Historia- ഹിസ്റ്റോറിയ
Historia- ഹിസ്റ്റോറിയ
  • Видео 172
  • Просмотров 49 818
ആരാണ് ശബരിമലയിലെ അയ്യപ്പൻ? തമിഴരുടെ ദൈവമായ അയ്യനാരാണോ? പതിനെട്ടാം പടിക്കരികിലെ കറുപ്പുസ്വാമി ആരാണ്!
ശബരിമലയിലെ അയ്യപ്പനും തമിഴ്നാട്ടിലെ അയ്യനാരും ഒരേ ആരാധനാ മൂർത്തികളാണോ എന്നതാണ് ഈ വീഡിയോ പരിശോധിക്കുന്നത്. ശബരിമലയിലെ കറുപ്പുസ്വാമി പ്രതിഷ്ഠ യഥാർത്ഥത്തിൽ ഏത് ആരാധനാമൂർത്തിയാണ് എന്നതിന്റെ ചരിത്രവും ചർച്ചചെയ്യുന്നു.
This video is about the god Ayyanar of Tamilnadu and the god Ayyappan of Sabarimala.
#keralahistory #sabarimala #ayyappan #ayyanar #historymalayalam
Просмотров: 101

Видео

3000 വർഷം പഴക്കം? ജാതിയുടെ ചരിത്രം അറിയാം..
Просмотров 3407 часов назад
ഇന്ത്യയിൽ ജാതി എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചും ജാതിവ്യവസ്ഥയുടെ പരിണാമത്തെക്കുറിച്ചുമാണ് ഈ വീഡിയോ... This video is about the evolution of caste in India. #castesystem #jati #indianhistory #keralahistory #varnasystem #historymalayalam #psc #gkmalayalam #budhism #brahmins #islam #hinduism
5000 വർഷം പഴക്കമുള്ള ഹാരപ്പൻ DNA ഫലം പുറത്ത്! ആരാണ് നമ്മൾ ഇന്ത്യക്കാർ?
Просмотров 3,3 тыс.14 часов назад
5000 വർഷം പഴക്കമുള്ള ഹാരപ്പൻ DNA ഫലം പുറത്ത്! ആരാണ് നമ്മൾ ഇന്ത്യക്കാർ?
ശബരിമലയിൽ 'ഹരിവരാസനം ' പാടിതുടങ്ങിയത് എന്നുമുതലാണ് ? അയ്യപ്പൻറെ ഉറക്കുപാട്ടിന്റെ ചരിത്രം..
Просмотров 62119 часов назад
ശബരിമലയിൽ 'ഹരിവരാസനം ' പാടിതുടങ്ങിയത് എന്നുമുതലാണ് ? അയ്യപ്പൻറെ ഉറക്കുപാട്ടിന്റെ ചരിത്രം..
മഹാത്മാ ഗാന്ധി ഭഗത് സിങ്ങിനെ രക്ഷിച്ചില്ലേ? 1931 ൽ എന്താണ് നടന്നത്?
Просмотров 168День назад
മഹാത്മാ ഗാന്ധി ഭഗത് സിങ്ങിനെ രക്ഷിച്ചില്ലേ? 1931 ൽ എന്താണ് നടന്നത്?
എന്താണ് വഖ്ഫ്? ചരിത്രവും നിയമവും അറിയാം
Просмотров 1,8 тыс.День назад
എന്താണ് വഖ്ഫ്? ചരിത്രവും നിയമവും അറിയാം
അയ്യപ്പൻറെ പൂങ്കാവനവും സെന്റ് തോമസിന്റെ കുരിശും! എന്തായിരുന്നു 1983 ലെ നിലയ്ക്കൽ പ്രശ്നം?
Просмотров 54114 дней назад
അയ്യപ്പൻറെ പൂങ്കാവനവും സെന്റ് തോമസിന്റെ കുരിശും! എന്തായിരുന്നു 1983 ലെ നിലയ്ക്കൽ പ്രശ്നം?
ഈ GK ചോദ്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!... പൊതുവിജ്ഞാനം ഇനി എളുപ്പത്തിൽ പഠിച്ചെടുക്കാം...
Просмотров 3514 дней назад
