ചേകന്നൂരിൻ്റെ ജഡം കരിപ്പൂരിലുണ്ട്? ! | ABC MALAYALAM | ABC TALKS | 30.MAY.2024

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 1,2 тыс.

  • @mukthar2069
    @mukthar2069 5 месяцев назад +272

    രണ്ട് പൊട്ടന്മാർ നടത്തുന്ന പൊട്ടൻ സംഭാഷണം എന്നതിലപ്പുറം ഇത് ഒന്നുമല്ല 😂

    • @bobbykuruvilla2633
      @bobbykuruvilla2633 5 месяцев назад +21

      അങ്ങനെ തോന്നിയോ ...അതിശയം ഇല്ല ...

    • @mahathma3833
      @mahathma3833 4 месяца назад

      മദ്രസ പൊട്ടന് ഇതൊക്കെ മനസ്സിലാവില്ല... പോയി വെളിച്ചെണ്ണ യുടെ വില നോക്കിക്കോ...

    • @wandoorkaaran
      @wandoorkaaran 4 месяца назад +2

      athe😂

    • @voldime
      @voldime 4 месяца назад +29

      ഒരു മദ്രസ പൊട്ടൻ ന്റെ കാഴ്ചപ്പാട്

    • @Samamanna-c8v
      @Samamanna-c8v 4 месяца назад +3

      ഒ. രാജഗോപാൽ / വാജ്പേയി കാലഘട്ടം. കാരന്തൂർ മർകസിൽ സന്ദർശനം.

  • @yousaftpyousaf9955
    @yousaftpyousaf9955 5 месяцев назад +191

    Plse ദയവുചെയ്ത് ഇപ്പൊ പ്രശ്നമുണ്ടാക്കരുത് ഞാൻ നാട്ടിൽ വരാൻ നിൽക്കുകയാണ് എയർപോർട്ട് മാന്തിക്കരുത്

    • @nasrip8203
      @nasrip8203 5 месяцев назад +7

      😂

    • @unneenmohammed6545
      @unneenmohammed6545 5 месяцев назад +1

      😅

    • @hakkimalmubarak8462
      @hakkimalmubarak8462 5 месяцев назад +2

      😅😅😅😅

    • @sulaimanmoideen6807
      @sulaimanmoideen6807 5 месяцев назад +1

      കമന്റ് 💯✔️🤣🤣🤣🤣🤣

    • @fazaludeenrawtherm8693
      @fazaludeenrawtherm8693 5 месяцев назад +16

      നന്മ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എങ്കിലും കുത്തിത്തിരുപ് ഉണ്ടാക്കാൻ എബിസിഡി ക് കഴിയും.

  • @truelife8037
    @truelife8037 5 месяцев назад +70

    മുതല കണ്ണീർ ഇടുന്ന ഇവർക്ക് RIYAS മൗലവി യെ കൊന്നതിനെ കുറിച് ഒന്നും പറയാനില്ലേ?

  • @s-eprath
    @s-eprath 5 месяцев назад +41

    നമ്മൾ ചിലപ്പോൾ നാം കാണാത്തവർക്ക് ഒരു പരിചയം ഇല്ലാത്തവർക്ക് ഒക്കെ വേണ്ടി സങ്കടപ്പെടാറുണ്ട്. അങ്ങനെ ഒരു സംഭവം ആണ് ചേകന്നൂർ മൗലവി സാബ് ന്റെത്. സ്വന്തം കാര്യം നോക്കി ഇരുന്നാൽ ഇങ്ങനെ സംഭവിക്കുമായൊരുന്നോ. ഇത് പോലെ നാട് നന്നാക്കാനായി പോയതാണ് വാളയാർ സിമന്റ്‌സ് ലേ ശശീന്ദ്രൻ. ആ കുടുംബം മുഴുവൻ നാമാവശേഷമായി. ആർക്ക് പോയി. 😔

    • @shajibharathy
      @shajibharathy 5 месяцев назад +12

      അവസാനം എല്ലാത്തിനും മൂകസാക്ഷിയായിരുന്ന ശശീന്ദ്രൻ്റെ ഭാര്യയേയും ഇല്ലാതാക്കി .കേരളം അതൊന്നും ചർച്ച ചെയ്തതേയില്ല 😢

    • @നെൽകതിർ
      @നെൽകതിർ 5 месяцев назад

      നമ്മൾ ആനക്ക് നെറ്റിപ്പട്ടം പോലെ ജനാധിപത്യം കൊണ്ട് നടക്കുന്നു എന്നല്ലാതെ ഭയമാണ് ഇവിടെ മാന്യമായി ജീവിക്കാൻ ആര് ഭരിച്ചാലും

    • @Antham_Kammi
      @Antham_Kammi 3 месяца назад

      പ്രത്യേകിച്ച് സമാധാന മതത്തിൽ നവോത്ഥാനം ഉണ്ടാക്കാൻ പോയാൽ.. പോയപ്പോ ആർക്ക് പോയി

  • @yoosufnc98
    @yoosufnc98 5 месяцев назад +25

    ഈ ക്ലാസ്സ് എടുത്ത് കൊടുക്കുന്ന പൊട്ടനോട് മറ്റേ പൊട്ടൻ ഒരു കാര്യം ചോദിച്ചാൽ ഈ ചർച്ച അവിടെ അവസാനിക്കും - അതെന്തന്നാൽ ഖുർആൻ സത്യമാണെന്ന് താടി വെച്ച പൊട്ടൻ സമ്മതിക്കുന്നു. ഖുർആൻ ഒരു കയറിൽ കെട്ടി ദൈവം ആകാശത്തിന്ന് ഇട്ട് കൊടുത്തതാണോ അതല്ല മുഹമ്മദ് നബിയുടെ മനസ്സിൽ ജിബ്രീൽ വഴി എത്തിച്ച് കൊടുത്ത് നബിതങ്ങളുടെ നാവിലൂടെ നമുക്ക് പറഞ്ഞ് തന്നതല്ലേ. എന്നാൽ പിന്നെ ആനബിതങ്ങൾ ഹദീസ് എന്ന പേരിൽ നമുക്ക് പറഞ്ഞ് തന്നതും സത്യം തന്നെയാണ്. അല്ലെങ്കിൽ ഖുർആൻ എങ്ങിനെ നിങ്ങൾ അംഗീകരിക്കും ഖുർആനും നമുക്ക് പറഞ്ഞ് തന്നത് നബിതങ്ങളല്ലേ അപ്പോൾ അതും കളവായി ക്കൂടെ അത് കൊണ്ട് രണ്ട് പൊട്ടൻമാർക്കും തൽക്കാലം പോയി പണിനോക്കാം
    ഹദീസ് അംഗീകരിക്കില്ലെങ്കിൽ ഖുർആനും അംഗീകരിക്കരുത് കാരണം രണ്ടും നമ്മൾക്ക് എത്തിച്ച് തന്നത് നബി തങ്ങളാണ്. ഒരാൾ തരുന്ന രണ്ട് പേക്കറ്റ് ബിസ്ക്കറ്റ് ഒന്ന് നല്ലത് ഒന്ന് ചീത്ത എന്ന് എങ്ങിനെയാണ ടോ നീ തീരുമാനിക്കുക ഏത് മാനദണ്ഡം വെച്ച് നീ തീരുമാനിക്കുന്നു

    • @TheboysPTB5335
      @TheboysPTB5335 2 месяца назад

      സത്യം പറയുമ്പോൾ കുരു പൊട്ടുന്നതെന്തിനാ

    • @ashiqueahmed2443
      @ashiqueahmed2443 Месяц назад +2

      ഹദീസുകൾ എന്നാണ് ക്രോഡീകരിച്ചു തുടങ്ങിയത് ? നിലവിലുള്ള ഹദീസുകളിൽ തന്നെ സ്വാലിഹായ ഹദീസ് അല്ലാത്ത ഹദീസ് ഉണ്ട് എന്ന് പണ്ഡിതന്മാർ പറയുന്നില്ലേ ? അതായത് ഹദീസുകളിൽ നല്ലതും ഉണ്ട് തെറ്റായതും ഉണ്ട് എന്ന് അംഗീകരിക്കുന്നു . അപ്പോൾ ഇയാൾ ഉദാഹരണം പറഞ്ഞതുപോലെ ഇയാൾക്ക് ഒരു പാത്രത്തിൽ കുറേ ബിസ്ക്കറ്റ് തന്നിട്ട് പറയുന്നു ഇതിൽ പകുതി ബിസ്ക്കറ്റ് വിഷം ചേർത്തതും പകുതി ബിസ്ക്കറ്റ് നല്ലതുമാണ് അങ്ങനെയാണെങ്കിൽ ഇതിൽ നിന്ന് നിങ്ങൾ കഴിക്കും ??? 😅.

  • @abdulramshad2292
    @abdulramshad2292 4 месяца назад +13

    1988 ഇൽ ഓപ്പൺ ആയ കരിപ്പൂർ എയർപോർട്ടിൽ 1993 ൽ കാണാതായ ഒരു വ്യക്തിയുടെ മൃത ദേഹം ഇങ്ങനെ കുഴിച്ചിടും എന്ന് കൂടെ വിശദീകരിക്കമായിരുന്നു..

    • @khaderparappa3586
      @khaderparappa3586 3 месяца назад +4

      ഇതിന്റെ മറുപടി ആണ് ഒന്നാമത്തെ കമന്റ്‌ മെസ്സേജ്... രണ്ടു പൊട്ടന്മാർ തമ്മിലുള്ള ചർച്ച... പിന്നെ എന്തിനു എയർപോർട്ട് date മറ്റും ചിന്തിച് സമയം കളയുന്നത്

    • @OrgicalTrip24
      @OrgicalTrip24 3 месяца назад

      അത് തന്നെ ഞാനും ആലോചിക്കുന്നത്...

    • @mohamedbashir1270
      @mohamedbashir1270 2 месяца назад

      Vivarmillatha thaadikkaran

  • @drshamsudheenp1906
    @drshamsudheenp1906 5 месяцев назад +73

    ആളെ ഉന്മൂലനം ചെയ്തത് തീര്ത്തും നിഷേധാത്മകമാണ്. പക്ഷേ, 1988ൽ ഉദ്ഘാടനം കഴിഞ്ഞ എയർപോർട്ട് റൺവേയിൽ 1993ൽ കാണാതായ ആളെ കുഴിച്ച് മൂടി എന്നത് എങ്ങനെ ഒത്ത് പോവും ബുദ്ധി ജീവികളെ?

    • @Abusawlih1819
      @Abusawlih1819 5 месяцев назад +8

      അത്‌ വിശ്വസിക്കണം.
      കാരണം "ഹദീസ് " ഞമ്മക് തെളിവല്ലാ...... 🤣🤣
      ഖുർആൻ സുന്നത് സോസൈറ്റി യുടെ മൂല പ്രമാണത്തിൽ അതുണ്ട്.
      അതങ്ങട് വിശ്വസിക്ക്യാ..... ഹായീ.....

    • @Alimohammed-vg5dg
      @Alimohammed-vg5dg 5 месяцев назад +7

      ഇവരുടെ ജോലി അതല്ലേ കുത്തി തിരുപ്പ്

    • @ilakvt
      @ilakvt 5 месяцев назад +5

      അല്ലെങ്കിലും നുണ പറഞ്ഞ സത്യ മാക്കുക.
      ഞാൻ 86 ൽ പോകുമ്പോൾ ട്രാക്ക് പണി കഴിഞ്ഞിരുന്നു.

    • @ashrafpalathingal9451
      @ashrafpalathingal9451 4 месяца назад +7

      റൺവേ നീളം കൂട്ടിയില്ലെ പല തവണ

    • @Abusawlih1819
      @Abusawlih1819 4 месяца назад

      @@ashrafpalathingal9451 അതിനർത്ഥം??

