Aliyans - 991 | മനസ്സാ വാചാ കർമ്മണ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 442

  • @Sebastian-te4wh
    @Sebastian-te4wh 14 дней назад +122

    21.മിനിറ്റ് കൊണ്ട് രണ്ട് മണിക്കൂർ ഉള്ള ഒരു സിനിമയെക്കാൾ മികച്ച രീതിയിൽ അവതരിപ്പിച്ച ഒരു പ്രമേയം.. ആങ്ങള പെങ്ങൾ ബന്ധം.. അപാരം.. എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ 💞💞💞

    • @ginophilip3001
      @ginophilip3001 14 дней назад +9

      താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു...എത്രയോ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്

    • @Prasannanchelayat
      @Prasannanchelayat 14 дней назад +7

      സൂപ്പർ എപ്പിസോഡ് അമ്മാവനും ചേച്ചിയും കലക്കി മണി ഷോർണൂരിന്റെ റേഞ്ച് ഒന്ന് വേറെയാണ്❤

  • @അഗ്നിക
    @അഗ്നിക 14 дней назад +65

    അമ്മാവന്റെയും തങ്കത്തിന്റെയും സംസാരം കേൾക്കാൻ നല്ല രസം തന്നെ 😻❤️

  • @john-l2e6m
    @john-l2e6m 14 дней назад +101

    ഈ എപ്പിസോഡ് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.മണി ഷൊർണൂരിന്റെ അഭിനയം.... ഹോ..അനുഗ്രഹീത കലാകാരൻ..!

  • @ajmalzox
    @ajmalzox 14 дней назад +60

    ആദ്യമൊക്കെ ഫ്ലവേഴ്സിൽ ഉള്ള ഉപ്പുമുളകും കണ്ടായിരുന്നു ഉറക്കം ഇപ്പോൾ അളിയൻസ് കാണാൻ തുടങ്ങിയോതോടെ ഓരോ ദുവസവും കാണാതിടന്നി്ടില്ലങ്കിൽ ഉറക്കം വരല്ല 😢😢 എന്നും ഇതുപോലെ മനസ്സിനെ വിഷമിപ്പിക്കുന്നതും അതുപോലെ ചിരിപ്പിക്കുന്നുമായ എപ്പിസോഡ് മുന്നേറി കൊണ്ട് 🎉 ഉയരങ്ങളിലേക്ക് ഇതേട്ടെ ❤️❤️🙏🙏🙏🙏👏👏

  • @VelamannoorSajeev
    @VelamannoorSajeev 14 дней назад +51

    കണ്ണുനിറഞ്ഞ ഒരു എപ്പിസോഡ്.... അല്ലേലും ഈ മലയാളികൾക്ക് സെന്റിമെന്റ്സ് ലേശം കൂടുതലാ..ഇന്നത്തെ ദിവസം അമ്മയും ചെറുക്കനും കൊണ്ടുപോയി...അളന്നു തൂക്കി നോക്കാനുള്ളതല്ല സ്നേഹം എന്ന് കാണിച്ചു തന്ന ഒരു എപ്പിസോഡ് 🙏❤️

  • @sureshbabup916
    @sureshbabup916 14 дней назад +75

    അളിയൻസ് കണ്ടാൽ പലപ്പോഴും ഇത് അഭിനയമാണോ യഥാർത്ഥമാണോ എന്നു തോന്നും എന്തായാലും ഇന്നത്തെ അളിയൻസ് തകർത്തു കളഞ്ഞു സൂപ്പർ 🎉🎉

  • @sidheekmayinveetil3833
    @sidheekmayinveetil3833 14 дней назад +23

    അമ്മാവനും അമ്മയും ജീവിക്കുകയായിരുന്നു🙏🏻 ശരിക്കും ആങ്ങളെയും പെങ്ങളും പോലെ തന്നെയുണ്ട്🙏🏻💞

  • @varunbabu3572
    @varunbabu3572 14 дней назад +84

    അമ്മാവൻ അമ്മയെ സ്നേഹിക്കാൻ പോയ സീൻ 😄😄.. ചിരിച്ചു ഒരു പരുവമായി 😄😄.. സഹോദരങ്ങൾ ♥️♥️

