BJP വിചാരിച്ചാൽ പിണറായി വിജയന്റെ സ്ഥാനം സെൻട്രൽ ജയിലിൽ | PANDYALA SHAJI

Поделиться
HTML-код
  • Опубликовано: 15 ноя 2024

Комментарии • 477

  • @prathapans393
    @prathapans393 Год назад +23

    എത്രയോ ശരിയാണ് പറഞ്ഞത് സമ്പത്ത് ഉണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ്

  • @rajanthomas1142
    @rajanthomas1142 Год назад +119

    സിപിഎം ബിജെപി അഡ്ജസ്റ്മെന്റ് അല്ലേ . അന്വേഷണം തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞില്ലേ. എന്തെങ്കിലും നടക്കുമോ?

    • @kochikaran3679
      @kochikaran3679 Год назад +6

      They will not touch Pinarayi for the agreement done by CM & BJP

    • @miracles7352
      @miracles7352 Год назад +5

      സത്യം 100%

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      ഒന്നു൦നടകീലസ്വ൪ണ്ണവു൦വിദേശനാണയവു൦ലെഹരീപിരിവു൦ഭാഗൃകുറീടമറവിൽപലതു൦നടതുനുഅവയവകചോടവു൦ആപണ൦മറ്റുപല൪ക്കു൦പങ്കുവയ്ക്കുനുരഹസൃ൦മായിപജായതുവാഹനതിൽകടതുനുപലതരതിൽപലരുേയു൦കൈയ്യിൽപണ൦എതിചുകൊടുകുനു

    • @johnsonjoseph9895
      @johnsonjoseph9895 Год назад

      ഇവിടത്തെ ജനങ്ങൾ എല്ലാം നരകിച്ച് ചത്ത് കഴിയുമ്പോൾ വല്ലതും നടക്കുമായിരിക്കും

    • @vinodnandanaam8781
      @vinodnandanaam8781 Год назад +3

      മൂത്താലേ പഴുക്കൂ .... സാറേ ....
      പഴുത്താലേ പറിക്കാൻ പറ്റൂ സാറേ.....
      എന്നാലേ സ്വാദുണ്ടാവൂ. ! 😂
      കാത്തിരിക്കുക, 😅😅

  • @babyusha8534
    @babyusha8534 Год назад +53

    ബിജെപി.. അത് ഒരിക്കലും വിചാരിക്കില്ല എന്നിട്ട് വേണ്ടേ ആവരല്ലേ അയാളെ രക്ഷിക്കുന്നത് അവർ രണ്ടാളും അങ്ങനെയാണ്

  • @sosorryso2797
    @sosorryso2797 Год назад +21

    പാണ്ഡ്യാല ഷാജിയുടെ സംസാരം അടിപൊളി വളരെ സത്യമായ കാര്യങ്ങൾ തുറന്നു പറയുന്ന ഷാജിക്ക് അഭിനന്ദനങ്ങൾ

  • @SujaRamadas-bl3lt
    @SujaRamadas-bl3lt Год назад +12

    പൊളിച്ചടുക്കി ഷാജി ചേട്ടൻ..... 👍👍👍👍👍👍👍

  • @SureshKumar-zh9lj
    @SureshKumar-zh9lj Год назад +24

    സത്യം ബി.ജേപി വിചാരിച്ചിരുനങ്കിൽ പിണു. ഇപ്പൊ. ജയിലിൽ ആയേനെ പക്ഷേ അവർ വിചാരിക്കില്ല പ്രത്യേകിച്ച് കേരളത്തിലെ ബി. ജേപി നേതാവ്

  • @dhankgr
    @dhankgr Год назад +25

    BJP ഒന്നും ചെയ്യേണ്ടി വരില്ല... വിജയനെ വഴിയിൽ വച്ച് ജനങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിൽ സ്വയം എത്തിച്ചോളും... BJP കുറച്ചു സമയം കൂടെ കൊടുത്താൽ മതി 🤗

  • @dharmikvew
    @dharmikvew Год назад +105

    ആ കുടുംബം നാടിന്റെ ശാപവും ദുരന്തവുമാണ് എന്നതാണ് ജനങ്ങളുടെ അനുഭവം.

