Это видео недоступно.
Сожалеем об этом.

രോഹിണി മങ്കമാർ രാഗിണിമാരാകും |ഉപാസകൻ

Поделиться
HTML-код
  • Опубликовано: 5 дек 2021
  • സ്ത്രീകളുടെ രോഹിണി നക്ഷത്രം സംബന്ധമായ ജ്യോതിഷ വീക്ഷണം female rohini star

Комментарии • 439

  • @oskut6804
    @oskut6804 Месяц назад +3

    സ്വാമി ജീ പറഞ്ഞതെല്ലാം ശരിയാണ് Thang you🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinirakesh2316
    @sinirakesh2316 2 года назад +60

    സാർ പറഞ്ഞതിൽ എല്ലാം തന്നെ എൻ്റെ ജീവിതത്തിൽ സത്യമായി തന്നെ വന്നിട്ടുണ്ട്...🙏

  • @radhamaniku1130
    @radhamaniku1130 2 года назад +50

    ഞാൻ രോഹിണിയാണ് നക്ഷത്രം സർ പറഞ്ഞതെല്ലാം 100%ശരിയാണ് 🙏🙏🙏

  • @TRINITY-gz3dq
    @TRINITY-gz3dq 2 года назад +28

    രോഹിണി നാളിന്റെ കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട്. പക്ഷേ എന്റെ സ്വഭാവങ്ങൾ കൃത്യമായി പറഞ്ഞത് സർ മാത്രം ആണ്. Thank you sir 🙏😊😊😊🙏🙏🙏🙏🙏

  • @omanasanthosh3460
    @omanasanthosh3460 Год назад +13

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.. എന്റെ നക്ഷത്രം രോഹിണി ആണ്.. അമ്മയിൽ നിന്ന് സ്നേഹമോ സംരക്ഷണമോ ശരിയായി കിട്ടിയിട്ടില്ല..അങ്ങ് പറഞ്ഞതിൽ 90%എന്റെ ജീവിതത്തിൽ സത്യം ആണ്.. മനസ്സറിയാത്ത കാര്യത്തിൽ അപവാദം ധാരാളം കേട്ടിട്ടുണ്ട് 🙏

  • @binipeter5102
    @binipeter5102 2 года назад +60

    അയ്യോ !! Correct !! എല്ലാം എല്ലാം വളരെ ശരിയാണ് പ്രത്യേകിച്ച് അമ്മയുടെ വേർതിരിവ് ഒരുപാട് അനുഭവിച്ചു ഒറ്റപ്പെട്ട് കഴിയുന്ന ആളാണ് ഞാൻ !!!! തെറ്റ് കണ്ടാൽ ആരായാലും അത് പറയും... വളർത്തു മൃഗങ്ങൾ ഒരു ആശ്വാസം തന്നെയാണ് sir !!! Cash കൊടുത്താൽ തിരികെ കിട്ടാറില്ല... അമ്മയോട് ഇഷ്ടമാണ്... but അമ്മയ്ക്ക് മറ്റ് മക്കളോടാണ് കാര്യം...

  • @rajanianishkumar3438
    @rajanianishkumar3438 2 года назад +24

    നമസ്കാരം sir... താങ്കൾ പറഞ്ഞത് 100%ശരി ആണ് 🙏🙏🙏

  • @kunjusvlog2432
    @kunjusvlog2432 2 года назад +19

    Sir താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്. മുടിയുടെ കാര്യമായാലും സ്വഭാവത്തിന്റെ കാര്യമായാലും എല്ലാം 100% ശരിയാണ്. ഞാൻ അങ്ങയെ നമിച്ചിരിക്കുന്നു🙏🙏🙏

  • @keerthzz157
    @keerthzz157 7 месяцев назад +11

    വളരെ സത്യം. ഇതുപോലെ ആരും പറഞ്ഞിട്ടില്ല. അത്രയും കറക്റ്റ്..

