🇰🇷🇮🇳Converting my driving licence inkorea

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Hi Guys,Welcome to our channel. We are korean Indian couple , Living in South korean.Show us your support by subscribing to our channel .😍😍😍 .Thank you for watching our videos.
    Insta :www.instagram....
    #internationalcouple #koreanmallu #IndianInkorea #korea #Southkorea #KOREANCOUPLEVLOG #INDIANKOREANCOUPLEVLOG #국제커플

Комментарии • 203

  • @seemabinoy37
    @seemabinoy37 Месяц назад +19

    First coment pin cheyyumo ♥️♥️♥️♥️ plzzzzzzz

  • @aswathyvp9332
    @aswathyvp9332 Месяц назад +301

    നിസ ചേച്ചി ഒരു കാര്യം പറയുവാ ഇഷ്ടക്കേട് തോന്നിയാലും വേണ്ടില്ല. ഡ്രെസ്സിന്റെ കാര്യം ആരേലും പറഞ്ഞാൽ ഇനി വീട്ടുകാർക് പ്രശ്നം ഒന്നുമില്ല എന്നൊന്നും പറഞ്ഞു വരണ്ട. ഇവിടെ ഉള്ളതൊന്നും ഒരിക്കലും നന്നാകില്ല. So ആർക്കും explain ചെയ്യാൻ നിക്കണ്ട. ഇഷ്ടവുള്ളതിട്ട് നടന്നോണം. ഇഷ്ടമുള്ളത് ചെയ്യിത്തോണം.

    • @sandra-vfc
      @sandra-vfc Месяц назад +7

      Yaya💯

    • @psyzzy
      @psyzzy Месяц назад

      @@aswathyvp9332 W💯🔥

    • @rani-ut3bb
      @rani-ut3bb Месяц назад +11

      Athe, evide ulla aalkkarkku etu tanne pani,go ahead

    • @sumayyashabeer1128
      @sumayyashabeer1128 Месяц назад +1

      🥰🥰🥰100

    • @nafsalnzr5597
      @nafsalnzr5597 Месяц назад +1

      Thunni kuranjaalum kuzhapamilla 👍 full support keep going 🤗

  • @Parvathy_krishna988
    @Parvathy_krishna988 Месяц назад +75

    അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടം ayi നമ്മുടെ ഡ്രസിങ് നമ്മുടെ ഫ്രീഡം അല്ലേ

  • @Prathibha-kp6fz
    @Prathibha-kp6fz Месяц назад +44

    നിസ പറഞ്ഞതാണ് ശരി നമ്മുടെ വീട്ടുകാർക് കുഴപ്പം ഇല്ല ഇത് കാണുന്ന നാട്ടുകാർക്കാണ് പ്രശ്നം നമ്മൾക്കു ഏതാണോ ഇഷ്ടം അതിടുക അത്രയേ ഉള്ളു

  • @dilip_s
    @dilip_s Месяц назад +145

    മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി തലയിടുക എന്ന് ഒളിമ്പിക്സിൽ ഒരു കോമ്പറ്റിഷൻ ഐറ്റം വെച്ചാൽ ഏറ്റവും കൂടുതൽ മെഡൽ വാരിക്കൂട്ടുന്നത് മലയാളികൾ ആയിരിക്കും

