അര്‍ജുന്റെ പേരില്‍ അഞ്ചുപൈസ വാങ്ങിയില്ലെന്ന് ലോറി ഉടമ മനാഫിന്റെ മറുപടി | Manaf

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 241

  • @MakdonMak
    @MakdonMak Месяц назад +167

    മതവും ജാതിയും നോക്കാതെ വ്യക്തമായി അഭിപ്രായം പറയുന്ന
    നല്ലവരായ ഇതര സമുദായ സഹോദരങ്ങൾ തന്നെ മനാഫിനു കിട്ടിയ വലിയ അംഗീകാരം❤❤❤❤

  • @Sunil-u6o2n
    @Sunil-u6o2n Месяц назад +137

    ഒരു നല്ല മനുഷ്യനാണ്❤❤❤ നന്ദികെട്ട കുടുംബം ഈ കുടുംബത്തിന് കുറച്ച് അധികം മാധ്യമ ശ്രദ്ധ കിട്ടി അതിന്റെ അഹങ്കാരമാണ് 😡😡😡😡

  • @yunusshanthi4896
    @yunusshanthi4896 Месяц назад +92

    ലോകത്തിലെ ഏറ്റവും വലിയ നന്ദികേട്ട വർഗ്ഗം മനുഷ്യരാണ്.....

    • @LosBrutozz
      @LosBrutozz Месяц назад

      എല്ലാരും ഇല്ല
      ആ കുടുംബം ആണ് ഒന്നാമത്

  • @Alhamdhurillah
    @Alhamdhurillah Месяц назад +87

    ഈ കുടുംബത്തോട് ഇതുവരെ ഉണ്ടായിരുന്ന ബഹുമാനം ഇല്ലാതായി.മനാഫിനെ തള്ളിപ്പറഞ്ഞതോടുകൂടി.

  • @shameererm7082
    @shameererm7082 Месяц назад +165

    അളിയൻന്റെ പേര് ഫയിമസ് ആയില്ല അതാണ് ഇവിടെ പ്രശ്നം 😂😂വല്ലാത്ത jathi

    • @ZeenathVp-t2y
      @ZeenathVp-t2y Месяц назад +10

      അതു തന്നെ... 😁അവർക്കു കുറച്ചിലാണെങ്കിൽ ആ ജോലിയും വേണ്ടെന്നു വെക്കട്ടെ...

    • @Anooooopp
      @Anooooopp Месяц назад +4

      രണ്ടു കൂട്ടരും കണക്കാ ആരും ഭാഗം ചേർന്ന് കുറ്റം പറയണ്ട

    • @MuhammedAli-w9s
      @MuhammedAli-w9s Месяц назад +1

      AdhuSariyanuKudubamNandhyillathaChetagal

    • @Mohammedali-fc2ug
      @Mohammedali-fc2ug Месяц назад +1

      അളിയനാണ് അതിലെ വില്ലൻ

  • @sajimathew2772
    @sajimathew2772 Месяц назад +84

    ആവശ്യം കഴിഞ്ഞപ്പോൾ മനാഫ് വെറുക്കപെട്ടവൻ. ആ കുടബം ഇങ്ങനെ പറയരുത് ആരുന്നു. മനാഫ് നിങ്ങടെ കൂടെ നല്ല മനുഷ്യർ ഉണ്ട്

  • @suseelkumart.k7184
    @suseelkumart.k7184 Месяц назад +69

    ആ വീട്ടുകാർക്ക് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ മനാഫുമായി സംസാരിക്കുകയാണ് വേണ്ടത്, അല്ലാതെ ഇപ്പോൾ കാണിക്കുന്നത് നെറികേട് ആണ്.

  • @hejejjejjeej
    @hejejjejjeej Месяц назад +29

    ദൈവമേ ഇവർക്കൊക്കെ വേണ്ടിയാണല്ലോ അർജുൻ കാട്ടിലും വണ്ടിയിലും ഒക്കെ കിടന്നുറങ്ങി കഷ്ടപ്പെട്ടത് 😢😢😢

  • @ajithastanly7164
    @ajithastanly7164 Месяц назад +82

    ഒരു പാവം പുറകിൽ നിൽക്കുന്നുണ്ട് അച്ഛൻ ഭാര്യയും മക്കളും ഞെളിഞ്ഞിരുന്നപ്പോൾ ഒരു സീറ്റ്‌ കൊടുക്കാമായിരുന്നില്ലേ പെൺഭരണം ഉള്ള കുടുംബം ആന്നെന്നു ആർക്കും manasilavilla😞

    • @IrfanaNa-xj2kp
      @IrfanaNa-xj2kp Месяц назад +7

      Purakil nilkand achan alla .
      Achan avarude koode side seatil Tanna iripand but camerak mumbil Agana ila onnum mindanumila
      Ath maatram oru paavam anenn toonan😢

    • @reny2797
      @reny2797 Месяц назад

      കണ്ടില്ലേ. അച്ഛൻ നു ഇല്ലാത്ത സ്ഥാനം മരുമോൻ നു. അവൻ പെണ്ണും പിള്ള vtl ആള് എന്ന് തോന്നുന്നു

    • @gracevarghese7717
      @gracevarghese7717 Месяц назад

      Achhan maathrame Arjun poyathil vishamam ullu.

  • @Lkallu
    @Lkallu Месяц назад +61

    നന്ദി കെട്ട കുടുംബം😢😢..ഇത്രയും നന്ദി കെട്ട കുടുംബം ഈ ലോകത്ത് പോലും കാണില്ല😢😢😢

  • @ramil____x____1010
    @ramil____x____1010 Месяц назад +72

    മനാഫ്ക്ക... നിങ്ങൾക്കൊപ്പം

  • @Leisurevlogging
    @Leisurevlogging Месяц назад +64

    ഇനി അവരെ കാണാൻ മനാഫ് പോകേണ്ട, അതാണ് വിവേകം. നമ്മെ വേണ്ടാത്തിടത് ഒരിക്കലും പോകരുത്.

