കിടിലൻ എപ്പിസോഡ്...👌 സൈമൺ ചേട്ടൻ തകർത്തു..... ഈ പ്രായത്തിലും എന്താ എനർജി എന്താ ഡയലോഗ്..... Oh My God ടീമിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... All the best....👍 NB: ഈ ബഹളങ്ങൾക്കും കോലഹളങ്ങൾക്കും ഇടയിലൂടെ വളരെ ശ്രദ്ധയോടെ ലൂണയിൽ ഡ്രൈവിംഗ് പഠിച്ച കുട്ടി ഡ്രൈവിംഗ് ടെസ്റ്റിൽ പൊട്ടിപോയ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു...😂😂😂 By....JP താമരശ്ശേരി 🌴
ഇതിൽ ആരായാലും ഒന്നും ചെയ്യില്ല നീ ആണെങ്കിലും ആയാളുടെ കടയല്ല അയാൾ ജോലിക്കാരനാണ് എന്തെങ്കിലും സംഭവിച്ചാൽ അയാൾ ഉത്തവതി ആകും ഒരു പൊങ്ങച്ചി പെണ്ണായത് കൊണ്ടാണ് അവൾ അവിടെ നിന്ന് നരങ്ങിയത് അല്ലെങ്കിൽ ഉടനെ അവൾ മാറിപ്പോകുമായിരുന്നു
@@ashaash8570yes .... ഇത്തരം അളിഞ്ഞ കമൻറ് ഇടുന്ന അവരുടെയൊക്കെ വിചാരം എന്തോ വലിയ തമാശ ആണെന്നാണ്... വായിക്കുന്നവർക്ക് വെറും ചളിപ്പ് ആണെന്ന് ഇവർ മനസ്സിലാക്കുന്നില്ല
സുസുവിലെ മുത്തുവിനെ എല്ലാവർക്കും അറിയാം. അത് കൊണ്ടാണ് ആ കടക്കാരൻ മിണ്ടാഞ്ഞത്. അയാളെ മാറ്റി വേറെ ആരെയെങ്കിലും എടുക്ക്. അല്ലെങ്കിൽ നിങ്ങളുടെ പ്രോഗ്രാം മുന്നോട്ട് പോകില്ല...
വെട്ടുകത്തി എടുത്ത് വരുമ്പോൾ... ഇങ്ങേരുടെ ധൈര്യം 😃👌🏼👌🏼🔥
പ്രാങ്ക് ആണെങ്കിലും കൺമുന്നിൽ ഒരു സ്ത്രീയെ ശല്യം ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത ആ കടക്കാരന് സമാധാനത്തിന് ഉള്ള നോബൽ സമ്മാനം കൊടുക്കണം
സത്യം 😂😂
അയാൾ അന്യ നാട്ടിൽ നിന്നും അടികൊള്ളാനും കൊടുക്കാനും വന്നതല്ല ജീവിക്കാൻ വന്നതാണ് ,കാര്യം കൃത്യമായി അയാൾ പറഞ്ഞു
Prank allathe real onn alochikk ayal enthelum cheyth valli aya aaa pennumpilla podi thatti pokum. Police ne vilikkuka alland keri idich anavall mandatharam anenkilo??? Ente opinion paranjayanu ponkala idalle
ചേച്ചിക്ക് ഇന്ന് തന്നെ സ്കൂട്ടർ പഠിച്ചിട്ട് ഹിമാലയത്തിലോട്ട് ഒരു സോളോ പോകാനുള്ള പ്ലാനാണെന്ന് തോന്നുന്നു😂
🤣🤣
😂😂😂😂
@@lekshmiharineeyalle luna kondu nadanne?
