കൈയും കാലും തല്ലിയൊടിച്ചു; കിടപ്പിലായി; പിണറായിയുടെ അക്രമത്തിന്‍റെ ഇര; പാണ്ട്യാല ഷാജി | Pandyala

Поделиться
HTML-код
  • Опубликовано: 25 авг 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 860

  • @sajivs1100
    @sajivs1100 3 года назад +916

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ് . ഇവിടെയുള്ളത് പിണറായിയുടെ പ്രജകളാണ് ....പൗരന്മാരല്ല .....

    • @rahulannur
      @rahulannur 3 года назад +63

      പിണറായിയുടെ അടിമ കമ്മികൾ.

    • @josephnorton6859
      @josephnorton6859 3 года назад +10

      പിണറായിയുടെ പൗരൻ എങ്ങനെയാടെ ആകുന്നത് . India യുടെ പൗരനല്ലെ ആകുന്നത് .

    • @ajashameed9827
      @ajashameed9827 3 года назад +10

      പിണറായി വിജയൻ ❤

    • @josephnorton6859
      @josephnorton6859 3 года назад +3

      Congress കാർക്ക് ഒരു യദാർത്ഥ communist നെ കിട്ടി . ഇനി കുറേ കാലം ഇവനെ വച്ച് ചെരക്കും .

    • @sajivs1100
      @sajivs1100 3 года назад +20

      @@josephnorton6859 എടോ എട്ടാം ക്ലാസ്സും ഗുസ്തിയും അലങ്കാരമാക്കിയവനെ ...... "പൗരന്മാരല്ല " എന്നേ ഞാൻ എഴുതിയിട്ടുള്ളു ...."പിണറായിയുടെ പൗരന്മാർ "" എന്ന് ഞാൻ എഴുതിയിട്ടില്ല ....കഷ്ടം ...... നിന്നെ പോലുള്ള അന്തംകമ്മികൾക്ക് മനസ്സിലാവില്ല .... സ്വാഭാവികം .

  • @well_wisher8978
    @well_wisher8978 3 года назад +295

    ഇതിപ്പോ വേലിയിൽ കിടന്ന പാമ്പിനെ എടുത്ത് തോളിലിട്ട പോലെ ആയല്ലോ വിജ്യാ!

    • @midhunkp7324
      @midhunkp7324 3 года назад +2

      🤣🤣

    • @kmupeter7355
      @kmupeter7355 3 года назад +1

      Tholilanenkil eduthe kalayamayirunnu. Athilum marmmapradhanyamulla
      sthalane votermar pampine vachittullathe 😁😁

    • @varshasam620
      @varshasam620 3 года назад +1

      😂😂😂

    • @muhammedsinan5660
      @muhammedsinan5660 3 года назад +2

      Adh pande agane aanallooooo

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +452

    പിണറായിയുടെ വളർച്ചക്ക് പിന്നിൽ ഇങ്ങനെ പലരുടെയും രക്തം ചിന്തിയിട്ടുണ്ട് !

    • @Adam-dn4td
      @Adam-dn4td 3 года назад +12

      Pinarayide mathramalla ellla nethakaludeyum valarchakku ithokke thanneyanu cheythathu

    • @aswinas464
      @aswinas464 3 года назад +5

      @@Adam-dn4td allathavar und example achutha menon

    • @gcbabu564
      @gcbabu564 3 года назад

      @@Adam-dn4td mgvm
      Bob
      BN.
      .nm
      Mvrm
      Mg
      P
      .

    • @augusin
      @augusin 3 года назад +1

      @@Adam-dn4td VDS..

    • @vintagecars7620
      @vintagecars7620 3 года назад

      Jai Sri Ram 😃🤗😆

  • @iam__vengeance886
    @iam__vengeance886 3 года назад +67

    "പൗരൻ മരിച്ചു"
    പ്രയോഗം 💪

  • @nivedh9353
    @nivedh9353 3 года назад +196

    പിണറായി ഇന്ന് ഇരിക്കുന്ന സിംഹാസനം ചോരകൊണ്ട് കെട്ടിപ്പടുത്തത്‌ ആണ്

    • @SunilKumar-pb2gy
      @SunilKumar-pb2gy 3 года назад +11

      Pavangale konnathinte chora

    • @arjun4914
      @arjun4914 3 года назад

      😂😂

    • @josephnorton6859
      @josephnorton6859 3 года назад

      Congress കാർക്ക് ഒരു യദാർത്ഥ communist നെ കിട്ടി . ഇനി കുറേ കാലം ഇവനെ വച്ച് ചെരക്കും .

    • @abhijithvb3
      @abhijithvb3 3 года назад +9

      മോദി ഇരിക്കുന്ന പോലെ അല്ലേ?

    • @nivedh9353
      @nivedh9353 3 года назад +2

      @@abhijithvb3 yes

  • @soulsoul1110
    @soulsoul1110 3 года назад +159

    ഈശ്വരാ.. തെളിഞ്ഞു വരുന്നത് മുഖ്യ മന്ത്രി സ്ഥാനത്തു ഒരു ഗുണ്ടയുടെ ചിത്രം

    • @muhammedfayis9515
      @muhammedfayis9515 3 года назад +2

      സുധാകരൻ ഗുണ്ടാ എന്നും പറഞ്ഞ് പണ്ടത്തെ news പൊക്കി കൊണ്ട് വരാൻ നോകിയ അന്തം കമ്മി അടിമകളുടെ അവസ്ഥ

    • @Mathibhai123
      @Mathibhai123 3 года назад

      Pinarayi😍

  • @abhilashdj
    @abhilashdj 3 года назад +375

    ജനാധിപത്യത്തിന് മുകളിൽ വളരുന്ന മുള്ള് ചെടി ആണ് വിജയൻ

    • @kmupeter7355
      @kmupeter7355 3 года назад +5

      Aa mulchedi thinnan kazhivulla ottakamane K. S. 👍

    • @josephnorton6859
      @josephnorton6859 3 года назад +6

      Congress കാർക്ക് ഒരു യദാർത്ഥ communist നെ കിട്ടി . ഇനി കുറേ കാലം ഇവനെ വച്ച് ചെരക്കും .

