ഇതാണ് എന്റെ പേരിലുള്ളത് എന്ന് പറയുന്ന സ്ഥലത്തിന്റെ പട്ടയം 😱🙏

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഇതാണ് എന്റെ പേരിലുള്ളത് എന്ന് പറയുന്ന സ്ഥലത്തിന്റെ പട്ടയം 😱🙏 #lifestyle #vlog

Комментарии • 449

  • @Sudhimolmc
    @Sudhimolmc  2 месяца назад +55

    ഇനി സോറി എല്ലാവരും ക്ഷമ ചോദിക്കുന്നു ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും പറഞ്ഞിട്ട് വീഡിയോ എടുത്തില്ല കാരണം എൻറെ ഭാഗം ഒന്ന് ക്ലിയർ ആക്കണം എനിക്ക് തോന്നി ഇനി എന്റേതായ വീഡിയോ മുന്നോട്ടു പോകുന്നതായിരിക്കും

    • @su84713
      @su84713 2 месяца назад +7

      അത് മതി മോളെ.... മോളുടെ സബ്സ്ക്രൈബേഴ്സ് മിക്കവരും ബുദ്ധിയും ബോധവും ഉള്ളവരാ നുണ പറയുന്നവരേയും സത്യം പറയുന്നവരെയും തിരിച്ചറിയാം. ദൈവഭയം ഉള്ളവർ ഒരിക്കലും നുണ പറയില്ല..... ധൈര്യമായി മുൻപോട്ടു പോകൂ ലോകത്തിലെ മിക്ക മലയാളികളും കൂടെ ഉണ്ടാവും സന്തോഷമായി മുൻപോട്ട് പോവൂ ദൈവം ഉയർത്തും നിന്ദകളെ ഒക്കെ മാറ്റി തരും... ഗോഡ് ബ്ലസ് യൂ ഡിയർ ഈ വർഷം തന്നെ നല്ലൊരു പുതിയ വീട്ടിൽ താമസിക്കാൻ ദൈവം ഇടയാക്കട്ടെ. 👍👍😍😍😍❤️❤️❤️😘😘😘

    • @rekhaderick
      @rekhaderick 2 месяца назад +1

      Phone number tharumo

    • @Sudhimolmc
      @Sudhimolmc  2 месяца назад

      @@rekhaderick 7736006203

    • @Anjana_2_4
      @Anjana_2_4 2 месяца назад

      ❤❤❤

  • @sherlyjoseph9870
    @sherlyjoseph9870 2 месяца назад +123

    സുധി കിട്ടാനുള്ള പൈസ എങ്ങനെയെങ്കിലും തിരിച്ചു വാങ്ങാ൯ നോക്കൂ. അത് നിങ്ങളെ ശരിക്കും പററിച്ചതു പോലെ തോന്നുന്നു. സുധിയുടെ അറിവില്ലായ്മ മുതലെടുത്തു കൊണ്ട്. ഒരുപക്ഷേ ഇക്കാര്യം പൊതുജനം ഇപ്പോൾ അറിഞ്ഞതു കൊണ്ടു നാണക്കേടു കാരണം തിരിച്ചു തരുമായിരിക്കും. അല്ലെങ്കിൽ അതിനുള്ള വഴി കണ്ടെത്തി 1.40 തിരിച്ചു വാങ്ങുക. ഇനിമേലിൽ ഇങ്ങനെ ഡോക്യുമെന്റ് കിട്ടുമ്പോൾ നല്ല അറിവുള്ളവരെകൊണ്ടു (ആധാരം എഴുതുന്നവരായാലും മതി) നോക്കിച്ചു വ്യക്തത വരുത്തണം. ഒരിക്കലും അബദ്ധത്തിൽ ചെന്നു ചാടല്ലേ. സുധിക്ക് നല്ലതു മാത്രം വരട്ടെ. ❤❤

    • @amminimohanan2592
      @amminimohanan2592 2 месяца назад +2

      സുധിമോൾക്ക് സുഖവും സന്തോഷവും ഉള്ള ഒരു ജീവിതം ഉണ്ടാകട്ടെ ❤❤❤❤🙏🙏🙏🙏🙏

  • @pythonking_stem1527
    @pythonking_stem1527 2 месяца назад +36

    ഭാവിയിൽ ഉണ്ടായേക്കാവുന്ന എല്ലാ ആശയക്കുഴപ്പങ്ങളും വ്യക്തമാക്കാൻ അവൾ ആഗ്രഹിക്കുന്നു. hats off സുധി . ഇതിൽ നിന്നും താങ്കൾ വളരെ നിരപരാധിയാണെന്ന് വ്യക്തമാണ്. നിങ്ങൾക്ക് പണമില്ല, പക്ഷേ നിങ്ങൾക്ക് ശുദ്ധമായ ഹൃദയമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ

    • @pythonking_stem1527
      @pythonking_stem1527 2 месяца назад +3

      ഓരോന്നിനെയും കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. കേരളം നിങ്ങളെ വിശ്വസിക്കുന്നു. മക്കളെ എങ്ങനെ വളർത്തണമെന്ന് അറിയാത്ത സ്ത്രീകളെ ഞങ്ങൾ കാര്യമാക്കുന്നില്ല. അസൂയയും പരുഷതയും മൂലം മരിക്കുന്ന ആളുകളെ ഞങ്ങൾ കാര്യമാക്കുന്നില്ല. നിങ്ങളുടെ വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 месяца назад +3

      ഇതാണ് വേണ്ടത് . സത്യം ബോധിപ്പിച്ചത് നന്നായി

  • @Aswathi_R
    @Aswathi_R 2 месяца назад +487

    ചേച്ചി, സ്നേഹം കൊണ്ട് പറയുവാ, പേർസണൽ കാര്യങ്ങൾ ഒന്നും വിഡിയോയിൽ പറയാതെ ഇരിക്കുക.. ചേച്ചി എന്താണോ അങ്ങനെ മുന്നോട്ട് പോകുക... പേർസണൽ ആയിട്ടുള്ള കാര്യങ്ങൾ സ്ഥിരം ആയി പറഞ്ഞോണ്ട് ഇരുന്ന ആളുകൾ വെറുത്തു തുടങ്ങും..യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനവും, ചേച്ചിക്ക് ആരെങ്കിലും സ്നേഹം കൊണ്ട് തരുന്ന പൈസയുടെ കാര്യങ്ങളും പേർസണൽ ആയിട്ട് വെച്ചാൽ മതി...ഹാപ്പി ആയിട്ടുള്ള വീഡിയോ ഇട്ടാ മതി ചേച്ചി ❤❤❤❤