  • @SiyadSherfi
    @SiyadSherfi 14 дней назад +98

    പറയാതെ വയ്യ അടിപൊളി ഒന്നും പറയാനില്ല. ഈ കുടുംബത്തെ ഞാൻ വളരെ വളരെ ഇഷ്ടപ്പെടുന്നു

  • @muralie753
    @muralie753 14 дней назад +22

    തങ്കത്തിൻ്റെയും അമ്മാവൻ്റെയും സംസാരമാണ് ഇതിലെഹൈ ലെറ്റ് . നന്നായിട്ടുണ്ട്.❤❤❤ അമ്മാവൻ അമ്മ കരയിപ്പിച്ചു.

  • @Niyashajith
    @Niyashajith 13 дней назад +8

    ഇതിലെ അഭിനയിക്കുന്ന എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു ഇതുപോലുള്ള നല്ല എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤❤❤❤❤❤

  • @prasanthkm5475
    @prasanthkm5475 14 дней назад +10

    ഇത് ആയിരം എപ്പിസോഡ് ആകുന്ന അന്ന് മതി ആയിരുന്നു. പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം ❤

  • @PinkyVrvlog2
    @PinkyVrvlog2 13 дней назад +10

    ഞാൻ എന്നും അളിയൻസ് കാണുന്നത് രാവിലെ ആഹാരം കഴിക്കാൻ നേരത്ത് ആണ്. പക്ഷേ ഇന്നത്തെ എപ്പിസോഡിൽ അമ്മാവനും അമ്മയും എന്നെ കരയിപ്പിച്ചു 👌🏻👌🏻👌🏻😊😍

  • @suhrakallada3874
    @suhrakallada3874 14 дней назад +48

    മനസ്സാ വാചാ കർമ്മണാ എന്നാണ്. മനസ്സ് കൊണ്ടും വാചകം കൊണ്ടും കർമ്മം കൊണ്ടും എന്നർത്ഥം❤

  • @Suresh-tu3sw
    @Suresh-tu3sw 14 дней назад +20

    👏👏👏അമ്മാവൻ കിടുക്കി 👏👏👏അമ്മയും തകർത്തു ❤️❤️❤️.. അമ്മായിയുടെ സപ്പോർട്ട്... പിന്നെന്താ.. ഒരു ചിരിയും... കലക്കി.. മനസ്സ് നിറച്ച രംഗങ്ങൾ 🙏🙏🙏🙏

  • @2012abhijith
    @2012abhijith 14 дней назад +61

    അമ്മാവൻ, അമ്മായി ഉള്ള എപ്പിസോഡ്കൾ കാണാൻ രസം ആണ്‌ 💕

  • @Kavyaneethi-Keralam
    @Kavyaneethi-Keralam 14 дней назад +9

    മനോഹരം ! ബന്ധങ്ങളുടെ ആഴവും സാന്ദ്രതയുമൊ ക്കെ എത്ര സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
    തിരക്കഥാകൃത്തിനും സംവിധായകനും അഭിനന്ദനങ്ങൾ.'അമ്മാവൻ'
    എത്ര അനായാസവും സിസ്ത്മകളിതവുമായിട്ടാണ്
    തൻ്റെ കഥാപാത്രങ്ങൾക്ക്
    ജീവൻ പകരുന്നത് ! നല്ലൊരു അനുഭവമായി ഈ എപ്പിസോഡ് ❤🎉

  • @mathewparekatt4464
    @mathewparekatt4464 14 дней назад +45

    തങ്കത്തിന്റെ മറ്റുള്ളവരുടെ പാത്രത്തിൽ കൈയിട്ടു വാരൽ സ്ഥിരമാണല്ലാ മഹാ മോശം

  • @Sameera-ln7fp
    @Sameera-ln7fp 14 дней назад +21

    Ammayium ammavanum ulla eppisode nallah rasamund❤❤❤

  • @MerakibyIsh
    @MerakibyIsh 14 дней назад +9

    ഗിരിജ അമ്മായി യെ last scene എന്നത്തേക്കാളും ബ്യൂട്ടിഫുൾ ആയി തോന്നി. ആ ഒരു ഫേസ് എക്സ്പ്രഷൻ 🫶🏻

