർഷ്വാ സ്വത്തുടമബന്ധങ്ങളുടേയും സന്തതി മാത്രമാണ്.

    • @zenjm6496
      @zenjm6496 2 года назад

      In most free and prosperous countries this is not the case though!

    • @franciskm4144
      @franciskm4144 2 года назад

      @@zenjm6496 Yes

  • @rajanglobalrajan9070
    @rajanglobalrajan9070 Год назад +1

    വ്യാജ ഡിഗ്രികളുടെ പെരുമഴക്കാലമാണ് ഇപ്പോൾ സംശയിക്കുക കാരണം മഹാന്മാരായ ഒരുപാട് പ്രൊഫസർമാർ വിലപ്പെട്ട സംഭാവന നൽകി വികസിച്ചു വന്ന ഒരു സമൂഹമാണ് നമ്മുടേത് അതുകൊണ്ടാണ് ഇതുപോലുള്ള അല്പത്തരങ്ങൾ കേൾക്കുമ്പോൾ സംശയിച്ചു പോകുന്നത്

  • @vaikom-u2q
    @vaikom-u2q Год назад

    ❤🌹🌹🌹
    Thanks sir..

  • @shakthibodhi2038
    @shakthibodhi2038 3 месяца назад +1

    ഫ്രാൻസീസ് സാർ , എല്ലാ തൊഴിലും തുല്യമാണെന്നും വേതനം തുല്യമാക്കണമെന്നും ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. എല്ലാവരും അവരുടെ കഴിവിനനുസരിച്ച് എല്ലാവരും അവരുടെ ആവശ്യത്തിനനുസരിച്ച് എന്ന കമ്മ്യൂണിസ്റ്റ് ആദർശം തന്നെ കഴിവും ആവശ്യവും രണ്ടാണെന്നു പറയുന്നു

  • @ravisankar8992
    @ravisankar8992 2 года назад +2

    ഇങ്ങനെ പുതുവഴികൾ തെളിയട്ടെ. മാർക്സിനോടു തന്നെ ചെയ്യുന്ന നീതിയാണത്

  • @abdulmuneer7831
    @abdulmuneer7831 10 месяцев назад

    Great learning

  • @dineshchulanur1549
    @dineshchulanur1549 Год назад +1

    Excellent sir❤

  • @bijun9543
    @bijun9543 Месяц назад

    Very good

  • @josephck9972
    @josephck9972 2 года назад +5

    👍ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ 🎉വളരെ നല്ല അവതരണം.. ഇവിടുത്തെ കമ്യൂണിസ്റ്റുകാർ കുളത്തിൽ കിടക്കുന്ന തവളകളെപ്പോലെയാണ്. അതാണ് അവരുടെ ലോകം. 😂

    • @shajithalora2098
      @shajithalora2098 2 года назад

      കുളമല്ല, പോട്ടകിണർ

  • @deanchole4321
    @deanchole4321 Год назад +1

    Thankyou sir, your teaching skill ഇത് brilliant

  • @davylonappan1784
    @davylonappan1784 11 месяцев назад

    Excellent 👍

  • @realplusimaginary244
    @realplusimaginary244 Год назад

    ഒന്നാന്തരം സർ…മഹത്തായ സാമൂഹ്യസേവനം🙏

  • @sebaastints233
    @sebaastints233 2 года назад +1

    Excellent sir 😊

  • @ajithkarma6572
    @ajithkarma6572 Год назад +1

    Great sir

  • @miniaturemovies5261
    @miniaturemovies5261 Год назад +1

    സ്വയം പൊങ്ങച്ചവും പൊക്കിപ്പറയലും ബുദ്ധിമാനാണെന്ന് പറയുക. ,വഴി പോക്കന്റെ നിലവാരം പോലുമില്ലാത്ത ഇൻട്രോ

  • @anilkumarchalissery5462
    @anilkumarchalissery5462 2 месяца назад

    Sir You Said Marxist Econonics Clearly Thank you sir

  • @kunhikannantv9477
    @kunhikannantv9477 2 года назад +3

    അതൊന്നു o കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങലളായിരുന്നില്ല എന്നറിയുക ഇവൻ പെ, ട്ടൻ ആനയെ കണ്ടു

  • @tholuka8036
    @tholuka8036 4 месяца назад +1

    കേരളത്തിലെ കടക്കെണി കിടക്കുന്നത് കാറൽ മാർസിൻ്റെ ദാസ് കാപ്പിലിലാണെന്ന് പ്രോഫസ്സർ, എൻറെ സാറെ ചിരിപ്പിക്കരുത്

  • @kpaul4504
    @kpaul4504 3 месяца назад

    Prior to question the speech understand the matter and finally give your valuable suggestion