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 месяца назад +37

      വെറുതെ കേറി ചൊറിഞ്ഞാൽ കാര്യങ്ങൾ ക്ലിയറാക്കണ്ടേ ? അല്ലെങ്കിൽ ചിലരെങ്കിലും വിശ്വസിക്കില്ലേ സ്ഥലവും വീടും ഉണ്ടായിട്ട് ആളുകളെ കബളിപ്പിച്ച് വീട് സ്വന്തമാക്കുന്നു എന്ന് ?

    • @Aswathi_R
      @Aswathi_R 2 месяца назад +1

      ​​@@azhakintedevathakumary9439ഇപ്പൊ സുധിചേച്ചി, ചേച്ചിടെ ഭാഗം ക്ലിയർ ആക്കി..ഇനി ഉള്ള വീഡിയോടെ കാര്യം പറഞ്ഞത് ആണ്...🤷🏻‍♀️

    • @Aswathi_R
      @Aswathi_R 2 месяца назад

      ​@@azhakintedevathakumary9439ഇനി ഉള്ള വീഡിയോസിന്റെ കാര്യവാ പറഞ്ഞേ 🤷🏻‍♀️

    • @ushaunnikrishnan6913
      @ushaunnikrishnan6913 2 месяца назад +14

      Currect

    • @srii4486
      @srii4486 2 месяца назад +6

      True

  • @SajithaRahul
    @SajithaRahul 2 месяца назад +39

    എന്റെ സുധി കുട്ടി ഇത് ആരെയും ബോധിപ്പിക്കേണ്ട ഇഷ്ടം ഉള്ളവർ സഹായിക്കും മനസാക്ഷി ഉള്ള 1000പേരുടെ ഇടയിൽ ഒരാളെങ്കിലും കാണും ഉപാധ്രെവിക്കാൻ എപ്പോഴും ചിരിച്ചു ഹാപ്പി ആയിരിക്കുക ദൈവം തുണക്കട്ടെ

    • @jibythomas7289
      @jibythomas7289 2 месяца назад

      അല്ലേലും... ഈ പുള്ളിക്കാരി എന്തിനാ..veruty എല്ലാവരുടെയും commentnu reply kodukkan നിൽക്കുന്നത് ബഹുജനം പലവിധം ആണ് ചേച്ചി.... ആൾക്കാര് പലതും പറയും...never mind.. go-ahead... stay healthy stay happy...god bless U

  • @raghirajan6199
    @raghirajan6199 2 месяца назад +82

    സുധി മോളെ നിന്നെ ഇങ്ങനെ കാണാൻ ഞങ്ങള്ക് ഇഷ്ടം ഇല്യ.... നീ ചിരിച്ച മുഖത്തോട് കൂടി ഇരിക്ക്.... നിന്റെ വിഷമം കാണാൻ ചിലർ ആഗ്രഹിക്കുന്നു. അതാണ് അവർ ഇങ്ങനെ ഓരോന്നു പറഞ്ഞു തളർത്തുന്നത്.... ഡോണ്ട് വറി.... ഞങ്ങൾ കൂടെ ഉണ്ട്‌.... സുധിമോളെ ഞങ്ങള്ക് വിശ്വാസം ഉണ്ട്‌

  • @nakshathra7220
    @nakshathra7220 2 месяца назад +31

    ചേച്ചിയുടെ ഇങ്ങനെ ഉള്ള വീഡിയോ എല്ലാം ചേച്ചിയുടെ സ്വന്തം ചാനലിൽ ഇടുക മറ്റുള്ളവരുടെ ചാനലിൽ ഇട്ട് അവർക്ക് ഒരു content കൊടുക്കേണ്ട കാര്യമില്ല. അഥവാ അങ്ങനെ ഇടേണ്ട സാഹചര്യം ഉണ്ടായിട്ട് ആണെങ്കിൽ ചേച്ചി വീഡിയോ ഇട്ട് കഴിഞ്ഞു മാത്രം അവരോട് ഇടാൻ പറയുക. ഇതിപ്പോ മറ്റേ ചാനലിൽ പോയി കാര്യങ്ങൾ അറിഞ്ഞവർ പിന്നെ ചേച്ചിയുടെ വീഡിയോ കണ്ടെന്നു വരില്ല. ചേച്ചിക്ക് views കുറയും ഇനിയെങ്കിലും ശ്രദ്ധിക്കണം 🙏

  • @sreedeviram2667
    @sreedeviram2667 2 месяца назад +23

    സുധി മോളെ ആരും കള്ളി യാക്കില്ല ഇനിയും ഈ ഒരു കാര്യം കൊണ്ട് മുന്നോട്ട് പോകണ്ട മനസിലാക്കേണ്ടവർ നിങ്ങളെ മനസിലാക്കിക്കൊള്ളും കിട്ടുന്ന കാശിന്റെ കണക്കൊക്കെ നിങ്ങൾ മാത്രം അറിഞ്ഞാൽ മതി ചൊറിയാൻ നടക്കുന്നവർക്ക് അതൊരു കാരണമാകും 👍👍👍👍👍❤️❤️❤️❤️❤️

