സയൻസ് ഫിക്ഷൻ സിനിമയിലെ 'സയൻസ്' | Vaisakhan Thampi in Payyanur Talkies | Cinema and Science Part-1

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Vaisakhan Thampi talks about Cinema and Science with Sudhish Payyanur.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonme...
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #VaisakhanThampi #CinemaAndScience #ScienceFiction #PayyanurTalkies #SudhishPayyanur #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Комментарии • 261

  • @visakhk8449
    @visakhk8449 3 года назад +34

    എന്റെ fvrt subject ആണ് sci-fi. ഞാൻ ഒരു സിനിമ എടുക്കുകയാണക്കിൽ ഒരു നല്ല sci -fi ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ 😊

    • @adithyababu3217
      @adithyababu3217 2 года назад +1

      ഞാനും ഒണ്ട് കൂടെ

  • @GaneshKumar-bg4db
    @GaneshKumar-bg4db 3 года назад +125

    വൈശാഖൻ തമ്പി sirne ഇഷ്ട്ടമുള്ളവരുണ്ടോ ❣️

  • @rishanrj4062
    @rishanrj4062 3 года назад +32

    വൈശാഖൻ തമ്പിയെ കുറച്ചായി അറിഞ്ഞു തുടങ്ങിയത് അറിഞ്ഞിടത്തോളം science നെ അമ്മാനം ആടുന്ന ഒരാളാണ്
    ചർച്ച വലിയ ഒരു പുതു ചിന്തയെ ഉണർത്തുന്നതാണ് chemistry labil colour വെള്ളം എന്ന് പറഞ്ഞത് പോലെ ഉള്ളത് അങ്ങനെ ഒരുപാട് 💯 next part വരട്ടെ

  • @bibinbabu8427
    @bibinbabu8427 3 года назад +22

    അവതാറിന്റെ പിന്നിൽ ഇത്രയൊക്കെ scientific studies നടന്നിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്

  • @brainiac2209
    @brainiac2209 3 года назад +24

    4:40 man from earth ,,, എനിക്ക് നന്നായി ഇഷ്ടപെട്ട ഒരു ഫിലിം ആണ്... ഫഹദ് ഫാസിൽ നേ നായകൻ ആക്കി മലയാളത്തിൽ remake ചെയ്താൽ നന്നാകും എന്ന് തോന്നിയിട്ടുണ്ട്.......

    • @viveks6049
      @viveks6049 3 года назад +1

      അതെ.. അതിന്റെ Sequel മൂവി ഉണ്ട്.. Holocene... Protagonist age ചെയ്യാൻ തൊടങ്ങുന്നതെല്ലാം...

    • @akshaysonu7968
      @akshaysonu7968 3 года назад +1

      Kidu aayirikkum

  • @sreekanthazhakathu
    @sreekanthazhakathu 3 года назад +23

    മലയാളിക്ക് അന്യമല്ല ശാസ്ത്ര സാങ്കേതിക അവബോധം. പക്ഷേ മലയാളത്തിൽ ശാസ്ത്ര സിനിമയുടെ കാണാൻ കാഴ്ചക്കാരുടെ കുറവുണ്ട്

  • @thanzil.deutschland
    @thanzil.deutschland 3 года назад +31

    When Chemistry meets Physics 🙌🏻

  • @Babaki
    @Babaki 3 года назад +5

    നടൻ ജഗദീഷ് എഴുതിയ ജൈത്രയാത്ര (1984) Invisible man SciFi adaptation. മണിചിത്രതാഴ് SciFi അല്ല, not even close. It's a psychological thriller.

  • @rafeeqa.r770
    @rafeeqa.r770 3 года назад +30

    വൈശാഖ തമ്പി❤️❤️❤️
    സുധീഷ് പയ്യനൂർ ❤️❤️❤️

  • @abhilanto2537
    @abhilanto2537 3 года назад +60

    Nolane kurich paramarshikkamayirunnu... Especially interstellar

    • @dhanyaas7238
      @dhanyaas7238 3 года назад +4

      💯💯

    • @athishmohan3574
      @athishmohan3574 2 года назад +1

      I think stanley kubrick is underrated and nolan is overrated

    • @abhilanto2537
      @abhilanto2537 2 года назад

      @@athishmohan3574 both are maestros of their time

    • @adithyababu3217
      @adithyababu3217 2 года назад

      The twin paradox (in this movie Interstellar ) weren't that surprising for the Americans.
      Here are the six pluses of Interstellar... (in my point of view)
      1) The cornfield was real, no blue screens. (Realism)
      2) Camera - iMAX
      3) The Einstein-Rosen Bridge and the Black hole
      4) Spinning of endurance, waves and sling shot scenes
      5) The connection between the tesseract and the book shelves (room).
      6) Soundtrack

  • @tommat6412
    @tommat6412 3 года назад +16

    Its Denis Villeneuve's ARRIVAL ,2016 movie. A nice flick for those who love science fiction. It won the Oscar for the sound editing that year.

