മറുപടി | MARUPADI | PANDIYALA SHAJI | 26 JUNE 2021 | JANAM TV

Поделиться
HTML-код
  • Опубликовано: 12 сен 2024
  • മറുപടി | MARUPADI | PANDIYALA SHAJI | 26 JUNE 2021 | JANAM TV
    സമകാലിക രാഷ്ട്രീയത്തിലെ നിങ്ങളുടെ പ്രിയപ്പെട്ട നേതാവ് ആര്‌? ഇവിടെ വോട്ട് ചെയ്യാം : janamtv.com/ja...
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Marupadi #Pandiyalashaji #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    ANCHOR : ANIL NAMBIAR

Комментарии • 116

  • @shyam7535
    @shyam7535 3 года назад +41

    ഷാജിയേട്ടൻ്റെ ശൈലി മനോഹരമാണ് ,തീഷ്ണമാണ്. ശബ്ദം ഗാംഭീര്യമാർന്നതാണ്.ഒപ്പം നിരീക്ഷണം ആഴവും ഗൗരവമേറിയതുമാണ്.

    • @sukumaranv6317
      @sukumaranv6317 Год назад +2

      Pandyala Shaji is really a man who stands for justice..His speech is authentic and rich.The style of his speech is different fro the least learned politicians.

  • @govindnram8556
    @govindnram8556 3 года назад +37

    പരിഷ്കൃതനായ ,100 % മനുഷ്യത്വം തുടിക്കുന്ന, സന്മനസ്സുള്ള ഒരു ശരിയായ
    മനുഷ്യനാണ് ഇദ്ദേഹം🌹🌹🌹

  • @balanbalan2680
    @balanbalan2680 Год назад +16

    ഇദ്ദേഹം പറയുന്ന കാര്യം ഒരു 50വർഷം മുൻപ് തന്നെ മനസ്സിലാക്കി പ്രതികരിച്ച എനിക്ക്
    ഇന്ന് എന്നോടു എനിക്ക് മതിപ്പ് തോന്നുന്നു ലാൽ സലാം

  • @reshmireshmi8296
    @reshmireshmi8296 3 года назад +23

    Shaji sir 🙏🙏വാഗ് ദേവധ കനിഞ്ഞു അനുഗ്രച്ച മനുഷ്യൻ.. കാലം സാക്ഷി 🙏🙏

  • @prakashiyer3463
    @prakashiyer3463 3 года назад +33

    👍കൊള്ളാം നല്ല ഒരു അഭിമുഖം..

  • @baijuthankappan9748
    @baijuthankappan9748 Год назад +6

    ബൗധികമായി വളരെ ഉയർന്ന നിലവാരമുള്ള ഒരു ഇന്റർവ്യൂ 🙏 അദ്ദേഹത്തിന്റെ അവസാനത്തെ ചില നിരീക്ഷണങ്ങൾ വളരെ ശരിയായി തോന്നി 😔 ഇദ്ദേഹം ഹൈ കോർട്ടിൽ കൊടുക്കാൻ ഉദ്ദേശിച്ച ഹർജി കൊടുത്തിരുന്നെങ്കിൽ ശ്രീ.T P കൊല്ലപ്പെടുകയില്ലായിരുന്നുവെന്നു ; അതു 100% ശരിയാണ് 🌹🌹🌹

  • @udayasreehouse8638
    @udayasreehouse8638 3 года назад +18

    നിങ്ങൾക്ക് വേണ്ടി അന്ന് File ചെയ്യാൻ പറ്റാതെ പോയ case , ഇന്നെങ്കിലും താങ്കൾ ഞങ്ങൾക്ക് (പൗരൻമാർക്ക്) വേണ്ടി ഇന്ന് ചെയ്യണം ; കാരണം നിങ്ങളെ പോലുള്ള ചുറ്റുപാടിൽ നിന്നുള്ള ഭയാനകമായ ഇരകൾക്കേ അതിന് കഴിയൂ🇮🇳👍

  • @swaminathkv5078
    @swaminathkv5078 Год назад +8

    പണ്ടിയാല ശ്രീ. ഷാജി... നല്ല വിവരമുള്ള വ്യക്തി 👌🙏

  • @rajeshmn8379
    @rajeshmn8379 3 года назад +14

    ഇദേഹത്തിന്റെ നല്ല അറിവുണ്ട്

  • @ratheeshputhupully7020
    @ratheeshputhupully7020 3 года назад +21

    ഷാജിയേട്ടൻ പൊളി👍

  • @ratankumarkp
    @ratankumarkp 3 года назад +27

    കരുത്തനായ അച്ചന്റെ കരുത് ഉള്ള മകൻ

    • @anoopkumarkp1555
      @anoopkumarkp1555 Год назад

      Achante karuthinte kaaryavum adheham soochippichu...communism samoohathinu baadhicha arbhudamaanu..