  • @rajeevkr8411
    @rajeevkr8411 Год назад +6

    സർ പറഞ്ഞതെല്ലാം സത്യം ആണ് സാർ വളരെ സത്യം ആണ്... ഒരു രോഹിണി നക്ഷത്രക്കാരി എന്റെ ഭാര്യ ആയതിൽ ഞാൻ അഭിമാനിക്കുന്നു...

  • @krishnarajan1025
    @krishnarajan1025 2 года назад +15

    സാർ പറഞ്ഞതിൽ കുറെ ശരികൾ ഉണ്ട്. എനിക്കു മിക്കപ്പോഴും ജലദോഷമാണ്. പിന്നെ മാതവിന്റെ കാര്യം പറഞ്ഞത്. എന്റെ അമ്മയ്ക്ക് ഏറ്റവും കൂടതൽ സ്നേഹം എന്നോട് ആണ്.

  • @selvithomas1059
    @selvithomas1059 2 года назад +5

    ഒരുപാട് ജ്യോൽസ്യൻമാർ രോഹിണി നാളിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.അപ്പോഴൊക്കെ തോന്നിയിട്ട് ഉണ്ട്. ഇവരുപറയുന്ന ചിലകാര്യങ്ങൾ ശെരിയല്ലെന്നു.അവർ പറയുന്ന കാര്യങ്ങളോട് ഒരു യോജിപ്പ് ഇല്ലാരുന്നു ഇത്രയും നാൾ. എന്നാൽ ഇപ്പോൾ എനിക്കു വളരെ സന്തോഷം തോന്നുന്നു ജ്യോൽസ്യരെ ഇത്രയും കൃത്യമായി രോഹിണി നാളിനെ ക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നതിന് 🙏. ആയുസോടെ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sindhuganesh753
    @sindhuganesh753 2 года назад +9

    Sir പറഞ്ഞത് 90%ശരിയാണ് എന്റെ ജീവിതത്തിൽ.. എന്നാലും ഒത്തിരി ദുഃഖo അനുഭവിക്കുന്നുണ്ട്.. വീട്ടു ജോലിയുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ്

  • @divyark2228
    @divyark2228 Год назад +9

    നമസ്കാരം സർ, ഞാൻ രോഹിണി നക്ഷത്രം ആണ് ഇതിൽ കൂടുതൽ ആരും ഇത്രയും കൃത്യമായി പറഞ്ഞിരിക്കില്ല അത്രയും കറക്റ്റ് ആണ് സർ 🙏🙏🙏

  • @jessyjohn2727
    @jessyjohn2727 7 месяцев назад +3

    ഇത്രയും കറക്റ്റ് ആയിട്ട് ഇന്നുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.. വളരെ സന്തോഷം ❤❤🙏🙏🙏ഞാൻ ഒന്നാം പാദത്തിൽ ജനിച്ച വ്യക്തി ആണ്... പെർഫെക്ട് ആണ് പറഞ്ഞത് മുഴുവൻ 🎉🎉🎉🎉🎉🎉🎉

  • @sheejasheeja932
    @sheejasheeja932 2 года назад +15

    ഞാൻ നല്ല മനസ്സിന്റെ ഉടമയാണ്. പാട്ട് പാടും, മുടിയുടെ കാര്യം ശരിയാണ്, എന്റെ കണ്ണിന് പ്രത്യേകത ഉണ്ടെന്നു പറയുന്നു. കാണുന്നവർ, ചിരിക്കുന്നത് കാണാൻ എല്ലാർക്കും ഇഷ്ടം ആണ്.... Sir പറയുന്നത് 100%ശരിയാണ്.