@@simplelife3156 🫣🤫
ബൈക്ക് പഠിക്കുന്ന കുട്ടിയാണ് ഇതിലെ താരം. ആരെ ശല്യം ചെയ്താലെന്ത് ചെയ്തില്ലെങ്കിലെന്ത്... എനിക്ക് ലൈസൻസ് കിട്ടണം. എന്റെ ലൂണാ മാഡം.. നമിക്കുന്നു 🙏😃😃😃
😊
ലെ ലൂണ ചേച്ചി : നിങൾ ഒന്ന് ഒച്ച വെക്കാതെ വഴക്ക് ഇട്...എനിക്ക് നാളെ ടെസ്റ്റ് ആണ്.... എൻ്റെ ലൂണ കയ്യിൽ നിന്നും കണ്ട്രോൾ പോകുന്നു😂😂😂😂
9:04 ലെ കുട്ടി: നാളെ എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റാണ്. എല്ലാവരും വരണം. 😂😂😂
😂😂
😂😂😂😂😂😂
😂😂😂
😂😂
😂😂😂😂
അവിടെ ഇത്രയും സംഭവം നടന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ബയിക്ക് പഠിക്കുന്ന കുട്ടി ആണ് എന്റെ ഹീറോ 😂😂
Red😂😂😂
തൊട്ട് അപ്പുറത്ത് വെച്ച് പുള്ളിക്കാരി മറിഞ്ഞു വീണ് 😂😂😂😂😁
ഒരു റൗണ്ട് നു 10 രൂപ. 10 റൗണ്ടിനു 100 രൂപ... ഭൂകമ്പം ഉണ്ടായാലും മുതലാക്കണ്ടേ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@syamsasankan1342😂
Atheyo😮
അനിതയെ ഞാൻ സിനിമയിലെടുത്തു.... സ്റ്റണ്ട് മാസ്റ്റർ ആയിട്ട് 😂😂😂 സൂപ്പർ അഭിനയം.. അഭിനന്ദനങ്ങൾ...
*സ്കൂട്ടിയില് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്ന പെണ്ണാണ് താരം* 😂
😂😂
❤❤
സ്കൂട്ടി അല്ല അത് tvs xl സൂപ്പർ ആണ് ഓക്കേ
അനിതയുടെ അഭിനയം സൂപ്പർ സൂപ്പർ...
അതിന്റെ ഇടയിൽ റോഡിൽ കൂടെ ആരാടെ ലൂണയിൽ ഡ്രൈവിംഗ് പഠിക്കുന്നത് 😂😂😂
😂😂
Ente checheede pirannal aanu ellrm veranee 🤣💯
🤣
😂😂😂
😂😂
കിടിലൻ എപ്പിസോഡ്...👌
സൈമൺ ചേട്ടൻ തകർത്തു.....
ഈ പ്രായത്തിലും എന്താ എനർജി എന്താ ഡയലോഗ്.....
Oh My God ടീമിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു...
All the best....👍
NB: ഈ ബഹളങ്ങൾക്കും കോലഹളങ്ങൾക്കും ഇടയിലൂടെ വളരെ ശ്രദ്ധയോടെ ലൂണയിൽ ഡ്രൈവിംഗ് പഠിച്ച കുട്ടി
ഡ്രൈവിംഗ് ടെസ്റ്റിൽ പൊട്ടിപോയ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു...😂😂😂
By....JP താമരശ്ശേരി 🌴
പ്രാങ്ക് ചെയ്യാൻ വന്നവരെപ്പോലും സൈഡാക്കി സ്കോർ ചെയ്ത സൈമൺ ചേട്ടൻ ആണ് എന്റെ ഹീറോ😍👌💪
Satyam
ചാടി വെട്ടുകത്തി എടുത്ത ചേട്ടനാണ് എന്റെ ഹീറോ 🤣🤣🤣👍👍👍
😂
അയാൾ എങ്ങാനും വെട്ടിയിരുന്നെങ്കിൽ ഊംഫി 😂😂😂😂
12:04😂
അതിനിടയിലൂടെ ഒരാൾ ലൂണയിൽ ഗൂഗിൾ മാപ്പിട്ട് വഴി തെറ്റി ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്നുണ്ടല്ലോ !!😂
എന്റമ്മോ 😄😄😄😄😄😄അടിപൊളി
@@tijoejtijoej6408 😂