    • @skj4210
      @skj4210 Год назад

      നിരപരാധിയായ മനീഷ് സിസോതിയെ ജയിലിൽ അടച്ചു ബിജെപി യിൽ എത്തിച്ചു ഡൽഹി ഭരണം പിടിക്കുകയാണല്ലോ മോദിക്കും അമിത് ഷാക്കും പ്രധാനം. ബിജെപി അഴിമതിക്കാരുടെ എല്ലാം തന്ത യാണെല്ലോ.

    • @saleenasaleem5142
      @saleenasaleem5142 Год назад +1

      പിണറായിയും കുടുംബത്തെയും നാട്ടിൽ നിന്ന് ഓടിക്കണം

    • @saleenasaleem5142
      @saleenasaleem5142 Год назад +2

      പിണറായിയും കുടുംബവും ഓർമിക്കണം പൊതുജനം കരുതിയല്ല ഇനി കട്ടുമുടിക്കാൻ ഞങ്ങൾ സമ്മതിക്കില്ല

    • @saleenasaleem5142
      @saleenasaleem5142 Год назад +1

      പിണറായിയെ സംരക്ഷിക്കുന്ന ബിജെപി ആണ് അത് എല്ലാവർക്കും അറിയാം ബിജെപി സിപിഎം സഖ്യം

  • @peepingtom6500
    @peepingtom6500 Год назад +14

    പഴയ വിജയനായാലും പുതിയ വിജയനായാലും ജനങ്ങൾ ഇവനെ തിരഞ്ഞെടുപ്പിൽ ഏറ്റിയില്ലേ, അത് തന്നെ ആണ് ഇവന്റെ വിജയം,

    • @Anju.8608
      @Anju.8608 Год назад +1

      കേരളത്തിൻ്റെ നാശവും. ഇവനെ പ്രതിഷ്ഠിച്ചത്

  • @swaminathkv5078
    @swaminathkv5078 Год назад +8

    ശ്രീ ഷാജി 🙏🙏🙏👌❤️

  • @lotusflower3863
    @lotusflower3863 Год назад +71

    അന്യായമായ പ്രവൃത്തികൾ ചെയ്യുന്നവർ കർമ്മഫലം അനുഭവിക്കട്ടെ....

  • @sojajose9886
    @sojajose9886 Год назад +13

    ഇത്രെയും നാണം കെട്ട ഒരു മനുഷ്യൻ പിണറായി വിജയൻ..

  • @Beegamsulthana
    @Beegamsulthana Год назад +67

    പഴയ വിജയൻ ഏതാ..എന്ന് അറിയണേൽ തലശ്ശേരി,പാനൂർ ഭാഗത്തെ rss കാരോട് ചോദിച്ചാൽ മനസിലാകും 😂😂😂😂😂

    • @ധർമ്മാ-ണ7ഞ
      @ധർമ്മാ-ണ7ഞ Год назад

      അതെ അതെ ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ ജട്ടി ഊരി തലയിൽ ഇട്ട് നടന്ന ഞമ്മന്റെ സ്വന്തം പിപ്പിടി വിജയൻ

    • @Tamarapurplerose
      @Tamarapurplerose Год назад +8

      അവിടെ വരെ പോകാൻ ഇപ്പോൾ പറ്റില്ല.
      ചേട്ടന് അറിയാമെങ്കിൽ പറയൂ 😄

    • @rajeshta6586
      @rajeshta6586 Год назад +6

      R S S.........💪🔥💪

    • @AnilKumar-ps5kq
      @AnilKumar-ps5kq Год назад +2

      ബർലിൻ കുഞ്ഞനന്തൻ നായരുടെ ആത്മകഥയിൽ അദ്ദേഹം പറയുന്നുണ്ട്

    • @AnilKumar-jk3mq
      @AnilKumar-jk3mq Год назад +6

      പഴയ വിജയനല്ല, പാഴായ വിജയൻ 😜

  • @manoj6966
    @manoj6966 Год назад +13

    കോൺഗ്രസ്സിന്റെ കാര്യത്തിൽ തീരുമാനമാകാതെ BJP അത് വിജാരിക്കില്ല...

