AC ഓൺ ചെയ്തിട്ടും തണുപ്പ് വരുന്നില്ലേ ? Split Ac Cooling Complaint Self Repairing At Home

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 91

  • @Syamala_Nair
    @Syamala_Nair 8 месяцев назад

    മിടുക്കി ❤❤❤❤❤❤❤

  • @jishianoopjishiep2999
    @jishianoopjishiep2999 2 года назад +1

    Thanks chechii♥️♥️♥️♥️

  • @gamingrenjith8632
    @gamingrenjith8632 3 года назад +3

    Filter clean cheythathu ok seriyanu but indoor unitum outdoor unittum clean cheyuvanel athil trey allengil body athu must aayi azhichittu coil clean cheyanam allengil water leak aavan chance valare kuduthal aanu

  • @prabhakarank6775
    @prabhakarank6775 7 месяцев назад

    Wear mush before cleaning Air fillter. Apply tap water clean with soft bursh.

  • @mvmvrathnakaran5733
    @mvmvrathnakaran5733 5 лет назад +8

    ഹലോE & E ജന്റ്സ് പാൻറ് കട്ടിംഗ് & സ്റ്റിച്ചിംഗ് വീഡിയോ ഇടുമോ പ്ലീസ്

  • @rakhilkumaranat8511
    @rakhilkumaranat8511 3 года назад

    അടിപൊളി വീഡിയോ.. സംശയം പറഞ്ഞു തരുമോ

  • @anfarthattankandi6913
    @anfarthattankandi6913 5 лет назад +6

    Chechi boys uniform trouser kanikkumenn paranjit epoya

    • @adithyanca432
      @adithyanca432 3 года назад

      Swantham nokk evalk mon illa mol an.....snuggy mathiyo bro?

  • @Avisrecipes
    @Avisrecipes 2 года назад +1

    Thanks👍🏻

  • @Kasaragod3271
    @Kasaragod3271 Год назад

    3 varsham use cheyyade vachu ippo kaat matre varunullu tanupila njamuk tane sheryakan patto

  • @munnaali2945
    @munnaali2945 5 лет назад +2

    Hi.. Chechy... സകലകാല വല്ലഭ ആണല്ലോ...

  • @nest116
    @nest116 5 лет назад +2

    Dear, AC Ku cover stitch cheythu kaniko ?

  • @dileepmd3060
    @dileepmd3060 4 года назад +2

    ഇതിന്റ outdoor unit clean ചെയ്യാതെ തണുപ്പു വരില്ല കൂടാതെ ഫിൽറ്റർ ക്ലീൻ ചെയ്യുമ്പോൾ അതിൽ വെള്ളം ഉണ്ടാവരുത് അതായത് a c off ആക്കി അതിലെ വെള്ളം എല്ലാം പോയതിനു ശേഷം മാത്രം ഫിൽറ്റർ അഴിക്കുക

  • @jasjinnu7719
    @jasjinnu7719 6 месяцев назад

    ഭയങ്കര noice

  • @Romarioscakes_kochi
    @Romarioscakes_kochi 3 года назад +2

    Good information ❤️ nangaloru AC vangi Samsung inverter ac 3star nta 32000 ruppesnu vagichu .. vagichit ipo 2year ayath ullu...2times veed mariyapo aduth fit cheyendi vannu..apo gas leakai ath sheryaki...ippo company vlch onude complaint cheythu..ottum cool akunnila...apo Vanna pulli paranju...veedinta purath set cheyunna (out door) athinta copper full damaged Anu... ith ini onnum cheyan patilla..puthyath vagikunnath ayrkum nallathenn...athenth kondan namuk AA outdoor sheryakukayo alenki athine warantyo kitule..plz help me

  • @ratheeshkumar5655
    @ratheeshkumar5655 2 года назад +2

    പൊടി കളഞ്ഞാൽ തണുപ്പ് വരുവോ ഗ്യാസ് വേണ്ടേ

  • @logictechbysijo
    @logictechbysijo 2 года назад +1

    1 year കൂടുമ്പോൾ indoor unit ഊരിയെടുത്തു water service ചെയ്യണം... ഇങ്ങനെ ബ്രഷ് ചെയുന്നതിൽ ഒരു കാര്യവും ഇല്ല...

  • @santhoshsandu3394
    @santhoshsandu3394 2 года назад

    Ithoke evide kuthirunu padichatha.....ac cooling nu gas fill cheitha mathi . Caption koduthath thettanu...egne service cheyunath valiya karoyonum ila...