  • @mayavijayan510
    @mayavijayan510 14 дней назад +6

    കുറെ നാളുകൾക്കു ശേഷം ഹൃദയസ്പ്ർശമായ ഒരു എപ്പിസോഡ്...വളരെ വളരെ നന്നായിരിക്കുന്നു..,

  • @sheebashafi6155
    @sheebashafi6155 14 дней назад +61

    ശെരിക്കും അമ്മാവന്റെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി. ഞാനും ഇതുപോലെ ഒരുപാട് സ്നേഹിച്ച സ്നേഹിച്ചോണ്ടിരിക്കുന്ന ഒരു സഹോദരൻ എനിക്കും ഒണ്ട്. പക്ഷെ അവൻ ഇപ്പൊ 8 വർഷം ആയി എന്നോട് മിണ്ടിയിട്ടു.

    • @nishasajeer5710
      @nishasajeer5710 14 дней назад +8

      അങ്ങോടു ക്ഷമ ചോദിച്ചു മിണ്ടി നൊക്കൂൂ എല്ലാം ശെരിയാകും

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 14 дней назад +9

      അങ്ങോട്ട് ചെന്ന് സംസാരിക്കൂ. എല്ലാം ശരിയാവും. എന്റെ ചേച്ചി 1 വർഷം എന്നോട് മിണ്ടാതിരുന്നു. അവസാനം ഞാൻ തോറ്റു. അങ്ങോട്ട്‌ പോയി സംസാരിച്ചു. ഇപ്പോൾ പണ്ടത്തെക്കാൾ കൂടുതൽ സ്നേഹമാണ്. എന്ത് കാര്യത്തിനും എന്നെ വിളിച്ചോണ്ടിരിക്കും.

    • @ramakumar8775
      @ramakumar8775 14 дней назад +2

      Good advice ❤

    • @zulfikarfafag5626
      @zulfikarfafag5626 14 дней назад +3

      😢

    • @mizarazin
      @mizarazin 13 дней назад +2

      സത്യം..... എനിക്കും ഉണ്ട് മിണ്ടിയിട്ട് 4വർഷം കഴിഞ്ഞു 😢😢തെറ്റാണുള്ള കാരണം പോലും അറിയില്ല.