  • @sojajose9886
    @sojajose9886 Год назад +19

    കേരളം ശെരിക്കും ബ്രാന്തലയം ആയി

  • @knowledgepedia-2023
    @knowledgepedia-2023 Год назад +22

    ഒരു കാലത്തും ഇനി ldf വരരുതേ എന്നാണ് എന്റെ പ്രാർത്ഥന

  • @rasikrasik3967
    @rasikrasik3967 Год назад +9

    നേരായ വഴിയിൽ അന്വേഷിച്ചാൽ മോഡിയും bjp യും സഹായിച്ചില്ലേൽ ഉറപ്പായും പിണറായി അകത്താവും

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti Год назад +2

    ഷാജി സർ ഹോ പൊളിച്ചു സഹി കെട്ടജനങ്ങളുടെ വാക്കുകൾ 🙏🏾🙏🏾🙏🏾🙏🏾🙏🏾നമിച്ചു ഓരോ വാക്കും 👍👍👍👍👍

  • @ArunArun-qx4vx
    @ArunArun-qx4vx Год назад +4

    Polichu adiki🔥🔥🔥🔥🔥

  • @satheesankrishnan4831
    @satheesankrishnan4831 Год назад +6

    അതു വിചാരിക്കില്ല എന്ന ധൈര്യം വിജയന് ഉണ്ടല്ലോ

  • @rajeswariraji9033
    @rajeswariraji9033 Год назад +2

    ആരെങ്കിലുമൊക്കെ സത്യം പറഞ്ഞാ സഹിക്കില്ല അവർക്ക് 🙏🙏👍

  • @girigireesh3227
    @girigireesh3227 Год назад +5

    അതിനു ബിജെപി വിചാരിക്കേണ്ടേ ഇത് അവർ തമ്മിൽ ഉള്ള ഒരു അഡ്ജസ്റ്റ് മെന്റ് അല്ലെ

  • @thomaskuttypm1040
    @thomaskuttypm1040 Год назад +11

    ബി ജെ പി യും പണറായീം തമ്മിലുള്ള അന്തർധാര വളരെ വ്യക്തമാണ്. ലാവലിൻ കേസ് തന്നെ ഏറ്റവും വലിയ ഉദാഹരണം.

    • @jijymolbaby1398
      @jijymolbaby1398 11 месяцев назад

      Randum perfume kallanmarum kollakarumane.

  • @gopinathankb2936
    @gopinathankb2936 Год назад +6

    കേരളത്തിൽ പ്രതിപക്ഷം സ്ഥാനം സ്വാപനസുരേഷ് തന്നേ bjp.. നേതാക്കൾക്ക് പണം മതി ചത്ത നേതാക്കൾ

  • @ranjueducation7145
    @ranjueducation7145 Год назад +16

    വിചാരിക്കില്ല ,ഭായ് ഭായ് അണ്

    • @sojajose9886
      @sojajose9886 Год назад

      മോദി അധികകാലം ഉണ്ടാവില്ല

    • @arunsreedharan664
      @arunsreedharan664 Год назад +1

      ​@@sojajose9886 മോദി പോയാൽ അതിനേക്കാൾ മിടുക്കർ വരും

  • @baijunair1720
    @baijunair1720 Год назад +1

    Pandyala shaji sir thakarkkunnundu....keep up the Josh sir....sathyathinu vila kalpikkunna nimishangal

  • @smilebedhel7377
    @smilebedhel7377 Год назад +60

    Mr. പാണ്ട്യാല ഷാജി പറഞ്ഞതെത്ര സത്യം പുര കത്തുമ്പോൾ കഴുക്കോലൂരുന്നവർ... ചീപീയെം. 💯💯💯

  • @aneeshbabu2742
    @aneeshbabu2742 Год назад +7

    എല്ലാ പാർട്ടിക്കാരും ഒറ്റകെട്ടാണ്

  • @majeendrankp9986
    @majeendrankp9986 Год назад +1

    സത്യം

  • @AshokKumar-k1r3w
    @AshokKumar-k1r3w Год назад +4

    Shaji പറയുന്നത് ശരിയാണ്.... 👍👍

  • @sasidharants7349
    @sasidharants7349 Год назад +1

    മുഖ്യമന്ത്രി തന്നെ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് ഉളുപ്പു വേണം ഉളുപ്പ്