  • @muhammedfasil6567
    @muhammedfasil6567 4 года назад +15

    Ith pole cheythal kurach divasam kazinjal room il vellam veezunnath namukk kanan sadikkum😆

    • @Praveen14
      @Praveen14 3 года назад +4

      ഒരിക്കലും ഇല്ല, ക്ലീൻ ചെയ്തില്ല എങ്കിലാണ് പൊടി നിറഞ്ഞു ഡ്രൈൻ ബ്ലോക്ക്‌ അയി വെള്ളം വീഴുന്നത്

  • @remyastarworld4638
    @remyastarworld4638 3 года назад +1

    Thankyuuuu

  • @abhilashud2126
    @abhilashud2126 4 года назад +1

    Useful video

  • @rasheedabeevirasheedabeevi786
    @rasheedabeevirasheedabeevi786 5 лет назад +1

    helpful tnku

  • @anooppalakkad5057
    @anooppalakkad5057 5 лет назад +4

    Ingane 3 vattam chydhal drain block aavunnadhannu

  • @aahilsvlog
    @aahilsvlog 5 лет назад +2

    Thank yu...Very use full

  • @ajilightingmedia3272
    @ajilightingmedia3272 3 года назад

    Ethreyum chyiunnathunu1500 akumo

  • @vishnuammizz9064
    @vishnuammizz9064 4 года назад +1

    Chechi ac enganeya thanukkunna

  • @faizaanfaizu4028
    @faizaanfaizu4028 5 лет назад +2

    pardhA stich kaanikkamo

  • @unni.krishnankrishnan6029
    @unni.krishnankrishnan6029 5 лет назад +1

    Thank you

  • @faizaanfaizu4028
    @faizaanfaizu4028 5 лет назад +1

    chechi gensinte pant kaanikkumo

  • @jichujishnu1708
    @jichujishnu1708 3 года назад +8

    Help full ആണ് But ഫിൽട്ടർ മാത്രം ക്ലീൻ ആക്കിയാൽ മതിയോ Gas ചെക്ക് ചെയ്യണ്ടേ Gas ഇല്ലെങ്കിൽ തണുപ്പ് ഉണ്ടാവില്ല ? coil ബ്രഷ് കൊണ്ട് നിങ്ങള് പറഞ്ഞ പോലെ ക്ലീൻ ആക്കിയാൽ Block ആവും Room വെള്ളം വരും അപ്പൊ എന്തു ചെയ്യും?

  • @vaderifareeda3819
    @vaderifareeda3819 5 лет назад +1

    Tnku chechi
    Very useful....

  • @noufalmalappurammalappuram4417
    @noufalmalappurammalappuram4417 5 лет назад +1

    Super chechi

  • @mehrumeesamehar5279
    @mehrumeesamehar5279 5 лет назад

    Adipoli

  • @farhanajasmin7366
    @farhanajasmin7366 5 лет назад +1

    Helpful vidio
    Thank you

  • @shamnasafar839
    @shamnasafar839 5 лет назад

    ആൺകുട്ടികൾ ഇടുന്ന കുർത്തി ടൈപ്പ് ലുള്ള ഉടുപ് cuting stitching കാണിക്കാമോ. കുറെ നാളായി ചോദിക്കിന്,.. Boys dress kanikamo nnu, pls please iniyenkilum idumo chechi

  • @rasheedaashraf3479
    @rasheedaashraf3479 2 года назад

    Aa wings automatic open um close um aavunilla oru position il thanne nilkunnu ath enthanenn ariyuo??

    • @Jiff_iN
      @Jiff_iN 2 года назад

      Off cheyyan neram close akunnudo?

  • @gspscwithschool3326
    @gspscwithschool3326 5 лет назад

    Valuable Information. Thanks

  • @thejomayank9730
    @thejomayank9730 3 года назад +1

    ഇതു പോലെ ചെയ്തിട്ടും തണുപ്പാവുന്നില്ലെങ്കിൽ കപ്പാസിറ്റർ പോയാലും ഗ്യാസ് ഇല്ലെങ്കിലും തണുപ്പുണ്ടാവില്ല.

  • @an_a_nd
    @an_a_nd 3 года назад +12

    500 മുതൽ 1500 വരെ വേടിക്കുന്നത് വെറുതെ അല്ല.... cooling coil ആരാ ക്ലീൻ ചെയ്യാ....... gas ആരാ ചെക്ക് ചെയ്യാ.. ചെയുന്ന പണിയുടെ കൂലി തന്നെയ vedikunne

    • @sheebam3579
      @sheebam3579 2 года назад +4

      AC മാക്കാനിക് ആണല്ലേ 😂

    • @sanjaykrishna2646
      @sanjaykrishna2646 Год назад

      Bro AC repair bayanga expensive aanu just because you are a ac mechanic mattulavarude vishamam kaanathe povaruthu. I have a doubt can we use vaccum cleaner to clean ac filters

