റോസിന്റെ പൂമൊട്ടുകളും തളിരിലയും മുരടിച്ചു കരിഞ്ഞു പോകുന്നത് ഇല്ലാതാക്കാൻ ഇതു മതി...Natural pesticide

Поделиться
HTML-код
  • Опубликовано: 9 сен 2024
  • In this video I'm sharing natural pesticides for Rose & any plants....
    റോസിൽ ധാരാളം പൂക്കൾ ഉണ്ടാകാനുള്ള വഴി ...
    • റോസിൽ ധാരാളം പൂക്കൾ ഉണ...
    വീട്ടിൽ പച്ചമുളക് കൃഷി ചെയ്യുമ്പോൾ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്
    • വീട്ടിൽ പച്ചമുളക് കൃഷി...
    അടുക്കളയിലെ ഈ 10 മാലിന്യങ്ങൾ ഉപയോഗിച്ചാൽ തന്നെ നിറയെ പൂക്കൾ ഉണ്ടാകുന്നതാണ്
    • അടുക്കളയിലെ ഈ 10 മാലിന...
    #organicpesticide #naturalpesticide
    #Thasliswonderland

Комментарии • 295

  • @aathi9094
    @aathi9094 4 года назад +9

    Tnqqqq njn cheyith bt bar soap ittila. Ennalum result kitty niraye flower indayi tnqqq😍😍😍♥️

  • @sudinaajithkumar352
    @sudinaajithkumar352 4 года назад +4

    ചേച്ചി യുടെ വീഡിയോ ഫോളോ ചെയ്യുന്ന ആ ളാണ് ഞാൻ നല്ല റിസൾട്ട്‌ ആണ് താങ്ക്യൂ... കീപ് it up

  • @rekhaudayan6921
    @rekhaudayan6921 4 года назад +9

    Thank you ഉപകാരപ്രദമായ വിഡിയോ ചെയ്തതിന്

    • @thasliswonderland504
      @thasliswonderland504  4 года назад +1

      🥰🥰😘

    • @_mumdmuzammilmh6522
      @_mumdmuzammilmh6522 3 года назад +1

      @@thasliswonderland504 11111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111
      111111111111111111¹111111111111¹111111111111111¹1¹11¹11111111¹¹11111111¹¹¹¹1

  • @neenushibu9014
    @neenushibu9014 3 года назад +1

    Njn try cheyithu supr reslt thank you so much

  • @sameerbabu4071
    @sameerbabu4071 3 года назад +1

    ഉപകാരമായി ഞാൻ വാങ്ങിയ റോസ് ഉണങ്ങി പോവുകയാണ് ഈ വിഡിയോകണ്ടപ്പോൾ സമാധാന ആയി

  • @shareenaajmal895
    @shareenaajmal895 4 года назад +2

    Valare thanks und eganeyoru vedeo cheythathinu .njn face cheytha problem athinu solution anu e vedeo thanks a lot

  • @kusumammoni6417
    @kusumammoni6417 Год назад

    നല്ല അറിവ് പകർന്നു തന്നതിന് 🙏👍

  • @ushasanthosh5700
    @ushasanthosh5700 3 года назад +1

    Thanks for this useful video

  • @shabnakabeer7696
    @shabnakabeer7696 3 года назад +1

    Thanks 🙏

  • @sxhree
    @sxhree 3 года назад

    Try cheythu chechi 👌 super 👍

  • @rameesanavasrameesanavas8883
    @rameesanavasrameesanavas8883 3 года назад

    Ente button rose thiricheduthad njan ithupole aan...Nalla result und

  • @virescenthouse8130
    @virescenthouse8130 4 года назад +1

    Ippo rose nannayi poovititund.... thank you so much....nalla results anu .. yanthe oru rose otta ilayum illathe agane cambu matram ayitt irikkayirunnu ...ith adicha shesham new leafoke vann kure mott ittitund

  • @SanthoshKumar-xh8tb
    @SanthoshKumar-xh8tb 3 года назад

    Ho so thanks chechee....

  • @harshaharsha1229
    @harshaharsha1229 4 года назад +12

    ഈ pesticide എല്ലാ ചെടികൾക്കും യൂസ് ചെയ്യാൻ പറ്റോ.

