Thanks for watching. ആദ്യ ഭാഗത്ത് പറഞ്ഞല്ലോ വേദകാലത്തിന് ശേഷം ഒരു settled കാർഷിക സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ സമയത്താണ് ജാതി ഉയർന്നുവന്നത്.. ബിസി 500 മുതൽ AD 4-5 നൂറ്റാണ്ടിൽ ശക്തിപ്പെട്ടു, ആശയങ്ങൾ രൂപപ്പെട്ടു..
@historiamalayalam കാർഷിക സമൂഹത്തിലേക്കുള്ള മാറ്റം പാശ്ചാത്യ നാടുകളിലും സംഭവിച്ചതാണ്. അവിടെ ജാതി ഉണ്ടായില്ല. ഇവിടെ മാത്രം എങ്ങനെ ഉണ്ടായി. അതിന്റെ കാരണങ്ങളാണ് തിരയുന്നത്. അതിന്റെ ഉത്തരം കിട്ടുന്നില്ല.
Budha matham vannu. Rajakkan maaru prathanayile
Muzhuki. Videshikal kadannu
Kayari. Indikku sambhavichathu ithaanu.
ജാതി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ഏതു കാലത്ത് ശക്തിപ്പെട്ടു എന്നു മാത്രമേ ഉത്തരം പറഞ്ഞുള്ളു.