    • @jijithforyou
      @jijithforyou Год назад

      😂😂😂

    • @annammazachariah7032
      @annammazachariah7032 Год назад

      Better to be done by a professional tech

    • @MoyduV
      @MoyduV Год назад

      സാറ് ഏസീ മെക്കാനിക്കാണെന്ന് തോന്നുന്നു

  • @athiraanoopathira2916
    @athiraanoopathira2916 5 лет назад +1

    Marking poyindavile chechye😌

  • @risilc.r6635
    @risilc.r6635 4 года назад

    Best

  • @ponnoosponnu1876
    @ponnoosponnu1876 5 лет назад

    Good

  • @anusharajrs5739
    @anusharajrs5739 2 года назад

    AC on akunilah enth chayum

  • @vimalp6763
    @vimalp6763 3 года назад

    Chechii njan Ac tecnition anu chechi kanichathu just service anu

  • @asifkollya9076
    @asifkollya9076 3 года назад

    E6problem eangane shariyavum

  • @nasarnasarpp5994
    @nasarnasarpp5994 2 года назад

    Virygood

  • @MoyduV
    @MoyduV Год назад

    അവിടെ കൊടുങ്കാറ്റാണോ ഒരപശബ്ദം കേൾക്കുന്നു

  • @rakhilkumaranat8511
    @rakhilkumaranat8511 3 года назад

    എന്തിനാ മാർക്ക് ചെയുന്നത് താഴെ ഉള്ള ഭാഗത്തു രണ്ടു ലോക്ക് ഉണ്ട്

  • @AshokKumar-jn2el
    @AshokKumar-jn2el 3 года назад

    Hi

  • @loveplants9662
    @loveplants9662 4 года назад +1

    Chila samayangalil mathram ac work cheyyunnu. Enthukondanu ingane.

  • @rajancheruvathoor4126
    @rajancheruvathoor4126 2 года назад

    Ningal parayunadhu AC vangichaver ellam cheyunadhanu sahodhari
    Edhu prathyagichu parayanam ennilla. Ellam Adhinte catalogue vayichal madhiyagum.

  • @കമന്റോളി
    @കമന്റോളി 5 лет назад +1

    *വേറെ വീഡിയോയിൽ ഒരു മെക്കാനിക് പറഞ്ഞു ഫിൽറ്റർ വെള്ളം യൂസ് ചെയ്ത് കഴുകനേ പാടില്ല എന്ന്*

  • @remithalassery53
    @remithalassery53 3 года назад

    പ്ലഗ്ഗ് ഊരി മാറ്റേണ്ട ആവശ്യമില്ല, സ്വിച്ച് ഓഫ് AC ക്ലീൻ ചെയ്യാവുന്നതാണ്, അതിന് യാതൊരു പ്രശ്നവുമില്ല.

  • @rahulcvchenkulathil8146
    @rahulcvchenkulathil8146 2 года назад

    Nalloru pani varatte..apozhum ee filter mathram clean aakiyal mathi....😂😂😂ac technician ne vilikkanda karyam ilalllo alle........ithu evide nokki padichu......ee oru filter clean akkunnath kondu oru karyam illa...athu oru basic solution mathram aanu...major prblem vannal pettu povum...athinu ac technician thanne varanda varum....allathe..ee filter mathram kazhuki ittath kondu onnum sambhavikkan ponilla......

  • @coolcool7794
    @coolcool7794 4 года назад +5

    ഞങ്ങളുടെ കഞ്ഞിയിൽ പാറ്റ ഇടാനുള്ള പണിയാണല്ലോ

    • @jaseemkhan1059
      @jaseemkhan1059 3 года назад

      Pc o4 error kanikkunnu, in new godrej ac, , what the reason?? Broo

  • @ashrafpulivalapilnajiya5598
    @ashrafpulivalapilnajiya5598 2 года назад

    ഏതെങ്കിലും ഒരു നമ്പർ എഴുതിയാ പോരെ ആകെ രണ്ട് അല്ലെ ഉള്ളു

  • @zaima6483
    @zaima6483 5 лет назад

    👍👍👍

  • @hasnathm6127
    @hasnathm6127 5 лет назад

    Fast ☺

  • @abumaloram
    @abumaloram 4 года назад

    😃 😃 😃 😃

  • @traveltime5294
    @traveltime5294 3 года назад +2

    മാർക്ക്‌ ചെയ്യണ്ട കാര്യം ഒന്നും ഇല്ലാ.. ഇതേത് കമ്പിനി ac

  • @Kimjong-d1k
    @Kimjong-d1k 3 месяца назад

    ഒരു തൊഴിൽ നശിപ്പിക്കാൻ നടക്കുവാണോ 😡

  • @skvlogvision
    @skvlogvision 9 месяцев назад

    ഇഷ്ട്ടം ആയില്ല bad

  • @bijupothan3112
    @bijupothan3112 2 года назад +1

    ഇതിൽ പറയുന്നത് തെറ്റാണു

  • @ajilightingmedia3272
    @ajilightingmedia3272 3 года назад

    😁😁😁😁😁

  • @nrolkmanu7499
    @nrolkmanu7499 5 лет назад

    '

  • @sherbinjohny
    @sherbinjohny 2 года назад

    Lol hahaha 🐶🐕

  • @Krishnanandha-g7y
    @Krishnanandha-g7y 2 года назад

    Thanks, helpful video

  • @alameeenameen1443
    @alameeenameen1443 3 года назад

    👌🏻