  • @karanavar5751
    @karanavar5751 5 месяцев назад +129

    ഹൈന്ദവർ ശ്രീനാരായണ ഗുരുവിനെ കണ്ടത് പോലെ.❤❤❤❤ മുസ്ലീങ്ങൾ ചേകന്നൂർ മൗലവിയെ അംഗീകരിച്ചിരുന്നെങ്കിൽ ഇസ്ലാം മതം ഇന്ന് കേൾക്കുന്ന ശാപങ്ങളിൽ നിന്ന് രക്ഷപെട്ടേന്നേ.

    • @MhdFouz
      @MhdFouz 5 месяцев назад

      Ohh vendannee

    • @StandwithTruth03
      @StandwithTruth03 5 месяцев назад +6

      അതെ. കേരളത്തിൽ ഒരു പരിധി വരെ രക്ഷപെട്ടേനെ .... എന്നാലും അടിസ്ഥാനം 👹 ആണ്.

    • @shajikannadi
      @shajikannadi 5 месяцев назад +15

      ഹൈന്ദവ ദർശനങ്ങൾ എല്ലാം ഉൾകൊള്ളുന്നതാണ്... അഹം ബ്രഹ്മം, തത്വമസി തന്നെ ഉദാഹരണം... ഞാൻ ബ്രഹ്മം ആണെങ്കിൽ... നീയും അതു തന്നെ...
      തന്റെ ദൈവചിന്ത മാത്രമാണ് ശരി എന്ന് പറയുന്നവരെ എന്തു ചെയ്യാൻ..?

    • @sivakumaraythalaranni2633
      @sivakumaraythalaranni2633 5 месяцев назад

      അന്യ മതസ്ഥരെ കൊല്ലണം എന്നത് ഹദീസിൽ ഉള്ളതോ ഖുറാനിൽ ഉള്ളതോ എന്നു താങ്കൾ കുനിശചയം ഉണ്ടോ
      രണ്ടും മഹാ മണ്ടത്തരങ്ങളാണ്

    • @noone4617
      @noone4617 5 месяцев назад +15

      അതിന് മൗലവിയെ അംഗീകരിക്കുന്നത് എന്തിനാ. നാരായണഗുരുവിനെ തന്നെ മുസ്ലിങ്ങൾ അംഗീകരിച്ചാൽ പോരെ. ഗുരു എന്താ മലയാളം അല്ലെ പറഞ്ഞിരുന്നത്. നന്മ അംഗീകരിക്കാൻ മനസ്സ് ഉണ്ടെങ്കിൽ അതിന് മതമൊന്നും പ്രശ്നം അല്ല. അതാണ് ഗുരു പറഞ്ഞതും.

  • @SankarKizhakkekara
    @SankarKizhakkekara 5 месяцев назад +5

    Ahmed sir needs special praise for continuing the fight against fundamentalists. ABC deserves special appreciation for bringing Ahmed Master,TG and such stalwarts to discuss contemporary topics.

  • @sathibaij5295
    @sathibaij5295 5 месяцев назад +19

    ഒത്തിരി ബഹുമാനമായിരുന്നു അദ്ദേഹത്തെ. പ്രണാമം

  • @sumathikutty9906
    @sumathikutty9906 5 месяцев назад +179

    ചേകന്നൂർ 100 % ശരിയായിരുന്നു.
    അദ്ദേഹത്തിന് എന്തുസംഭവിച്ചു എന്ന് എല്ലാവർക്കും അറിയാം.
    അറിഞ്ഞില്ലെന്നു നടിക്കുന്നു.
    ആധിഷണാശാലിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം🙏

    • @samharasamhara3223
      @samharasamhara3223 5 месяцев назад +24

      ചേകനൂർ ശെരി എന്നല്ല ഭായ്
      100%ശതമാനം ശെരി ആക്കാൻ നോക്കി മദ്രസ പൊട്ടന്മാർ ആ മനുഷ്യനെ തീർത്തു ചതി കൊടും ചതി

    • @സഹീർ-ഘ1ഞ
      @സഹീർ-ഘ1ഞ 5 месяцев назад +14

      ശവഭോഗം, ഒട്ടകഭോഗം, ശിശുഭോഗം ,കൊളള , കൊല , ബലാൽസംഗം അറേബ്യൻ അറുകൊല പിശാച്‌ ഏകദൈവം

    • @mohammedsaidu6422
      @mohammedsaidu6422 5 месяцев назад

      ചെക്കന്നൂരിനെ പോലെ 100 ശതമാനവും ശരി ആയിരുന്നു. ഡാബോൾകാർ, കൽബുർഗി, Pansare, ഗൗരി ലങ്കേദ് .4പേരെയും കൊന്നത് ഹിന്ദുത്വ ഭീകരർ

    • @mohammedsaidu6422
      @mohammedsaidu6422 5 месяцев назад +14

      കുരുക്ഷേത്ര യുദ്ധം ഓർമ്മയുണ്ടോടാ. ഹിന്ദുത്വ ഭീകരർ പരസ്പരം നടത്തിയ ആ യുദ്ധത്തിൽ കൊന്നത് എത്ര പേര് എന്നറിയാമോ.4000000 നാല്പതു ലക്ഷം.

    • @prasanthimanu1906
      @prasanthimanu1906 5 месяцев назад

      ​@@mohammedsaidu6422മുഹമ്മദ്‌ ചെയ്തത് 6 നൂറ്റാൻഡ് മുതൽ ഇപ്പോഴും അനുകരിക്കാൻ പൊട്ടകിണറ്റിലെ തവളയെ പോലെ കുറേ എണ്ണങ്ങൾ ഉണ്ടല്ലോ എത്രപേരെ കൊന്നു കണക്ക് എടുക്കാൻ പറ്റുമോ, ലോകത്ത് ധർമ്ത്തിനു നാശം സംഭവിച്ചു തിന്മ ഉയർന്നു വന്നാൽ തിന്മയെ നശിപ്പിച്ചു ധർമ സംരക്ഷണത്തിനാണ് കുരുക്ഷേത്ര യുദ്ധം ഉണ്ടായത് അല്ലാതെ കുറൻ പോലുള്ള വേസ്റ്റ് നെ പ്രചരിപ്പിച്ചു ലോകസമാദാനം കളയാനല്ല.

  • @lathikagopidasmenon9488
    @lathikagopidasmenon9488 5 месяцев назад +33

    കേട്ടപ്പോൾ വിഷമം തോന്നുന്നു. പ്രണാമം 🙏

  • @omanaea5177
    @omanaea5177 5 месяцев назад +9

    ആദരാഞ്ജലികൾ ചേഹന്നൂർ മൗലവി 🌹🌹🌹🌹🌹🙏

  • @098susu
    @098susu 5 месяцев назад +131

    മനസ്സ്നു കനം lതോന്നുന്നു, ഒരുപാട് അറിവുകളുള്ള ഒരു പണ്ഡിതന്റെ കൊലപാതകത്തെ കുറച്ച് കേട്ടപ്പോൾ നടുക്കവും ദുഃഖവും തോന്നുന്നു

    • @Babukka44
      @Babukka44 5 месяцев назад +6

      മൗലവിയെ കൊന്ന RSS കാർ സുഖമായി നടക്കുന്നു

    • @korothmanaf4181
      @korothmanaf4181 5 месяцев назад +8

      എന്റെ മനസിനും കനം തോനുന്നു. ഒരുപാട് അറിവുള്ള ഒരു പണ്ഡിതനായ റിയാസ് മൗലവിയെ കൊന്നപ്പോൾ . പിന്നെ കൊലപാതകികളെ വെറുതെ വിട്ടപ്പോൾ

    • @muhammedhaneef6902
      @muhammedhaneef6902 5 месяцев назад +1

      എന്റെ മനസ്സിനും kanam തോന്നുന്നു, ആ saliyathe നേരിട്ട് കാണാന്‍ pattathathil 😂😂

    • @ഡിരാജഡിരാജ
      @ഡിരാജഡിരാജ 5 месяцев назад

      ​@muhammedhaneef69 ഇതിനെല്ലാം കാരണക്കാരൻ ആറാം നൂറ്റാണ്ടിലെ പോക്സോ ക്രിമിനലാണ്02

    • @azeezca31
      @azeezca31 5 месяцев назад +2

      ചേകനൂർ ഇസ്ലാമിനെ മാന്തി ആളുകൾ ചേകനൂരിനെ മാന്തി ഇത്രേയുള്ളു

  • @kavalambalachandran890
    @kavalambalachandran890 5 месяцев назад +16

    ആ നല്ല മനുഷ്യനെ കൊന്നവർ ലോകത്തൊടു ചെയ്തത് എന്താണെന്ന് അവർ പോലും അറിയുന്നില്ല!! ദ്രോഹികൾ!!

    • @Razak-c1y
      @Razak-c1y 4 месяца назад

      ഇസ്ലാമിക വിരുദ്ധർക് ഇസ്ലാമിന്ന് വിരുദ്ധമായി ആരെങ്കിലും പറഞ്ഞാൽ അവൻ നല്ല മനുഷ്യൻ ആണ് 😅

  • @beena704
    @beena704 5 месяцев назад +13

    60 കൊല്ലം ഈ ഭൂമിയിൽ ജീവിച്ചിട്ടും എങ്ങനെയാണ് മൗലവി മരിച്ചത് എന്ന് അറിയാൻ ഒരു ജ്ഞാസ ഉണ്ടായിരുന്നു. അതെ പറ്റി അറിയാൻ ഒരു മാർഗ വം കിട്ടിയില്ല. ഇപ്പോൾ ഈ ABC Talks കണ്ടപ്പോൾ വിശദമായ വിവരങ്ങൾ അറിയാൻ സാധിച്ചു. നന്ദി👍👍👍👍👍👍

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 5 месяцев назад +93

    കേട്ടപ്പോൾ വിഷമം തോന്നി.. ചേകന്നൂർ മൗലവി എന്ന പണ്ഡിതൻ.. ഖുർആൻ പഠിച്ച് മറ്റുള്ള തെറ്റായ അനുഷ്ഠാനങ്ങൾ തള്ളി പറഞ്ഞ വ്യക്തി.. 33 വർഷങ്ങൾ മുൻപ് ഇത് പോലെ ദൃശ്യം മാതൃകയിൽ എയർപോർട്ടിൽ റൺവേ താഴെ കുഴിച്ച് മൂടപെട്ടു എങ്കിൽ അത് എന്ത് വലിയ ക്രൂരകൃത്യം ആണ്.. 😢

    • @saleemalmas4684
      @saleemalmas4684 5 месяцев назад

      തീർച്ചയായും തെളിയിക്കപ്പെടേണ്ട കേസ് തന്നെയാണ്.
      ഖുർആൻ മാത്രമല്ല, ഹദീസും ഇസ്‌ലാമിൽ വിശ്വസിക്കുന്നവന് മുന്നോട്ടുള്ള പ്രയാണങ്ങൾക്കും അനുഷ്‌ടനങ്ങൾക്കും വേണ്ടി മാത്രം ഉണ്ടാക്കിയതാണ്.

    • @usmanchaliyathodi6218
      @usmanchaliyathodi6218 5 месяцев назад

      Jinnayairnupinnil

    • @vishalkarayil4450
      @vishalkarayil4450 5 месяцев назад +2

      ​@@usmanchaliyathodi6218ജിന്നാ എന്ന് പറയാഞ്ഞത് നന്നായി😂

    • @truelife8037
      @truelife8037 5 месяцев назад +2

      ഇവർക്ക് RIYAS മൗലവി യെ കൊന്നതിനെ കുറിച് ഒന്നും പറയാനില്ലേ?