  • @kavianakhas
    @kavianakhas 2 месяца назад +26

    സുധിമോളെ ഇങ്ങനെ ഉള്ള സ്ഥലം ഒരിക്കലും കൈമാറ്റം ചെയ്യാൻ പറ്റില്ല എനിക്ക് അറിയാം കാരണം എന്റെ വീട് ലക്ഷംവീട് കോളനി ആണ്.. എന്റെ അച്ഛന്റെ പേരിൽ ആണ് സ്ഥലം
    തലമുറകൾ ആയി നമ്മുക്ക് അവിടെ താമസിക്കാം അത്രേ പറ്റു. പിന്നെ കൈമാറ്റം ചെയ്താലും ഒരിക്കലും സ്വന്തം എന്ന് പറയാൻ പറ്റില്ല.. ഇത് പട്ടയം ആണ് അല്ലാതെ ആധാരം അല്ല ഒരു ലോൺ പോലും ഈ പട്ടയം വച്ച് കിട്ടില്ല വിഷമിക്കാതിരിക്കു. ഈ മുഖം ഞങ്ങൾക്ക് കാണേണ്ട.. ചിരിക്കുന്ന മുഖം കണ്ടാൽ മതി ❤❤❤❤

    • @RithinRithin-vb6lt
      @RithinRithin-vb6lt 2 месяца назад

      In hu hu 12:25

    • @kavianakhas
      @kavianakhas 2 месяца назад

      @@RithinRithin-vb6lt ഇത് എന്താണ് എനിക്ക് മനസിലായില്ല yy

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 2 месяца назад +66

    സുധി മോളുടെ എല്ലാ വീഡിയോയും കണ്ടിട്ടുണ്ട് ലൈക്ക് ഇടാറുണ്ട്. ഇന്ന് ആദ്യമാണ് ഒരു കമന്റ് ഇടുന്നത്. അതിന് കാരണം. സുധിമോൾ ഇന്നലെ തന്നെ ഈ ഈ സ്ഥലത്തിന്റെ സത്യാവസ്ഥ പറഞ്ഞല്ലോ അതിൽ കൂടി സുധിമോളുടെ സത്യാവസ്‌ഥ എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു. പിന്നേയും അതിന്റെ തുടർച്ചയായി വീണ്ടും വീഡിയോ ഇടുന്നത് എന്തിനാണ്.
    സുധിമോളെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് ആണ്. ആ സംസാരവും തമാശയും എല്ലാമെല്ലാമാണ് സുധിമോളെ പ്രേക്ഷകർക്ക് പ്രിയങ്കരി ആക്കിയത്. ആ സുധിമോളെ കാണാനാണ് എല്ലാവർക്കും ഇഷ്‌ടം.
    ഇതിപ്പോ നിങ്ങളുടെ ചാനലിലും മറ്റൊരു യൂട്യൂബ് ചാനലിലും ഒരേ കണ്ടന്റ്റ് ആയിപോകുന്നു.
    സുധിമോളുടെ വിഷമം മനസിലാക്കുന്നു ഒപ്പം ഇതുപോലുള്ള പ്രശ്നങ്ങൾ കണ്ടന്റ് ആയി കൊണ്ടുവന്നാൽ പോകെപ്പോകെ പ്രേക്ഷകരുടെ സപ്പോർട്ട് കുറയും..ഇപ്പോ നല്ല റീച്ചാ യിട്ട് പോകുന്നുണ്ട് സുധിമോൾ അതിൽ നിന്നും ഉയരൻ സാധിക്കട്ടെ. പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം ഇല്ല. അതെല്ലാം ഒരുഭാഗത്തുകൂടി നടക്കട്ടെ. വീഡിയോയിൽ പോസിറ്റീവ് ആയുള്ള കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുക. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കുക. സ്വന്തം കുടുംബം ഒഴിച്ചു മറ്റെല്ലാ ബന്ധത്തിലും ചെറിയൊരകലം പാലിക്കുക.എന്നാൽ ഭാവിയിൽ ഉണ്ടാവാൻ സാധ്യത ഉള്ള കാര്യത്തിന് വേദനയുടെ ആഴം കുറഞ്ഞിരിക്കും.
    ചില കാര്യങ്ങൾ ഇപ്പോ കേൾക്കുമ്പോ വിഷമവും ദേഷ്യവും തോന്നാം എന്നാലും സാരമില്ല അതാണ്‌ സത്യം.
    മോൾക്കും കുടുംബത്തിനും ഒരുപാട് നന്മകൾ ഉണ്ടാവട്ടെ.. 🙏❤️

    • @ResmiLekha
      @ResmiLekha 2 месяца назад +3

      We trust you dear ❤

  • @shahanaanwar2011
    @shahanaanwar2011 2 месяца назад +1

    ഈ വീഡിയോ എന്നാണ് ഞാൻ കാണുന്നത് ചേച്ചി കുറച്ചു വൈകി പോയി കുറച്ച് തിരക്കിലായിരുന്നു ഇന്നലെ 😊

  • @JesiJesi-ps1sv
    @JesiJesi-ps1sv 2 месяца назад +14

    സുധിമോൾ നല്ല ചിരിച്ച് സംസാരിക്കുന്നത് കാണാനാണ് ഇഷ്ടം മറ്റുള്ളവരെ എന്തിനാ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല സമാധാനവും സന്തോഷവും നിറഞ്ഞ നല്ല നന്മകൾ ഉണ്ടാകട്ടെ 🎉🎉🎉

  • @rishanashahid2986
    @rishanashahid2986 2 месяца назад +14

    എന്തിനാ മറ്റുള്ളവരെ ബോധിപ്പിക്കുന്നത്.. നിങ്ങളെ അറിഞ്ഞു പണം നൽകിയവരാണ്.. അവർ ഒരിക്കലും നിങ്ങളെ തെറ്റിദ്ധരിക്കില്ല..

