ഹെഗൽ അവതരിപ്പിക്കുന്ന ദൈവത്തെ മാർക്സിസ്റ്റുകൾക്കക്ക് മനസ്സിലായിട്ടുണ്ടോ? വൈദികർക്കോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • God of Jesus in Hegel’s Shorter Logic1
    Dr. K.M Francis
    ലേഖനം മുഴുവൻ വായിക്കുന്നതിന്‌ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ.
    drive.google.c...
    Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
    #kmfrancis #marxism #history
    #speech #malayalam #education #collegelife

Комментарии • 72

  • @kmfrancis
    @kmfrancis  2 года назад +9

    God of Jesus in Hegel’s Shorter Logic1
    Dr. K.M Francis
    ലേഖനം മുഴുവൻ വായിക്കുന്നതിന്‌ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ.
    drive.google.com/file/d/1kltUaFlex0A3RpOmKJJQGd2o6jddjksU/view?usp=sharing

  • @babumvmappilaveetil127
    @babumvmappilaveetil127 2 года назад +5

    സാറിന്റെ മൊത്തം പ്രൊജക്റ്റ്‌ ഇതിലുണ്ട് thank you sir.

  • @sharonvarghies1200
    @sharonvarghies1200 2 года назад +2

    🙏🙏 സർ. ഒത്തിരി നന്ദിയുണ്ട്. പുതുതലമുറയുടെ ഇപ്പോൾ ട്രൻ ഡായി നിൽക്കുന്ന ഒരു ചോദ്യമാണ് ദൈവത്തെ സൃഷ്ട്ടിച്ചതാര് എന്ന ചോദ്യം. കൃത്യമായി ചരിത്രറഫറൻസുകളിലൂടെ തന്നെ ഉദാഹരണ സഹിതം ഒരു മറുപടി പറയാൻ. സറിന്റെ പ്രഭാഷണം വളരെ സഹായിച്ചിട്ടുണ്ട്. ഒത്തിരി നന്ദിയുണ്ട്. 🙏

  • @manojm6722
    @manojm6722 2 года назад +3

    A superb presentation/ narration ,an accumulation of knowledge n wisdom from the best texts available in the world!!

  • @varghesevallikkatt3281
    @varghesevallikkatt3281 2 года назад +4

    നിരന്തര ധ്യാനമില്ലെങ്കിൽ മതം ചരിത്രത്തിൽ ഉറഞ്ഞുപോയ ഒരു മഞ്ഞുമലപോലെയാകും. ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും ചരിത്രത്തെ രൂപപ്പെടുത്തുകയും സ്വയം രൂപാന്തരപ്പെടുകയും/ നവീകരിക്കപ്പെടുകയും ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യണം എന്ന യുക്തിക്കു വെളിച്ചം പകരുന്ന ചിന്തകൾ! സത്യം എന്നേക്കുമുള്ളതായിരിക്കുമ്പോൾത്തന്നെ, നിരന്തരം രൂപപ്പെടുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന യഥാർഥ്യമാണ് എന്ന വസ്തുതയും വ്യക്തമാക്കുന്ന വാക്കുകൾ! വിളക്കുമരങ്ങൾ കേട്ടുപോകാതിരിക്കട്ടെ! അത് ചരിത്രത്തിൽ ഉറഞ്ഞുപോകാതിരിക്കട്ടെ! അതു നമ്മോടൊപ്പം സഞ്ചരിക്കുകയും നമ്മുടെ വഴികളെ പ്രകാശമാനമാക്കുകയും, അതിലൂടെ നടക്കാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യട്ടെ! വെളിച്ചം പരത്തുന്ന ചിന്തകൾ! നന്ദി!