  • @LIONOFJUDAH285
    @LIONOFJUDAH285 14 дней назад +37

    തങ്കം എപ്പോഴും മറ്റുള്ളവരുടെ ഭക്ഷണത്തിൽ കൈ വയ്ക്കാറുണ്ട്

    • @TreasaGeorge-n7c
      @TreasaGeorge-n7c 14 дней назад +9

      Bad habit

    • @mathewparekatt4464
      @mathewparekatt4464 14 дней назад +8

      മോശം സ്വഭാവം

    • @alicejhon3900
      @alicejhon3900 14 дней назад +6

      ഇന്നലെ ചിക്കൻ കറി കയ്യിട്ട് വാരി തിന്നൽ 😡

    • @അഗ്നിക
      @അഗ്നിക 14 дней назад +12

      അത് പരസ്പരം ഉള്ള സ്നേഹം കൊണ്ടും സ്വതന്ത്രo കൊണ്ടുമാണ് അതിൽ ഒരു മോശവും ഇല്ല

    • @riyasriyas8084
      @riyasriyas8084 14 дней назад +2

      ഭക്ഷണത്തിൽ കയ്യിടുന്നത് ചിലർക്ക് ഇഷ്ടപ്പെടില്ല അങ്ങനെ ചെയ്യരുത്

  • @NovemberRainMedia
    @NovemberRainMedia 14 дней назад +6

    Thankavum അമ്മാവനും തമ്മിലുള്ള സംഭാഷണം. അടിപൊളി. അമ്മാവൻ കിടുക്കി

  • @harikrishnanu2147
    @harikrishnanu2147 14 дней назад +7

    അളിയൻ ഇഷ്ടപ്പെടുന്നത് ഇതുപോലെ ഉള്ള എപ്പിസോഡുകൾ കാണുമ്പോൾ ആണ് മറ്റ് എപ്പിസോഡുകൾ മോശമാണ് എന്നല്ല പക്ഷേ നമ്മുടെ കുടുംബത്തിൽ നടക്കുന്ന ഇതേപോലെ ചെറിയ എപ്പിസോഡുകൾ പോലെ ചെയ്യാറുണ്ട് അളിയൻ താങ്ക്സ്

  • @smitha830
    @smitha830 14 дней назад +8

    അമ്മാവൻ സൂപ്പർ. എന്താ അഭിനയം.. ഇവിടെ ഒന്നും നിൽക്കേണ്ട ആളെ അല്ല അമ്മാവൻ..

  • @muralit2809
    @muralit2809 14 дней назад +15

    പൊളിച്ചു അമ്മാവനും അമ്മയും... കണ്ണ് നിറഞ്ഞു പോയ്‌... അടിപൊളി ❤❤❤❤

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 14 дней назад +14

    അടിപൊളി എപ്പിസോഡ്, അമ്മാവൻ, അമ്മ, അമ്മായി, തങ്കം, ക്ളീറ്റോ, ലില്ലി, റൊണാൾഡ്, എല്ലാവരും തകർത്തു 👍👍👍
    അമ്മാവന്റെ നാവ് കടി സൂപ്പർ 😂😂😂

  • @kishandev5716
    @kishandev5716 10 дней назад +2

    മഞ്ജു ചേച്ചിയുടെ അഭിനയം വളരേ നാച്ചുറൽ, സൂപ്പർ

  • @SreejayaSreejaya-sx5mo
    @SreejayaSreejaya-sx5mo 14 дней назад +4

    എന്തോ കണ്ണുനിറഞ്ഞു പോയി. ഇടക്കൊന്നു വിളിക്കാൻ പോലും സമയം ഇല്ലാത്ത എന്റെ രണ്ട് ആങ്ങളമാർ 😢

  • @rohinimenon2796
    @rohinimenon2796 9 дней назад

    നല്ല ഒരു എപ്പിസോഡ് കണ്ടു ഒരു പാട് ഇഷ്ടം ആയി കണ്ണു നിറഞ്ഞു പോയി. ഈ അഭിനയം ത്തിന് എത്ര പ്രശംസിച്ചാലും മതി വരുന്നില്ല 👍👍👍

  • @Hellochannel9630
    @Hellochannel9630 14 дней назад +16

    2:19 വീടൊക്കെ പെയിൻ്റ് അടിച്ചുവോ 😊!! അറിഞ്ഞില്ല ആരും പറഞ്ഞില്ല്യ!😅❤

  • @rajimolvr4355
    @rajimolvr4355 14 дней назад +44

    ആദ്യം ആയിട്ട് ആണ് ലില്ലി കനകനെ ഒന്ന് സപ്പോർട്ട് ചെയ്യുന്നത്

  • @raghunathasha6850
    @raghunathasha6850 10 дней назад

    ഇവര് ഇത് അഭിനയിക്കല്ല ജീവിക്കയാണ് ! അവസാനം കരയിപ്പിച്ചു ♥️ അമ്മാവനും അമ്മയും... തങ്കവും. ലില്ലിയും എല്ലാവരും നമ്മളെ ജീവിതത്തിലെ ഒരു ഭാഗമാണ് .... love you dears🌹🥰🥰🥰

  • @ദേശാടകൻ-റ2ര
    @ദേശാടകൻ-റ2ര 14 дней назад +5

    ❤❤ ee episode oru paad orupaad. Parspparam ishttapedunna. Aangala pengalkmaark vendi.
    Priya rajesh sir. Inagnatge episodukal pratheikshikkunnu.