ഈ GK ചോദ്യങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം!... പൊതുവിജ്ഞാനം ഇനി എളുപ്പത്തിൽ പഠിച്ചെടുക്കാം...
ലോകത്തിലെ ആദ്യ തേക്ക് തോട്ടം നിലമ്പൂരിൽ! ബ്രിട്ടീഷ് കാലത്തെ ചരിത്രം അറിയാം...
Просмотров 2614 дней назад
ലോകത്തിലെ ആദ്യ തേക്ക് തോട്ടം നിലമ്പൂരിൽ! ബ്രിട്ടീഷ് കാലത്തെ ചരിത്രം അറിയാം...
എന്തായിരുന്നു ശീത സമരം? US vs USSR #coldwar #historymalayalam
Просмотров 614 дней назад
എന്തായിരുന്നു ശീത സമരം? US vs USSR #coldwar #historymalayalam
ഇസ്രായേലിന്റെ ചരിത്രം.. എന്തായിരുന്നു സയണിസം?
Просмотров 1521 день назад
ഇസ്രായേലിന്റെ ചരിത്രം.. എന്തായിരുന്നു സയണിസം?
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്ത്- ഇടമലക്കുടിയുടെയും അവിടത്തെ മുതുവാന്മാരുടെയും ചരിത്രം
Просмотров 3821 день назад
കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്ത്- ഇടമലക്കുടിയുടെയും അവിടത്തെ മുതുവാന്മാരുടെയും ചരിത്രം
രണ്ടാം ലോക മഹായുദ്ധം - ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടതെങ്ങനെ? #historymalayalam
Просмотров 721 день назад
രണ്ടാം ലോക മഹായുദ്ധം - ഹിറ്റ്ലറും മുസ്സോളിനിയും പരാജയപ്പെട്ടതെങ്ങനെ? #historymalayalam
കാറ്റുകളെക്കുറിച്ച് ഇനി confusion വേണ്ട...#psc #sslc
Просмотров 721 день назад
കാറ്റുകളെക്കുറിച്ച് ഇനി confusion വേണ്ട...#psc #sslc
എന്താണ് ഫാസിസവും നാസിസവും? ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും കഥ... #historymalayalam #scert
Просмотров 46121 день назад
എന്താണ് ഫാസിസവും നാസിസവും? ഹിറ്റ്ലറുടെയും മുസ്സോളിനിയുടെയും കഥ... #historymalayalam #scert
മലമ്പുഴ ഡാമിന്റെ ചരിത്രം അറിഞ്ഞാലോ? ഒപ്പം കുറച്ച് ആകാശ കാഴ്ചകളും #malambuzha, #kerala
Просмотров 56628 дней назад
മലമ്പുഴ ഡാമിന്റെ ചരിത്രം അറിഞ്ഞാലോ? ഒപ്പം കുറച്ച് ആകാശ കാഴ്ചകളും #malambuzha, #kerala
ഫ്ലോറൻസ് നൈറ്റിംഗേലിനെ അറിയാമോ - ആധുനിക നഴ്സിങ്ങിന്റെ അമ്മയെ പരിചയപ്പെടാം..#nursing #history
Просмотров 1828 дней назад
ഫ്ലോറൻസ് നൈറ്റിംഗേലിനെ അറിയാമോ - ആധുനിക നഴ്സിങ്ങിന്റെ അമ്മയെ പരിചയപ്പെടാം..#nursing #history
ടിപ്പു സുൽത്താനെ മൈസൂർ കടുവയെന്ന് വിളിക്കാനുള്ള കാരണം? ഇന്നത്തെ വീഡിയോ കാണുക #tippusultan, #history
Просмотров 35Месяц назад
ടിപ്പു സുൽത്താനെ മൈസൂർ കടുവയെന്ന് വിളിക്കാനുള്ള കാരണം? ഇന്നത്തെ വീഡിയോ കാണുക #tippusultan, #history