  • @stephenjohn1192
    @stephenjohn1192 2 года назад +2

    അടിപൊളി ❤ 🌹

  • @johnmathewkattukallil522
    @johnmathewkattukallil522 2 года назад +5

    Soviet Union disintegrated ആയത് ഈ തല തിരിഞ്ഞ Doctrine കാരണം ആണ്

  • @pishoni
    @pishoni Год назад +1

    ഹായ് എനിക്ക് ആശ്വാസമായി.
    ഞാൻ ഒരു 40 വർഷം മുൻപ് വായിച്ചിരുന്നു. പക്ഷേ, എനിക്ക് ഒന്നും മനസിലായില്ല. സർ, ഇപ്പോൾ എനിക്ക് കൂട്ടായി അനേകം ആൾക്കാർ ഉണ്ടെന്ന് ബോധ്യം വന്നു.

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 года назад

    സൂപ്പർ വളരെ നന്നായിട്ടുണ്ട് എനിക്ക് ഒരു ചെറിയ ഐഡിയ ഉണ്ടായി

  • @sabuabraham2061
    @sabuabraham2061 2 года назад +1

    സാറിന്റെ ക്ലാസ് എനിക്ക് ഇഷ്ടപ്പെട്ടു , പല പുതിയ കാര്യങ്ങളും മനസിലാക്കാൻ കഴിഞ്ഞു. പക്ഷേ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു. കാറൽ മാർക്സ് എന്നല്ല കാൾ മാർക്സ് എന്നല്ലേ പറയേണ്ടത് ... അതുപോലെ പത്ത് മണിക്കൂർ ജോലി ചെയ്യുന്ന രണ്ടു പേരിൽ കൂടുതൽ out put തരുന്ന ആൾക്ക് കൂടുതൽ കൂലി കൊടുക്കേണ്ടത് ന്യായമാണെങ്കിലും മാർക്സിസ്റ്റ് കാഴ്ച്ചപ്പാടനുസരിച്ച് രണ്ടുപേരുടെയും വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ ഏതാണ്ട് തുല്ലിയ മായതിനാലാണ് രണ്ടു പേർക്കും തുല്ലിയ കൂലി കൊടുക്കുന്നത്. ഇത് കഴിവ് കൂടിയ തൊഴിലാളി കഴിവ് കുറഞ്ഞ തൊഴിലാളിക്കു കൊടുക്കുന്ന ഒരു മാനുഷിക പരിഗണന കൂടിയാണ്. ഇത് സിസ്റ്റത്തിന്റെ നിർബന്ധത്താലായതിനാൽ കഴിവുള്ള തൊഴിലാളികളുടെ എഫിഷൻസിയെ ബാധിക്കും എന്നത് സത്യമായ കാര്യമാണ്. ഇനി മറ്റൊരു കാര്യം കേരളത്തിലെ മാർക്സിസ്റ്റുകാർ കംബ്യൂട്ടറിനെ എതിർത്തെങ്കിലും ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിതമായത് ഇടത് ഭരണകാലത്ത് തിരുവനന്തപുരത്താണ് എന്നത് മറക്കരുത് , ഇതിനു മുൻ കയ്യ് എടുത്തത് മാർക്സിസ്റ്റ് നേതാക്കളായിരുന്ന നായനാരും ഗൗരിയമ്മയും .

  • @jayakrishnans196
    @jayakrishnans196 Год назад +2

    ക്യാഷ് കൊടുത്തു മതം നോക്കി കോളേജിൽ ജോലി നേടിയെടുത്ത താങ്കൾക്ക് ഇതിൽ കൂടുതൽ പറയാനാകില്ല.. 🙏

    • @franciskm4144
      @franciskm4144 Год назад +2

      I worked with L df education minister C Ravindranath . First ask him how much paid to get a job in st Thomas college Thrissur. 🙄

  • @baker2b100
    @baker2b100 2 года назад +1

    Great

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 месяцев назад +1

    മാർക്സ് എഴുതിയത് ആ കാലത്തെ തൊഴിൽ ചെയ്യുന്നവരുടെ മക്കളുടെ അവസ്ഥ കണ്ടുകൊണ്ടാണ്
    എല്ലിൻ കഷണത്തിന് വേണ്ടി തൊഴിലാളികളുടെ മക്കൾ അടി കൂടുന്നത് കണ്ടുകൊണ്ട് ഒരു പരിഹാരം ആലോചിച്ചു
    ജനാതിപത്യവിവസ്ഥ വന്നപ്പോൾ മാർക്കിസത്തിനു പ്രസക്തി നഷ്ടപ്പെട്ടു
    മാർക്സ് പലതിനും കാരണമായി മുതലാളിത്തം അവസാന വാക്കല്ലആർത്തിയാണ്
    ദുരന്തങ്ങൾക്ക് കാരണം

  • @Right_Centrist
    @Right_Centrist 2 года назад +2

    I wish Professor could translate to English and Hindi for the benefit of people from other states. It is very surprising that so called intelligent people like EMS, Achuthamenon believed and tried to implement Marxian theory.

