Cobra vs Mongoose | കീരിയുടെ മുന്നിൽ പെട്ടുപോയ മൂർഖൻ പാമ്പിന്റെ അവസ്ഥ

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 246

  • @sanchari9267
    @sanchari9267 3 года назад +11

    പാമ്പിനെ ആരു കൊന്നാലും സപ്പോർട്ട്... ഇത്രേം പേടി ഉള്ള ജീവി വേറെ ഇല്ല

    • @dileepbalakrishnan3362
      @dileepbalakrishnan3362 7 месяцев назад +1

      Sanchari നിൻ്റെ അച്ഛനെ ആര് കൊന്നാലും സപ്പോർട്ട് ethrae പേടി ഉള്ള ഒരു ജീവി വേറെ ഇല്ല

  • @anoopkurian2031
    @anoopkurian2031 4 года назад +9

    പാമ്പിനോട് ശത്രുത ഉണ്ടെകിലും തോക്കുന്നവന്റെ കൂടെ നിൽക്കുന്നവർ ഇവിടെ come on

  • @токсичныйпсих
    @токсичныйпсих 3 года назад

    Keeri ijjathi reflex short flank.... ejjathi gameplay

  • @noushadtk123
    @noushadtk123 4 года назад +24

    കീരിക് മനുഷ്യനെ pedi. മനുഷ്യന് പാmbine pedi.

  • @MrDhanesh2nair
    @MrDhanesh2nair 8 лет назад +49

    Hats off to cameraman for bringing this to us.

    • @najeelas66
      @najeelas66 6 лет назад +1

      Dhanesh Nair 🤓🤓🤓🤓

  • @kkkkkk7372
    @kkkkkk7372 7 лет назад +114

    താഴെയുള്ളവരുടെ കമന്റ് കണ്ടാൽ തോന്നും ആഹാരശൃംഘക്കാനുസരിച്ചു ഭക്ഷണം കഴിച്ച കീരി കുറ്റക്കാരൻ.. സകലജീവജലങ്ങളെയും കൊന്നുതിന്നുന്ന മനുഷ്യർ ഈ ലോകത്തെ ഏറ്റവും മാന്യമായ ജീവി

    • @josethomas9964
      @josethomas9964 6 лет назад +2

      dKkk
      Kkk

    • @amalraj4961
      @amalraj4961 6 лет назад

      ചിക്കൻ ബിരിയാണി കൊടുക്കുമ്പോ മുൻപിൽ പോയി നിക്കണ നീയാ കണാരാ...

    • @dicemorgan2024
      @dicemorgan2024 5 лет назад +2

      Paampine avar rakshpeduthiyittu avar keerikku swiggy order cheyyatte athalle heroism

    • @ManoharanSankaran
      @ManoharanSankaran 3 месяца назад

      അത് ശരിയാണ്

  • @dhilusdhilu4948
    @dhilusdhilu4948 6 лет назад +7

    Thanks keeri

  • @hareeshprasadam1913
    @hareeshprasadam1913 7 лет назад +72

    പാമ്പിന്റെ കടികിട്ടിയാൽ തീരുന്നതേയുള്ളൂ ഇവൻമാരുടേയെല്ലാം പാമ്പ് സ്നേഹം..

