Это видео недоступно.
Сожалеем об этом.

rohini nakshatra phalam രോഹിണി നക്ഷത്രഫലം

Поделиться
HTML-код
  • Опубликовано: 5 июн 2021
  • രോഹിണി നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ
    aayilyamആയില്യം നക്ഷത്രഫലം
    • Aayilyam nakshatra bha...
    anizham • anizham nakshatra bhal...
    revathiരേവതി നക്ഷത്രഫലം • revathi nakshatra bhal...
    pooradamപൂരാടം നക്ഷത്രഫലം • Pooradam nakshatrabhal...
    punarthamപുണർതം നക്ഷത്രഫലം • Punartham nakshatra bh...
    aswathiഅശ്വതി നക്ഷത്രഫലം • Video
    thrikkettaതൃക്കേട്ട നക്ഷത്രഫലം • തൃക്കേട്ട നക്ഷത്രഫലംTh...
    athamഅത്തം നക്ഷത്രഫലം • atham nakshathra bhala...
    makayiramമകയിരം നക്ഷത്രഫലം • makayiram nakshathra b...
    പൂരം നക്ഷത്രഫലം • Pooram nakshthra bhala...
    ഉതൃട്ടാതി നക്ഷത്രഫലം • uthrattathi nakshatra ...
    തിരുവാതിര നക്ഷത്ര ഫലം • thiruvathira nakshatra...
    #rohininakshtra
    #rohininakshatraphalam
    #sadajyothisham

Комментарии • 431

  • @arvinmonu2201
    @arvinmonu2201 3 года назад +96

    ഇത്രയും കൃത്യമായി എങ്ങനെ പറയാൻകഴിയുന്നു. ഒന്നുപോലും തെറ്റിയില്ല 100% crrct👍

    • @saraswathiamma8534
      @saraswathiamma8534 3 года назад +3

      Very very correct.

    • @rajiajayan1940
      @rajiajayan1940 2 года назад +1

      👍🏻👍🏻

    • @Vishnudevan
      @Vishnudevan 2 года назад +2

      അതേ അതേ.....ഞാനും അത് തന്നെ ആണ് പറയാൻ ഉദ്ദേശിച്ചത്....പറഞ്ഞത് ഒട്ടു മിക്കയതും ശെരി തന്നെ

    • @akhila775
      @akhila775 2 года назад +4

      Yes. ഞാനും എന്റെ മോളും രോഹിണി ആണ്.

    • @Vishnudevan
      @Vishnudevan 2 года назад +7

      @@akhila775 good ......രോഹിണി നല്ല നക്ഷത്രം ആണ് വിഷമം പിടിച്ച കാലഘട്ടം തുടക്കത്തിൽ ഉണ്ടാക്കും സ്വന്തം അച്ഛന്റെ സഹായം അധികം രോഹിണി നക്ഷത്രകർക് കിട്ടി എന്ന് വരുകയില്ല്യ പക്ഷെ നല്ല രീതിയിൽ പഠിക്കാൻ പറ്റിയാൽ നല്ല ഉയർച്ച ഉണ്ടാക്കും ....30 വയസിന് ശേഷം നല്ല കാലം ആകും ഞാനും രോഹിണി നക്ഷത്രം ആണ് 29 വയസിൽ പുതിയ ജോലി കിട്ടുന്നതിന് തലേന്ന് bike accident ആയി ഇപ്പോൾ ഏലാം ശെരി ആയി വരുന്നു....