  • @reshmak5177
    @reshmak5177 3 года назад +10

    What a great personality 🙏🙏

  • @gopakumargopakumar1645
    @gopakumargopakumar1645 3 года назад +8

    മനോഹരമായ ഭാഷ ശൈലി

  • @aravindankarumadi9601
    @aravindankarumadi9601 3 года назад +43

    പ്രിയപ്പെട്ട ഷാജി താങ്കളുടെ ഭഷ ശൈലി അധിമനോഹരം താങ്കളുടെ അടുത്ത് നിൽക്കാൻ ഉള്ള യോഗ്യത മറ്റുള്ളവരെ പര നാറിയ ന്ന് വിളിക്കുന്ന വിജയന് ഇല്ല.

    • @govindnram8556
      @govindnram8556 3 года назад +7

      ഭാഷ മാത്രമല്ല, ഇദ്ദേഹത്തിനുള്ളത്, അറിവും ,ചരിത്ര ജ്ഞാനവും ,വകതിരിവും
      മനുഷ്യത്വവും എല്ലാം തന്നെ ഇദ്ദേഹത്തിനുണ്ട്.

  • @udayealakkat
    @udayealakkat 3 года назад +9

    കമ്മ്യൂണിസം പറഞ്ഞ് നടക്കുന്ന പല നല്ല ആളുകള്‍ക്കും ഷാജിയെപോലുള്ളവരുടെ അനുഭവം എന്താണ് യഥാര്‍ത്ഥ കമ്മ്യൂണിസം എന്നുള്ള തിരിച്ചറിവിനുള്ള അവസരം ആണ്....!!!!
    പൗരസ്വാതന്ത്ര്യവും, മാനവീകതയും പറയുകയും അതിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുകയും ചെയ്യുന്ന പാര്‍ട്ടിയും അതിലെ ക്രിമിനല്‍ നേതാക്കളുടേയും പിന്നാമ്പുറകഥകള്‍ മനുഷ്യത്വമുള്ള ഏതൊരാളുടേയും കരളലിയീക്കുന്നതും ആണ്...!!!
    ഒരുകാലത്ത് ലോകം മുഴുന്‍ പടര്‍ന്നു പന്തലിച്ചിരുന്ന ഈ പ്രത്യയശാസ്ത്രം ഇന്ന് എന്തുകൊണ്ടാണ് ലോകം തിരസ്കരിച്ചതും കാലഹരണപ്പെട്ടതും ( ഒരുകാലത്ത് സ്വന്തം ജനതയെപോലും പാര്‍ട്ടി ഓഫീസുകളില്‍ തന്നെ കൊന്ന് ഉപ്പിട്ട് മൂടിയിരുന്ന ബംഗാളും, ത്രിപുരയില്‍ പോലും ) കമ്മ്യൂണിസ്റ്റുകളെ ജനം ഓടിച്ചിട്ടുതല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നും കമ്മ്യൂണിസത്തിലെ ക്രിമിനലുകളില്‍ നിന്നും ഷാജി എന്ന കമ്മ്യൂണിസ്റ്റ് എങ്ങനെ ജീവച്ഛവമായി എന്ന അനുഭവം നമ്മെ പഠിപ്പിക്കുന്നു...!!!!

  • @praseedkumar3418
    @praseedkumar3418 Год назад +2

    ഈ മനുഷ്യൻ ഷാജി സർ VS അച്യുതാനന്ദനു ശേഷം ഒരു കമ്യുണിസ്റ്റ് കാരനെഞാൻകണ്ടത് താങ്കളെയാണ് അഭിനന്ദനങ്ങൾ 👍