  • @mdbos291
    @mdbos291 Месяц назад +51

    ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല

    • @reny2797
      @reny2797 Месяц назад

      അതേ. ആ സ്ത്രീ, മകൾ. ഒരു തുള്ളി കണ്ണിരു ഇല്ലാതെ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +38

    ഇവർ അഹങ്കാരികൾ ആണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് 🙏

  • @suharashuhara-nc4fq
    @suharashuhara-nc4fq Месяц назад +35

    മനാഫ് നിങ്ങൾ ആണ് ഹീറോ ❤️❤️❤️❤️

  • @binuvijayan5721
    @binuvijayan5721 Месяц назад +47

    ഇനി ആരും ആ കഥയൊർത് സങ്കടപ്പെടേണ്ടതില്ല.... നാണം കേട്ട കുടുംബം

  • @shameemap8883
    @shameemap8883 Месяц назад +40

    മനാഫ്ക്കാ കറിവേപ്പിലയായി.... അവർ എന്തു പറഞ്ഞാലും ഞങ്ങളുടെ മനാഫിക്കസ് സൂപ്പർ

  • @usr231
    @usr231 Месяц назад +43

    നിങ്ങളാണ് യഥാർത്ഥ ഹീറോ🙋

  • @Sunil-u6o2n
    @Sunil-u6o2n Месяц назад +38

    ഈസ്റ്റർ മാൽപ്പയും മനാഫ് കെഎം എല്ലാം എത്ര നാളായിട്ട് അവിടെ കിടന്നു കഷ്ടപ്പെടുന്നുണ്ട് ഇനിയിപ്പോൾ ഒരു യൂട്യൂബ് ചാനൽ കൂടി അവർക്ക് കുറച്ച് ക്യാഷ് കിട്ടുന്നതിന് എന്താണ് ഇവർക്ക് അസൂയ😡😡

  • @sarafudeenmoonnukandan4039
    @sarafudeenmoonnukandan4039 Месяц назад +14

    അവൾക് കൊടുത്ത govt ജോലി തിരിച്ചെടുക്കുക്ക ..എന്തിന് അവർക് മാത്രം govt ജോലി..വയനാട് എത്രപേർക്ക് എല്ലാം നഷ്ടപ്പെട്ടു..അവർക്കില്ലത് എന്ത് പ്രതേകത ആണ് ഇവർക്കു ഉള്ളത്...

    • @manjuS-v6e
      @manjuS-v6e Месяц назад +1

      sarikkum ..evale pirichu vidu..arhatha pettavarkku kodukkatte a joli

  • @realestateMalappuram
    @realestateMalappuram Месяц назад +49

    നന്ദിയില്ലാത്ത കുടുംബം😮😮😮

  • @shajithaashraf.0
    @shajithaashraf.0 Месяц назад +26

    മകന്‍ മരിച്ച ഒരു ദുഃഖമായി ആ അമ്മയുടെ മുഖത്ത് കാണുന്നില്ല അത് പോലെ ഭാര്യയുടെ മുഖത്തും ഇല്ല

    • @miniraveendran3861
      @miniraveendran3861 Месяц назад +3

      ശരിയാണ്

    • @shahirsha9095
      @shahirsha9095 Месяц назад +4

      അർജുൻ മരിച്ച ദിവസം മുതൽ ഞാൻ ആ സ്ത്രീയെ ശ്രദ്ധിക്കുന്നു. അവർ അത്ര നല്ല സ്ത്രീയായി എനിക്ക് തോന്നിയില്ലാ.

    • @democraticthinker-Erk
      @democraticthinker-Erk Месяц назад +1

      dhukam mugathu kanikanam alleee.... u men karayanam .....onum mindarudh ......onu podo...

    • @Joker-n9y
      @Joker-n9y Месяц назад +3

      അല്ലെങ്കിലും നേരത്തെ പോലും ആ സങ്കടം പോലും ഉണ്ടായില്ല

    • @democraticthinker-Erk
      @democraticthinker-Erk Месяц назад

      @@shahirsha9095 yenth.....

  • @Sha1234-c4b
    @Sha1234-c4b Месяц назад +32

    ഒരു ഉളുപ്പില്ലാത്ത കുടുംബം പത്രസമ്മേളനം കണ്ടാലറിയാം അവർക്ക് നന്നായി ഈഗോ അടിച്ചിട്ടുണ്ട് അതിന്റെ ഭാഗമായാണ്
    ഇതൊക്കെ അർജന്റ് ബോഡി കിട്ടുംമുമ്പ് വെളിപ്പെടുത്തിയാൽ മതിയായിരുന്നുവളരെ കഷ്ണം തന്നെ അർജന്റീന കുടുംബം എന്നുള്ള ഒരു സെൽപേരെ നഷ്ടപ്പെടുത്തി.

  • @jamalkoduvally9380
    @jamalkoduvally9380 Месяц назад +24

    ശരിക്ക് അർജുന്റെ കഷ്ടപ്പാട് വീട്ടുകാർ അറിഞ്ഞിരുന്നില്ലേ എന്നൊരു സംശയം 🤔

    • @GreeshmaP-np8xy
      @GreeshmaP-np8xy Месяц назад +6

      Ath angane aan.. kudumbathin vendi kashtapettavante budhimuttonnum veetukar ariyilla.. last onnum illathe bharyayum kuttikalum kurach kashtapaadum undavum😊

  • @Sillver1234
    @Sillver1234 Месяц назад +20

    രാപ്പകൽ ഭേദമില്ലാതെ... ഈശ്വർ മാൽപ്പെയും..മനാഫും....ഈ കുടുംബത്തിന്റെ കൂടെ നിന്നിട്ടും.....അവസാനം അവർക്കിട്ട് തന്നെ പണികൊടുത്ത..ഇവരെ അക്ഷരം തെറ്റാതെ വിളിക്കാം.... നന്ദിയില്ലാത്ത കുടുംബം 👍👍👍👍