😂😂😂
😂😂😂😂
TVs xl super
ആരും പ്രതികരിക്കാതെ ഇരുന്നപ്പോൽ അവസാനം കുമ്മനം രാജശേഖരന്റെ entry
😂സത്യം😅
ഇത്രയുമൊക്കെ കൺ മുന്നിൽ നടന്നിട്ടും ഞാൻ ഈ നാട്ടുകാരനല്ല എന്ന് പറഞ്ഞ "പോങ്ങൻ മൊണ്ണ" കടക്കാരനാണെന്റെ ഹീറോ..😂😂
🤣
😂😂😂😂😂
Orikkalum kuttam parayan pattilla ayaal aa naattukaran alla oru joli ithryum cheriya kadayil ithrayum eduthu varunnegil adehathinte jeevithathinte prayasam manasilakkanam
ഇതിൽ ആരായാലും ഒന്നും ചെയ്യില്ല നീ ആണെങ്കിലും ആയാളുടെ കടയല്ല അയാൾ ജോലിക്കാരനാണ് എന്തെങ്കിലും സംഭവിച്ചാൽ അയാൾ ഉത്തവതി ആകും
ഒരു പൊങ്ങച്ചി പെണ്ണായത് കൊണ്ടാണ് അവൾ അവിടെ നിന്ന് നരങ്ങിയത് അല്ലെങ്കിൽ ഉടനെ അവൾ മാറിപ്പോകുമായിരുന്നു
😂😂
തിരുവന്തോരം ഭാഷ കേൾക്കാൻ രസം ..എന്ത് ര്
ഫ്രാനിസിസ് ചേട്ടൻ റിയൽ ഇരട്ട ചങ്കൻ 😂😍
ക്യാമറക്ക് തടസ്സമായപ്പോൾ വാഴക്കുല അവിടെ നിന്ന് മാറ്റി അല്ലേ. അതാണല്ലോ പതിവ് ശീലം കടയിൽ പോയാൽ. കണ്ടിട്ടുണ്ട് പലവട്ടം 😁😁🤣🤣🤣
സമ്മാനങ്ങൾ സ്പോൺസർ ചെയ്യാൻ ഇതിലും കൂടുതൽ ആളുകൾ ഇല്ലേ.. ഇത്രയും നല്ല ഒരു പ്രോഗ്രാമിന്... കാർ വാഷ്.. ബനിയനും
സ്വന്തമായി ആറ് ആനയുണ്ടായിട്ടും അതിനെയെല്ലാം മേയാൻ വിട്ടിട്ട് ഈ പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
നീ പിന്നേം വന്നോ പ്രഞ്ചിക്ക് പണികൊടുക്കാൻ 😂😂
@@evalreifyloop Just for fun bro...
നിനക്ക് വട്ട് ആണ് അല്ലേ
6അല്ല58
ഡേയ് podey ചളി അടിക്കാതെ...
Le കടക്കാരൻ മൊണ്ണ :ഞാനെങ്ങാനും ഈ നാട്ടുകാരൻ ആയിരുന്നെങ്കിൽ കാണാമായിരുന്നു 😂😂😂
😂😂😂😂
9:00 ആ കുലുക്കി സർബത്ത് കൊടുത്ത ടൈമിംഗ് 🤣🤣
Avan topaaa😂 veenu kidakkumpom ashan kuluka😂😂
🤣🤣🤣
ആ ലൂണ ഓടിക്കുന്ന കുട്ടിക്ക് ഒരു സമ്മാനം കൊടുക്കാമായിരുന്നു...😂
എന്തിന് 😂
ചൂടായി നിൽക്കുന്ന ചേച്ചിക്ക് ജ്യൂസ് കൊടുത്തു തണുപ്പിക്കാൻ നോക്കിയ ചേട്ടൻ ആനെൻ്റെ ഹീറോ 😂😅
ഏറ്റവും നല്ല വഴി പോക്കി.... 😂😂 ലെ : ലൂണ ചേച്ചി..... Dhee chechi pinnyem.......
2:33 ഇത് ഭയങ്കര തടസം ആണളിയാ ഈ കൊല എടുക്ക് അളിയാ..... 😂😂😂😂😂😂😂😂😂😂😂😂😂
ആ അണ്ണൻ വന്നപ്പോ സംഭവം പവർ ആയി 🤣🔥
ആ കൊച്ചിന് ഈ അടുത്ത കാലത്തു എങ്ങാനും ലൈസൻസ് കിട്ടുമോ 😂😂😂
ലൂണായിൽ പോകുന്ന പെണ്കുട്ടി : എന്നെ ക്യാമറ യിൽ കാണാൻ കിട്ടുന്നില്ലലോ അല്ലേ😂😂😂