  • @AARCHA_
    @AARCHA_ 14 дней назад +5

    പാവം അമ്മാവൻ🥰🥰🥰🥰എനിക്കും ഇത് പോലത്തെ സംശയം തോന്നാറുണ്ട്...അത് സ്നേഹം കൂടൂതലുള്ള കൊണ്ടാണ്.....

  • @binduunnikrishnan1466
    @binduunnikrishnan1466 14 дней назад +37

    ലില്ലി ആദ്യമായി കനക ന് സപ്പോർട്ട് ചെയ്തു.

  • @muhsinayousuf9831
    @muhsinayousuf9831 13 дней назад +1

    Ammavan made me cry....so pure and innocent acting ❤❤❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se 14 дней назад +9

    ഇന്ന് ഒരു മിനിറ്റ് മാത്രം വൈകി അതോണ്ട് അമ്മായി അമ്മാവനെ ചൂടോടെ കാണാൻ പറ്റി സന്തോഷായി. സ്ഥിരം മുഖങ്ങൾ ഇടയ്ക്ക് ഒന്നു മാറുന്നത് നല്ലതുമാണ്.
    ഇനി ആയിരം എപ്പിസോഡിനായി WAIT .

  • @aiswaryas4109
    @aiswaryas4109 14 дней назад +21

    വാജ എന്നല്ല വാചാ അക്ഷരതെറ്റില്ലാതെ എഴുതി വിടൂ please

  • @mohankumars3033
    @mohankumars3033 14 дней назад +156

    മനസ്സാ വാചാ കർമണാ. വാജ എന്ന ഒരു വാക്ക് മലയാളത്തിൽ ഉണ്ടോ?

    • @shylajadamodaran3982
      @shylajadamodaran3982 14 дней назад +5

      Yes...manasa vacha karmana, this prayogam is there at malayalam. Olden days people are uysding a lots of phrases from Ramayanam in fay today life..eg. Sugreeva Anjna, Than than cheyunna karmangal....,Oruthabanegil Oruthi Undu etc...our culture Superb❤

    • @JJ-id1uj
      @JJ-id1uj 14 дней назад +12

      മനസ്സു കൊണ്ടോ വാക്ക് കൊണ്ടോ പ്രവൃത്തികൊണ്ടോ

    • @bindhunisha8588
      @bindhunisha8588 14 дней назад +1

      മനസു കൊണ്ടും വാക്ക് കൊണ്ടും കർമ്മം കൊണ്ടും സ്നേഹം കടൽ ആയി ഒഴുകുന്നു 🥰🥰🥰🥰🥰

    • @sabnaabhilash8141
      @sabnaabhilash8141 14 дней назад +34

      നിങ്ങൾ ചോദിച്ചത് ശരിയാ 'വാച' എന്നല്ലേ വാജ എന്നല്ലല്ലോ മനസ് കൊണ്ടും വാച (സംസാരം )കൊണ്ടും കർമം കൊണ്ടും....
      പലi യൂട്യൂബ് ചാനലുകളുടെയുംതലക്കെട്ട് ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തി കണ്ടിട്ടുണ്ട് പക്ഷെ കൗമുദി പോലുള്ള മാധ്യമങ്ങൾ ഇതൊക്കെ ശ്രദ്ധിക്കേണ്ടതാണ്

    • @SumathiSumathi-fk3os
      @SumathiSumathi-fk3os 14 дней назад +25

      വാജ അല്ല വാച ആണ് ശരി

  • @ShanuSwali001
    @ShanuSwali001 10 дней назад +1

    അമ്മാവൻ super 👍👍👍👍

  • @rufeena6891
    @rufeena6891 14 дней назад +10

    തങ്കം ഏത് ഭക്ഷണം കണ്ടാലും കൈയ്യിട്ട് വാരും.

  • @salinip8869
    @salinip8869 13 дней назад +1

    ഞാനും കരഞ്ഞുപോയി.. എനിക്ക് ഇടയ്ക്കു തോന്നും ഇവര് രണ്ടു പേരും ശരിക്കും ആങ്ങളയും പെങ്ങളും ആണോന്നു... 🥰🥰🙏🙏

  • @uk2727
    @uk2727 14 дней назад +8

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ന ബഹളം കൂടി വരുന്നു 🤣🤣

  • @jayasreemg5442
    @jayasreemg5442 14 дней назад +3

    'മനസാ വാചാ കർമ്മണാ'നല്ല episode 👏....