    • @nihal5016
      @nihal5016 3 года назад +5

      but janadipathyathine nashipikunna virus an modi

    • @vgp0779
      @vgp0779 3 года назад +2

      Enittu ah mulline thanne anallo.... Janangal jeyipichu veendum adikarathil kettiyath... Athum 8 seat kooduthal nedi..... 😂😂😂😂

    • @anandakrishnanms8901
      @anandakrishnanms8901 3 года назад

      @@nihal5016 💯

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +307

    അപ്പോൾ നമ്മുടെ മുഖ്യമന്ത്രി ആള് മോശമല്ലല്ലോ,

    • @thomasjoseph5945
      @thomasjoseph5945 3 года назад +7

      മോശമല്ല. സുധാകരനെ പഞ്ഞിക്കിട്ടതല്ലേ .വയറു നിറയെ കൊടുത്തല്ലോ ?

    • @videoflix9795
      @videoflix9795 3 года назад +26

      @@thomasjoseph5945 paranari mass daa

    • @jaseelmanathanath8020
      @jaseelmanathanath8020 3 года назад +8

      Myra n anu

    • @maharu.maharu3394
      @maharu.maharu3394 3 года назад +3

      പാവങ്ങൾക്ക് ലൈഫിന്റ വീട്‌ കൊടുക്കുംപോലും

    • @CJ-ud8nf
      @CJ-ud8nf 3 года назад +2

      Party ethayalum rashtriyakar cheyuna thettine janam orumichu ninu ethirkanam....

  • @jj-gp9hu
    @jj-gp9hu 3 года назад +91

    നല്ല രാഷ്ട്രിയ നിരീക്ഷകൻ. 👌

  • @tintuthomas107
    @tintuthomas107 3 года назад +74

    ജനങ്ങൾ അനുഭവിക്കണം കയറ്റി ഇരുത്തിയതല്ലേ 😂അങ്ങനെ തന്നെ വേണം.

  • @prasanthsnair3329
    @prasanthsnair3329 3 года назад +59

    അദ്ദേഹം പറയുന്നത് 100% ശരിയായ കാര്യങ്ങളാണ്.

  • @sreerag3354
    @sreerag3354 3 года назад +89

    ഷാനിയറിയാതെ ഈ വാർത്ത പുറത്തുവിട്ട മറ്റു മനോരമക്കാർ Now😃 🎊🎊

  • @user-rj1yf2zz8c
    @user-rj1yf2zz8c 3 года назад +82

    News മൊത്തം കാണിച്ചില്ല
    അദ്ദേഹം പറഞ്ഞത് കൂടുതൽ കട്ട്‌✂️ ആക്കി എന്ന് തോനുന്നു

    • @ihih1950
      @ihih1950 3 года назад +2

      Media one ന്യൂസ് കാണൂ

    • @wellwisher1986
      @wellwisher1986 3 года назад +13

      ഒരിക്കലും അല്ല, മീഡിയ വണ്ണിൽ 12 മിനുട്ട് വീഡിയോ ഉണ്ട്, അത് മൊത്തം പിണറായി എന്ന ഗുണ്ടയുടെ ചെറ്റത്തരം ആണ് വിശദീകരിക്കുന്നത്

    • @Itsme-ft3ji
      @Itsme-ft3ji 3 года назад

      @@wellwisher1986 ❤️പിണറായി

    • @user-rj1yf2zz8c
      @user-rj1yf2zz8c 3 года назад

      @@ihih1950 yes

  • @josephpm6868
    @josephpm6868 3 года назад +80

    പിണറായി ഒരു കൊടും ക്രിമിനൽ ആണ് എത്രയെത്ര കൊലപാതകങ്ങൾക്കും ആക്രമണങ്ങൾക്കും നേതൃത്വം വഹിച്ചിട്ടുണ്ട്

  • @jayanbabu7235
    @jayanbabu7235 3 года назад +119

    ഇനിയുമുണ്ട് ഒരുപാട് ജീവിക്കുന്ന രക്തസാക്ഷികൾ, ,അവരൊക്കെധൈര്യപ്പൂർവം മുന്നോട്ടുവരട്ടെ....!!!!!!!!

  • @Than_os
    @Than_os 3 года назад +87

    ഇവിടുത്തെ covid പ്രോട്ടോകോൾ കാണുമ്പോൾ തന്നെ അറിയാം സാദാരണ ക്കാർക്ക് ഒരു നിയമം അധികാരികൾക്കു മറ്റൊരു നിയമം

    • @deutsch695
      @deutsch695 3 года назад

      Thanos 👏👍🏻

    • @christyjc381
      @christyjc381 3 года назад

      Yes
      റോഡിൽ ചെക്കിങിന് കുറെ പോലീസുകാരെ നിർത്തിയിട്ടുണ്ട്. ഹെൽമറ്റും വച്ച് വാഹനത്തിന്റെ എല്ലാ Papers ഉം കറക്ടാണെന്ന് കാണുമ്പോൾ അടുത്ത ചോദ്യം? സത്യവാങ്മൂലം ഉണ്ടോ? 100 പേര് pass ചെയ്തു പോകുമ്പോൾ 5 പേരെ കൈകാണിച്ച് നിർത്തുന്നു, പ്രതികരിച്ചാൽ പിന്നെ അവരുടെ വക ഭീഷണി.
      പാവപ്പെട്ട ആൾക്കാരെ ദ്രോഹിക്കാൻ വേണ്ടി റോഡ് ഷോയ്ക്ക് ഇറക്കി നിർത്തിയിരിക്കുന്നു.
      ഇവിടുത്തെ നിയമം മാറണം
      ജനങ്ങൾ പ്രതികരിക്കണം🔥

    • @spichannel8219
      @spichannel8219 3 года назад

      Ks myran

  • @sarinbabu2056
    @sarinbabu2056 3 года назад +70

    വിജയേട്ടൻ സുധാകരേട്ടനെ ഒന്ന് തോണ്ടി... സുധാകരേട്ടൻ വിജയേട്ടനെ മാന്തി കീറി.... ഈ അവസരം നോക്കി വിജയേട്ടൻ പണ്ട് പണി കൊടുത്തവരെല്ലാം തലപൊക്കി വിജയേട്ടനെ കൊത്തി കീറി.... ചുരുക്കിപ്പറഞ്ഞാൽ സുരാജ് പറഞ്ഞപോലെ വിജയേട്ടൻ പറഞ്ഞു തുടങ്ങി "ഐ ആം ട്രാപ്പ്ഡ് "......