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 5 месяцев назад

      @@truelife8037 അത് വിസ്മയം 😁

  • @marykuttyabraham4833
    @marykuttyabraham4833 5 месяцев назад +50

    അതാണ് അവരുടെ ഭാഗ്ഗ്യം 😂😂😂സ്വർണ്ണം നടത്തുന്നത് കൊതത്തിൽ കൂടി ആൽമാവ് രക്ഷിക്കുന്നു മൗലവി 😂😂😂

    • @Mysubimysubi
      @Mysubimysubi 5 месяцев назад +2

      അഭയാകൊലക്കേസ് എവിടെയായിരുന്നു

  • @ajikoikal1
    @ajikoikal1 5 месяцев назад +127

    കൊല നടത്തുന്നതിനും അതൊക്കെ ഒളിപ്പിക്കുന്നതിനും സുഡാപ്പികൾക്കുള്ള വൈദഗ്ധ്യം പോലെ , മനുഷ്യകുല പുരോഗതിക്കുതകുന്ന മറ്റൊനിന്നും അവർക്കില്ല എന്നതാണ് കഷ്ടം

    • @XD123kkk
      @XD123kkk 5 месяцев назад +15

      Kumaran Ashan.....???? 😢

    • @babup.r5224
      @babup.r5224 5 месяцев назад +6

      😎😎😎
      കൊല്ലാനും
      ചാകാനും
      ഒരു ജന്മം 😔😔😔
      കഷ്ടം 😔😔

    • @babup.r5224
      @babup.r5224 5 месяцев назад

      ​@@XD123kkk😔😔

    • @santhoshthonikkallusanthos9082
      @santhoshthonikkallusanthos9082 5 месяцев назад

      കാട്ട് കൊള്ള ക്കാരനായ പറി വാചകൻറെ കുരുട്ട് ബുദ്ധി ഇല്ലാതിരിക്കുമോ ...സത്യം തുറന്ന് പറയുന്നവരെ ഈ പിശാചുക്കൾ ക്ക് ഭയം ആണ്

    • @സഹീർ-ഘ1ഞ
      @സഹീർ-ഘ1ഞ 5 месяцев назад +14

      ശവഭോഗം, ഒട്ടകഭോഗം, ശിശുഭോഗം ,കൊളള , കൊല , ബലാൽസംഗം അറേബ്യൻ അറുകൊല പിശാച്‌ ഏകദൈവം

  • @ui526
    @ui526 5 месяцев назад +31

    പുതിയ തലമുറയിലെ മുസ്ലീം കുട്ടികൾ പോലും ഇതൊക്കെ പിന്തുടരുന്നതാണു കഷ്ടം, ചോദ്യം ചെയ്യാന്‍ ഭയപ്പെടുന്ന ചരിത്രം,

  • @satheesh81achu43
    @satheesh81achu43 5 месяцев назад +16

    കാത്തിരുന്ന വീഡിയോ ..❤

  • @indian5371
    @indian5371 5 месяцев назад +18

    ചേകന്നൂർ മൗലവി സുകുമാരക്കുറുപ്പ് ഒരിക്കലും കണ്ടെത്താൻ കഴിയാത്ത വിധം കൃത്യം നടത്തി. മനുഷ്യ ബുദ്ധി അപാരം തന്നെ. മൗലവിയുടെ തിരോധാനവും സിനിമക്ക് scope ഉണ്ട്

  • @SanthoshKumar-tm8xh
    @SanthoshKumar-tm8xh 5 месяцев назад +83

    ലോകത്ത് ശാന്തിയും സമാധാനവും നൽകാത്തതെല്ലാം നശിക്കണം. ചേകന്നൂർ മൗലവി എന്ന ആ മഹാപണ്ഡിതൻ്റെ തിരോധാനത്തിനു വഴിതെളിച്ചവർ ആരു തന്നെ ആയാലും ആ പുണ്യാത്മാവിൻ്റെ ഭൗതികശരീരം ഉയർന്നുവരും . നാമെല്ലാം ആരാധിക്കുന്ന ദൈവം ഒന്നാണെങ്കിൽ ആ ദൈവത്തിൻ്റെ കരങ്ങൾ അത് നമ്മെ കാട്ടിത്തരിക തന്നെ ചെയ്യും. മനുഷ്യരാശിയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വഴികാട്ടും. ചേകന്നൂർ മൗലവിയെന്ന ആ പുണ്യാത്മാവിന് പ്രണാമം🙏🙏🙏🙏

    • @tilakputhenpurackal
      @tilakputhenpurackal 5 месяцев назад

      അദ്ദേഹത്തെ കൊന്നതിന്റെ ശിക്ഷയാണ് ഇന്ന് ഇസ്ലാം അനുഭവിക്കുന്നത്....ഉത്തരമില്ലാത്ത ഹദീസുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ നിന്ന് വിയർക്കുന്നതും....

    • @babup.r5224
      @babup.r5224 5 месяцев назад +6

      🙏🙏🙏
      ഒരു മതം
      നാശത്തിലേക്കു
      പോകാതെ 😔😔
      കാക്കാൻ ശ്രെമിച്ചതിന്റെ
      ശിക്ഷ 😔😔

    • @GafoorAni-o2i
      @GafoorAni-o2i 5 месяцев назад +3

      ലോകം അവസാനം വരെ ആ ജഡം കാണില്ല ഇന്റർപ്പോൾ വന്നാൽപോലും കിട്ടില്ല

    • @truelife8037
      @truelife8037 5 месяцев назад +2

      ഇവർക്ക് RIYAS മൗലവി യെ കൊന്നതിനെ കുറിച് ഒന്നും പറയാനില്ലേ?

    • @SaidSafar-wu1do
      @SaidSafar-wu1do 5 месяцев назад

      ചേകന്നൂർ എന്തർത്തത്തിലാണ് പണ്ടിതനാവുന്നത് അയാൾ രമായ ണത്തിലോ മഹാഭാഗവതത്തിലോ റെഹന്ദവമഹർ ശിമാരുടെ ഏട്കളിലൂടെ യോ പണ്ടിതനായ കാര്യം ഇന്നു വരെ പറഞ്ഞു കേട്ടില്ല പിന്നെ അയാൽ ഇസ്ലാമിൽ നിന്നുഒളിച്ചു നിന്ന് പുറത്ത് ചാടാനുള്ള ബദ്ധപ്പാടിൽ ഇസ്ലാമിനു തിരക്കാത്ത കാര്യങ്ങൾ പ്രവർത്തിച്ചതിനാൽ അയാളെ വകവരുത്തി അത് ലോകത്തെ ഒരു ഇന്റലിജൻസിനും ഏതൊരു സ്ലഷ്ഠി ദൈവങ്ങൾക്കോ ഭൂതങ്ങൾക്കോ കണ്ടെത്താൻ കഴിയില്ല കാരണം അയാൾ മണ്ടനായ പാണ്ടിത്യ പ്രവർത്തിച്ചതിന്റ കാരണത്താൽ സ്വയം ആവി ആയി മറഞ്ഞു പൂട്ടു തന്ന കുറ്റിയോട് ആവി കൂടി ഈ ചെറുപാത്രത്തിൽ നൽകണമന്നു പറയുന്ന പോലെയാണ് ഒരു വിഢിയെ തിരുത്താൻ അനേകം പണ്ടിതർ ശ്രമിച്ചാലും സാദ്യമല്ല കാരണം വിഢി വിഢിത്തം വിളമ്പി ക്കോണ്ടേയിരിക്കും ഇത്തരം മണ്ടൻമാർഗത്തിലൊന്നും ചെന്നുപെട്ടേക്കരുത്

  • @rasheedqatar563
    @rasheedqatar563 5 месяцев назад +28

    ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമായിയ ആ വലിയ വിദ്യാഭ്യാസമുള്ള വ്യക്തിയെക്കുറിച്ച് എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയാണ് വേണ്ടത്. ഒരു കാരണവശാലും സംരക്ഷിക്കരുത്. നിങ്ങൾ ചെയ്യുന്നതും തെറ്റാണ്. വിവരങ്ങൾ മറച്ചുവെക്കുന്നതും ഇന്ത്യൻ IPC നിയമ പ്രകാരം തെറ്റാണ്.

  • @NorthTravancoreMirror
    @NorthTravancoreMirror 5 месяцев назад +92

    ഒരു പാവപെട്ട പണ്ഡിതനെ ആരൊക്കെയോ ചേർന്ന് കൊന്നു 😭

    • @rasheedamjadiamjadi614
      @rasheedamjadiamjadi614 5 месяцев назад

      അവനെ കൊല്ലൽ നിർബന്ധമാണ്

    • @Abusawlih1819
      @Abusawlih1819 4 месяца назад

      പാവപ്പെട്ടവനായിരുന്നു ഞാൻ കരുതി ഇയാൾ പണക്കാരൻ ആയിരിക്കുമെന്ന്

  • @chandramohan4018
    @chandramohan4018 5 месяцев назад +9

    ആദരാഞ്ജലികൾ...

  • @litmusmediaonyoutube
    @litmusmediaonyoutube 5 месяцев назад +32

    ചേകന്നൂർ മൗലവിയുടെ ജഡം എവിടെയുണ്ടെന്ന് രാഷ്ട്രീയ ഒത്തുതീർപ്പ് കാർക്കറിയാം വോട്ട് ബാങ്ക് രാഷ്ട്രീയം

    • @sulaimanmongam297
      @sulaimanmongam297 5 месяцев назад

      ഇത്ര ഏറെ ലോകം കുതിച്ചു ട്ടും അവനെ കണ്ടത്താൻ കൈഞ്ഞില്ല

    • @askarali8071
      @askarali8071 4 месяца назад +4

      Kanthapuram knows

  • @sundutt6205
    @sundutt6205 5 месяцев назад +14

    കോഴിക്കോട് വിമാനത്താവളത്തിന്: ചേകന്നൂർ മൗലവി ഇന്റർനാഷണൽ എയർപോർട്ട് എന്ന് നാമകരണം ചെയ്യാം!!🙏🙏

  • @mehfilmedia4508
    @mehfilmedia4508 3 месяца назад +2

    ഇപ്പോൾ എയർപോർട്ട് പോയി മാന്തിക്കരുത് plz പിന്നെ കൊച്ചിയിൽ പോയി ഇറങ്ങേണ്ടി വരും അപ്പോൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങി പോവും. Plz

  • @chandramathykallupalathing413
    @chandramathykallupalathing413 5 месяцев назад +79

    ദിവസവും 50 നേരത്തെ നിസ്കാരം മാറ്റേണ്ടായിരുന്നു , ഇവന്മാരൊക്കെ mosque ല്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ നേരം കിട്ടാതെ അവിടെ തന്നെ ഇരുന്നിരുന്നെങ്കിൽ ലോകം തന്നെ മറ്റൊരു വിധത്തില്‍ ആയേനെ. Moses എന്ത് ചതിയാണ് ചെയ്തത് ?

    • @rajsundar588
      @rajsundar588 5 месяцев назад +12

      നിയമ വിരദ്ധ പ്രവർത്തനങ്ങൾക്കും കലാപങ്ങൾക്കും അക്രമങ്ങൾക്കും അവർക്ക് സമയം കിട്ടില്ലായിരുന്നു.

    • @kunchappanbudhiman9412
      @kunchappanbudhiman9412 5 месяцев назад

      ​@@rajsundar588💯

    • @JithinKT-um3xr
      @JithinKT-um3xr 5 месяцев назад +9

      😂😂😂😂. തമാശയും ഒപ്പം തന്നെ ചിന്തനീയവുമായ കമ്മന്റ് 👌

    • @Loveyourenemy-m7h
      @Loveyourenemy-m7h 5 месяцев назад

      ബൈബിളിലെ മോസസ്സും അറബികളും തമ്മിൽ ഒരു ബന്ധവും ഇല്ല. മുഹമ്മദ് യാബ്രയൻ ആയ മോസ്സ സിനെ മോഷ്ടിച്ചു മുസ്ലിം ആകി പുതിയ കഥകൾ തട്ടി വിട്ടു.