  • @Amz-u7o
    @Amz-u7o 12 дней назад +1

    എനിക്ക് അമ്മാവൻ ഉള്ള എപ്പിസോഡ് മാത്രേ ഇഷ്ടൊള്ളു

  • @bijumenon2445
    @bijumenon2445 14 дней назад +4

    Superb episode and I want to be like this future..

  • @haseenamohiuddin2109
    @haseenamohiuddin2109 14 дней назад +7

    Ammavane pole oru sahodaran enik undayirunengi❤

  • @Lakshmi_menon123
    @Lakshmi_menon123 14 дней назад +5

    1000th episodelu ellavarum venam nnu aagrahikunu including muthu nallu sayyu ❤

  • @rekhano1613
    @rekhano1613 13 дней назад

    Sooper episode.
    Ammayum ammavanum kalakki.

  • @sheebap.s.378
    @sheebap.s.378 14 дней назад +8

    താങ്കത്തിനു ഭയങ്കര കൊതിയ തിന്ന് തിന്ന് ഈ പരുവമായി...

  • @jaisejoseph3638
    @jaisejoseph3638 13 дней назад +1

    Ammede abhinayam Super👍👏

  • @AryaKunjappu
    @AryaKunjappu 14 дней назад +7

    Aangalamarude sneham ennum pengaarkku oru anugrahamanu😢

  • @GeetaVenugopal-k4j
    @GeetaVenugopal-k4j 13 дней назад

    Thank you sir. I hve benefited with yr this technique. My humble gratitude to you.

  • @ValsalaA-c2j
    @ValsalaA-c2j 14 дней назад +7

    എല്ലാവരും നന്നായി പ്രത്യേകിച്ച് അമ്മാവൻ

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 14 дней назад

    Oru adipoli episode.
    ..orupaad ishtayi❤

  • @mukeshk9639
    @mukeshk9639 14 дней назад +1

    അടിപൊളി രാജേഷേട്ടാ... ❤️❤️❤️❤️❤️

  • @rafeenakm3091
    @rafeenakm3091 14 дней назад

    Adipoli episodu.Ammavan polichu abhinayikkukayalla jeevichu kanikkunnu.👌Aliyansinu oru nooru bhavukangal.❤❤️❤️❤️

  • @prithvi969
    @prithvi969 13 дней назад +1

    Ammayi Adipoli characterisation, ammavan amma adaar abhinayam

  • @MJ-hl1kk
    @MJ-hl1kk 12 дней назад +1

    Paavam Girija ammavane chorunnaan villicchappol ayaal avare kazhutha ennu villicchu. Maha Konthan. Aa kattilel kidannukondu kaalu pokki aatunnu, wifente vila ariyaattha marakonthan. Thara episode.

  • @SindhuSojan
    @SindhuSojan 14 дней назад +6

    അമ്മ അമ്മാവൻ 😂😂😂😂😂👍🏻❤️

  • @beenabeena1794
    @beenabeena1794 14 дней назад +7

    അമ്മാവൻ സൂപ്പർ അമ്മക്ക് ഈയിടെയായി ദേഷ്യം കുറച്ചു കൂടുന്നു

  • @abhilashkerala2.0
    @abhilashkerala2.0 14 дней назад +1

    Ammavan vs amma emotional, comedy super ❤❤❤❤😂😂😂

  • @jyothisjacob3704
    @jyothisjacob3704 14 дней назад +8

    അടുത്ത പത്ത് എപ്പിസോഡുകൾ ഇതേ പോലെ നല്ല നിലവാരം പുലർത്തി യാൽ 1000 മത്തെ എപ്പിസോഡ് കലക്കും.