  • @sreelekha9011
    @sreelekha9011 Год назад +3

    ആദ്യം ആയി സാറിന് ഒരായിരം നന്ദി അറിയിക്കട്ടെ 🙏🏻സാർ പറഞ്ഞ എല്ലാ കാര്യവും 100%ശെരി ആണ് എന്റെ നാൾ രോഹിണി നാൾ ആണ് 🙏🏻🙏🏻🙏🏻

  • @jisha.u9261
    @jisha.u9261 2 года назад +12

    ഞാൻ രോഹിണി നക്ഷത്രമാണ്...
    എല്ലാം ശെരിയാണ് 🙏🏻🙏🏻

  • @remadevi7564
    @remadevi7564 2 года назад +7

    ഇത്രയും കമന്റ്‌ ആദ്യമായിട്ടാ കാണുന്നത്... ഞാനും രോഹിണി നക്ഷത്രം ആണ്..... എല്ലാം ശരിയാ നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏

  • @ndeepamanoj5702
    @ndeepamanoj5702 2 года назад +15

    സർ പറഞ്ഞത് 101 ശതമാനം സത്യം 🙏🙏🙏🙏🙏🙏🙏

  • @anjushaik4697
    @anjushaik4697 3 месяца назад +4

    100% കറക്ടാണ്.. എ൯െറ അമ്മയുടേയും, അച്ഛ൯െറയു൦ മൂന്നു മക്കളിൽ രണ്ടാമത്തേ ആളാണ് ഞാ൯.. അച്ഛനും, അമ്മയും ഒരു പരിഗണനയും തന്നിട്ടില്ല.. എത്ര കഷിടപ്പെട്ടിട്ടു൦ അവഗണന മാത്രമായിരുന്നു.. മറ്റു മക്കളിൽ നിന്നു൦ ശരിക്കും വേർതിരിവ് അനുഭവിച്ചു.. 😔

  • @radhikasajeevan8122
    @radhikasajeevan8122 2 года назад +14

    താങ്കൾ പറഞ്ഞതെല്ലാം ശരിയാണ് 🙏🙏

  • @joolijack3512
    @joolijack3512 Год назад +5

    100% correct aanu, njan ente tension Kurakkan pets ne valarthunnu, elam 100 % correct annu, ആദ്യ മായിട്ട് ആണ് ഇങ്ങനെ ഒരു നക്ഷത്ര ഫലം കേൾക്കുന്നത്

  • @bhagyatheerdha3571
    @bhagyatheerdha3571 2 года назад +5

    സാർ പറഞ്ഞിട്ടുള്ളത് എന്റെ കാര്യത്തിൽ 100% ശരി ആണ്....🙏

  • @regithasankarregitha1287
    @regithasankarregitha1287 26 дней назад +1

    ഞാൻ രോഹിണി നക്ഷത്ര മാണ്. Sir പറഞ്ഞതിൽ 100% കാര്യവും എന്റെ ജീവിതത്തിൽ കറക്റ്റായി സംഭവിച്ചിട്ടുണ്ട്. 🙏🙏🙏.
    ഇത്രയും കൃത്യമായി ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. Thank uu sir 🙏🙏