  • @Sudhimolmc
    @Sudhimolmc  2 месяца назад +69

    Ellavarodum othiri nanni❤❤❤❤❤❤

    • @sanatk6298
      @sanatk6298 2 месяца назад +4

      Hi Sudi chechi

    • @Anjana_2_4
      @Anjana_2_4 2 месяца назад +4

      Chechii.... Personal issues content aayi maximum idaathe nokkane.... Pinned chilapo pidichal kittilaa.....
      Nalla nalla contents , chechide comedy , agne entertaining aaya contents idane.... Sneham matram❤❤❤

    • @anulal3031
      @anulal3031 2 месяца назад +1

      Hi chechi

  • @jophyms8991
    @jophyms8991 2 месяца назад +1

    സുധിമോളെ എല്ലാം നടക്കട്ടെ 👍🥰

  • @shifafaizal8860
    @shifafaizal8860 2 месяца назад +15

    ചേച്ചീ ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് എല്ലാം വളരെ ഇഷ്ടമാണ് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്കൊരു വീട് ആയി കിട്ടട്ടെ ഇപ്പോൾ ഒരുപാട് മഴയും കാറ്റും ഒക്കെ ഉള്ള സമയമാണ് നിങ്ങൾ ഇരിക്കുന്ന ഭാഗം വളരെയധികം വെള്ളം കയറുന്ന ഭാഗമല്ലേ അവിടെ ഇപ്പോൾ സേഫ് ആണോ , ഇല്ലായെങ്കിൽ മക്കളെയും കൂട്ടി നിങ്ങൾക്ക് അവിടുന്നുമാറി വേറെ എവിടെയെങ്കിലും താമസിച്ചു കൂടെ കുട്ടികളുമായി എങ്ങനെ നിങ്ങൾ അവിടെ ഇരിക്കും ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്നു.

  • @Ajeemasabeek
    @Ajeemasabeek 2 месяца назад +15

    സുധിമോളെ നിന്റെ ചിരിക്കുന്ന മുഖം കാണാനാണ് ഇഷ്ടം

  • @hemalgeorge841
    @hemalgeorge841 2 месяца назад +25

    ആരും അങ്ങനെ ചിന്തിക്കുകയില്ല ഫിലോ കാലിയാതരാമെന്ന് പറഞ്ഞാ തന്നിരിക്കും സുധിയുടെ സങ്കടം എല്ലാവർക്കും മനസ്സിലാകും

  • @NijaRahul-v5r
    @NijaRahul-v5r 2 месяца назад +7

    ചേച്ചി ഞാൻ ചേച്ചിയുടെ വലിയ ഒരു ആരാതികയാ എന്റെ ഒരു സംശയം ആണ് ചേച്ചിയെ നല്ല അറിയാം ഉള്ള ആരോ ആയിരിക്കിലെ അങ്ങനെ പറഞ്ഞത് അലകിൽ ആരോ പറഞ്ഞു ചെയ്ച്ചേ ആയിരിക്കിലെ അവരെടുത് ക്ഷമിച്ച മനസ് love u ചേച്ചി

  • @sreejasuresh829
    @sreejasuresh829 2 месяца назад +11

    സത്യം ചേച്ചിയുടെ വാക്കുകളിലുണ്ട്.. എന്നും ഒപ്പമുണ്ടാവും. ചേച്ചിയ്ക്ക് ഒരു വീടുണ്ടാവാൻ ഒത്തിരി ആഗ്രഹിക്കുന്നു..... പ്രാർത്ഥിക്കുന്നു.❤

  • @Nobense
    @Nobense 2 месяца назад +17

    ദൈവം ഉണ്ട് സുധിമോളെ നിങ്ങടെ കൂടെ

  • @sumina4296
    @sumina4296 2 месяца назад +32

    3.23 lakh subscribers സുധിമോളുടെ കൂടെയുണ്ട് ❤️സുധിമോളെ സ്നേഹിക്കാൻ

  • @sandhyaanish6500
    @sandhyaanish6500 2 месяца назад +7

    ചേച്ചി ആരെയും ബോധ്യപ്പിക്കണ്ട ചേച്ചിയെ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്പിന്നെന്താ ചേച്ചിക്കുട്ടി Love u

  • @girijapp5182
    @girijapp5182 2 месяца назад +3

    സുധിമോളെ പറഞ്ഞത് തന്നെ പറഞ്ഞോണ്ടിരുന്നാൽ ജനങ്ങൾക്ക് മടുപ്പ് വരും. അതോണ്ട് സംസാരം കുറക്കാൻ ശ്രമികുക. സ്നേഹം കൊണ്ട് പറയുന്നതാണ്.

    • @minimathew8085
      @minimathew8085 2 месяца назад

      സത്യവസ്‌ഥ ബോധിപ്പിക്കേണ്ടയോ

  • @shinusumesh2259
    @shinusumesh2259 2 месяца назад +12

    ഇനി ഇതിൻ്റെ പുറകെ പോവണ്ട.... അടുത്ത വീഡിയോസ് നു വേണ്ടിയുള്ള നല്ല കൺടെൻ്റ് നെ ക്കുറിച്ച് ആലോചിക്ക്...സന്തോഷത്തോടെ ഇരിക്ക്...

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 2 месяца назад +53

    സുധിമോളെ നീ ആരയും ബോധ്യപ്പെടുത്തേണ്ട പറയുന്നവർ പറയട്ടെഗോഡ് ബ്ലെസ് you മുത്തേ ❤️❤️❤️❤️❤️❤️❤️❤️

  • @ammu8735
    @ammu8735 2 месяца назад +7

    സുധിചേച്ചി വിഷമിക്കാതെ ഞങ്ങൾ എല്ലാം കൂടെ ഉണ്ടാകും ❤

  • @sumithasumi4165
    @sumithasumi4165 2 месяца назад +84

    നല്ല മഴ ഒക്കെ ആണ്. സുധിമോളെ നിങ്ങളൊക്കെ സേഫ് അല്ലേ. അവിടെ മുഴുവൻ വെള്ളത്തിന്റെ ഏരിയ അല്ലേ. അകത്തേക്ക് വെള്ളം കയറുമോ. സൂക്ഷിക്കു ട്ടോ.

  • @Roshniraju-g8c
    @Roshniraju-g8c 2 месяца назад +2

    സുധി മോൾ കുറ്റം പറയുന്ന അവരോട് പോകാൻ പറ മോളുടെ പിന്നിൽ സപ്പോർട്ട് ലക്ഷം പേർ ഉണ്ട്❤❤

  • @AshinPonnu-k6p
    @AshinPonnu-k6p 2 месяца назад +1

    ചേച്ചിയുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്. ചേച്ചിയുടെ ചിചിച്ചുകൊണ്ടുള്ള മുഖമാണ് ഞങ്ങൾക്ക് ഇഷ്ട്ടം ❤️

  • @leenaantony1962
    @leenaantony1962 2 месяца назад

    കാര്യങ്ങൾ വളരെ ക്ലിയർ ആയി. സുധി ഇങ്ങനെ ഇത്രയും പറഞ്ഞത് 👌

  • @sumithasumi4165
    @sumithasumi4165 2 месяца назад +88

    അതെ എന്തിനാ സങ്കടപെടുന്നത്. അവരോടൊക്കെ പോവാൻ പറ. ഞങ്ങളൊക്കെ കൂടെ ഉണ്ട്.