  • @shajimohan9673
    @shajimohan9673 Год назад

    കലക്കി അണ്ണാ കലക്കി

  • @geethadevivasan2850
    @geethadevivasan2850 Год назад +6

    കുറച്ച് അണികൾ താങ്ങി നിൽക്കുന്നത്കൊണ്ട് മാത്രം പിടിച്ചു നിൽക്കുന്ന ആളാണ് പിണറായി വിജയൻ, ലോകത്തിലെ മുഴുവൻ കൊനഷ്ട് പണികളും പിണറായി ചെയ്യുന്നുണ്ട്,,

    • @sojajose9886
      @sojajose9886 Год назад +1

      കുറെ പഴം വിഴുങ്ങി കൽ അത് കാണാൻ

  • @roumman2138
    @roumman2138 Год назад +7

    പിണറായി കേരളത്തിന്റെ അന്തകൻ.

  • @gracytoms302
    @gracytoms302 Год назад +2

    പക്ഷേ വിചാരിക്കില്ല... അതാണ് സത്യം... അതു മാത്രമാണ് സത്യം.. അവരല്ലെ സപ്പോർട്ട്... അല്ലെങ്കിൽ ഇപ്പോൾ എവിടെ കിടന്നേനെ

  • @rajashekharmenon186
    @rajashekharmenon186 Год назад +4

    വിജയനെ പൊന്ന് പോലെ സംരക്ഷിക്കുന്ന മോദിയോടും കൂട്ടരോടും വെറുപ്പ് തോന്നുന്നു

  • @liniraju3529
    @liniraju3529 Год назад

    Sathyam sir

  • @francispadayattil9776
    @francispadayattil9776 Год назад +3

    Super 👌 👍

  • @muralikrishnan7586
    @muralikrishnan7586 2 месяца назад

    പിണറായി ജീ ഹമാരാ നേതാജി
    പണ്ഡിയലാ ജീ മൂർദ്ധാബാദ്
    വീണാ ജീ സിന്ദാബാദ്‌
    വീണാജീ ഹമാരാ നേതാജീ ❤❤❤❤❤❤❤❤❤❤❤

  • @thomasjoseph5302
    @thomasjoseph5302 Год назад +16

    ഷാജി വെളിപ്പെടുത്തുന്ന കാര്യങ്ങൾ 100% സത്യം.

  • @josephvmathew4250
    @josephvmathew4250 Год назад +22

    എന്നിട്ട് എന്താ വിചാരിക്കാത്തത്. വെറുതെ ജനങ്ങളെ ആക്കരുത്.

  • @RajeshKumar-li9kw
    @RajeshKumar-li9kw Год назад

    സത്യങ്ങൾ പുറത്തു വരട്ടേ

  • @jayadev39
    @jayadev39 Год назад +4

    BJP വിചാരിയ്ക്കത്തില്ല , നമ്മളെന്തു ചെയ്യും.

  • @chandrannair4208
    @chandrannair4208 Год назад +1

    Shaji Sir may campaign at the time of next election.

  • @ramachandrannairpg72
    @ramachandrannairpg72 Год назад

    ഷാജി കലക്കി.

  • @KiranRNair
    @KiranRNair Год назад +1

    പിണറായി വിജയൻ കേരളത്തിൻ്റെ മൈ I ഐശ്വര്യം...