  • @lanyas1382
    @lanyas1382 2 года назад +16

    100% ശരിയാണ്. 🙏🙏🙏

  • @renjithkr7967
    @renjithkr7967 Месяц назад +1

    Sir പറഞ്ഞത് 100%സത്യം ആണ് എന്റെ ഭാര്യ രോഹിണി നക്ഷത്ര ആണ് താങ്ക് യു സർ

  • @AK-fr1cv
    @AK-fr1cv 8 месяцев назад +3

    നമസ്കാരം സാർ എന്റെ നാളും രോഹിണി ആണ് പറഞ്ഞത് എല്ലാം ശെരിയാണ് 🙏🙏🙏🙏

  • @susheelaaravind7759
    @susheelaaravind7759 24 дня назад +1

    ഓം നമോ നാരായണായ നമഃ താങ്കൾ പറഞ്ഞത് 100/ ശെരിയാണ്

  • @deepa7227
    @deepa7227 Год назад +3

    Sir പറഞ്ഞതിൽ എന്റെ കാര്യത്തിൽ വളരെ ശെരി ആണ് 👍👍👍👍

  • @jyothisunish9217
    @jyothisunish9217 2 года назад +5

    സർ പറഞ്ഞത് വളരെ ശെരിയാ ഞാനും അമ്മയും രോഹിണി ആണ്

  • @syamapretheeshsyamapretheesh
    @syamapretheeshsyamapretheesh Год назад +2

    സാർ വളരെ സത്യം ആണ് ഇത്രയും പറഞ്ഞത്. എന്റെ ജീവിതത്തിൽ ഇത് പോലെ തന്നെ ആണ്

  • @induindu7123
    @induindu7123 2 года назад +5

    ശരിക്കും എല്ലാം സത്യം തന്നെയാണ് എനിക്ക് ഇതെല്ലാം സംഭവിച്ചിട്ടുണ്ട്

  • @amruthS1
    @amruthS1 4 месяца назад +1

    തിരുമേനി ഞാൻ ഇപ്പോൾ ആണ് വീഡിയോ കാണുന്നത്. എനിക്ക് 36വയസ് ആയി. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഇപ്പോ വരയും സത്യം ആണ്. നന്ദി..

  • @RahulRahul-mb2qp
    @RahulRahul-mb2qp Год назад +3

    🙏തിരിമെനി പറഞ്ഞത് കുറച്ചു കാര്യം എല്ലാം 100% ശെരിയാണ്

  • @selinvavachii4024
    @selinvavachii4024 2 года назад +4

    Ethra clear ayi rohini naline kurichu arum paranju kandittila🥰❤️

  • @Rohinirohu-zt2bv
    @Rohinirohu-zt2bv 2 года назад +3

    നന്ദിയുണ്ട് തിരുമേനി 🙏🙏🙏😊

  • @athira.r8190
    @athira.r8190 2 года назад +6

    സാർ പറഞ്ഞതിൽ ഒരെണ്ണം പോലും എന്റെ character ൽ ഇല്ലാത്തത് ആയിട്ട് ഇല്ല.100%ഉം ശെരിയാണ്.

  • @letscookthomely..9489
    @letscookthomely..9489 2 года назад +4

    സാർ പറഞ്ഞതത്രയും എന്റെ ജീവിതത്തിൽ ശരിയാണ്

  • @Kaveri0111
    @Kaveri0111 Год назад +3

    എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളും ആണ്.100%ശരി ആണ്.

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +1

    Uchithamaya pravachanangal. Thanks Panditji

  • @nandhanaravi4527
    @nandhanaravi4527 2 года назад +1

    സാർ പറഞ്ഞത് എന്റെ ജീവിതത്തിൽ എല്ലാം ശരിയായി വന്നിട്ടുള്ള കാര്യങ്ങളാണ്

  • @shobhanair8887
    @shobhanair8887 2 года назад +10

    നമിച്ചിരിക്കുന്നു 🙏
    എന്താ കാര്യമെന്നു വെച്ചാൽ രോഹിണിക്കാരുടെ കാര്യങ്ങൾ 💯% സത്യം 👌
    പിന്നെ എപ്പോഴും തുടക്കലും കഴുകലും അങ്ങോട്ടുവെക്ക ഇങ്ങോട്ട് വെക്കാ എന്താ പണിയെന്നു ചോദിച്ചാൽ ആ.....ഇക്കാര്യത്തിൽ 🤝. എല്ലാറ്റിനും 🤝സാമ്പത്തിക ബുദ്ധിമുട്ട് തീരുമോ.

  • @SmridhilaSreekumarShithaSreeku
    @SmridhilaSreekumarShithaSreeku 6 месяцев назад +1

    വളരെ ശരിയാണ് എന്റെരോഹിണി നാളാണ് ഭർത്താവ് ആർമിയിൽ ആണ് അദ്ദേഹത്തിന്റെ അച്ഛനും അമ്മയും മക്കളും എല്ലാവരുടെയും കാര്യങ്ങൾ ഞാനാണ് നോക്കുന്നത് ഈശ്വരവിശ്വാസം കൂടുതലാണ് പക് ക്ഷേ അമ്മായി അച്ഛൻ എപ്പോഴും കുറ്റപെടുത്താറുണ്ട് ചില സമയങ്ങളിൽ സങ്കടം സഹിക്കാൻ പറ്റാറില്ല ഒരു പാട് ദുഖം അനുഭവിച്ചുട്ടുണ്ട് എന്റെ കാര്യത്തിൽ എല്ലാം സത്യമാണ്