    • @franciskm4144
      @franciskm4144 2 года назад

      Many followers are emotional supporters 🙏

    • @jacobd278
      @jacobd278 2 года назад

      Marxism is rejected across the country and world.This subject is more needed for kerala because we have lot of stupid or ignorant people who appreciate this idiotic religion called Marxism.

    • @franciskm4144
      @franciskm4144 2 года назад

      @@jacobd278 yes 🙏

    • @James-yf2jv
      @James-yf2jv Год назад

      Vote

  • @ahmedcimak6928
    @ahmedcimak6928 Год назад +1

    I Q dialogue ഇഷ്ടപ്പെട്ടു 🤭

  • @jp-sh6qb
    @jp-sh6qb Год назад +1

  • @franciskm4144
    @franciskm4144 Год назад +1

    Theory of Labour
    Dr K M FRANCIS
    We Indians, following the conventions of United Nations celebrate May 1of every year as international labour day. The celebrations will be fruitful only with the commemoration of the cause of celebrations. Historically international Labour Day is celebrated to recall the great march conducted by the labours in Chicago in 1886 for demanding 8 hours work 8 hours and 8 hours of entertainment. Later in democratic nations this demand came to be executed as a general principle applicable to all labours in a country.
    In the contemporary society in the guise of globalisation and liberalisation many institutions are violating this basic principle. Moreover many institutions are denying workers their basic human rights in the workplace. The denials of basic human rights in the workplace may temporarily provide increased profits to the said institutions and inflated national income for the country. But an unsatisfied labourer cannot be productive in the long run and he will become a hindrance to the economic and social welfare of the country. So it is urgent to ponder on the need for creating a self satisfied workforce by implementing labour laws suitable for the society for ensuring social economic welfare of the country. This article is an attempt to define labour, its role in achieving human fulfilment, and to state the necessary conditions for the creation of labour laws providing justice to labourers.
    What is labour?
    The term species identity means the difference between human species with the animal species. Many have identified that loving another human being by a person to the extent of sacrificing his own life is the specie character of a human being. Animals also have compassion for its own kind but that drive does not lead up to sacrificing one‘s own life in the animal Kingdom.
    This specie identity of human person (self sacrificing love) is concretely expressed in labour. Any mental or physical human activity purported for the increment of the welfare of the person other than himself and for the increment of common good is defined as labour. Thus labour is the concrete expression of love which alone differentiates human person from other animals.
    Through labour a human being impose his mental designs on natural things and transform them into useful things. For example a carpenter imposes his mental designs on wood and transforms it into furniture; blacksmith imposes his mental picture on bronze, iron or stone and transforms the base material in to different artefacts ranging from utensils too aircrafts. During this process as Hegel rightly points out the labour grows internally and is defined as the subjective dimension of labour. For example assume that a man is walking through the shores of river and sees a shoal of fish in river. By using a net he catches some fish and gives it to his fellow man. Then he is called ‘fisherman’ in addition to simply as ‘man’. This transference of man to fishermen is his internal movement from specie identity to personal identity as Derrida interprets Hegel. The transference from man to fishermen or man to sculptor teacher, business man, doctor etc is subjective dimension of labour and the products he thus produced are the objective dimension of labour. Subjective dimension of labour is his self fulfilment which earns for him his self esteem. The goods and services he produces is that objective dimension of labour and if the objective dimension is properly rewarded as wages, bonus, a living space, then a labourer becomes materially and externally satisfied. This external and internal satisfaction further ensures psychological motivation for creating new goods and services. Slave societies deny rewarding to the labourers and therefore doomed to under development and social conflicts and final disintegration. All communist nations were built and organised in the name of labourers but paradoxically they all considered labourers as slaves. The central committee of deputies of Soviet socialist Republic identified that wage policy of Soviet Union based on communist principles were the main cause of its downfall. It is mentioned in the book written by Mikhail Gorbachev with the title Radical restructuring the Soviet economy.
    Objective dimension of labour and labour laws