  • @pushpajankandan785
    @pushpajankandan785 3 года назад +10

    Wonderful interview
    Clear answer... Very very clear and well explained

  • @prakashanvk1456
    @prakashanvk1456 3 года назад +13

    ഒരു സാത്വികനും നിസ്വാർഥനുമായ കമ്മ്യൂണിസ്റ്റ് .... യഥാർത്ഥ കമ്മ്യൂണിസ്റ്റ് ആർജ്ജവവും സംവേദനക്ഷമതയുമുള്ള നിഷ്കളങ്കനും നിരുപദ്രവകാരിയു മായ നേതാവ്. സഖാവ് ഷാജി സർ ::.. സി പി എം ന്റെ വാലിൽ പിടിച്ചു നിന്നിരുന്നെങ്കിൽ ...ഈ ആർജ്ജവുള്ള വിനിമയ ഭാഷ നഷ്ടപ്പെടുമായിരുന്നു... ഈ ആർജ്ജവമുള്ള ഭാഷാ സംവേദനത്തിനു മുൻപിൽ ഒന്നു നിവർന്നു നിൽക്കാൻ പോലും ശേഷിയില്ലാത്ത ജഢിലഭാഷണത്തത്തിന്റെ പാഴ് വസ്തുവിന് തുല്യമാണ് ഇന്നത്തെ ഈ പാർട്ടി .... ജന മർദ്ദനത്തിന്റെ ഭീകരതയുടെ പര്യായം മാത്രം ::: അതിന് ചരിത്രത്തിൽ നിറവേറ്റു വാനായി ശേഷിക്കുന്നത് ശൂന്യതയിലെ പോരാട്ടം മാത്രം ....

  • @manojkumarkm210
    @manojkumarkm210 3 года назад +10

    കമ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാ
    സംവിധാനം എത്ര മാത്രം ജനാധിപത്യ
    വിരുദ്ധമാണെന്ന് ഇതിലൂടെ വെളിവാക്കപ്പെടുന്നു . സോവിയറ്റ് യൂണിയനെ ഉദാഹരണമായെടുത്തു കൊണ്ട് താങ്കളത് വസ്തുതാപരമായി തന്നെ വിശദീകരിക്കുന്നു . താങ്കളുടെ ഭാഷാ ശൈലി വളരെ ആകർഷകമായി തോന്നി

    • @kochuvalsala5377
      @kochuvalsala5377 Год назад

      നല്ല ഇന്റർവ്യൂ. ഇദ്ദേഹത്തിന്റെ അറിവും സംഭാഷണശൈലിയും അപാരം. സ്വേച്ഛാധിപത്യം ആണ് മുഖ്യന്റെ രീതി. ജനാധിപത്യം എവിടെയും ഇല്ല. ഈ പാപം ഒക്കെ മുഖ്യന്റെ എത്ര തലമുറ അനുഭവിച്ചു തീർക്കും?

  • @jayarajrnair8430
    @jayarajrnair8430 3 года назад +8

    Salutes to Mr.Shaji

  • @sajeevkumar2315
    @sajeevkumar2315 3 года назад +8

    Good interview

  • @josephthommy4888
    @josephthommy4888 3 года назад +3

    Mr.Shaji beautifully presented Malayalam language.Amazing presentation.........

  • @sajeevkumar2315
    @sajeevkumar2315 3 года назад +16

    വളരെ വിവരം ഉള്ള മനുഷ്യനാണ് ശ്രീ Pandyala Shaji, pashe pinungandium കൂട്ടരും ജീവച്ഛവം ആക്കി, കഷ്ടം

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 3 года назад +3

    Pandiyala Shaji, Big Salute

  • @hemakamath681
    @hemakamath681 3 года назад +3

    Janam t.v.you people did a great job by presenting a decent interview . Without wasting time Mr.Shaji gave the audience the true picture /pathetic condition of today's party.Looking forward for more such talk shows 🙏

  • @cheppailramachandran1992
    @cheppailramachandran1992 3 года назад +2

    Very good interview. Young generation can understand the atrocities of Communism and wickedness of CPIM leaders.

  • @sulekhad2619
    @sulekhad2619 3 года назад +2

    Great honest speech.all the best

  • @georgeoommen5418
    @georgeoommen5418 3 года назад +2

    Big Salute , sir

  • @bboyscene2111
    @bboyscene2111 3 года назад +2

    Well said in a verygood malayalsm. Beautiful language.

  • @shajusaniyan2265
    @shajusaniyan2265 3 года назад +9

    Paandyaala ഷാജി താങ്കൾ ഒരു നേതാവാകാൻ യോഗ്യത ഉള്ള വ്യക്തി ആണ്... പക്ഷെ എന്തു കൊണ്ടു ആയില്ല?.