  • @noushadpallipparamban8058
    @noushadpallipparamban8058 3 года назад +100

    ഇരുത്തം വന്ന ഒരു ഗുണ്ടാ നേതാവിന്റെ എല്ലാ ലക്ഷണങ്ങളും പിണറായി വിജയനിൽ നമുക്ക് കാണാം !

    • @vijaybalan2459
      @vijaybalan2459 3 года назад

      Nearey kandal onninnum kollathavan enney thonnoo ippol Sudhakaran paranhath kelkkumbol oru krooran aanennu thonunnu.😯😯🙄🙄

  • @bibinbaby3887
    @bibinbaby3887 3 года назад +199

    കൊടും കുറ്റവാളികൾ നാട് ഭരിക്കുന്ന കലികാലം

  • @ajesh2066
    @ajesh2066 3 года назад +533

    ഇങ്ങനെ ഉള്ള ഗുണ്ടയെ പിടിച്ചു നാടുഭരിപ്പിക്കാൻ ഏല്പിച്ച നാട് മുടിഞ്ഞില്ലേല അത്ഭുതം ഒള്ളു

    • @sinuraj5582
      @sinuraj5582 3 года назад +27

      Sathyaam.....eee paranaariey thalill vechuu nadakunna kurach cinemakaar und

    • @thomasjoseph5945
      @thomasjoseph5945 3 года назад +36

      ജനം ഏല്പിച്ചതല്ലേ ? എന്തേ നിങ്ങളെ ഏല്പിക്കാത്തത് ?

    • @muhammedjiyaskt1574
      @muhammedjiyaskt1574 3 года назад +10

      വെറുതെ എടുത്ത് കൊടിത്തല്ലല്ലോ
      അതിനുള്ളത് ചെയ്തിട്ട് തെന്നെയാണ്

    • @gjpets5506
      @gjpets5506 3 года назад +28

      @@thomasjoseph5945 വരുവാനുള്ളത് വഴിയിൽ തങ്ങുമോ ?? ഇതുപോലെ ഉള്ള ഒരു നാറിയെ തെരഞ്ഞെടുത്ത ഈ തിട്ടം കോരി ജനങ്ങൾ നരകിച്ച് തന്നെ തീരണം.

    • @wellwisher1986
      @wellwisher1986 3 года назад +26

      @@thomasjoseph5945 ഇന്ത്യയെ മോഡിയെ ഏൽപ്പിച്ച പോലെ, തനി തെരുവ് ഗുണ്ട ഭരണാധികാരി ആയാൽ ഇങ്ങനെ ഇരിക്കും 😁😁😁

  • @binoshart8731
    @binoshart8731 3 года назад +81

    അടിമകക്ക് ഇതൊന്നും മനസിലാവില്ല സർ... നമ്മുടെ നാട് അപകടത്തിലാണ്

  • @malaz2982
    @malaz2982 3 года назад +148

    ഇതിപ്പോ കുരിശായല്ലോ ഭഗവാനേ.

    • @josephnorton6859
      @josephnorton6859 3 года назад

      Congress കാർക്ക് ഒരു യദാർത്ഥ communist നെ കിട്ടി . ഇനി കുറേ കാലം ഇവനെ വച്ച് ചെരക്കും .

    • @happy2video
      @happy2video 3 года назад

      Njagal nyayeekarikum

    • @SreedeviTT
      @SreedeviTT 3 года назад

      Chumakkuka athuthanne

  • @anjana-98
    @anjana-98 3 года назад +66

    അധികാര കേന്ദ്രങ്ങൾക്ക് കേട്ടാൽ പൊള്ളുന്ന സത്യങ്ങൾ വിളിച്ചു പറയാനും വേണം ഒരു ഒന്നൊന്നര ധൈര്യം..❣️

  • @vivekvp4076
    @vivekvp4076 3 года назад +28

    എങ്ങനെയാ റഹിമേ കാര്യങ്ങൾ.. കേസ് വേണ്ടായോ 🤭

  • @sujithchandran2770
    @sujithchandran2770 3 года назад +151

    പിണറായിയെ... പ്രോസിസിക്യൂട്ട് ചെയ്യണം.,. അടിപൊളി ഷാജി സർ

  • @maharu.maharu3394
    @maharu.maharu3394 3 года назад +76

    താങ്കൾ പറഞ്ഞത് ശരിയാണ് ഇവിടെ ജനത്തിന് ഒരു ആധിപത്യവുമില്ല പകരം അടിച്ചേല്പിക്കലാണ് കുറച്ച് കാലമായിട്ട്