    Social scientists identified that without properly remunerating the objective contribution of the labourers any society will be doomed to self destruction. So they argued for creating conducive ambience for labourers. A labourer is not an individual and he is part of domestic life viz; family. In family he has the duty to nurture the next generation. Young generation is the future of a nation. If the labourers as domestic heads are not provided with sufficient material support, time and space for nurturing their children who else will nurture them for the country? If he is working 16 hours a day and he take remaining 8 hours for rest what is the time for nurturing his family members and participating in social life? This question motivated some sincere politicians to formulate statutes for creating conditions for the labourers to enjoy material conditions of life in proportions to their contribution to the society. I argue that labourers should not be allowed to work more than eight hours a day except on national emergency conditions.
    Wage policy theory and practise
    As we stated earlier remuneration and other material provisions for the labourers should be in proportion to the benefits received by the institution. St. Paul says that the remuneration for a labourer is not a benevolence but a right (Romans 4:4). But the contemporary world, labourer’s presence in an institution is defined not as a contributor but as a cost maker. The remuneration bill or pay slip of a labourer is titled as cost to company abbreviated as C to C. Is he a contributor to the institution or a cost maker? This naming itself shows the loss of justice to labourers. In organised sectors, until liberalisation and globalisation the labour ministry of India had ensured the material conditions of labourers are properly provided or not?
    But labourers in many institutions in the organised sector forgot that without labourer’s contribution the institutions cannot survive economically. The heavy loss raised in many public sector companies are not only due to the corruption of the political leaders who were in charge of the institutions but also because of the failure of labourers in those institutions to provide satisfaction to the consumers. In unorganised sector the working conditions are pathetic and in underdeveloped countries public institutions are terribly failed to ensure even minimum wages to the contributor to the institution or to country. In this regard social scientists and thinkers contributed many theories from antiquity as to formulate labour laws ensuring that material conditions for labourers. Following are some of the basic propositions which help political leaders to formulate labour laws.
    Firstly, labour's wages are remuneration for his contribution. In other words good material conditions provided for a labourer is a right and not a benevolence of the institution.
    Secondly, Saint Thomas Aquinas proposes, labourers deserve ‘Just wage’. Just wage includes the material conditions for maintaining the family of the labour.
    Thirdly, subsistence wages as the universal principal is proposed by Communist manifesto. Manifesto argues that wage to the labourers should be maintain up to the level of minimum subsistence. Manifesto denies anything more to the labour than his subsistence.
    .The neo classical economic thinkers proposed that wages should be equal to the marginal productivity of the labourer. Higher the productivity higher will be the wage. Neo liberals propose that material rewards should be based on demand and supply of labour force. This principle about wages is more dangerous than subsistence theory. According to subsistence theory minimum is guaranteed. But if demand and supply conditions are taken as a the basic norm for determining price of labour, wage may fall below minimum wages.
    Based on this various propositions regarding remuneration by social scientists and philosophers like St Thomas Aquinas Catholic Church has developed her own decision about the system of wages. That is a combination of all the above views developed by scientists and executed by political authorities in many countries. She argues for “Just wage”.Just wage should be the minimum wage irrespective of the economic condition of the institution.
    Church maintains that minimum should be guaranteed in all situations. Sometimes the productivity of labour may be below the subsistence wage. Even then the minimum subsistence for the family or just wage should be provided to the labourers. Sometimes the demand for labour diminishes and wage fall below the subsistence. In that situation also the labourer deserve just wage.
    However the contemporary world is terribly fail in ensuring the minimum wages and good working condition to the labourer both in organised and unorganised sectors. Extra burden is on those who are in information technology sector and in banking sector. This extra stress may lead the breakdown of nation. The situation of labourers in unorganised sector all over the world is so poor. If governments are not giving due consideration to these areas financial crisis will be the resultant in world.