    • @twinklingstars-d2y
      @twinklingstars-d2y Месяц назад +2

      Indians.... Ennu parayandi varum... All are mathematics

    • @dilip_s
      @dilip_s Месяц назад +8

      ​@@twinklingstars-d2yമലയാളീസ് ആണ് ഇക്കാര്യത്തിൽ മുന്നിൽ

    • @swathikrishnarajesh331
      @swathikrishnarajesh331 Месяц назад +2

      Correct

    • @Asha_Jomon
      @Asha_Jomon Месяц назад +1

      Very correct. Avarku mayulavarude karyam arinjilel urakam varula

    • @tinutinu3900
      @tinutinu3900 Месяц назад +1

      Remind me of zakir khan

  • @user-dk8wi7lg8y
    @user-dk8wi7lg8y Месяц назад +12

    കല്യണം കഴിഞ്ഞു ഞാൻ വന്ന സമയത്തു വീട്ടുകാർ എടുത്തു തന്നത് പാവാടയും ബനിയനും വീട്ടിൽ ഇടാൻ... കെട്ടിയോനും അച്ഛനും അമ്മയും ഓക്കെ പോയാണ്‌ എടുത്തത്. കാരണം ഞാൻ എന്റെ വീട്ടിൽ അത്തരം ആണ് ഉപയോഗിച്ചിരുന്നതു.... ഇവിടെ വന്നിട്ട് ഇട്ടതുo സ്വന്തക്കാർക്ക് ആയിരുന്നു പ്രശ്നം ഹോ എന്തൊക്കെ കേട്ട്...... ഇപ്പൊ അവരുടെ മക്കൾ കല്യണം കഴിഞ്ഞു നിക്കറും ബനിയനും ഇട്ടോണ്ട് നടക്കുന്നു ആർക്കും no പ്രോബ്ലം 😁

    • @janakijenny7931
      @janakijenny7931 Месяц назад +2

      ആരെന്തു പറഞ്ഞാലും സ്വന്തം comfort ആണ് പ്രധാനം. ഞാൻ mrg ്ന് മുൻപും ശേഷവും കുട്ടി ആയിട്ടും എൻ്റെ drss t shirt & 3/4 pant ആണ്. നാട്ടുകാർക്ക് എന്തേലും ഓക്കേ പറഞ്ഞില്ലേൽ ഒരു സമാധാനം കിട്ടില്ല.

  • @sharafrancischakkalapparam9828
    @sharafrancischakkalapparam9828 Месяц назад +18

    എനിക്ക് നിസേടെ അമ്മേടെ പ്രായം കാണും. കേരളത്തിലാണ് താമസം. പക്ഷേ ഈ ഡ്രസിൽ എനിക്കൊരു കുഴപ്പവും തോന്നിയില്ല . ആ രാജ്യത്തൊക്കെ അങ്ങനല്ലേ

  • @sonasadasivan3099
    @sonasadasivan3099 Месяц назад +10

    Oro rajyath avarude style dressing und . Ath avide ullavarkkalle ariu. Nammalde nattil ithokke valiya preshnama.
    Malayalikal allengilum kooduthal perum sadaachara mind ullavaraaann

  • @vichoostube2605
    @vichoostube2605 Месяц назад +48

    Nisa chechi kaaranam Korea ippo nammude ammaveedu pole aayi😅😅❤

    • @koreanindiancouple
      @koreanindiancouple  Месяц назад +4

      😂🫰

    • @vichoostube2605
      @vichoostube2605 Месяц назад +1

      @@koreanindiancouple 🫰❤️‍🔥😄

    • @Surya_Suresh1
      @Surya_Suresh1 Месяц назад +1

      Sathyam 😂

    • @sindhukrishnan1791
      @sindhukrishnan1791 Месяц назад +2

      അതെ. 😂 കൊറിയയിൽ പോവാൻ ഇപ്പൊ നല്ല ആഗ്രഹം ഉണ്ട്. അവരുടെ veg food കഴിക്കാനും ആഗ്രഹം തോന്നുന്നുണ്ട് 😜

  • @d-punktechnician.9907
    @d-punktechnician.9907 4 дня назад

    ഇന്ത്യൻ ലൈസൻസ് convert ചെയ്യാമെന്നുള്ള വിവരം തന്നതിൽ ഒരുപാട് നന്ദി 👍

  • @g-s9519
    @g-s9519 Месяц назад +17

    Nishu pls make videos often. Daily vlog ,cooking etc..