ചേച്ചി അടികൊടുത്ത സമയത്ത് കടയിലെ ചേട്ടൻ കുലുക്കി സർബത്ത് ഉണ്ടാക്കുന്നത്😂😂😂 ലൂണ പെണ്ണിന് കൊടുക്കണം prize driving മാത്രം ശ്രദ്ധ
എനിക്ക് ആ കടക്കാരൻ പയ്യനെ ഇഷ്ട്ടപെട്ടു
അമേരിക്ക യിൽ സ്വന്താമായി 3 വലിയ എയർപോർട്ട് ഉണ്ടായിട്ടും ഇതിനു സമയം കണ്ടെത്തുന്ന സാബു ചേട്ടൻ ആണു എന്റെ ഹീറോ ❤❤❤
🤩🤩🤩
വെട്ടടാ... വെട്ടി നോക്കടാ...😜🤣
9:03,9:39,14:08 കുമ്മൻ 😂 വഴി അറിയാതെ കിടന്നു കറങ്ങുവാണെന്നു തോന്നുന്നു 😅
ലെ ബൈക്ക് പഠിക്കുന്ന കുട്ടി ::ദൈവമേ ഏത് നേരത്ത് ആണാവോ ഈ റോട്ടിൽ പഠിക്കാൻ തോന്നിയത് നാട്ടുകാർ മൊത്തം എന്റെ ഡ്രൈവിംഗ് ആണല്ലോ നോക്കുന്നത് 🤣🏃🏻🏃🏻
സ്പേസ് ഷട്ടിലെ ജോലികിടയിൽ ഇടക്ക് ഇടക്ക് ഭൂമിയിൽ വന്നു വീഡിയോ ചെയ്തു തിരിച്ചു പോകുന്ന ഫ്രാൻസിസ് ഏട്ടന് ഒരായിരം അഭിനന്ദനങ്ങൾ 👍🏻
എൻ്റെ ലൂണാ ദൈവങ്ങളെ 😂😂
അനിത പോളിയാണ് 😍😍😍👌🏼ഫിലിം അവസരം ആ കുട്ടിക് കിട്ടട്ടെ 😍👌🏼
സ്വന്തമായി ഒരു സ്വർണഖനി ഉണ്ടായിട്ടും അതിൽ നിന്ന് ഒരുതരി സ്വർണംപോലും കുഴിച് എടുക്കാതെ oh my god ന് വേണ്ടി പ്രവർത്തിക്കുന്ന ഫ്രാൻസി സാറിന് അഭിനന്ദനങ്ങൾ
എന്റെ പൊന്ന് കൊച്ചേ നീ ആ സ്കൂട്ടർ ഒന്ന് വേഗം ഓടിച്ചു പഠിക്ക് , ഞൻ ഈ പരുപാടി ഒന്ന് കണ്ടോട്ടെ🤣🤣
എത് അവൾ ഡി അത് ലുണ യുടെ പരസ്യം ആണൊ 10 പ്രവിശ്യം എങ്കിലും അങ്ങോട്ട് ഇങ്ങോട്ട് പോയി കാണു😂😂😂
😂😂😂
അത് ലൂണ അല്ല tvs xl സൂപ്പർ
മിസോറാം ഗവർണറിന്റെ ഗൺമാൻ ആയിട്ടും പ്രാങ്ക് ടൈം കിട്ടുന്നതിൽ പ്രത്യേക അഭിനന്ദനങ്ങൾ സാബു ചേട്ടന്..
നീ തങ്കപ്പൻ അല്ല പൊന്നപ്പനാണ്
🤩🤩🤩
അവസാനം രജനി കാന്ത് വന്നു ഹീറോ ആയി 😅
സമ്മതിച്ചു സാബു ചേട്ടാ ഫ്രാൻസിസ് ചേട്ടാ.. ആ കുല അവിടുന്ന് മാറ്റിയത്.. ഈ എപ്പിസോഡ് പൊളിച്ചു ❤❤❤
ഏഹ്ഹ്ഹ്.... ആൾ ക്കൂട്ടം ഒന്നു മിണ്ടാതിരിക്കൂ എന്റെ ഡ്രൈവിങ് തെറ്റുന്നു 🤣🤣🤣🤣
സ്ഥലം mla ആയിരുന്നിട്ടും ഇത്തരം പ്രോഗ്രാമുകൾക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ😂
MLA യോ...?? സത്യമാണോ
@@dangerspirit6790 yes
MLA വരെ ആയി ഇനി എന്നാണ് മുഖ്യമന്ത്രി ആകുന്നത് അത് കഴിഞ്ഞയിരിക്കും പ്രധാന മന്ത്രി ആകുന്നത്
ഒരു അവിഞ്ഞ കമന്റ്
@@ashaash8570yes .... ഇത്തരം അളിഞ്ഞ കമൻറ് ഇടുന്ന അവരുടെയൊക്കെ വിചാരം എന്തോ വലിയ തമാശ ആണെന്നാണ്... വായിക്കുന്നവർക്ക് വെറും ചളിപ്പ് ആണെന്ന് ഇവർ മനസ്സിലാക്കുന്നില്ല
കോമഡി ആയത് ഇടക്ക് ലുണയിൽ പോകുന്ന ചേച്ചി 😃😃
Padikkunnathalle
Francis ❤️❤️❤️❤️❤️.