  • @vaigaanil4319
    @vaigaanil4319 Год назад +3

    എല്ലാം വളരെ സത്യമാണ് സർ 🙏🙏🙏🙏

  • @geethageetha7971
    @geethageetha7971 6 месяцев назад +1

    പറഞ്ഞത് വളരെ ശരിയാണ്.... സാർ... ഞാൻ രോഹിണി..... ചിരി, ഭംഗി, കണ്ണ് 😍😍😍

  • @suchitrasukumaran9829
    @suchitrasukumaran9829 2 года назад +3

    വളരെ കൃത്യമായി പറഞ്ഞല്ലോ 🙏

  • @marychenni792
    @marychenni792 2 года назад +2

    സാർ പറഞ്ഞത് എൻറെ കാരൃത്തിൽ ശരിയാണ്

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 11 месяцев назад +4

    ഞാൻ ഒരു മുസ്ലിം ആണ്... എന്റെ നക്ഷത്രം.. രോഹിണി ആണെന്ന്.. പറയാറുണ്ട്.., സാർ.. പറഞ്ഞത് 💯💯💯സത്യം ആണ്

  • @kalaraj8344
    @kalaraj8344 Год назад +1

    സത്യം സാർ❤❤❤നിങ്ങൾ പറഞ്ഞതുപോലെ എല്ലാം എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ ആണ്❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤝

  • @anjushaik4697
    @anjushaik4697 3 месяца назад +2

    താങ്കളാണ് സ൪ കറക്ട് ജ്യേത്സ്യ൪.. 100% ദൈവജ്ഞ൯.. ❤🙏👍

  • @ksdeepa-in1ty
    @ksdeepa-in1ty 4 месяца назад +1

    സത്യം തിരുമേനി എല്ലാം വളരെ ശെരിയാണ് 😊🙏🙏🙏

  • @sudhaanil2898
    @sudhaanil2898 2 года назад +16

    സാർ പറഞ്ഞത് 100%സത്യമാണ് എന്റെ നാൾ രോഹിണി ആണ്

  • @smithalal326
    @smithalal326 2 года назад +8

    നമസ്കാരം 🙏🙏🙏🙏 അങ്ങ് പറഞ്ഞത് എല്ലാം വളരെ സത്യം ആണ്. രോഹിണി ആണ് നക്ഷത്രം. പക്ഷേ എന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഒരു ദുഃഖം വന്നു ചേർന്നു. ഒട്ടും പ്രതീക്ഷിക്കാതെ. ഭർത്താവ് നഷ്ടപ്പെട്ടു. മക്കളും ഞാനും ആരും ഇല്ലാത്ത അവസ്ഥ. എല്ലാവരെയും സഹായിച്ചിട്ടേ ഉള്ളൂ. ഭഗവാന്റ നിശ്ചയം ഇങ്ങനെ ആയിരിക്കും, ഹരേ കൃഷ്ണ 🙏🙏🙏🙏

    • @sandhyan569
      @sandhyan569 2 года назад +1

      എനിക്കും ഇതേ അവസ്ഥ😭

    • @mirom4126
      @mirom4126 2 года назад

      ഞാനും അങ്ങനെ തന്നെ

    • @sandhyan569
      @sandhyan569 2 года назад

      @Mirom 😥😭

    • @jimshas9616
      @jimshas9616 2 года назад +2

      ദുഃഖം വിറ്റക്കാലത്ത നക്ഷത്രം ആരും ഈ നക്ഷത്രത്തിൽ janikaruthu ethreyum ദുഃഖം വന്ന നക്ഷത്രം lokathilla