    • @aswathismineesh8389
      @aswathismineesh8389 2 месяца назад +1

      സുധി കരയരുത് സ്റ്റോങ്ങായി നിൽക്കണ o👍🏼

  • @bindu7914
    @bindu7914 2 месяца назад +15

    ദൈവം ഉണ്ട് നിന്റെ കൂടെ ❤

  • @Sindhu122-msi
    @Sindhu122-msi 2 месяца назад +32

    ഞങ്ങൾ മണ്ടന്മാരല്ല ഇവർ പറയുന്നതൊക്കെ വിശ്വസിക്കാൻ സുധി മോള് അതൊന്നും മൈൻഡ് ചെയ്യേണ്ട ധൈര്യമായി മുന്നോട്ടുപോയി നല്ല വീഡിയോസുകൾ ഞങ്ങൾക്ക് ഇട്ടു തരും നിന്റെ നല്ല വീഡിയോസ് ഞങ്ങൾ കാത്തിരിക്കുന്നു

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 2 месяца назад +7

    മോളെ ഞാൻ സുധി മോളെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു ❤❤❤

  • @Sophia-lf9sc
    @Sophia-lf9sc 2 месяца назад +3

    നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾ നിങ്ങളുടെ ചാനെൽ ലൂടെ പറയുക... ഇതിപ്പോ നിങ്ങൾ വഴി അവർക്കു views കിട്ടാൻ ചെയുന്ന പോലുണ്ട്... കാണുന്നവർക്ക് ചിലപ്പോ ബോർ ആയി തോന്നാം... നെഗറ്റീവ് ആയി എടുക്കണ്ട... ഇത് എനിക്ക് തോന്നിയപോലെ വേറെ പലർക്കും തോന്നിയേക്കാം...

  • @beenageorge1870
    @beenageorge1870 2 месяца назад +2

    സുധി പറഞ്ഞത് ശെരിയാ പട്ടയം 12 വർഷത്തേക്ക് പുറത്തു കൈ മാറാൻ പാടില്ല കിട്ടിയത് ആർക്കണോ അവരുടെ രക്തം ബന്ധങ്ങൾക്ക് മാത്രം കൈ മാറാൻ പാടുള്ളു

  • @praseethahari8848
    @praseethahari8848 2 месяца назад +1

    സുധിമോളെ ഞങ്ങൾക്ക് നന്നായി അറിയാം ട്ടോ. ഇതുപോലെ നിഷ്കളങ്കമായി വീഡിയോസ് ചെയ്ത് പോകു. മലയാളികൾ അത്ര സ്നേഹം ഉള്ളവർ ആണ്. നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യണ്ട ❤❤❤❤❤❤

  • @Sumasabu-yu7lp
    @Sumasabu-yu7lp 2 месяца назад

    നോട്ട് ട്രാൻസ്ഫെറബിൾ... God bless you sudhi

  • @omanatsoope9208
    @omanatsoope9208 2 месяца назад +6

    ചിരികുന്ന സുധി മോളെ ഞങ്ങൾ ക്ക് ഇഷ്ടം

  • @ambiliambili6700
    @ambiliambili6700 2 месяца назад +6

    സുധി അവരോടെ പോകാൻ പറയുക മൈൻഡ് ചെയ്യണ്ട❤

  • @sreedevis6342
    @sreedevis6342 2 месяца назад +3

    സുധി മോളെ അവർ നിങ്ങളെ ഒരു തരത്തിൽ രക്ഷിച്ചത.

  • @sajnaayisha969
    @sajnaayisha969 2 месяца назад +1

    ചേച്ചിയുടെ കൂടെ ഞങ്ങൾ എല്ലാരും ഉണ്ട് ചേച്ചിക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ട് ചേച്ചി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും❤❤❤

  • @vijayalekshmiamma2151
    @vijayalekshmiamma2151 2 месяца назад +4

    മനുഷ്യ ജന്മം എന്തെല്ലാം ഏതെല്ലാം കേട്ടാൽ ജന്മം അവസാനിക്കു അതുകൊണ്ട വിഷമിക്കണ്ട മുന്നോട്ടു പോകുക എല്ലാം ഒരാൾ കാണുന്നുണ്ട്. ക്ഷമിക്കുക. സാരമില്ല

  • @sindhuparakkal496
    @sindhuparakkal496 2 месяца назад +7

    ചേച്ചി ടെൻഷൻ ആവല്ലേ. എല്ലാം നമ്മൾ നേരിടണം ചേച്ചി.

  • @MaheshanJK
    @MaheshanJK 2 месяца назад +3

    ഇതാണ് മോട്ടിവേഷൻ, ഫോർഗീവ്, ഉണ്ടെങ്കിലെ ഏതൊരാളും വിജയം കാണുകയുള്ളൂ 👍

  • @sumithasumi4165
    @sumithasumi4165 2 месяца назад +12

    സുധിമോളെ ചോറു തിന്നുന്നവർക്ക് മനസിലാകും നിന്റെ പേരിൽ സ്ഥലമില്ലെന്ന്. കാരണം അങ്ങനെ ഒരു വീടും സ്ഥലവും ഉണ്ടെങ്കിൽ ഇത്രയും കഷ്ടപ്പെട്ട് ഇപ്പോ നിൽക്കുന്ന ആ വെള്ളകെട്ടിൽ നിങ്ങൾക്ക് നിൽക്കണ്ട ഒരു ആവശ്യവുമില്ല. ഈ ചാനൽ തുടങ്ങിയപോഴല്ലല്ലോ നിങ്ങൾ അവിടെ നിക്കുന്നത് എത്രയോ കാലമായി അവിടെ നില്കുന്നത് ആണ്. ഞങ്ങൾ നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഞങ്ങളുടെ കൂടെ പിറപ്പാണ്. ഞങ്ങൾക്ക് അറിയാം സുധിമോളെ.