  • @AnuAyyappanVlogs
    @AnuAyyappanVlogs Год назад +6

    ബിജെപി വിചാരിക്കില്ലല്ലോ🤣 വിജയനും അമിട്ടും ഭായി🤜🤛ഭായി ആണ്🤣

  • @reshmimahi8841
    @reshmimahi8841 Год назад +2

    അങ്ങനെ വിചാരിക്കുമോ.. 😆😆👍👍sir 👏👏👏

  • @shajisankar6479
    @shajisankar6479 Год назад +1

    ഇപ്പോൾ ഉള്ള പാർട്ടി വിശ്വാസികൾ എന്ന് പറയുന്നവർ ആ പ്രസ്ഥാനത്തെ അല്ല സ്നേഹിക്കുന്നത് അതിനെരക്ഷപ്പെടുത്താൻ അല്ല ശ്രമിക്കുന്നത്. പിണറായിയെ. ഗോവിന്ദൻ. എന്ന രണ്ട് കോമാളികളെയും അവരുടെ കുടുബത്തെയും മാത്രം അല്ലെ?

  • @FLYINGTen-Arrows
    @FLYINGTen-Arrows Год назад +2

    🔥🔥🙏🙏🙏🙏

  • @ravindrannair5149
    @ravindrannair5149 Год назад +2

    പക്ഷേ വിചാരിക്കുന്നില്ലാലോ. രണ്ടും bhai bhai. നരകിക്കുന്നത് പൊതു ജനം

  • @vijayangovindan6917
    @vijayangovindan6917 9 месяцев назад

    Outstanding presentation and explanation.
    Go ahead.

  • @sasikumarmr2625
    @sasikumarmr2625 Год назад +2

    വിചാരിക്കേണ്ടേ..

  • @999vsvs
    @999vsvs Год назад +2

    എന്താണ് ബിജെപി അങ്ങനെ വിചാരിക്കാത്തത്? അതാണ് മനസ്സിലാകാത്തത്🤔.
    തമിഴിൽ ഒരു ചൊല്ലുണ്ട്, "നാൻ നിനൈത്താൽ പുലിയെ പിടിപ്പേൻ. എൻ ഉയിർ പോനാലും നാൻ നിനൈക്കമാട്ടേൻ".

  • @anilkumararjunan
    @anilkumararjunan Год назад +4

    ബി ജെ പി അങ്ങനെ വിചാരിച്ചാൽ കേരളത്തിലെ ചേട്ടൻമ്മുടെ തീരുമാരികൾ നടക്കില്ല സെന്റർജയിലിൽപോകുന്നത്തെ തിരിച്ചയിരിക്കും

  • @rajanthekkinkattle779
    @rajanthekkinkattle779 Год назад +3

    പ്രാവിനെ പറത്തി തുടങ്ങിയ ഐശ്വര്യമാണ് പിണറായി വിജയൻറെ ഏത് എന്നാണ് ഈ പി ജയരാജൻ അവസാനമായി കൂടിക്കാഴ്ച നടത്തിയത് വരെ ഐശ്വര്യ ത്തിൻറെ പ്രതീകം കാണി കണ്ടാൽ കഞ്ഞിക്ക് കിട്ടാത്ത ജന്മമാണ്

  • @DeepukMohanan-k2w
    @DeepukMohanan-k2w Год назад

    കേരളത്തിലെ c p m റ്റെ അവസാന മുഖ്യമന്ത്രി എന്ന ചോദ്യത്തിന് ഉത്തരം ആരുടെ പേരായിരിക്കും..

  • @gsankarankutty1761
    @gsankarankutty1761 Год назад

    Patiala shaji പറഞ്ഞതുപോലെ.ബിജെപി.വിചാരിക്കണം. പക്ഷേ ബിജെപി വിച്ചറിക്കില്ല. ബിജെപി പിണറായി.വിജയനെ രക്ഷിച്ചു കൊണ്ടേയിരിക്കും

  • @RaghuR-wm6tt
    @RaghuR-wm6tt Год назад

    Namaste
    Janam TV

  • @santhoshks5684
    @santhoshks5684 Год назад +1

    സുധീഷ് : ദയവായി ഈ ചർച്ച ഒന്നുകിൽ അവസാനിപ്പിക്കൂ. അല്ലെങ്കിൽ നിങ്ങൾ മാത്രം വിജാരിചാൽ നടക്കുന്ന . നടപടി എടുക്കൂ. 3 വർഷമായി ഇത് തുടങ്ങിയിടത്തു തന്നെ നിൽക്കുന്നു..

