Ac water leakage problem / AC യിൽ നിന്നും വെള്ളം റൂമിലേക്ക് വീഴുന്നുണ്ടോ...?

Поделиться
HTML-код
  • Опубликовано: 3 июл 2022
  • How to clear the water leakage problem in Air conditioner
    #Ac water leakage
    #waterleakageinac
    #Acrepairing
  • ХоббиХобби

Комментарии • 37

  • @user-qf9xz8si3n
    @user-qf9xz8si3n 10 месяцев назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ,👍🤝

  • @aneezapf2871
    @aneezapf2871 3 месяца назад +3

    Thank you bro.... I've tried and I successfully cleared the CDP Line

  • @Mohammadshafi-wx5zg
    @Mohammadshafi-wx5zg 11 месяцев назад

    Nalla video

  • @sumilcoolwhas369
    @sumilcoolwhas369 Год назад +4

    നോർമൽ AC ഇൻവെർട്ടർ AC വർക്കിംഗ് വയറിങ് ഡയഗ്രം കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-vl6mo2tn4h
    @user-vl6mo2tn4h 7 месяцев назад +5

    അയൽവാസി യുടെ വീട്ടിൽ ഉണ്ടായിരുന്നു problem

  • @user-cm5yl3bi1y
    @user-cm5yl3bi1y 21 день назад

    Ac off aye irikkumbol ac side wall nn vellam varunnu, wall ninnanu varunnath ith complaint ano atho installation problem ano

  • @misnakp3910
    @misnakp3910 2 месяца назад

    after service ingane kanunnu endukondanu

  • @rayanahmed7982
    @rayanahmed7982 Месяц назад

    Axhikunnad kanikedo

  • @shabeebrnagar410
    @shabeebrnagar410 2 года назад +2

    ❤️

  • @nafeesabacker1111
    @nafeesabacker1111 4 месяца назад +1

    Aa hole il enganethe pipe ann idande unn paryoo pls ath evide kittum

    • @TheLijo777
      @TheLijo777 4 месяца назад

      Same avastha. Pipe dravichu.. kadayil chothichappo normal chedi nanakunna oozsu ittal mathinnu paranju..

    • @nafeesabacker1111
      @nafeesabacker1111 4 месяца назад

      @@TheLijo777 thanks bro

  • @sahlm8378
    @sahlm8378 2 года назад

    കുറെ ആയല്ലോ വീഡിയോ ഇട്ടിട്ട്

  • @jeseenaa9563
    @jeseenaa9563 4 месяца назад +2

    Puthiyath ayit vangiya AC aanu..fit cheythit aalu poyi..ith pole vellam varunu on akiyapol

    • @coolworldkerala8880
      @coolworldkerala8880  4 месяца назад

      ഗ്യാരണ്ടി പീരീഡിൽ കമ്പനിയുമായി കോൺടാക്ട് ചെയ്യൂ,

  • @abin2598
    @abin2598 9 месяцев назад +2

    Back tray ill fungus undavilila athinu enthu cheyum

    • @coolworldkerala8880
      @coolworldkerala8880  9 месяцев назад

      Ac അഴിച്ചെടുത്തു സർവീസ് ചെയ്യൂ

  • @richujohn7255
    @richujohn7255 3 месяца назад +1

    Hai, ingne vellam veezhumpol ac on akamo

    • @coolworldkerala8880
      @coolworldkerala8880  3 месяца назад +2

      Yes, on cheyyunnath kond kuzhapamilla, but roomilekk vellam varunnath maintain cheyyendi varum...

    • @richujohn7255
      @richujohn7255 3 месяца назад

      @@coolworldkerala8880 vere problems undakilalo alle? Use chyunnath kond

  • @sreekandannair1597
    @sreekandannair1597 9 месяцев назад +2

    ഇത് ac വാങ്ങി എത്ര സമയം കഴിഞ്ഞു സർവീസ് ചെയ്യണം.