  • @ABDULRAHMAN-py2yi
    @ABDULRAHMAN-py2yi 3 года назад +50

    കമ്മ്യുണിസ്റ്റ് എവിടെയാണോ കൂടുതൽ അവിടെയാണ് കൊലപാതകം കൂടുതൽ

    • @didc8127
      @didc8127 3 года назад

      നിങ്ങൾ‌ ഒരു ഹിന്ദുവാണെങ്കിൽ‌, സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ‌ അവർ‌ നിങ്ങളെ സാങ്കിയാക്കും,
      നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ അവർ നിങ്ങളെ സുഡപ്പിയാക്കും
      നിലവിൽ സിപിഎം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദ പാർട്ടിയാണ്
      കമ്യൂണിസം ജനാധിപത്യത്തെ പിന്തുണയ്ക്കുന്നില്ല, അവർ അധികാരത്തിലിരിക്കുന്നിടത്ത് ജനാധിപത്യമില്ല (ഉദാഹരണത്തിന്: - കൊറിയ, ചൈന, ക്യൂബ, റഷ്യ തുടങ്ങിയവ)
      ഇന്ത്യയിൽ അവർക്ക് അധികാരമില്ല, അതിനാൽ അവർ ഡെമോക്കറേറ്റ് പിന്തുണക്കാരെപ്പോലെ പ്രവർത്തിക്കുന്നു ഇത് അവരുടെ മുഖമല്ല ഇത് ഒരു മാസ്ക് മാത്രമാണ്

  • @justingilbert6764
    @justingilbert6764 3 года назад +30

    സുധാകരൻ വന്നതോടെ വിജയന്റെ രാഷ്ട്രീയ പൊള്ളത്തരം പൊളിഞ്ഞു

  • @saneeshk2596
    @saneeshk2596 3 года назад +27

    കേരളത്തിൽ ഏറ്റവും കൂടുതൽ നൂന പക്ഷ കാരെയ് ആക്രമിച്ചതും കൊന്നതും ,ഈ ചീപ്പെയേം ക്കാരണ്, എന്നിട്ടും ഈ നൂനപക്ഷ ക്കാർ ചീപ്പെയെം ൻ്റ്റു കൂടെയ് ചേരൂന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..

    • @siddiquek571
      @siddiquek571 3 года назад

      Koleebi🤑🤑

    • @johnsonjoseph9895
      @johnsonjoseph9895 3 года назад +1

      ഒരുത്തൻ കമ്മിയാകുന്നത് അവൻ്റെ അന്തം( ബുദ്ധി) നശിക്കുമ്പോഴാണ്

    • @siddiquek571
      @siddiquek571 3 года назад

      Ok. Sir🤑🤑

  • @Rajeshkumar-wy2ow
    @Rajeshkumar-wy2ow 3 года назад +14

    "ബ്രണായി വിജയൻ "

  • @vishnuks3083
    @vishnuks3083 3 года назад +7

    സുധാകരന് ചൂണ്ടയിട്ടു മുഖ്യൻ കൊത്തി

  • @maharu.maharu3394
    @maharu.maharu3394 3 года назад +21

    രണ്ടു ദിവസം തുറന്ന മൂനാം ദിവസംകേരളം ശനിയും ഞായറും ലോക്ക് ഡൗൺ അടിച്ചേൽപ്പിച്ചു

    • @Mangalasserymansoor
      @Mangalasserymansoor 3 года назад +2

      ഇത് വെള്ളി തിങ്കൾ ദിവസങ്ങളിൽ ടൗണുകളിൽ തിരക്ക് വർധിക്കാനാണ് കാരണമാവുന്നത്
      വെളിവില്ലാത്തവർ തീരുമാനം എടുക്കുന്നു

    • @maharu.maharu3394
      @maharu.maharu3394 3 года назад +1

      @@Mangalasserymansoor അതുതന്നെ മാക്സിമം ആൾകൂട്ടം ഉണ്ടാക്കാൻ ഇത്‌ വഴിയൊരുക്കി, ജനങ്ങൾക്ക് എളുപ്പം മനസിലായി, പക്ഷെ അധികാരികൾക്ക് ഇതെന്ത് പറ്റി

  • @akhilvenu1372
    @akhilvenu1372 3 года назад +5

    നല്ല വിവരം ഉള്ള വ്യക്തി

  • @safwancp1225
    @safwancp1225 3 года назад +26

    ഹഹ.. പിണറായി ഫാൻസ്‌ ഷവമായി.. ഇത് നിർത്തുന്നത് ആണ് കമ്മ്യൂണിസ്റ്റുകരെ നിങ്ങൾക്കു നല്ലത്.. അല്ലങ്കിൽ ചോരയുടെ മണം ഉള്ള കഥ ഇനിയും കേൾക്കേണ്ടി വരും...

  • @mv2552
    @mv2552 3 года назад +41

    ഇങ്ങനെയാണ് ബിജയന്റെ ഗുരുദക്ഷിണ
    പാടി പുകഴ്ത്തുന്ന പാണന്മാരൊക്കെ കണ്ണുതുറന്ന് കാണണം

  • @jafarattakkulam2039
    @jafarattakkulam2039 3 года назад +5

    ശബ്ദം ഗംഭീരം... കെ.ഇ.എൻ ൻറെ ശബ്ദവുമായി സാമ്യമുള്ള പോലെ...

  • @sharon1074
    @sharon1074 3 года назад +12

    ഈ ഗുരുവിൻ്റെയും മക്കളുടെയും ജീവിതം കാണിച്ചു തരുന്നു ,ഒരു കമ്മ്യുണിസ്റ്റ് പാർട്ടി അംഗം ഏതു വിധം ജീവിക്കണം എന്നു

  • @gopakumarkk5960
    @gopakumarkk5960 3 года назад +5

    ചെയ്തവന് ഈശ്വരൻ കരുതി വച്ചിട്ടുണ്ട്... പണ്ട് വരരുചി കഥ പോലെ...
    കുന്നോളം അട്ട പിണുവിനെകാത്തിരിക്കുന്നു...

  • @josephchacko8422
    @josephchacko8422 3 года назад +11

    എത്ര വസ്തു നിസ്റ്റമായ വിശകലനം .പ്രജകൾ ഉണ്ടോ ഇത് വല്ലതും അറിയുന്നു .

