സുനിൽ ഡോക്ടർ നല്ല ഡോക്ടർ ആണ് ഞങ്ങളുടെ ലാബ് ചെറുതായിരുന്പോൾ സിക്കിന് കൺബ്ലന്റ് വന്ന് പള്ളുരുത്തിയിൽ ഡോക്ടറെ കാണിച്ച് അത് ശരിയായില്ല അത് അന്നേ മരിച്ചു പോകണ്ടത്താണ് ഞാൻ സുനിൽ ഡോക്ടറെ പറ്റി അറിഞ്ഞു അവിടെ കൊണ്ട് പോയി അസുഖം എല്ലാം മാറി ഞങ്ങളുടെ ടിന്റു 12 വയസ്സ് വരെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു അത് പിന്നട് മരിച്ചു പോയി അന്ന് സുനിൽ ഡോക്ടറിന്റെ അവിടെ കൊണ്ട് പോയത് കാരണം അത്ര വർഷം ജീവിച്ചു നല്ല ഡോക്ടർ ആണ് സുനിൽ ഡോക്ടർ 🙏
വീട്ടിൽ വളർത്തുന്ന വാക്‌സിനേറ്റഡ് ആയ നായ കടിച്ചാലും മാന്തിയാലും വാക്‌സിൻ എടുക്കണം കാരണം നായയ്ക്ക് എടുക്കുന്ന വാക്‌സിന്റെ ഫല പ്രാപ്തി 85% മാത്രമേ ഉള്ളൂ അത് എല്ലാ നായ്കളിലും ഒരു പോലെ വർക്ക് ചെയ്യണമെന്നില്ല
Informative interview 👏

Really useful information! Thank you.
Good valuable discussion ❤
👍
good information
Docter, if I want to leave my pet watch dog what is the right procedures?
Do the pet owners needs to be vaccinated?
15 minute kazhinj kai kqzhukiyal kozhappqm undo
ഉപേക്ഷിക്കപ്പെടുന്നവരെ സംരക്ഷിക്കുന്നവരും ഇവിടെ ഉണ്ട്
എവിടെയാണ്. ഒന്ന് പറയാമോ
വീട്ടിൽ വളർത്തുന്ന വാക്‌സിനേറ്റഡ് ആയ നായ കടിച്ചാലും മാന്തിയാലും വാക്‌സിൻ എടുക്കണം കാരണം നായയ്ക്ക് എടുക്കുന്ന വാക്‌സിന്റെ ഫല പ്രാപ്തി 85% മാത്രമേ ഉള്ളൂ അത് എല്ലാ നായ്കളിലും ഒരു പോലെ വർക്ക് ചെയ്യണമെന്നില്ല
Enne inn evening kadichu` vacsinated dog`
Nale poyal matiyo hospital il
@@karthikeyan_i1 എത്രയും പെട്ടെന്ന് എടുക്കണം
@@karthikeyan_i1chetta vaccine edutharunno
@@sreelekshmi_vs edutharunnu
Kadichal nere engane nervil kerunnath.... P
🔥
എത്ര മാസം റസ്റ്റ് എടുക്കണം പട്ടി കടിച്ചാൽ
Ellavarum mansilakkenda karyangal anu Dr paranjathu
കൂടുതൽ പഠനം nadathanam
തെരുവിൽ മൃഗങ്ങൾ ഇല്ലാതാകുമ്പോഴേ മനുഷ്യൻ പഠിക്കൂ.