    • @nadeerkcn2721
      @nadeerkcn2721 6 лет назад

      അങ്ങനെയെങ്കിൽ വാവ സുരേഷിന് എന്നേ തീരേണ്ടിയിരുന്നു പാമ്പ് സ്നേഹം

    • @hrm1249
      @hrm1249 6 лет назад

      correct hareesh

    • @Theh0pe
      @Theh0pe 5 лет назад +2

      Athu vava suresh.. Thanik kadikittiyal ariyam pambu sneham

  • @Merkava-p7r
    @Merkava-p7r 4 года назад +6

    ഇതാണ് മലയാളികൾ രണ്ടുപേരു തമ്മിൽ തല്ലി ചാകുന്നത് കാണാൻ ഭയങ്കര ഇഷ്ടമ

  • @rathishatutube
    @rathishatutube 5 лет назад +1

    Best camera workaaa

  • @rajendrank2839
    @rajendrank2839 3 года назад

    Super video 👍

  • @jesusismyfreind6493
    @jesusismyfreind6493 4 года назад +25

    വാവ യുടെ അദ്ദേഹത്തെ ഇദ്ദേഹം കൊന്നു

  • @kainadys
    @kainadys 7 лет назад +3

    Good video. Congrats👍👍👍

  • @mubaismubaistp868
    @mubaismubaistp868 6 лет назад +7

    ആ പാമ്പിന്റെ അവസ്ഥ തന്നെ ആയിരിക്കും ക്യാമറ എടുത്തവനും കണ്ടുനിന്നു ചിരിച്ചവരും

  • @gutadin5
    @gutadin5 4 года назад +1

    what happened to the cobra?

  • @AlVin-jg9xf
    @AlVin-jg9xf 6 лет назад +28

    സൂപ്പർ കീരി താങ്ക്സ് പാമ്പിനെ കൊന്നതിനു.

  • @pooda6798
    @pooda6798 5 лет назад +61

    കാണികൾ എല്ലാം പാമ്പാണെന്നു തോന്നുന്നു

  • @sachinyadu
    @sachinyadu 4 года назад +1

    Keerikku katta ground support..

  • @svpsmith5267
    @svpsmith5267 6 лет назад +3

    Nthayalum ithu polichu

  • @lekshmimusic3374
    @lekshmimusic3374 5 лет назад

    Super

  • @arshadarshu867
    @arshadarshu867 7 лет назад +2

    കമെന്റ് thozholaali പൊളിച്ചു..
    athanne enikum parayaanullath

  • @nihalthoppil8263
    @nihalthoppil8263 6 лет назад +27

    ഓരോ ജീവിക്കും അതിന്റെതായ ഭക്ഷണം അല്ലാഹു നിശ്ചയിച്ചുണ്ട്

  • @dileepbalakrishnan3362
    @dileepbalakrishnan3362 7 месяцев назад

    സകല ജീവികളയും തിന്നുന്ന മനുഷ്യുന്മാരുടെ കമൻ്റ്സ്

  • @naveencb6403
    @naveencb6403 4 года назад +2

    അത് അതിന്റെ ആഹാരം കണ്ടെത്തി തിന്നുന്നു

  • @AB-gc9ce
    @AB-gc9ce 7 лет назад +18

    കിടു..... കീരി സൂപ്പർ

  • @jayakrishnamenon2691
    @jayakrishnamenon2691 6 лет назад +11

    ഹൈവേ ബ്ലോക്ക് ആകിട്ടുള്ള പരുപാടി ആയിരുന്നു എന്നു തോന്നു....

  • @bijupalliparambilm6334
    @bijupalliparambilm6334 5 лет назад +1

    adipoli

  • @ebyjoseph2833
    @ebyjoseph2833 7 лет назад +5

    Thank u for this video. I just hate snakes

  • @georgejohn2627
    @georgejohn2627 7 месяцев назад +1

    കീരി ക്കൊരു കൈയടി

  • @badguysixtyninekiller9298
    @badguysixtyninekiller9298 6 лет назад +40

    കീരി പൊന്നാണ്

  • @UnniKerala
    @UnniKerala 5 лет назад +22

    ആരും രോക്ഷം കൊള്ളണ്ട കാര്യമില്ല
    ഇത് ഫുഡ് ചൈൻ (food chain) aanuuu
    പ്രകൃതി നിയമം