  • @SajavanSreekumar
    @SajavanSreekumar 3 года назад +3

    Jai Hind 🙏 adipoli 👏👏👏🔥🔥🔥

  • @chanduchandu1136
    @chanduchandu1136 3 года назад +15

    കാലൻ പിണറായി

  • @vijeeshr9468
    @vijeeshr9468 3 года назад +3

    നിങ്ങൾ ആണ് യഥാർത്ഥ ഇരട്ടച്ചങ്കൻ

  • @sureshsainyy3024
    @sureshsainyy3024 Год назад

    You have a great role to study politics in youngsters who came to serve the Nation

  • @prasanthpanicker8224
    @prasanthpanicker8224 3 года назад +5

    Very good interview. Good malayalam from Mr Shaji.

  • @Aysha-zp7ci
    @Aysha-zp7ci 3 года назад +6

    ഇങ്ങനെ കൊന്നുതള്ളിയലാണ് 5,
    വർഷം സുഖലോലുപരായി ഭരിക്കാൻ കഴിയുക

  • @suhithakumari979
    @suhithakumari979 Год назад

    തുറന്നു പറയാനുള്ള ധൈര്യം സമ്മതിച്ചിരിക്കുന്നു ❤❤❤ അപകടപെടുത്താതെ നോക്കികൊൾക bro.❤❤❤

  • @user-ip7ir9pk2t
    @user-ip7ir9pk2t Год назад +2

    എത്രയും വേഗം ഇ വിവരം കേന്ദ്രത്തെ അറിയിക്കുക. നിയമനടപടി കൈക്കൊള്ളുക.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Год назад

      കേന്ദ്രം ചിരിപ്പിക്കല്ലേ.., എത്ര കണ്ടിരിക്കുന്നു 😅

  • @eliasdailyclass2847
    @eliasdailyclass2847 3 года назад +2

    Sooooooppper

  • @adarshanand8538
    @adarshanand8538 3 года назад +3

    Nalla thadii u rocked uncle 🍻🍻

  • @bimalmulluvilchandroth6668
    @bimalmulluvilchandroth6668 Год назад

    Pandyals shaji yettanu oru BIG SALUTE !!!! 👍👍👍👍👍👍👍👍👍👍👍👍

  • @bijileshbalan4371
    @bijileshbalan4371 3 года назад +8

    "Iddeham", enth mathram durithangal anubavichu kaanun, ha..ha..nalla "prabuddatha","Chekuthante sontham naadu"

  • @danieljoshy1621
    @danieljoshy1621 3 года назад +1

    True 👍👍👍👍

    • @ponnuponnu7688
      @ponnuponnu7688 3 года назад

      ജനം TV യുടെ ഇന്റർവ്യു നന്നായിട്ടുണ്ട്.ഇത് എല്ലാവരും കണ്ട് മന:സിലാക്കേണ്ട കാര്യമാണ്.ജനം Tvയ്ക്ഭാവുകം

  • @babyemmanuel853
    @babyemmanuel853 Год назад

    ഭരണകൂടം തന്നെ ചെയ്താൽ ആരു തിരുത്തും.
    മനുഷ്യൻ നന്മചെയ്യണമെങ്കിൽ ധാർമിക മൂല്യങ്ങൾ വേണം. ധാർമിക മൂല്യങ്ങൾ ഉണ്ടാകണമെങ്കിൽ മനുഷ്യസ്നേഹം വേണം. മനുഷ്യസ്നേഹം ഉണ്ടങ്കിൽ ഇപ്രകാരം നരഹത്യ/അക്രമം നടത്തില്ല. അതിൽനിന്ന് മനസിലാക്കാൻ സാധിക്കും ഈപാർട്ടിയുടെ അവസ്ഥ.

  • @pallithazhejjose5124
    @pallithazhejjose5124 3 года назад +3

    ഇതു ചെവിതുറന്നു കേൾക്കടാ നികേഷേ !!!?

  • @Sketcher86
    @Sketcher86 2 года назад +1

    Mr. Shaji clearly said youths within the communist party are not following the real essence of marxism, rather supports blindly a dictatorial system led by the man like Pinarayi Vijayan. With that said, Mr. Shaji's political psychology is so convincing...it would be great if he write books based on his thinking.

