Hemandamay Ee - Ponnum Kudathinum Pottu - Yesudas - Chunakkara Ramankutty - Shyam (vkhm)

Поделиться
HTML-код
  • Опубликовано: 2 окт 2024
  • DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music . By this I don't wish to violate any copyrights owned by the respective owners of these songs.I don't own any copyright of the songs myself.If any song is in violation of the copyright you own then please let me know.I shall remove it from my RUclips channel .
    vkhmvinu@gmail.com
    #mymp3collections
    #vkhm
    ഹേമന്തമായ് ഈ വേദിയില്‍
    ചിത്രം : പൊന്നും കുടത്തിനും പൊട്ട്
    ഗായകൻ : കെ ജെ യേശുദാസ്
    ഗാനരചന : ചുനക്കര രാമൻകുട്ടി
    സംഗീതം : ശ്യാം
    വർഷം : 1986
    Song : Hemandamay Ee Vediyil ..
    Movie : Ponnum Kudathinum Pottu
    Year : 1986
    Singer : K J Yesudas
    Lyrics : Chunakkara Ramankutty
    Music : Shyam
    മപഗമസഗ നിസഗരിനിസ
    നീനിസാസാസ
    നിസഗ സഗമ ഗമപ മപനി
    നീനിസാസാസ നിനിനിസാസാസ
    ആ ആ ആ ആ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    ആ ആ ആ ആ
    മംഗളാനന്ദ ഗാനങ്ങള്‍
    സുന്ദരാനന്ദരാവില്‍ പോയ്
    പാടിയാടുവാന്‍ കൂടുപൂകുവാന്‍
    തേടുന്നു സ്വപ്നവും
    മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
    ദാഹമായ്
    നൂറു നൂറു മൃദുരാഗങ്ങളിലും
    ഉണരുകയായ് പടരുകയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    ധനിസ ധനിസാസ നിസഗ നിസഗാഗ
    സഗമ സഗമാമ പമഗസഗമപ
    കര്‍മ്മബന്ധത്തിനാലെന്നും
    നമ്മളൊന്നിക്കുമീ മണ്ണില്‍
    സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും
    ചേതന ഏറിയേറിപ്പോകും വിരവില്‍
    വേദന
    മാറിമാറിയിനി പോകും അകലെ
    കുളിര്‍മൊഴിയായ് കുളിരലയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ
    ഹേമന്തമായ് ഈ വേദിയില
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍ .
    .

Комментарии • 31

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +8

    #mymp3collections
    #vkhm
    മപഗമസഗ നിസഗരിനിസ
    നീനിസാസാസ
    നിസഗ സഗമ ഗമപ മപനി
    നീനിസാസാസ നിനിനിസാസാസ
    ആ ആ ആ ആ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    ആ ആ ആ ആ
    മംഗളാനന്ദ ഗാനങ്ങള്‍
    സുന്ദരാനന്ദരാവില്‍ പോയ്
    പാടിയാടുവാന്‍ കൂടുപൂകുവാന്‍
    തേടുന്നു സ്വപ്നവും
    മൂകമായ് മാറില്‍ മൂളും മോഹങ്ങളിലും
    ദാഹമായ്
    നൂറു നൂറു മൃദുരാഗങ്ങളിലും
    ഉണരുകയായ് പടരുകയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ
    ഹേമന്തമായ് ഈ വേദിയില്‍
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍
    ധനിസ ധനിസാസ നിസഗ നിസഗാഗ
    സഗമ സഗമാമ പമഗസഗമപ
    കര്‍മ്മബന്ധത്തിനാലെന്നും
    നമ്മളൊന്നിക്കുമീ മണ്ണില്‍
    സ്നേഹമായിടും കോപമായിടും കൂടുന്നൂ പിന്നെയും
    ചേതന ഏറിയേറിപ്പോകും വിരവില്‍
    വേദന
    മാറിമാറിയിനി പോകും അകലെ
    കുളിര്‍മൊഴിയായ് കുളിരലയായ്
    പമധപഗരിസനിസ പമധപഗരിസനിസ
    മമ സഖിവരുമൊ
    ഹേമന്തമായ് ഈ വേദിയില
    കരിമിഴിയില്‍ കവിതയുമായ് മലര്‍ചൂടിവാ
    ഹേമന്തമായ് ഈ വേദിയില്‍ .
    ഹേമന്തമായ് ഈ വേദിയില്‍
    ചിത്രം : പൊന്നും കുടത്തിനും പൊട്ട്
    ഗായകൻ : കെ ജെ യേശുദാസ്
    ഗാനരചന : ചുനക്കര രാമൻകുട്ടി
    സംഗീതം : ശ്യാം
    വർഷം : 1986
    Song : Hemandamay Ee Vediyil ..
    Movie : Ponnum Kudathinum Pottu
    Year : 1986
    Singer : K J Yesudas
    Lyrics : Chunakkara Ramankutty
    Music : Shyam