  • @framesbyvishnu
    @framesbyvishnu 5 лет назад +4

    Itharyum dyrym njn ente charles shobrajill mathram kndiitt ulluu

  • @dileepbalakrishnan3362
    @dileepbalakrishnan3362 7 месяцев назад

    ഇത് കർണാടക ആണെങ്കിൽ പാമ്പ് രക്ഷ്പെട്ടനെ

  • @muhammedirfan1166
    @muhammedirfan1166 7 лет назад +8

    കിടു കീരി

  • @ajithakk2094
    @ajithakk2094 5 лет назад +1

    Keeri puliyanu ketta😃
    Mmm 🤔🤔🤔keeri keeriyanu ketta

  • @Stevesajan1995
    @Stevesajan1995 7 лет назад +3

    Keeriyum camermanum polichu 😎

  • @Amal-fj1st
    @Amal-fj1st 5 лет назад +1

    Oru doubt പാമ്പ് keeriye കടിച്ചാൽ അതിന് ഒന്നും സംഭവിക്കുകയില്ലേ

    • @dhinujacob1295
      @dhinujacob1295 5 лет назад +1

      കീരിയുടെ കട്ടിയുള്ള തൊലിയിൽ കടിച്ചു വിഷം ഉള്ളിൽ എത്തിക്കാൻ പാമ്പിന് ബുദ്ധിമുട്ടാണ് പിന്നെ ചെറിയ അളവിൽ വിഷം പ്രരിധികൻ ഒള്ളശേഷി കേരിക്കുണ്ട്.

    • @kingofkingking4626
      @kingofkingking4626 5 лет назад +1

      കീരിയുടെ തൊലിയിൽ ഇഫ്ലോമാക്‌സോൺ എന്നാ ആവരണം ഉണ്ട് അതിൽ പാമ്പിന്റെ വിഷം ഏറ്റാലും എഫക്ട് ഉണ്ടാകില്ല അതാണ്‌ കീരിക്ക് ഒന്നും സംഭവിക്കാത്തത്

  • @sonyphilipsony
    @sonyphilipsony 4 года назад +1

    തള്ളു മാമന്മാർ ഇടയ്ക്കിടെ അഭിപ്രായം പറയുന്നത് കേൾക്കാൻ രസം

  • @ajmalk6533
    @ajmalk6533 7 лет назад

    keeriye nan valarthiyittund vid pic kaananamenkil comentiloode number chodikkam

  • @shajirshs7885
    @shajirshs7885 2 года назад +2

    എൻറെ വീടിനടുത്തുള്ള നാഗതറ പൊളിച്ച് ഞാൻ ഒരു കീരി തറ പണിയും

    • @dileepbalakrishnan3362
      @dileepbalakrishnan3362 7 месяцев назад

      Shajir നാഗ തറ പൊളിച്ചു നോക്കൂ.നിൻ്റെ വീടിൻ്റെ തറ ഇളകും. ബാപ്പനോട് ചോദിക്കൂ എന്താണ് നാഗ തറ എന്ന്.

  • @Gkm-
    @Gkm- 6 лет назад +4

    രാജവെമ്പാല ആയിരുന്നെങ്കിൽ കീരി അപ്പിയിട്ടേനേ

    • @പൊടിമോൻ-ള4ട
      @പൊടിമോൻ-ള4ട 5 лет назад +9

      Gopakumar. M പിന്നെ പാമ്പ് ഏതു ഇനം ആണെന്ന് നോക്കിയല്ലേ കീരി ആക്രമിക്കുന്നത്.. പുതിയ അറിവ് ആണല്ലോ

    • @39horses
      @39horses 5 лет назад +1

      Yes the only snake the mangoose can't stand against is king kobra

    • @indian1041
      @indian1041 5 лет назад +4

      Bro...പാമ്പിന്റെ സൈഡ് ആണല്ലേ😂

    • @sanathani8031
      @sanathani8031 5 лет назад +1

      No it's Viper

    • @ashith4161
      @ashith4161 5 лет назад

      Ethu pambanelum expirance ulla kiriyude munnil muttan nilkilla rajavembalayalla African mamba vare kiriye bayam anu kiriyude bakshanam anu pambu

  • @harith4087
    @harith4087 7 лет назад +4

    Camera man should get an interview in discovery channel lolol

  • @sumayyassumayyamidhilaj9694
    @sumayyassumayyamidhilaj9694 5 лет назад +1

    Manushyan pampine konnal vanam vakuppu Case edukkum.. Keeri konnal kuzhappamillayirikkum..