  • @sahadevanmakkada1960
    @sahadevanmakkada1960 10 месяцев назад +3

    ഹേഗലിയൻ ചിന്താരീതി( ഡയല ക്റ്റിക്സ്) വ്യത്യസ്തമാകുന്നത് വിഷയത്തെ ആസ്പദമാക്കി ചിലപ്പോൾ ആശയവാദത്തിനും
    ചിലപ്പോൾ ഭൗതികവാദത്തിനും
    ചിലപ്പോൾ രണ്ടിനും അത് ഊന്നൽ നൽകുന്നു എന്നതാണ്. എന്നാൽ ഏതെങ്കിലും ഒന്നിൽ കൃത്യമായി സ്ഥിരമായി നിൽക്കുന്നില്ല. ( സങ്കല്പംx പ്രതിസങ്കല്പം = സമന്വയം) ചിന്തകൻ തന്നെ ഒരു ആശയം മുന്നോട്ട് വയ്ക്കുകയും അയാൾ തന്നെ അതിന് എതിര് നിൽക്കുകയും പ്രസ്തുത വൈരുദ്ധ്യാത്മക സംഘർഷത്തിലൂടെ ഒരു പുതിയ ആശയം ജനിക്കുകയും ചെയ്യുന്നു. ഹെഗലിന്റെ ഈ സവിശേഷമായ ചിന്താരീതിയെ മാർക്സും എംഗൽസും ലെനിനും മാത്രമല്ല എല്ലാ മാർക്സിസ്റ്റ് സൈദ്ധാന്തികരും പൊതുവേ അംഗീകരിക്കുന്ന ഒരു തത്വമാണ്.
    അതുകൊണ്ട് ഹെഗൽ ഓരോ വിഷയങ്ങളെയും ആസ്പദമാക്കി
    എഴുതിയ എല്ലാ പുസ്തകങ്ങളെയും എല്ലാ മാർക്സിസ്റ്റുകളും അപ്പടി വിഴുങ്ങുന്നു എന്ന് അർത്ഥമാക്കേണ്ടതില്ല.ഹെഗൽ ഷോർട്ട് ലോജിക് എന്ന ഒരു കൊച്ചു പുസ്തകം മാത്രമല്ല എഴുതിയത്. എമ്പാടും പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. എമ്പാടും വാദപ്രതിവാദങ്ങളിൽ
    പല വിഷയങ്ങളിലായി ഏർപ്പെട്ടിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണ് സയൻസ് ലോജിക്. ഈ പുസ്തകം ഭൗതികവാദപരമാണ് എന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്? ഈ സയൻസ് ലോജിക് എന്ന ഒരേ ഒരു പുസ്തകത്തെ ആസ്പദമാക്കിയല്ല മാർക്സ് ദാസ് ക്യാപ്പിറ്റൽ മുഖവുരയിൽ ഹെഗലിയൻ ഐഡിയോളജിയെ പരാമർശിക്കുന്നത്. ഒരു ടോട്ടൽ ഫിലോസഫർ എന്ന നിലക്ക് അടിസ്ഥാനപരമായി ഹേഗലിനെ
    ആത്യന്തികമായി ആശയപരമായ വൈരുദ്ധ്യവാദത്തിന്റെ ഉപജ്ഞാതാവ് എന്ന് അടയാളപ്പെടുത്തുന്നത് എന്തുകൊണ്ടെന്ന് കൃത്യമായി മാർക്സ് പ്രസ്തുത മുഖവുരയിൽ എഴുതി വച്ചിട്ടുണ്ട്.ആ ഭാഗം നിങ്ങൾ ബോധപൂർവ്വം വിട്ടുകളയുന്നു. എളിയവൻ എന്ന പദപ്രയോഗത്തിലൂടെ നിങ്ങൾ അത് വളച്ചൊടിക്കുന്നു. ഹെഗലിയൻ തത്വചിന്തയിലെ സ്വീകാര്യമായവ പണ്ഡിതോചിതമായി ഉൾക്കൊള്ളുകയും എന്തുകൊണ്ട് അത് സ്വീകാര്യമാകുന്നു എന്ന് വസ്തുതാപരമായി വെളിപ്പെടുത്തുകയും സ്വീകാര്യമല്ലാത്തവ എന്തുകൊണ്ട് അത് സ്വീകാര്യമല്ല എന്ന് വസ്തുതാപരമായി സൈദ്ധാന്തിക വൽക്കരിക്കുകയും ചെയ്യുന്നു എന്നതാണ് മാർക്സിന്റെ സവിശേഷത. അങ്ങനെ ഭൗതികവാദപരമായി സ്വീകാര്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ലെനിന്റെ പരാമർശമാണ് നിങ്ങളുടെ കണ്ടുപിടിത്തം.ഏതെങ്കിലും ഒരു വിശ്വാസത്തിൽ ഒരിക്കൽ അഭിരമിച്ചു കഴിഞ്ഞാൽ അതിനെ ദൈവികമായ ഒരു അലംഘനീയ പ്രതിഭാസമായി കാണാതെ വീണ്ടും വീണ്ടും വിമർശന വിധേയമാക്കുകയും സത്യം കണ്ടെത്തുകയും ചെയ്യുക എന്നതാണ് വൈരുദ്ധ്യശാസ്ത്ര രീതി. ഇത് കേവലമായ ആശയവാദത്തിലോ കേവലമായ ഭൗതികവാദത്തിലോ കുറ്റിയടിച്ച് അതിൽ കെട്ടിയ കാളയെ പോലെ കറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഒരു ചിന്താ പദ്ധതി അല്ല. അതുകൊണ്ടുതന്നെ അതിനെ ദൈവശാസ്ത്രത്തിന്റെ മാത്രമായ
    ഒരു കുറ്റിയിൽ തളച്ചിടാനും ആവില്ല