ടിപ്പു സുൽത്താന്റെ കടുവകൾ -പകയുടെയും പ്രതാപത്തിന്റെയും കഥ #historymalayalam, #tippusultan
Просмотров 163Месяц назад
ടിപ്പു സുൽത്താന്റെ കടുവകൾ -പകയുടെയും പ്രതാപത്തിന്റെയും കഥ #historymalayalam, #tippusultan
ഒന്നാം ലോക മഹായുദ്ധം -കാരണങ്ങളും നാൾവഴികളും SCERT BASED #psc, #sslc, #historymalayalam, #worldwar1
Просмотров 398Месяц назад
ഒന്നാം ലോക മഹായുദ്ധം -കാരണങ്ങളും നാൾവഴികളും SCERT BASED #psc, #sslc, #historymalayalam, #worldwar1
പഞ്ചവത്സര പദ്ധതികൾ - 7 മിനിറ്റിൽ മുഴുവൻ വിവരങ്ങളും അറിയാം 💯✅ five year plans
Просмотров 26Месяц назад
പഞ്ചവത്സര പദ്ധതികൾ - 7 മിനിറ്റിൽ മുഴുവൻ വിവരങ്ങളും അറിയാം 💯✅ five year plans
PLUS TWO HISTORY- കോളനി ഭരണവും ഗ്രാമപ്രദേശങ്ങളും - part 1
Просмотров 9Месяц назад
PLUS TWO HISTORY- കോളനി ഭരണവും ഗ്രാമപ്രദേശങ്ങളും - part 1
ഇന്ത്യയിലെ ഏക ആഫ്രിക്കൻ ഗോത്രത്തിന്റെ കഥ-സിദ്ദികൾ
Просмотров 136Месяц назад
ഇന്ത്യയിലെ ഏക ആഫ്രിക്കൻ ഗോത്രത്തിന്റെ കഥ-സിദ്ദികൾ
ചൈനീസ് വിപ്ലവം - PSC, 10th ക്ലാസ് പഠിക്കുന്നവർക്കുള്ള മുഴുവൻ വിവരങ്ങളും 💯✅
Просмотров 6Месяц назад
ചൈനീസ് വിപ്ലവം - PSC, 10th ക്ലാസ് പഠിക്കുന്നവർക്കുള്ള മുഴുവൻ വിവരങ്ങളും 💯✅
ഈ വാക്കുകൾ മലയാളത്തിൽ വന്നതെങ്ങനെയെന്ന് അറിയാമോ? #generalknowledge #malayalamwords, #keralahistory
Просмотров 37Месяц назад
ഈ വാക്കുകൾ മലയാളത്തിൽ വന്നതെങ്ങനെയെന്ന് അറിയാമോ? #generalknowledge #malayalamwords, #keralahistory
റഷ്യൻ വിപ്ലവം - അറിയേണ്ടതെല്ലാം💯✅
Просмотров 14Месяц назад
റഷ്യൻ വിപ്ലവം - അറിയേണ്ടതെല്ലാം💯✅
ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം - SCERT TEXT അടിസ്ഥാനമാക്കി 💯✅
Просмотров 23Месяц назад
ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ച് അറിയേണ്ടതെല്ലാം - SCERT TEXT അടിസ്ഥാനമാക്കി 💯✅
അമേരിക്കൻ വിപ്ലവം - SCERT സോഷ്യൽ സയൻസ്, part 1
Просмотров 36Месяц назад
അമേരിക്കൻ വിപ്ലവം - SCERT സോഷ്യൽ സയൻസ്, part 1
2024 ലെ നോബൽ ജേതാക്കളെയും അവരുടെ പഠനത്തെയും അറിയാം 💯✅
Просмотров 36Месяц назад
2024 ലെ നോബൽ ജേതാക്കളെയും അവരുടെ പഠനത്തെയും അറിയാം 💯✅
പാലക്കാട്‌ കോട്ട -ചരിത്രവും ദൃശ്യങ്ങളും
Просмотров 696Месяц назад
പാലക്കാട്‌ കോട്ട -ചരിത്രവും ദൃശ്യങ്ങളും

