Wayanad വയനാട് എന്നും ദുരന്ത ഭൂമി

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 27

  • @Samualkj
    @Samualkj 2 месяца назад +2

    Good evening give the report very important thank you very much God help us 🙏🌻

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 2 месяца назад +1

    കല്ലിനെയും മണ്ണിനേയും ആരാധിച്ചവരെ കളിയാക്കിയവർ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് പ്രകൃതി 🙏 കല്ലിനും മണ്ണിനും ഉള്ള ശക്തി എന്തെന്നു കാണിച്ചു പ്രകൃതി 🙏 ഭക്ഷ്യ ശ്ര്oഖല യുടെ അവസാന കണ്ണി തങ്ങൾ ആണെന്നും തങ്ങൾക്കു എന്തിനെയും ഭക്ഷിക്കാമെന്നും തങ്ങളുടെ വംശത്തെ ആരും നിയന്ത്രിക്കില്ലന്നും അഹങ്കരിച്ച മനുഷ്യന് എല്ലാത്തിന്റെയും അവസാനം ഞാനാണെന്ന് ഉറക്കെ പ്രഖ്യാപിചിരിക്കുന്നു പ്രകൃതി, വന്ദിച്ചില്ലേലും നിന്ദിക്കരുത് മനുഷ്യാ നിനനക്കും നിൻറെ കുലത്തിനും അതാണ് നല്ലത് 🙏🙏🙏🙏🙏

  • @sahapadi7017
    @sahapadi7017 2 месяца назад +2

    ഫോറസ്റ്റ് മലയായി കിടക്കുന്ന ഒരുഭാഗ വും ഉരുൾ പൊട്ടുന്നില്ല അതിൽനിന്നു നമ്മൾ മനസിലാക്കേണ്ട കാര്യം ഫോറസ്റ്റിൽ ജെസിബി കേറുന്നില്ല.. അത് തന്നെ....

    • @enteamerica3512
      @enteamerica3512 2 месяца назад

      @@sahapadi7017 ജെ സി ബി കയറുന്നതല്ല. മരങ്ങളുടെ വേരുകൾ മണ്ണിനടിയിൽ തമ്മിൽ തമ്മിലുള്ള പിടുത്തം അതാണു

  • @sunithapilla1861
    @sunithapilla1861 2 месяца назад

    🙏🏼

  • @anandss2446
    @anandss2446 2 месяца назад

    Sir
    അപ്പൊ ഈ മഴ കുഴി കുഴിക്കുന്നത് ശരിയാണോ,
    പിന്നെ നദികളിലെ മണൽ വാരി മാറ്റാതെ വെള്ളം ഒഴുകാൻ വയ്യാത്ത അവസ്ഥ ആണ് അതുമൂലം ജലനിറപ്പ് ഉയർന്നു

  • @krishnakumarap7572
    @krishnakumarap7572 2 месяца назад

    Man many men ,thottam beyond a limit,and quarries

  • @manoharan7627
    @manoharan7627 2 месяца назад +2

    പ്രകൃതി ദുരന്തം ആരും പ്രതികളല്ല കാരണം ഇത് ഭൂമി ഉള്ള കാലം എല്ലാ പ്രതിഭാസങ്ങളും നടന്നു കൊണ്ട് ഇരിക്കും ഇതൊന്നും ആരെ കൊണ്ടും തടുത്തു നിർത്തുവാൻ സാധിക്കില്ല

  • @ThankamnaMohanan
    @ThankamnaMohanan 2 месяца назад +1

    ❤🎉

  • @muraleedharankailasam9889
    @muraleedharankailasam9889 2 месяца назад +1

    പ്രകൃതി ദുരന്തം ഒരു തുടർ കഥ ആയിരിക്കും

  • @anandss2446
    @anandss2446 2 месяца назад

    പുഴയിലെ മണൽ വാരാൻ അനുവാദം കൊടുത്താൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ, അപ്പോ പിന്നെ കരിങ്കൽ കോറി കുറയ്ക്കാമല്ലോ

  • @enteamerica3512
    @enteamerica3512 2 месяца назад +5

    എൻ്റെ മാഷേ ഞങ്ങൾ 1975 ൽ വയനാട് ചെന്നപോൾ ഈ പറഞ്ഞ മേപ്പാടിയിൽ അരണമല എന്ന കാട്ടിൽ ഉരുൾപൊട്ടി അവിടെ മനുഷ്യർ ഉണ്ടായിരുന്നില്ല. 'അപ്പോൾ അവിടെ ഏതു മനുഷ്യൻ്റെ ഇടപെടലാണ്. നീലഗിരിയുടെ ഏറ്റവും മുകളിൽ പൊട്ടി അവിടെയും ഒരു മനുഷ്യരും കയറിപ്പോവാറില്ല. അവിടെ മണ്ണ് ഒലിച്ചു പോന്നു. 5 വർഷത്തിനു മുമ്പ് നാടുകാണി ചുരത്തിൽ ഉരുൾപൊട്ടി അതു തമിഴ്നാടിൻ്റെയും വഴിക്കടവിൻ്റെയും നടക്കുള്ള മലഅവിടെയും മനുഷ്യർ ഇല്ലായിരുന്നു.

    • @nilyvincent8252
      @nilyvincent8252 2 месяца назад

      Very nice description,Thank you .