  • @snehalathanair427
    @snehalathanair427 13 дней назад +1

    Each one is loved in a different way -- even pets

  • @anasraseena2342
    @anasraseena2342 14 дней назад +3

    ഗിരി രാജൻ അമ്മാവനെ ഇഷ്ടമുള്ളവർ ഇതിൽ . ലൈക്‌ ചെയ്യൂ.❤❤❤❤

  • @sheelajoseph5070
    @sheelajoseph5070 14 дней назад +2

    Good episode. Ammavan 👌👍

  • @sreedevideviprasad1851
    @sreedevideviprasad1851 14 дней назад +2

    മനസാ വാചാ കർമണ.
    മനസുകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ...
    എന്നർത്ഥം

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 14 дней назад +2

    എന്റെ കണ്ണ് നിറഞ്ഞു പോയി

  • @manjumnair8433
    @manjumnair8433 10 дней назад +1

    Hai❤❤

  • @ShabanaShajahanCrazyPrincess
    @ShabanaShajahanCrazyPrincess 14 дней назад +1

    Siblings ❤ super 👌 episode hats off 👏 🫂🫰 Aliyans 🎉

  • @farookali2812
    @farookali2812 14 дней назад +8

    മനസ്സാ....... വാചാ........ കർമ്മണാ.......

  • @smithamenon7417
    @smithamenon7417 13 дней назад

    Beautiful episode👌

  • @sukumarimadathil1026
    @sukumarimadathil1026 13 дней назад +1

    അമ്മായിയും സൂപ്പർ

  • @myfavamazinglife
    @myfavamazinglife 14 дней назад +1

    Happy to see Cletus today🎉 how many of you like him

  • @hashimraniya1233
    @hashimraniya1233 14 дней назад +1

    Super episode

  • @tsbalasubramoniam8886
    @tsbalasubramoniam8886 14 дней назад +3

    Amma & Ammavan pulls back atleast 30 to 40 years with nostaligia. Brothers & Sisters fight when they are child, but so strong & united when they reach the age of 20-25. This is happend in many houses.

  • @Annbabu
    @Annbabu 14 дней назад +3

    ആങ്ങള വലുതല്ല അമ്മാവാ.. എല്ലാവർക്കും അവരവരുടെ ഭർത്താവും മക്കളും ആണ് വലുത്.. അല്ലെങ്കിൽ ആർക്കെങ്കിലും വല്ല കഷ്ടപ്പാടും വേണം..

  • @shinojmknr8041
    @shinojmknr8041 14 дней назад +2

    ചേച്ചീടെ ചെറുക്കൻ കരയിപ്പിച്ചു 😢😢😢😢😢😢❤

  • @അഗ്നിക
    @അഗ്നിക 14 дней назад +4

    14:52 റൊണാൾഡിന്റെ തഗ് 😂😂

  • @krishnaprasad-hf1jj
    @krishnaprasad-hf1jj 14 дней назад

    അടിപൊളി എപ്പിസോഡ്

  • @SAHAKARIS
    @SAHAKARIS 14 дней назад +2

    കൈരളി കിച്ചൻ മാജിക്കിൽ സൗമ്യയുടെ ഡാൻസ് കണ്ടു സൂപ്പർ ലില്ലിയുടെ Dance ഒരു episode കുടുംബ സംഗമം പരിപാടി വച്ച് കാണിച്ചു കൂടേ?

  • @lachuanamikavlogs4292
    @lachuanamikavlogs4292 14 дней назад +3

    Cleetoyude ee shirt 4 years munnpulla episode l kandavar undo

  • @akhilakrishna6253
    @akhilakrishna6253 13 дней назад

    Santhosham kondu kannu niranju.. avasanam ammayidae expressionum nannayi..