    • @clashbysg6248
      @clashbysg6248 3 года назад +2

      Underrated ആയ അധികം ആരും കാണാത്ത cinema തന്നെയാണ് arrival. one of the best space movie തന്നെയാണ്

    • @tkj2192
      @tkj2192 3 года назад

      @@clashbysg6248 i don't think so arrival is widely watched movie.

    • @clashbysg6248
      @clashbysg6248 3 года назад

      @@tkj2192 പക്ഷേ അർഹിച്ചൊരു വിജയം അല്ല കിട്ടിയത്.

    • @muhammadsinan3074
      @muhammadsinan3074 2 года назад

      Cinematography

  • @manups6682
    @manups6682 3 года назад +20

    The Man from Earth...🔥💯💚

  • @harikrishnanm.k6520
    @harikrishnanm.k6520 3 года назад +12

    Vaishakhan thampiyum ayittula kooduthal charchakal prethikshikunu👌👌

  • @sinugeorge9143
    @sinugeorge9143 3 года назад +60

    "2001: A Space Odessy" this 1968 movie is the mother of all science fiction movies

    • @akhilraj7547
      @akhilraj7547 3 года назад +4

      Metropoliz 1927 movie directed by fritz lang

    • @arundm4184
      @arundm4184 3 года назад +1

      True, I thought somone would mention it.

    • @kristheone1
      @kristheone1 3 года назад +3

      I was able to watch it in an iMax theatre in 2018. It was awesome

    • @clashbysg6248
      @clashbysg6248 3 года назад +2

      അത് ഇറങ്ങിയ സമയം നോക്കിയാൽ one of the best movie തന്നെയാണ് Space Odyssey

    • @rgb2296
      @rgb2296 3 года назад

      @@kristheone1 howw?

  • @midhun2422
    @midhun2422 3 года назад +28

    17:00 ARRIVAL alle

  • @AD--hy9gq
    @AD--hy9gq 3 года назад +7

    ശാസ്ത്രപരമായ അറിവുകൾ ലളിതമായ ഭാഷയിൽ കൂടുതൽ പേരിലെത്തട്ടെ ✨️.
    Sudhish bro thanks

  • @sarathchikku1028
    @sarathchikku1028 3 года назад +12

    “There is no such thing as science fiction, there is only science eventuality.” - Steven Spielberg

  • @paul-gm8ss
    @paul-gm8ss 3 года назад +24

    Arrival and interstellar - best science movie. You should have mentioned in it.

    • @j__v5304
      @j__v5304 3 года назад +6

      16:49 arrival mention

    • @jayamohanns3371
      @jayamohanns3371 3 года назад +3

      Sorry
      I didn't understand arrival
      It was a beautiful visual treat
      But overall I felt something is missing

    • @clashbysg6248
      @clashbysg6248 3 года назад +3

      Arrival ശരിക്കും best science movie ഒന്നും അല്ല.but one of the best scifi movie എന്ന് പറയാം. interstellar best അല്ലെങ്കിലും better than arrival and one of the best sci-fi movie തന്നെ

    • @tkj2192
      @tkj2192 3 года назад +1

      How come arrival is a science movie

    • @abdulanzil5224
      @abdulanzil5224 3 года назад +1

      Inception

  • @kabeerckckk9364
    @kabeerckckk9364 3 года назад +18

    പെട്ടെന്ന് തീർന്ന പോലെ

  • @febintt264
    @febintt264 3 года назад +4

    Christopher Nolan movies 🤩

  • @sunilrajjc
    @sunilrajjc 3 года назад +8

    മലയാളത്തിൽ ശാസ്ത്രാവബോധം പ്രോത്സാഹിപ്പിക്കുന്ന ഒരു ഷോർട് ഫിലിം എങ്കിലും പിടിക്കാമായിരുന്നു.....