    • @iqbalnalakath9516
      @iqbalnalakath9516 5 месяцев назад +2

      Sooper

  • @pradeepp819
    @pradeepp819 5 месяцев назад +61

    രണ്ടും മമ്മദ് പറഞ്ഞത് ആണെന്ന് ഇന്നത്തെ കൊച്ചു കുട്ടികൾക്ക് പോലും അറിയാം.. മമ്മദിൻറ ഫേക്ക് ഐഡി ആണ് കരുണാനിധിയും എംജിആറുമായ തള്ളാഹു😂😂😂
    അൽഫാം വെന്തില്ലാഹിസുലൈമാനി റഹീം 😅

    • @kunchappanbudhiman9412
      @kunchappanbudhiman9412 5 месяцев назад

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Revengestyles
      @Revengestyles 5 месяцев назад

      ജയ് രോമൻ, ജയ് ഗുണ്ണേഷ്, ഓം ചത്ത കാളി 😅

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 5 месяцев назад

      10008😂😂😂😂

    • @matrix8275
      @matrix8275 5 месяцев назад

      മുസ്ലിം എന്ന് പേരുള്ള മുസ്ലിമാണെന്ന് പറയുന്ന ആരെങ്കിലും എന്തെങ്കിലും വല്ല പോക്രിത്തരവും കാണിച്ചാൽ അതെങ്ങനെയാ മോനെ ഇസ്ലാം കുറ്റക്കാരൻ ആവുക. ഇസ്ലാം കള്ള് കുടിക്കരുത് എന്ന് പറഞ്ഞിട്ട് ഒരുപാട് പേര് ഇന്ന് കള്ളുകുടിക്കുന്നില്ലേ?' അത് പോലെയാണ് ഇതും ' ഉദാ:- നിൻ്റെ അച്ഛന് അമ്മയെ മാമാ പണിക്കു കൊണ്ട് പോവുന്നുണ്ട് എന്ന് കരുതി നീ അതിൽ കുറ്റക്കാരൻ ആവുമോ? നിൻറെ പെങ്ങൾ കുറ്റക്കാരാവുമോ? നിൻറെ കുടുംബം മൊത്തം കുറ്റക്കാർ ആവുമോ ?
      യുക്തിവാദിയാണ് എന്ന് പറഞ്ഞാൽ പോരാ കുറച്ചൊക്കെ ചിന്തിക്കണം കാര്യങ്ങൾ

    • @SantaSant-z3k
      @SantaSant-z3k 5 месяцев назад +2

      ​@@IbrahimThansir-wr2klഒന്ന് പോടെ

  • @dharmikvew
    @dharmikvew 5 месяцев назад +35

    Dr ആരിഫ് ഹുസൈൻ തെരുവോത് ന്റെ ചാനൽ വഴി അദ്ദേഹം ഇസ്ലാമിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ കേട്ടാൽ സത്യങ്ങൾ മനസ്സിലാകും. അദ്ദേഹത്തിന് ഖുർആൻ ൽ പറയുന്ന കാര്യങ്ങളെ കുറിച്ച് നല്ല ധാരണയുള്ളത് കൊണ്ട് സാധാരണക്കാർക്ക് പോലും വസ്തുതകൾ മനസ്സിലാകും. ചേകണ്ണൂർ മൗലവി അന്ന് സത്യം പറഞ്ഞത് കൊണ്ട് വധിക്കപ്പെട്ടു. അദ്ദേഹത്തെ ചതിച്ചു കൊന്നത് പോലെ ഇന്ന് കാര്യങ്ങൾ സാധ്യമല്ലാത്തത് കൊണ്ട് ഇന്നിപ്പോൾ സോഷ്യൽ മീഡിയ വഴി ഖുർആൻ വിമർശിക്കപെടുന്നു. ഇസ്ലാമിക സമൂഹത്തെ നേർ വഴിക്ക് നയിക്കാൻ ശ്രമിക്കുന്ന ആരിഫ് ഹുസൈന്റെ ചാനൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

    • @DGP8630
      @DGP8630 5 месяцев назад +7

      Sathyam paranjal Hindukkal cheyyenda pani alle ath ennu njn chindikkarund.....
      Adhehathinu maximum protection kodukkanam....
      Swantham jeevanum jeevithavum aanu panayam vechekkunnath...😮
      ARIF❤❤❤

    • @dharmikvew
      @dharmikvew 5 месяцев назад +6

      അദ്ദേഹത്തിന് അതിനുള്ള ശക്തിയും ബുദ്ധിയും ഈശ്വരൻ കൊടുത്തിട്ടുണ്ട്. ധൈര്യം ഇല്ലാത്ത ഒരാൾക്കും സത്യം പറയാൻ കഴിയില്ല. അദ്ദേഹം മനുഷ്യന്റെ നന്മയാണ് ലക്ഷ്യം വക്കുന്നത്. അതുകൊണ്ട് വിജയിക്കും.

    • @IbrahimIbrahi-uh3qb
      @IbrahimIbrahi-uh3qb 5 месяцев назад

      ഇസ്ലാം വിരുദ്ധരുടെ ബല്യ ശൈഖാവുക അതാണ് ആരിഫിന്റെ ലക്ഷ്യം അതിലേതാണ്ട് പഹയൻ വിജയിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം പൊട്ടക്കമന്റുകൾ.😀

  • @thampikumarvt4302
    @thampikumarvt4302 5 месяцев назад +21

    ചേകന്നൂർ മൗലവി ഉണ്ടായിരുന്നെങ്കിൽ
    ജോസഫ് മാഷിന്റെ കൈയും കാലും നഷ്ടപ്പെടില്ലായിരുന്നു !!

    • @faisalfa2354
      @faisalfa2354 5 месяцев назад +1

      Thala😅😅

    • @musthafamoidu7135
      @musthafamoidu7135 5 месяцев назад +2

      ക്രിസംഖി വർഗീയ വാദി ജോസഫല്ലേ 😅

    • @mansoorsalim3745
      @mansoorsalim3745 4 месяца назад

      Joseph mashinte andi ayirunnu vetti kalayendiyirunnathu theevravathi

  • @dr.radhakrishnan941
    @dr.radhakrishnan941 5 месяцев назад +46

    ബാങ്ക് വിളി സമയം അറിയിക്കാനായിരുന്നു.
    ഇപ്പൊൾ വാച്ച് ഉള്ളപ്പോൾ അതാവശ്യമുണ്ടോ എന്ന് ആലോചിക്കേണ്ടതാണ്.

    • @kunchappanbudhiman9412
      @kunchappanbudhiman9412 5 месяцев назад +10

      19:55 ബാങ്ക് വിളി മൊബൈൽ ഫോണിൽ കൂടി ആക്കുന്നതല്ലേ ഇന്നത്തെ കാലഘട്ടത്തിൽ അനുയോജ്യം ??? മറ്റുള്ളവരുടെ ചെവിക്കല്ലു പൊട്ടിക്കുകയും വേണ്ട.

    • @karthikgmenon6851
      @karthikgmenon6851 5 месяцев назад

      ​@@kunchappanbudhiman9412അതിനല്ല ഭൂരിപക്ഷം ആകുമ്പോൾ ഈ കോളാമ്പിയില് കൂടി ഓരി ഇടനം ജിഹാദിന് അതിനാണ്..എല്ലാം ഒന്നിച്ചു ഇറങ്ങാൻ.. കശ്മീരിൽ അങ്ങിനെ ആണ് ഉണ്ടായത്.. അതിനാണ് ഇവന്മാരുടെ ഈ കോളാമ്പി വച്ചുള്ള പരിപാടി.. ഇവന്മാർക്ക് എന്തോന്ന് വിശ്വാസം.. മറ്റുള്ളവനെ നശിപ്പിച്ചാൽ നിനക്ക് ഷോർഗ്ഗം തരാം.. പെണ്ണുങ്ങളെ കൂട്ടി തരാം എന്നുമൊക്കെ പറയുന്നത് ചെകുത്താൻ ആണ്.. ദൈവം അല്ല.. റോഡിലെ നിസ്ക്കാരം.. കോളംബിയിൽ കൂടി ഒരിയിടുക.. എങ്ങനെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാൻ പറ്റും എന്നൊക്കെ ഗവേഷണം നടത്തുകയാണ്...

    • @farsanaap4649
      @farsanaap4649 5 месяцев назад +6

      എല്ലാ. മത പരിപാടികളും മൈക് വഴി പുറത്തു വിടാതിരുന്നാൽ മതി ചർച്ചിലെ പരിവാടിയായാലും അമ്പലത്തിലെ കേസെറ്റ് വെക്കൽ ആയാലും പള്ളിയിലെ ബാങ്ങ് ആയാലും എല്ലാം സ്‌പീക്കറിൽ വെക്കേണ്ട എന്ന് നിയമം വന്നാൽ എല്ലാപേർക്കും നല്ലത് ആണ്

    • @prasanthimanu1906
      @prasanthimanu1906 5 месяцев назад

      ​@@farsanaap4649മറ്റുള്ള മതത്തെ അതിക്ഷേപിക്കാൻ അല്ല മറ്റുള്ള മതം ശ്രമിച്ചത്.3 നേരവും കൊളമ്പിയിൽ ചീത്ത പറയാറില്ല

    • @karthikgmenon6851
      @karthikgmenon6851 5 месяцев назад

      @@farsanaap4649 നല്ല തീരുമാനം.. പള്ളിയിൽ വെള്ളിയാഴ്ച ഈ കാര്യം അവതരിപ്പികമോ??

  • @johns14383
    @johns14383 5 месяцев назад +73

    വായക്ക് തോന്ന്നിയതു കോതക്ക് പാട്ടു എന്ന പോലത്തെ പ്രവാചകനും അതുപോലെത്തെ ഒരു ദൈവവും

    • @IKEA16
      @IKEA16 5 месяцев назад +7

      പുള്ളി പുള്ളിയുടെ ലൈംഗീക സുഖത്തിനും കൊള്ളക്കും വേണ്ടി നിർമിച്ചു

    • @SAEEDVK-o6y
      @SAEEDVK-o6y 5 месяцев назад

      ​@@IKEA16നീ കൂടെ ഉണ്ടായിരുന്നു

    • @Commentbox25
      @Commentbox25 5 месяцев назад

      കുരിശ് suicide ദേവനും കുറെ വീഞ്ഞ് വിത് kaalakalum

    • @Commentbox25
      @Commentbox25 5 месяцев назад

      ​@@IKEA16കൃഷ്ണ രോഗി യുടെ അത്രയും വരുമോ 17000 naarmaar കൊണ്ട്‌ എന്ന ചെയതത്

  • @sukumaranc6214
    @sukumaranc6214 5 месяцев назад +39

    ചേകന്നൂർ മൗലവിയുടെ പാതയിലാണ് ഇന്നു സൗദി അറേബ്യ

    • @ershadmp4427
      @ershadmp4427 5 месяцев назад +3

      അല്ല ചേകണ്ണൂറിനെക്കാൾ അൽപ്പം മുമ്പിലാണ്. കാരണം സൗദിയിൽ ഇപ്പോൾ രണ്ട് നേരമേ നിസ്‌ക്കാരമുള്ളൂ. 😂

    • @faisalfa2354
      @faisalfa2354 5 месяцев назад

      Suku.anna....changi😢😢😢

    • @SantaSant-z3k
      @SantaSant-z3k 5 месяцев назад

      ​@@faisalfa2354അപ്പോൾ നീ സുടു ഭീകരവാദി ആണോ

    • @Rizafathima2013
      @Rizafathima2013 5 месяцев назад +1

      Ninnode rajave pranjirunnoo

    • @akbar1018
      @akbar1018 5 месяцев назад +1

      😂😂😂😂😂😂😂😂
      ചിരിപ്പിക്കല്ലേ

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 5 месяцев назад +92

    ചേകന്നൂരിനോട് ഒരുപാടു ബഹുമാനം തോന്നുന്നു

  • @kpkunhikannan7549
    @kpkunhikannan7549 5 месяцев назад +25

    കുറാനെന്താണെന്നറിയാൻ ജബ്ബാർ മാഷുടെ വീഡിയോ കാണുക ചിരിച്ച് ചത്താൽ ഞാനുത്തരവാദിയല്ല

  • @padminivp3392
    @padminivp3392 5 месяцев назад +33

    ചേകന്നൂർ മൗലവി ഇല്ലാതാവേണ്ടത് മത പൌരോഹിത്യത്തിന്റെ ആവശ്യ മായിരുന്നു......😠😪

  • @pratapvarmaraja1694
    @pratapvarmaraja1694 5 месяцев назад +39

    Kabir ന്റെ ദോഹയില്‍ അദ്ദേഹം ചോദിച്ച ഒരു ചോദ്യമാണ്.അല്ലാഹുവിന്റെ ചെവി പതുക്കെ ആയിരുന്നോ എന്നു.ഇത്രയും ഉച്ചത്തില്‍ എന്തിനാണ് വിളിക്കുന്നത്.