    • @sahadevanmakkada1960
      @sahadevanmakkada1960 10 месяцев назад

      ലെനിന്റെ ഏതു പുസ്തകത്തിലാണ് എൻസൈക്ലോപീഡിയയിൽ
      ഉള്ള സയൻസ് ലോജിക് എന്ന പുസ്തകത്തെ പരാമർശിക്കുന്നത്
      എന്നു പറയാമോ? അറിവിനു വേണ്ടിയാണ്.

  • @SavingsRatio
    @SavingsRatio 2 года назад +5

    Amazing.... Super.... What a clarity...

  • @sebastianstephenstephen6240
    @sebastianstephenstephen6240 2 года назад +2

    Excellent talk. I love and I appreciate you 💕 sir 🙏 God bless.

  • @user-do8ez6sz3r
    @user-do8ez6sz3r Год назад

    ഗംഭീരം . ഹെഗലിനെ മനസ്സിലാക്കാനുള്ള എന്റെ പരിശ്രമത്തിനു ലഭിച്ച ഗംഭീരമായ ആമുഖം

  • @rcthomas52
    @rcthomas52 3 месяца назад

    Excellent sir. Iam a thelogical teacher. I feel sorry for my teachers who could not understand Hegel.

  • @drdaveesc.j.102
    @drdaveesc.j.102 2 года назад +3

    I am afraid that in spite of this talk (brilliant and superbly enlightening), the christian priests will still use this speech to justify their logo-centric and textualist (imprisoned in the abstractions of theology, refusing to enter praxis) training. "Whoever loves God (universal) must also love his brother (particular), because anyone who does not love his brother whom he HAS SEEN (particular), cannot love God whom he has NOT SEEN (universal)".

  • @anniegeorge7362
    @anniegeorge7362 2 года назад +2

    Sir it's very clear and understanding class.Thank you sir.

  • @laljini2588
    @laljini2588 2 года назад +1

    സത്യത്തിലേക്കുള്ള പ്രയാണത്തിന് വളരെ സഹായകരമായ ചിന്തകൾ

  • @rajeshpalamattam4879
    @rajeshpalamattam4879 4 месяца назад

    ☀️ 🙏🏾
    Rajesh Palamattam
    Additional Law Officer

  • @althafyoosuf7945
    @althafyoosuf7945 Год назад +2

    Sir, you are a gem 🌷❣️

  • @philipjoseph9108
    @philipjoseph9108 2 года назад +1

    Thank you Sir. വളരെ ആഴത്തിൽ ഉള്ള പഠനം.

  • @jobinjames1510
    @jobinjames1510 2 года назад +1

    Sir, can you do one episode about 'Yahweh '. Is it same like father who explained by Christ

  • @nabhansquare
    @nabhansquare Год назад

    Hegel was dialectical what you explained correctly. That dialectics marx took. But idealism is not only your explanation. For Hegel this dialectics is not in nature or in society ,it is in an eternal idea. Also your arguments to make him the base of christian theology, then also it is idealism.

  • @pranampranampranamsunil3657
    @pranampranampranamsunil3657 Год назад +1

    Pranamam, pranamam, pranamam......

  • @paulka3178
    @paulka3178 2 года назад +1

    Thank You Sir

  • @Lord-jd5uy
    @Lord-jd5uy Год назад

    Great....At least you are there sir... 👏🏻👏🏻🙏🏼

  • @paulparakald9908
    @paulparakald9908 Год назад

    Sir if you have written some books please inform.