  • @Anirudhan969
    @Anirudhan969 5 лет назад +1

    😍😍😍😍😍

  • @joicemathew7749
    @joicemathew7749 5 лет назад +8

    നേര്‍ക്കു നേരെ നിന്ന് മാത്രം അക്രമണം
    മനുഷ്യന്‍ കണ്ടു പഠിക്കണം

  • @robinantony5
    @robinantony5 5 лет назад +2

    Commentary parayuvanar steve irwin anena vicharam

  • @danishpauly8227
    @danishpauly8227 8 лет назад +9

    pampe kadiyelkumbo manasilavum keeriyude villa

  • @Fahad-zx1vj
    @Fahad-zx1vj 5 лет назад +1

    Avde Vava Suresh Chettan Undarnnel Keeriyee Parapichene....

  • @shameenashemi3974
    @shameenashemi3974 6 лет назад +1

    Dhushttanmare Athine kollunnate nokki nilkkano onnullenkilum Athoru jeevanalle manassakshi illathavanmar

  • @rageshcv4352
    @rageshcv4352 4 года назад

    കീരി chnks

  • @MajasMaju-yo7pd
    @MajasMaju-yo7pd 4 года назад +1

    ശെരിക്കും ഇവർ തമ്മിൽ ശത്രുതാ വരാൻ കാരണം എന്താണ്

    • @reshmavr4390
      @reshmavr4390 3 года назад

      കീരിയുടെ അച്ഛനെയും അമ്മയെയും പണ്ട് കൊല്ലാൻ പാമ്പ് കൂട്ടുനിന്നു അതിന്റ ആണ് ഈ ശത്രുത

  • @alexkumar1451
    @alexkumar1451 7 лет назад +3

    ithu shoot cheythathu aarenelum pwolich chetta oru rakshem illa

  • @shimaps7480
    @shimaps7480 2 года назад

    Pambine keeriye pedi keerikk manushyene pedi manushyanu pambine pedi

  • @niloosnilu9872
    @niloosnilu9872 6 лет назад

    Pavam pambhe😦

  • @alexkumar1451
    @alexkumar1451 7 лет назад +5

    adiyil pavam mrigangal ithu eduthavaru pattikal ennu okke parenjavarod pamb ningade ammayide mon onnum allallo

  • @ponnuunny4578
    @ponnuunny4578 4 года назад +3

    ഹോ എന്ത് മനുഷ്യരാപ്പാ.. അവരെ ഓടിച്ചിരുന്നെങ്കിൽ രണ്ടു പേരും രെക്ഷപെട്ടേനെ. ഒരു ജീവൻ പോകുന്നത് നോക്കി നിന്നു ആസ്വാദിക്കുന്നു. കീരിക്ക് തെറ്റി ആ പാമ്പിനെ അല്ല കടിച്ചു കൊല്ലേണ്ടിയിരുന്നത് അവിടെ കൂടിയിരുന്നവരേയ 😡😡😠😡😡😠

  • @thegreatindia8149
    @thegreatindia8149 4 года назад

    Manushyarkishtam paambine ittu kodutha pole matullavare chathikkaanaanu

  • @arunkumar-lm8me
    @arunkumar-lm8me 7 лет назад +1

    Ee video aduthavanum kandu ninavanum ethe same avatstha udakumeda .............. athine rekshikan nokathe kandu ninne chirikunu pattikal