  • @Kumar84717
    @Kumar84717 Год назад

    👍👌👌

  • @afreedamir1253
    @afreedamir1253 3 года назад +1

    🌷🌷

  • @ashokumarkumar4606
    @ashokumarkumar4606 3 года назад +2

    😄😃😀Thanks Janam TV. Good Afternoon Shaj Chetta I Love you and I Love My India. Umaaaaa Umaaaaa Umaaaaa From V Ashok Kumar Singapore. 💟🤎💜💙💚💛🧡❤🙏🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @ganesank6683
    @ganesank6683 Год назад

    Padyala shaji ❤is will power man ❤

  • @tavernsranambala.avalli6367
    @tavernsranambala.avalli6367 3 года назад

    Adhehathinte oro vakkinum sathyamundu ,great person....

  • @user.shajidas
    @user.shajidas Год назад

    ജീവശവം എന്നു ഷാജിയെ കുറിച്ചു ഒരിക്കലും ചോദിക്കരുതായിരുന്നു

  • @anika9226
    @anika9226 Год назад

    എന്തുകൊണ്ടാണ് കേരളത്തിലെ ജനങ്ങൾ കൃത്യമായി തെരഞ്ഞെടുപ്പിൽ ക്രിമിനൽസിനെ തന്നെ തെരഞ്ഞെടുക്കുന്നത്.?

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Год назад

    ♥️♥️♥️♥️

  • @josephchandy164
    @josephchandy164 3 года назад +2

    കാത്തോലിക്ക സഭയിലും ഇതൊക്കെയാണ് നൂറ്റാണ്ടുകളായി നടക്കുന്നത് ! ഒരുത്തൻ 'കത്തനാർ ' ആക്കപ്പെടുന്നതോടുകൂടി അയാളിൽ ജന്മനായുള്ള മനുഷ്യത്വം , സ്നേഹം , ദയ , പരസ്പര ബഹുമാനം തുടങ്ങിയ ചിന്തകൾ മരിച്ചു ; പകരം ധിക്കാരം , ധാർഷ്ട്യം , അഹംഭാവം , സർവജ്ഞൻ എന്ന ഭാവം , സ്വന്തം തന്തയുടെ പ്രായമുള്ളവനെയും പേരുചേല്ലി വിളിക്കുന്നമാനസികാവസ്ഥ , തന്നെ ആരും ചോദ്യം ചെയ്തുകൂടാ , താൻ ദൈവതുല്യൻ , ബാക്കി വിശ്വാസികൾ അടിമകളായ ആടുകൾ എന്ന മനോഭാവം എന്നീ ദുർഗുണങ്ങൾ ഇൻജെക്ട ചെയ്യപ്പെട്ടാണ് ; ഇടവകളിൽ 'സേവനത്തിനു ' നിയോഗിക്കപ്പെടുന്നത് ! എന്ത്കാര്യം ചെയ്‌താലും ലക്ഷ്യം ധനസമ്പാദനം മാത്രം ? എതിർക്കുന്നവരെ ഏതുതരത്തിലും ഇല്ലായിമ ചെയ്യും ? നൂറ്റാണ്ടുകളായി നടന്നുവരുന്ന നികൃഷ്ടമായ കാടൻ രീതി ? തനിപാഷണ്ഡത്തരങ്ങൾ നിറഞ്ഞ വ്യാജതീയോളജി ബോധപൂർവും കെട്ടിച്ചമച്ചുണ്ടാക്കി ദൈവജനത്തെ പഠിപ്പിച്ചു അവരെ പോഴന്മാരും ഷണ്ഡന്മാരും നിത്യപാപബോധത്തിലുമാക്കി അടിമകളാക്കി നില നിർത്തി ; കത്തനാര്മാർ അവരുടെ പോക്കറ്റടിച്ചുമാറ്റി സുഖിച്ചു വിലസുന്നു ; സ്വയം ഇടയപ്പട്ടം കെട്ടി ആടുന്നു !