  • @sarammawilson6539
    @sarammawilson6539 3 года назад

    Thank you for this useful vedio.

  • @travellingsoul8146
    @travellingsoul8146 4 года назад +2

    Tnq 💞

  • @shailanasar9904
    @shailanasar9904 4 года назад +2

    Thanku

  • @praseedap501
    @praseedap501 3 года назад

    Thanks Aunti

  • @fathimashukkoor8085
    @fathimashukkoor8085 4 года назад +2

    അൽഹംദുലില്ലാഹ് ഞാൻ ഇങ്ങനെ ഒരു വീഡിയോ കാത്തിരികയായിരുന്നു വളരെ ഉപകാര പ്രഥമമായാ വിഡിയോ

  • @hazikismath5872
    @hazikismath5872 4 года назад

    Ithoru adipwoli pesticide aan.

  • @neenanayana3725
    @neenanayana3725 Год назад

    താങ്ക്സ്

  • @lakshmishamej2037
    @lakshmishamej2037 3 года назад

    Thaanks

  • @nadeerahydrose1345
    @nadeerahydrose1345 3 года назад

    Good Thanks👌❤🙌

  • @sabirabasheer646
    @sabirabasheer646 3 года назад

    Njn ith cheythu nokki 1-2 week cheyyumbo thanne nalla result und 😍 thq

  • @juleejames8344
    @juleejames8344 4 года назад

    Ente rosente ilayil ellam yellow colour black spot vannu.ela roham badichathokke kalanju mannu ilakki care chaithu koode vepenna kanjivellathil mix chaithu spray chaithu..epo super aayi undavunnu.

  • @resiyakarimbil3581
    @resiyakarimbil3581 4 года назад +1

    Nalla oru arivu

  • @aamiraasif7012
    @aamiraasif7012 3 года назад

    Tanks

  • @abdullahabdullah5610
    @abdullahabdullah5610 4 года назад +1

    സൂപ്പർ

  • @maxie_bgmi
    @maxie_bgmi 2 года назад

    Nice useful content👍

  • @ananthu1996
    @ananthu1996 3 года назад +3

    Be specific, for example 100 gms of neem leaves, 20 GM's garlic, two teaspoon turmeric and 10 gms of barsoap boil in one litre of water for 10 minutes. Cool down and filter it and take 20 ml in one litre water and spray it. If I am wrong you may edit the quantity.

  • @Funstation41
    @Funstation41 4 года назад +7

    ഇത്ത റോസയിൽ spider ഇന്റെ ശല്യം എന്താ ചെയ്യാ

  • @sreeharin5106
    @sreeharin5106 4 года назад +1

    Good info.. pachakarikalkku upayogikkamo to avoid insects

  • @teamkingsgarage2642
    @teamkingsgarage2642 3 года назад

    താങ്ക്യൂ chechi

  • @akhilamanoj1324
    @akhilamanoj1324 3 года назад

    Super👍👍👍🌹🌹

  • @samscreations9091
    @samscreations9091 4 года назад +1

    Thank you so much dear......😍😍😘😘😘

  • @allapralakshmveedukolaniva422
    @allapralakshmveedukolaniva422 3 года назад

    Super

  • @bATMAN-xk2ok
    @bATMAN-xk2ok 4 года назад +8

    റോസ് ഇന്ടെ ഇല യെല്ലോ കളർ ആണ്. പച്ച നിറം വരുന്നില്ല. മരുന്ന് എന്താ

  • @leelakrishnan69
    @leelakrishnan69 4 года назад +1

    Thank u for given a wonderful tips

  • @nusaibaminu793
    @nusaibaminu793 4 года назад +1

    Naghalude rose pacha puyu (pachapulchadi) thinunudh adhin idea yedhaghilum undho

    • @shalinkoshy986
      @shalinkoshy986 3 года назад

      Ende rosa um pacha pulchadi thinnuva ...entha margam

  • @radhamanis8757
    @radhamanis8757 4 года назад

    Good information

  • @parvathyparvathysivadas3693
    @parvathyparvathysivadas3693 Год назад

    Good vedios

  • @dhanyaa2602
    @dhanyaa2602 3 года назад +4

    എന്റെ rose ന്റെ ഇലകളിൽതീരെ ചെറിയ white spots കാണുന്നു.. wash ചെയ്താൽ പോകില്ല.. പൂവ് ഉണ്ടാകുന്നുണ്ട്..