  • @dilip_s
    @dilip_s Месяц назад +23

    ഓവർ കോൺഫിഡൻസ് നല്ലതല്ല എന്ന് പണ്ടാരാണ്ടോ പറഞ്ഞത് എനിക്ക് ഓർമ വരുന്നു

  • @shaheedasidheekh
    @shaheedasidheekh Месяц назад +7

    നിങ്ങൾ എങ്ങനെ ഒപ്പയെ വിവാഹം കഴിച്ചേ. Love മാര്യേജ് ആയിരുന്നോ. ഞാൻ ഇപ്പൊ കുറച്ചു ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് 😊❤

    • @Helnahh.h
      @Helnahh.h Месяц назад

      Athey love marriage ayirrunnu

    • @Helnahh.h
      @Helnahh.h Месяц назад

      Story ariyannam nu indagil channel ind

  • @Shah-mc2ci
    @Shah-mc2ci Месяц назад +3

    ❤️❤️chechi avasanam paranjath nannayi...ethra paranjalum manasilavathe kore ammayimaarund nammude naattil😇

  • @ROLEX.TOXIC2024
    @ROLEX.TOXIC2024 Месяц назад +21

    we are waiting Driving licence ❤
    inshallah next time you test pass ❤️🤲🤲🤲

  • @pi22by7
    @pi22by7 Месяц назад +4

    RUclips thudangyapol ale nishu manasilayad😂 . Ivde natil anu kalyanam kazhichirunengil apol thane ee chorichil feel cheytenee😂😂.
    By the by we are more interested in understanding the best features of Korean culture, food, lifestyle etc. You focus on it more, rather than answering stupid things .
    Asooya oru thettalla, oru vallatha rogamanu😂
    Waiting for good videos ❤

  • @DeepthiDeeps-44
    @DeepthiDeeps-44 Месяц назад +1

    ഈ അടുത്താണ് നിസയുടെ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങിയത്.ഇപ്പൊൾ ഞാൻ ഇതിൽ അഡിക്റ്റായി, 😇. ഇപ്പോൾ ഞാൻ എന്റെ hus നെയും oppa എന്നാണ് വിളിക്കുന്നെ 😜

  • @srikrishnacharithamrutham369
    @srikrishnacharithamrutham369 Месяц назад +4

    Questions engine anennu ariyan pattiyille.. Athu nallathalle.. 👍👍 aduthathil win cheyyum.. 👍👍❤️❤️ pinne ingane ulla poli dress idan pattathavude parathikal aanu bad commonts.. 😁😁.. Good luck guyss.. ❤️

  • @sreelakshmi6843
    @sreelakshmi6843 Месяц назад +7

    Chechi chechiyude dress enikku orupaadu ishtappettu nalla rasamund chechi ❤❤️😊

  • @shameershameer3428
    @shameershameer3428 Месяц назад +4

    Ellavarum black and white colour dress😊

  • @MubeenaM-yd9hh
    @MubeenaM-yd9hh Месяц назад +1

    ഡാ എന്റെ രണ്ടു മക്കളും കൊറിയയിൽ പോണം പ്ലസ് ടു കഴിഞ്ഞിട്ട് കൊറിയ പോയി പഠിക്കണം അവിടെ സെറ്റിൽ ആവണം എന്നുള്ള വിചാരത്തി നടക്കുന്ന രണ്ട് മക്കളാണ് അവർക്ക് ഇപ്പോഴും ഇപ്പോഴേ അവരവരുടെ ഡ്രസ്സിംഗ് അവരെ തന്നെയാണ് യൂസ് ചെയ്യുന്നത് കുറെയൊക്കെ നമ്മൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കും എന്നാലും അവർക്ക് അവരുടേതായ അഭിപ്രായങ്ങളുണ്ട് പിന്നെ എന്റെ മോള് അഞ്ചാം ക്ലാസിലും മോന് രണ്ടാം ക്ലാസിലും നിങ്ങളെ വീഡിയോ എപ്പോഴും എന്റെ മക്കളാണ് കാണുന്നത് അവർക്ക് ഭയങ്കര ഇഷ്ടാ ഉപ്പായെയും ഫാമിലിയും