  • @winsonmoseswinsonmoses6452
    @winsonmoseswinsonmoses6452 6 лет назад +4

    Save snake life don't watch an enjoy seeing it

  • @AyanAyan-uv8nc
    @AyanAyan-uv8nc 5 лет назад

    Ellarum happy aayillle but athine onnu rakshapeduthayirunnu

  • @sreelakshmishiju270
    @sreelakshmishiju270 5 лет назад +2

    Ithu Edutha chettani mansakshiyile

  • @pavithranv2662
    @pavithranv2662 4 года назад

    പലരും പറയുന്നു പാമ്പിനെ കൊന്നശേഷം കീരി അതിനെ ഭക്ഷിക്കുന്നു .സംശയം ഉണ്ട്

    • @akhilbabu5380
      @akhilbabu5380 2 года назад

      എപ്പോഴും ഭക്ഷണമാക്കാറില്ല

  • @monkdo6144
    @monkdo6144 6 лет назад +2

    Ee videoyilulla Priyappetta Naattugaaree Ningludeyokke Manass undallooo
    Edaaaa mithaaandigaleeee Njan kurach Commend Vaayichu athil oruthan parayunnu Pragrthy niymamaa Thadayaruthenn Mattoruthan parayunnu Keeriyude bakshanamaaa Ath Nammal Oodichaalum Oodichilleelum keeri paambine kollumenn....
    Edooi Ningalkk Aa keeriye onn Oodich vidanda kaaaryameee ulloooo..
    Oru UDHA:::::: Ninteyokke Mon Allengil Mol Veettumuttath Ninn Kalikkunnu Pettann oru pulivannu Chaadiveenu Ningal Oh Athu puliyalleee Athathinte Bakshanamallee Kazhikkunnath Ennum Vichaarich Nokki Nillkkugayaanooo cheyyuga Eeh Potte Ninteyokke Veettilulla Oru Aadu oru perumppaamb Athine Chaadi Kadikkaan orungunnu Ni Ah Ath Kadikkatte (Vizhungatte)Athathinte Bakshanamalleee Ennum paranj Nokki Nillkumooo para
    Pattigaleeee....
    Nakkigal

    • @ADITHYADAYAL
      @ADITHYADAYAL 5 лет назад +3

      Monk Do ninte mon alel mole pamb kadicha ninkm prasnm undavulale....😂😂😂😂...pamb snehikal....ecosystem enna oru chapter plus twoil padipikunund...atoke vaychal manasilavm....verte ivde van chelachitt karyamila

  • @4tech2
    @4tech2 6 лет назад

    👍

  • @shihabupt4216
    @shihabupt4216 7 лет назад

    മനുഷ്യര്...

  • @jayarajansnc1605
    @jayarajansnc1605 7 лет назад +1

    camerayude munnil petta paavam mrigamgalude avastha.

  • @Tamilanchinnaa
    @Tamilanchinnaa 5 лет назад +1

    கீரி

  • @priyaparuu875
    @priyaparuu875 8 лет назад

    its our duty to saveeee

    • @ADITHYADAYAL
      @ADITHYADAYAL 5 лет назад +1

      priya paruu nope not at all...its not our duty....if it is were our duty then we should not eat any non veg items...they r all animals and none deserves more respect than another....snake is mangooses food jst like a chicken is humans food...so no need to save anything

  • @satheeshpappu9473
    @satheeshpappu9473 5 лет назад

    Pavam aa pampu

  • @AbdulSamad-bp4lp
    @AbdulSamad-bp4lp 7 лет назад

    rakshappeduthaamayirunnallo

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 4 года назад

    പാമ്പിന് കണ്ണ് കാണൂലേ

  • @abdurahmanpp4019
    @abdurahmanpp4019 7 лет назад +2

    ഷോർട് film

  • @santhoshjayaraj8399
    @santhoshjayaraj8399 5 лет назад +2

    പാമ്പിനെ കൊല്ലുന്നത് നോക്കി നിന്നത് ശരിയല്ല

    • @nikhilthomas19
      @nikhilthomas19 5 лет назад +7

      santhosh jayaraj keerikku thinnan ullatha chettan swiggy order cheyth kodukumarkum !