  • @sheelamadhu8546
    @sheelamadhu8546 3 года назад +19

    ഇത്ര കറക്ടായി ആരും പറഞ്ഞിട്ടില്ല. നന്ദി സർ

  • @binuarunima8296
    @binuarunima8296 2 года назад +10

    എൻ്റെ കാര്യത്തിൽ 100 % ശരിയാണ് ഇതുപോലെ ഇത്ര കറക്ടായി ആരും പറഞ്ഞു കേട്ടിട്ടില്ല സത്യം സത്യമായി തന്നെ

  • @kewlsonu315
    @kewlsonu315 2 года назад +22

    എല്ലാം ശെരി......... ചെയ്യാത്ത കാര്യത്തിന് പഴി കേട്ടു അപവാതം കേട്ടു...... ഭംഗി കുടിപോയതുകൊണ്ട്....... പേരുദോസത്തിനു ഒരു കുറവും ഇല്ലാ ........ ❤❤❤❤

    • @jmk8495
      @jmk8495 2 года назад +1

      😄😄😄😄സത്യം

    • @Vishnudevan
      @Vishnudevan 2 года назад

      Uffffff ath kidu comment

    • @foodbot3373
      @foodbot3373 Год назад

      ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു.

    • @jeejankumar8552
      @jeejankumar8552 Год назад

      @@Vishnudevan $$

    • @anjushaik4697
      @anjushaik4697 3 месяца назад

      100% സത്യം.. 👍

  • @sukeshanak9747
    @sukeshanak9747 2 года назад +3

    വളരെ ശരി. എന്റെ ജാതകം ശരിയാണ്. വളരെ നന്നായി പറഞ്ഞു. നന്ദി

  • @achuthamenonparappil4464
    @achuthamenonparappil4464 2 года назад +6

    ഞാൻ രോഹിണി നക്ഷത്രപ്പെട്ട ആളാണ് താങ്കൾ പറഞ്ഞതിൽ 70% കായ്യങ്ങൾ ശരിയായി വന്നിട്ടുണ്ട്. അദിനന്ദനങ്ങൾ !!!
    പി. അച്ചുത മേനോൻ . പഴയന്നൂർ

  • @Beauty-trending
    @Beauty-trending 2 года назад +8

    എൻറെ ജീവിതം മൊത്തം വിവരിച്ചു പറഞ്ഞതുപോലെ. എൻറെ രോഹിണി നക്ഷത്രം ആണ്.

  • @baburajanc6307
    @baburajanc6307 Месяц назад +1

    കൃത്യമായ പ്രവചനം!
    100%

  • @RamaDevi-pv9ok
    @RamaDevi-pv9ok 2 года назад +5

    എല്ലാം സത്യം.. ഞാൻ രോഹിണി ആണ്... കൃത്യമായി പറഞ്ഞു.. അഭിനന്ദനങ്ങൾ 🌹🙏

  • @indujak9481
    @indujak9481 3 года назад +43

    രോഹിണി കറക്ടാണ്💯

  • @krishnancv4555
    @krishnancv4555 2 года назад +13

    എന്റെ നാള് രോഹിണി എന്റെ ജീവിതത്തിലെ കാര്യങ്ങൾ ആണ് പറഞ്ഞത്.

    • @femilantony9079
      @femilantony9079 2 года назад

      താങ്കളുടെ വയസ് എത്ര ആയി, താങ്കൾ ജീവിതത്തിൽ സന്തോഷവാനാണോ? ജോലി അല്ലെങ്കിൽ ബിസിനസ് എന്നിവ എങ്ങിനെ? എനിക്ക് രോഹിണി ദോഷം മാത്രമേ തന്നിട്ടുള്ളൂ 36 വർഷമായി
      കമന്റ്‌ pls

  • @sujithk9585
    @sujithk9585 2 года назад +4

    എന്ത് വന്നാലും വരുന്നെടുത്തു വെച്ചു കാണും... 👍🏻👍🏻

  • @nithint3765
    @nithint3765 Год назад +3

    Super, explanation, exact and accurate, 100% .Big Thanks, Hatsoff to you bro..

  • @BabyUsha-ic2qm
    @BabyUsha-ic2qm 2 месяца назад +1

    ഇതുവരെ ഇത്രയും കൃത്യമായി എന്റെ സ്വഭാവം കാട്ടിതന്നതിന് നന്ദി സാറെ ഇതാണ് ഞാൻ ഒക്കെയും സത്യം 👌👍🙏❤️

  • @haridasalukkal2095
    @haridasalukkal2095 2 года назад +6

    100% ശരിയാണ്. Thanks 🙏😍

  • @chitradamu4450
    @chitradamu4450 3 года назад +15

    100% true .no words to say.