Комментарии

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 2 дня назад

    ജാതി എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന്, ഏതു കാലത്ത് ശക്തിപ്പെട്ടു എന്നു മാത്രമേ ഉത്തരം പറഞ്ഞുള്ളു.

    • @historiamalayalam
      @historiamalayalam 2 дня назад

      Thanks for watching. ആദ്യ ഭാഗത്ത് പറഞ്ഞല്ലോ വേദകാലത്തിന് ശേഷം ഒരു settled കാർഷിക സമൂഹത്തിലേക്കുള്ള മാറ്റത്തിന്റെ സമയത്താണ് ജാതി ഉയർന്നുവന്നത്.. ബിസി 500 മുതൽ AD 4-5 നൂറ്റാണ്ടിൽ ശക്തിപ്പെട്ടു, ആശയങ്ങൾ രൂപപ്പെട്ടു..

    • @vijayakumaranadiyil6299
      @vijayakumaranadiyil6299 День назад

      @historiamalayalam കാർഷിക സമൂഹത്തിലേക്കുള്ള മാറ്റം പാശ്ചാത്യ നാടുകളിലും സംഭവിച്ചതാണ്. അവിടെ ജാതി ഉണ്ടായില്ല. ഇവിടെ മാത്രം എങ്ങനെ ഉണ്ടായി. അതിന്റെ കാരണങ്ങളാണ് തിരയുന്നത്. അതിന്റെ ഉത്തരം കിട്ടുന്നില്ല.

  • @Siva-u9e
    @Siva-u9e 2 дня назад

    Budha matham vannu. Rajakkan maaru prathanayile Muzhuki. Videshikal kadannu Kayari. Indikku sambhavichathu ithaanu.

  • @SGRR5485
    @SGRR5485 2 дня назад

    Namuk athinepatti vivaram illathath athinepatti kooduthal reasearch cheyyan pattathath kond aanu. Archeological survey cheyyan aha sthalam pakistan enna rajyathekk include cheytha British b@@rbarians nte chathi aanu.manapoorvam tanne aanu avar India divide cheythath.aarude okeyo influence undairunnu. Venda thelivukal ellam avide tanne ninn kittum.pakshe enth cheyyan. Pakistan oru Islamic country aanu avarkk e culture ne orikalum great aayirunnu enn parayan thayarayittila enn matramalla parama pucham aayi aanu kanunath. Indiayil aayirunel enthokke evidence kittumairunnu . Pine bro parajathil oru thett und. Aadi dravida gene ancient Persian dna il ninn orupaad vetyasam und. Aryan invasion ennoru theory enn aarum angeekarikunilla. Mortimer wheeler undakiya theory indiakare divide and rule nu vendi undakiyath aan

    • @historiamalayalam
      @historiamalayalam 2 дня назад

      @@SGRR5485 thanks for watching. Let us hope that more research would come out. But njaan aadi dravida dna yum persian dna yum onnaanennu paranjitille....

    • @jithu__1474
      @jithu__1474 2 дня назад

      "രാഷ്ട്രീയ", "സാമൂഹിക" അസ്വസ്ഥതകൾ കാരണം ദ്രാവിഡ ജനസംഖ്യ മൂന്ന് പ്രധാന ഗ്രൂപ്പുകളായി വിഭജിക്കുകയും ഭൂമിയുടെ എല്ലായിടത്തും വ്യാപിക്കുകയും ചെയ്യുന്ന ജംഗ്ഷൻ പോയിൻ്റായി പുരാതന ഈജിപ്തിനെ കണക്കാക്കും. മൂന്ന് അടിസ്ഥാന ദ്രാവിഡ വിഭാഗങ്ങളെ ഇന്തോ-ഈജിപ്ത്, ഇന്തോ-ആഫ്രിക്ക, ഇന്തോ-യൂറോപ്പ് എന്ന് വിളിക്കും.

    • @jithu__1474
      @jithu__1474 2 дня назад

      പുരാതന മെസൊപ്പൊട്ടേമിയൻ മൈറ്റോകോൺഡ്രിയൽ ഡിഎൻഎയുടെ വിശകലനം സൂചിപ്പിക്കുന്നത് ജീൻ പൂൾ തെക്ക്, വടക്കുകിഴക്കൻ ഇന്ത്യയിൽ നിന്നാണ് വന്നത് എന്നാണ്. ഇത് ഇന്തോ-റോമൻ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന തമിഴ് വ്യാപാരികളാകാം.

  • @baburaj8688
    @baburaj8688 4 дня назад

    വീഡിയോക്ക് ശബ്ദം കുറവാണ് അനിയാ 😮😮😮

  • @sasikumarmeethale3425
    @sasikumarmeethale3425 4 дня назад

    ruclips.net/video/d7vbYvNJIKI/видео.htmlsi=MNwTZj4WGl-Lu32_

    • @historiamalayalam
      @historiamalayalam 4 дня назад

      👍🏼. But i didn't see any peer reviewed paper on this.I hope technology will help in a great deal in reading this script and hope scholars will reach consensus.