    • @dicemorgan2024
      @dicemorgan2024 5 лет назад +1

      Ethrayo idathu igane keere paampine kollunnu enkil monoose poyi rakshpeduthu

  • @najeelas66
    @najeelas66 6 лет назад +1

    എവിടേം എത്തിയില്ല കൂ🤓

  • @gopalakrishnangopalan6021
    @gopalakrishnangopalan6021 5 лет назад +1

    Attam-Kala Samílhi

  • @gafoor.m.b9699
    @gafoor.m.b9699 5 лет назад +2

    ഈ കണ്ടു നിൽക്കുന്ന നാറികൾക്ക് ആ പാമ്പിനെ രക്ഷപ്പെടുത്തായിരുന്നു😠😬

    • @Tudleo
      @Tudleo 5 лет назад +4

      naanam ilaloda ninak ithu parayan.oru paambu snehi vannekunu. chicken,beef,fish onum thinumpol ninak ee sneham thoniyitile

    • @mystoriesbypishon
      @mystoriesbypishon 5 лет назад +2

      enthinu. eniku pedii aaa

    • @dicemorgan2024
      @dicemorgan2024 5 лет назад

      Monosse njan keereyodu paranjittund appol lavan parayuva .lavan parayuva lavan paampupiditham nirithi ini veg kazhicholamennu .enthuvadey ivante comment kandal thonnum keereye lavanmar avide kondittathannu

    • @traveldiaries8475
      @traveldiaries8475 5 лет назад

      പാമ്പിനോട് ദയ

    • @appuk6370
      @appuk6370 5 лет назад +1

      Ennittu kadikkano

  • @SandeepSandeep-td5gq
    @SandeepSandeep-td5gq 6 лет назад

    Malayalamsong

  • @vishnuneppu1096
    @vishnuneppu1096 5 лет назад

    Nattukark povnd

  • @raihanmon4716
    @raihanmon4716 5 лет назад

    Vava sureshinte randamadhoraal

  • @abdulgafoorabdulgafoor3240
    @abdulgafoorabdulgafoor3240 4 года назад

    ക്ളൈമാക്സ് ശെരി ആയില്ല

  • @priyaparuu875
    @priyaparuu875 8 лет назад

    we want to save every creatures

    • @dicemorgan2024
      @dicemorgan2024 5 лет назад

      Bro keereyum paambum enemya avar avarude karyam nokkatte .manushar ithil idapedanda athinte avashyamilla

  • @sujithsuji7644
    @sujithsuji7644 7 лет назад

    chettalkkal pambe oru dhivasam nineyum live ayitt kothanam nagaaa rajaveee. bhudhi ilathavareee aneee ine janathaaa .

  • @dieudonneo7162
    @dieudonneo7162 5 лет назад +1

    🦝 നിസ്സാരം

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 4 года назад

    പാ

  • @sajinmsajin7770
    @sajinmsajin7770 8 лет назад +1

    no good

  • @sajisaji2081
    @sajisaji2081 4 года назад

    Pampinu.panavedhana.avanokke.veenavayana

  • @meninorajeev3962
    @meninorajeev3962 4 года назад

    നായ്ക്കളെ രക്ഷിക്കടാ Pആട്ടി

  • @d-domi2508
    @d-domi2508 5 лет назад

    ഇതാണ് മലയാളി. ഒരു ജീവൻ ആണ് ആ പാമ്പ് ആ ജീവൻ പോവുന്നത് വീഡിയോ എടുത്ത നീ ഇത് പോലെ മരിക്കും അപ്പോ വീഡിയോ എടുക്കാൻ ഇത് പോലെ ആവും

    • @chandru-k3o
      @chandru-k3o 5 лет назад +1

      Ponn aliya this is naturally occuring and it stable the food chain🍉🍅🍆🌰🥥🍅🥦

  • @abdulrahumanm578
    @abdulrahumanm578 4 года назад

    നാണമില്ലാത്തവർ ആരെങ്കിലും ഒന്ന് പിടിച്ചു മാറ്റ്

  • @shafivtk6596
    @shafivtk6596 8 лет назад +2

    I don't like it

  • @SasiKumar-bw8xs
    @SasiKumar-bw8xs 5 лет назад

    Kunnath.singarimellam

  • @shemeermanthoni7662
    @shemeermanthoni7662 7 лет назад

    Ohh

  • @RaviKumar-hr9qo
    @RaviKumar-hr9qo 4 года назад

    So bad people are busy taking video even snake saw people's thought if it's comes near to them then it will saved from that's animal humanity has reduced like anything oh god will watching it. Only for likes they are doing . Pls see they pain the snake 🐍 underwent