  • @varijakshans9609
    @varijakshans9609 Год назад

    great Shaji

  • @VijayaKumar-tu3ed
    @VijayaKumar-tu3ed Год назад +3

    പക്ഷെ വിചാരിക്കണ്ടേ

  • @babichanthomas3296
    @babichanthomas3296 Год назад

    സ്വാമി വിവേകാനന്ദൻ കേരളം എന്താണെന്ന് മുൻപേ പറഞ്ഞിട്ടുണ്ട്, ഭൂരിപക്ഷം വോട്ടർമാർക്കും വെളിവില്ലാ, വട്ടാണ്

  • @mohandasg7530
    @mohandasg7530 Год назад +1

    ഐശ്വര്യം അല്ല
    അവലക്ഷണം.

  • @girijadevibabu6779
    @girijadevibabu6779 Год назад

    എല്ലാ പാർട്ടികളും ഒത്തുകളിയ്ക്കുകയാണെന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. ഓരോ പാർട്ടിക്കും അവരവരുടേതായ താൽപ്പര്യങ്ങൾ ഉണ്ട്. നാടിനോ ജനങ്ങൾക്കോ നന്മയുണ്ടാകണമെന്ന താല്പര്യം ഒരുപാർട്ടിക്കും കാണുന്നില്ല.

  • @prasanthk8095
    @prasanthk8095 Год назад +2

    Very good speech,

  • @gopakumar8076
    @gopakumar8076 Год назад

    Perfect,swagatham, krishnaa

  • @ramanunnivv3978
    @ramanunnivv3978 Год назад

    BJP വിചാരിക്കില്ല കോൺഗ്രസിനെ തോൽപ്പിക്കൽ മാത്രമാണ് ലക്ഷ്യം

  • @sojajose9886
    @sojajose9886 Год назад +6

    നിയമം ഉണ്ടി..കോടതി ഉണ്ടോ..ഈ നാട്ടിൽ

    • @rajannair1376
      @rajannair1376 Год назад

      ഉണ്ടു. ദരിദ്രനാരായണൻന്മാർക്ക മാത്രം

  • @sandeepkc1312
    @sandeepkc1312 Год назад +2

    കഥ -:
    *യഥാർത്ഥ സത്യം*
    വലിയൊരു കാട്. കാട്ടിലെ ഒരു പ്രദേശം -
    അവിടെ ആമത്തലയുള്ള കുറുക്കൻ ഉണ്ടായിരുന്നു. കുറുക്കൻ തന്റെ കൗശലങ്ങളും തെമ്മാടിത്തരങ്ങളും അഹംഭാവങ്ങളും ഉപയോഗിച്ച് രാജാവായി. എറാന്മൂളികളായ വിശ്വസ്ഥർക്കു
    തന്റെ തെറ്റിന്റെ എല്ലിൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു വളർത്തി.
    അങ്ങനെ ഒരിക്കൽ രാജാവിന് ദാഹനകേട്. കടുത്ത വയറിളക്കം....
    വിശ്വസ്ഥർ രാജാവിനെ തലയിലേറ്റി..
    രാജാവിന് വയറു ഇളകികൊണ്ടിരിക്കുന്നു.. വിശ്വസ്ഥരുടെ തലയിലും മുഖത്തും വിസർജനം ഒലിച്ചിറങ്ങുന്നു..
    പോകുന്ന വഴികളിൽ മറ്റു മൃഗങ്ങൾ മൂക്കു പൊത്തുന്നു... നാറ്റം സഹിക്കാനാവാതെ ചില മൃഗങ്ങൾ വയറിളകി പോകുന്നത് ചൂണ്ടികാണിക്കുന്നു..
    രാജാവ് പുലമ്പിക്കൊണ്ടിരുന്നു "പച്ചക്കള്ളം... നിങ്ങൾ ഇതൊന്നും വിശ്വസിക്കരുത്. "
    അപ്പോൾ വിശ്വസ്ഥർ മുഖത്തു ഒലിച്ചു വന്നത് നാക്ക് നീട്ടി രുചിച്ചു കൊണ്ടു ഏറ്റു പറഞ്ഞു "നിങ്ങളുടെ വായിനാറ്റം ആണ് കുഴപ്പം. അതിനു ചികിൽസിക്കുക ".
    അപ്പോൾ ഒരു അതിവിശ്വസ്ഥ ശിങ്കിടി രാജാവിന്റെ വയറിളക്കം നുണഞ്ഞു കൊണ്ട് 99% മൃഗങ്ങളോട് "" കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം. ""
    കാവൽ നായ്കൾ ഏറ്റു പുലമ്പി
    ""!!കാണുന്നത് സത്യമല്ല. രാജാവ് പറയുന്നതാണ് സത്യം "!!
    :*കെ. സി. സന്ദീപ് *

