Evergreen Malayalam Full Movie | Mizhikal Sakshi [ മിഴികൾ സാക്ഷി ] | Ft. Mohanlal, Sukumari

Поделиться
HTML-код
  • Опубликовано: 15 авг 2016
  • Mizhikal Sakshi is a 2008 Malayalam film. It is directed by Ashok R. Nath and stars Sukumari and Mohanlal.
    Sukumari plays a key role of an aged lady named Kuniyamma and Mohanlal in a guest role, as Kuniyamma's son.Kuniyamma's son,Syed Ahmed, an idealistic teacher. But due to misfortune he was accused to be jehad bomber, and was sentenced to death on charges of being an extremist.This incident ruined her life, and her life was never the same again. The news of her son’s hanging shattered Nabisa and she loses her mental balance. And then, she begins a search for her son, not ready to face the reality that her son is dead. Movie depicted the present kerala society in a secular way.
  • КиноКино

Комментарии • 242

  • @KattackalTomsan
    @KattackalTomsan 4 года назад +74

    സുകുമാരിയമ്മയുടെ അഭിനയം കണ്ടിട്ട് എന്‍റെ സ്വന്തം അമ്മയ്ക്ക് വേദനിച്ചാൽ എന്നപോലെ കരഞ്ഞുപോയി. അവർക്ക് എത്രയോ പുരസ്കാരങ്ങൾ ലഭിക്കേണ്ട ചിത്രമായിരുന്നു?! മോഹൻലാലിന്‍റെ അഭിനയവും ഹൃദ്യം.

    • @suhag4535
      @suhag4535 9 месяцев назад +1

      Beautiful heroine beautiful amma 😢

  • @sulekhaumenon9521
    @sulekhaumenon9521 3 года назад +32

    ഈ സിനിമ കണ്ട് കരഞ്ഞ് കരഞ്ഞ് തൊണ്ടവേദന വന്നിട്ടുണ്ട്..........😞😞😢😢😢😭😭😭😭😭😭ഹൃദയസ്പർശിയായ സിനിമ.
    സുകുമാരി അമ്മയുടെ അഭിനയം.... അതിഗംഭീരം
    ഒരു പാട് ഇഷ്ട്ടമാണ് സുകുമാരിയമ്മയെ😞😞😞😞😢😢😢❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍

  • @joseachayan7740
    @joseachayan7740 Год назад +13

    ലോകത്തിൽ കാണില്ല സുകുമാരിയമ്മയെ പോലൊരു അഭിനേത്രി🌹🌹🌹🙏🙏🙏

  • @solomonjoseph_7_
    @solomonjoseph_7_ Год назад +22

    ഈ സിനിമയിൽ സുകുമാരി അമ്മയുടെ അഭിനയം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകും....😥
    ശതകോടി പ്രണാമം സുകുമാരി അമ്മ, കൊച്ചു പ്രേമൻ Sir 🙏🌹

  • @pranavvijay6093
    @pranavvijay6093 9 месяцев назад +5

    നല്ല ഒരു സന്ദേശം സമൂഹത്തിന് നൽകിയ ഈ കലാ സൃഷ്ടിയുടെ പിന്നണി സില്പികൾക്ക് അഭിനന്ദനങ്ങൾ... 🙏
    സുകുമാരി അമ്മയ്ക്ക് അവാർഡ് കിട്ടേണ്ടുന്നതല്ലേ....,?

  • @swaminathan1372
    @swaminathan1372 4 года назад +12

    കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമ....
    ഈ കാലത്താണ് ഈ ചിത്രത്തിന് കൂടുതൽ പ്രസക്തി.., അശോക് R നാഥ് എന്ന സംവിധായകൻ അത് മുൻകൂട്ടി കണ്ടു..!

  • @swaminathan1372
    @swaminathan1372 4 года назад +31

    ഒരു സംഭാഷണം പോലുമില്ലാതെ ഇത്രയും വൈകാരിക തലങ്ങളുള്ള കഥാപാത്രം അഭിനയിച്ചു ഭലിപ്പിയ്ക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. ഏതായാലും സുകുമാരിയമ്മ ആ കഥാപാത്രത്തെ പൂർണ്ണമായും ഉൾകൊണ്ട് ഉജ്വലമാക്കി...!