  • @nabhansquare
    @nabhansquare 2 года назад +3

    The experienced and inexperienced difference Marx did not know , is a baseless argument from Francis. If he said like that he will be a stupid.

    • @franciskm4144
      @franciskm4144 2 года назад +7

      Not experienced and without experience. Marx denied the difference between skilled labour and unskilled. Moreover in his analysis Machine creats no value.
      Don't speaks about my factory experience. What is the factory experience of Karl Marx? He wrote about primitive communism, what is his experience with Tribal life or Adivasis? Fortunately my doctoral thesis is about Tribal life. I lived with them. What about Adam Smith, Rousseau, Karl Marx and Engels. They lived in libraries. 🎉

    • @jacobd278
      @jacobd278 2 года назад +1

      You seem to be a communist supporter.communism does not give incentive to a person who works hard, sincere and innovative.
      That is why it collapsed across the world.
      Even ksrtc cannot pay salaries in time, because govt sector cannot understand innovation or hardwork.Govt cannot decide demand, it is decided by individuals...i.e buyer
      Karl Marx is stupid as per Ayn Rand in her book 'Capitalism: the unknown ideal'
      I worked in Mumbai, Dubai for many years in different positions and I fully appreciate Shri.Francis point.

  • @syammrinal5096
    @syammrinal5096 2 года назад +3

    സാമ്പത്തിക ശാസ്ത്രം, ഇത് രാജാക്കന്മാർ മനസ്സിലാക്കേണ്ട വിഷയം ആണ് തെരുവ് തെണ്ടികൾക്ക് മനസിലാകില്ല എന്ന തുടക്കത്തിലേ ഒറ്റ ഡയലോഗ് ൽ ഫ്രാൻസിസ് ന്റെ മനസിലിരുപ്പ് വ്യക്തമാകുന്നുണ്ട്... ഫ്രാൻസിസ് മുതലാളിത്തതിന്റെ കാഴ്ചപ്പാടിൽ കാര്യങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ... ഒരു പുല്ലും ഈ പ്രസംഗത്തിൽ ഇല്ല. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർക്ക് ഇയാളുടെ വാപൊളി കെട്ട് സന്തോഷിക്കാം..

    • @franciskm4144
      @franciskm4144 2 года назад +1

      Used originally in Marxist theory to describe those members of the proletariat, especially criminals, vagrants, and the unemployed, who lacked awareness of their collective interest as an oppressed class." In modern usage, it is commonly defined to include the chronically unemployed, the homeless, and career criminals.
      Lumpen proletariat 🎉

    • @josegeorge8758
      @josegeorge8758 Год назад

      യഥാർത്ഥത്തിൽ തൊഴിലാളി എന്ന വിഭാഗമുണ്ടോ,

    • @rajanglobalrajan9070
      @rajanglobalrajan9070 Год назад

      സാർ സിപിഎമ്മിന്റെ നിലപാട് വെച്ചുകൊണ്ടാണ് ചിലയാളുകൾ മാർക്സിസ്റ്റ് ക്ലാസിക്കുകളെ വിലയിരുത്തുന്നത് ആദം സ്മിത്തിനെയും ഡേവിഡ് റിക്കാറിന്റെയും എടുത്താൽ പൊങ്ങാത്ത സാമ്പത്തിക ശാസ്ത്ര ഗ്രന്ഥങ്ങൾക്കൊന്നും തന്നെ സർപ്ലസ് വാല്യൂ വിശദീകരിക്കുന്നതിൽ ഇരുട്ടിൽ തപ്പി നടന്നവരായിരുന്നു മഹാനായ മാർക്സിന്റെ ആയുഷ്കാല കൃതിയിൽ നിന്നും മോഷണം നടത്തുക അതുതന്നെ ലുദുവിൻ ബോയർ ബാഹു ജർമൻ ക്ലാസിക്കൽ തത്വശാസ്ത്രത്തിന്റെ അന്ത്യവും മഹാനായ ഫെഡറിക് സമയം കിട്ടുമ്പോഴൊക്കെ വിമർശിച്ച തവിട് പൊടിയാക്കിയ പൊങ്ങച്ചക്കാരനായ ഡ്യൂറിംഗിനെ ഓർമ്മ വരുന്നു

  • @josephchummar7361
    @josephchummar7361 Год назад +1

    This principle was applied in Russia. All to state and to each according to basic needs
    The human interest and efficiency is totally neglected .

  • @joshjosh6373
    @joshjosh6373 2 года назад +1

    Opening Statement ൽ തന്നെ അഹങ്കാരത്തിന്റെയും പുച്ഛത്തിന്റെയും പ്രതിപക്ഷ ബഹുമാനകുറവിന്റെയും സായ്യിപ്നേ കാണുമ്പോൾ കവാത്ത് മറക്കുന്ന പ്രവണതയുടെയും അടയാളങ്ങൾ കാണാം. 😰🙄😍🙏🏼

    • @franciskm4144
      @franciskm4144 2 года назад +3

      Formerly in tea estates foreigners were estate superintendents. When those ladies plucking tea leaves (kavath) , by seeing the beauty of foreigner forget to pluck tea leaves (kavath). Don't misquote: Engels, Anti Duhring 🎉. Thanks for your response 🎉

    • @ashrafmyladi5818
      @ashrafmyladi5818 2 года назад

      @@franciskm4144 കവാത് എന്ന് പറഞ്ഞാൽ അഭ്യാസം,ഡ്രിൽ, തുടങ്ങിയ അർത്ഥ ങ്ങളും ഉണ്ട് എന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ത്,മാത്രമല്ല കവാത് എന്ന് പറഞ്ഞാൽ 3 വർഷം കഴിഞ്ഞാൽ ചായ ചെടികൾ വെട്ടി ശരി യക്കുന്നതിനാണ് പറയുക എന്ന് തോന്നുന്നു,അല്ലാതെ prune ചെയ്യുന്നതിനല്ല

