ബാലുവിനെ ചതിച്ചത് സ്റ്റീഫൻ ദേവസിയോ ?എല്ലാം ആ FB പോസ്റ്റിൽ !!

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 10

  • @lizammathomas5797
    @lizammathomas5797 День назад +4

    ലക്ഷ്മിക്ക് കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നുയെങ്കിൽ ഇതിൽനിന്നൊക്കെ പിൻതിരിപ്പിക്കണമായിരുന്നു ബാലുവിനെ സംബന്ധിച്ചടത്തോളം സംഗീത മായിരുന്ന എല്ലാത്തിലുംവലിയസമ്പത്ത് അതിനായിരുന്നു ഏറ്റവുംവിലകൊടുക്കേണ്ടതും.

  • @userhfu531
    @userhfu531 День назад +11

    stephen devassye അന്നേ സംശയം തോന്നിയിരുന്നു. നന്മ മരം കളിച്ചു കൊണ്ടിരിക്കുന്നു.. അമിതവിനയം കാണിക്കുന്ന ഇവൻ നിഷ്കളങ്കനല്ല. Icu ൽ 43 മിനിറ്റ് സംസാരിച്ചതെന്താണെന്ന് അന്വേഷണത്തിൽ വരാത്തതെന്താണ്? ഇവനിൽ ദുരുഹതയേറെയുണ്ട്. ബാലഭാസ്ക്കറിൻ്റെ കുടുംബത്തിന് നീതി കിട്ടട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @AleenaAleena-r8x
    @AleenaAleena-r8x 19 часов назад +1

    Kunjumarichupoyiennuchennuparanjittanuattackvannathubhalabaskarmarikkanidaayathennuparaunnu

  • @shikhasanu7832
    @shikhasanu7832 День назад +3

    Ioavan kallanane

  • @babykurissingal8478
    @babykurissingal8478 День назад +2

    അതിന് സ്റ്റീഫൻ ദേവസി എന്ത് ചെയ്തു ഇതൊക്കെ വേറെ നൂണ