  • @kknair8211
    @kknair8211 2 года назад +3

    താങ്കൾ പറഞ്ഞ കാര്യങ്ങൾ സത്യം തന്നെ 🙏🙏🙏🌹🌹🙏🙏🌹🌹🙏🌹🌹🙏

  • @MS-pn8rs
    @MS-pn8rs 3 года назад +11

    പറഞ്ഞത് എല്ലം ശരി യാണ് എന്റെ ജീവിതത്തിൽ - നന്ദി

  • @user-pr7ev6vu5o
    @user-pr7ev6vu5o 2 года назад +4

    ന്റെ ഈശോയെ..
    100% correct 🙏🏻

  • @ansyphilip
    @ansyphilip 3 года назад +5

    വളരെ ശെരി ..👍

  • @satheeshsathi218
    @satheeshsathi218 3 года назад +13

    സാറ് പറഞ്ഞത് ഇതുവരെ എല്ലാം ശരിയാണ് ഒരുപാട് പ്രതിസന്ധികൾ ഇവിടെ മുതൽ ഇനി എല്ലാവർക്കും ഒരു മാറ്റം ഉണ്ടാകട്ടെ എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ

    • @jmk8495
      @jmk8495 3 года назад

      അതെ

  • @anjanaashokan1133
    @anjanaashokan1133 3 года назад +8

    Sir plz do vishakam

  • @sumirenji7442
    @sumirenji7442 2 года назад +2

    പറഞ്ഞത് എല്ലാം eante കാര്യത്തിൽ ശെരിയാണ് 🙏

  • @kunjuzvlog5549
    @kunjuzvlog5549 3 года назад +5

    മച്ചാനെ പൊളി കറക്റ്റ് aanetta ❤️❤️❤️

  • @vm6908
    @vm6908 3 года назад +3

    Nte husband inte swabhava gunangal ellam sir correct aayitt thanne paranju... 100% correct!!!

  • @syriacjoseph2869
    @syriacjoseph2869 2 года назад +10

    എല്ലാ നന്മകളും അങ്ങയ്ക്കു നേരുന്നു🙏🏽

  • @m.a.sarojinikalamandalam6997
    @m.a.sarojinikalamandalam6997 10 месяцев назад +1

    വളരെ ശരി ആയിരുന്നു. 🙏🙏🙏

  • @remyarajeev6788
    @remyarajeev6788 3 года назад +2

    Valare sheri prayasagal und

  • @joyJoseph-qy2fc
    @joyJoseph-qy2fc 5 месяцев назад

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ് എന്റെ ജീവിതത്തിൽ താങ്ക്യൂ സാർ

  • @user-ov7br3kz6q
    @user-ov7br3kz6q 3 года назад +9

    1000% currect😍

  • @dileeppr
    @dileeppr 41 минуту назад

    വളരെ ശെരിയാണ്

  • @padmasoman6896
    @padmasoman6896 2 года назад +2

    100%ശെരി വളരെ നന്ദി

  • @geethaulakesh7564
    @geethaulakesh7564 2 года назад +2

    Thank you 👏👏👏👍👍👍

  • @geethaa1323
    @geethaa1323 3 года назад +2

    Very correct. Thank you so muçh

  • @jibuvargheese8685
    @jibuvargheese8685 3 года назад +10

    Weekly 1lakh salary kittiyitt joli chythitt enikk ithu സെരിയാകില്ല എന്ന് പറഞ്ഞു ഇപ്പോൾ വീട്ടിലിരുന്നു anime കാണുന്ന ഞാൻ 🥺 വീണ്ടും ജോലി ചെയ്യണമെന്നൊണ്ട് പക്ഷെ മടി 😭😭