  • @jiyathmonjiyathmon1046
    @jiyathmonjiyathmon1046 Месяц назад +20

    എന്നിട്ടും ആ മനുഷ്യൻ പറയുന്നു അവർ എന്റെ കുടുംബമാണെന്ന് ആ അമ്മ എന്റെ അമ്മയാണ് അവർ എന്റെ അച്ഛനാണെന്നു ജനങ്ങൾക്ക് എല്ലാവർക്കും അറിയം മനാഫ്ഫ് നല്ലവനാണെന്നു

  • @rajikp1215
    @rajikp1215 Месяц назад +22

    ഒന്നും ചെയ്യാൻ നിക്കാതെ ഇൻഷുറൻസ് തുക വാങ്ങി പോന്നാൽ മതിയാരുന്നു

  • @abbackerokabbackerok5343
    @abbackerokabbackerok5343 Месяц назад +10

    അർജുന്റെ കുടുബം വെറും നന്ദികെട്ടവർ

  • @salimmuhammad2177
    @salimmuhammad2177 Месяц назад +16

    ആദ്യം ഇന്ത്യൻ സൈന്യത്തെ വിമർശിച്ചു... ഇന്ത്യൻ സിസ്റ്റത്തെയും, ഇപ്പോൾ മാൽപേയെയും മനഫിനേയും എല്ലാരേയും വിമർശിക്കാൻ മാത്രമേ അറിയൂ അല്ലെ...

  • @Royalzzz
    @Royalzzz Месяц назад +13

    മനാഫ് ന് ഒരു you ട്യൂബ് ചാനൽ തുടങ്ങി ജീവിക്കേണ്ട അവസ്ഥ ഉണ്ട്‌ എന്ന് തോന്നുന്നില്ല...
    പിന്നെ ഈശ്വർ മാൽപേ... അദ്ദേഹത്തിൻ ഒരു നയാ പൈസ എവിടെ നിന്നും കിട്ടുന്നില്ല എന്ന് തോന്നുന്നു... You ട്യൂബ് ചാനൽ കൊണ്ടാവും അവർ ഡീസൽ അടിക്കുന്നത്... സ്വന്തം ജീവൻ പണയം വെച്ച് ഒരു ആർമിയും ഇറങ്ങാത്ത വെള്ളത്തിൽ ഇറങ്ങിയ മാൽപ്പേയെ പോലും ഇങ്ങനെ പറഞ്ഞാൽ... എനിക്ക് മനസ്സിലാവുന്നില്ല ഈ സമൂഹത്തിന്റെ പോക്ക്...

  • @JijiJoseph-k7b
    @JijiJoseph-k7b Месяц назад +39

    മനാഫ് ഒരു നല്ല മനുഷ്യൻ ആണ്

  • @PhantomPaili
    @PhantomPaili Месяц назад +44

    ഇവർ പറയുന്നതിൽ എന്തെന്കിലും സത്യം ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല, എൻ്റെ ചോദ്യം? ഒരു ഗതിയും പരഗത്തിയും ഇല്ലാത്ത ഒരാളെ കൊണ്ട് 3,4 ലോറി വാങ്ങാൻ കഴിയുമോ അതിന്ന് ഒന്നിന്നു തന്നെ അരക്കോടി ഓളം വില വരുന്നുണ്ട്, പിന്നെ മറ്റ് bussiness കളും അങ്ങനെ ഉള്ള ഒരു മനുഷ്യൻ എന്തിന് ഇത്തരം ഒരു വിഷയത്തിൻ്റെ ഇടയിൽ നിന്ന് പണ പിരിവ് നാടത്തണം, ഇവർ ആരോപിക്കുന്ന യൂട്യൂബ് ചാനൽ ിൽ ഏകദേശം 10000 താഴെ മാത്രം subscribers മാത്രം ആണ് ഉള്ളത് ഭീമം ആയ തുക പോയിട്ട് ചെറിയ ഒരു തുക പോലും monitaized ആവാൻ ഉള്ള requirements ആ channel il ആയിട്ട് ഇല്ല, കേരളത്തിൻ്റെ ഒരു സമൂഹ്യ വെയ്‌വസ്ഥ അനുസരിച്ച് വിഷയങ്ങൾ മാറി മാറി വന്ന് കൊണ്ട് ഇരിക്കും, മാധ്യമങ്ങൾ അപ്പൊ അതിനെ ഏറ്റെടുക്കും, അപ്പോൾ ജനങ്ങൾ അർജുൻ എന്ന പേര് മറന്ന് പോകരുത് എന്ന് ശുദ്ധ ചിന്താഗതിയിൽ തുടങ്ങിയാതാവം എന്ന് തന്നെ ആണ് എനിക്ക് aa യൂട്യൂബ് ചാനൽ നെ പറ്റി തോന്നുള്ളൂ, പിന്നെ എന്ത് കൊണ്ട് ഈ ആരോപണങ്ങൾ നേർത്ത ഉന്നയിച്ചില്ല?