    • @makkarmm165
      @makkarmm165 5 месяцев назад +3

      അല്ലാഹുവിനെ വിളിക്കാൻ ആണോ ബാങ്ക് വിളിക്കുന്നത്... ദോഹ, ഖത്തർ........

    • @harris566
      @harris566 5 месяцев назад

      Allahu Akbar....​@@makkarmm165

    • @bicchi4292
      @bicchi4292 5 месяцев назад +1

      നമസ്കാരത്തിന് സമയമായി എന്ന് ജനങ്ങളെ അറിയിക്കുകയാണ് ബാങ്കിന്റെ ഉദ്ദേശം.

    • @Razak-c1y
      @Razak-c1y 4 месяца назад

      ഞാൻ ഉദ്ദേശിച്ച മറുപടി പറഞ്ഞു

    • @AbdurahimanPP11
      @AbdurahimanPP11 4 месяца назад

      ഒരു കാര്യത്തെ പറ്റി സംസാരിക്കുമ്പോൾ ആ കാര്യം വ്യക്തമായി അറിഞ്ഞിരിക്കണം - ബാങ്ക് വിളി ദൈവം കേൾക്കാനല്ല - മനുഷ്യർ കേൾക്കാനാണ്. ബാങ്കിന്റെഅർഥം: അള്ളാഹു അക്ബർ: ദൈവമാണ് മഹാൻ - അശ്ഹദു അൻലാഇലാഹ ഇല്ലളളാ: ആരാധനക്ക് അർഹൻ ദൈവം മാത്രമാണ് - അശ് ഹദു അന്ന മുഹമ്മദു റസൂലുള്ളാ: മുഹമ്മദ് നബി ദൈവത്തിന്റെ പ്രവാചകനാണ് ഹയ്യാല സ്വലാഹ്.: നമസ്കാരത്തിലേക്ക് വരൂ - ഹയ്യാലൽ ഫലാഹ് : വിജയത്തിലേക്ക് വരൂ. അള്ളാഹു അക്ബർ: നിശ്ചയമായും ദൈവം തന്നെയാണ് മഹാൻ - ലാ ഇലാഹ ഇല്ലള്ളാ: തീർച്ചയായും ദൈവം തന്നെയാണ് മഹാൻ - പുലർച്ചെയുള്ള ബാങ്ക് വിളിയിൽ രണ്ട് വാക്യങ്ങൾ കൂടുതൽ ഉണ്ട് - അസ്സലാത്തു ഹൈറും മിനന്ന, : ഉറക്കിനേക്കാൾ എത്രയോ ശ്രേഷ്ടമാണ് നമസ്ക്കാരം! ഇത്രയേ ബാങ്ക് വിളിക്ക് അർഥമുള്ളൂ

  • @Ravikumar-iy4uh
    @Ravikumar-iy4uh 5 месяцев назад +18

    കേട്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരം ആശയങ്ങളെ ആശയം കൊണ്ട് നേരിട്ടുവാൻ കഴിയാത്തവർ

  • @musthafapappat5192
    @musthafapappat5192 5 месяцев назад +36

    ലോകത്ത് എവിടെയും അഞ്ചു വഖ്ത് നിസ്കാരത്തിന് ഒരു തർക്കവുമില്ല ചത്തുപോയ ചേകന്നൂരിന് എവിടുന്ന് കിട്ടി ഈ അറിവ്

    • @yasiyasi7848
      @yasiyasi7848 5 месяцев назад +2

      ഖുർആനിൽ നിന്ന്

    • @Pirana-1
      @Pirana-1 5 месяцев назад

      അത് കൊണ്ട് നീ അയാളെ കൊല്ലുമോ, എന്നാൽ നീ ബാബരി പള്ളി പൊളിച്ചവരെ പോയി വെല്ലുവിളിക്ക്, ഗുജറാത് കലാപം നടത്തിഎന്ന് പറഞ്ഞു RSS കാരെ തല്ല് പറ്റുമോ, നിന്റെ കാന്തപുരത്തിന് അതിനുള്ള ധൈര്യമുണ്ടോ, MM അക്ബറിനുണ്ടോ

    • @moidunnigulam6706
      @moidunnigulam6706 5 месяцев назад

      ​@@yasiyasi7848/ ഖുർആനിൽ നിസ്ക്കാരം ഉണ്ടെന്ന് ആര് പറഞ്ഞു ?

    • @bobbykuruvilla2633
      @bobbykuruvilla2633 5 месяцев назад +4

      അദ്ദേഹത്തെ നിങ്ങള്‍ കൊന്നില്ലേ ....അല്ലെങ്കില്‍ ചോദിക്കാമായിരുന്നു .

    • @bobbykuruvilla2633
      @bobbykuruvilla2633 5 месяцев назад

      സത്യത്തില്‍ നിസ്കാരം അഞ്ച് അല്ല ആറു ആണ് .....' സുബഹ ' ക്ക് മുന്പ് ഒരു നിസ്കാരം ഉണ്ട് . മുസ്തഫക്ക് അറിയില്ലെങ്കില്‍ അറിയാവുന്നവരോട് ചോദിക്കുക.

  • @vinayakumarbvk
    @vinayakumarbvk 5 месяцев назад +3

    Very good insights from Ahmed Sir. Good discussion. 👍🙏

  • @rajivpillai5914
    @rajivpillai5914 5 месяцев назад +43

    അത്യന്തം ദുഃഖകരം ദൈവം ഈ ആത്മാവിൻറെ കൂട്ടുകാരനാവട്ടെ.

  • @Somu-ev3wy
    @Somu-ev3wy 5 месяцев назад +23

    മതങ്ങളും മത ഗ്രന്ഥങ്ങളും എല്ലാം മനുഷ്യ സൃഷ്ടികൾ ആണ് പ്രകൃതി ആണ് ദൈവം

    • @rajsundar588
      @rajsundar588 5 месяцев назад +5

      സംശയമില്ല.അതാണ് സത്യം.വെറതെയാണൊ പണ്ടത്തെ ആളുകൾ സൂര്യനെ നോക്കി പ്രാർത്ഥിച്ചിരുന്നതും നമസ്കരിച്ചിരുന്നതും.സൂര്യപ്രകാശമില്ലെങ്കിൽ ജലമില്ല മനുഷ്യനുൾപ്പടെയുള്ള ജീവജാലങ്ങളുമില്ല സസ്യലതാദികളുമില്ല.

    • @Harippadanz
      @Harippadanz 5 месяцев назад +3

      അതു പറഞ്ഞാൽ ഒരു......... മോനും മനസ്സിലാവില്ലല്ലോ -

    • @sivakumarprabakaran961
      @sivakumarprabakaran961 5 месяцев назад

      ❤❤❤❤

    • @SatheeshP-fm8qz
      @SatheeshP-fm8qz 5 месяцев назад

      Correct

    • @truelife8037
      @truelife8037 5 месяцев назад

      ഇവർക്ക് RIYAS മൗലവി യെ കൊന്നതിനെ കുറിച് ഒന്നും പറയാനില്ലേ?

  • @Hadinhzn
    @Hadinhzn 4 месяца назад +4

    ചേകന്നൂരിനെ അങ്ങ്‌ ലോക പണ്ഡിതന് ആക്കുവാണല്ലോ😁
    1980 കളിൽ കൊട്ടപ്പുറം സംവാദത്തിൽ കാന്തപുരവുമായി പരാജയപ്പെട്ട് സ്വന്തം അണികളിൽ നിന്ന് പോലും കൂവി വിട്ടതല്ലേ 😂

  • @ibrahimtv8345
    @ibrahimtv8345 5 месяцев назад +11

    എല്ലാം അറിയാമെങ്കിൽ പോയി മാന്തി എടുക്കു എന്നിട്ട് പോലിസിൽ അറിയിക്കൂ

  • @shukkoor7264
    @shukkoor7264 5 месяцев назад +3

    എൻറ നാട്ടുകാരനും ബന്ധുവുമായിരുന്നു മുഹമ്മദ് മൗലവി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ തിരോധാനം. അദ്ദേഹത്തിന്റെ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്, പ്രസംഗങ്ങളും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയവുമായി പൂർണമായി യോജിക്കുന്നില്ലന്കിലും അദ്ദേഹത്തിന് തൻറെ ആശയം പ്രചരിപ്പിക്കാന്‍ ഉള്ള സ്വാതന്ത്ര്യം ഉണ്ടന്ന് വിശ്വസിക്കുന്നു. 58 ആ മത്തെ വയസില്‍ ആണ് നല്ല ആരോഗ്യവാനായ അദ്ദേഹത്തെ ചിലര്‍ ചതിയിലൂടെ കൊണ്ട് പോയി കൊല്ലപ്പെടുത്തിയത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം.

  • @StandwithTruth03
    @StandwithTruth03 5 месяцев назад +12

    ആഹാ! ഖുറാനിന് വിരുദ്ധമായി പ്രവാചകൻ ചെയ്തതായി ഹദീസുണ്ടത്രേ. കൊള്ളാം.
    ഖുറാൻ ദൈവത്തിൻ്റെതാണെങ്കിൽ അതിന് വിരുദ്ധമായി പ്രവർത്തിച്ചയാളെ പ്രവാചകനായി എങ്ങനെ അംഗീകരിക്കാൻ കഴിയും ??
    ഒരു കാര്യം പറഞ്ഞാൽ ഒരിടത്ത് യോജിക്കുമ്പോൾ മറ്റൊരിടത്ത് യോജിക്കുകയില്ല.
    അനുയായികളുടെ ഗതികേട് 🙄🤔

    • @ഷബീർCAB
      @ഷബീർCAB 4 месяца назад +1

      അദ്ദേഹം പറഞ്ഞത് ശരിയാണ് ചില കാര്യങ്ങൾ നബിക്ക് മാത്രം അനുവാദം ഉള്ളത് ആണ്, ഖുർആനിൽ എത്ര വരെ വിവാഹം കഴിക്കാം എന്നാണ് പറയുന്നത്, എന്നാൽ പ്രവാചകൻ എത്ര വിവാഹം ചെയ്തു??

  • @sunilthomas1908
    @sunilthomas1908 5 месяцев назад +7

    Supper interview mashum and Sunil weldon

  • @AshokKumar-sd5me
    @AshokKumar-sd5me 5 месяцев назад +23

    വ്യക്തമായ വിവരണം, നന്ദി

  • @muhammadbidarsha3796
    @muhammadbidarsha3796 5 месяцев назад +18

    ചർച്ച ചെയ്തവർ രണ്ട് വാക്ക് കൾ കൂടി കൂട്ടി ചേർക്കാമായിരുന്നു അവസാനം എന്തെന്നാൽ ഈ കൊടുംക്രൂരത ചെയ്തവർ എന്തിനിതു ചെയ്തു എന്നാൽ ഇന്ന് ചേകന്നൂരിൻ്റെ ആശയവും വെളിപ്പെടുത്തലും ഏതൊക്കെ തലത്തിൽ വളർന്നു ആരൊക്കെ ഇത് ചർച്ച ചെയ്യുന്നു വെളിപ്പെടുത്തുന്നു ഇന്ന് ഇതിനെതിരെ വെക്തമായി യാതൊരു പണ്ടിതന്മാർക്കും മറുപടി കൊടുക്കാൻ കഴിയാതെ നട്ടം തിരിയുന്ന അവസ്ഥയിലേക്ക് എത്തി. നിൽക്കുന്ന കാര്യം ?