His acting better than film stars
അനിത മാഡത്തിന്റെ കരാട്ടയും, കളരിയും സൂപ്പർ. പെൺകുട്ടികൾ ആയാൽ ഇതെല്ലാം അറിഞ്ഞിരിക്കണം. എങ്കിലേ മുന്നോട്ടുള്ള ജീവിതം സുരക്ഷിതമാകു... Good eppisode..
Super
ഇങ്ങനെ പുരുഷൻ ആയതും സ്ത്രീ കാരണമാണ്
സുസുവിലെ മുത്തുവിനെ എല്ലാവർക്കും അറിയാം. അത് കൊണ്ടാണ് ആ കടക്കാരൻ മിണ്ടാഞ്ഞത്. അയാളെ മാറ്റി വേറെ ആരെയെങ്കിലും എടുക്ക്. അല്ലെങ്കിൽ നിങ്ങളുടെ പ്രോഗ്രാം മുന്നോട്ട് പോകില്ല...
ഡോക്ടർ ജോലിക്ക് ഇടയിലും ഇതിനായി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സാറിന് അഭിനന്ദനങ്ങൾ🎉
എന്ത് തേങ്ങയാഭായി നിങ്ങള് പറയുന്നേ ആരു ഡോക്ടർ...????🤩🤩🤩🤩
*AMSTER MEDICITY GVMNT കോളേജിൽ ജോലി ഉണ്ടായിട്ടും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ*
Dhe chettan pinneem
19:05 - 19:10 Achayan...🔥🔥🔥😍
സൈമൺ നല്ല അറിവുള്ള നല്ല മനുഷ്യൻ
മലയാള സിനിമയിൽ പുതിയൊരു വില്ലൻ... ബ്ലാക്ക് പാന്റും ചുവപ്പ് ഷർട്ടുമിട്ട ചേട്ടൻ
നാട്ടുകാരും സഹകരിച്ചില്ല കടക്കാരനും സഹകരിച്ചില്ല ആ ലൂണ കാരി കാരണം ചിരിച്ചു നോക്കി ഇരുന്നു 😂
കിടിലം 👍😄 അനിത ചേച്ചി പൊളി ❤
Athinte idayil koodi vandiyil agotum igotum pona penn koch 😂😂
ദക്ഷിണാഫ്രിക്കയിൽ സ്വർണം ഖനനം
ചെയ്യുന്നതിനിടയിലും ഈ പരിപാടിക്ക്
സമയം കണ്ടെത്തുന്ന ഫ്രാൻസി ഇക്കയ്ക്കു അഭിനന്ദനങ്ങൾ 🙌🙌🙌
Ith variety
ഇടയ്ക്കൂടെ Mr ബീൻ ന്റെ വണ്ടിയിൽ ഒരു പെണ്ണ് അങ്ങോട്ടും ഇങ്ങോട്ടും പൊന്നു 😂
നാളെ എന്റെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ആണ് എല്ലാവരും വരണം 😂😂😂😹
പരുപാടിയുടെ അവസാനം.... വഴി തെറ്റി കൊറിയ വിട്ട റോക്കറ്റ് പോലെ നടന്ന ബൈക്ക് കാരി പെൺകുട്ടിയെ വീട്ടിൽ എത്തിച്ച ഫ്രാൻസിസ് ചേട്ടൻ🎉🎉🎉🎉
😂😂
വഴക്കുല ഒരു മറവ് പോലെ 😄
Aunty Superb ❤️❤️❤️ Uncle Polichu❤️❤️❤️
തിരുവിതാംകുർ രാജകുടുംബത്തിൽ ജനിച്ച് കിരീടവും ചെങ്കോലും വലിച് എറിഞ്ഞു കൗമുതി ടീവിക്കു വേണ്ടി അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടൻ ആണ് എന്റെ മാസ്സ് ഹീറോ
🤣🤣🤣🤣
😂😂😂😂😅
ഭാര്യ അറിയാതെ സിഗരറ്റ് വലിക്കാൻ വന്ന ചേട്ടനെ പൊക്കി 😂
14:10 yes okay 😂
20: 23 yes okay 👍
ഫ്രാൻസിസ് ചേട്ടൻ ഉയിർ 😍😍😍😍😍😍
കടപൊളിച്ചു കൊണ്ട് പോയാലും ആ കച്ചവടം ചെയ്യുന്ന ആൾക്ക് ഒരു കുഴപ്പവും ഇല്ല😂😂