  • @aachitk6591
    @aachitk6591 Месяц назад +1

    Video ittaaal questions indaakum sooo reply kodukkam kodukkaathirikkanum ningalk avakashamind

  • @princypeter5046
    @princypeter5046 Месяц назад +11

    Good you said it openly....❤

  • @alexjoseph3530
    @alexjoseph3530 Месяц назад +4

    Very happy to know that, some malayalees are settled in korea. Myself now in Andong University doing PhD.

  • @sairas2443
    @sairas2443 Месяц назад +3

    ❤❤ njanum Caril kayari orugarund . avide liscen test difficult aanalle evideyum eppol kurach difficult aayi.vlog kanathappol vishamam aan orupad developed country aan Korea but suicide rate kooduthala.nammal malayali evide poyalum pidichu nikoolle

  • @user-vc8xl2qc8b
    @user-vc8xl2qc8b Месяц назад +9

    Notification Vanna udan thanne vannu waiting aayirunnu❤❤

  • @gangaradhakrishnan8739
    @gangaradhakrishnan8739 Месяц назад +2

    Last paranja aa dialogue kond njn subscriber aayi😊😅😅

  • @suharashajus803
    @suharashajus803 Месяц назад +1

    എനിക്കു നല്ല ഇഷ്‌ടമാണ് നിങ്ങളെ ഞാൻ കേറിയൻ ഡ്രാമ ഞാൻ നല്ലപോലെ കാണാറുണ്ട് ❤❤❤

  • @sunusanthosh2369
    @sunusanthosh2369 Месяц назад +1

    Chechyyy edutha best decision anuuu oru mallu ne marriage cheyathathuuu comments mathram sahichal poraeee allenkilll life full ethoke kekkanam

  • @safasafamol5096
    @safasafamol5096 Месяц назад +13

    Nigalde videok veendi waiting aayirunnu ❤🥰🥰

  • @jacobjohn9612
    @jacobjohn9612 Месяц назад

    Well said 👌 our guys are interested in neighbors kitchen rather under their own roof 😊

  • @JoseJoseph-pd9vi
    @JoseJoseph-pd9vi Месяц назад +2

    Super Nisa Oppa you are correct 💯❤

  • @Sneha_ep
    @Sneha_ep Месяц назад +1

    Enikum idh polethe oru oppa ne kalayanam kazhikanam. You are so lucky❤

  • @rinshidamushfiq8929
    @rinshidamushfiq8929 Месяц назад +1

    Aarem bodhyapeduthi thripthi peduthi jevikkenda karyamilla chechi paryunnavr parnjonde irikkum athonnum mind aaknda nammde life nammala theermanikkande ath naatukaark itt kodkkenda karyamilla 😇

  • @Julie-pb7fe
    @Julie-pb7fe Месяц назад +1

    You are absolutely right Nisa.👍
    Especially Malayali women are specialists in this .
    What dress is are you wearing ?
    Where is your husband now - is he not with you ?
    Why you didn’t go to church?
    Why are your children talking to that person?
    Why is your body like this ?
    You became fat
    You became thin
    Why are you not staying with in - laws?
    Are you having issues with your husband
    How much marks did your children get in exams?
    Why are you not having baby ?
    ( when one baby comes , the will ask why are you not having second one)
    Why is your daughter not getting married ?
    You became so thin- any sickness
    The list goes on and on …..
    They don’t realise that their words actually are causing hurt and pain to so many who are already struggling and facing challenges.
    Hope women can change their mind set and their attitude and start encouraging and wishing people well.
    This will in turn make each one of us better people .
    Spread cheer and love . Cheers👍😊

  • @Laxindianvlogs
    @Laxindianvlogs Месяц назад +2

    You are very beautiful Nisa❤
    Better luck next time 👍🏻

  • @jibythomas7289
    @jibythomas7289 Месяц назад +1

    Super nisa... super reply for about your dressing...keep it up...