    • @deepthiranjith298
      @deepthiranjith298 Месяц назад +1

      ഈ കുടുംബം പറയുന്നതിൽ കാര്യമുണ്ട്.. അവർക്കും ജീവിക്കണം... അർജുന്റെ കാര്യം പറഞ്ഞു youtube channel ഒക്കെ തുടങ്ങി അവരെ വീണ്ടും വീണ്ടും കുത്തി നോവിക്കുക ആണ്.. മലയാളികൾ ഇത്ര പൊട്ടന്മാർ ആകരുത്... അർജുൻ മരിച്ചു.. ആർക്കു നഷ്ടം? ആ കുടുംബത്തിന് നഷ്ടം.... മനാഫ് ഈ ചെയ്യുന്നത് തെമ്മാടിത്തരം ആണ്.. ഇന്റർവ്യൂ ഒക്കെ കൊടുത്ത് കരയാൻ മാത്രം അയാൾക് എന്താണ് നഷ്ടം ആയത്? ശെരി തന്നെ ആയാലും 72 days അവിടെ ഉണ്ടായിരുന്നു... ചെയ്ത നല്ല പ്രവർത്തികൾ ഒക്കെ ആരും കുറ്റം പറയുന്നില്ല... എനി ഇതിന്റെ പിന്നാലെ അയാൾ നിക്കണ്ട ആവശ്യം ഇല്ല... അയാൾക് അയാളുടെ ജീവിതം നോക്കി പോകാലോ.. എന്ത് കൊണ്ട് ചെയ്യുന്നില്ല? ആ വീട്ടുകാരെ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നത് എന്തിന്? അർജുന്റെ മോനെ 4 മത്തെ കുട്ടി ആയി വളർത്തും എന്നൊക്കെ പറഞ്ഞ ആ വീട്ടുകാർ എന്തിനാ?അപ്പൊ അർജുന്റെ ഭാര്യയെയോ?....എത്ര ഇന്റർവ്യൂ ആണ് അർജുന്റെ പേരും പറഞ്ഞു കൊടുക്കുന്നെ? എന്തിന് വേണ്ടി?
      ഷിരൂരിൽ അർജുനെ search ചെയ്യുന്നതിന്റെ ഇടയിൽ തിരക്കിട്ടു യൂട്യൂബ ചാനൽ തുടങ്ങിയത് എന്തിന്? Emotion വിറ്റ് കാശ് ഉണ്ടാക്കാനോ? പ്രബുദ്ധ മലയാളികൾ വേഗം ആ കുടുംബഅത്തെ ചീത്ത വിളിക്കും... അവരുടെ ഭാഗം കേൾക്കൻ ആർക്കും സമയം ഇല്ല... Media ക്കു മുന്നിൽ അർജുന്റെ വൈഫ്‌ അമ്മ ഒക്കെ വന്നതാ പ്രശ്നം... അവർക്കും മനസ്സിന് സമദ്നം വേണ്ടേ?

    • @PhantomPaili
      @PhantomPaili Месяц назад

      @@deepthiranjith298 താങ്കളും ഞാനും പറയുന്നത് ഒരു പക്ഷെ ശെരി ആവാം അല്ലേൽ തെറ്റ് ആവാം അയാൾക്ക് നഷ്ട്ടം എന്ത് നഷ്ട്ടം എന്ന ചോദ്യം തികച്ചും ലജ്ജാവഹം ആണ് അയാളുടെ ഉപജീവന മാർഗം ആയ ലോറി ആണ് തകർന്നു തരിപ്പണം ആയത് ഏകദേശം 60-70 ലക്ഷം വില വരുന്നുണ്ട് അതിന്

    • @yunusshanthi4896
      @yunusshanthi4896 Месяц назад +2

      Yyes

    • @Shameerata1996
      @Shameerata1996 Месяц назад +7

      ഫുൾ സ്ക്രിപ്റ്റ് അർജുന്റെ സഹോദരിയും അളിയനും ആണ്.

    • @JoyJoyJoyJoy-q2e
      @JoyJoyJoyJoy-q2e Месяц назад

      Yes ​@@Shameerata1996

  • @sabareesank3782
    @sabareesank3782 Месяц назад +20

    മനാഫ് ❤️❤️❤️❤️നിങ്ങൾ നിങ്ങടെ ജോലി ചെയ്യൂ

  • @babyea5848
    @babyea5848 Месяц назад +12

    മനാഫ് .... താങ്കൾ ആണ് ശരി🙏

  • @Yathra.
    @Yathra. Месяц назад +6

    ഒരാൾ മരണപ്പെട്ടതിൽ ഇല്ലാത്ത വേദന ആണ് മനാഫിൻ്റെ കാര്യത്തിൽ

  • @haal8259
    @haal8259 Месяц назад +11

    🛑കേരളത്തിലെ മുഴുവൻ പ്രേക്ഷകരും ഈശ്വർമാൽപേയും മനാഫ് ഇക്കാടെയും കൂടെ ഉണ്ട് . കേരളത്തിലെ ഏറ്റവും നന്ദികെട്ട കുടുംബം അർജുൻ്റെയാണ് . ആ വീട്ടിലെ മരുമോനും കൊള്ളാം മരുമോളും കൊള്ളാം .ഒരു ഉളുപ്പില്ലാതെ ഇവർക്ക് എങ്ങനെ പറയാൻ തോന്നുന്നു.മാസങ്ങളായി കേരളത്തിലെ ജനങ്ങൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണ് അവരെന്താ മണ്ടന്മാരാന്ന് വിചാരിചോ🤬. മീഡിയക്കാർക്ക് അൽപ്പം ഉളുപ്പ് ഉണ്ടെങ്കിൽ ഈ നാറിയ കുടുംബത്തിൻറെ പുറകെ പോകരുത് പ്രേക്ഷകർക്ക് സഹിക്കുന്നില്ല

  • @SainabaCva
    @SainabaCva Месяц назад +10

    നന്ദി കെട്ട കുടുംബം

  • @Usluk-123
    @Usluk-123 Месяц назад +22

    അർജുൻ ന്റെ വീട്ടുകാർ കാരണം മനാഫിന്റെ youtub ചാനൽ സബ്സ്ക്രൈബ് കൂടി 10000 ഉള്ളത് ഇപ്പോൾ 23000 ആയി 🤣🤣