  • @priyaparuu875
    @priyaparuu875 8 лет назад +3

    I also don't like thissss

  • @ratheeshpalakkad6123
    @ratheeshpalakkad6123 7 лет назад +1

    No good

  • @mohamedsarwar8600
    @mohamedsarwar8600 7 лет назад +8

    athine save chythoode kashttam

    • @afzalmakbar8905
      @afzalmakbar8905 7 лет назад +6

      Mohamed Sarwar athu prakrithi niyamam anenne parayan patuu bro
      Aa pambine save cheythal pru pakshe manushyane kadikum

    • @ajmalk6533
      @ajmalk6533 7 лет назад

      athinte aavashyam illa its his nature

    • @monkdo6144
      @monkdo6144 6 лет назад +1

      Afzal M Akbar Thaanokke eth koppile Manushyanaaa Edaaa Njan commend vaayichu Aa keeriye Ningalkk onn odich vidanda kaaryameeee ullooooo Oru pragrthy niyamam udhaa: Ninte oru mon Veettumuttath ninn kalikkunnu Peetenn pulivannu Chaadiveenu Ni onnum mindaathe Nillkkumooo Athooo Aa puliyallee athathinte bagshanamalleee Kazhikkunnath Ennuparanj nillkkumoooo para Ninakk mononnum illann ariyaaam oru udhaaharanamaaa pls reply

    • @akhilpm3601
      @akhilpm3601 6 лет назад +1

      +Monk Do ഇറച്ചി..... മീൻ...... ഇതൊക്കെ കഴിക്കാറില്ല.....അതും പാവം ജന്തുക്കളെ... ഒരു പക്ഷെ പാമ്പിനെകാൽ......എന്നിട്ടും താൻ അതിനെ ഒക്കെ കഴിക്കാറില്ല.... എന്നിട്ടാ... പാമ്പിനെ കിരി പിടിച്ച പോൽ കിടന്നു.....ചിലക്കുന്നേ..... അതിന്റെ ആഹാരം ആണ് പാമ്പ്.....

    • @monkdo6144
      @monkdo6144 6 лет назад

      Akhil PM
      DA Ninakk അനിയത്തി ഉണ്ടെന്ന് കൂട്ടിക്കോ മുറ്റത്ത് നിന്നു കളിക്കുന്നു പെട്ടന്ന് ഒരു പുലി ഓടി വരുന്നു അല്ലെങ്കിൽ പുലി നിന്റെ അനിയത്തിയുടെ മേൽ ചാടുന്നു അപ്പൊ നീ നിലവിളികുകയാണോ രക്ഷിക്കുകയാണോ ചെയ്യുക അല്ലങ്കിൽ ഓ അത് പുലിയുടെ ഭക്ഷണം അല്ലേ എന്നും പറഞ് ഒഴിവാക്കിയാണോ ചെയ്യുക
      Akhilee Daa പുലിയുടെ ഭക്ഷണം മാംസമാണ് എന്നു കരുതി നമ്മൾ മനുഷ്യരെ തിന്നാൻ സമ്മതികമോ
      പിന്നെ കീരി ഒരിക്കലും പാമ്പിനെ ഭക്ഷിക്കില്ല അതിന്റെ തല കടിച്ച് കൊന്നിട്ടു കയേ ഉള്ളൂ സംശയമുണ്ടെങ്കിൽ call vava Suresh ok

  • @navasmp9036
    @navasmp9036 4 года назад

    U

  • @sajidabdul2474
    @sajidabdul2474 8 лет назад +1

    not good

  • @spshetty4448
    @spshetty4448 5 лет назад

    Rakshikamayirunhu aswadikan padilla

  • @valsanvk7311
    @valsanvk7311 8 лет назад

    Englishman