എന്റോസൾഫാനാണോ വിനാശം വിതച്ചത് ? : Dr. Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 39

  • @radhakrishnantp3876
    @radhakrishnantp3876 2 года назад +9

    മലയാള മാധ്യമങ്ങൾക്ക് എൻഡോ സൾഫാൻ കമ്പനിയിൽ നിന്ന് '' കിട്ടേണ്ടതു കിട്ടിക്കാണില്ല" .... മന്ത്രവാദം നടത്തി രോഗശാന്തി നടത്തുന്ന രീതി. എൻഡോ സൾഫാൻ കാസർഗോഡ് ഭാഗത്തു മാത്രമാണ് 'അമിത' മായി ഉപയോഗിക്കപ്പെട്ടത് എന്ന് വിശ്വസിക്കാൻ കഴിയില്ല. ദുരിതങ്ങൾക്ക് കാരണം ഈ കീടനാശിനി അല്ലെങ്കിൽ ഇപ്പോൾ കാട്ടിക്കൂട്ടുന്നത് ദ്രോഹമല്ലേ ..... വികാരം കൊണ്ടിട്ടു കാര്യമില്ല. വിവേകം കാണിക്കണം.... ഒരു കീടനാശിനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെങ്കിൽ അതുപയോഗിക്കുന്ന എല്ലാ പ്രദേശങ്ങളിലും ഇതേ പ്രശ്നങ്ങൾ കാണേണ്ടേ .....
    ശരിയായ പഠനം നടത്തി തയാറാക്കിയ റിപ്പോർട്ടുകൾ ഇല്ല എന്നതാണ് വാസ്തവം. .... അയൽ സംസ്ഥാനങ്ങളിൽ യഥേഷ്ടം ഇതിന്റെ വകഭേദങ്ങൾ ലഭ്യമല്ലേ ......

    • @sathyana2395
      @sathyana2395 2 года назад

      പിന്നെ എന്താണ് അവർക്ക് പറ്റിയത്?

  • @sureshbabu-yl6ve
    @sureshbabu-yl6ve 2 года назад +12

    എന്ത് കൊണ്ട് ഗവണ്മെന്റ് ശരിയായ പഠനം നടത്തി ജനങ്ങളെ അറിയിക്കുന്നില്ല 😭

    • @radhakrishnantp3876
      @radhakrishnantp3876 2 года назад

      നമ്മുടെ നാട്ടിലെ ഗവേഷണ പ്രഭൃതികളും , ശാസ്ത്രജ്ഞർ, ബുദ്ധിജീവികൾ എന്ന് ഒക്കെ സ്വയം അവകാശപ്പെടുന്നവരും വെറും പൈങ്കിളി നിലവാരക്കാർ ആണ്. അതു തന്നെ നാടിന്റെ ദുര്യോഗം .....

    • @rajeeshkr1381
      @rajeeshkr1381 2 года назад

      Politics

  • @MADHURAM...
    @MADHURAM... Год назад

    ഈ പറഞ്ഞതിൽ വാസ്തവം കാണുന്നു.. എന്റെ നാട്ടിൽ റബറിന് വർഷങ്ങൾ ആയി എന്റോ സൾഫാൻ ഹെലികോപ്റ്ററിൽ കൊണ്ടുപോയി പൂശിരുന്നു... ഒരാൾക്കും ഇന്നുവരെ അംഗവൈകല്യം ഉണ്ടായിട്ടില്ല.

  • @catdecode
    @catdecode Год назад

    എന്റോസൾഫാൻ ഒരു പൊളിറ്റിക്കൽ ചർച്ച ആവരുത് .
    പൂർണമായും അണ്ടർ സയൻസ് ആയിരിക്കണം .
    അപ്പോൾ എതിരഭിപ്രായം ഒന്നില്ല .
    സത്യം ഒന്ന് മാത്രം ആയിരിക്കും.

  • @sukumarankv5327
    @sukumarankv5327 2 года назад

    Phd സ്വരൂപങ്ങൾ
    രാഷ്ട്ര പതാക ചൈതന്യം
    ജനപക്ഷ ജീവിത ജീവനം
    രക്ഷക സംരക്ഷകർ
    ജനാധിപത്യവും
    ഭരണഘടനയും
    നിങ്ങളാണ് നിങ്ങളിലാണ്
    ഒരു മിച്ച് ആത്മ ശക്തി മഹാശക്തി
    രാഷ്ട്ര പക്ഷ ചൈതന്യങ്ങൾ
    സംരക്ഷക രക്ഷക
    ആത്മ മഹാത്മ പരമാത്മ
    അന സ്വരത ഭാരതം
    വെളിച്ചം തെളിച്ചം
    പ്രകാശിക്കട്ടെ
    സത്യം വദ ധർമ്മം ചര