    • @Seenathsulthan
      @Seenathsulthan Месяц назад

      ചാനലിന്റെ പേര് ഏതാണ്? സബ്സ്ക്രൈബ് ചെയ്യാനാണ്

    • @Shanuinumon
      @Shanuinumon Месяц назад

      ലോറി ഉടമ മനാഫ് ​@@Seenathsulthan

    • @NisamudheenK-i1w
      @NisamudheenK-i1w Месяц назад +1

      27000 ayi😂

    • @Sillver1234
      @Sillver1234 Месяц назад

      സത്യം 😂😂

    • @Adhil_k_v
      @Adhil_k_v Месяц назад

      😂

  • @AbdulazeezAzeez-rq4pm
    @AbdulazeezAzeez-rq4pm Месяц назад +13

    മനാഫ് നല്ല മനുഷ്യൻ❤️❤️❤️

  • @LijoJoseph-x3c
    @LijoJoseph-x3c Месяц назад +12

    അർജുന്റെ പേരിൽ വൈഫ്‌ 2000 rs മേടിച്ചു. ജോലി മെടിച്ചു. കർണാടക സർക്കാർ 5 ലക്ഷം കൊടുത്തു

  • @கரிகாலன்-ந9ற
    @கரிகாலன்-ந9ற Месяц назад +6

    Lorry owner Big salute✅

  • @shahulhameed-eg7th
    @shahulhameed-eg7th Месяц назад +46

    മനാഫ് നല്ലവനോ ചീത്തയോ അതല്ല ഇവിടെ കാര്യം...... ആ അർജുന്റെ ചിത കത്തി അണഞ്ഞിട്ടില്ല അതിന് മുമ്പേ വീട്ടുകാർ കണക്ക് പറയാൻ തുടങ്ങി....... അവന്റെ ആത്മാവ് ഇതെല്ലാം കണ്ട് വിഷമിക്കുന്നുണ്ടാവും..😡😡😡

  • @UmmerN-e9f
    @UmmerN-e9f Месяц назад +9

    ഉളുപ്പില്ലാത്ത കുടുംബം. നന്ദി
    യില്ലാത്ത വർഗം. തുഫ്.

  • @MoideenkuttyMoideen-te1eu
    @MoideenkuttyMoideen-te1eu Месяц назад +1

    മനാഫ് വീണ്ടും ഉയരങ്ങളിലേക്ക്❤❤

  • @UshanknKn
    @UshanknKn Месяц назад +3

    ഇത്രയും നന്ദികെട്ട കുടുംമ്പമായിപ്പോഴി മനാഫ് സമാദിക്ക്

  • @suma6455
    @suma6455 Месяц назад +5

    ഇത്രയു० നന്ദികെട്ടകുടു०ബ० ഉള്ളഇഷ്ട० കൂടി പോയി

  • @JaseenaP-lt4vf
    @JaseenaP-lt4vf Месяц назад +8

    ആ എരപ്പത്തിക്കു എന്തിനു സർക്കാർ ജോലി കൊടുത്തു അവൾക്കു അത് കിട്ടിയപ്പോൾ ഉള്ള അഹങ്കാരം ആണ്. അഹങ്കാരി

  • @shanavaskarali9683
    @shanavaskarali9683 Месяц назад +3

    നന്ദി ഇല്ലാത്ത ഒരു കുടുംബമായി പോയല്ലോ അർജുന്റെത്

  • @achupennus5003
    @achupennus5003 Месяц назад +8

    അർജുനന്റെ സഹോദരനല്ലേ പറഞ്ഞത് എല്ലാരും ഉറക്കഗുളിക കഴിച്ചാണ് കിടക്കുന്നത് എന്ന് അങ്ങനത്തെ ഇവരാണ് യൂട്യൂബ് ചാനലിന്റെ മുമ്പിൽ വന്നു ഇങ്ങനെയൊക്കെ പ്രസംഗിക്കുന്നത്

  • @ayishaMol-n3c
    @ayishaMol-n3c Месяц назад +3

    വല്ലാത്ത അവസ്ഥ മനാഫ് ഇക്ക നിങ്ങളുടെ കൂടെ റബ്ബ് ഇണ്ട് ❤

  • @muneesmunees3157
    @muneesmunees3157 Месяц назад +4

    ഇത്ര വലിയ കുടുംബ മഹത്വമുള്ള അളിയനും ടീം 72 ദിവസം എവിടെയായിരുന്നു..മഹത്വമുള്ള ആളുകൾ കർണാടക പ്രഖ്യാപിച്ച 5 ലക്ഷം വേണ്ട എന്ന് പറഞ്ഞിരുന്നു സർക്കാർ കൊടുത്ത ഗവൺമെന്റ് ജോലി വേണ്ട എന്ന് പറഞ്ഞിരുന്നു എല്ലാം മടിയിൽ വച്ചിട്ട് തള്ളി പറയാൻ വന്നിരിക്കുന്നു ലേശം ഉളുപ്പ് വേണം

  • @gokulnathpanangad9630
    @gokulnathpanangad9630 Месяц назад +7

    നന്ദി ഇല്ലാത്ത കുടുംബം അയൾ ക്യാഷ് വാങ്ങി എന്നു തന്നെ ഇരിക്കട്ടെ....... 70 ദിവസം വീട് വിട്ടു കെടന്നില്ലേ.....

  • @trollscenehuntertsh3497
    @trollscenehuntertsh3497 Месяц назад +4

    സഹായിച്ചതിന് ഇങ്ങനെ തന്നെ തിരിച്ച് കൊടുക്കണം

  • @shafimp4880
    @shafimp4880 Месяц назад +5

    മനാഫ്കക്കൊപ്പം ❤❤

  • @BNPalakkad777
    @BNPalakkad777 Месяц назад +6

    Manaf brother❤❤❤❤❤❤❤❤❤

  • @SaraswathyVrindhavanam
    @SaraswathyVrindhavanam Месяц назад +9

    എല്ലാം വെള്ളത്തിൽ വരച്ച വര പോലെ "

  • @sameertt2352
    @sameertt2352 Месяц назад +6

    ഈ കുടുംബത്തിന്റെ മനസ്സ് ആണ് അർജുന് ഈ അവസ്ഥ വന്നത് ഇല്ലെങ്കിൽ നമ്മുടെ അർജുൻ ജീവനോടെ വരുമായിരുന്നു പണത്തിനു മേലെ പരുന്തും പറക്കില്ല കാശ് അതാണ് എല്ലാവർക്കും വലുത്

  • @Parkerpromax
    @Parkerpromax Месяц назад +4

    ഏതുകാര്യവും ഓവർ ആയാൽ പണികിട്ടും ....എന്ത് സഹായത്തിനും ഒരു പരിധി വേണം ....