    • @dastarfashion5469
      @dastarfashion5469 2 года назад

      @@jimshas9616 sathyam

  • @TRINITY-gz3dq
    @TRINITY-gz3dq 2 года назад +5

    സർ , സത്യമാണ് സർ നൂറു ശതമാനം സത്യം 🙏🙏🙏

  • @keerthiarun3678
    @keerthiarun3678 2 года назад +4

    100%സത്യം ആണ് sir 🙏🙏🙏🙏🙏🙏🙏

  • @nishabaiju3470
    @nishabaiju3470 2 дня назад +1

    Thank you and you are funny sir. Good Job

  • @athulraju7634
    @athulraju7634 2 года назад +5

    Crystal clear.. 🙏🏻🙏🏻👌🏻

  • @ranjitharanjan1716
    @ranjitharanjan1716 Год назад +1

    Thirumeni itrayum krityadayodei njaan adyamayittanu entei nalinei patti kelkunade. Bagavan anugrahikkatte. Om namo bagavathei vasudevaya

  • @ushakishorekishore5142
    @ushakishorekishore5142 2 года назад +12

    ഞാൻ രോഹിണി നക്ഷത്രം ആണ് 100% ശരിയായ കാര്യങ്ങൾ.🙏

  • @sajithasaji2830
    @sajithasaji2830 2 года назад +2

    എൻ്റെ കാര്യത്തിൽ അവിടുന്ന്‌ പറഞ്ഞത് എല്ലാം സത്യം തന്നെ

  • @libiraju9272
    @libiraju9272 2 года назад +7

    100%correct

  • @akhilaakhila8080
    @akhilaakhila8080 2 года назад +2

    അങ്ങ് പറഞ്ഞപ്പോഴാണ് എന്റെ നക്ഷത്രത്തിൽ ഉള്ള സ്വഭാവം തന്നെയാണ് എന്ന് ഉറപ്പായി പറഞ്ഞത് ശരി തന്നെയാണ്

  • @akhilababu-kn7sn
    @akhilababu-kn7sn Год назад +1

    ഞാൻ രോഹിണി നക്ഷത്രം ആണ്...പറഞ്ഞത് എല്ലാം ശരിയാണ് 100% 🙏🙏🙏

  • @saiprasadvj699
    @saiprasadvj699 2 года назад +4

    Absolutely 100% correct

  • @sumakamal6025
    @sumakamal6025 15 дней назад +1

    Sir 100 % correct

  • @sheenasaji4303
    @sheenasaji4303 2 года назад +5

    എന്റെ പൊന്നു സ്വാമി നമിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @sajisonu1407
    @sajisonu1407 2 года назад +4

    100%correct sir 🙏🙏🙏🙏🙏🙏

  • @sumalathababu8808
    @sumalathababu8808 Год назад +2

    വളരെ ശരിയാണ്...🙏..

  • @jimshas9616
    @jimshas9616 2 года назад +3

    എന്റെ ജീവിതത്തിൽ 100%correct anu

  • @santhoshbeena2253
    @santhoshbeena2253 2 года назад +4

    100% sathyam
    🙏🙏🙏

  • @kochumonanjuu3522
    @kochumonanjuu3522 Год назад +2

    ഞാൻ രോഹിണി നക്ഷത്രമാണ്. പറഞ്ഞത് മുഴുവൻ 100%ശരിയാണ്.

  • @subhaaakutty2103
    @subhaaakutty2103 2 года назад +4

    All you have said is correct 💯

  • @anjalysalu4539
    @anjalysalu4539 2 года назад +3

    Video nallathaanu...
    Almost ellam correct aaan u..
    Enikk this may 2 nd nu 27 years aayi....eth vare kalyanam nadakkunnilla...thirmeni ee rohini nakahatrakaarkku kalyanam nnadakkan particular age undo??

  • @soumyaparmesh3419
    @soumyaparmesh3419 2 года назад +3

    101% Sathyaman guruji

  • @vidhyasubash6047
    @vidhyasubash6047 2 года назад +3

    Sir absolutly correct

  • @sreejinair7963
    @sreejinair7963 2 года назад +4

    100% correct sir

  • @suryams7004
    @suryams7004 2 года назад +3

    Paranja Ella karyavum correct 👍

  • @bvbanika4461
    @bvbanika4461 2 года назад +3

    U r 101 percent correct

  • @sadhikutty
    @sadhikutty 3 месяца назад +1

    Wow... 101% correct👏🏻👏🏻

  • @murphybabumurphybabu3986
    @murphybabumurphybabu3986 2 года назад +3

    101 % കറക്റ്റ്..എന്നെ സംബന്ധിച്ചിടത്തോളം.