  • @abhilash.k1162
    @abhilash.k1162 2 года назад +3

    Nalloru topic aanu 🙏🙏

  • @sanoojachuth7628
    @sanoojachuth7628 2 года назад +4

    എൻഡോസൾഫാൻ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന HIL എന്ന പൊതുമേഖലാ സ്ഥാപനം സ്ഥിതി ചെയ്യുന്നത് ഏലൂർ വ്യവസായ മേഖലയിലാണ്. ഈ വ്യവസായ ശാലയിൽ എൻഡോ സൾഫാൻ നിർമാണ പ്രകൃയയിൽ നേരിട്ട് ഇടപെട്ടവർക്ക് ആണ് ഇതിന്റെ പ്രത്യാഘാതം ഏറ്റവും അധികമായി ഉണ്ടാകേണ്ടത്. അത് സംഭവിച്ചിട്ടില്ല എന്നത് എൻഡോ സൾഫാൻ ഇര വാദത്തിന്റെ പൊള്ളത്തരമാണ്. Dr. വൈശാഖൻ തമ്പി പറഞ്ഞതു പോലെ തെറ്റായ വിലയിരുത്തൽ ശരിയായ പരിഹാരത്തിന് തടസ്സം തന്നെയാണ്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകിയിരുന്ന HIL എന്ന പൊതുമേഖലാ സ്ഥാപനം ഇന്നിപ്പോൾ തകർച്ചയുടെ വക്കിലാണ്. ഏലൂർ വ്യവസായ മേഖലയിൽ താമസിക്കുന്ന ഒട്ടേറെ HIL കമ്പനി ജീവനക്കാരെയും അവരുടെ കുടുംബങ്ങളേയും നേരിട്ട് അറിയുന്ന ഒരാൾ എന്ന നിലയിൽ മനസ്സിലാക്കിയ വസ്തുതയാണ് ഒരു ഏലൂർ നിവാസി എന്ന നിലയിൽ ഇവിടെ കുറിച്ചത്. HIL ലെ തൊഴിലാളി യൂണിയനുകളെ നയിക്കുന്ന രാഷ്ട്രീയ പാർട്ടികൾ ഈ ഇര വാദത്തിൽ കുടുങ്ങി പോയതാണ് ശരിയായ പഠനം നടക്കാതിരുന്നതിന് കാരണം.

  • @talktosijo
    @talktosijo 2 года назад

    ഇവിടെയുള്ള കിഴങ്ങന്മാരെ മാത്രം വെച്ച് അന്വേഷിപ്പിക്കാതെ പുറത്തു നിന്ന് വിവരമുള്ളവരെ കൊണ്ടിവന്നു പഠനം നടത്തണം .

  • @mgsugathan
    @mgsugathan 2 года назад

    എന്തുകൊണ്ടും ഒരു മാറ്റം നല്ലതാന്ന് . all the best vinayan

  • @anilmankind5458
    @anilmankind5458 2 года назад +3

    ആധികാരികമായി അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക. ഇരകളോട് അനീതി ചെയ്യാതിരിക്കുക