  • @Zara-vd8bx
    @Zara-vd8bx Месяц назад +3

    മനാഫല്ലായിരിക്കാം അവരുടെ പ്രശ്നം. മനാഫിൻ്റെ മതമായിരിക്കാം. പക്ഷേ ഇത് നമ്മുടെ കേരളമാണ്. ഇവിടെ ഇതുവരെ ജാതി മതം ഒന്നും അറിയാതെയാണ് നമ്മൾ വളർന്നത്. എല്ലാ മതസ്ഥരുമായ സുഹൃത്തുക്കൾ എല്ലാർക്കും ഉണ്ടായിരിക്കും. ഒന്നിച്ച് ഒരു പിത്രത്തിന്ന് കഴിച്ചും പരസ്പരം സ്നേഹിച്ചും വളർന്ന് വന്നവരാണ് നമ്മൾ ഇനിയും അത് ഒരിക്കലും മായാതിരിക്കട്ടെ. ❤❤❤❤❤❤❤❤

  • @ShanibaRahamathali-vd9vx
    @ShanibaRahamathali-vd9vx Месяц назад +2

    ഛെ ഛെ നന്ദികെട്ട കുടുബം

  • @worldonbike9936
    @worldonbike9936 Месяц назад +4

    കമ്പട ലോകത്ത് ആത്മാർത്ഥ ഹൃദയം ഉണ്ടായത് മനാഫ് ഇക്ക നിങ്ങളുടെ തെറ്റ്.

  • @musthafamusthu6483
    @musthafamusthu6483 Месяц назад +5

    ഇവന്റെയും ഇവനെപ്പോലെ അവന്റെയും അവളുടെ അവളന്മാർക്കും വേണ്ടിയിട്ടാണ് പറയുന്നത് എന്തിന് ഗവർമെൻറ് അവൾക്ക് ജോലി കൊടുത്തു ഒരു അർഹതയുമില്ല ജോലി കൊടുക്കുവാൻ ആ ജോലി രാജിവെക്കണം എന്നിട്ട് എന്നിട്ട് വർത്തമാനം പറ അങ്ങനെയെങ്കിൽ കേരളത്തിൽ മരിച്ചവർക്ക് എല്ലാവർക്കും ജോലി കൊടുക്കേണ്ട ഉണ്ട് ഇവന്മാരെപ്പോലുള്ളവർ നമ്മളെക്കൊണ്ട് പറയിപ്പിക്കുകയാണ് ഒരു സഹതാപം ഉണ്ടായി നീ കുടുംബത്തോട് പക്ഷേ ഇവരൊക്കെ, അർജുൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചിരിപ്പുണ്ടോ എന്നറിയുന്നതിന് മുമ്പ് തന്നെ അവർക്ക് ജോലി നൽകിയിട്ടുണ്ട് അതിൻറെ ഒരു അർഹതയും അവൾക്കില്ല അവൾ രാജിവെക്കണം എന്തിന് കൊടുക്കണം നല്ല സമ്പാദ്യമുള്ള കുടുംബമാണ് എന്ന് തന്നെ അവർ പറയുന്നുണ്ട് ചാറ്റകൾ മനാഫ് പറഞ്ഞത് പോയി ഓർക്കുന്നു എനിക്ക് എൻറെ വണ്ടി കിട്ടിയില്ലെങ്കിലും അവർ ഉദ്യോഗസ്ഥന്മാർ നമ്മൾക്ക് തിരച്ചിൽ അവസാനിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ ഒക്കെ ഇത്രയും ദിവസമായി നിങ്ങൾ അവൻ മരിച്ചുണ്ട് എന്നുള്ള ഒരു സർട്ടിഫിക്കറ്റ് തന്നാൽ അവന്റെ കുടുംബത്തിന് തേർഡ് പാർട്ടി ഇൻഷുറൻസ് കിട്ടുക ഉള്ളൂ മനാഫിനല്ല അവന്റെ കുടുംബത്തിന് അർജുനൻറെ കുടുംബത്തിന്

  • @woodindia2059
    @woodindia2059 Месяц назад +5

    മുനാഫ് സമൂഹത്തിന് മാതൃക ആണ്...

  • @minimol2246
    @minimol2246 Месяц назад +3

    ആരോ അല്ല ജിതിൻ ആണ് ഈ കളി

  • @shajie3238
    @shajie3238 Месяц назад +3

    ഞാൻ മനഫിനു ഒരു ലക്ഷം കൊടുക്കുവാൻ തീരുമാനിച്ചു ആരാണ് തടയുന്നത്

  • @RaheshMitu-rq6lq
    @RaheshMitu-rq6lq Месяц назад +4

    തെളിവ് കൊടുത്ത് കല്ലെറിയേടോ കുടുംബമേ.അത്യാവശ്യം പേരും പ്രശസ്തിയും കിട്ടിയപ്പോൾ വന്ന വഴി തന്നെ മറന്നു. ഈ പത്ര സമ്മേളനം നിങ്ങൾ അർജുനെ കിട്ടുന്നതിന് മുമ്പാണെങ്ക്തിൽ നിങ്ങൾക്ക് തിരിച്ചു പോരേണ്ടിവരും കാരണം നിങ്ങളെക്കാൾ ജനങ്ങൾ കണ്ടത് മനഫി നേ യാണ്. കേരളത്തിൽ നൂറ് കണക്കിന് ആളുകൾ മണ്ണിനടിയിൽ പെട്ടപ്പോയും നിങ്ങൾക്ക് മുന്തിയ പരിഗണന കിട്ടിയത് മനഫ് നിങ്ങൾ പറഞ്ഞ വൈകാരികത ജനങ്ങളിൽ എത്തിച്ചപ്പോയാണ്.