    • @coolworldkerala8880
      @coolworldkerala8880  9 месяцев назад +1

      With in 6months, നന്നായിട്ട് using ഉണ്ടെങ്കിൽ 3months

  • @itsmecrazylechu
    @itsmecrazylechu 5 месяцев назад +1

    Uncle... oru doubt answer tharavoo...🥺🥺ente veetil ac innu vellam varum porathude..athum ac on akathe..achan ravile varumbo vellam porath kanumbo vishwsikkunnillaa on akiyilla enn paranjit..🥺 ammayum njngalum ethra paranjalum vishwsikunnilla on akiyila enn paranjit..enthukond aanu ingane ennu parayamoo🙏😔(note: water leakage while ac is off)

    • @coolworldkerala8880
      @coolworldkerala8880  5 месяцев назад

      Ac യിൽ നിന്നും വെറുതെ വെള്ളം വരാൻ സാധ്യത ഇല്ല, മുൻപത്തെ water ഉണ്ടെങ്കിൽ may be ഉണ്ടാകാം, ഒരു ടെക്‌നിഷ്യനെ വിളിച്ചു ac cover ഒക്കെ അഴിച്ചു ചെക്ക് ചെയ്യൂ.. വല്ല എലി പോലോത്ത വല്ലതും ഉണ്ടോന്നു നോക്കൂ

    • @itsmecrazylechu
      @itsmecrazylechu 5 месяцев назад

      @@coolworldkerala8880 ok uncle..thanks for your reply god bless you 🙏❤️

  • @ansar5279
    @ansar5279 7 месяцев назад +1

    Ac യിൽ നിന്ന് വെള്ള പുക പോലെ വരുന്നുണ്ട്. അത് എന്ത് കൊണ്ടാണ്. ഒരു സൈഡിൽ കൂടെ മാത്രം

    • @coolworldkerala8880
      @coolworldkerala8880  7 месяцев назад +2

      പ്രോപ്പർ ആയി സർവീസ് ചെയ്യൂ, Ac ഫാൻ വർക്കുചെയ്യുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തൂ, ഗ്യാസ് കുറവുണ്ടോ എന്ന് ചെക്ക് ചെയ്യൂ,

  • @user-gh4xs3lu3k
    @user-gh4xs3lu3k 2 месяца назад

    പുതിയ എസിലും ഇങ്ങനെ വെള്ളം റൂമിലേക്ക് വരുന്ന ത് എന്ത് കൊണ്ട് ചേട്ടാ

    • @coolworldkerala8880
      @coolworldkerala8880  2 месяца назад

      ഡ്രൈൻ പൈപ്പ് സ്ലോപ് ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക, or drainage ക്ലീൻ ചെയ്യൂ..

    • @user-gh4xs3lu3k
      @user-gh4xs3lu3k 2 месяца назад

      @@coolworldkerala8880 അതൊക്കെ ചെയ്തു ഇനി വരുവൊന്ന് നോക്കട്ടെ

  • @neenaa9228
    @neenaa9228 4 месяца назад

    Ingane vellam varumbol upayogikamo

    • @coolworldkerala8880
      @coolworldkerala8880  3 месяца назад

      വെള്ളം റൂമിൽ വീഴും, ഉപയോഗിക്കാം

  • @SalamSalam-bs5nj
    @SalamSalam-bs5nj 4 месяца назад +2

    വോൾട്ടാസ് എസി ഫുൾ കമ്പ്ലീറ്റ് ആണ്

    • @vysakhbalakrishnan
      @vysakhbalakrishnan 4 месяца назад +1

      Ente voltas ac vangeet 2 month aaye ullu. Ippo ee issue und

    • @kcvinu
      @kcvinu 4 месяца назад +2

      ഞാൻ ലോയ്ഡ് ആണ് ഉപയോഗിക്കുന്നത്, 2017 ൽ വാങ്ങിയതാണ്. ഇതുവരെ ഒരു കുഴപ്പവും ഇല്ല.

    • @butterflist
      @butterflist Месяц назад

      ​@@vysakhbalakrishnan Same