  • @varughesethomas9424
    @varughesethomas9424 Год назад +3

    Very sad for the Pinarayi government

  • @Tamarapurplerose
    @Tamarapurplerose Год назад +2

    എന്നിട്ടെന്താ ഇതുവരെ വിചാരിക്കാത്തെ????
    മുസ്ലിം പ്രീണനം നടക്കില്ലല്ലോ, അല്ലേ????

  • @sindhukn2535
    @sindhukn2535 Год назад +22

    Very true. Pinarayi is out in the open air only because of BJP The central government and central investigation agencies are interested in Delhi government only

  • @Anju.8608
    @Anju.8608 Год назад

    Pandyala അടിപൊളി തന്നെ 🎉🎉❤❤

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад

    BJP വിചാരിക്കില്ല. - അതാണ് അവർതമ്മിലുള്ള ഇടപാട് - എഴുതിയാൽ ലേഖനം തന്നെ വേണം സർ

  • @Calvin-mm2zg
    @Calvin-mm2zg Год назад

    ഇതൊക്കൊ നടത്താൻ തന്റേടമുള്ള ഗവൻ മെൻറ് കേന്ദ്രത്തിലുണ്ട് എന്നു പറഞ്ഞിട്ടു കാര്യമില്ല നടത്തി കാണിക്കുണം പിണറായിയുടെ ഒരു രോമത്തിൽ തൊടാനുള്ള ചങ്കൂറ്റമുണ്ടോ BJP ക്ക്

  • @gopinathankb2936
    @gopinathankb2936 Год назад +3

    തിരഞ്ഞെടുപ്പ് വരുമ്പോഴും k. J. P. നേതാക്കൾ തന്നേ വേണം വോട്ട് കച്ചവടം നടത്താൻ ഇവർ നടത്തിയല്ല എങ്കിലും അഭിമാനം ഉള്ളവർ നോട്ട ചെയ്‌തോളും

  • @balkrishnanib6181
    @balkrishnanib6181 Год назад

    അയാൾ പറഞ്ഞത് 100 % ശരി.

  • @prathapakumar5112
    @prathapakumar5112 Год назад

    ഇപ്പോൾ ചെയ്യില്ല. അതാണ് രാഷ്രീയക്കളി.

  • @mhdali7025
    @mhdali7025 Год назад

    പാണ്ടിയാ ല ഷാജീ, അങ്ങയെ നമിക്കുന്നു 🌹🌹🌹🌹🌹🌹

  • @balakrishnan4594
    @balakrishnan4594 Год назад

    🙏🙏🙏

  • @shajip.p9474
    @shajip.p9474 Год назад +1

    അതു നടക്കില്ല, മോദി/അമിത്ഷാ /പിണു ബായി... ബായി 😂

  • @jayasree3869
    @jayasree3869 Год назад

    Ithu valare valare nannayittundu chirichusdukkum

  • @kkn696
    @kkn696 Год назад +1

    വിചാരിക്കില്ല.