  • @cryptopia967
    @cryptopia967 3 года назад +8

    16:50 Arrival 2016

  • @aabel1990
    @aabel1990 3 года назад +11

    Its a healthy discussion. I expect a second part for this.

  • @hisham4214
    @hisham4214 3 года назад +12

    സുധീഷേട്ടൻ പൊളി ലുക്കിലാണല്ലോ 🤩

  • @harithap7962
    @harithap7962 3 года назад +3

    ആനയെക്കാൾ ഒരുപാട് വലുത് ആയിരുന്നില്ലേ ദിനോസർ. അതെങ്ങനെ ഇവിടെ ജീവിച്ചു??

    • @Kannn14
      @Kannn14 3 года назад +1

      Dinosaur'nte ഒക്കെ structure different ആയിരുന്നു...200million വർഷങ്ങൾക്ക് മുൻപ് ഭൂമിയിലെ സ്ഥിതി ഇപ്പോൾ ഉള്ളതുപോലെ ആയിരുന്നില്ല.. ഓരോ evolution സംഭവിക്കുന്നത് അപ്പോഴുള്ള ചുറ്റുപാടുകൾക്കു അനുയോജ്യമായിട്ടാണ്...

  • @logophile__1793
    @logophile__1793 2 года назад +1

    Christopher Nolan നെ പറ്റി ഒരു പരാമർശം വന്നില്ല..?

  • @ashiqaq351
    @ashiqaq351 3 года назад +6

    Interstellar ❤️

  • @manups6682
    @manups6682 3 года назад +3

    Red Rain (2013) Mx player Online IL Ind...Free

  • @johnsonantony3404
    @johnsonantony3404 2 года назад +1

    Logic nokie cinema puchikatha home work chayathe director marane cinemayude nasham

  • @praveenpk1609
    @praveenpk1609 3 года назад +1

    ഈയൊരു ഇന്റർവ്യൂ കണ്ടിട്ടെങ്കിലും വരാൻ പോകുന്ന ഫിലിം മേക്കേർഴ്സ് ഈ കാര്യത്തെ പറ്റി ചിന്തിക്കുമെന്നു വിശ്വസിക്കുന്നു..
    മറ്റേതൊരു മൂവി ഇൻഡസ്ട്രി യേക്കാളും ആശയപരമായി ലോകശ്രദ്ധയാകർഷിക്കപ്പെട്ട പലസിനിമകളുടെയും സൃഷ്ടാക്കളുള്ള മലയാളം മൂവീ ഇൻഡസ്ട്രിയൽ ലക്ഷണമൊത്ത രീതിയിലുള്ള സയൻസ് ഫിക്ഷൻ സിനിമളുടെ വലിയ അഭാവമുണ്ട്.
    വിഷ്വൽ എഫക്ട്സിലും മറ്റ് നൂതനമായ ടെക്നിക്കുകൾ കൊണ്ടും മുൻപുള്ളതിനേക്കാൾ വളരെ മാറ്റം വന്ന മലയാള സിനിമയ്ക്ക് വിശ്വാസയോഗ്യമായ സയൻസ് ഫിക്ഷൻ സിനിമകൾ ഇന്ന് നിർമിക്കാനാവുമെന്ന് പ്രതിക്ഷിക്കുന്നു.
    ഞങ്ങൾ സയൻസ് ഫിക്ഷൻ സിനിമകളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. മണസൂൺ മീഡിയയിയുടെ ഇത്തരം ഇന്റർവ്യൂകൾ തുടർന്നും പ്രതീക്ഷിക്കുന്നു🤗👌

  • @AD--hy9gq
    @AD--hy9gq 3 года назад +3

    Vyshakan Thambi എന്ന ചാനലിൽ കൂടുതൽ അറിവുകൾ കിട്ടും.
    സുധിഷ് ബ്രോ പാർട്ട്‌ 3 വേണം ✨️😊

  • @sivaprasad-sp4vf
    @sivaprasad-sp4vf 3 года назад +16

    16:49 arrival aano

    • @Fishingpravasivk
      @Fishingpravasivk 3 года назад

      Yes

    • @hrishikeshk5356
      @hrishikeshk5356 3 года назад

      Athe

    • @voltagegamer723
      @voltagegamer723 3 года назад +1

      Yhha

    • @viveks6049
      @viveks6049 3 года назад

      അതെ.. അത് തിയേറ്ററിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. ചില സീൻസ് ഒണ്ട്.. നമ്മൾ അവരുടെ ഇടയിൽ നിക്കുന്നത്പോലെ തോന്നും... 😇😇😇😇😇

  • @lokeshannan
    @lokeshannan 3 года назад +5

    interstellar realistic alle ?