  • @geethanambudri5886
    @geethanambudri5886 Месяц назад +1

    മാന്യത ഉള്ള ഡ്രസ്സ്‌ ആണല്ലോ ഈ കുട്ടി ഇടുന്നത്, നല്ല മാന്യമായ പെരുമാറ്റം ഉം,, ഒരു വളഞ്ഞ കുരുട്ടുബുദ്ധിയും ഇല്ലാതെ നേരെ വാ നേരെ പോ, എന്ന രീതി എല്ലാം ഇഷ്ടം ആണ്, എങ്കിലും ഏറ്റവും ഇഷ്ടം husband ന്റെ വീട്ടുകാരെ ചേർത്തു പിടിച്ചു ഉള്ള ആ കുട്ടിയുടെ ജീവിതം ആണ്,, ആ വീട്ടുകാരും അത്പോലെ തന്നെ

  • @SreelakshmiSunil_
    @SreelakshmiSunil_ Месяц назад +3

    Chechii Oru Q&A video cheyooo❤️😌

  • @alanseema3922
    @alanseema3922 Месяц назад

    Njan USA annu. Evida nattila license vachu 1 year odikkam. Athu kazhiju eviduthe license edukkannam

  • @a4jith109
    @a4jith109 Месяц назад +2

    I love korea always❤❤❤

  • @rinsyrinu2618
    @rinsyrinu2618 Месяц назад

    Chechi avidathe Citizenship ne kurich oru vdo cheyyavo. Engane edukkanam.. Aarkokke edukkan pattum ennokke

  • @teresamickle4431
    @teresamickle4431 Месяц назад

    Ee bhasha easy ano..

  • @aswani5217
    @aswani5217 Месяц назад

    Enik oru paradhi maathrea ullu videos frequent aayet idullaa athu valya kashtamaa ishtam ullondu allea wait cheythu irikkuna videosn veandit ithonu kaaryamayet pariganikanm ithoru request aanu

  • @real-4
    @real-4 День назад

  • @devagivelan1880
    @devagivelan1880 Месяц назад

    That was a very good reply you gave. Our malayalis by name only the most educated state but mental outlook wise fifty to sixty years backwards especially in dressing wise. Look at the neighbouring states it's ok with them what other people wear. Like you said it's ok with your husband what you wear why these people bother with what you wear. OMG! Real irritating specimens.

  • @atmo8672
    @atmo8672 Месяц назад

    Your life is your choice!! Nobody has the right to interfere .. ❤

  • @sijishandevasia6962
    @sijishandevasia6962 Месяц назад +1

    Inshallah Allah you will get ❤

  • @lovebirds306
    @lovebirds306 Месяц назад

    Paraunnavaru avide kidan parayatte chechi, nammal ath nokathe irunnal mathi❤❤❤

  • @BanuSkz
    @BanuSkz Месяц назад

    I noticed Nisa have national geographic dress and suitcase😂❤

  • @user-nu6fq4xv6k
    @user-nu6fq4xv6k Месяц назад +4

    5.04-5.25 that ചേട്ടൻ 😆😂

    • @koreanindiancouple
      @koreanindiancouple  Месяц назад +12

      Ayal ngan pass aayo fail aayo enn nokkukayayirunnu. olinj nottam kanditt Indiakkaran aanenn thonnunnu . Mattullavar fail aayenn kandal oru manasugam 😂

    • @ROLEX.TOXIC2024
      @ROLEX.TOXIC2024 Месяц назад

      😂

    • @user-nu6fq4xv6k
      @user-nu6fq4xv6k Месяц назад +1

      @@koreanindiancouple yah 🤣, അതാണ് ഞാനും ഉദേശിച്ചത്‌ കുറച്ച് നേരം പുള്ളിയെ blur ആക്കിയെങ്കിലും ക്യാമറയ്ക്ക് മുന്നിൽ പെട്ടുപോയി, ഇന്ത്യൻ ആണെന്ന് മനസിലായിട്ടാവും ലെവൾടെ ഡ്രസ്സ്‌ എന്താ ഇങ്ങനെയെന്നൊരു ആപാദചൂഡം നോട്ടം പോലെ തോന്നി