  • @sureshkumart.s774
    @sureshkumart.s774 3 года назад +17

    പിണറായിയെ കാണുമ്പോൾ നിക്കറിൽ മുള്ളുന്നവരാണ് അണികൾ.പിന്നെങ്ങനെ നേരേ നിന്ന് ഒരു ചോദ്യം ചോദിക്കും.ഭയന്നിട്ടായിരിക്കും.

  • @samkalloor3393
    @samkalloor3393 3 года назад +5

    കണ്ണൂർ വിഷപ്പാമ്പിന് കണ്ണൂർ ചെങ്കീരി 💪🏿👌👍

  • @abdulrahmaanpv9988
    @abdulrahmaanpv9988 3 года назад +7

    പിണറായിയെ വെള്ളപൂശുന്നവർ ഇപ്പോൾ എവിടെ?

  • @hadilmadari9741
    @hadilmadari9741 3 года назад +21

    പിണറായിയുടെ യഥാർഥ മുഖം കേരളം മനസ്സിക്കാൻ സുധാകരൻ മുന്നോട്ട് വരേണ്ടി വന്നു. ഇത്രയും കാലം സുധാകരനെ ഒരു അക്രമിയും കൊലപാതകിയുമായി ചിത്രീകരിച്ചത് തൻ്റെ പഴയ കാല ചരിത്രം മൂടി വെക്കാനാണെന്ന് ഇപ്പോൾ മനസ്സിലായി.. സുധാകരൻ മാത്രം പറയുമ്പോഴല്ല.. ഇതു പോലെ യഥാർഥ കമ്മ്യൂണിസ്റ്റുകാർ പോലും സ്വന്തം അനുഭവങ്ങൾ പറയുമ്പോഴാണ് കാര്യങ്ങൾ വസ്തുതാ പരമാവുന്നത് .. ഇനി ജനം മനസ്സിലാക്കട്ടെ.. അവർ ജയിപ്പിച്ച് വിട്ടത് ഒരു യഥാർഥ കമ്മ്യൂണിസ്റ്റുകാരനെയാണോ എന്നും അതിലുപരി ഒരു മനുഷ്യനെയാണോ എന്നും ..
    എന്തായാലും ഇത് തുറന്ന് പറയാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തിന് ബിഗ് സല്യൂട്ട് ..

  • @sidheeksidheek3983
    @sidheeksidheek3983 3 года назад +2

    ഇതിപ്പോ 6 മണിക്കത്തെ വാർത്ത സമ്മേളനം നിറുത്തെണ്ടി വരുമോ എന്റെ ചെഗുവേര മുത്തപ്പാ 😜

    • @vincentpaula3352
      @vincentpaula3352 3 года назад

      It’s a very funny comment....i appreciate you.?

  • @orurasathinu5064
    @orurasathinu5064 3 года назад +32

    എരുമ സഖാക്കൾ പെട്ടു

  • @zainudheenkt3606
    @zainudheenkt3606 3 года назад +6

    ഇങ്ങനെ യുള്ള ഒരു നാറി yaano നമ്മുടെ മുഖ്യമന്ത്രി

    • @didc8127
      @didc8127 3 года назад

      നിങ്ങൾ‌ ഒരു ഹിന്ദുവാണെങ്കിൽ‌, സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ‌ അവർ‌ നിങ്ങളെ സാങ്കിയാക്കും,
      നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ അവർ നിങ്ങളെ സുഡപ്പിയാക്കും
      നിലവിൽ സിപിഎം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദ പാർട്ടിയാണ്
      കമ്യൂണിസം ജനാധിപത്യത്തെ പിന്തുണയ്ക്കുന്നില്ല, അവർ അധികാരത്തിലിരിക്കുന്നിടത്ത് ജനാധിപത്യമില്ല (ഉദാഹരണത്തിന്: - കൊറിയ, ചൈന, ക്യൂബ, റഷ്യ തുടങ്ങിയവ)
      ഇന്ത്യയിൽ അവർക്ക് അധികാരമില്ല, അതിനാൽ അവർ ഡെമോക്കറേറ്റ് പിന്തുണക്കാരെപ്പോലെ പ്രവർത്തിക്കുന്നു ഇത് അവരുടെ മുഖമല്ല ഇത് ഒരു മാസ്ക് മാത്രമാണ്

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 3 года назад +3

    ചില സത്യങ്ങൾ എത്ര മൂടി വെച്ചാലും കാലത്തിന് പോലും വിള്ളലുണ്ടാക്കി അത് പുറത്ത് വരും, തിരിഞ്ഞു കൊത്തും..ആരായാലും....

  • @vishnu-mfc
    @vishnu-mfc 3 года назад +3

    കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകത്തിലെ പ്രധാന പ്രതി അല്ലേ ഇതൊക്കെ ചെയ്തില്ലെങ്കിലേ അതിശയമുള്ളൂ🥱🔥

  • @shamsu5330
    @shamsu5330 3 года назад +4

    എല്ലാം പുറത്തു വരാൻ സുധാകരൻ വരേണ്ടി വന്നു

  • @bencyalexander8485
    @bencyalexander8485 3 года назад +2

    ഏകാധിപത്യം അത് അവസാനിപ്പിക്കും ജനങ്ങൾ

  • @savad.nkpallipuza2157
    @savad.nkpallipuza2157 3 года назад +6

    എല്ലാ ഇരകളെയും പുറത്ത് കൊണ്ട് വരണം

  • @sasikumar-gt8do
    @sasikumar-gt8do 3 года назад +3

    ഇന്നത്തെ തലമുറയ്ക്ക് വിജയനെ അറിയാൻ ഒരു സുധാകരൻ പ്രസിഡന്റ് ആയി വരേണ്ടിവന്നു

  • @ShinuThodupuzha
    @ShinuThodupuzha 3 года назад +5

    സുധാകരൻ 💥💥⚡️🔥🔥പിന്നു പെട്ടു

  • @livinjohntech1006
    @livinjohntech1006 3 года назад +24

    ഗുണ്ട ഭരണം ഇവിട വേണ്ടെ
    ജനങ്ങളെയേ മനസിലാകുന്നേയ് ഭരണം മതി 🙏🙏🙏🙏🙏

  • @viewpoint9953
    @viewpoint9953 3 года назад +27

    Big salute sir...ദൈവം പിണറായിക്ക് കൊടുക്കും

  • @nizamudeenhusain8895
    @nizamudeenhusain8895 3 года назад +52

    "മുണ്ടുടുത്ത മോഡി" എത്ര അർത്ഥവ്യാപ്തിയുള്ള വിശേഷണം...