  • @adwaith2482
    @adwaith2482 2 года назад +8

    മോഹൻലാൽ ഫാൻസ്‌ ഒണ്ടോ ലൈക്‌ കമന്റ് 🔥

  • @pradeeppk1194
    @pradeeppk1194 3 года назад +18

    സുകുമാരിയുടെ ജീവിതത്തിൽ ഏറ്റവും നല്ല കഥാപാത്രം കൊച്ചു പ്രേമൻ കലക്കി കണ്ണുകൾ ഈറനാവാതെ കണ്ടു തീർക്കാൻ പറ്റില്ല ആർക്കും

  • @rohithrnadh3281
    @rohithrnadh3281 4 года назад +21

    ഞാൻ ഈ പടം കാണൂല്ല. ആദ്യത്തെ 10 മിനിറ്റ് ആവുമ്പോഴേക്കും സുകുമാരിയമ്മ കരയിപ്പിച്ചു കളയും. 😥

  • @francisbaby2015
    @francisbaby2015 8 месяцев назад +1

    തുടക്കം മുതൽ അവസാനം വരെ കണ്ണീരോടെയാണ് ഈ സിനിമ കണ്ടത്.സുകുമാരിയുടെ അഭിനയം മനസ്സു നിറച്ചു.

  • @abhijithsagar4398
    @abhijithsagar4398 4 года назад +17

    സുകുമാരി അമ്മ ഇന്ത്യൻ സിനിമയുടെ മാണിക്യമാണ്.

  • @praseethapradab1710
    @praseethapradab1710 4 года назад +10

    എത്ര തവണ കണ്ടാലും തുടക്കം മുതൽ തന്നെ കണ്ണു നിറഞ്ഞ് പടം കാണാനേ പറ്റുന്നില്ല. കുറെ സമയം ഇടവിട്ടിട്ടേ കാണാൻ പറ്റൂ. ഇവിടെ ഒന്നല്ല, ഒരുപാട് അമ്മ
    മുഖങ്ങളാണ്. ഇത് വെറും ഒരൂ നേരംപോക്ക് സിനിമയല്ല, ചിലരുടെയെങ്കിലും (അനാഥാലയത്തിൽ പോയാൽ ഇതു പോലെ നിറയെ അമ്മമാരെ കാണാം) ജീവിതം തന്നെയാണ്. രണ്ട് ആൺമക്കളെ കൊഞ്ചിച്ച്, ലാളിച്ച് വളർത്തുന്ന എന്നെ ഈ അമ്മ വല്ലാതെ കരയിപ്പിക്കുന്നു...........😢😢😢

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 3 года назад +13

    ഇവർക്ക് പകരം ഒരു നടൻ അഭിനയിച്ചിരുന്നു എങ്കിൽ പൊക്കി നടന്നേനെ എല്ലാം. ഇത് സുകുമാരി mam ആയിപ്പോയി. പാവം. എല്ലാവരെയും വെല്ലുന്ന അഭിനയം.

  • @amal_b_akku
    @amal_b_akku 4 года назад +31

    *എല്ലാ പാട്ടുകളും വളരെ മനോഹരം* 🎵🎶
    മുഖത്തല മുരഹരി ക്ഷേത്രം 🙏🙏🥰

  • @valsalakumariksnayor6813
    @valsalakumariksnayor6813 4 года назад +24

    A heartfelt story ...in real life .... mother's love has no replacement in any religion ... as God is one ....

  • @vijayannambiar145
    @vijayannambiar145 3 года назад +22

    കണ്ണ് നനയാതെ ഈ സിനിമ കണ്ടിരിക്കാൻ കഴിയില്ല, പലയിടത്തും അറിയാതെ പൊട്ടിപ്പോയി പിടിച്ചിരുന്നു കണ്ടു തീർത്തു.... സുകുമാരിയമ്മ ശരിക്കും ജീവിക്കുകയായിരുന്നു, മനസ്സിൽ നിന്ന് മായുന്നില്ല ആ.. മുഖം 🙏