  • @PEEPPIMAMAN
    @PEEPPIMAMAN 5 месяцев назад +3

    a good balanced discussion

  • @govindashenoy402
    @govindashenoy402 5 месяцев назад +13

    മണ്ണിനടിയിൽ കിടക്കുന്നതു കാണാൻ സ്കാൻ ചെയ്യാനുള്ള സംവിധാനമുണ്ട്. കൊച്ചിയിൽ മെട്രോ റെയിൽ പണി നടക്കുമ്പോൾ സീവേജ് കുഴൽ കണ്ടെത്താൻ സ്കാൻ ചെയ്തിരുന്നു എന്നു കേട്ടിട്ടുണ്ട് . പരിമിതികളുണ്ടാകാം.
    ചേകന്നൂർ മൗലവിക്ക് പ്രണാമം .

  • @mohamedkutty2487
    @mohamedkutty2487 5 месяцев назад +15

    ഏത് അമ്പലത്തിലാണ് കോളാമ്പി ഒഴിവാക്കിയത്. ഇപ്പോഴും എല്ലാ അമ്പലങ്ങളിലും ഉണ്ടല്ലോ. പുലർച്ചെ നാലുമണി മുതൽ ഒരു നാട്ടിലെ അഞ്ചാറ് അമ്പലങ്ങൾ ഉണ്ട് ഓരോ അമ്പലങ്ങളിൽ നിന്നും പലതരത്തിലുള്ള പാട്ടുകള് മണിക്കൂറുകളോളം കേൾക്കുമ്പോൾ അതും കോളാമ്പിയിൽ അതൊന്നും കേൾക്കുന്നില്ല. രണ്ടുമിനിറ്റ് നേരത്തെ പള്ളിയിലെ ബാങ്ക് വിളിയും കോളാമ്പി മാത്രമേ കണ്ടുള്ളൂ അല്ലേ. ഇത് രോഗം വേറെയാ

    • @izusvlog8539
      @izusvlog8539 5 месяцев назад +1

      Correct

    • @mammedkoya1117
      @mammedkoya1117 5 месяцев назад +3

      ഭൂരിപക്ഷത്തെ കളിയാക്കിയാൽ നാട്ടിൽ നിൽക്കാൻ പറ്റില്ല പേടി

    • @akhildevth
      @akhildevth 4 месяца назад +1

      എല്ലാ കോളാബിയും നിർത്തിയാലോ... അതിനു കോയിപ്പിണ്ടോ

  • @wehelp1446
    @wehelp1446 5 месяцев назад +2

    നിങ്ങളൊക്കെയാണ് യഥാർത്ഥ മനുഷ്യർ🙏

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 5 месяцев назад +39

    ചേകന്നൂർ മൗലവി ജീവിച്ചിരുന്നെങ്കിൽ ലോകമുസ്ലീങ്ങൾക്കു മാത്രമല്ല, മനുഷ്യരാശിക്കാ കെ ശാന്തിയും സമാധാനവും പകരുമായിരുന്നു. ലോകത്തിൻ്റെ പ്രതീക്ഷയാണു് പൊലിഞ്ഞത്.

    • @StandwithTruth03
      @StandwithTruth03 5 месяцев назад +4

      അതങ്ങനെയാണ്. സാത്താനെതിരെ സംസാരിക്കുന്നവനെ അത് സ്വന്തം അടിമയായാൽ പോലും സാത്താൻ നശിപ്പിക്കും.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 5 месяцев назад +6

    ദുഃഖം തോന്നുന്നു...... എന്തൊരു മദ വെറിയന്മാർ .... ആണ് ഈ സമൂഹത്തിലുള്ളത്.... കഷ്ടം .... എന്തായാലും കർമ്മ അത് തിരിച്ചടിക്കും തീർച്ച ......😐

  • @vlogforenisi3612
    @vlogforenisi3612 5 месяцев назад +13

    എല്ലാ ഹിന്ദുക്കൾക്കും എന്താണ് ഒരു ആവേശം. അതാണ് ഇസ്ലാമിന്റെ പവർ.. ഗാന്ധിജിയെ കൊന്നപ്പോൾ ഈ ശുഷ്‌കാന്തി ആർക്കും ഇല്ലല്ലോ.. എന്തൊരു സ്നേഹ ഇമൗലവിയോട്.. ഇന്ത്യ എന്ന മഹാ രാജ്യത്തെ കുഴപ്പം എന്തും ഇവിടെ ചിലവാകും.. ഇന്ത്യ എന്നാ മഹാരാജ്യം വർഗീയ വാദികളാൽ നശിച്ചു പോകട്ടെ.. 🙏🏿🙏🏿

  • @manikrishanan5127
    @manikrishanan5127 5 месяцев назад +28

    കേട്ടപ്പോൾ ഹൃദയത്തിനു വല്ലാത്ത ഒരു കനം തോന്നി ഒരു യതാർത്ത പണ്ടിതനെ ഇല്ലാതാക്കി...😢

  • @hareeshjakisuprekp8992
    @hareeshjakisuprekp8992 5 месяцев назад +13

    ചേകന്നൂർ മൗലവി🙏🙏🙏🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 5 месяцев назад +23

    കരിപ്പൂർ വിമാന താവളം ഉടനെ പൊളിച്ചു പരിശോധന നടത്തണം 👍👍👍

    • @jouharpp321
      @jouharpp321 5 месяцев назад

      😂

    • @anmmanjeri90
      @anmmanjeri90 5 месяцев назад

      എടൊ ആയിരക്കണക്കിന് ലോഡ് മണ്ണ് കൊണ്ടാണ് രണ്ട് മലകൾ ക്ക് ഇടയിലുള്ള സ്ഥലം ഗ്രൗണ്ട് പോലെയാക്കുന്നത്

    • @truelife8037
      @truelife8037 5 месяцев назад +1

      ഇവർക്ക് RIYAS മൗലവി യെ കൊന്നതിനെ കുറിച് ഒന്നും പറയാനില്ലേ?

    • @Mahalakshmi-t6l6y
      @Mahalakshmi-t6l6y 5 месяцев назад +1

      @@truelife8037 അയ്യാളെ കൊന്നത് മുസ്ലിം ജനത തന്നെ ആണ്..150%

    • @farooquesharqui132
      @farooquesharqui132 5 месяцев назад

      നാളെ തന്നെ പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണമല്ലോ
      88ല്‍ ഉത്ഘാടനം ചെയ്ത Airport 😊

  • @StandwithTruth03
    @StandwithTruth03 5 месяцев назад +14

    12:06 വർഗീയത തുടങ്ങി വെച്ചത് ഖുർആനാണ് .
    അതിൽ യഹൂദനും ക്രിസ്ത്യാനിക്കും എതിരായി പറയുന്നു. കൂടാതെ അയൽക്കാരൻ അമുസ്ലീം ആണെങ്കിൽ അവനോട് രൂക്ഷത കാണിക്കാനും യുദ്ധം ചെയ്യാനും പഠിപ്പിക്കുന്നു.
    ആര് വെളുപ്പിച്ചാലും ഇതൊന്നും വെളുക്കൂല

    • @KoyaKutti-el3zr
      @KoyaKutti-el3zr 5 месяцев назад +1

      തനിക്ക് എവിടുന്നു കിട്ടി

    • @StandwithTruth03
      @StandwithTruth03 5 месяцев назад

      @@KoyaKutti-el3zr ഖുർആൻ ഒരു തവണയെങ്കിലും നല്ല മലയാളത്തിൽ സ്വയം വായിക്കൂ കോയാ. IPH പുറത്തിറക്കുന്ന പരിഭാഷ ലഭ്യമാണ്.

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 5 месяцев назад

      ഏശുവിനെ കൊന്നത് ഖുർആനല്ല
      പാണ്ഡവരെ കൊന്നതും ഖുർആനല്ല
      സിക്ക്കാരെ കൊന്നതും ഖുർആനല്ല
      ദളിതനെ കൊന്നതും ഖുർആനല്ല
      നാഗസാക്കിയിൽ ബോംബിട്ടതും ഖുർആനല്ല

    • @ramanmp6707
      @ramanmp6707 5 месяцев назад

      ഇവര്‍ക്ക് ഒന്ന് ആലോചിച്ചു കൂടെ, എന്തെങ്കിലും ഒരു ദൈവം മറ്റ് ആളുകളെ കൊല്ലാൻ പറയുമോ

    • @prasanthimanu1906
      @prasanthimanu1906 5 месяцев назад

      ​@@KoyaKutti-el3zrതുറാനിൽ എഴുതി വച്ചിട്ടുണ്ട്

  • @achuthankurup
    @achuthankurup 5 месяцев назад +5

    The great Chekannur maulavi ❤🙏🙏🌟🌟🙏🙏❤️

  • @bindugovindaraj9271
    @bindugovindaraj9271 5 месяцев назад +7

    മൗലവിക്കു ആദരാഞ്ജലികൾ

  • @rojeshlas
    @rojeshlas 5 месяцев назад +17

    എന്റെ അയൽവാസി, നല്ലൊരു മനുഷ്യൻ... ഒരു സ്യുട്കേസ് പിടിച്ചു പോകുന്ന കാഴ്ച മാത്രമേ ഓർമ്മയിൽ ഉള്ളൂ, കാണുമ്പോൾ ഒരു ചെറുപുഞ്ചിരി....29 വർഷം മുൻപുള്ള ഓർമ്മ 💞💞💞

  • @tilakputhenpurackal
    @tilakputhenpurackal 5 месяцев назад +16

    ചേകന്നൂർ മൗലവി മാത്രമാണ് യഥാർത്ഥ പ്രവാചകൻ.....!! ആര് എതിർത്താലും ഇല്ലെങ്കിലും....!!

  • @SunilKumar-mc4qt
    @SunilKumar-mc4qt 5 месяцев назад +1

    Halo sir
    Ithupolulla ethartha karyanglal. Nammale polullalla kelvikarke ariyan vendi ulla sahajaryam orukiya sirne very thanks

  • @vismiyavijayakumar3254
    @vismiyavijayakumar3254 5 месяцев назад +5

    🙏🙏🙏🙏🙏🙏🙏
    പ്രണാമം
    🌹🌹🌹🌹🌹🌹🌹

  • @Safri4
    @Safri4 4 месяца назад

    അറിയാത്ത കാര്യങ്ങൾ പറയാതെ ഇരിക്കുക അത് ആണ് ഏറ്റവും നല്ലത്

  • @johnsonjoseph1212
    @johnsonjoseph1212 5 месяцев назад +3

    I heard the name many times . got more insights only now. Thanks

    • @2000panch
      @2000panch 5 месяцев назад

      പേര് സൂചിപ്പിക്കാമോ

  • @islammadhavumprabanjarahas3012
    @islammadhavumprabanjarahas3012 5 месяцев назад +1

    അറിവ് ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കലല്ലെ ചെറിയ ബുദ്ധി ചേകന്നൂർ പറയുന്നതാണ് ഇസ്ലാം എന്നാണ് ഇവരുടെ അന്തവിശ്വാസം

  • @aboobackersidheeque5978
    @aboobackersidheeque5978 5 месяцев назад +4

    എന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ എപ്പോഴും അതി രാവിലെ യും വൈകുന്നേരവും എപ്പോഴും കോളാമ്പി സെറ്റിൽ ആണ് പാട്ടു

    • @abbasparammel2349
      @abbasparammel2349 5 месяцев назад +1

      എന്റെ വീടിന്റെ അടുത്ത് അമ്പലത്തിൽ കോളാമ്പി മൈക്ക് ഉപയോഗിക്കുന്നുണ്ട് അയാൾ കള്ളം പറയുന്നു പള്ളിയിൽ മാത്രമേ ഉള്ളു എന്ന്‌

  • @santhakumari4488
    @santhakumari4488 4 месяца назад

    🌹🙏 ഇത്രയും തുറന്നു പറഞ്ഞ സാറിന് ഒരു ബിഗ്‌സല്യൂട്ടു 🙏🌹

  • @babuvasudevan9538
    @babuvasudevan9538 5 месяцев назад +3

    Good one sir well explained

  • @pmsnellikkuthu8514
    @pmsnellikkuthu8514 5 месяцев назад +2

    ഇത്രയും വിഷയങ്ങൾ അറിയുന്നവരോട് ചോദിച്ചു പറയണം ഇല്ലങ്കിൽ ഈ ചർച്ച നിറുത്തി വെക്കണം

  • @abdulrasheed7418
    @abdulrasheed7418 5 месяцев назад +3

    ആ ചുവന്ന കുന്നിലെ മാന്തലിന് ശേഷം ഒരുപാട് ആളുകളുടെ പണി പോയി കേരളത്തിൽ.. കാരണം JCB ആ മാന്തലിന് ശേഷം കേരളത്തിൽ ഫേമസ് ആയി😂.... ഇനി Calicut എയർപോർട്ട് കൂടി മാന്താം.....