  • @ssunitha4391
    @ssunitha4391 3 года назад +2

    Ithuvare paranjathellam correct 🙏

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 3 года назад +8

    Good information..
    പറഞ്ഞത് ഭൂരിഭാഗവും ശരിയാണ്..
    .
    🙏

  • @Arumughan939
    @Arumughan939 7 месяцев назад

    താങ്ക്യു സാർ 🌹🙏അറുമുഖൻ, രോഹിണി നക്ഷത്രം, പറഞ്ഞതെ ല്ലാം സത്യം 🙏🙏🙏🙏🙏

  • @omanarajan9701
    @omanarajan9701 2 года назад

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും രണ്ടു മൂന്ന് എണ്ണം മാത്രം അത്ര ശരിയായി ഇല്ല എന്നാലും വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു നന്ദി 🙏

  • @jessyjohn2727
    @jessyjohn2727 6 месяцев назад

    വളരെ നന്ദി 🙏🙏🙏🙏🙏കിറു കൃത്യം 👍👍👍👍രോഹിണി ആദ്യപാദം.... 👍👍

  • @krishnaelementswellnessele8779
    @krishnaelementswellnessele8779 3 года назад +2

    Ellam correct annu sir

  • @poornimaranjith7244
    @poornimaranjith7244 3 года назад +6

    Ende ponnnnoooo.....100% crct annn.........😌😌

  • @subramaniansubbu3707
    @subramaniansubbu3707 4 дня назад

    Absolutely correct

  • @devadarshkrishna7950
    @devadarshkrishna7950 3 года назад +2

    100%ശരിയാണ്... സർ...

  • @femilantony9079
    @femilantony9079 2 года назад +16

    രോഹിണി നക്ഷത്ര ഫലം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ 3G അതാണ് സത്യം

  • @kalaraj8344
    @kalaraj8344 Год назад

    സത്യം സാർ നിങ്ങൾ പറഞ്ഞതുപോലെ എല്ലാം എന്റെ ജീവിതത്തിൽ നടന്നു❤❤❤

  • @yjklmnop_z167z
    @yjklmnop_z167z 7 месяцев назад

    Ente jeevithathile, nadanna ellam correct aayi, paranju, nannl

  • @sulochanac828
    @sulochanac828 2 года назад +2

    Sirparanthuallamsariyanu thankyou

  • @jeenapb9151
    @jeenapb9151 2 года назад +9

    100% എന്റെ കുഴപ്പം അല്ല രോഹിണി നാളിന്റെ കുഴപ്പം സമാധാനം ആയി

  • @rejanir2452
    @rejanir2452 2 года назад +4

    100ശതമാനം സത്യം 🙏🏼🙏🏼

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад +2

    💞💞💞💞💞 എനിക്ക് രോഹിണി ആണ് എല്ലാം ശരിയാ

  • @mukeshcm9342
    @mukeshcm9342 3 года назад +4

    75 % ok

  • @paviblog6908
    @paviblog6908 2 года назад +2

    സൂപ്പർ

  • @muhammedsameer1787
    @muhammedsameer1787 3 года назад +4

    100% correct, 👍👍👍

  • @hima.sreedharan
    @hima.sreedharan 3 года назад +4

    100% correct

  • @user-fm7wb6lm9w
    @user-fm7wb6lm9w 3 года назад +4

    💯 സത്യം 👍🌼🌼🌼

  • @sureshleena2083
    @sureshleena2083 Год назад

    പറഞ്ഞത് വളരെ ശരിയാണ് അങേക്ക് നമസ്കാരം

  • @jilnakc5485
    @jilnakc5485 3 года назад +8

    Oru manasughavum onninum vararilla......enna eshwara ellm onn sheriyava...........adutha janmam undekil ini rohini akki janipikaruth

  • @Vishnudevan
    @Vishnudevan 2 года назад +4

    ഞാൻ എന്റെ ജീവിതത്തിൽ ഇന്ന് വരേ ഇത്രയും correct ആയി രോഹിണി നക്ഷത്രം കാര്യം പറയുന്നത് ഇത് വേര കേട്ടിട്ടില്ല....Pinpoint correct if told about positive signs that will be good ....100% correct about rohini