  • @uma121003
    @uma121003 4 года назад +23

    Sukumariyamnakk national award kodukkanamarunnu

  • @ourawesometraditions4764
    @ourawesometraditions4764 4 года назад +13

    മനോഹരമായ ചിത്രം..സുകുമാരിയമ്മ .,ലാലേട്ടന്‍... മനോഹരങ്ങളായ ഗാനങ്ങള്‍ (ഒ.എന്‍ വി സാറും ദക്ഷിണാമൂര്‍ത്തി സ്വാമിയും )

  • @ashwinas7792
    @ashwinas7792 4 года назад +20

    സുകുമാരി അമ്മ. ഒരുപാട് മിസ്സ്‌ ചെയ്യുന്നു. ക്ലൈമാക്സിൽ തകർന്നു പോയി. വലിച്ചിഴക്കുന്ന ആ സീനൊന്നും മറക്കാൻ പറ്റില്ല. ശരിക്കും ഓസ്കാർ നോമിനേഷന് അയക്കണ്ട പടമാണ്. മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് ഒരു പക്ഷെ സുകുമാരി അമ്മയ്ക്ക് ലഭിച്ചേനെ. 😘😘

  • @AEI-Lbsitw
    @AEI-Lbsitw 4 года назад +31

    മനുഷ്യൻ മനുഷ്യനെ സ്നേഹിക്കൂ. ബാക്കി എല്ലാം താനേ വന്നോളും. കരയിപ്പിക്കും ഈ സിനിമ

  • @shakunthalakoyeri7067
    @shakunthalakoyeri7067 Год назад +5

    സുകുമാരി എന്ന പ്രഗൽഭ നടിയുടെ ആ ഭാവാഭിനയം മനസ്സിൽ കൊണ്ട് കരഞ്ഞുപോയി.

  • @NishanthNair
    @NishanthNair 4 года назад +17

    A timeless movie... Exceptional performance by Sukumariamma... Her character will haunt you forever.

  • @429devayanibabu3
    @429devayanibabu3 2 года назад +5

    ഇതാണ് അഭിനയം ... ഒരുപാട് മിസ്സ് ചെയ്യുന്നു സുകുമാരി അമ്മയെ ❤️

  • @anoopsathyan8862
    @anoopsathyan8862 4 года назад +9

    സുകുമാരി അമ്മക്ക് ഒരായിരം പ്രണാമങ്ങൾ....

  • @kiranrajeevrajeev277
    @kiranrajeevrajeev277 3 года назад +78

    ഇതിനൊക്കെ അല്ലെ ശെരിക്കും അവാർഡ് കൊടുക്കേണ്ടത്..... സുകുമാരി അമ്മ നമിക്കണം 🙏🙏🙏...... The complete actor എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം 👌

    • @chandrikajanardhan948
      @chandrikajanardhan948 Год назад +2

      Sukumariamma outstanding and super movie

    • @kiranrajeevrajeev277
      @kiranrajeevrajeev277 Год назад

      @@renjithasankar8880 എന്താ നീട്ടി ഒരു Aaaaaaaaaaa 😂

    • @amalanil4052
      @amalanil4052 Год назад

      @@kiranrajeevrajeev277 on nu poda ninakke Ee cinimayil lalettente abhninayam ariyathile LA let tan ithil karaipichu kalanju 😭😭

    • @chandrabhanu6970
      @chandrabhanu6970 Год назад

      ​@@renjithasankar8880 u see

    • @SathyDevi-nq1xt
      @SathyDevi-nq1xt 9 месяцев назад

      ​@@chandrikajanardhan948😮😢🎉❤q🫴

  • @nijaputhiyottil8654
    @nijaputhiyottil8654 3 года назад +9

    ഇന്ന് ഒരു ചാനലിൽ ഈ സിനിമ കണ്ടു.ഒരുപാട് തവണ കണ്ടതാണെങ്കിലും കണ്ണു നിറയാതെ കാണാൻ കഴിയില്ല.