  • @lizysunil9608
    @lizysunil9608 2 месяца назад +24

    വഴക്ക്, ബഹളം ഒന്നും ഇല്ലാത്ത നല്ല ചിരിച്ച വിഡിയോസ് എന്നും വരട്ടെ, നെഗറ്റീവുകൾ മൈൻഡ് ചെയ്യാതെ , പോസിറ്റീവ് , പോസിറ്റീവ്, പോസിറ്റീവ്, വേഗം, സ്ഥലം , വീട് സുധി മോൾക്കും കുടുംബത്തിനും ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നത്, മഴ , വെള്ളം ഒക്കെ പൃശ്നം ആവരുതേ ദൈവമേ ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @mollynagath7947
    @mollynagath7947 2 месяца назад +7

    മോളെ, ധൈര്യ മായി മുന്നോട്ടു പോകു, കഴിഞ്ഞ കാര്യങ്ങൾ വലിച്ചെറിയു, ഇനിയുള്ള നാളുകൾ നല്ല നാളുകൾ മാത്രമാവട്ടെ ❤❤

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 2 месяца назад +1

    ❤❤❤

  • @Monoos9301
    @Monoos9301 2 месяца назад +1

    പരസഹായം തേടുന്നവർ പലരോടും പറയേണ്ട അവസ്ഥ എന്തായാലും ഒരു മനുഷ്യനെ ദൈവം ഭൂമിയിൽ എല്ലാ കാലവും കഷ്ടത്തിനേൽപ്പിക്കുകില്ലാ സമാധാനിക്കുക

  • @ajishagirish2730
    @ajishagirish2730 2 месяца назад +4

    Chechi personal karyangal chechi public aytt paryanda chechii cheriya karyangal valithakki edukkalle njangalellavarum koodeyund ..pinne 2 divasaytt itta 2videokalum avaraanu aadhyam post cheythath athinodu yochikkunnilla

  • @AminaAssain
    @AminaAssain 2 месяца назад +6

    സുധി ചേച്ചി വിഷമിക്കേണ്ട എല്ലാം ശരിയാകും ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇത്രയും പെട്ടെന്ന് വീട് വെക്കാൻ സാധിക്കട്ടെ

  • @sreejasuku
    @sreejasuku 2 месяца назад +5

    സുധി god bless you... മുന്നോട്ട് ധൈര്യമായി പോകു.. വിഡിയോ ചെയ്തത് നന്നായി സുധി.

  • @omanaamith9736
    @omanaamith9736 2 месяца назад

    സുധിമോളെ ഈ വിഷയം ഇനി വിശദീകരിക്കാൻ നിൽക്കണ്ട ... പട്ടയം ഇല്ലാത്ത സ്ഥലം വിൽക്കാൻ കഴിയില്ല. മനസിലാകുന്നവർ മനസിലാക്കും....... ❤❤

  • @BBLOGpvt
    @BBLOGpvt 2 месяца назад +6

    സുധിമോളെ സാരമില്ല സങ്കടപെടണ്ട,

  • @premrajnair4897
    @premrajnair4897 2 месяца назад +3

    ക്ഷമ ചോദിക്കേണ്ടത് സുധിയല്ല അസൂയ മൂത്ത അവരല്ലേ .നല്ലത് വരും❤❤❤

  • @neeluneeluzz7021
    @neeluneeluzz7021 2 месяца назад +1

    Sudhi kurachu divasatheeykk ethonnum kelkkanulla trani ellaa vayanad il kashtapedunnavarkkum..marana pettavarkkum vandii prathikkkk......😢

  • @Gayou-k2v
    @Gayou-k2v 2 месяца назад +2

    സുധിക്കു സ്ഥലം തന്നവർ അറിവില്ലായ്മ കൊണ്ട് ചെയ്തത് ആകും, Transfer ചെയ്യാൻ പറ്റാത്ത പ്രോപ്പർട്ടി ആണ് എന്ന് അറിഞ്ഞ സമയം തന്നെ paisa തന്ന് പട്ടയം തിരികെ വാങ്ങാമായിരുന്നു. ഇങ്ങനെ സ്വന്തം പൈസ കിടക്കെ സ്‌ഥലംവാങ്ങാനുള്ള പൈസ എത്തിക്കാൻ സുധി കഷ്ടപ്പെട്ടിരുന്നത്. ഇനി ഇപ്പൊ delay ഒന്നും കൂടാതെ പൈസ തിരികെ കിട്ടുമെന്നു കരുതാം കരുതാം.

  • @MuzuNoufal
    @MuzuNoufal 2 месяца назад

    സുധി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടം ആണ് കരയല്ലേ ചേച്ചി പറയുന്നവർ പറയണ്ടേ പാവം ആണ് ചേച്ചി 🥰🥰🥰

  • @LajiManjari
    @LajiManjari 2 месяца назад +1

    സുധി മോളെ..... ഹാപ്പി ആയിട്ടിരിക്കുക.. അമ്മയുടെ.. നെഞ്ചു ഉരുകിയുള്ള അന്നത്തെ പ്രാർത്ഥന... Deyvam... ഇപ്പോൾ മറുപടി തന്നു..... T viyil മാത്രമല്ല.. ബിഗ് സ്ക്രീനിലും... ഈ മുഖം. കണ്ടു.. ഞങ്ങൾ സതോഷിക്കും.... കർത്താവ് അനുഗ്രഹിക്കട്ടെ....

  • @ayishaazeez2648
    @ayishaazeez2648 2 месяца назад +5

    വേഗത്തിൽഅടിപൊളി വീടാവട്ടെ

  • @chitram8593
    @chitram8593 2 месяца назад +3

    സുധി മോളെ സത്യാവസ്ഥ അറിയാം.അടുത്ത വീഡിയോ കോമഡി സ്കിറ്റ് ആയി വരണം

  • @SatheesanTv-nn4ed
    @SatheesanTv-nn4ed 2 месяца назад +3

    ധൈര്യമായി മുന്നോട്ട് പോകൂ എല്ലാവരും കൂടെയുണ്ട്.