  • @rageshpc4200
    @rageshpc4200 3 года назад +5

    Man from earth 👌

  • @alsiraja1287
    @alsiraja1287 3 года назад +1

    ഈ ചർച്ച സംഘടിപ്പിച്ച ആരായാലും ശരി നോളന്റെ interstellar movie ഒഴിവാക്കിയത് അബദ്ധം ആയിപോയി .വൈശാഖൻ തമ്പി പോലെ സയൻസ് പഠിച്ച ഒരു വ്യക്തിക്ക് വിശദീകരിക്കാൻ ഒരുപാടുള്ള സിനിമയാണ് .വീഡിയോയുടെ പേര് കണ്ടു ഇതിൽ ഈ സിനിമയെ പറ്റി പരാമർശിക്കും എന്ന് കരുതി കണ്ടു തുടങ്ങിയതാണ് പക്ഷേ നിരാശപ്പെടുത്തി 👎

    • @70mmflicks87
      @70mmflicks87 2 года назад +1

      Vaisakh Thampi sir ന്റെ മറ്റു പ്രഭാഷണങ്ങളിൽ interstellar നെ പറ്റി പരാമർശങ്ങൾ ഉണ്ട്, ആൾ അതിനെ ഒരു perfect sifi സിനിമയായി കാണുന്നില്ലാന്ന് തോന്നുന്നു especially ending പുള്ളി man from earth, Avatar ഒക്കെയാണ് എപ്പോഴും mention ചെയ്യാറ്

  • @jayamohanns3371
    @jayamohanns3371 3 года назад +6

    I think than avatar you should have discussed about Interstellar or Martian

  • @ashikpa913
    @ashikpa913 3 года назад +4

    Red rain sun nxt mx player jio cinema ee platformukalil available aanu

  • @coversongs8138
    @coversongs8138 3 года назад +2

    Interstellar നെ കുറിച്ച് സംസാരിക്കാതെ എന്ത് science fiction

    • @doc.manhattan6330
      @doc.manhattan6330 3 года назад

      Interstellarinu mathramayi prathyekatha onnumilla. Moon, The Thirteenth Floor, Primer, 12 Monkeys enninganathe cinemakalkk kittatha mainstream attention kittiyenne ullu.

  • @മുണ്ടൂർമാടൻ-ഝ3ഘ

    തമ്പി അണ്ണൻ 🔥

  • @Afgsgssggsgs
    @Afgsgssggsgs 3 года назад +4

    Interstellar 🔥

  • @shintucheeran8595
    @shintucheeran8595 3 года назад +5

    Thanks for bringing vyshakan sir

  • @akhilsahayathrikan3886
    @akhilsahayathrikan3886 3 года назад +1

    Arrival ആണെന്ന് തോന്നുന്നു aliens ഭാഷ decode cheyyan ശ്രെമിക്കുന്ന movie

  • @tinujoz977
    @tinujoz977 3 года назад +3

    Indiayil erakki palipoya ettavum tholvi aya science space movie anu tik tik tik

    • @navaneethr9609
      @navaneethr9609 3 года назад

      Sathyam Space movie aan enn paranjit Pakka Masala Padam enna reethiyil aaki kalanju😬 oola padam

  • @abinu4685
    @abinu4685 3 года назад +3

    സുധീഷേട്ടാ നിങ്ങൾ പറയുന്നേ language decode chynne movie arrival ആണ്.😊

  • @sabooooz
    @sabooooz 2 года назад

    ദിനോസർ ഒക്കെ ആനയേക്കാൾ വലിയ ജീവി ആയിരുന്നില്ലേ.. എന്നും atmospheric pressure n gravitational force same ആയിരുന്നില്ലേ

  • @amalbalakrishnan3981
    @amalbalakrishnan3981 3 года назад +1

    Malayalathil "Red Rain " enn paranja sc fi film und ethra peru kandit und enn ariyila...kandit kollam enn thonni

  • @ArunKumar-zk4zi
    @ArunKumar-zk4zi 3 года назад +2

    കിടിലൻ. വളരെ നന്നായി അവതാർ explain ചെയ്തു

  • @potAssIumKRyptoN_kkr
    @potAssIumKRyptoN_kkr 3 года назад +5

    മായാവൻ എന്നൊരു പടമുണ്ട് തമിഴിൽ.....