  • @cjgta7869
    @cjgta7869 3 года назад +4

    ഞാൻ ഈ സിനിമ മുഴുവൻ ഇതുവരെ കണ്ടിട്ടില്ല പക്ഷെ സുകുമാരി അമ്മയുടെ അഭിനയം പറയാതിരിക്കാൻ വയ്യ വളരെ ഗംഭീരം ആയിരുന്നു

    • @anandshankar7914
      @anandshankar7914 3 года назад +1

      Enn undayurun

    • @anandshankar7914
      @anandshankar7914 3 года назад +1

      Uchakk

    • @cjgta7869
      @cjgta7869 3 года назад

      @@anandshankar7914 njan kandaayirunnu.ente aniyan parayunnu avan ee cinema kandu karanju poyennu

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +2

      @@cjgta7869 മനസിൽ കുറച്ചെങ്കിലും നന്മ ഉള്ളവർ കരഞ്ഞു പോകും

  • @nithinnitz1239
    @nithinnitz1239 2 года назад +6

    നാഷണൽ അവാർഡ് ലഭിക്കേണ്ടതായിരുന്നു ,
    അർഹമായ അംഗീകാരം നൽകി ആദരിക്കേണ്ട പ്രകടനമായിരുന്നു പടത്തിലൊട്ടാകെ
    സുകുമാരി
    അമ്മ യുടേത് .

  • @ourawesometraditions4764
    @ourawesometraditions4764 4 года назад +29

    സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ... നന്ദി ..

  • @sivasgolu6821
    @sivasgolu6821 4 года назад +29

    Wonderful expression of Sukumariamma specially eating food scene..

  • @ilovegod7661
    @ilovegod7661 3 года назад +4

    First ile thanne karayipichannalo thudangyath... Sukumari chechi.....❤️❤️❤️

  • @futuredoctordhanya609
    @futuredoctordhanya609 3 года назад +6

    Sukumariyamma...Miss you so much.. 😭😭😭

  • @mithunm7615
    @mithunm7615 7 лет назад +26

    Heart Touching Movie Ever....................................

  • @vishnugayathri9849
    @vishnugayathri9849 Год назад +2

    എല്ലാ ക്ഷേത്രങ്ങളിലും ജാതി മത വ്യത്യാസം ഇല്ലാതെ വിശ്വസിക്കുന്ന എല്ലാവർക്കും പ്രവേശനം ഉണ്ടാവണം ഗുരുവായൂർ അന്നദാന മണ്ഡപത്തിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് അഹിന്ദുക്കൾക്ക്‌ പ്രവേശനം ഇല്ല ആാാ തെറ്റായ വാചകം മാറ്റണം 😊ഞാൻ ഒരു ശാന്തിക്കാരൻ കൂടിയാണ് മാറ്റം അനിവാര്യമാണ് 😊

  • @licsureshks2031
    @licsureshks2031 5 лет назад +11

    Mind throbbing movie....must watch....Feel Mother's love here....
    Songs are beautiful& meaningful....
    Have never seen a touching movie before....
    Oftenly I see this movie....to get myself feel the feelings....to relax....to refresh and for a satisfaction.....
    Don't know what's the attachment with this movie.....Never able to complete it .....with tears only.....
    Thanks.....thanks....thanks...to the great movie.....I had visited twice the temple for the real feel.......

    • @nithinnitz1239
      @nithinnitz1239 2 года назад

      സുകുമാരി അമ്മ യെ കുറിച്ച് പറയേണ്ടതുണ്ട് എല്ലാ അമ്മമാരും അറിയാതെ ആശിച്ചു പോകും . ഈ വേഷം എനിക്ക് ലഭിച്ചില്ലല്ലോ .
      ലഭിച്ചിരുന്നെങ്കിൽ എന്ന് .......
      കവിയൂർ പൊന്നമ്മ
      ആറന്മുള പൊന്നമ്മ
      ഭാരതി --- ശ്രീവിദ്യാ അമ്മ
      ശാന്താദേവി അമ്മ
      കോഴിക്കോട് ശാന്തകുമാരി അമ്മ
      അങ്ങനെ എത്രയെത്ര കരുത്തുറ്റ Character കൈയ്യടക്കത്തോടെ അവതരിപ്പിച്ചു വേറിട്ടു നിൽക്കുന്നവ്യത്യസ്തമായ നായികമാർ -- അമ്മമാർ.