  • @georgevarkey4315
    @georgevarkey4315 Год назад

    Informative, thought provoking 👍

  • @sharonvarghies1200
    @sharonvarghies1200 2 года назад +1

    very good sar 💐💐🙏

  • @paulparakald9908
    @paulparakald9908 Год назад

    Excellent information.

  • @viswant1564
    @viswant1564 2 года назад +1

    Very good

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 года назад

    Sir,
    മാക്സിസം
    ഉൽഭവം വളർച്ച
    സിദ്ധാന്തം ഇവയെ കൃത്യമായിപഠിക്കാൻ / മനസ്സിലാക്കാൻ ഉതകുന്ന പുസ്തകങ്ങൾ നിർദ്ദേശിക്കാമോ

    • @franciskm4144
      @franciskm4144 2 года назад

      Very difficult in Malayalam. In English one book by Kolakowski a polish man . The name of the book is main currents of Marxism, three volumes. 🙏

    • @shyamKumar-wv3tm
      @shyamKumar-wv3tm Год назад

      @@TruthWillSF
      Pls mention address sir 🙏

    • @ibrahimkutty7194
      @ibrahimkutty7194 Год назад +2

      MS ദേവദാസ് എഴുതിയ മാർക്സിസ്റ്റ് ദർശനം.

  • @rcthomas52
    @rcthomas52 Год назад

    Excellent sir

  • @sonipaul9711
    @sonipaul9711 2 года назад

    Very good information sir

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад

    Library?

  • @TruthWillSF
    @TruthWillSF 2 года назад +1

    വിലമതിക്കാനാവാത്ത സംഭാവന!

  • @dalysaviour6971
    @dalysaviour6971 2 года назад

    ✨❤️

  • @nabhansquare
    @nabhansquare Год назад

    ഇത് മനസിലായത് കൊണ്ട് തന്നെ മാർക്സ് ഹെഗലിനെ ഐഡിയ ലിസ്റ്റ് എന്ന് പറഞ്ഞത്. പരിശുദ്ധാത്മാവ് എന്ന വിശ്വാസം ഐ ഡി യലിസമാണ്.

  • @chackochanperikalakkattu1339
    @chackochanperikalakkattu1339 Год назад

    പരിശുദ്ധതമാവാണ് ലോകത്തെ നയിക്കുന്നതെങ്കിൽ ലോകത്ത് ഈ അരക്ഷിതാവസ്തകളെല്ലാം ഉണ്ടാകുന്നതെങ്ങിനെ?

    • @franciskm4144
      @franciskm4144 11 месяцев назад

      Human freedom. We can choose between living in a relationship with God or not.
      Without the Holy Spirit or Holy anima man lives as an animal anima🎉

  • @hamzavk2923
    @hamzavk2923 Год назад

    പൃകൃതിയിലെ വെെരുധ്യാത്മകതയെ ഹെഗൽ അംഗീകരിക്കുന്നു. അതെല്ലാം ദെെവീകമായ ഇടപെടലാണെന്നുമാണ് സമർദ്ധിച്ചത്.

    • @franciskm4144
      @franciskm4144 Год назад

      Yes, atheists say that transformation is a chance theists argue that it is divine Providence. Hegel was a theist.🎉

  • @nice-worlds
    @nice-worlds 6 месяцев назад

    'ഹേഗൽ അവതരിപ്പിക്കുന്ന ദൈവം '....!!! എന്തൊരു മഹാ സംഭവം!!!
    വിശ്വാസം എന്ന ഒറ്റ കാര്യമെയുള്ളൂ. അതാണ് യേശു ആവശ്യപ്പെട്ടതും. മരണശേഷം എല്ലാവർക്കും വെളിവാക്കപ്പെടുന്ന സത്യം.അതിനു മുമ്പ് യേശുവല്ലാതെ മറ്റാരും കണ്ടിട്ടില്ലാത്ത സത്യം. ആ സത്യത്തെ ദൈവം താൻ തെരഞ്ഞെടുത്ത ആർക്കെങ്കിലും സ്വയം വെളിപ്പെടുത്തിയാൽ തന്നെ അത് ഒരു സമൂഹത്തിൻ്റെ വിശ്വാസ വർദ്ധനവിനു വേണ്ടിയാണ്. ഹെഗലിൻ്റെ അവതരണം കൊണ്ട് ആരുടെയെങ്കിലും വിശ്വാസം കൂടിയോ? ഒരാളെങ്കിലും അതു കൊണ്ട് രക്ഷപെട്ടോ??
    ഇല്ലെങ്കിൽ ചുമ്മാ വിട്ടുകള...അതിലൊക്കെ എത്രയോ ഭേദം, ഉപവസിച്ചു ധ്യാനിക്കുന്നതും പ്രാർത്ഥിക്കുന്നതും.