  • @dakshina6869
    @dakshina6869 2 месяца назад +2

    Chechi ,edit cheytalle vdo idunnatu apo karachil vannal karanjitu or karanjatu edit cheytitu happy ayi samsarikanatu idalo...

  • @malubibeesh7300
    @malubibeesh7300 2 месяца назад +4

    പൈസയുടെ കാര്യം വീഡിയോയിൽ പറയാതിരിക്കുക സുധി

  • @rahmabim1282
    @rahmabim1282 2 месяца назад +14

    സിരീസ് മാറ്റി കോമഡി പറയൂ ❤❤ഒന്ന് ചിരി പ്പിക്കോ സുധി

  • @ramanirajendra5688
    @ramanirajendra5688 2 месяца назад +3

    സുധി ഇത്ര ഒന്നും പ്രൂഫ് ആർക്കും കൊടുക്കേണ്ട ആവശ്യം ഇല്ല കേട്ടോ. ജനങ്ങൾ നിങ്ങളെ തിരിച്ചെ അറിഞ്ഞിട്ടുണ്ട് ♥️

  • @lalithasasi1221
    @lalithasasi1221 2 месяца назад +1

    സുധിമോളെപോറ്റെഗോഡ്ബ്ലസിയൂ 👍❤️❤️❤️

  • @lizyamasamuel4792
    @lizyamasamuel4792 2 месяца назад

    ഈ ഒരു ലക്ഷത്തി നൽപ്പത്തിനായിരംനിങ്ങളുടെ രൂപ അവരുടെ കൈവശം വര്ഷങ്ങളായി ഇരിക്കുമ്പോൾ ആണെല്ലോ നിങ്ങൾ ഈ വെള്ളകുഴിയിൽ ഇത്രയും സോചനമായ രീതിയിൽ ജീവിക്കുന്നതു,എന്തു കൊണ്ട് ആ ക്യാഷ് അവർക്ക് തരാൻ തോന്നിയില്ല, ഇപ്പോൾ ഇങ്ങനെ ഒരു ഇൻസിഡന്റ് ദൈവം ആയിട്ടുഅവരെ കൊണ്ടു ഉണ്ടാക്കി എന്നേ ഞാൻ പറയൂ, അതുകൊണ്ട് സത്യാവസ്ഥ എല്ലാവരും മനസിലാക്കി ആ ക്യാഷും കിട്ടും, ദൈവം പോകുന്ന വഴി നമുക്കു പ്രവചിക്കുവാൻ പറ്റില്ലല്ലോ ❤❤

  • @nishap6512
    @nishap6512 2 месяца назад

    സുധി മോളെ ധൈര്യമായി മുന്നോട്ട് പൊകൂ....❤🥰

  • @sreekalajayakumar2066
    @sreekalajayakumar2066 2 месяца назад

    സുധി അതെല്ലാം മറന്നേക്കൂ. സുധിയുടെ ചിരിക്കുന്ന മുഖം കാണുന്നതാണ് സന്തോഷം.❤❤❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 2 месяца назад +1

    സുധിമോളെ ഞങ്ങൾക്ക് ഇഷ്ടമാണ്. ചിരിച്ചു നല്ല വീഡിയോസ് ഇട്ടു മുന്നോട്ടു പോവുക ❤️❤️❤️❤️

  • @lizypaul7423
    @lizypaul7423 2 месяца назад +1

    സുധിമോളെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറയട്ടെ സ്നേഹം ഉള്ളതുകൊണ്ടാണ് മനസ്സിൽ ഉള്ളത് എല്ലാം വ്ലോഗ് എടുക്കുമ്പോൾ തുറന്നു പറയരുത് എല്ലാരോടും എല്ലാ കാര്യങ്ങളും പറയരുത്

  • @badaribadari6046
    @badaribadari6046 2 месяца назад +1

    ചേച്ചി രക്ഷപ്പെടും. ചേച്ചി ഇത്രയും വിശദികരിക്കണ്ട കാര്യമില്ലാ . ചേച്ചി എന്താണന്ന് നേരിട്ട് കണ്ടിട്ടില്ലങ്കിലും ഞങ്ങൾക്കും അറിയാം. കട്ട Support❤

  • @SmilyBoy-n2h
    @SmilyBoy-n2h 2 месяца назад +1

    സുധി മോളെ ഈ പ്രശ്നങ്ങൾ ഇതോടെ വിട്ടേക്കണം കാരണം ഇതെല്ല നെഗറ്റീവായിട്ടാണ് പ്രേഷകർ എടുക്കുന്നത് പോസിറ്റിവായി ഇനിയുള്ള വീഡിയോസ് ചെയ്യക ചിരിയും കളിയും എല്ലാ👍❤️❤️

  • @Zerooo_fbl
    @Zerooo_fbl 2 месяца назад +5

    Chachiye chirichu mathram kandal mathi ❤

  • @gouribabu552
    @gouribabu552 2 месяца назад

    ഇതിനൊന്നും മറുപടി കൊടുക്കേണ്ട സുധിമോളെ 🥰❤️

  • @deepadevika1020
    @deepadevika1020 2 месяца назад +2

    ചുരുക്കി പറഞ്ഞ സുധി രക്ഷപെടുന്നത് ബന്തുകൾ ആണെകിൽ പോലും ഇഷ്ട്ടം അല്ല 😂

  • @MaheshMM1985
    @MaheshMM1985 2 месяца назад

    സുധിമോളെ എല്ലാം ശേരിയാകും

  • @ShylaReji-z8i
    @ShylaReji-z8i 2 месяца назад +3

    എല്ലാം ശരിയാകും..... സാരമില്ല മോളെ.......