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 Месяц назад +1

    Next time urappayum pass avum nisa. All the best

  • @dinshakrishnankutty5685
    @dinshakrishnankutty5685 Месяц назад

    Love your vlogs Nisa❤

  • @sukanyam1956
    @sukanyam1956 Месяц назад

    South Korea il aano ningal

  • @NandanaG-hy3ht
    @NandanaG-hy3ht Месяц назад

    Keerthiye pole evidayoo

  • @therythm1669
    @therythm1669 Месяц назад +1

    Sathyam....malayalis aan ettacum moshapetta aalkaar

  • @blackmamba3427
    @blackmamba3427 Месяц назад

    All the best!

  • @remyathulasidas4730
    @remyathulasidas4730 Месяц назад +1

    Angane venam Nisa marubadi kodukkan ❤❤

  • @FATHIMANizar-gv3ux
    @FATHIMANizar-gv3ux Месяц назад +1

    U look cute Nisa 🤗

  • @chinchugopal1658
    @chinchugopal1658 Месяц назад

    Last paranjath👍🏻

  • @The_Gardener_hunder
    @The_Gardener_hunder Месяц назад

    Point out one thing pullikari korea il ann indian culture adichelpikathe...oralde ishtathinem personal stuff nem idapedunnath nallathala ..respect that..❤ (enn nannavm)

  • @veenaalzam5980
    @veenaalzam5980 Месяц назад

    Ethoky enth ....Better luck next time dear ......

  • @RemyaMiya
    @RemyaMiya Месяц назад

    Hi
    Videosnu vendi waiting aanu
    Malayaligalalle ithoke parau athu nammal kariyamakathirunnamathi inium nalla videos maai varuga
    ❤❤❤❤❤❤❤❤❤

  • @manjuprasadmanjuprasad7954
    @manjuprasadmanjuprasad7954 Месяц назад

    You so cute nisa❤❤❤❤ negative comments undakil avarode poyi pani nokana para😊 you and your family members are so nice ❤❤❤ 😘😘

  • @drjaithrapavithran4452
    @drjaithrapavithran4452 Месяц назад

    Us driving licensinu eyetest maathram pora written testum driving testum edukkanam us il

  • @rashaashraf9274
    @rashaashraf9274 Месяц назад

    Ningalude🎉 Vedio opn alle apooo Njangalkum opn aay sansarikya nisa mole

  • @amritab5333
    @amritab5333 Месяц назад

    Well said ❤

  • @selinesneha226
    @selinesneha226 Месяц назад

    Chechii adipoli annee... what ever you want to wear yu wear... arrum parayunathee kalkandaa avisham ila

  • @krishna_23113
    @krishna_23113 Месяц назад

    Saramilla chechi nxt timeil kittim don't worry 😊😊

  • @gangahari81
    @gangahari81 17 дней назад

    എന്നെ കൂടി കൊണ്ടു പോകാമോ.

  • @soudhaashraf5352
    @soudhaashraf5352 Месяц назад +1

    U we’re a Muslim right thats what they questioned about dressing style I guess
    Did u revert to other religion

  • @faiziandewaan5923
    @faiziandewaan5923 Месяц назад

    I noticed that mostly ppl are wearing white dress in queue..