    • @kumardmm1237
      @kumardmm1237 3 года назад

      ☝️☝️☝️☝️☝️☝️

    • @happy2video
      @happy2video 3 года назад +2

      Modi ithupole aaroda kaanichath.. Niyamathinethire adheham arod enthu cheythu... Padipichutharunna usthadinod chothikkanam

    • @toharihar
      @toharihar 3 года назад +1

      Apo pennu pidiyan kunjali

    • @didc8127
      @didc8127 3 года назад

      നിങ്ങൾ‌ ഒരു ഹിന്ദുവാണെങ്കിൽ‌, സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ‌ അവർ‌ നിങ്ങളെ സാങ്കിയാക്കും,
      നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ സി‌പി‌എമ്മിനെതിരെ സംസാരിക്കുകയാണെങ്കിൽ അവർ നിങ്ങളെ സുഡപ്പിയാക്കും
      നിലവിൽ സിപിഎം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് തീവ്രവാദ പാർട്ടിയാണ്
      കമ്യൂണിസം ജനാധിപത്യത്തെ പിന്തുണയ്ക്കുന്നില്ല, അവർ അധികാരത്തിലിരിക്കുന്നിടത്ത് ജനാധിപത്യമില്ല (ഉദാഹരണത്തിന്: - കൊറിയ, ചൈന, ക്യൂബ, റഷ്യ തുടങ്ങിയവ)
      ഇന്ത്യയിൽ അവർക്ക് അധികാരമില്ല, അതിനാൽ അവർ ഡെമോക്കറേറ്റ് പിന്തുണക്കാരെപ്പോലെ പ്രവർത്തിക്കുന്നു ഇത് അവരുടെ മുഖമല്ല ഇത് ഒരു മാസ്ക് മാത്രമാണ്

  • @kevinm2054
    @kevinm2054 3 года назад +3

    രാജാവ് നഗ്നനാണെന്ന് പ്രജകൾ മനസ്സിലാക്കിത്തുടങ്ങി

  • @aswin568
    @aswin568 3 года назад +4

    ഇപ്പോൾ മുട്ടിൽ കേസും ഇല്ല ഒന്നും ഇല്ല എല്ലാം മുങ്ങി...

  • @Atv104
    @Atv104 3 года назад +1

    ഒരു ഒന്നാന്തരം ഗുണ്ട ആണല്ലോ കേരളം ഭരിക്കുന്നത് എന്ന് കാണുമ്പോൾ രോമാഞ്ചം ഉണ്ടാകുന്നു

  • @orurasathinu5064
    @orurasathinu5064 3 года назад +30

    വെറുതെയല്ല പോലീസിൽ ചിലർക്കുo ഗുണ്ടാ സ്വഭാവം. കാരണം അവരുടെ മന്ത്രി പഴയൊരു ഗുണ്ടയായിരുന്നു.

  • @premanp2930
    @premanp2930 3 года назад +54

    Who is the actual born criminal ? Is it CM or KPCC president ? Above message from Pandyala confirms above answer..sad state..

    • @aslamazlu4021
      @aslamazlu4021 3 года назад +3

      @AGK AGK matti AKG N AHK 😂

    • @josephnorton6859
      @josephnorton6859 3 года назад +1

      Congress കാർക്ക് ഒരു യദാർത്ഥ communist നെ കിട്ടി . ഇനി കുറേ കാലം ഇവനെ വച്ച് ചെരക്കും .

    • @rameezsheikh2437
      @rameezsheikh2437 3 года назад

      @@aslamazlu4021 huh correct

  • @vichu1244
    @vichu1244 3 года назад +2

    കൊലപാതകകുറ്റം ചെയ്ത ഇവനെ ഒക്കെ എങ്ങനെ മന്ത്രി ആക്കുന്നു. മത്സരിക്കാൻ അയോഗ്യതാ കല്പ്പിക്കണം

  • @saju4097
    @saju4097 3 года назад

    ഹ ഹ ഹ ... കുറച്ച് സമയം ചിരിച്ചെക്കാം ....

  • @mhammedkunhi7890
    @mhammedkunhi7890 3 года назад +50

    പിണറായി കത്തി കൊണ്ട് കൈക്ക് വെട്ടി യതും ഇപ്പോൾ നാവിന്

  • @georgevarghese5448
    @georgevarghese5448 3 года назад +12

    കഷ്ടം എന്തോ ചെയ്യാനാ

  • @pradeepsoman8887
    @pradeepsoman8887 3 года назад

    ഇതിനാണോ ഒന്നെങ്കിൽ ആശാന്റെ നെഞ്ചിൽ അല്ലെങ്കിൽ കളരിക്ക്. പുറത്തു.. എന്ന് പറയുന്നത് 🙄

  • @donyjoseph3340
    @donyjoseph3340 3 года назад +5

    Ks🔥

  • @JG-ym2zw
    @JG-ym2zw 3 года назад +1

    കൊടിയേരിയും വീണു അടുത്തത് പിണറായി വിജയൻ

  • @royabraham921
    @royabraham921 3 года назад +4

    ഞങൾ വിശ്വാസിച്ചു 🤣🤣🤣🤣ഇത് പറയാൻ എത്ര രൂപ കിട്ടി 🤣🤣🤣🤣🤣🤣

  • @vinayantb4474
    @vinayantb4474 3 года назад +4

    Well said

  • @keralanaturalbeautys6703
    @keralanaturalbeautys6703 3 года назад

    ജനങ്ങൾ തന്നെ തിരഞ്ഞെടുത്തു...... ജനങ്ങൾ തന്നെ അനുഭവിക്കട്ടെ..........