  • @arunjoseph_
    @arunjoseph_ 3 года назад +4

    Man from earth ❤️

  • @rejohnvincent3067
    @rejohnvincent3067 3 года назад +1

    Arrival anne a Movie, if u r interested in Sci-fi movies, the recent movies u must watch is, Arrival
    (2016) Ex Machina
    (2014) & Annihilation
    (2018). Pinne Christopher Nolan ella Filmsum Science related fiction anne.

  • @Kunthrandum
    @Kunthrandum 2 года назад

    ആനയെക്കാൾ വലിയ ജീവികൾക് ഭൂമിയിൽ ജീവിക്യൻ പ്രയാസം ആണ് എങ്കിൽ dynosaurs എങ്ങിനെ ആണ് ഭൂയിൽ ജീവിച്ചു കാണുക? Fossil evidence ഉണ്ടല്ലോ.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 года назад +1

    An aye kal valiya dinosaur karayil ellayirunu

  • @hijasahammed4304
    @hijasahammed4304 3 года назад +3

    Arrivel ആണ്.

  • @mridulkm4893
    @mridulkm4893 2 года назад

    പക്ഷേ ഭരപൻ ഇഫക്റ്റ് APJ Abdul Kalam sir കണ്ടിട്ട് ഡയറക്ടറെ അഭിനന്ദിക്കുകയും ഈ സിനിമ സ്കൂൾ കുട്ടികളെ കാണിക്കണം എന്ന് പറയുകയും ചെയ്തിട്ടുണ്ട് 🙂
    Maybe ആ specific പടത്തിലെ സയൻസിനേക്കാൾ ആ ചിത്രം പല കുട്ടികളിലും ക്യൂരിയോസിറ്റി വളർത്തി അവരെ scientific innovation ലേക്ക് ആകർഷിച്ചാലോ എന്ന സാധ്യത കാരണമാവാം
    ക്ലൈമാക്സ് ഒഴികെ ആ പടം വല്ലാതെ ഇഷ്ടമാണ് 🙂

  • @hariprasadr8316
    @hariprasadr8316 3 года назад +3

    Arrival ... Athaanu cinema...

  • @manjeesh_sukumaran
    @manjeesh_sukumaran Год назад

    That movie is "Arrival"
    Language decoding theme

  • @josonissac4678
    @josonissac4678 3 года назад +1

    സത്യം പറയാലോ... സയൻസ് ഫിക്ഷൻ മൂവീസ് എന്റെ തലയ്ക്കു മുകളിലൂടെ പോകുന്നവയാണ്..

  • @okey1317
    @okey1317 3 года назад +1

    atheists atheists everywhere !

  • @athulkiran2861
    @athulkiran2861 3 года назад +2

    Vaisakhan thambi❤️❤️

  • @nihtihs
    @nihtihs 3 года назад +2

    16:50 "ARRIVAL"

  • @Mallutripscooks
    @Mallutripscooks 3 года назад +1

    NIISTians ഇവിടെ കമോൺ 👍👍

  • @goutham1572
    @goutham1572 3 года назад +2

    16:46 "Arrival" by Dennis Villeneuve

  • @yourstruly1234
    @yourstruly1234 3 года назад +1

    Bring RC also..

  • @sarangbalakrishnankp99
    @sarangbalakrishnankp99 3 года назад +1

    Nammude education systethe kurichu sarinte abhiprayam enthanu

  • @tomjperumalilperumalil2901
    @tomjperumalilperumalil2901 3 года назад +3

    Fist comment

  • @thejusmojo982
    @thejusmojo982 2 года назад

    Denis Villeneuve nte Arrival.. Aahn movie. 😁

  • @shasafwan2343
    @shasafwan2343 3 года назад +1

    Family man web series issues about tell me# mansoon Media

  • @shijomathew9444
    @shijomathew9444 3 года назад +3

    First

  • @googleuserpp2789
    @googleuserpp2789 3 года назад

    It's arrival. Good movie though

  • @anirudhkr594
    @anirudhkr594 3 года назад +1

    Njan oru avatar fan ann..ath released ayaa tym muthal. Science fiction at its extreme end

  • @niranjandamodaran5124
    @niranjandamodaran5124 3 года назад +3

    Splendid initiative ⚡

  • @reginravi7146
    @reginravi7146 3 года назад +2

    Chetta ..part2 plz...