  • @vismayavinodan5057
    @vismayavinodan5057 4 года назад +6

    Ithil bar soap idathathano.. Appo ittillegilum kozhappulle?

  • @rishanrishu3815
    @rishanrishu3815 4 года назад +3

    Thanks god video

  • @noushadmammu5985
    @noushadmammu5985 3 года назад

    Sooper etha

  • @sreelathakadoor
    @sreelathakadoor 3 года назад

    Good one

  • @prasanthprasanth3329
    @prasanthprasanth3329 4 года назад +4

    ആര്യവേപ്പില പകരം വേപ്പില ഉപയോഗിക്കാൻ പറ്റുമോ

  • @craftseasycookies7777
    @craftseasycookies7777 3 года назад +1

    Bar soop nne paryunnadh kolikkunna soopp

  • @richurashu555
    @richurashu555 3 года назад +1

    Face il useyunna neem oil plants nu kodukkamo??

  • @annierajesh990
    @annierajesh990 4 года назад +1

    Rosente kambu nattittu onnum undakunnilla. Karuth nasichupokunnu.vellam kooduthal ayathukondano. Ini entha chewy as. ?

  • @shafinaanzari941
    @shafinaanzari941 3 года назад

    Nalla result kitti thanks

  • @simonjoseph6478
    @simonjoseph6478 4 года назад +1

    Better you please post the text of this video in your description box which can attract many more.

  • @akhilamanoj1324
    @akhilamanoj1324 3 года назад +6

    റോസ് കിളിത്തുവന്നതിനുശേഷം ഇലകൾ വാടി കരിഞ്ഞ് പോവുകയാണ് ഇതിന് ഒരു പരിഹാരം പറയാമോ Please👍👍

  • @richurashu555
    @richurashu555 4 года назад

    Bar soap koodi itt thilappikumbol brown color aavunnalloo.angane aano indavuka

  • @ayshaayachu3773
    @ayshaayachu3773 4 года назад +2

    Path mani poovidan oru podi kaye
    Pls

  • @haseenaellathuparambil4854
    @haseenaellathuparambil4854 4 года назад +1

    Nokkiyittu അഭിപ്രായം പറയാട്ടോ എല്ലാ ചെടിയിലും muridippanu തീർച്ച യായും cheyyatto

  • @bincymahinbincymahin265
    @bincymahinbincymahin265 3 года назад +1

    Doctor wash soap പറ്റുമോ

  • @Elnizijerosha
    @Elnizijerosha 4 года назад +1

    👍👍👍

  • @ninuizu1171
    @ninuizu1171 4 года назад

    എന്റെ വീട്ടിൽ ഉണ്ട് neem ഇല

  • @Lubnakhaleel
    @Lubnakhaleel 4 года назад

    Manjal wateril kalakii chedikalkozhikkamo

  • @shabeerali6268
    @shabeerali6268 4 года назад

    Good vedio
    Nan try cheythit parayam

  • @shahitha.m253
    @shahitha.m253 4 года назад +1

    Dendrobium orchid inte പൂക്കൾ ഉണങ്ങി എങ്ങനെ ആണ് spike cut ചെയ്യുന്നത്

  • @user-wf8nf8bb8d
    @user-wf8nf8bb8d 4 года назад +2

    안녕하세요
    아름답고 예쁜 장미꽃과 화초잘보고갑니다
    감사합니다

  • @sharmilasvsharmila9751
    @sharmilasvsharmila9751 4 года назад

    ente alla rosinm njan ingane cheythittund.shariyayl mathiyayrnnu .nallonm nerpichittano adich kodukendath? e videol kanunna alavil ethra nerpikanm?

  • @nuhakuttees8534
    @nuhakuttees8534 4 года назад

    Ningalude gardening othiri ishtaanto😍😍👍👍

  • @nivedhyagireesh7246
    @nivedhyagireesh7246 4 года назад

    Organic pesticide,fungicides ethra divasam koodumbolanu adikkendathu

  • @muhaimilpk9407
    @muhaimilpk9407 4 года назад

    Enikk nalla result ann kitiyath

  • @rajadas2907
    @rajadas2907 3 года назад

    Aou

  • @rameshkumarchottanikkara7316
    @rameshkumarchottanikkara7316 3 года назад

    "SAAF" adichaal ithupole thulya phalam kittumo ???Ithu parayaan chechi vittupoyi ?