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 дня назад

      6000 ബിസി ക്കും -700 AD യ്ക്കും ഇടയ്ക്ക് സംസ്‌കൃതം എന്നൊരു ഭാഷ ഇല്ലേ ഇല്ല 🤣🤣🤣🤣🤣, പൊട്ടൻ. Sanskrit don't have script, It uses Devanagari which created in 900 AD only. Oldest vaidik vedas are written in pali-Prakrit in1464 AD and not in Sanskrit. Refined Prakrit is Sanskrit, for refining Prakrit added the words from Tamil, Persian, Avestan etc.. Prakrit derived from older Tamil. Refined Prakrit is Sanskrit 🤣🤣🤣

    • @sasikumarmeethale3425
      @sasikumarmeethale3425 18 часов назад

      ​@@historiamalayalamI am not a historian but interested in.. I am not much aware about the approved report👍 just saw this channel news, couple of more channel also published👍 Thanks for your update dear❤️

  • @sasikumarmeethale3425
    @sasikumarmeethale3425 4 дня назад

    ഹാരപ്പൻ സ്ക്രിപ്റ്റ് വായിച്ചു കേട്ടോ.. 10 മാസം മുൻപ് ഒരു അമേരിക്കൻ ഇന്ത്യൻ (സൗത്ത് ഇന്ത്യn) ആണ് ഇത് കണ്ട് പിടിച്ചത്.. പുരാതന സംസ്‌കൃതം ആണ് ബേസ്.. ലിങ്ക് താഴെ കൊടുക്കാം 👍

    • @historiamalayalam
      @historiamalayalam 4 дня назад

      Thanks for watching. ഹാരപ്പൻ സ്ക്രിപ്റ്റ് വായിച്ചതായി ഒരുപാട് അവകാശവാദങ്ങൾ പലരും പല സമയങ്ങളിലായി മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും scholars അഭിപ്രായ സമന്വയത്തിൽ എത്തിയിട്ടുള്ള, പിയർ റിവ്യൂഡ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു പഠനവും ഇതുവരെ വന്നിട്ടില്ല എന്നാണ് അറിവ്. ഐരാവതം മഹാദേവൻ, അസ്‌കോ പർപ്പോളാ തുടങ്ങിയ പണ്ഡിതർ പതിറ്റാണ്ടുകൾക്ക് മുമ്പ് നടത്തിയ ശ്രമങ്ങൾക്കപ്പുറം വലിയ മുന്നേറ്റം ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നാണ് മനസിലാക്കുന്നത്..

    • @GuruEesan-atomfounder
      @GuruEesan-atomfounder 3 дня назад

      @Sasi.... ശശി പണ്ടേ ശശി ആണല്ലോടെ 😂😂😂 6000 ബിസി ക്കും -700 AD യ്ക്കും ഇടയ്ക്ക് സംസ്‌കൃതം എന്നൊരു ഭാഷ ഇല്ലേ ഇല്ല 🤣🤣🤣🤣🤣, പൊട്ടൻ. Sanskrit don't have script, It uses Devanagari which created in 900 AD only. Oldest vaidik vedas are written in pali-Prakrit in1464 AD and not in Sanskrit. Refined Prakrit is Sanskrit, for refining Prakrit added the words from Tamil, Persian, Avestan etc.. Prakrit derived from older Tamil. Refined Prakrit is Sanskrit 🤣🤣🤣

    • @SGRR5485
      @SGRR5485 2 дня назад

      Ath nammal parayan sadhikilla.pakshe ennulla Sanskrit aakila Ann ullath varshagal kazhijappo language num evolution sambhavichitundakum.same sambhavam tamizh num und. Tamil tanne pala vidham undallo.cholanmarude thamiz vere und​@@GuruEesan-atomfounder

    • @sasikumarmeethale3425
      @sasikumarmeethale3425 21 час назад

      ​@@GuruEesan-atomfounder ഇയാളുടെ ഭാഷ പ്രയോഗം കണ്ടപ്പോൾ മനസ്സിലാവുന്നുണ്ട് ഇടുങ്ങിയ ചിന്തയുള്ള അറിവിനെ വിശകലനം ചെയ്യാത്ത ഒരു സുടാപ്പി ആണെന്ന്.. ഞാൻ 10 മാസം മുൻപ് ഈ അമേരിക്കൻ ഇന്ത്യ ക്കാരനെ ഇന്റർവ്യൂ ചെയ്ത ഇംഗ്ലീഷ് ന്യൂസ്‌ ലിങ്ക് കൊടുത്തതു.. ഇംഗ്ലീഷ് കേട്ടാൽ മനസ്സിലാകാത്ത നമ്പർ 1 മലയാളി ആണെന്നതു ന്റെ കുഴപ്പം അല്ല സഖാവെ