  • @rideraswin4135
    @rideraswin4135 3 года назад +1

    Sudheeshetto, nammade lakshadweepine saving oke evide vare ayi? 😂😂😂😂

  • @thesadaaranakkaran4428
    @thesadaaranakkaran4428 3 года назад +1

    Rational human being and sensible political person.

  • @ashiqmohammad3713
    @ashiqmohammad3713 3 года назад +2

    The man from Earth 🔥🔥🔥

  • @Shaneeshpulikyal
    @Shaneeshpulikyal 2 года назад

    Ariaval ആണെന്ന് തോനുന്നു ആ മൂവി...

  • @midhunmurali3824
    @midhunmurali3824 3 года назад +1

    Arrival

  • @vinunatraj2886
    @vinunatraj2886 3 года назад +6

    Interstellar movie ye kurich samsarikkamayirunnu......

  • @suresh201862
    @suresh201862 3 года назад +4

    ❤️👍

  • @bijoshtbabu5307
    @bijoshtbabu5307 3 года назад +1

    Arrival

  • @siyadsana
    @siyadsana 3 года назад +2

    excellent discussion 🔥

  • @new_contents_all_day
    @new_contents_all_day 2 года назад

    So how did dinosaurs lived in this gravity ?

  • @arunraj9411
    @arunraj9411 3 года назад +1

    Ex machine 🔥

  • @yethuck9476
    @yethuck9476 3 года назад +1

    17:00 Arrival ❤️

  • @new_contents_all_day
    @new_contents_all_day 2 года назад

    Olympian Antony Adam pole oru movie ini kittuo

  • @deepthyk.p970
    @deepthyk.p970 2 года назад

    Mx playeril ഉണ്ട് RedRain

  • @kiranmr4011
    @kiranmr4011 3 года назад +2

    Arrival

  • @ronaldojxavier
    @ronaldojxavier 3 года назад +1

    Both are faculties of M G college🥰

  • @bt9604
    @bt9604 3 года назад +3

    Ithara

  • @sethulakshmijayaprakash9739
    @sethulakshmijayaprakash9739 3 года назад +1

    Arrival is the movie.

  • @lionking3785
    @lionking3785 2 года назад

    Le: Indian science fic 😩😩

  • @madhavprasanth2255
    @madhavprasanth2255 3 года назад +2

    Science fiction movies inte avasaana vaaku christopher nolan aanu

    • @amalbinu1874
      @amalbinu1874 3 года назад +2

      Nop , Denis villenuve , Ridley Scott, Stanley Kubrick👁️👁️

    • @im_jithendra
      @im_jithendra 3 года назад

      ഒരിക്കലും അല്ല

  • @kirankumarkkkk8312
    @kirankumarkkkk8312 2 года назад

    നല്ല കയ്യൊതുക്കം ഉള്ള ഇന്റർവ്യൂ രണ്ട് പാർട്ടും കണ്ടു

  • @alameenjm6489
    @alameenjm6489 2 года назад

    Ninagal 2um college frnds alle?

  • @vipin9747
    @vipin9747 3 года назад +1

    Arrival, man from earth, avatar

  • @brainiac2209
    @brainiac2209 3 года назад +1

    16:55 movie name :- arrival

  • @munnasajeev154
    @munnasajeev154 2 года назад

    movie name : arrival

  • @Abhi-pc7lo
    @Abhi-pc7lo 3 года назад +7

    Interstellar: The king of sci-fi

    • @adithyababu3217
      @adithyababu3217 2 года назад +1

      You got that wrong....
      2001: A Space Odyssey - king of Sci Fi
      A L I E N - Queen of Sci Fi

    • @akshayshabu4108
      @akshayshabu4108 2 года назад

      Interstellar - God of scifi

  • @Mahiiii2277
    @Mahiiii2277 3 года назад +1

    Sir please do more sessions on this topic 🙏

  • @aromalmathew1176
    @aromalmathew1176 3 года назад +1

    Ee type talks enium venam✌️