  • @photocraft3438
    @photocraft3438 3 месяца назад +1

    ഹദീസുകൾ ക്രോഡീകരിച്ചവരെക്കാൾ വലിയവരായിരിക്കും, ഖുർആനുമായി ഒത്തു നോക്കിയ മുജാഹിദുകൾ ലെ...😂😅

  • @antonythomas1131
    @antonythomas1131 5 месяцев назад +7

    ഖുർആനിലും പരസ്പരവിരുദ്ധമായ കാര്യങ്ങള് ഉണ്ട് എന്ന് പറയുന്നല്ലോ?

    • @mammedkoya1117
      @mammedkoya1117 5 месяцев назад

      കിട്ടിയ അവസരം പാഴാക്കരുത് മാഷേ
      സ്വന്തം മതത്തിലേക്ക് തന്നെ സൂക്ഷിച്ചു നോക്കിയാൽ പല പോരായ്മകളും കാണാൻ കഴിയും

  • @ziya1013
    @ziya1013 5 месяцев назад +2

    Tp ചന്ദ്രശേഖറന്റെ അതെ അവസ്ഥയാണ് മൗലവിക് സംഭവിച്ചത് 👍🥰ആരാണെന്നു എല്ലാർക്കും അറിയാം 🙏പക്ഷെ അവരെ തൊടാൻ ആർക്കും ധൈര്യമില്ല 🙏

  • @ahk12340
    @ahk12340 5 месяцев назад +7

    *മുസ്ലിംകൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പറ്റൂ.. എന്ന് വിശ്വസിക്കുന്നു അത് പ്രഖ്യാപിക്കുന്നു..* *ഹിന്ദുക്കൾഅവരുടെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നു.. ക്രിസ്ത്യാനികളും അവരുടെ ദൈവത്തെ മാത്രമേ ആരാധിക്കാവൂ എന്ന് വിശ്വസിക്കുന്നു... ഇതിൽ മുസ്ലീങ്ങളുടെ വിശ്വാസം മാത്രം എങ്ങനെയാണ് ഡോ തെറ്റാകുന്നത്...?*

  • @makkarmm165
    @makkarmm165 5 месяцев назад +8

    ജഡം പോയി കണ്ടെങ്കിൽ പോലീസിന് കാണിച്ച് കൊടുത്തു കൂടെ.... Runway യിൽ ഇടുന്നത് കണ്ടുവോ....

    • @basherrk2072
      @basherrk2072 4 месяца назад

      ജഡം കണ്ടു എന്നോ റൺവേക്ക് ഇടുന്നത് കണ്ടു എന്നോ ആരെങ്കിലും പറഞ്ഞോ.. അനുമാനം... നിഗമനം..അതല്ലേ സത്യത്തിലേക്ക് എത്തുന്നത്..

    • @makkarmm165
      @makkarmm165 4 месяца назад

      @@basherrk2072 അനുമാനം അസത്യം കൂടി ആകാമല്ലോ.... എന്തിനാ ഊഹിച് പറയുന്നത്... ഒരു ദിവസം നമ്പർ പ്ലേറ്റ് ഇല്ലാത്ത ഒരു ജീപ്പിൽ കുറെ പേർ മൗലവി യെ കൂട്ടി കൊണ്ടുപോയി... പിന്നെ ആളെ കണ്ടില്ല......സ്വാധീനം ഉള്ള സ്വ സമുദായത്തിലെ ആളുകൾ ആയിരിക്കാം....

  • @zakariyazaak6100
    @zakariyazaak6100 4 месяца назад +1

    വിദേഷം വളർത്തുമ്പോൾ അന്തക്കേട് സൗകര്യപൂർവ്വം ആളുകളെ പിടിപ്പിക്കുന്ന രീതി തുടക്കത്തിലെ കണ്ടു. ( പരമ്പരാകത ഇസ്ലാമിൻ്റെ പള്ളിയിൽ പഠിച്ച ഗുരു? ആണ് ശിഷ്യൻ😂)അതോടെ ഇതിൻ്റെ കേൾവി ഇവിടെ നിറുത്തുന്നു.

  • @subairsidhique7245
    @subairsidhique7245 5 месяцев назад +9

    ഇസ്ലാം മാത്രമാണ് യഥാർത്ഥ ദൈവീക മതം. അത് മനസ്സിലാക്കുന്നതിൽ പല മനുഷ്യരും പരാജയപ്പെടുന്നു. താൻ ഒരു മുസ്ലിം ആയിരുന്നെങ്കിൽ എന്ന് ഓരോ അമുസ്ലിമും പരലോകത്തു വെച്ചു ഖേദത്തോടെ ഓർക്കും.

  • @ckshaji009
    @ckshaji009 4 месяца назад +1

    കുർ ആനിനെ കുറിച്ച് പറഞ്ഞു കൊടുക്കുന്നവൻ,,,, കുർ ആനിനെ കുറിച്ച് അറിയാത്തവനാണെന്ന് തോന്നുന്നു,,,,,,,,,, വിവരമുള്ളവർ അതിനെ കുറിച്ച് സംസാരിക്കട്ടെ,,,,

  • @abuhanih
    @abuhanih 5 месяцев назад +15

    ചേകന്നൂർ മൗലവി ശരിക്കുമൊരു മാനസിക രോഗിയായിരുന്നു എന്നാണ് ഇദ്ദേഹത്തിൻറെ കൂടെ ഉണ്ടായിരുന്നവർ തന്നെ പറഞ്ഞത്...

    • @yasiyasi7848
      @yasiyasi7848 5 месяцев назад +4

      അത് തന്നെ യല്ലേ മുഹമ്മദ്‌ ന്റെ കൂടെ ജീവിച്ചവരും പറഞ്ഞത്??

    • @bobbykuruvilla2633
      @bobbykuruvilla2633 5 месяцев назад

      മോഹമ്മദും മാനസിക രോഗി ആയിരുന്നു എന്ന് ഹദീസില്‍ പലരും പറയുന്നുണ്ട് .......

  • @nizamudheenmannani6446
    @nizamudheenmannani6446 5 месяцев назад +1

    അഭിമുഖം നടത്തുന്ന ആളോട് ഒരു അപേക്ഷ താങ്കൾ സുന്നി പണ്ഡിതന്മാരുമായി ഒരു അഭിമുഖം നടത്തണം ഈ പറഞ്ഞതിനെല്ലാം മറുപടി നിങ്ങൾക്ക് വ്യക്തമായി പറഞ്ഞു തരും

  • @achzimb5855
    @achzimb5855 5 месяцев назад +3

    ഈശ്വരാ മൗലവി ഉയർത്തെഴുന്നേക്കട്ടെ 🙏

  • @bicchi4292
    @bicchi4292 5 месяцев назад +2

    പ്രപഞ്ചസൃഷ്ടാവിന് അറബിയിൽ വിളിക്കുന്ന പേരാണ് അല്ലാഹ്. 5000 വർഷങ്ങൾക്കു മുമ്പ് വന്ന ഇബ്രാഹിം നബി അലൈഹിസ്സലാം ന്റെ മൂത്ത മകന്റെ പേര് ഇസ്മായിൽ നിന്നും, രണ്ടാമത്തെ മകന്റെ പേർ ഇസ്രായേൽ എന്നുമാണ്. ദൈവത്തെ അവർ വിളിച്ചിരുന്നത് ഏൽ,എലഹ് എന്നായിരുന്നു. അതുകൊണ്ടാണ് അവരുടെ മക്കൾക്ക് ദൈവത്തിന്റെ അടിമ എന്ന അർത്ഥമുള്ള പേരുകൾ ഇട്ടിരുന്നത്. അരാമിക് ഭാഷയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് അറബി ഭാഷ. അതുകൊണ്ടുതന്നെ പ്രപഞ്ചസൃഷ്ടാവിന് അറബികൾ ആയ എല്ലാ മതവിശ്വാസികളും അല്ലാഹ് എന്നുതന്നെയായിരുന്നു വിളിച്ചിരുന്നത്. പ്രപഞ്ചസൃഷ്ടാവായ അല്ലാഹു ഒരുപാട് പ്രവാചകന്മാരെ ഭൂമിയിൽ നിയോഗിച്ചിട്ടുണ്ട്. സൃഷ്ടാവിനെ മാത്രമേ ആരാധിക്കാവൂ എന്ന് അറിയിക്കാൻ വേണ്ടിയാണ്. പക്ഷേ ചില തൽപര കക്ഷികളായ പൗരോഹിത്യം അവരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി അല്ലാഹുവിനിടയാളൻമാരായി ചില മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കാൻ ഉപദേശിച്ചു. മഹാന്മാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജനങ്ങൾ ഓരോ സമൂഹമായി തിരിഞ്ഞു. അങ്ങനെയാണ് മതങ്ങൾ ഉണ്ടാവുന്നത്. ഈ മഹാന്മാർക്ക് വേണ്ടി ഓരോ സമൂഹവും ഓരോ ആരാധനാലയം നിർമ്മിച്ചു. അവരുടെയൊക്കെ ബിംബങ്ങളും കൊണ്ടുവച്ചു. അങ്ങിനെ ഇബ്രാഹിം നബി അല്ലാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച പള്ളിയായ കഅബയിലും കുറച്ചു വിഭാഗം ആളുകൾ മഹാന്മാരുടെ വിഗ്രഹങ്ങൾ കൊണ്ടുവച്ചു. അതിൽ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിൽ നബിയുടെയും വിഗ്രഹങ്ങളും ഉണ്ടാക്കി വെച്ചിരുന്നു. ഹജ്ജിന് പോകുന്നവർക്ക് പായസം കൊടുത്തിരുന്ന ലാത്ത ഉസാ മനാത്ത എന്നിവരുടെ വിഗ്രഹവും കൊണ്ടുവച്ചു. ഇബ്രാഹിം നബിയുടെ മൂത്തമകനായ ഇസ്മായിൽ നബി മക്കയിലും, രണ്ടാമത്തെ മകനായി ഇസ്രായേൽ ജെറുസലേമിലും ആയിരുന്നു ജീവിച്ചിരുന്നത്. ഇസ്രായേൽ നബിയുടെ പരമ്പരയിൽ പെട്ടവരാണ് മൂസാ നബിയും, ഈസാ നബിയും. ഇതിൽ മൂസാ നബിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു സമൂഹം ഇസ്ലാമിൽ നിന്നും വഴിതെറ്റി അവരാണ് യഹൂദികൾ എന്ന സമൂഹം. അതുപോലെതന്നെ ഈസാ നബിയുടെ കാലശേഷം ഇസ്ലാമിൽ നിന്നും വഴിതെറ്റിയാണ് ക്രിസ്തുമതം സ്ഥാപിക്കുന്നത്. മൂസാ നബിക്ക് കിട്ടിയ തോറയും ഈസാ നബിക്ക് കിട്ടിയ ഇഞ്ജീൽ എന്ന ഗ്രന്ഥവുo കൈകടത്തലുകൾ വരുത്തിയാണ് അവർ ഏകദൈവാരാധന നശിപ്പിച്ച് മറ്റൊരു മതം സ്ഥാപിക്കുന്നത്. മക്കയിൽ ജീവിച്ചിരുന്ന ഇസ്മായിൽ നബിയുടെ പരമ്പരയിൽ പെട്ട മുഹമ്മദ് നബിയെ അല്ലാഹു പിന്നീട് നിയോഗിച്ചു. പ്രപഞ്ച സൃഷ്ടാവിന് ഇടയാളന്മാരെ വെച്ച് പ്രാർത്ഥിക്കരുതെന്നും, വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നും സൃഷ്ടാവിനെ നേരിട്ട് പ്രാർത്ഥിച്ചാൽ മതിയെന്നും മുഹമ്മദ് നബി ജനങ്ങളോട് പറഞ്ഞു. അതോടുകൂടി ജനങ്ങളൊക്കെ മുഹമ്മദ് നബിക്ക് എതിരായി. കൊല്ലാൻ വരെ പ്ലാനിട്ടു. പക്ഷേ അല്ലാഹു പ്രവാചകനിലൂടെ ഒരുപാട് അത്ഭുതങ്ങൾ കാണിച്ചത് കൊണ്ടും സത്യസന്ധനായ കൊണ്ടും കുറെ പേർ ഇസ്ലാം സ്വീകരിച്ചു. അങ്ങിനെയാണ് അല്ലാഹു ജിബ്രീൽ എന്ന മാലാഖ മുഖേന മുഹമ്മദ് നബിക്ക് അറിയിച്ചുകൊടുത്ത ഓരോ സന്ദേശങ്ങളും ക്രോഡീകരിച്ച് ഖുർആൻ ഇറക്കിയത്. ഖുർആൻ എന്ന ഗ്രന്ഥം ലോകവസാനം വരെയുള്ള ജനതക്ക് വേണ്ടിയുള്ളതായതുകൊണ്ട് ആർക്കും നശിപ്പിക്കപ്പെടാൻ സാധിക്കാത്ത രീതിയിൽ അല്ലാഹു തന്നെ അതിനെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. അതുകൊണ്ടാണ് 1400 വർഷമായിട്ടും പുതിയ ഒരു മതം ആരും ഇതുവരെ കൊണ്ടുവരാത്തത്.