  • @narayanankutty9830
    @narayanankutty9830 2 года назад

    ഞാൻ താങ്കളോട് ഒരു ചോദ്യം - ഒരു കുഞ്ഞേ ക്കുട്ടി മുട്ടുകുത്തി നടക്കുന്നേ ഉള്ളു - മുത്തശ്ശി നാമം ചൊല്ലന്നു വിളക്ക് ജ്വലിക്കുന്നു. അവൻ അതെന്താണ് എന്ന് അറിയുവാൻ കൈ തൊടാൻ പോകുന്നു. തടയുന്നു. മുത്തശ്ശിയുടെ ശ്റഥ മാറിയപ്പോൾ പെട്ടെന്നു - നാളത്തിൽ തൊടുന്നു - പിന്നെ അറിയാമല്ലൊ - ഇത് കണ്ട് ജ്യേഷ്ഠൻ - കുഞ്ഞിന്റെ കൈ നാളത്തോട് അടുപ്പിക്കുവാൻ ശ്രമിച്ചു. കൈ നിർബന്ധപൂർവം കുഞ്ഞു പിൻവലിക്കുന്നു. ഈ ജോലി അപകടമാണെന്നും തീ തൊട്ടാൽ അപകടമാണെന്ന് മനസ്സിലായി - അപ്പോൾ മുതൽ അവന്റെ അറിവിന്റെ നാളം - പുരോഗമനത്തിന്റെ ആദ്യനാളം - അറിവിന്റെ നാളം -ഇതു് തന്നേയല്ലേ ഐ - എസ് - ആ റോ- റോക്കറ്റ് വിട്ടപ്പോൾ ചെയ്തത് - അതെ - നാം പുത്തൻ അറിവിന്റെ നാളം തുറക്കട്ടെ - ശാസ്ത്ര ലോകം പറയുന്നു എല്ലാ വസ്തുക്കളും ഭൂമിലേക്ക് ആകർഷിക്കുന്നതു് ഭൂമിയുടെ ആകർഷണം കൊണ്ടാണെന്ന് യഥാർഥത്തിൽ വായുവിന്റെ ശക്തി - ആറ്റം ശക്തി അല്ലേ? ഈ പ്രതിഭാസം ഉണ്ടാകുവാൻ കാരണം. ഭൂമി ടെ മു കളിലേക്കാണ് പ്രഷർ വരുന്നത് - അതിനെ വായു അതിശക്തിയായി അമർ തി നിർത്തുന്ന തല്ലോ സമദ്രജലത്തേ മുതൽ എല്ലാം വായുവിന്റെ ചുറ്റമുള്ള കവചം ചെയ്യുന്നത് - ഒരു കുപ്പിയിലെ ജലം വലിച്ചെടുക്കാൽ വായുവിനെ വലിച്ചു മാറ്റണം - മോട്ടോർ പമ്പ് വർക്ക്‌ ചെയ്യണമെങ്കിൽ ഈ പ്രർ കറിയ വേണം - കടയിൽ നിന്നും വാങ്ങുന്ന കടുക് പാക്കറ്റ് ശ്രദ്ധിക്കുക - കുറച്ച് കടുക് അതിനകത്തെ വായുവിനെ വലിച്ചെടുത്തു മുകളിലേക്ക് ഇഴഞ്ഞുകയറുന്നു - ഒരു രാശിക്കായ എടുത്ത് ഒരു കുപ്പിയിൽ ഇടുക വായുവിനെ മാറ്റുക - കുപ്പായെ തിരിച്ചു പിടിക്കുക കായ തിരിച്ച് തഴേക്ക് പോകുന്നന്നു - ഇതിന്റെ രഹസ്യം എന്താണ് - എല്ലാ ഐറ്റംസും കട്ടിയുള്ളതു് - കരിങ്കല്ലും എല്ലും അതിന്റെ ആറ്റംസിനെ ചുരുക്കി വച്ചിരിക്കുന്നു എന്നതാണത് അത് ഏറ്റവും പൊടിയാക്കിയാൽ ആ കാശത്തിലേക്ക് പറക്കാം. - മറ്റൊരു വീഡിയോയിൽ താങ്കൾ പറഞ്ഞു ആകാശത്തു് ഇടിമിന്നലുണ്ടാകുന്നു. എന്തിനാണ് ഇടിമിന്നലുണ്ടാകുന്നത് - ഭൂമിയുമായിട്ടുള്ള ബന്ധം എന്താണ് - ഞാൻ ഒരു കാര്യം ചോദിക്കട്ടെ - വിഷു വിന് കേരളീയർ കണിക്കൊന്ന പുഷ്പം മാത്രം ഉപയോഗിക്കുന്നു - ഇതൊരു പക്ഷെ താങ്കൾ പറയുമോ എന്നറിയില്ല ഇതു് ഒരു വിശ്വാസം മാത്രം - വിശ്വാസിനി മന്ത്രം - ഇതിന് പിന്നിൽ വലിയൊരു ശാസ്ത്രം ഒളിയുന്നുണ്ട് - ക്ഷമിക്കണം - വളരെ നീണ്ടു പോയി - നന്ദി.

    • @manojvarghese1858
      @manojvarghese1858 Год назад

      ചേട്ടന് ഇതിനെപ്പറ്റി വലിയ ധാരണയില്ല അല്ലേ സ്കൂളിൽ പോലും പഠിച്ചിട്ടില്ല അന്തരീക്ഷം മർദ്ദവും ഭൂമിയുടെ ആകർഷണബലം തമ്മിലുള്ള ബന്ധം കഷ്ടം

  • @AB-kc3lf
    @AB-kc3lf 2 года назад

    Ground-to-Cloud lightning strikes - sometimes called upward-moving lightning - are common on tall towers and skyscrapers

  • @rasheedparappa
    @rasheedparappa 2 года назад

    Plantation areayil anu ee prashanm ullath

  • @harikrishnangp959
    @harikrishnangp959 2 года назад

    😅

  • @Poothangottil
    @Poothangottil 2 года назад +1

    Ithinte Full video undo?