  • @sumaharilal6567
    @sumaharilal6567 Месяц назад

    Adipoli marupadi ❤❤❤❤❤

  • @carlo-wt2fu
    @carlo-wt2fu Месяц назад

    Donlee fan, Oppa ‘donlee machan’

  • @blaawww
    @blaawww Месяц назад +1

    Korea sari uduth nadakkam ennal..... swantham veed vitt pokatha 🐸aan dress kuttam parayunathhh...vallatha malayalie

  • @lillyshaji2531
    @lillyshaji2531 Месяц назад

    ❤️nisa mole next time passakumketto 🥰 🙏

  • @sheeja-nv4pt
    @sheeja-nv4pt Месяц назад +1

    ❤️❤️❤️🥰

  • @ridhustipsandtricks709
    @ridhustipsandtricks709 Месяц назад

    Love u ചേച്ചി ❤️❤️❤️❤️

  • @AmrithaAmritha-x5s
    @AmrithaAmritha-x5s Месяц назад

    Chechi poliyahhnnn ❤❤❤

  • @sumayyashabeer1128
    @sumayyashabeer1128 Месяц назад

    ❤❤❤❤nisaaaa

  • @hollycow8171
    @hollycow8171 Месяц назад

    7:00 true vittu kala nishu.. 🎉🎉🎉. Heart venda Reply thaadi 😂

  • @dairymilk_editx
    @dairymilk_editx Месяц назад

    👍👍👍

  • @user-um6yv2sg1o
    @user-um6yv2sg1o Месяц назад

    Pine enthu .... Edunathu

  • @mtricks8349
    @mtricks8349 Месяц назад +2

    7:21 nisha, ഇയാള്‍ക്ക് ഇഷ്ടം ഉള്ള dress ഇടാം , വാസ്തവത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് നമ്മുടെ ആൾക്കാരൊക്കെ എങ്ങനെയുള്ള വസ്ത്രമാണ് ഉപയോഗിച്ചിരുന്നേന്ന് അറിയാല്ലോ😄.കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറും . മാറണം. കാരണം ഇന്ത്യ ഒരു developing country ആണ്☺

  • @fidhafadil2465
    @fidhafadil2465 Месяц назад

    താത്ത സൂപ്പർ

  • @neenajoshy6293
    @neenajoshy6293 Месяц назад +3

    Parajayam vijayathinte nunnodiiiyanu 😂😂😂😂 next time ellam ok akumm❤🥰🥰💞.
    pinne kuttam parayunnavare nokkanda avare onnum paranjitu kariyamilla kuttam parayunnavar paranjukondee erikkum

  • @anilamanu1872
    @anilamanu1872 Месяц назад

    🥰🥰🥰🥰

  • @KavithamanuKavithamanu-gs4ns
    @KavithamanuKavithamanu-gs4ns Месяц назад

    🥰🥰🥰

  • @Surya_Suresh1
    @Surya_Suresh1 Месяц назад

    Nammade swantham Korea ❤

  • @anjalivijayan6762
    @anjalivijayan6762 Месяц назад +2

    ഹായ് long വിഡിയോ ❤️

  • @user-oy6jr4jk6b
    @user-oy6jr4jk6b Месяц назад

    Super👍👍👍👍

  • @teresa965
    @teresa965 Месяц назад

    Pinnalla 👍

  • @vijisunil3093
    @vijisunil3093 Месяц назад

    ❤ you dear

  • @user-kc9cp8mu7s
    @user-kc9cp8mu7s Месяц назад

    ❤️❤️❤️

  • @user-vc8xl2qc8b
    @user-vc8xl2qc8b Месяц назад +2

    First comment pin cheyyo
    Iee videok vendi Wight cheyyukayaayirunnu❤❤❤

  • @neenajoshy6293
    @neenajoshy6293 Месяц назад

    🎉

  • @elezabethkurian1465
    @elezabethkurian1465 Месяц назад +2

    Sathyamanu malayali orikkalum marulla

  • @snehatips6440
    @snehatips6440 Месяц назад

    Saree uduthu korean reactions idamo?

  • @midhunamidhu5446
    @midhunamidhu5446 Месяц назад

    😂❤

  • @rafeedap1100
    @rafeedap1100 Месяц назад +1

    Ith North Korea il aano?