    • @shaliniramesan6104
      @shaliniramesan6104 2 года назад +1

      Correct anu

    • @Vishnudevan
      @Vishnudevan Год назад

      ​@@shaliniramesan6104 രോഹിണി നക്ഷത്രം ആണോ

    • @kamal-pm9sz
      @kamal-pm9sz 8 месяцев назад +2

      രോഹിണി നക്ഷത്രത്തിന്റെ നല്ല കാലം എപ്പോഴാണ് ഉണ്ടാവുക? എപ്പോഴെങ്കിലും നല്ല സമയം ഉണ്ടാകുമോ 🥲🥲🥲

    • @Vishnudevan
      @Vishnudevan 8 месяцев назад

      @@kamal-pm9sz നല്ല സമയം ഉണ്ടാവും ജാതകം ഒന്ന് നോകികുക അതിൽ ഗ്രഹങ്ങളുടെ അവസ്ഥ നോക്കണം...30 വയസിൽ 2 വർഷത്തേക്ക് ഒരു നല്ല കാലം വരും പിന്നെ 35 38
      ഞാൻ രോഹിണി ആൺ എൻ്റെ നല്ലെ സമയത്ത് എനിക്ക് ജോലി കിട്ടി പക്ഷ ജോലി കയറുന്നതിന് മുന്നത് ദിവസം bike accident ആയി...ഇപ്പൊൾ അതിൽ നിന്ന് recovery ചെയ്യുക ആൺ

  • @anooppa8699
    @anooppa8699 Месяц назад

    എന്റെ സ്വഭാവം അതേ പോലെ പറഞ്ഞപ്പോ ഞെട്ടി പോയി... 🔱🕉️🙏🏻

  • @aswanimolps2063
    @aswanimolps2063 2 года назад +2

    100 % sari

  • @user-gp9hs5ei8q
    @user-gp9hs5ei8q 6 месяцев назад

    ഞങ്ങൾക്ക് ഇഷ്ടമുള്ള തൊഴിൽ ഞങ്ങൾ ചെയ്യുകയുള്ളൂ ആരുടെ മുമ്പിലും തലകുനിക്കുകയില്ല അതാണ് രോഹിണി നാളുകാർ 🙏🙏🙏 പിന്നെയുള്ളതെല്ലാം വരുന്നിടത്ത് വച്ച് കാണാം

  • @jmk8495
    @jmk8495 3 года назад +3

    താങ്ക്സ് sir ❤❤

  • @bharathart_and_craft
    @bharathart_and_craft 2 года назад +2

    1000 % correct.

  • @viveknair8312
    @viveknair8312 3 года назад +2

    Sir ente naal pooyam anu 36age ay ethuvare vivaaham ayila eppol nadakkum onnu parayamo
    Date of birth 21,6,1985
    Time,02,05pm, Friday

  • @vidyaa5226
    @vidyaa5226 2 года назад +1

    Correct aanu

  • @aditisajith8933
    @aditisajith8933 2 года назад +1

    Absolutely correct...

  • @HAMDANSUHAN1089
    @HAMDANSUHAN1089 Год назад

    സത്യം,നമിച്ചിരിക്കുന്നു

  • @ammusrecipes2853
    @ammusrecipes2853 Месяц назад

    പറഞ്ഞത് എല്ലാം ശരിയാണ് 🙏🙏🙏🙏🙏

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 3 года назад +4

    Rohini power varattey

  • @vsreekumar6835
    @vsreekumar6835 3 года назад +2

    Correct

  • @lissyshabu1195
    @lissyshabu1195 2 года назад +2

    correct 👍🏻

  • @minimol5010
    @minimol5010 Месяц назад

    Currect

  • @visionofNILA
    @visionofNILA 2 года назад +1

    Vendappettavarku vendu uruki uruki theeran vidhicha oru janmam (ente karyaththil).. Koduthathonnum thirichu kittaarilla panamaayaalum sneham aayaalum