  • @vintagecars7620
    @vintagecars7620 3 года назад +1

    എന്തെങ്കിലും കന്നം തിരിവ് കാണിച്ചിട്ടുണ്ടാകും ഈ കിളവൻ. ആ താടി കണ്ടില്ലേ.. ഇപ്പോൾ ഇങ്ങനെ.. അപ്പോൾ ഇയാൾ ചെറുപ്പത്തിൽ ഒരു വായി നോക്കി ആയിരിന്നിരിക്കാം.. പെൺ വിഷയത്തിൽ ആയിരിക്കും തല്ല് കൊണ്ടത്.

  • @raysdrider3504
    @raysdrider3504 3 года назад +18

    കൈതേരി സഹദേവന്‍ സംശയത്തിന്‍റെ നിഴലില്‍..

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN 3 года назад +7

    മുഖ്യമന്ത്രി കസേരയിൽ ഒരു രാഷ്ട്രീയ ഗുണ്ടയാണല്ലോ ഇരിക്കുന്നത്

  • @askaraskarali1411
    @askaraskarali1411 3 года назад +24

    Mukyane കാണുമ്പോൾ മുട്ട് വിറക്കുന്ന നട്ടെല്ലില്ലാത്ത mathyamathinum കൊടുത്തു താങ്കൾ ഒരു കൊട്ട് എന്തായാലും മുഖ്യൻ്റെ വികൃത മുഖം കാണിച്ചു തന്നു ഇതുപോലെ എത്ര പേരുണ്ടാകും e വിജയൻ്റെ അക്രമത്തിന് ഇരയായത്

  • @thottitharavavajoy9639
    @thottitharavavajoy9639 3 года назад

    സുധാകരൻ ചന്തവർത്തമാനം പറയുന്നതിൽ ഈ സാറിനു ഒന്നും പറയാനില്ലേ

  • @sharon1074
    @sharon1074 3 года назад +4

    അങ്ങനെ ആണ് വേണ്ടത്. വഴി തെളിച്ച ഗുരുവിനു ഉള്ള ദക്ഷിണ

  • @harikrishnansreekumar9951
    @harikrishnansreekumar9951 3 года назад +2

    Che Guevara Roy ആരുടെ പ്രതിനിധിയാണെന്ന് ഇപ്പൊ മനസിലായി.

  • @freedos3868
    @freedos3868 3 года назад +5

    ടി പി ആകാതിരുന്നത് ഭാഗ്യം,

  • @incactivist2610
    @incactivist2610 3 года назад +1

    cpm എന്നും പറയുന്ന ഒരു ആദർശം ഉണ്ട് പാർട്ടി ആണ് വലുത് വ്യക്തി അല്ലാ എന്ന്
    എന്നാൽ ഈ ഇലക്ഷന് പിണറായിന്റെ cutout കേരളം മൊത്തം വച്ച് നടന്ന സഗാക്കളെ ആദ്ർശം എവിടെ പോയി

  • @farist5223
    @farist5223 3 года назад +3

    നിങ്ങൾ പറയുന്ന ഈ ഗുണ്ട ഭരിച്ച പോലെ കേരളം ആരും ഭരിച്ചിട്ടില്ല ❤️
    ഒരു രണ്ടാം വരവും ഉണ്ടായിട്ടില്ല 🚩
    CM 🚩❤️

    • @baijuthankappan9748
      @baijuthankappan9748 Год назад

      ഒന്നാം വരവ് കഴിഞ്ഞിട്ടല്ലേ രണ്ടാം വരവ് !!! ഒന്നാം വരവിൽ ഭരണം കിട്ടിയത്, അനിയത്തിയെ കാണിച്ചു ചേടത്തിയെ kalyan കഴിപ്പിച്ചപോലെ അല്ലെ 🤨🤨🤨

  • @freedos3868
    @freedos3868 3 года назад +40

    ചില മതങ്ങളും ഇങ്ങനെയാണ്,
    Entrance only
    No exit and
    no criticism
    criticise others is allowed.

    • @rajatsingh6518
      @rajatsingh6518 3 года назад +5

      ചില പാർട്ടികളും അങ്ങനെ ആണ്.. No criticism against the "religion" they represent.. ഭക്ഷണ രീതി അടക്കം തങ്ങൾ പ്രതിനിധാനം ചെയ്യുന്ന മതത്തിനു അനുസരിച്ചാവണം എന്ന് പറയുന്ന ഭ്രാന്തന്മാർ.. വെറുതെ അല്ല കേരളം ചവിട്ട്കുട്ടയിൽ എറിഞ്ഞത്

    • @freedos3868
      @freedos3868 3 года назад +1

      @@rajatsingh6518 വാസ്തവം,
      പക്ഷേ കിത്താബിൽ
      എഴുതിവച്ച് 21ആം നൂറ്റാണ്ടിലും
      നടപ്പാക്കുന്നത് ഒരു മതം മാത്രം

    • @rajatsingh6518
      @rajatsingh6518 3 года назад +1

      @@freedos3868 അതെ, ബ്രഹ്മണനും, ശൂദ്രനും പ്രത്യേകം ജോലികൾ അടിച്ചേല്പിച്ച കിതാബ് അല്ലെ.. അറിയാം

    • @freedos3868
      @freedos3868 3 года назад

      @@rajatsingh6518 ഒസ്സാനും പൊസളനും തങ്ങളും
      കബറ് മാന്തിയും
      എന്ന് കൂടി കൂട്ടിവായിക്കാം

    • @rajatsingh6518
      @rajatsingh6518 3 года назад +1

      @@freedos3868 ബ്രഹ്മണന്റെ തീട്ടം വാരാൻ ആയിട്ട് ഒരു ജനതയെ ഉണ്ടാക്കിയ മതത്തിൽ നിന്നാണ് സംസാരിക്കുന്നത് എങ്കിൽ നിർത്തിട്ടു പോണം ഹേ