    • @abudhabicars3279
      @abudhabicars3279 Месяц назад +1

      Athe a vykarikatha kondanu kittiyathu ennum oru paadu body wayanadu manninidayil aanu

  • @shihabpadupu7185
    @shihabpadupu7185 Месяц назад +3

    ബാങ്ക് ജോലിക് പോയ ഭാര്യ അല്ലെ പറഞില്ലങ്കിൽ അത്ഭുതം ഉള്ളു

  • @yunusshanthi4896
    @yunusshanthi4896 Месяц назад +3

    പേര് മനാഫ് ആയത് ആണ് പ്രശ്നം..... പിന്നിൽ ആരോ പ്രവർത്തിച്ചു....അതിൽ കുടുംബം പെട്ടു

  • @redbull2577
    @redbull2577 Месяц назад +2

    ഇത്രയും നാൾ മനാഫിനെ എടുത്തു പൊക്കിയ മുൻ നിര ചാനല് കൾ ഇപ്പോൾ അർജന്റെ കുടുമ്പത്തിനെ പൊക്കി പറയുന്നു അർജ്ന്റെ കുടും പറഞ്ഞതായി ചാനലുകാർ പറയുന്നു അല്ലാതെ അവർ പറയില്ല

  • @fidha709
    @fidha709 Месяц назад +2

    നല്ലവനായ അർജുൻ പോയി...ഭര്യ.....സഹോദരി.. സഹോദരി ഭർത്താവ് ഇവർ 3പേരും പോക്കാ

  • @m_shafi441
    @m_shafi441 Месяц назад +5

    പ്രേക്ഷകരായ നാം ഇനി ഇതുമായി ബന്ധപ്പെട്ട ന്യൂസുകൾ ബഹിഷ്കരിക്കുക അർജുനിനെ ഏതായാലും നഷ്ടപ്പെട്ടു, ഒരു കാര്യവുമില്ലാത്ത വിവാദമാണ് ഉണ്ടാക്കുന്നത് കാണാൻ ആളുണ്ടെങ്കിൽ ചാനലുകാർ അവരുടെ പുറകെ വടിയും പിടിച്ചു ചെല്ലും..

  • @pathukutty73
    @pathukutty73 Месяц назад

    ഇത്ര ചെറിയ വിഷയം കൈകാര്യം ചെയ്തതിൽ ജിതിൻ വളരെ മോശമായിപ്പോയി എങ്ങനെ താങ്കൾ അർജ്ജുനനെ പുഴയിൽ നിന്ന് എടുക്കാൻ ബ്രിഡ്ജ് കൊണ്ടുവരൂ😊 ഒഴുക്കുള്ള വെള്ളത്തിൽസൈന്യം പോലും പിന്നിട്ടു നിൽക്കുമ്പോൾ ഈശ്വർ മാൽപ്പേയെ ഇറങ്ങി തിരഞ്ഞു എന്താണ് അദ്ദേഹത്തിന് ഗുണം 72 ദിവസം മനാഫ് ഇക്ക വീട് വാടകയ്ക്കെടുത്ത് പലകാര്യങ്ങളും ഇടപെട്ടു മുഖ്യമന്ത്രിയെ കാണാൻ പോയി ഇതെല്ലാം നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ അദ്ദേഹത്തെ ഇത്ര ചെറിയ വിഷയത്തിൽ നിങ്ങൾ ഇങ്ങനെ ക്രൂശിക്കരുത് ആയിരുന്നു ഊ മോശം വളരെ മോശം

  • @sumaprasad80
    @sumaprasad80 Месяц назад +3

    Please stop this. Rantu koottarkkum nallathalla. കുറച്ചു യൂട്യൂബ് കാർ നെഗറ്റീവ് controversy ഉണ്ടാക്കി റേറ്റ് കൂട്ടാൻ ഉണ്ടാക്കിയ കാര്യങ്ങൾ.

  • @chanal8043-r4z
    @chanal8043-r4z Месяц назад +5

    എനിക്ക് തോന്നുന്നത് ഈ അർജ്ജുനൻ ഇവരൊക്കെ ടെയെന്ന് ആത്മഹത്യ ചെയ്തതാണെന്ന് തോന്നുന്നു ഇതൊക്കെയല്ലേ കോലം😢 ഇതൊന്നും മനുഷ്യരെ അറിയാണ്ട് നാണക്കേട്😢 മനാഫ് എവിടെയെങ്കിലും ഒന്ന് പോയി ഒളിക്കും പകുതി പ്രശ്നം തീരും

  • @Joker-n9y
    @Joker-n9y Месяц назад +3

    ജിതിൻ നീ ഫേമസ് ആകാൻ പറ്റുന്നില്ലെങ്കിൽ പറഞ്ഞാൽ പോരെ

  • @nihalbs5228
    @nihalbs5228 Месяц назад +1

    ഈ ഒരു പ്രസ്താവന അർജുൻ്റെ കുടുംബം ചെയ്തത് വലിയ തെറ്റാണ്.ജനങ്ങൾ എല്ലാം കാണുന്നുണ്ട്.ഒരു മനുഷ്യൻ സ്വന്തം കുടുംബവും, സമ്പത്തും,സമയവും,ആരോഗ്യവും തുടങ്ങി എല്ലാം മറന്ന് അർജുൻ കിട്ടാൻ വേണ്ടി ഒരുപാട് പ്രയാസങ്ങൾ സഹിച്ച് അതിൽ അവസാനം അർജുനെ കണ്ടത്തെി വിജയം കൈവരിച്ചു ,അത് ജനങ്ങൾ കണ്ടു അതിനെ പ്രശംസിക്കുന്നു. ഇതിൻ്റെ ആദ്യഘട്ടത്തിൽ ഒരുപാട് പേര് ക്രൂശിച്ച പോലെ ഇന്ന് ഇതാ അർജുൻ്റെ കുടുംബവും മനാഫ്ക്കയോട് അത് ചെയ്തിരിക്കുന്നു.കഷ്ട്ടം തന്നെ...