  • @anjukp4815
    @anjukp4815 13 дней назад

    Ammayum ammavanum super ay😊

  • @Dreams-jm7hl
    @Dreams-jm7hl 14 дней назад +11

    ഇന്ന് അടിപൊളി 👌👍👏🥰
    എല്ലാവരും നന്നായി ചെയ്തു 👍👍🥰🥰
    ക്ലീറ്റോ ചേട്ടന്റെ ഡയലോഗ് ഇഞ്ചി,, പപ്പായ 😅😅😅
    ഈ ഒരു റൂമിൽ തന്നെ അമ്മ കിടക്കും അമ്മാവൻ,, റൊണാൾഡ് എല്ലാവരും കിടക്കുന്നത്... അപ്പുറം വാതിൽ അടച്ചാൽ അമ്മയുടെ റൂം വാതിൽ തുറന്ന് ഇട്ടാൽ അമ്മാവന്റെ റൂം 😀
    ഇങ്ങനെ ഒരു ആങ്ങളയും പെങ്ങളും 🥰🥰 ലാസ്റ്റ് അമ്മ പറയുന്നത് കേട്ട് കരഞ്ഞു പോയി... അമ്മാവൻ ക്ലൈമാക്സ്‌ കൊച്ചു കുട്ടികളെ പോലെ 😀
    കമ്മൽ വാങ്ങുമ്പോൾ രണ്ട് ജോടി വാങ്ങണം അപ്പൊ നാത്തൂന്മാർ ഒരുപോലെ ഇട്ട് നടക്കും... 🥰🥰
    എന്റെ ആങ്ങളയുടെ കല്യാണം കഴിഞ്ഞപ്പോൾ ചേട്ടത്തിക്ക് ഡ്രെസ്സ്,, സ്വർണ്ണം വാങ്ങുമ്പോൾ എനിക്കും ചേട്ടൻ അതുപോലെ ഉള്ളത് വാങ്ങി തരും 🥰🥰അന്ന് ഞാൻ കുട്ടി ആയിരുന്നു ഇപ്പോൾ വലുതായപ്പോൾ അങ്ങനെ ഒന്നും ഇല്ല 😀
    എന്റെ ചേട്ടൻ എന്റെ ജീവൻ ആണ്... ❤️❤️❤️🥰🥰🥰

  • @afhbcg7615
    @afhbcg7615 14 дней назад +1

    ഗിരി മാമൻ തകർത്തു

  • @pramodthulsidhalam4680
    @pramodthulsidhalam4680 14 дней назад

    ഉഗ്രൻ എപ്പിസോഡ് ലാസ്റ്റ് കരഞ്ഞു പോയി ❤❤❤❤

  • @NeethuSyam-rn9ip
    @NeethuSyam-rn9ip 14 дней назад +2

    Super episode 🥰

  • @ThalaLatha
    @ThalaLatha 14 дней назад +1

    ലില്ലി ആദ്യമായി കനകനെ സപ്പോർട്ട് ചെയ്യ്തു.... Superb...❤❤❤😊

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp 14 дней назад +1

    നല്ല എപ്പിസോഡ് ❤️❤️❤️❤️❤️

  • @Sanukumar25Sanukumar
    @Sanukumar25Sanukumar 14 дней назад +1

    Super episode 👌 👏 🙌 😭 😍

  • @asokanv.s5270
    @asokanv.s5270 14 дней назад +3

    പരൄവസാനംസൂപ്പർ
    രാജേഷെ
    സീനരിൽഅല്ലമോനെ
    ഒരൂബിങ്സിനിമ
    വംബമാർകണ്ടുപഠിക്കെട്ടേ
    എത്രപൂക്കാലം

  • @beenubeenu4056
    @beenubeenu4056 14 дней назад +1

    Super episode brother sister ❤

  • @mansoormunnu13
    @mansoormunnu13 14 дней назад +5

    അമ്മാവൻ ഉണ്ടെങ്കിൽ അടിപൊളി

  • @supriyap5869
    @supriyap5869 11 дней назад

    Super 👌👌👌👌👌👌👌👌

  • @rajikarthik080
    @rajikarthik080 12 дней назад

    മനുഷ്യനെ കരയിപ്പിക്കാൻ 😔😭😭😭😭

  • @thomasjosephjoseph5464
    @thomasjosephjoseph5464 14 дней назад +10

    മനസാ വാചാ കർമ്മണ'
    എന്നാണ് . ' വാജ' അല്ല

  • @Sunilkumar-nm6kw
    @Sunilkumar-nm6kw 14 дней назад

    നല്ല ഒരു മേസേജ്❤❤❤