ഉണങ്ങിയ ചെടിയെ രക്ഷിക്കാൻ ഇതാണ് ഏറ്റവും നല്ല ഐഡിയ |how to care rose plants

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 72

  • @Imanmunnas
    @Imanmunnas Год назад +1

    Thanku chechiii. Ethrayum tips paranju thannathinu

  • @ajiscraftsvideos9421
    @ajiscraftsvideos9421 Год назад +4

    ചേച്ചിയുടെ ചെടികളൊക്കെ പഴയതു പോലെ ആവട്ടെ കാണാൻ തന്നെ ഭംഗിയല്ലേ 🤩🤩👌👌🌹🌹🥰🥰

  • @rajeenarajeenat8692
    @rajeenarajeenat8692 Год назад +1

    വീഡിയോ ഫുൾ കണ്ടു..അടിപൊളി❤❤❤

  • @leenadevassy2603
    @leenadevassy2603 Год назад

    🎉Thank you

  • @beunabenny5766
    @beunabenny5766 Год назад

    Uriyam care parayamo

  • @abdulvahid1850
    @abdulvahid1850 Год назад

    Thanks

  • @ligiafebin9496
    @ligiafebin9496 Год назад

    Thanks chechi muradippu maran tips aparayoo

  • @hazeenayousafhazeena4697
    @hazeenayousafhazeena4697 Год назад

    Chechide tips ellam super❤❤❤❤❤

  • @perfectparadise1597
    @perfectparadise1597 Год назад +1

    Very useful vedeo. Superb👍👍👍

  • @sunithapv4459
    @sunithapv4459 Год назад +1

    Very good information 👌

  • @jayakumars107
    @jayakumars107 Год назад

    നല്ലൊരു വീഡിയോ ഇഷ്ടായി 🥰

  • @Akbar-jr1eb
    @Akbar-jr1eb Год назад +1

    അടിപൊളി ടിപ്സ് 👌👌

  • @sreemathymr9159
    @sreemathymr9159 Год назад +1

    നല്ല vidiyo❤❤

  • @salmanmuth980
    @salmanmuth980 Год назад

    Njaan exodus upayogichaanu ready akkiye nalla healthy plants ayi

  • @LeelamaniammaChandranpil-gm2sf

    Super

  • @minisreedhar5297
    @minisreedhar5297 Год назад

    Nalla video.chechiyude videoyude backl ulla Chinese balsam sale undo.

  • @tkmanithorakkat4938
    @tkmanithorakkat4938 Год назад

    Useful video.

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 Год назад +2

    Well explained video

  • @kalamani2372
    @kalamani2372 Год назад +1

    Reshikan pattumennee.....❤

  • @shobhavv9533
    @shobhavv9533 Год назад

    ഈ വളത്തിന്റെ കൂടെ കുമ്മായം ഇടാൻ പറ്റുമോ ഒരു ചെടിക്ക് എത്ര ഇടാൻ pattum

  • @lucygeorge5840
    @lucygeorge5840 Год назад

    Super tips

  • @gigibiju6707
    @gigibiju6707 Год назад +1

    Checho cockpit rose kku poting mix ayitu opyougikkamo

  • @shobhavv9533
    @shobhavv9533 Год назад

    ഈ വളം എത്ര ദിവസം കുടുപ്പോൾ ഇടണം എല്ലാ ചെടികൾക്കും എല്ലുടി ഇടാൻ പറ്റുമോ

  • @plantariumlove6287
    @plantariumlove6287 Год назад

    Thank you 🥰

  • @lurdhantony2692
    @lurdhantony2692 Год назад

    Pot ൽ അല്ലാതെ മണ്ണിൽ വയ്ക്കാമോ

  • @YasinGarden
    @YasinGarden Год назад

    സൂപ്പർ

  • @jalajavijayan1014
    @jalajavijayan1014 Год назад +1

    എൻ്റെ റോസും മുരടിച്ച് പോയിട്ട് ഇതുപോലെ ചെയ്ത് റെഡിയാക്കി
    എടുത്തു 💞💕💞💕💞💕💞💕

  • @sajikumar1139
    @sajikumar1139 Год назад

    ചെയ്യാട്ടോ ❤

  • @sabeethachoudhary1132
    @sabeethachoudhary1132 Год назад +2

    Fungicide adich ethra days കഴിഞ്ഞാണ് npk 19 19 19 ഇടെണ്ടത്

  • @shobhavv9533
    @shobhavv9533 Год назад

    എല്ലു പൊടി പുത്തും പോയാൽ ഉപയോഗിക്കാൻ പറ്റുമോ പൂക്കാതിരിക്കാൻ വെയിൽ കൊള്ളിക്കാമോ

    • @j4utips
      @j4utips  Год назад

      വെയിലത്ത് വെച്ച് ഉപയോഗിക്കാം

  • @shibinann3818
    @shibinann3818 Год назад +1

    😍👍

  • @arshads5699
    @arshads5699 Год назад

    Winter poinsettia yde oru oru plant njan nattu pdichu.nalla growth undu.pakshe oru branch marthrame ullu.athu kurachu cut cheyumol hole ulluthukondu cover cheyano cut cheyathal vere branch varumo pls reply.njn ee plant nte video kandittu idukkiyil ninnu kondu vachatha