  • @dreamsareforsale.9769
    @dreamsareforsale.9769 Месяц назад +1

    എന്താചെയ്യുക പണവും സമയവും ജോലിയും ബിസ്സിനസ്സും ഒഴിവാക്കി സമയംചിലവഴിച്ച വനെ തള്ളിപറഞ്ഞ കുടും നാറിയ കുടുംബം അപകടത്തില്‍പെട്ടഅന്നുമുതല്‍ ഇന്നലെ വരെ സഹായിച്ചവരെ തള്ളിപറയുന്ന വളരെ മാന്യമായ കുടുംബം...

  • @premjithmp3173
    @premjithmp3173 Месяц назад +2

    ഈ നാടകം ഇവർ ജനങ്ങളെ വെറുപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണോ?

  • @subuhanasuyoothi8263
    @subuhanasuyoothi8263 Месяц назад +1

    നന്ദികെട്ട കുടുബം

  • @manjuvincent3280
    @manjuvincent3280 Месяц назад +3

    കഷ്ണപ്രിയ ചേച്ചിയെയും ഭർത്താവിനെയും സൂക്ഷിക്കണം നീയൊരു പാവമായിരിക്കാം

  • @femyrj
    @femyrj Месяц назад

    വല്ലാത്ത നന്ദി തന്നെ 😢

  • @antonylasar6395
    @antonylasar6395 Месяц назад +2

    The riyal hero manaf ekka god bless you 😅😅😅😅😅

  • @mulaikhathv.k9408
    @mulaikhathv.k9408 Месяц назад +2

    Keralam ottakkettayi Manafinoppam❤❤❤

  • @Greenbutterfly798
    @Greenbutterfly798 Месяц назад

    ഇക്കാ....നിറയെ സ്നേഹം.. ബഹുമാനം 🙏🥰

  • @ajaydas2656
    @ajaydas2656 Месяц назад +1

    Best family 😂😂😂🎉

  • @abdulsalamthaliyamkund8753
    @abdulsalamthaliyamkund8753 Месяц назад +1

    നന്ദിയില്ലാത്ത കുടുംബം

  • @subhasivan6286
    @subhasivan6286 Месяц назад +1

    Always with manafikka🙏🏻

  • @KadheejaSidhique
    @KadheejaSidhique Месяц назад +1

    ഇങ്ങനെ ഒരു കുടുംബം വേറെ ഉണ്ടാവല്ല്ലേ

  • @teenamvk9286
    @teenamvk9286 Месяц назад

    നന്ദി കേട്ട കുടുംബം....ഇനിയും ന്യൂസിൽ ഇതു ചർച്ചകൾ ആക്കരുത്.... നമ്മൾ ആ കുടുംബത്തെ വെറുത്തു പോക്കും plz 🙏🙏🙏🙏

  • @lakmeelkannachamkandy-tm2iu
    @lakmeelkannachamkandy-tm2iu Месяц назад +1

    his fame with arjuns death....thats their issue...everyone is using the punbicity of arjuns even media.....he also can use it in a good way

  • @raheemkv9063
    @raheemkv9063 Месяц назад +2

    നാണം ഇല്ലാത്ത ചെന്നായ ഫാമിലി

  • @salimmarhaba8440
    @salimmarhaba8440 Месяц назад +4

    നാലാമത്തെ കുട്ടിയായി വളർത്താം എന്നത് ഒരു വൈകാരികമായി സംസാരിക്കുന്ന വാക്കാണ് അല്ലാതെ അത് മനാഫിന് ഉണ്ടായ കുട്ടിയെന്നല്ല കഷ്ടം എന്തൊരു മോശമാണ് ഈ കുടുംബത്തിന്റെ ചിന്ത

  • @muneerk8086
    @muneerk8086 Месяц назад +1

    ആ മനാഫ് ക്കാ ഇങ്ങനെ അർജുൻ എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നത് കൊണ്ടാ ആ ചേട്ടന് വേണ്ടി ജനങ്ങളും സർക്കാരും എല്ലാം ഇത്രക്ക് വേണ്ടിയിട്ട് പ്രവർത്തിച്ചത്. ജനങ്ങൾ അർജുനെ മറക്കാതെ ഇരുന്നതും

  • @rrautocraft6308
    @rrautocraft6308 Месяц назад +1

    അർജുന്റെ പെങ്ങൾ ആണ് ഇതിലെ മെയിൻ നീക്കം നടത്തുന്നത്.. അഹങ്കാരി

  • @RashidRashi-i8o
    @RashidRashi-i8o Месяц назад +1

    Manafkka nigal poliyan ❤❤❤

  • @yunusshanthi4896
    @yunusshanthi4896 Месяц назад +1

    മനാഫ് മാത്രമാണ് ശരി

  • @lailasworld5148
    @lailasworld5148 Месяц назад +1

    ഈ പാവം ഇക്കാനെ തള്ളിപ്പറഞ്ഞു 😢

  • @zubairathikka
    @zubairathikka Месяц назад +1

    ഒരാൾ പോലും മനഃഫിനെ തള്ളി പറയുന്നില്ല

  • @ajeshkumar2874
    @ajeshkumar2874 Месяц назад +1

    മനാഫ് പറഞ്ഞതാണ് സത്യം ❤️❤️

  • @jahafathjaffu5366
    @jahafathjaffu5366 Месяц назад +1

    മലയാളികൾക് ഇത് ഒരു പുത്തരി അല്ലല്ലോ നല്ലത് നോക്കി ചെയ്യുന്നത് കിട്ടുന്നത മനാഫ് ഇക്ക നിങ്ങളാണ് ഹീറോ