കൈതപ്പുഴ കായലിന്റെ തീരത്തുനിന്ന് മത്സ്യ വിപണിയുടെ നെറുകയിലേക്ക് | FRESH TO HOME | PODCAST | PART 1

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #freshtohome #fish #fishing #brandstories #brandstoriespodcast #brand
    കൈതപ്പുഴ കായലിന്റെ കരയില്‍ നിന്ന് മത്സ്യ വിപണിയുടെ നെറുകയിലേക്ക് എത്തിയ മാത്യു ജോസഫ് എന്ന സംരംഭകന്‍ ചെറുപ്പത്തിലേ ആഗ്രഹിച്ചത് ഒരിക്കലെങ്കിലും ധിരുഭായി അംബാനിയെ തൊടണമെന്നായിരുന്നു. അതോടൊപ്പം വലുതാകുമ്പോള്‍ നാട്ടിലുണ്ടായിരുന്ന ബിസിനസുകാരനെപ്പോലെ ഒരു അംബാസിഡര്‍ കാര്‍ വാങ്ങണമെന്നും ആഗ്രഹിച്ചു. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ബാലനില്‍ നിന്ന് കടലില്‍ നിന്ന് വീട്ടിലേക്ക് ഓണ്‍ലൈന്‍ വഴി മത്സ്യം വില്‍ക്കുന്ന ആദ്യ സംരംഭം വിജയിപ്പിച്ച വ്യക്തിയായി മാത്യു ജോസഫ് വളര്‍ന്നു. ഫ്രഷ് ടു ഹോമിന്റെ അറിയാക്കഥകളെക്കുറിച്ച് വാചാലനാകുകയാണ് മാത്യു ജോസഫ്.
    MATHEW JOSEPH
    CEO, CO FOUNDER
    FRESH TO HOME
    Facebook : www.facebook.c...
    Instagram : www.instagram....
    #fishingvideo #fishinglife #podcast #podcasts #podcasting #podcastclips #brand #branding #brandstories #podcastchannel #brand #brandstories #inspiration #businesspodcast #business #brandstoriespodcast #businessreels #businesspodcast #BrandStoriesPodcast #BusinessInterviewPodcast #MotivationalVideo #BusinessIdea #Samrambhakan #PodcastInterview #TrendingPodcastVideo
    CONTENT RIGHTS @BrandstoriesPodcast972

Комментарии •