    • @SOLO_Motivation
      @SOLO_Motivation 2 месяца назад +1

      എപ്പോഴും ഉരുൾ പൊട്ടാം. പക്ഷെ മനുഷ്യരുടെ ഇടപെടൽ ഉള്ള സ്ഥലത്ത് സാധ്യതയൂം ദുരന്തങ്ങളും കൂടും

    • @SOLO_Motivation
      @SOLO_Motivation 2 месяца назад

      നമ്പർ pl

    • @krishnakumarap7572
      @krishnakumarap7572 2 месяца назад

      Are u sure there was no unauthorised quarries

    • @enteamerica3512
      @enteamerica3512 2 месяца назад

      @@krishnakumarap7572 I Don't no

  • @jancymathew923
    @jancymathew923 2 месяца назад

    എന്റെ സാറേ, പ്രകതിയും, ഭൂമിയും ഉണ്ടായ കാലം മുതൽ പ്രകതി ഭുരത്തം ഉണ്ടായി ണ്ടുണ്ട്. ഒന്നാ പ്രതി ഇത് ഉണ്ടാക്കിയ ദൈവം തന്നയാണ്. 😜

  • @minimuralipn268
    @minimuralipn268 2 месяца назад +1

    ഇതല്ലേ സർ kiettam ennu🙏🏻 പറയുന്നത്

  • @Nandakumar_ck
    @Nandakumar_ck 2 месяца назад

    സത്യമാണ്പറയുന്നത് പക്ഷെ നമ്മളെല്ലാവരും മനുഷ്യന്റെ കൈകടത്തൽമൂല०പ്രകൃതിക്കുണ്ടാകുന്നദോഷത്തെകുറിച്ച് നമ്മളെല്ലാ० വാതോരാതെ സ०സാരിക്കുന്നു . പക്ഷെ ഒരുനിമിഷ०ഞാൻഒന്നു ചിന്തിച്ചുപോയി നമ്മൾഎല്ലാവരു०വീടുനിർമ്മാണത്തിനു०മറ്റുകെട്ടിടനിർമ്മാണത്തിനു० കരിങ്കല്ലു०, വെട്ടുകല്ലു०, മണ്ണു०,മണലു००ആശ്രയിച്ചുകൊണ്ടേഇരിക്കുന്നു ഇതിനെല്ലാ० പകരമായി പലതു०കണ്ടുപിടിക്കേണ്ടിരിക്കുന്നു പിന്നെപ്രകൃതിയെ ചൂഷണ०ചെയവരുന്നതെന്നുപറയുന്ന ഈവസ്തുക്കൾ നിർബന്ധമായിവാങ്ങേണ്ടിവരുന്നു വീടിന്റെ അടിത്തറ ഉണ്ടാക്കാനു०, ചുമരുണ്ടാക്കാനു० മേൽക്കൂരഉണ്ടാക്കാനു० ഇവ വേണമല്ലോ?എന്തുചെയ്യു० പഴയതിനെക്കാളു० ലോകജനസ०ഖ്യയു०കൂടിയിരിക്കുന്നു പണ്ടൊക്കെ നമ്മുടെ വീടിനടുത്ത് മൂന്നോനാലോ വീട്മാത്രമേഉണ്ടായിരുന്നൊള്ളൂ ഇന്നങ്ങനെ അല്ല കൂടുതൽവീടുകളായി വീടിൽനിന്നുപുറത്തേക്കകാലെടുത്തുവെക്കണമെങ്കിൽ ഒന്നുകിൽപൊതുവഴി അല്ലങ്കിൽസർർക്കാർറോഡ്,മാത്ര० എല്ലാ०വളച്ചുകെട്ടികഴിഞ്ഞിരിക്കുന്നു സ്വാതന്ത്ര്യ വു०കുറഞ്ഞു ചിലർവീടുവെക്കാൻതാണസ്ഥലങ്ങളായ വയലുകളെആശ്രയിക്കുമ്പോൾമറ്റുചിലർ മലകളെയു०കുന്നുകളെയു०ആശ്രയിക്കുന്നു .എന്തുചെയ്യു०,എന്തുചെയ്യു०, എന്തുചെയ്യും,

  • @jayakumarannairs3480
    @jayakumarannairs3480 2 месяца назад

    ദാഹിച്ച വെള്ളം പോലും കൊടുക്കാത്ത മലയാളിക്ക്, ഇപ്പോ കുറെ കൊടപ്പനമൂട്, ഇത് ആരെ കാണിക്കാൻ എത്ര കണ്ടാലും മലയാളി പഠിക്കില്ല. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, ദൈവം ഇല്ല ഈശ്വരൻ ഇല്ല എല്ലാം മിത്ത് ആയി പോയില്ലേ സ്വാമി ശരണം അയ്യപ്പാ. 😂

  • @tajanmmmedackal5212
    @tajanmmmedackal5212 2 месяца назад +3

    ഇന്റെ സാരെ ഇത് ഉൾക്കാട്ടിൽ ഒന്നര കിലോമീറ്റർ ഉളിലാണ് പൊട്ടിയത്. വെറുതെ ചാനൽ വീവെർസ് റേറ്റ് കിട്ടാൻ ഓരോ ഉടായിപ്പ്

  • @amminibabu2462
    @amminibabu2462 2 месяца назад

    Sir u r great. But we can not do any thing. Uneducated ruleers. Use less govt departmet. Legal advise vey poor. Every one became greedy. Even the relegious people are very very dash.

  • @johnycv8171
    @johnycv8171 2 месяца назад +1

    ഇത് ശാസ്രീയ പരിശോധന നടത്തണ്ടേ. കാരണം കണ്ടുപിടിക്കേണ്ടേ

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 2 месяца назад

    റി ഡോർട്ട് ഉടമകളെ മുഴുവൻ പിടിച്ചകത്തിടണം 90 ശതമാനം ഇവരാണ് പ്രതികൾ

  • @ravindranathambat1706
    @ravindranathambat1706 2 месяца назад

    Your news reading is soooo boring