  • @ckrajesh4748
    @ckrajesh4748 5 месяцев назад +16

    അൻപത് നേരം പ്രാർത്ഥിക്കാൻ പറഞ്ഞ ദൈവം ശരിക്കും മണ്ടൻ മോസ്സ ബുദ്ധിശാലി അനുയായികളും അതുപോലെ തന്നെ
    മൗലവിയ്ക്ക് പ്രണാമം 🙏

    • @williambernard1184
      @williambernard1184 5 месяцев назад +3

      ദൈവം പറഞ്ഞത് പോലെ 50 നേരം ഇവന്മാർ പള്ളിയിൽ പോയ്‌ പ്രാർത്ഥിക്കുമായിരുന്നു എങ്കിൽ ഇവരെ കൊണ്ട് ആർക്കും ശല്യം ഉണ്ടാവില്ലായിരുന്നു. അതു തിരുത്തി 5 ആക്കിയവനാണ് തെറ്റുകാരൻ. 😂

    • @Abusawlih1819
      @Abusawlih1819 4 месяца назад

      @@williambernard1184 അതിൽ നിന്ന് വീണ്ടും 2: കുറച്ചവനോ??

  • @NaseerAhmad-zi6lz
    @NaseerAhmad-zi6lz 5 месяцев назад +1

    ആർക്കും എന്തും പറയാം... രണ്ടു പൊട്ടൻമാർ....
    ജസ്‌ന യേ പൊലെ...ചേകന്നൂർ ജീവിച്ചിരിപ്പുണ്ടോ... മരിച്ചിട്ടുണ്ടോ.. എന്നു പോലും ... എന്നു പോലൂം cbi ഉറപ്പിച്ചിട്ടില്ല....
    ദൃശ്യം സിനിമ പൊലെ.. പൃഥ്വി യൂടെ പോലീസിനെ ഒളിപ്പിച്ച സിനിമയും ഉണ്ട്....
    ഞങ്ങള് പറയുന്നത് സത്യം എന്നു പറയുന്ന രണ്ട് മടയന്മാർ....

  • @muhammedfahis8068
    @muhammedfahis8068 5 месяцев назад +7

    എയർപോർട്ട് പൂട്ടിക്കാൻ ആണ് ഇവന്റെ പരിപാടി

    • @McBrueswane
      @McBrueswane 5 месяцев назад +1

      എയർപോർട്ട് വേറെയും ഉണ്ടല്ലോ 😜

    • @sillygirl5725
      @sillygirl5725 5 месяцев назад

      Ethiyallo.... vivaranam.....

  • @Nigabawls
    @Nigabawls 5 месяцев назад +1

    Chengannur maulavi case ne Patti detailed video idumo plsssss ❤

  • @prasannanmattammal3089
    @prasannanmattammal3089 5 месяцев назад +5

    ഞങ്ങളുടെ ദൈവത്തെ നിങ്ങൾ പറഞ്ഞു. നിങ്ങളുടെ ദൈവത്തെ ഞങ്ങൾ പറഞ്ഞാൽ നിങ്ങളും കേൾക്കണം എന്ന് പറഞ്ഞു നൂപൂർ ശർമ്മ , മുഹമ്മദ് ഇന്നത് ചെയ്തു എന്നു പറഞ്ഞപ്പോൾ, അവരുടെ തലവെട്ടിക്കളയണം എന്ന് പറഞ്ഞ മുസ്ലിം ലോകം, ചേകന്നൂർ മൗലവി ഇങ്ങനൊക്കെ പറഞ്ഞാൽ, പിന്നെ മൗലവിയെ അവർ വെറുതെ വിടുമോ?
    സ്വന്തം മതത്തിൽ പെട്ട ചേകന്നൂരിനെ ഇവർ ഇങ്ങനെ ചെയ്തു എങ്കിൽ , മറ്റു മതത്തിലുള്ളവരെ ഇവർ എന്തായിരിക്കും ചെയ്യുക.?

  • @NA-bf8bc
    @NA-bf8bc 5 месяцев назад +2

    ഖുർആൻ മനസ്സിലാക്കാനാണെങ്കിൽ തലക്കകത്തു നല്ലത് വല്ലതും വേണം.. അത് മനുഷ്യ സൃഷ്ടി അല്ലെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എങ്കിലും മിനിമം വേണം. മറ്റു ബുക്കുകൾ വായിക്കും പോലെ തർജ്ജിമ മാത്രം വായിച്ചാൽ ഇങ്ങനെ തല തിരിഞ്ഞു പോകും.. ആ aarif ഹുസൈനെ ഒക്കെ പോലെ

  • @saraswathigopakumar7231
    @saraswathigopakumar7231 5 месяцев назад +6

    ചേകനൂർ മൗലവിയുടെ മരണത്തിന്റെ കാരണം കേട്ടപ്പോൾ വളരെ വിഷമവും സങ്കടവും തോന്നി

  • @shamseerali5296
    @shamseerali5296 5 месяцев назад +1

    ഖുർആൻ്റെ വിശദീകരണമാണ് ഹദീസ്.
    അത് മനസ്സിലാക്കാതെ എന്ത് പറഞ്ഞാലും പറയുന്നവൻ പൊട്ടനും പറയുന്നത് പൊട്ടത്തരവും ആവും..

  • @lslamicstudy7225
    @lslamicstudy7225 5 месяцев назад +11

    ചേകന്നൂർ പറഞത് മൊത്തം പൊട്ടത്തരം ആണ്

    • @Pirana-1
      @Pirana-1 5 месяцев назад

      പൊട്ടത്തരം പറഞ്ഞവരെ താൻ കൊല്ലുമോ?

    • @NATURELIFE832
      @NATURELIFE832 4 месяца назад

      ഇപ്പൊൾ 1000 അധികം ചേകന്നൂർ മാർ ഖുറാനെയും ഇസ്‌ലാമിനെയും മുഹമ്മദിനെയും വലിച്ചു കീറി സെപ്റ്റിക് ടാങ്കിൽ ഇട്ടുകൊണ്ടിരിക്കുന്നു.... എത്ര പേരെ കൊല്ലും നിങൾ നോക്കട്ടെ....

    • @NazeefMuhammed-z6w
      @NazeefMuhammed-z6w 4 месяца назад +3

      ചേക്കന്നൂർ മൗലവി എന്ന വ്യക്തി പറയുന്ന പല സത്യങ്ങൾക്കും ഇതുവരെ ഉത്തരം കൊടുക്കാൻ ഒരു മനുഷ്യനും കഴിഞ്ഞിട്ടില്ല യഥാർത്ഥത്തിൽ അദ്ദേഹം പറഞ്ഞതിലെ കഴമ്പുള്ളതുകൊണ്ട് മാത്രമാണ് അദ്ദേഹത്തെ നിങ്ങൾ കൊലചെയ്യപ്പെട്ടത് നിങ്ങളുടെ അനുയായികൾ തന്നെയാണ് അദ്ദേഹത്തെ കൊണ്ടുപോയി കൊലപ്പെടുത്തിയത്അദ്ദേഹം പറയുന്ന പല പ്രസ്താവനകളും ഇവിടുത്തെ ജനത ഉൾക്കൊള്ളുകയാണെങ്കിൽ നീ എല്ലാം പോയി പണിയെടുക്കേണ്ടി വരും

    • @lslamicstudy7225
      @lslamicstudy7225 4 месяца назад

      @@NazeefMuhammed-z6w കൊല cheydu തെളിവ് എവിടെ... കാണാനില്ല... എന്നത് കൊണ്ട് കൊന്നു എന്ന് തെളിവ് സഹിതം പറ..poyatham മാത്രമേ ചേകന്നൂർ paranjittollo

    • @lslamicstudy7225
      @lslamicstudy7225 4 месяца назад

      നുണ മാത്രമേ പറഞ്ഞിട്ടുള്ളൂ

  • @ptnasar2978
    @ptnasar2978 4 месяца назад

    First stretch of runway (6000ft) was completed by 1987-88. Second stretch (+3000ft) started by 1995-96. In 1993, there was no earth work (if my memory is correct).

  • @ameenkp9647
    @ameenkp9647 5 месяцев назад +6

    സഹോദരാ അഞ്ച് വഖ്ത് നിസ്കാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പ്രവാചകൻറെ കാലം മുതലേ അനുഷ്ടിച്ചു പോന്നതാണ് ഈ പ്രവാചകനെ കാട്ടിലും വലിയ ബുദ്ധിയാണോ ചേകന്നൂരി പ്രവാചകൻറെ ലാസ്റ്റ് സമയത്ത് പ്രവാചകൻ മനുഷ്യരാശിക്ക് കൊടുത്ത നിർദ്ദേശം രണ്ട് കാര്യങ്ങൾ ഞാൻ ഇവിടെ ഇട്ടേച്ചു പോകുന്നു ഒന്ന് ഖുർആൻ ഒന്നേ അഹ്ലുൽ ബൈത്ത് അഹ്ലുൽ ബൈത്ത് എന്ന് പറഞ്ഞാൽ ഹദീസ് അതായത് സുന്നത്ത് എൻറെ അനുയായികൾ പാരമ്പര്യമായി എങ്ങനെ കാണിച്ചു തന്നു അത് പിന്തുടരുക ഇതാണ് പ്രവാചകൻറെ നിർദ്ദേശം ഈ ചർച്ചയിൽ എന്ത് നന്മയാണ് സമൂഹത്തിന് കിട്ടുന്നത് വെറുതെ വർഗീയത ഉണ്ടാക്കാതെ