    • @franciskm4144
      @franciskm4144 2 года назад

      @@ashrafmyladi5818 okay 🎉 thanks for information 🎉

  • @radhakrishnankrishnan4665
    @radhakrishnankrishnan4665 3 месяца назад

    ആഗ്രഹഠ മാത്രമല്ല, ആവശ്യം..... അടിയന്തിരാവശ്യം, അത്യാവശ്യം,ആവശ്യം, അനാവശ്യം

  • @MuthafapkCheri
    @MuthafapkCheri Месяц назад

    ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റുകാർ ക്രിസ്ത്യാനികളിൽ നിന്നാണ് പിറവിയെടുത്തത് എന്ന ഒരു കാഴ്ചപ്പാടാണ് ഇതിൽ നമുക്ക് കാണാൻ കഴിയുന്നത് അതിലുള്ള കരച്ചിൽ വേണ്ടുവോളം അടങ്ങിയിട്ടുണ്ട് കഷ്ടം എന്നല്ലാതെ എന്തു പറയാനാ ക്രൈസ്തവ രാജ്യങ്ങളിലെല്ലാം ഇന്ന് ജനങ്ങൾ വിശ്വാസത്തെ വലിച്ചെറിയുന്നതാണ് നമ്മൾ കാണുന്നത് അത് ഇനിയും തുടരുക തന്നെ ചെയ്യും

  • @nabhansquare
    @nabhansquare 2 года назад +1

    Marx used concrete in different meaning. Concrete is concrete when it is the concentration of many abstractions. It is an epistemological break . There are so many this type of usage difference with Marx and the conventional philosophy.

    • @jacobd278
      @jacobd278 2 года назад

      Marx was stupid.no use justifying him.

  • @johnsonat7312
    @johnsonat7312 Год назад

    🙏 ചിന്തനീയം

  • @ennasuennasu
    @ennasuennasu Год назад +1

    ഇത്ര കാലം ആയിട്ടും ഇതുപോലെ കമ്മ്യൂണിസ്റ്റിനെ കുറിച്ച് വിശകലനം ച്യ്തത് ഇതുവരെ ഞാൻ കേട്ടിട്ടില്ല കമ്മ്യൂണിസ്റ്റിനെവലിച്ചു കീറി കുറച്ചു കാലം മുൻപ് ആയിരുന്നെങ്കിൽ കേരളം രക്ശപെടുമായിരുന്നു

  • @ennasuennasu
    @ennasuennasu Год назад +1

    സാറ് കമ്യൂണിസ്റ്റുകരെ പറയാതെ പറഞ്ഞു മണ്ടെന്മാരാണ് എന്ന്

  • @georgekp1522
    @georgekp1522 2 года назад +1

    👌👏👍👍💗🙏

  • @jijutr2378
    @jijutr2378 2 года назад +1

    Super

  • @augustinjoseph3228
    @augustinjoseph3228 2 года назад +1

    That's why ksrtc etc like this

  • @josephkv7856
    @josephkv7856 Год назад +1

    ജീവശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം ഇതിനെക്കുറിച്ച് മാക്സിന് ആധുനീക അറിവില്ലാതെ രചിച്ചതാണിത്. മതഗ്രന്ഥങ്ങളുടെ പോരായ്മകൾ എല്ലാം ഇതിലുണ്ട്. കമ്മ്യൂണിസവും ഒരു മതമാണ്.

  • @tholuka8036
    @tholuka8036 4 месяца назад

    പ്രൊഫസ്സർവിചാരിക്കുന്നത് ഈ വീഡിയോ കാണുന്നവരെല്ലാം ലോവർ പ്രൈമറി School കുട്ടികളാണെന്നാണ്

  • @franciskm4144
    @franciskm4144 2 года назад +1

    Let us now take wage-labour.
    The average price of wage-labour is the minimum wage, i.e., that quantum of the means of
    subsistence which is absolutely requisite to keep the labourer in bare existence as a labourer.
    What, therefore, the wage-labourer appropriates by means of his labour, merely suffices to
    prolong and reproduce a bare existence. We by no means intend to abolish this personal
    appropriation of the products of labour, an appropriation that is made for the maintenance and
    reproduction of human life, and that leaves no surplus wherewith to command the labour of
    others. All that we want to do away with is the miserable character of this appropriation, under
    which the labourer lives merely to increase capital, and is allowed to live only in so far as the
    interest of the ruling class requires it.
    In bourgeois society, living labour is but a means to increase accumulated labour. In Communist
    society, accumulated labour is but a means to widen, to enrich, to promote the existence of the
    labourer.(Communist Manifesto)

  • @anishaloysious6117
    @anishaloysious6117 Год назад

    🙏

  • @royjacob7757
    @royjacob7757 10 месяцев назад

    ❤😮

  • @sajisadhanandhmysteryandcu2680
    @sajisadhanandhmysteryandcu2680 2 года назад +3