  • @sarathchandran8188
    @sarathchandran8188 3 года назад +2

    പക്കാ ഗുണ്ട. തലയിൽ kettiyavar അനുഭവികട്ടെ

  • @nizarmukkad9144
    @nizarmukkad9144 3 года назад +3

    👍👍👍👌👌👌👌👌👌correct

  • @KaleshCn-nz3ie
    @KaleshCn-nz3ie 9 месяцев назад

    ഒരു നല്ല കമ്മ്യുണിസ്റ്റ് ആയ സഖാവ് പാണ്ട്യാല ഷാജി ക്ക് അഭിവാദ്യങ്ങൾ 👍❤️

  • @reghumalikaparambilreghuma998
    @reghumalikaparambilreghuma998 3 года назад +1

    കേരളത്തിലെ മുഖ്യധാരമാധ്യങ്ങൾ CPM നെ ഭയപ്പെടുന്നു,

  • @thankachanjohn4308
    @thankachanjohn4308 3 года назад

    ഇത്രയുംവികലമായമനസ്സിന്റഉടമയാണോ കേരളത്തിന്റ മുഖ്യമന്ത്രി ഇദ്ദേഹത്തെയാണോ c, p, m, ഇരട്ടചങ്കനെന്നുപറഞ്ഞുവാഴ്ത്തി പാടുന്നത്

  • @vincentpaula3352
    @vincentpaula3352 3 года назад +19

    Now all of them that our chief minister is a criminal . Don’t play with K. Sudhakaran he is very bold and a energetic leader.

  • @anandhumohan617
    @anandhumohan617 3 года назад +1

    പിണറായി വിജയൻ മാസ്സ് ഡാ പ്വോളി ഡാ കലിപ്പ് ഡാ 🔥🔥

  • @naoshad9042
    @naoshad9042 3 года назад +2

    നമ്മുടെ മുഖ്യമന്ത്രി യുടെ അവസ്ഥയാണോ ഇത്?

    • @mayajasmin1203
      @mayajasmin1203 3 года назад

      pinaraye nattallulla nathave ayala athe shaji paranjalum janaum vewasikkilla .penaraye arane anne eviduth samuhya bodhamulla janathine ariyam

  • @Shaheer4592
    @Shaheer4592 3 года назад +1

    ഇപ്പോഴത്തെ കുട്ടികൾക്ക് മാത്രമാണ് പിണറായി 'ക്യാപ്റ്റൻ' ഒരു വലിയ സംഭവം ആണെന്നൊക്കെ തോന്നുന്നത്.....പിണറായിയുടെ വളർച്ചക്ക് പിന്നിൽ ഒരുപാട് പേരുടെ ചോരയുടെ കഥയുണ്ട്.....ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ ഇന്നും ഉണ്ട്

  • @SunilKumar-vv9sw
    @SunilKumar-vv9sw 3 года назад +1

    ഷാജി SFI യിൽ പ്രവർത്തിക്കുമ്പോൾ കൂടെ വർക് ചെയ്യാൻ കഴിഞ്ഞു , police അടിക്കുന്നത് നേരിട്ടു കണ്ടതാണ് ഞാനും, ഇപ്പോളും ഷാജിയോട് ബഹുമാനമേയുള്ളു, കമ്മ്യൂണിസം എന്താണ് എന്നു ഷാജിയിൽ നിന്ന് പടിക്കണം ഇപ്പോളത്തെ സഖാക്കൾ

  • @sidharthk3258
    @sidharthk3258 3 года назад +5

    ഇന്ന് ഇവർക്ക് ഇതൊക്കെ പറയാൻ ചങ്കൂറ്റം ഉണ്ടായത്
    K Sudhakaran എന്ന നേതാവ് KPCC പ്രസിഡന്റ്‌ വന്നതുകൊണ്ടാണ്
    Jai KS🔥🔥

  • @zachariahscaria4264
    @zachariahscaria4264 3 года назад +3

    ഷാജി യേട്ടാ, താങ്കൾക്ക് ഈ ചുറ്റുപാടുകളെ ഉപയോഗിച്ച് നല്ല സിനിമാ കഥകൾ എഴുതണം. അതു കലക്കും

  • @srayan1306
    @srayan1306 3 года назад

    ആള് പുലിയാണ് .......... Look and Language real comrade ❤️

  • @shajahanchittoor9959
    @shajahanchittoor9959 3 года назад +1

    എപ്പോഴേ എങ്ങനെയൊക്കെ ഇറക്കി വിട്ടാൽ അടുത്ത ഇലക്ഷന് നോക്കാം അല്ലെങ്കിൽ.... വീണ്ടും 🙏

  • @latheefap864
    @latheefap864 2 года назад +1

    രാക്ഷ്ട്രീയ അക്രമങ്ങളിൽ ബലിയാടായ ഒരുപാടു് പേർ കേരളത്തിൽ ജീവിച്ചിരിപ്പുണ്ടു് അതെല്ലാo ഒന്ന് ഇതുപോലെ കാണിക്കാൻ പറ്റുമോ CPM ഉം പിണറായി വിജയനും മാത്രം മതിയോ കഷ്ടം തന്നെ - മനോരമ എന്ന മഞ്ഞ രമേ-

  • @jacobabraham486
    @jacobabraham486 11 месяцев назад

    100% ശതമാനവും ശരിയാണ്..

  • @castrof4945
    @castrof4945 3 года назад

    ഇനി 5 വർഷം ഇങ്ങനെ ഓരോന്ന് മോങ്ങി കൊണ്ടിരിക്കും.... തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇതൊന്നും പോരാ.....

  • @But__whyE
    @But__whyE 3 года назад +21

    കേന്ദ്രത്തിലും ഗുണ്ടകൾ കേരളത്തിലും ഗുണ്ടകൾ കലികാലം തന്നെ