  • @saranyabraja433
    @saranyabraja433 4 года назад +10

    അനശ്വര കഥാപാത്രം സുകുമാരിയമ്മ

  • @abhinrajmani
    @abhinrajmani Год назад +2

    ലാൽ സിനിമകളിൽ എനിക്ക് ഏറ്റവും വെറുപ്പുള്ള പടങ്ങളിൽ ഒന്നാണിത്

  • @pralhadhangal837
    @pralhadhangal837 5 лет назад +21

    Cried cried cried cried cried cried cried...sugumariamma love u....

  • @axiomservice
    @axiomservice 4 года назад +9

    I watched this flim with tears...
    Sukumariyamma...Excellent
    Original acting...she is not acting..
    But living...
    I love sukumariyamma...
    She never die.
    Zeenu chungom east alpy dist Kerala state

  • @pranavbinoy4405
    @pranavbinoy4405 2 года назад +1

    Sukumariyammayudeyum,Mohanlal Sirinteyum Ettavum Mikacha World Class Method Acting Performance.

  • @bijirpillai1229
    @bijirpillai1229 4 года назад +49

    എന്റെ മനസ്സിൽ നിന്നും ഈ അമ്മ പോകുന്നില്ല. ഇത് അഭിനയം ആണെന്ന് തോന്നുന്നില്ല

  • @Annbabu
    @Annbabu 4 года назад +21

    വളരെ നല്ല സിനിമ ആണ്..കാണാതെ ആണോ ഡിസ്‌ലൈക്ക് അടിക്കുന്നത്???അതോ കണ്ണിന്റെ ഉടമസ്ഥന് ഹൃദയം ഇല്ലത്തൊണ്ടോ??

  • @somlata9349
    @somlata9349 3 года назад +4

    നിരപരാധികൾ ശിക്ഷിക്കുമ്പോൾ ആണ് കൂടുതൽ വേദന അനുഭവിക്കുന്നത്

  • @Shermila
    @Shermila 4 года назад +9

    കരയൂലാന്ന് വിചാരിച്ചു തന്നെയാണ് കണ്ടത്.. പക്ഷെ കരയിപ്പിച്ചു 😢

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 3 года назад +1

      കുറച്ചെങ്കിലും നന്മ അവശേഷിക്കുന്നവർ എന്തായാലും കരഞ്ഞു പോകും.

  • @ganeshuae
    @ganeshuae 3 года назад +10

    Heart touching... No words to express

  • @sidharthsanjeev3886
    @sidharthsanjeev3886 5 лет назад +16

    കണ്ണ് നനയാതെ കണ്ടിരിക്കാൻ ആവുന്നില്ല

  • @vijayavijaya7628
    @vijayavijaya7628 5 лет назад +11

    a versatile actress sukumariamma,RIP CHECHI

  • @chackochanmathai592
    @chackochanmathai592 6 лет назад +16

    What a heart breaking movie, this is the good example for the next generation and the fanatic politicians must watch the movie

  • @arjunsuresh1072
    @arjunsuresh1072 4 года назад +5

    നല്ല movie, മനോഹരമായ ഗാനങ്ങൾ..

  • @salahudheennoushad6209
    @salahudheennoushad6209 4 года назад +7

    Sukumaari Amma 💕❤️😢

  • @vinodpillai9531
    @vinodpillai9531 3 года назад +3

    കൊണോത്തിലെ ഒരു അമ്പലവും ആചാരങ്ങളും എത് മനുഷ്യനും എപ്പോളും കേറിച്ചെല്ലാവുന്നിടം അരിക്കണം ഏതു ആരാധനാലയവും . sukumari amma thakarth abhinayichu

  • @thomasmathai4625
    @thomasmathai4625 3 года назад +3

    Well made movie. Well directed. Sukumarii's acting is great.

  • @sheelaabraham8810
    @sheelaabraham8810 Год назад +1

    Sukumariammakke...ettavum valia award kodukkanam.,

  • @futuredoctordhanya609
    @futuredoctordhanya609 3 года назад +7

    Best actor Mohanlal Sir.. No doubt..💖💖💖💖💖 Super acting.. 👌👌👏👏👏👏

  • @vismaya5513
    @vismaya5513 3 года назад +2

    Eee cinema kandu kazhiumbol manasil oru nettala vallatha oru ntha parauka paranju ariyikkan kazhiyilla............ sukumari mam 😘😘😘😘😘😘😘

  • @muthuganapathy6192
    @muthuganapathy6192 3 года назад +1

    Very good movie! Sukumari Amma acting was outstanding!