    സർ, ദസ് ക്യാപിറ്റൽ ഖന്ധിക്കുമ്പോൾ ,ഒരു ലോകത്തെ മുന്നോട്ട് നയിക്കാൻ കഴിവുറ്റ ഒരു ആശയം വെക്തമാക്കേണ്ടുന്ന ഒരു ബാധ്യത ഉണ്ട്.. താങ്കളുടെ പ്രഭാക്ഷണത്തിൽ അങ്ങേയറ്റത്തെ പാണ്ഡിത്യ പ്രകടനം ഉണ്ട്... അതിൽ തന്നെ ഒരുതരം സൈന്ധാതിക ക്രിസ്ത്യൻ ഫ്യൂഡലിസവും അവതരിപ്പിക്കുന്നു... കുറച്ചു കൂടി താഴേക്ക് വന്ന് കാര്യങ്ങളെ സാധാരണ മനുഷ്യ നെറ വൈകാരികതയിൽ പ്രഭാക്ഷണം നടത്തുമ്പോൾ .'.' ഇതെല്ലാം ശുദ്ധ അസംബന്ധമായി മാറും...

    • @franciskm4144
      @franciskm4144 2 года назад

      I am following the manifesto of Christian Democratic party in Germany. Angela Merkel was their Premier for last two terms. Very successful manifesto 🎉

    • @Tesla1871
      @Tesla1871 2 года назад

      @@franciskm4144 ഉണ്ടംപൊരി 😅😅

    • @franciskm4144
      @franciskm4144 2 года назад

      @@Tesla1871 Migrate to Western countries and earn money through market mechanism and teach market is useless 😎

    • @franciskm4144
      @franciskm4144 2 года назад

      @@Tesla1871 Nehru followed the manifesto of Germany as the basic vision to be followed in India. That manifesto was developed by Conrad Adenaur , the first German Chancellor of Post World war west Germany. East Germany followed Communist Manifesto. At last after 60 years east Germany thrown away communist manifesto. Good luck 🎉

    • @Tesla1871
      @Tesla1871 2 года назад

      @@franciskm4144 Mm

  • @user-jd5nv3jd9
    @user-jd5nv3jd9 2 года назад +6

    Kerala New Economics Special Question
    2023 ന്റെ ആദ്യപാദത്തിൽ BJP യിലേക്ക് കൂറുമാറുന്ന കേരളത്തിലെ കോൺഗ്രസ് MLA മാർക്ക് ലഭിക്കാവുന്ന പരമാവധി സമ്മാനത്തുക എത്രയാണ് ?
    A)15 മുതൽ 25 കോടി രൂപ വരെ
    B) 5 മുതൽ 10 കോടി രൂപ വരെ
    C) 3 മുതൽ 5 കോടി രൂപ വരെ
    D) 1 മുതൽ 50 ലക്ഷം രൂപ വരെ

  • @hashim.pakara
    @hashim.pakara 2 года назад +1

    💥

  • @dalysaviour6971
    @dalysaviour6971 2 года назад +4

    ✨👏👏👏

  • @santhoshpm5551
    @santhoshpm5551 2 года назад

    മൊതലാളിത്ത നയങ്ങളോട് കൂടി മാക്സി നെവിലയിരുത്താൻ നോക്കുന്നു അതാണ് സാർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 года назад +2

    കേരളത്തിന്‌ ജോസേട്ടൻമാരിൽ നിന്ന് മോചനം കിട്ടുമോ 😭🤫

  • @sarethuniverse1471
    @sarethuniverse1471 8 месяцев назад

    Western സാലറി hour based ആണ്. Job category wise same salary range ആണ്. അപ്പോൾ എങ്ങനെ മണിക്കൂറിനു supply/demandinekkal പ്രാധാന്യം വന്നു.

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 года назад

    കഴിഞ്ഞ നൂറ്റാണ്ടിൽ തൊഴിലാളി ഉണ്ടായിരുന്നില്ല അടിമകളെക്കാൾ കഷ്ട മായിരുന്നു ജോലി ചെയ്യുന്നവരുടെ അവസ്ഥ
    കഴിഞ്ഞ നൂറ്റാണ്ടയിൽ ശരിയും ഈ നൂറ്റാണ്ടിൽ തെറ്റുമാണ്

  • @viswabharan.m.k484
    @viswabharan.m.k484 3 месяца назад +1

    നിങ്ങൾക്ക് മൂലധനം ഒരു ചുക്കും അറിയില്ല എന്ന് എനിക്ക് മനസിലായി.ദയവു ചെയ്തു നിങ്ങൾ ആരെ സഹായിക്കാനാണ് ഈ വിഡ്ഡിത്തം പുലമ്പുന്നത്.