  • @rejimolunnikrishnan3212
    @rejimolunnikrishnan3212 8 месяцев назад +2

    സീരിയൽ മാത്രം കാണാറില്ല. ബാക്കി എല്ലാം 100%c correct 👍

  • @manjuvarghese8829
    @manjuvarghese8829 2 года назад +3

    Excellent 100% correct 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💯

  • @jayajayan2169
    @jayajayan2169 2 года назад +7

    എന്റെ നക്ഷത്രം രോഹിണിയാണ്. 100% ശരിയാണ് sir പറഞ്ഞത് 🙏🙏🙏🙏🙏🙏🙏

  • @indhuganapathy4478
    @indhuganapathy4478 2 года назад +3

    പറഞ്ഞത് എല്ലാം സത്യം ആണ് 🙏

  • @kmcmedia5346
    @kmcmedia5346 Год назад +2

    നല്ലത് പറഞ്ഞു തന്നു 🙏😍

  • @jayalekshmimohan1211
    @jayalekshmimohan1211 11 месяцев назад +1

    Full correct Thirumeni🙏🙏🙏🙏

  • @sujalasd8
    @sujalasd8 5 месяцев назад +1

    100% correct ...Tnq🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @minirajesh3911
    @minirajesh3911 2 года назад +3

    സത്യം രോഹിണി
    Egane etra correct ആയി parayan pattunnu
    Sir

  • @harijamanju3005
    @harijamanju3005 2 года назад +3

    ഇതിൽ പറഞ്ഞത് എന്റെ കാര്യത്തിൽ 99%സത്യമാണ്

  • @shinireji5439
    @shinireji5439 3 месяца назад +1

    100% correct🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kamalasanank4281
    @kamalasanank4281 11 месяцев назад +1

    All.are.crrect.thank.u.nirmala.

  • @abibinabi5885
    @abibinabi5885 Год назад +3

    100% ശരി ആണ്

  • @sheejapv892
    @sheejapv892 Месяц назад +1

    Correct ആണ്

  • @user-xo1lc3wo2f
    @user-xo1lc3wo2f 7 месяцев назад +1

    Sir. Paranjath. 100/corect njan rohininu. Thank. You. Sir

  • @beenashabu3734
    @beenashabu3734 8 месяцев назад +2

    100 % satyam...❤❤❤

  • @jayashreesunil6565
    @jayashreesunil6565 7 месяцев назад +1

    ഞാനും എന്റെ അമ്മയും രോഹിണി നക്ഷത്രം ആണ് sir എന്റെ അമ്മയുടെ ജീവിതം sir പറഞ്ഞപോലെ തന്നെയാണ്...കുറെ സിസ്റ്റേഴ്സ് ഉണ്ട് അമ്മക്ക് പക്ഷെ അമ്മയോട് മാത്രം വേര്‍തിരിവ് കാണിക്കും...എന്നാല്‍ എന്റെ അമ്മ എന്നോട് ഒന്നും ഇതുവരെ കാണിച്ചിട്ടില്ല ennodu നല്ല സ്നേഹം ആണ്...but ഹസ്ബന്‍ഡ് ന്റെ വീട്ടില്‍ നേരെ തിരിച്ചാണ് എന്നെ അവര്‍ക്കു കണ്ണ് എടുത്താല്‍ kanduda...😢100/. ശരിയാണ് 🙏

  • @ponnu8456
    @ponnu8456 2 года назад +3

    100 % correct aaaa sir

  • @user-lu1pm9yb5s
    @user-lu1pm9yb5s 11 месяцев назад +1

    Ithil പറഞ്ഞ കാര്യം എല്ലാം തന്നെ എന്റെ കാര്യത്തിൽ സത്യം ആണ്

  • @sumatnatesannatesan445
    @sumatnatesannatesan445 2 года назад +6

    100% വളരെ ശരിയാണ് ജ്യോൽസ്യൻ പറയുന്നത്