  • @ajinlalpk
    @ajinlalpk Год назад

    ഇപ്പോൾ കേരളം നശിച്ചു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാവരും വളരെ അന്തസ്സായി ജീവിക്കുന്നു ഇതെല്ലാം കേരളത്തിലെ വർഗീയവാദികൾ അനുഭവിക്കണം

  • @svijayalekshmi89
    @svijayalekshmi89 Год назад

    ഇത്ര സത്യം പറയുന്ന സർന് 👍👍👍👍👍👍👍👍

  • @udayakumarb4081
    @udayakumarb4081 Год назад

    Very good opinion great

  • @premkumarb8421
    @premkumarb8421 Год назад +5

    Evar 3perum excellent speech...👍👍👍

    • @rajumonraj655
      @rajumonraj655 Год назад

      ഈൗ പറയുന്നതൊന്നും ചിലർ കേൾക്കുന്നില്ല...
      നിങ്ങൾ വായിലേവെള്ളം കളഞ്ഞിട്ടത് കാര്യം സഖാവേ😌😌

  • @varghesejacob3952
    @varghesejacob3952 Год назад +8

    പക്ഷേ BJP വിചാരിക്കില്ല... അതല്ലേ അതിന്റെ ഒരു ഇരിപ്പു വശം..

    • @Anju.8608
      @Anju.8608 Год назад

      ഒരേണനയത്തിൻ്റെ 2വശങ്ങൾ

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul Год назад

    സത്യസന്ധരായ ഒരു രാഷ്ട്രീയ പ്രവർത്തകനെ കാണിച്ചു തരുമോ ?

  • @balan1671
    @balan1671 Год назад +1

    ഏൻ നിനച്ചാൽ പുലിയെപിടിക്കും പക്ഷെ എന്റെ ഉയിര് പോയാലും ഏൻ നിനക്കമാട്ടെ എന്ന് പറഞ്ഞതുപോലെ കേന്ദ്രം - അനങ്ങില്ല ഉള്ള വിശ്വാസം കൂടി കേന്ദ്രത്തിന്റെ നഷ്ടപ്പെന്നു

  • @keerthips3627
    @keerthips3627 11 месяцев назад

    👍👍👍👍👍🎉🎉

  • @rajanadoor6006
    @rajanadoor6006 Год назад +1

    👍👍👍

  • @sureshms1844
    @sureshms1844 Год назад +1

    BJP വിചാരിക്കുമെന്ന് തോന്നുന്നില്ല.....

  • @bhaskaranc2926
    @bhaskaranc2926 Год назад

    സി.പി.എമ്മിൽ വളരെക്കാലം പ്രവർത്തിച്ച് വ്യക്തിപരമായി തനിക്ക്കിട്ടാവുന്ന തെല്ലാം നേടിയ്ക്കും , പാർട്ടിയുടെ എല്ലാ തെറ്റുകളെയും , , ആ ക്രമണങ്ങളെയും ഒരു ഉളുപ്പുമില്ലാതെ ന്യായീകരിച്ചവർ, പിന്നീട് എന്തെങ്കിലും കാരണവശാൽ തെറ്റിപ്പിരിഞ്ഞാൽ വലിയ പുണ്യാളൻമാരാകും. ഇന്നത്തെ മുന്നണി സംവിധാനത്തിൽ വലിയ മാറ്റമൊന്നും വരുന്നില്ലെങ്കിൽ മൂന്നാമതും കേരള ജനത CPM നെത്തന്നെ അധികാരത്തിലെത്തിക്കും. K റെയിൽ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ CPMന് തിളക്കമാർന്ന വിജയം ലഭിക്കും.

  • @mohandastc4654
    @mohandastc4654 Год назад +1

    സർ, BJP യും പിണറായിയും തമ്മിൽ ഈച്ചയും ചക്കരയും പോലെയാണ്. പൊതു ജനം ഗർദ ഭം മാർക്സിസ്റ്റ് കാരന് സ്റ്റഡി ക്ലാസ് കൊട്ത്ത് ബ്രയിൻ വാഷ് നടത്തും.

  • @AnoopkumarKumar-s6q
    @AnoopkumarKumar-s6q Год назад

    100%corect

  • @SajeevkumarKichu
    @SajeevkumarKichu Год назад

    👍

  • @radhakrishnand3860
    @radhakrishnand3860 Год назад

    അങ്ങനെ ഞങ്ങൾ വിചാരിക്കുന്നില്ല

  • @aravindkelangath503
    @aravindkelangath503 Год назад +1

    പിന്നെന്താ ബിജെപി വിചാരിക്കാത്തത്