ചേട്ടൻ ഏതോ ഷാജി കൈലാസ് മൂവി കണ്ട് അതിന്റെ ഹാങ്ങോവറിൽ വന്നത് ആണെന് തോനുന്നു 😅
Real hero ആ ചേട്ടൻ ശക്തമായ പ്രതികരണം 🔥
അണ്ണൻ വെട്ടാൻ വന്നത് പൊളി 😂😂😂😂😂😂😂
😂😂😂
ഇടയ്ക്ക് ഇടയ്ക്ക് frameലൂടെ luna scooter ഓടിച്ച ചേച്ചി ആണ് എൻ്റെ heroine 😂😂
കോപ്പാ
അവൾ പോലും അറിയാതെ ഹിറോ ആയി 😂
പാപ്പനംകോടുകാർ പുലികളാണ് 😄
15:56 ഇജ്ജാതി 😂🔥.. Bgm needed
Ta taa da daaaaa🎼🎼🎼🎼🎼💥
ആ ടൈമിൽ കുലുക്കി എടുത്തു കൊടുത്ത ആ പഴം ആ മൊണ്ണ ആണ് ഹീറോ 😊😊
😄
😂
അരികോബൻ ഫാൻസിന് ലൈക്കാനുള്ള സ്ഥലം🐘🐘🐘😌
👍
Loona chechi poli 😂
Guest role പൊളിച്ചു 🤣🔥
Fransisetan Veenappol ulla Aa sarbath Kulukkal....👌👌👌😂😂🤣🤣🤣
ഇന്ത്യൻ ആർമിയിൽ നിന്നു വിരമിച്ച ഇതിൽ സമയം കണ്ടെത്തിയ ഫ്രാൻസിസ് ചേട്ടന് നന്ദി
😃😃
മാറ്റി പിടിക്ക്
@@MADHURAM... സത്യം 🙌
Alla endhina ingne parayane mansilavunnilla ellrum oronn parayind but y? Oru samshayam mathrm ahn
😂... ആണായിട്ട് ഒന്ന് വന്നതായിരുന്നു...
എന്നാൽ, കൈമുദി tv എന്ന്
പറഞ്ഞപ്പോൾ... വീണ്ടും ഒരു,
കൊച്ചുകുട്ടി ആയി ! 😂😂....
ഇതിലെ ഹീറോ സൈമൺ ചേട്ടൻ 💪💪💪
വയലാർ + ദേവരാജൻ മാസ്റ്റർ റെഫറൻസ് പറഞ്ഞ ചേട്ടൻ ആണ് hero❤❤❤
സൈമൺ അണ്ണൻ പൊളിച്ചു, പ്രാങ്ക് ആണെങ്കിലും സ്വന്തം കണ്മുന്നിൽ ഇത്രയും നടന്നിട്ട് നോക്കി നിന്ന കടക്കാരൻ മൊണ്ണ.
That girl in maroon dress going back and forth on her luna is fun hahaha
ഏറ്റവും കോമഡി അതിന്റെ ഇടയിൽ കൂടെ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടിയാണ്😂
ചേട്ടന് ബിഗ് സല്യൂട്ട്
15:57😂😂😂😂അതിനാണ് ആണ്
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യുടെ വൈസ് ചാൻസിലർ ആയിട്ടുപോലും ഓ മൈ ഗോഡ്ന്ന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ പൊളിയാണ്
😂😂😂😂😂😅
Msc physics 2nd rank aanu aa avatharam ❤
Loonayil poya kochanu Ethile highlight😂😂
വാഴക്കുല nice ആയി മാറ്റി 🤣🤣
17:20 എവിടുള്ളതാണെന്ന് ഒരു പിടുത്തവുമില്ല എന്നാൽ ആള് പിടുത്തമാണ്..😂😂
Polyyyy😂
ഹി ഹിഹിഹോ
ഇന്ന് ഒറക്കൂല്ല എന്ന് പറയലും ഒറ്റ ചവിട്ടും ഒരടിയും😂...super😂😂😂
Francis chettan acting super
വെട്ടു കത്തി daiman 😁😁😁😁😃😃
ആ ചവിട്ടും അടിയും കിട്ടിയോ ആവോ 😜😜😜😜😜😜
ഈ കടയിലെ മിൽക്ക് ഷേക്ക് ആണ് എന്റെ ഹീറോ.😂😂😂😂 പാപ്പനം കോട് 👍🏻