  • @rijonbash2461
    @rijonbash2461 3 года назад

    Bar soap itt thilappikkano atho thilappichathinu sheshamano soap idendath

  • @haseenaellathuparambil4854
    @haseenaellathuparambil4854 4 года назад +6

    പച്ചമുളക് അതിനാണ് കൂടുതൽ മുരടിപ്പ് maduthu പോവ്വാണ് ethu kanumbol

  • @vijayalekshmi.a6324
    @vijayalekshmi.a6324 3 года назад

    Roger evide kittum anyoshichitte kittiyilla

  • @shanashan1329
    @shanashan1329 4 года назад +1

    Rose plant One year ayi ithvare flower undayittilla...eth fertilizer anu best?

    • @jasibasheerjaas8437
      @jasibasheerjaas8437 4 года назад

      ചായപിണ്ടിയും പഴത്തൊലിയും മുട്ടത്തോടും മിക്സിയിൽ അടിച്ചു അരിച്ചു ഒഴിക്കുക

    • @akhilamurali4758
      @akhilamurali4758 3 года назад

      @@jasibasheerjaas8437 poovidan nallathano

  • @akhilasalma5696
    @akhilasalma5696 4 года назад

    Curryveppilek upayogikaan kazhiyumo

  • @violetsden
    @violetsden 4 года назад

    Can we use neem powder instead of neem leaves please? Thanks

  • @akhilavishnu4833
    @akhilavishnu4833 3 года назад

    Chechi ente rosil niraye flower undaieunnu ennal ippol leaf okke pazhthum karinnu poi stem mathrami nilkkunnu,varunna thalir okke kariyunnu

  • @minics9766
    @minics9766 4 года назад

    Good, try cheyyam ,rosinaduthu kanunna blue flowerinte name entha

    • @thasliswonderland504
      @thasliswonderland504  4 года назад +1

      Daisy

    • @minics9766
      @minics9766 4 года назад

      @@thasliswonderland504 thanks,ente veetilundayirunnathu poyi ,ente favourite flower aayirunnu

  • @elsastalks4903
    @elsastalks4903 4 года назад

    Chechy tea waste athitte wash cheythitano nammal use cheyedath

  • @prakashmp1325
    @prakashmp1325 4 года назад +1

    ചേച്ചി പറയുന്നേ പോലെ ഈ റോസ നോക്കിയിരിക്കുമ്പോൾ നല്ലൊരു പോസ്റ്റിവ് എനർജിയാണ് 'അതു പോലെ ടെൻഷനും ഉണ്ട് കാരണം പൂമൊട്ട് കുരിടിച്ചു പോവ ഇലകൾ ഉണങ്ങി പോവ അപ്പോ ആകെ ടെൻഷനാവ. ചേച്ചി പറഞ്ഞ ഈ കാര്യം ഒന്നു ചെയ്യ്തു നോക്കട്ടെ.

  • @jafsabi
    @jafsabi 3 года назад +1

    എന്റെ റോസാച്ചെടി മുമ്പ് ഒരുപാട് പൂവിടുമായിരുന്നു
    പക്ഷെ പിന്നീട് പൂവ് ഒന്നും ഇല്ലാതായി
    ഇലകൾ ഒക്കെ നശിച്ചു
    എനിക്കിനി അത് തിരിച്ച് കിട്ടില്ല എന്നാ കരുതിയത്😔
    പക്ഷെ ഈ മരുന്ന് അടിച്ചു കൊടുത്തു😃 പിന്നെ പുതിയ ഇലകൾ വന്നു
    Thanks

  • @nansy_333
    @nansy_333 2 года назад

    ഞാൻ റോസ് വാങ്ങിയപ്പോൾ വലിയ പൂവായിരുന്നു പിന്നെ അടുത്ത പൂ വിരിഞ്ഞപ്പോൾ ചെറിയ പൂവും ഇതെന്തുകൊണ്ടാണ് 🤔