  • @PremKumar-vp5fe
    @PremKumar-vp5fe 2 года назад +1

    സാർ വീഡിയോസ് കുറച്ചു വൈകുന്നുണ്ടോ

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 месяцев назад

    മാർക്‌സ് പിലാവ് പ്രകൃതി സമ്പത്താണ് അതിനു വില നിർണയിക്കുമ്പോൾഇടത്തട്ടു തൊഴിൽ വേദനം നഷ്ടപെടുത്തുന്നു

  • @johnphilip403
    @johnphilip403 2 года назад

    മാർക്സ് മൂലധന(. Capital)ത്തെ പറ്റിയാണ് എഴുതിയിക്കുന്നത്.

  • @sivaramanvm658
    @sivaramanvm658 Год назад

    മാർക്സചെയ്തത് നാളിത് വരെ യുള്ള മനുഷ്യ ചരിത്രത്തിൽ തൊഴിൽ ചെയ്യുന്നവന്റെ ജീവിതമാണ് ദുരിതം.. അധ്വാനിക്കുന്നവന്റെ ജീവിതം മാത്രമാണ് എല്ലാ കാലത്തും ദുരിതം. സമൂഹത്തിൽ മറ്റാർക്കും ദുരിതമില്ല

  • @nabhansquare
    @nabhansquare 2 года назад +1

    അദ്ധ്വാനത്തിൽ നിന്നല്ല അദ്ധ്വാനശക്തി യാണ് എന്നതും ഇദ്ദേഹം മറന്നു.

    • @franciskm4144
      @franciskm4144 2 года назад +1

      Can you equate labour power = labour hour. As I understood,may be partial, Marx reduce every labour power into labour hour. 🎉

    • @rajanglobalrajan9070
      @rajanglobalrajan9070 Год назад +1

      ആശയമണ്ഡലത്തിൽ ആകെ കൊടുങ്കാറ്റ് അഴിച്ചുവിട്ട മാർക്സിന്റെ മൂലധനം അദ്ദേഹത്തിന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല പിന്നീട് മഹാനായ ഫെഡറിക് ആംഗിൾ ആ പ്രയത്നവുമായി മുന്നോട്ടു പോയി അദ്ദേഹത്തിനും മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല പിന്നീട് 1905 കാറൽ കൗകി തന്നിഷ്ടപ്രകാരം പ്രസിദ്ധീകരിച്ചു അതിനുശേഷം സിപിഎസ് യു കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള മാർക്സിസം ലെനിനീസം ഇൻസ്റ്റിറ്റ്യൂട്ടിൽ വളരെ കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു ലോകത്തിലെ 80 ഭാഷകളിൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നു ഇയാൾ ഇയാൾ മഹാനായ കാൾ മാർക്സിനെ വിമർശിക്കുമ്പോൾ മാർക്സിന്റെ ജീവിതകാല കൃതിയായ മൂലധനത്തിന് വേണ്ടവിധത്തിൽ പഠനം നടത്തിയിട്ടില്ലെന്ന് ഉറപ്പ് 40 വർഷം കാൾ മാർ 18 മണിക്കൂർ വരെ ഒരു ദിവസം അദ്ദേഹം അതിനായി വിനിയോഗിക്കുമായിരുന്നു

  • @kunjachant.k.1519
    @kunjachant.k.1519 Год назад +1

    കാൾ മാക്സിന്റെ മൂലധനത്തെ പറ്റി അത് ഇക്കാലത്ത് ഈ ടെക്നോളജിയുടെ കാലഘട്ടത്തിൽ വെറും അപ്രായോഗികവും അബദ്ധങ്ങൾ നിറഞ്ഞ ഒരു പുസ്തകം ആണെന്ന് പ്രൊഫസർ താങ്കൾ സ്ഥാപിച്ചത് താങ്കളുടെ പ്രഭാഷണം ശ്രദ്ധിച്ച ഒരു പഴയ കമ്മ്യൂണിസ്റ്റുകാരനായ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഈ സിദ്ധാന്തം എവിടെയൊക്കെയോ പ്രയോഗിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം പരാജയപ്പെടുത്താൻ ഉണ്ടായത് ചൈനയിൽ യഥാർത്ഥത്തിൽ ഇപ്പോൾ കമ്മ്യൂണിസം അല്ല കമ്മ്യൂണിസ്റ്റ് ഏകാധിപത്യവും മുതലാളിത്തത്തിന്റെ നല്ല വശങ്ങളും ഉപയോഗിച്ച് അവർ സമ്പത്തുണ്ടാക്കാൻ പരിശ്രമിക്കുകയാണ് ചെയ്യുന്നത് ഇത് മനസ്സിലാക്കാത്ത കമ്മ്യൂണിസ്റ്റുകാരാണ് ഇന്നും സ്വപ്നം കണ്ടു കൊണ്ടിരിക്കുന്നത് താങ്കളുടെ നിരീക്ഷണത്തിനും വിശകലനത്തിനും ഒരു ബിഗ് സല്യൂട്ട്