    • @bijumohan
      @bijumohan  2 года назад +6

      ruclips.net/video/wds5NEKARZE/видео.html

  • @attiyilrajeev8243
    @attiyilrajeev8243 2 года назад

    💯

  • @727jabir
    @727jabir 2 года назад +5

    പ്ലാന്റ്റേഷൻ കോർപറേഷനെ രക്ഷിക്കാൻ വേണ്ടി കപടനിലപാടെടുക്കുന്ന ശാസ്ത്രജ്ഞരും ഡോക്ടർമാരെയും കാണാറുണ്ട്.. താങ്കളെ ആ കൂട്ടത്തിൽ പ്രതീക്ഷിക്കുന്നില്ല.
    എന്റോസൽഫൻ ദുരിതം വിതച്ച മേഖലകളിൽ ഒന്ന് കൂടി വിശദമായ സന്ദർശനം നടത്തി താങ്കളുടെ നിലപാട് നിലപാട് പുന:പരിശോധിക്കുക

    • @johnyv.k3746
      @johnyv.k3746 2 года назад +2

      പ്രശ്നം ഉണ്ടാക്കിയത് പ്ളാൻേറഷൻ കോർപ്പറേഷനോ അതോ എൻഡോസൾഫാനോ?

    • @sathyana2395
      @sathyana2395 2 года назад

      ഒന്നും മിണ്ടല്ലേ ശാസ്ത്രം ജയിക്കട്ടെ.

  • @dkops8888
    @dkops8888 2 года назад

    💟💓

  • @manum.g2071
    @manum.g2071 2 года назад +4

    ഒരാൾ എനിക്ക് അറിവില്ല എന്ന് ആദ്യം സമ്മതിച്ചിട്ട് പിന്നെ എന്തിനാണ് അതിനെ കുറിച്ച് പറഞ്ഞ് സംശയം ഉള്ള അഭിപ്രായം പറഞ്ഞ് പരിഹാസ്യനാകുന്നത്. വികസിത രാജ്യങ്ങൾ എന്തുകൊണ്ട് ഈ കീടനാശിനി നിരോധിച്ചു

    • @abijohn7197
      @abijohn7197 2 года назад +3

      ആധികാരികമായി പറയാൻ അവകാശമില്ല, മനസ്സിലാക്കിയതിങ്ങനെ എന്നാണ് പറഞ്ഞത്.

    • @xy1877
      @xy1877 2 года назад

      Vikasaitha rajyamgal nirodhichathu mattu karanamgal kondaanu..allathe lokathu oru sthalathum itharam asugangal report cheythattilla

  • @fridge_magnet
    @fridge_magnet 2 года назад +1

    Watch Dr. Steekumar's videos. He has done extensive study on the endosulphan.

  • @aju2268
    @aju2268 2 года назад +6

    ആധികാരികമായി പഠിച്ചില്ല എങ്കിൽ മിണ്ടാതെ ഇരുന്നുകൂടെ 🤔🤔

    • @thejusmojo982
      @thejusmojo982 2 года назад +2

      പോയിന്നെടാ..
      എന്നാ നീ വന്നു പറ 🚶🏻‍♂️

    • @abijohn7197
      @abijohn7197 2 года назад +1

      Samshayam prakadipikkan polum avakaasham ille aarkm?

  • @MrKalavooran
    @MrKalavooran 2 года назад +2

    I am sharing an article from EPW:
    The village of Kasaragod in Kerala, India, experienced sustained exposure to endosulfan as a result of 20 years of aerial spraying of a nearby cashew nut plantation. Endosulfan was the only pesticide used. Twelve streams used by the villagers originated in the plantation and were subsequently found to have contaminated sediment and water throughout the year (outside the spray season), as a result of endosulfan’s persistence in soil and the soil being carried to the streams by storm runoff. Residues were still detected in the water and pond sediments 1.5 years after spraying ceased. One sample contained endosulfan at 391 times the maximum permissible level. The villagers were also directly exposed to spray drift. Numerous congenital, reproductive, long term neurological and other symptoms were experienced. One hundred and ninety seven cases were documented from just 123 households. Chronic morbidity was 70% higher than the norm.

    • @MrKalavooran
      @MrKalavooran 2 года назад

      The so called rationalist are not rationalist and so called unbiased modern human beings are not unbiased. They simply pretend to be intellectuals. They always want to prove others wrong.

    • @003cjm
      @003cjm 2 года назад +3

      No references to the study to get this results in this article.