    • @georgekuttygeorge8247
      @georgekuttygeorge8247 Месяц назад

      Perhaps this attitude is the reason for the young people abandoning Christianity in West and moving to Islam and atheism.

  • @nabhansquare
    @nabhansquare Год назад

    Hegel himself said he is an idealist.

    • @franciskm4144
      @franciskm4144 Год назад

      Do you know the definition of Idea given by Hegel?

    • @TruthWillSF
      @TruthWillSF 6 месяцев назад

      The conception and its existence are two sides, distinct yet united, like soul and
      body. The body is the same life as the soul, and yet the two can be named independently. A soul without a body would not be a living thing, and vice versa. Thus the visible existence of the conception is its body, just as the body obeys the soul which produced it. Seeds contain the tree and its whole power, though they are not the tree itself ; the tree corresponds accurately to the simple structure of the seed. If the body does not correspond to the soul, it is defective. The unity of visible existence and conception, of body and soul, is the idea. It is not a mere harmony of the two, but their complete interpenetration. There lives nothing, which is not in some way idea. The idea of right is freedom, which, if it is to be apprehended truly, must be known both in its conception and in the embodiment of the conception.
      -Hegel(Philosophy of Right
      Introduction 1)

  • @haris7135
    @haris7135 2 месяца назад

    മനസിലാക്കാ൯ ബുദ്ധി മുട്ട്

  • @sukumarannair1211
    @sukumarannair1211 Год назад

    ഇങ്ങേര് എന്തോന്നാ ഈ പറയണത് ? ...

    • @rumrummedia9914
      @rumrummedia9914 Год назад

      അണ്ണാ ഇതു ഇത്തിരി വിവരം ഉള്ളവർക്കേ മനസിലാകൂ അണ്ണൻ പോ

    • @RaviKumar-vi9tb
      @RaviKumar-vi9tb Год назад

      അങ്ങയ്ക്കു മനസ്സിലായോ

    • @josejoseph4207
      @josejoseph4207 Год назад

      അറിവുകൾ പകരുന്നത് ഒരനുഗ്രഹമാണ്.അറിവ് എനിക്കു മാത്രം മതി എന്ന് ചിന്തിയ്ക്കുന്നത് സ്വാർത്ഥതയാണ്.
      ജ്ഞാനം വെളിച്ചമാണ്.ആ വെളിച്ചത്തിലൂടെ നടക്കുന്നത് സന്തോഷകരമാണ്.അവർ വീഴില്ല.അങ്ങൊരു വഴികാട്ടിയാണ്.വിളക്കുമരമാണ്.ദീർഘായുസ്സായിരിക്കട്ടെ!! God Bless You!!

  • @bhaskaranvellakkad6457
    @bhaskaranvellakkad6457 10 месяцев назад

    കേരളത്തിൽ എല്ലാവരും, അങ്ങയെ പോലുള്ള മഹത് വ്യക്തികളും കാൾ മാക്സിനെ കാറൽ മാക്സ് എന്ന് പറയുന്നത് ശരിയാണോ എന്ന് ഒന്ന് പരിശോധിക്കുക. വിദേശികൾ കാൾ മാക്സ് എന്നാണ് പറയുക.

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад

    ദൈവം നമ്മളിൽ കൂടി ചാരിക്കുകയാണോ?
    സൂര്യൻ വാപിയിലും കിണറിലും കുടത്തിലും ഉള്ള ജലത്തിൽ നിഴലിക്കുന്ന പോലെ

    • @franciskm4144
      @franciskm4144 11 месяцев назад

      In man only if we permit because man has freedom of choice 🎉

  • @jossyjoseph3222
    @jossyjoseph3222 10 месяцев назад

    സർ, നല്ല പ്രസന്റേഷൻ. But 😂😂😂😂😂😂😂😂

  • @josephulahannan9248
    @josephulahannan9248 Год назад

    എഓതന