  • @somlata9349
    @somlata9349 3 года назад +4

    കാര്യം അറിയാതെ ആണ് പകുതി സിനിമ കാണുന്നത്,അമ്മയുടെ കരച്ചിൽ മാത്രം,, എന്തിനാ,,

  • @rajanbalan4172
    @rajanbalan4172 4 года назад +2

    Oh eppozum ethanu kandu mansilakan namuda jangalku kazhinjirunu ekkill .All songs are super. Amme ni oru devalayam...... what a lyrics....

  • @neerajnila6320
    @neerajnila6320 4 года назад +51

    സുകുമാരിയമ്മ ഇതിൽ അഭിനയിക്കുകയായിരുന്നില്ല ജീവിക്കുകയായിരുന്നു

  • @akhilks3464
    @akhilks3464 2 года назад +1

    Sukumari ammayke Ee film iilea acting inne national award kodukendathyirunu

  • @profnesamony
    @profnesamony 9 месяцев назад

    Touching movie! Sukumari Amma reveals her exceptional talent!

  • @jithujiju
    @jithujiju 5 лет назад +25

    മനസ്സിൽ തട്ടുന്ന ചിത്രം.

  • @shantikallappa9001
    @shantikallappa9001 3 года назад +1

    Three words to sum up Sukumari simply superb

  • @aswinvs51
    @aswinvs51 11 месяцев назад +2

    Most relevant movie in current india and world💯

  • @vishnuk6643
    @vishnuk6643 2 года назад +1

    സുകുമാരി അമ്മക്ക് ആദരാഞ്ജലികൾ...

  • @muraleedharan.p9799
    @muraleedharan.p9799 3 года назад +4

    Sukumary Amma still living in memories

  • @kjmelodies6975
    @kjmelodies6975 3 года назад +2

    Ee cinema kandu sharikkum Kannu niranju poyi 😔😔😔😭😭😭😭😢

  • @goldybindu
    @goldybindu 4 года назад +8

    കരഞ്ഞു കരഞ്ഞു എന്റെ ഇടപാട് തീർന്നു. എന്തൊരു feeling.

  • @kunnusserysuku7338
    @kunnusserysuku7338 3 года назад +1

    മനുഷ്യന് ആണ് മതം ദൈവത്തിനില്ല സൂപ്പർ സിനിമ

  • @eriktenhag2022
    @eriktenhag2022 Год назад +5

    Although sukumariamma gave a riveting performance i feel if this movie had a happy ending it would've been so much better...
    After facing all those hardships, if her son was finally acquitted and they reunited, this movie would've remembered more.

  • @chandrasekarapuramranganat3645
    @chandrasekarapuramranganat3645 Год назад +1

    what a movie
    I am proud to see this realistic move. my pranams to sugumari amma

  • @thresavjoseph394
    @thresavjoseph394 9 месяцев назад

    What a emotional movie.without tears I couldn't finish this movie is this.

  • @Anandhu142
    @Anandhu142 2 года назад

    ഈ സിനിമയുടെ ഷൂട്ടിംഗ് നേരിട്ട് കണ്ടിട്ടുണ്ട് ഇതിൽ അഭിനയിച്ച എല്ലാരേയും കാണാൻ പറ്റി..

  • @sherlyboban1475
    @sherlyboban1475 10 месяцев назад +1

    Wonderful acting of Sukumari mam heart touching movie

  • @faisalkaif5966
    @faisalkaif5966 7 лет назад +12

    nalla padam

  • @radhikaan2863
    @radhikaan2863 4 года назад +7

    എന്താണ് ഇൗ സിനിമയിലൂടെ വരച്ചു കാട്ടുന്നത്..കരയാതെ ഇത് കാണാൻ പറ്റുന്നില്ല..ഇൗ വേദന മനസ്സിൽ നിന്ന് മായുന്നില്ല....കുറച്ചെങ്കിലും നല്ല മനസ്സുള്ള ആളുകൾ ഉണ്ട്..അത് മനസ്സിന് ആശ്വാസം നൽകുന്നു

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 года назад +5

    Sugumari Amma.....
    Evanikayil marnju poya nakeshra may...pranamum... pranamum

  • @sarsdambalseshadrinathan1856
    @sarsdambalseshadrinathan1856 2 года назад +1

    Realy super b sukumariamma performance..