    • @j4utips
      @j4utips  Год назад

      Cut cheyuka holl ullath cover cheyuka video ittitund

    • @apurvasuresh201
      @apurvasuresh201 Год назад

      Ok thank you chechi

  • @Grace-he7kp
    @Grace-he7kp Год назад

    ബാൽസിയും sale ഉണ്ടോ വേണമായിരുന്നു

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 Год назад

    👍

  • @sheebareynolds974
    @sheebareynolds974 Год назад

    Pseuodomonous ithu pole upayogikkan pattumo

  • @nazarinak2195
    @nazarinak2195 Год назад

    😍😍😍😍😍❤️❤️❤️❤️

  • @appustips4037
    @appustips4037 Год назад +1

    Ente rose chediyude leafs te attam karinja pole akunnu. Sunlight kooduthal ayitt anenn vicharichu. Kurachu divasam 12 mani vare ulla veyilath vach pinne shadil anu vakkunnath. Angane kure divasam vachu. Ennittum mattam onulla. Athinu enthu cheyyum?

    • @j4utips
      @j4utips  Год назад

      Roger & indofill use cheyuka chemical ane but good result take care

    • @appustips4037
      @appustips4037 Год назад

      @@j4utips ee paranjath randum ente kayyil illa. Pakaram magic ennu paranja oru insectiside und. Ath kodukkan pattumo?

    • @j4utips
      @j4utips  Год назад

      Kuzappam illa

  • @Jasna_mujeeb_.163
    @Jasna_mujeeb_.163 Год назад +16

    exodus ഉപയോഗിച്ചാൽ മതി ഇഷ്ടം പൂക്കൾ ഉണ്ടാവും ചെടി നല്ല തളിർപ്പ് വന്ന് ഉഷാറാവും

  • @sarithasudhi6886
    @sarithasudhi6886 Год назад

    🥰🥰🥰

  • @jeenajoy4048
    @jeenajoy4048 Год назад +2

    എന്റെ ചെടിയും ഇതുപോലെ ഒരു കരുത്തും ഇല്ലാതെ നിൽകുവാ ഇത്പോലെ ചെയ്യാം ഇല്ലേ

    • @rekan5598
      @rekan5598 Год назад +1

      ചെടിക്ക് കുറഞ്ഞ അളവിൽമാത്രമേ വളം ചേർക്കാവൂ.അല്ലെങ്കിൽ ചെടി ഉണങ്ങാൻ തുടങ്ങും.ആദൃം ചെടിയെ നല്ലപോലെ വളരാൻ അനുവദിക്കൂ.അതിനു ശേഷം മാത്രം പൂക്കളുണ്ടാവാനുള്ള വളം ഇട്ടുകൊടുക്കുവാൻ പാടുള്ളു..

  • @ArjunArjun-ek1sy
    @ArjunArjun-ek1sy Год назад

    Adipoly tips

  • @unnivp4627
    @unnivp4627 Год назад

    എന്റെ റോസ് ചെടി എല്ലാം മുരടിച്ചു ഇല എല്ലാം ചുരുണ്ടു നിൽക്കുന്നു വരുന്ന മൊട്ടെല്ലാം കരിഞ്ഞ പോലെ ആണ് ശരിക്കു വിരിയുന്നില്ല. അതിനെന്താ ചെയ്യേണ്ടേ.

    • @j4utips
      @j4utips  Год назад

      Nalle oru video varunund kanuka 🥰

  • @rajeswarymd110
    @rajeswarymd110 Год назад

    റോസ് മിക്സ്‌ എവിടെ കിട്ടും

    • @j4utips
      @j4utips  Год назад

      Valam villkuna shopil kittum

  • @sreedurga5507
    @sreedurga5507 Год назад

    ഇങ്ങനെയൊക്കെ ചെയ്താൽ ഉണങ്ങി പോകില്ലായിരിക്കും അല്ലേ

  • @sandhyass9436
    @sandhyass9436 Год назад +2

    ഇത് ചെയ്യുന്നത് വെറുതെയാ ഞാൻ ചെയ്തിട്ടുണ്ട് ഒരു ഫലവും കിട്ടിയില്ല

  • @jyothikj8703
    @jyothikj8703 Год назад

    മാഡം എന്റെ റോസ് എല്ലാം ഇല മുരടിപ്പ് വരുന്നു... എന്താ ചെയേണ്ടത് പ്ലസ് reply

    • @j4utips
      @j4utips  Год назад

      Roger indofill mix cheyth spray cheyuka valam villkuna shopil kittum but chemical ane good result ane take care👍

    • @jyothikj8703
      @jyothikj8703 Год назад

      @@j4utips thanks madam❤

  • @shamsudheenkp1358
    @shamsudheenkp1358 Год назад

    വിത്ത് തരാം എന്നു പറഞ്ഞു ആളെ പറ്റിക്കല്ലെ വാട്ട്സ്ആപ്പ് ഇൽ ഒന്നുനോക്കുന്നുപോലും ഇല്ല

    • @j4utips
      @j4utips  Год назад

      കുറെ മെസ്സേജ് വന്നിട്ടുണ്ട് അതുകൊണ്ടാ കാണാതെ ഒന്നുടെ മസ്‌ജി ഇട്ടാൽ പെട്ടന് നോക്കരുന്നു 😌