  • @rameesasulfi639
    @rameesasulfi639 2 месяца назад +1

    ❤❤pavam enthina ellam.thurannu parayunne

  • @sabitha439
    @sabitha439 2 месяца назад +2

    ഒന്നു കൊണ്ടും പേടിയ്ക്കണ്ട സുധി എല്ലാം ശരിയാവും ❤❤❤❤❤ എല്ലാവരും കൂടെ തന്നെ ഉണ്ട് ഉറപ്പ്❤❤❤❤

  • @SumathyKaliyankara
    @SumathyKaliyankara 2 месяца назад

    മോളെ കിട്ടാനുള്ളപൈസ എത്രയും വേഗം വാങ്ങിക്കാൻ നോക്ക് ആരെ യുവി, ശ്വസ്ക്കാൻ പാടില്ല കൃപാസനം മാതാവ് നിങ്ങളെ കൈവിടില്ല എന്നിക്ക ഒത്തിരി അനുഹ് തന്നിട്ടുണ്ട് മാതാ വിനെ കൈ വിടണ്ട മുറുകെ പിടിച്ചോ മാതാവ് കാത്തു കൊള്ളറും '❤❤❤🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @ranjithanu7999
    @ranjithanu7999 2 месяца назад +2

    ഇതിന്റെ ഒന്നും ആവശ്യം ഇല്ല കാരണം ചേച്ചിയെ ഞങ്ങൾക് അറിയാം

  • @pranoydev_19
    @pranoydev_19 2 месяца назад

    വിഷമിക്കേണ്ട.... പഴയത് പോലെ വീഡിയോ ഇട്ട് പോകൂ.... 🥰🥰🥰

  • @mollyselestian8147
    @mollyselestian8147 2 месяца назад +4

    Satyam ennum nila nilkum sudhimole

  • @rahanasaneesh4744
    @rahanasaneesh4744 2 месяца назад

    സുധിമോളുടെ സംസാരം എല്ലാർക്കും ഇഷ്ടമാണ് വീട്ടുകാരെ ഇഷ്ടമാണ് വീട്ടുകാര്യങ്ങൾ കാണാൻ ഇഷ്ടമാണ് അങ്ങനുള്ള വീഡിയോ എപ്പഴും ഇടുന്നപോലെ ഇടൂ വേറെ വഴിതിരിച്ചു വിടാൻ ആൾക്കാർ നോക്കും mind ചെയ്യാതെ happy ആയി ഇരുന്ന് വീഡിയോ ഇടൂ ❤

  • @sujapeter2229
    @sujapeter2229 2 месяца назад

    സുധി ഇതൊക്കെ വിടെ സുടിയുടെ കൊമെടി കാണാൻ ആണ് ങ്ങങ്ങൾക്കിഷ്ടം തുടരുക

  • @rajis7089
    @rajis7089 2 месяца назад +4

    असुयक्कर palatum parayum sudimol atonnum karyamakkenta hapyayirikku

    • @redant2140
      @redant2140 2 месяца назад

      അസൂയക്കാർ എന്ന് ഹിന്ദി യിൽ എഴുതിയിരിക്കുന്നത്

  • @Ashadreamworld
    @Ashadreamworld 2 месяца назад

    ചേച്ചി വിഷമിക്കരുത് തകർക്കാൻ ഒരുപാട് പേര് കാണും ബോൾഡ് ആയി മുന്നോട്ടു പോകുക ദൈവം കൂടെ ഉണ്ടാകും ❤🙏🙏🙏

  • @anfiprabha92
    @anfiprabha92 2 месяца назад +4

    ഇനി സങ്കട പെടല്ലേ ചേച്ചി..,❤😘

  • @gigimarkose9661
    @gigimarkose9661 2 месяца назад +3

    Negative comments mind cheyyathirikkuka

  • @miniskumar4511
    @miniskumar4511 2 месяца назад +3

    സുധി മോളെ love you from Isreal.

  • @josephthomas1957
    @josephthomas1957 2 месяца назад +3

    എല്ലാം പറഞ്ഞു 'കോംപ്ലിമെൻസ് ' 😂 ആക്കിയ സുധിമോൾക്ക് ഞങ്ങൾ subscribers ൻ്റെ പേരിലുള്ള നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു. 😂
    ഒരു പുഞ്ചിരിയോടെ കാണാനും, അറിയാതെ കണ്ണ് നനയുമ്പോൾ ആരും കാണാതെ തുടയ്ക്കാനും ഉള്ള വീഡിയോകൾ ആണ് ഞൾക്ക് ഇഷ്ടം😊

  • @jyothisl1240
    @jyothisl1240 2 месяца назад

    എല്ലാം ശരിയാകും... ഞങ്ങൾക്ക് മനസ്സിലാകും. സുധിയുടെ മനസ്സ് ക്ലിയർ ആണ്.

  • @Sathipillai-n1w
    @Sathipillai-n1w 2 месяца назад

    സുധി ഇത്രയ്ക്കു ആരെയും ഒന്നും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല... സുധിയെ അറിയുന്നവർക്ക് അറിയാം യാഥാർഥ്യം... പോയി പണി നോക്കാൻ പറയ്‌..... കിട്ടാനുള്ള പൈസ വാങ്ങി എടുക്കാൻ വഴി നോക്ക് ട്ടാ 🥰

  • @SophyReji-ln1lb
    @SophyReji-ln1lb 2 месяца назад +2

    മോളെ ഞങ്ങക്ക് ഇഷ്ടം

  • @minimolpurushothaman3672
    @minimolpurushothaman3672 2 месяца назад

    ഇന്ന് സുധിയുടെ വീഡിയോ കാണാനുള്ള മൂഡ് അല്ല.കണ്ടില്ലേ മഹാദുരന്തം മുന്നിൽ നമ്മുടെ സഹോദരങ്ങൾ വയനാട്ടിൽ 😓😓

  • @pushpakt2660
    @pushpakt2660 2 месяца назад +3

    സുധിമോളെ ഇത്രയും നാൾ ഉള്ള സുധിയുടെ ഇമേജ് കളയല്ലേ പേർസണൽ kariyangal എല്ലാം എല്ലാം പറഞ്ഞു യൂട്യൂബ് വീഡിയോ കുളം ആക്കല്ലേ.നിങ്ങളുടെ പഴയപോലത്തെ വീഡിയോ കാണാൻ ആണ് എല്ലാവർക്കും ഇഷ്ടം. ആര് എന്ത് പറഞ്ഞാലും അത് കണകിലെടുകണ്ട.നല്ല പ്രോഗം ആയി മുന്നോട്ടു പോകുക.❤