  • @ksujithprem
    @ksujithprem 7 лет назад +8

    Nice movie with Nice message!! Must watch

  • @krishbk5212
    @krishbk5212 4 года назад

    😍😍what a fantastic movie

  • @Master-bm8lf
    @Master-bm8lf 6 лет назад +11

    അമ്മേ നീ ഒരു ദേവാലയം.. Super Songs..

    • @bijirpillai1229
      @bijirpillai1229 4 года назад

      അമ്മേ നീ ഒരു ദേവാലയം. അത് ആരും മനസിലാക്കുന്നില്ല

  • @n.krishnaniyer847
    @n.krishnaniyer847 2 года назад

    No wards. Saw this picture after a long time. today 30.11.2021. ever green 👍🏻

  • @jayaprakashk5607
    @jayaprakashk5607 4 года назад +2

    Heart Touching Movie Lalettan

  • @kesavaniyer3864
    @kesavaniyer3864 4 года назад +5

    Sukumariamma excellent

  • @user-se8sz7lg6i
    @user-se8sz7lg6i 5 лет назад +3

    super super super

  • @navnits4926
    @navnits4926 6 лет назад +6

    sharikkum kannu nanayichu

  • @rajalakshmiradhakrishnan5343
    @rajalakshmiradhakrishnan5343 3 года назад +3

    On sairam ,religion is only for rhe anatomical body ,not for
    "Athma ", we used to teach this for our medical students when they get ready to conduct an " Autopsy on an unknown and unclaimed bodies recovered from the road side as this umma is carried in the van ," symbolic dancer at her head side ,
    Sukumari amma is fabulous ,i have no bombastic words to describe ,such a versatile artist ,living in Tamil nadu we have watched her dramas particularly in Mr "Cho" s ,dramas those days ,film world should not forget to pay tribute to her every year ,we do not know to read malayalam ,so the last 4 lines i could not understand ,if the English version was given i would be greatful ,thank you,

    • @ushadelesio7259
      @ushadelesio7259 Год назад

      This movie in tamil . Vizhigal satchi check it out..

  • @radhikaan2863
    @radhikaan2863 4 года назад +5

    എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @venugopal6079
    @venugopal6079 3 года назад +1

    I like Mohanlal Mammootty and Suesh Gopi films. Iam from Tamilnadu.

  • @mohandaspillai4802
    @mohandaspillai4802 4 года назад +1

    Amma marku umma 🥦🍇🍇🍅 sure pure natural

  • @liveandlove6727
    @liveandlove6727 4 года назад +2

    Love so much

  • @BreakThroughBB
    @BreakThroughBB 3 года назад +1

    Sukumari Amma ❤️❤️

  • @kamalaraghavan9336
    @kamalaraghavan9336 4 года назад +2

    Super film

  • @woodpeckmedia4943
    @woodpeckmedia4943 7 месяцев назад

    ഈ സിനിമയുടെ ഷൂട്ടിംഗ് ഭൂരിഭാഗവും കാണാനും സുകുമാരിയമ്മ കൊച്ചു പ്രേമൻ മോഹൻലാൽ ഉൾപ്പെടെയുള്ളവരുടെ അഭിനയം കാണാനുമുള്ള ഭാഗ്യം കിട്ടി..

  • @vallabikalyan9939
    @vallabikalyan9939 Год назад +2

    Tears role out in the last seen. Jagath rakshagan Krishna.

  • @mohandaspillai4802
    @mohandaspillai4802 4 года назад +2

    MA 🧡Amma 💛 Umma 💙 Mother

  • @priyeshsuresh7326
    @priyeshsuresh7326 Год назад +1

    Heart touching story

  • @firozinafirozina8396
    @firozinafirozina8396 4 года назад +2

    Nice movie

  • @ktpremaja1165
    @ktpremaja1165 10 месяцев назад

    എന്തൊരു അഭിനയം. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🌹