    • @GuruEesan-atomfounder
      @GuruEesan-atomfounder 21 час назад

      @@sasikumarmeethale3425 നീ സുടാപ്പി, പിണ്ഡംരി, കളുടെ മാത്രം തീട്ടം തിന്നാൽ മതിയോ ഞങ്ങളുടെ തീട്ടം കൂടി തിന്നടെ 3 മതങ്ങൾ മാത്രം ഉള്ളു എന്നതു പിണ്ഡംരികളുടെ മാത്രം അജണ്ട ആണ് 2000 ൽ അധികം മതങ്ങൾ ഉണ്ട്

  • @baburaj8688
    @baburaj8688 4 дня назад

    വീഡിയോയ്ക്ക് ശബ്ദം തീരെ ഇല്ല അനിയാ... 😏😏😏

    • @historiamalayalam
      @historiamalayalam 4 дня назад

      Thanks for your comment. Sorry for this. Will try to improve.. ❤️

  • @SomanMadasseryPadmanabhan
    @SomanMadasseryPadmanabhan 7 дней назад

    Whatever is WAQF .India is not a Muslim country.This law is absolutely foolish. How can we approve this kind of stupidity in this modern age?

  • @joseeralil117
    @joseeralil117 9 дней назад

    Provisions in the existing as well as the proposed amendment contain a lot of confusion....All religions must focus on the spiritual aspects and not wealth creation.

  • @pradeepmenon9769
    @pradeepmenon9769 10 дней назад

    Malappuram... 😅😅

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 дней назад

    ഒന്നും മുൻവിധി യോടെ കാണരുത് സന്ഘികളെ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 дней назад

    വെരി ഗുഡ് ഇൻഫർമേഷൻ ❤❤❤❤❤❤❤❤❤❤❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 дней назад

    പിസി അബ്ദുൽ ഹമീദ്മാസ്റ്റർ ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 дней назад

    ❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 11 дней назад

    സന്ഘികളേ ചാണക സന്ഘികളെ ഇതാ വഖഫ് എന്താണെന്നു വിശദമായി വിവരിക്കുന്നു

  • @Anoop-yk3oj
    @Anoop-yk3oj 14 дней назад

    തോമസ്ളിഹ ഒരിക്കലും ഒരു "മതേതരൻ" അല്ലയിരുന്നു. അദേഹം "ഹിന്ദു വിരുദ്ധനും" വർഗീയവാദധിയും ആല്ലെ????

  • @VijeshKoolath
    @VijeshKoolath 20 дней назад

    👍

  • @VijeshKoolath
    @VijeshKoolath 20 дней назад

    👍

  • @JITHEESHJITHU-uq4xj
    @JITHEESHJITHU-uq4xj 21 день назад

    👍🏼

  • @muhas9755
    @muhas9755 23 дня назад

    സിയോണിസം (Zionism) ഒന്ന് വിശദീകരീക്കാമോ

  • @shihabsafasafa2929
    @shihabsafasafa2929 Месяц назад

    നല്ല സൗണ്ട് ❤

  • @VijeshKoolath
    @VijeshKoolath Месяц назад

    SSLC കുട്ടികൾക്ക് പഠിക്കാൻ ഉള്ള മുഴുവൻ പാഠഭാഗവും കൂടുതൽ വിശദീകരണത്തോടെ വീഡിയോ ചെയ്താൽ വളരെ ഉപകാരമാകും..

  • @ajikumarajikumar2433
    @ajikumarajikumar2433 Месяц назад

    👍👍

  • @VijeshKoolath
    @VijeshKoolath Месяц назад

    Thank u sir..super class 👍 Expect more contents like this

  • @das27852
    @das27852 3 месяца назад

    Chummaa...!

  • @amuabu09
    @amuabu09 2 года назад

    ❤🌟🌟

  • @tpshihabudheen3243
    @tpshihabudheen3243 2 года назад

    നന്നായി അവതരിപ്പിച്ചു. നന്ദി

  • @tpshihabudheen3243
    @tpshihabudheen3243 2 года назад

    Precisely introduced a legendary scholar of our time. Do expect more in this genre from you dear...

  • @reshmapm8600
    @reshmapm8600 2 года назад

    Good presentation.