  • @minnumichu1211
    @minnumichu1211 3 года назад

    എന്നോട് റോസ് കൊമ്പ് ഉണ്ട് ഐ ഏറ്റവും ഒക്കെ കഴിഞ്ഞു പൂവാണ് ഇനി എന്താ ചെയ്യാ

  • @muhammedt5263
    @muhammedt5263 3 года назад

    Ente njn bar sop kootti but entethimte colour redaaan

  • @sarathk46
    @sarathk46 4 года назад

    Hai sis, payari chediyil karutha niramula cheriya kadukumani pole oru sadhanam elayude adiyila muzhuvan varunu athu povan enthanu cheyendaty

  • @shijubalan374
    @shijubalan374 3 года назад

    One weekukondu rose undaakum mo

  • @you...111
    @you...111 3 года назад

    White rose nte Peru endha??

  • @aishamilu7099
    @aishamilu7099 4 года назад +1

    Njan veppinta ilayum manjal podium mixiyil arachedukkum enta veetil innu 2 chedil poo puthittund

  • @fidhaukfidha5471
    @fidhaukfidha5471 3 года назад

    അഗ്ലോ ണിമ കലാത്തിയ പോലുള്ള ഇല ചെടികൾക്ക് സാഫ് കലക്കി ചുവട്ടിൽ ഒഴിക്കുന്നത് കുട്ടികൾ ചെടി തൊട്ടാലും പ്രശ്നമുണ്ടോ

  • @abdullafaizi9958
    @abdullafaizi9958 3 года назад

    Rosile ila varunnilla entha valam 🌹🌹

  • @navababdulnavab1671
    @navababdulnavab1671 3 года назад

    Yella chedikkum pattumo ed

  • @fathimabeevi2521
    @fathimabeevi2521 4 года назад

    Supet ithaaa thkuuui lovu u

  • @msalman4694
    @msalman4694 4 года назад

    Ella bar soap pattumo

  • @riyasck2566
    @riyasck2566 3 года назад

    Bar soap ittappol ethinte niram red ayi, angane avumo, please reply

  • @sujisujith632
    @sujisujith632 3 года назад

    എന്റെ റോസാചെടിയുടെ ഇലയിൽ ഒരു കറുത്ത കുത്തുകൾ ആയി കാണുന്നു,. അത് കഴുകിയിട്ടും പോകാറുമില്ല... പിന്നെ പൂവ് ആർക്കോ വേണ്ടി പോകുന്നത് പോലെയാണ്. ഒരെണ്ണം എന്ന കണക്കിൽ ആണ് പൂക്കൾ ഉണ്ടാകുന്നത്.................

  • @asnak.r.6980
    @asnak.r.6980 3 года назад

    Bar soap skip cheyyan pattumo

  • @sincyshijas9876
    @sincyshijas9876 3 года назад +2

    ഇത്ത Bar Soap add ചെയ്യണമെന്ന് നിർബന്ധം ഉണ്ടോ?

  • @rinithabasom7215
    @rinithabasom7215 3 года назад

    Plant maati kuzhicht ethra day kazhinjit venam e pesticide spray cheyyan??
    Pls reply...

  • @annan444
    @annan444 4 года назад

    Rose mothem shokam aadoo😢😢😢😢..ini ithuonnu parishichu nokatte !👍thanks

  • @aiswaryasajith4342
    @aiswaryasajith4342 4 года назад +1

    Gardenil ittirikkunna stones evidunna kitta

  • @saranyavrindha2967
    @saranyavrindha2967 3 года назад

    ചേച്ചി, എന്റെ ചെടിയുടെ ഒരു ബ്രാഞ്ചിൽ മാത്രം ഇലയുള്ളു. വേറെ ബ്രാഞ്ചിൽ ഇല കുറവ് ആണ്. ഇത് വേരിന്റ് പ്രശനം aano? ഇല്ലെങ്കിൽ സൺലൈറ്റ് കിട്ടാത്ത കാരണം കൊണ്ടാണോ? വെട്ടി കൊണ്ടുത്തിട് ചെറുതായിട്ട് മാത്രം ആണ് മുള വരുന്നത്. കുറെ മാസം ആയി. Plss chechi ഒന്ന് parayuu