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +8

    Chunakkara Ramankutty Hits: ruclips.net/p/PLg1Uy12BJw0dp2RcAWqkwuTbE2JOU_hhl

  • @VinodKumarHaridasMenonvkhm
    @VinodKumarHaridasMenonvkhm  3 месяца назад +7

    Shyam Hits
    (SJM): ruclips.net/p/PLg1Uy12BJw0fNLyBLuWirREg_Yfdvm626

  • @vrindav8478
    @vrindav8478 3 месяца назад +6

    Excellent song from Shyam sir. Good share Vinu Bhai. Many thanks. 👏👏👏👌🥀

  • @sheelagopakumar5584
    @sheelagopakumar5584 3 месяца назад +3

    ❤❤❤😊😊😊

  • @sreedevipillai1248
    @sreedevipillai1248 3 месяца назад +7

    Superb Song

  • @jayasreenair5773
    @jayasreenair5773 3 месяца назад +7

    Super 👍👍👍

  • @shamlashammy6951
    @shamlashammy6951 3 месяца назад +6

    ഇത് ഇത് വരെ ചെയ്തില്ലായിരുന്നോ ❤👌👍

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 месяца назад

      ചെയ്തിരുന്നു ചാനലിൻ്റെ തുടക്കകാലത്ത് എപ്പോഴോ claritty കുറവായ കാരണം പിന്നീട് ഒഴിവാക്കി 🙏

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 месяца назад +1

      താങ്ക്സ് 💟💟🤝🤝

    • @shamlashammy6951
      @shamlashammy6951 3 месяца назад +1

      👍❣️​@@VinodKumarHaridasMenonvkhm

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 месяца назад

      @@shamlashammy6951 💝🥰

  • @leenababu1058
    @leenababu1058 3 месяца назад +2

    ❣️❣️❣️❣️❣️❣️❣️👍👍

  • @bineeshaug
    @bineeshaug 3 месяца назад +2

    ❤❤❤

  • @scarywitcter
    @scarywitcter 3 месяца назад +2

    Njanitta comment evide poyii

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 месяца назад +1

      ഇതിൽ വന്നിട്ടില്ല 🙏
      ചിലപ്പോൾ send ആയിക്കാണില്ലാ 😢

    • @scarywitcter
      @scarywitcter 3 месяца назад +1

      @@VinodKumarHaridasMenonvkhm ഈ സിനിമേടെ പേര് കേട്ടതായ് ഓർക്കുന്നു, പാട്ടാദ്യമായാണ് കേൾക്കുന്നേന്നാണ് കമൻ്റിട്ടിര്ന്നേ.

    • @VinodKumarHaridasMenonvkhm
      @VinodKumarHaridasMenonvkhm  3 месяца назад +1

      @@scarywitcter ഇതിൽ വന്നിട്ടില്ല ഉണ്ടെങ്കിൽ മറുപടി ഇടാതിരിക്കില്ലല്ലോ 🙏

    • @scarywitcter
      @scarywitcter 3 месяца назад

      @@VinodKumarHaridasMenonvkhm 🙄🤔 ഒരു മണിക്കൂറോ. എന്തോ നെറ്റ് പ്രശ്നമായ്, അതുറപ്പാ. ഇന്നലെ രാത്രയിട്ട റിപ്ലേ വന്നതിപ്പഴ് ഒരു മണിക്കൂർ മുമ്പ് മാത്രോണോ. ഈ റിപ്ലേ ഇന്നലെ വിനൂൻ്റെ റിപ്ലേ കണ്ടപ്പഴേ ഇട്ടയാണ്.

    • @scarywitcter
      @scarywitcter 3 месяца назад +1

      @@VinodKumarHaridasMenonvkhm Tnks vinu good morning 🌅🥧🍵❤️❤️🤝🏻🙏💖💖