  • @aparnaj4956
    @aparnaj4956 3 года назад +5

    Ente jeevithakadha kaanathe parayunna pole ond 😖. Ellam sheriyaanu

  • @vishnugovind1816
    @vishnugovind1816 Год назад

    100 percent correct...tankal krityamaayi paranju

  • @sulochanac828
    @sulochanac828 2 года назад +1

    Sirparanthuoksariyanu thankyou

  • @vinithavinitha3411
    @vinithavinitha3411 2 года назад

    എന്റമ്മോ സൂപ്പർ .പറഞ്ഞത് എല്ലാം ശെരിയാ

  • @renukadevi9037
    @renukadevi9037 3 года назад +3

    Vishakam and utram nakshatrathine kurich ulla video cheyyamo

  • @officeuse2062
    @officeuse2062 2 года назад +1

    ആഹാ എത്ര സത്യം.

  • @shynibabu3782
    @shynibabu3782 2 года назад +1

    അയ്യോ എല്ലാം സത്യം 2022 വിഷു ഫലം ഒന്ന് പറയുമോ പ്ലീസ് മറ്റ്‌ ചാനൽ കേട്ടിട്ട് ഒരു സന്തോഷം തോന്നുന്നില്ല

  • @lisnamanesh7754
    @lisnamanesh7754 2 года назад +1

    Correct 100%👍

  • @thulasitp8257
    @thulasitp8257 2 года назад +1

    100% correct👌👌

  • @magicmoments6285
    @magicmoments6285 3 года назад +2

    100% സത്യം ആണ്

  • @shafnahassan2980
    @shafnahassan2980 2 года назад +2

    100%crct

  • @user-ck5ks6em4n
    @user-ck5ks6em4n Год назад +2

    എന്റ രോഹിണി : മിച്ചം ഇല്ലാ സൗഭാഗ്യത്തിന് കുറവും ഇല്ലാ ...എല്ലാം ഉണ്ട് പക്ഷെ ഒന്നും ഇല്ലാ . ഹാപ്പി : പിന്നെ ബലം കുറവാ.ഷു കർകരണം

  • @pradeepalex7386
    @pradeepalex7386 2 года назад +1

    Exact words

  • @valsalamadhusudanan6021
    @valsalamadhusudanan6021 3 года назад +2

    100/ correct

  • @sreejasukumaran7141
    @sreejasukumaran7141 2 года назад

    സൂപ്പർ എല്ലാം ശരി

  • @saraswathyak343
    @saraswathyak343 3 года назад +1

    Correct..

  • @rajeshkr2498
    @rajeshkr2498 3 года назад +2

    Uthradam onnu cheyooo....plzzz....plzzz....plzzzz🙏🙏🙏🙏

  • @neethurajesh3427
    @neethurajesh3427 3 года назад +4

    സാർ പുലി ആണ്

  • @kalappurakkalbabushiroshku5313

    Very correct 👌 👏

  • @artistvijayakumar5718
    @artistvijayakumar5718 2 года назад +6

    കിറുകൃത്യം - അഭിനന്ദനങ്ങൾ

  • @jayakrishnanjkenstonkrizty4880
    @jayakrishnanjkenstonkrizty4880 3 года назад +2

    ammmey yendoru simple aaya sir paryunney 8:14 itokkey

  • @valsalanairvalsalanair6625
    @valsalanairvalsalanair6625 3 года назад

    Valare sariyanu

  • @aryamolsatheesan7929
    @aryamolsatheesan7929 3 года назад +2

    Correct ente nal rohiniyanu

  • @survivorff3546
    @survivorff3546 Год назад +1

    Crct 😁🌸

  • @creationz807
    @creationz807 2 года назад +2

    Crt

  • @user-qm6tc4lx9j
    @user-qm6tc4lx9j 4 месяца назад

    Corect aanu 100%