  • @SivadasanKP-e1f
    @SivadasanKP-e1f Год назад

  • @shajin.vnallaveettil3167
    @shajin.vnallaveettil3167 3 года назад +1

    പരനാറി എത്ര ദീർഘാദർശി പുരക്ക് ചായാമായിരുന്ന വന്മരത്തെ അന്നേ വെട്ടിമാറ്റി MVR ആയാലും ശരി ഷാജി ആയാലും ശരി TP ആയാലും ശരി കാലമേ പരനാറിക്ക് തക്ക ശിക്ഷ യഥാസമയം നൽകേണമേ

  • @venu6958
    @venu6958 Год назад

    പിണറായിയും. ജയരാജനും കൂടി തീരുമാനിച് കൃത്യങ്ങൾ നടപ്പിലാക്കിയ ആൾകാരെ CBI ചോദ്യം ചെയ്യുമ്പോൾ മാപ്പ് സാക്ഷികൾ മുന്നോട്ട് വന്നാൽ ഇവരൊക്കെ ശിഷ്ട കാലം ആകതിരുന്നു അഴിയെണ്ണേണ്ടി വരും

  • @SouthernDetectives
    @SouthernDetectives Год назад

    Konnillangil ippolathe suga m nadkkumo. Adhigaramoham

  • @ullasa.p5108
    @ullasa.p5108 Год назад

    ഈ ഷാജി എത്ര നാളായി ഈ കാരിയം പറയുന്നു എന്നിട്ടും ഇവിടെ കോടതി എന്നാ ഒരു കാരിയം ഉണ്ടോ എവിടെ നീതി

  • @rahhannan9171
    @rahhannan9171 4 месяца назад

    ee കമൻ്റ് അടിക്കുന്നുവർ എന്ത് യൂസ് ?
    ഓൾ ദിസ് വീൽ കണ്ടിന്യൂ

  • @SivadasanKP-e1f
    @SivadasanKP-e1f Год назад

    😮

  • @udhayudhay7178
    @udhayudhay7178 3 года назад

    So chain of homicide continues?

  • @karunankokkallur-bh9tx
    @karunankokkallur-bh9tx Год назад

    ഇതെല്ലാം പറയാൻ തുടങ്ങിയിട്ട് കാലം കുറെയായി എന്തുകൊണ്ടാണ് വിണറായി വിജയനെതിരെ ഒരു കേസടുക്കാൻ കഴിയാത്തത്

  • @shibucn9049
    @shibucn9049 Год назад

    ഓക്കേ

  • @sadanandhnvasantharaju7840
    @sadanandhnvasantharaju7840 Год назад

    Hipandilashajisiryourrighttoking.

  • @swaminathankv7595
    @swaminathankv7595 3 года назад

    Bhudhoyulla vykthi.. Pandiyala Shaji.

  • @nokandaunniithnjanala1318
    @nokandaunniithnjanala1318 3 года назад

    Keralathil undayirunnu 1 seat pottichu kayil thannile captain

  • @rajank3295
    @rajank3295 Год назад

    😂

  • @prasannanair4834
    @prasannanair4834 Год назад

    So many murder has done by Pinarayee so do u think that - he won' t get beffitting reply or response from Almighty ? Wait and see yaar?

    • @rahhannan9171
      @rahhannan9171 4 месяца назад

      നോ , stalin died natural death .So pinarayi too will escape bad death

  • @prasanthpanicker8224
    @prasanthpanicker8224 3 года назад

    Criminal Vijayan is the curse for communist party.

  • @ashokanmk3083
    @ashokanmk3083 3 года назад

    Ithupoleyulla budhimaan maar bharanathilvaratte naadu
    Nannavum.
    Gundakaleyum, Kolayaalikaleyum adhikaaram elpikkathirikkaanulla samayam athikramichirikkunnu 🙄😳

  • @rahulm8451
    @rahulm8451 3 года назад

    പിണറായി ഫാഷിസ്റ്റ്

  • @user-bv1xv8ed8y
    @user-bv1xv8ed8y Год назад

    Make
    Pppoi⁸

  • @nokandaunniithnjanala1318
    @nokandaunniithnjanala1318 3 года назад +1

    Vargiyatha

  • @SunilKumar-ek9kx
    @SunilKumar-ek9kx 3 года назад

    👹☠️👺Dushtanaa 👿eswaran 🌴🌴panaa 🌴 polaa valtyum(Ex pinaryai vijyan

  • @pallithazhejjose5124
    @pallithazhejjose5124 3 года назад

    ഈ പറച്ചിൽ അല്ലാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലല്ലോ ?
    വെറും പറച്ചിൽ ഒഴിവാക്കി നിങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയുന്നത് ചെയ്യൂ?

  • @nokandaunniithnjanala1318
    @nokandaunniithnjanala1318 3 года назад

    Captain nte oru Romam thodila nee onnum