തലച്ചോറിനെ പറ്റിക്കാൻ എളുപ്പം..!|ABC TV | MEET THE MASTERS

Поделиться
HTML-код
  • Опубликовано: 21 апр 2024
  • തലച്ചോറിനെ പറ്റിക്കാൻ എളുപ്പം..!|
    FOR MORE ENQUIRIES - +91 9846225318
    #hypnosis #hypnotism #mentalism #mentalist #magic #human #humanbody #trance #funnyvideo #funnymoments #comedy #comedyvideo #college #collegelife #students #awesomevideo #abcmalayalam #abctv #psychology #psychologyfacts #psychologicalfacts
    SUBSCRIBE our channel for more trending News & Movie Updates : ruclips.net/channel/UCkUx...
    Website : abcmalayalamonline.com/
    Facebook : / abcmalayalam. .
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
  • РазвлеченияРазвлечения

Комментарии • 88

  • @bobinbenny9254
    @bobinbenny9254 Месяц назад +30

    ഇതു തന്നെ ആണ് എല്ലാ ആൾദൈവങ്ങളും ചെയ്യുന്നത്

  • @anandhukrishnan2251
    @anandhukrishnan2251 Месяц назад +44

    Insta kand vannavar undo😌?

  • @sruthy-sruthy4793
    @sruthy-sruthy4793 Месяц назад +20

    ആ ഗ്രീൻ ഡ്രെസ് ഇട്ട ആൾ പറഞ്ഞത് അത് പോലെ തന്നെ അഭിനയിക്കുന്നു... ബെസ്റ്റ്

    • @trollan945
      @trollan945 7 дней назад +3

      Ithilappuram paranjatha ഞാൻ എക്സ്പീരിയൻസ് ചെയ്താണ് മനസ്സിലായത് 😳😳

  • @trollan945
    @trollan945 7 дней назад +5

    Aa green tshirt itta kuttik kurachude nannayt abhinayikaytunnu 😆

  • @bovasmathew7008
    @bovasmathew7008 10 дней назад +3

    Gud work ❤❤

  • @younusyounus9050
    @younusyounus9050 Месяц назад +1

    Polichu

  • @paemediaworks1384
    @paemediaworks1384 Месяц назад +7

    കമൽഹസ്സൻ തൊഴുതു മാറി നിൽക്കും🙏🏻

  • @user-ob4io6bk8v
    @user-ob4io6bk8v Месяц назад +15

    ഇതു ശെരിയാണ് എങ്കിൽ,, പെൺപിള്ളേർ അപ്പനെയും അമ്മയെയും ധിക്കരിച്ചു പ്രണയിച്ചാൽ,, അതിൽ നിന്നും സിംപിൾ ആയി മാറ്റി എടുക്കാമല്ലോ???,,, പക്ഷെ ഇതു ഓർക്കേസ്ട്രേറ്റഡ് പദ്ധതി ആണ് എന്ന് തോന്നുന്നു,, ഇവർ ഒന്നിച്ചുള്ള അഭിനയം അല്ലെ? എന്ന് സംശയിക്കാം,,, ഇതൊക്കെ തന്നെ മെന്റലിസം വും,,,, ഇവർ ഒന്നിച്ചുള്ള പാർട്ണർ ഷിപ് ബിസിനെസ്സ് ആയിരിക്കും, 🥰🥰എല്ലാ ഓഡിയൻസ് കുട്ടികളെയും നല്ലവരാക്കി മാറ്റരുതോ??ലഹരി മാറ്റി മാറ്റി എടുക്കാമല്ലോ??

    • @sherinsunny6086
      @sherinsunny6086 Месяц назад

      Exactly

    • @revathymnairnair1917
      @revathymnairnair1917 Месяц назад

      Y

    • @shyjuindian953
      @shyjuindian953 Месяц назад +2

      കുറച്ചു സമയത്തേക്ക് മാത്രമേ പറ്റിക്കാൻ പറ്റൂ....
      പിന്നെ ബോധത്തിലേക്ക് വരും....

    • @mathewbmathai1488
      @mathewbmathai1488 Месяц назад +1

      Bro ഇത് യഥാർത്യമാണ് അഭിനയമല്ല. ബോധമനസിനെ ഉറക്കി ഉപബോധ മനസിൽ കൊടുക്കുന്ന നിർദേശങ്ങൾ ആ വ്യകതി അതുപോലെ ചെയ്യും പിന്നെ മായ കാഴചകൾ കാണും പിന്നെ സ്റ്റേജ് പെർഫോമൻസ് ഒക്കെ നമ്മൾ ചെയ്താലും ഇതിന് വിധേയമാക്കുന്ന വ്യക്തിയുടെ പൂർണ്ണസമ്മതം വേണം ഹിപ്പ നോ തെറാപ്പിയിലൂടെ എല്ലാം മാറ്റി എടുക്കാം.

    • @JanardhanamKrishna-ix8lr
      @JanardhanamKrishna-ix8lr 29 дней назад +3

      It's real but only temparory

  • @jataayu3357
    @jataayu3357 6 дней назад +1

    Orginal ആണെന്ന് തോന്നുകയേ ഇല്ല. അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്....😂😂😂

  • @bovasmathew7008
    @bovasmathew7008 10 дней назад +2

    Sir contact cheyan vazhi undo

  • @sherinsunny6086
    @sherinsunny6086 Месяц назад +11

    എന്റെ പൊന്നോ..... ഒടുക്കത്തെ അഭിനയം

  • @NashidSha
    @NashidSha 14 дней назад +2

    Supper 🤣

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 Месяц назад +1

    How did this happen

  • @TheSherubitz
    @TheSherubitz Месяц назад +2

    Is it real

  • @Adv_SilentKiller
    @Adv_SilentKiller 8 дней назад +2

    Ee cheyyunavan athra ennathine adiche adethe kanum 😅

  • @ranjithkovin8470
    @ranjithkovin8470 8 дней назад +2

    കലികാലത്തിലെ ആളുകൾക്ക് ബുദ്ധി കുറയും എന്നത് പുരാണത്തിൽ ഉണ്ട് ഈ കാട്ടിക്കൂട്ടുന്നത് ഒക്കെ എന്താണ്

  • @deeshmatd9684
    @deeshmatd9684 Месяц назад +2

    😮😮

  • @AnonymousEAT
    @AnonymousEAT Месяц назад +2

    Oh. ആക്ടിങ് ... 😂😂😂

  • @rajah1367
    @rajah1367 Месяц назад +6

    Red t ഷർട്ട്‌ കാണാപാഠം പഠിച്ചു ആക്ട് ചെയുന്നു....

  • @sivaprasadkadancheryillam
    @sivaprasadkadancheryillam 8 дней назад +2

    അനാമികയെ കാണാൻ M ലീലാവതി അമ്മയെ പോലെ ഉണ്ട്😍

  • @femyrj
    @femyrj Месяц назад +5

    ഇതാണ് മെഡിറ്റേഷൻ ഗുരു ആൾക്കാരെ കൊണ്ട് ചെയ്യിച്ചു പല മായകാഴ്ചകളും കാണിക്കുന്നത്

  • @rijojoseph8946
    @rijojoseph8946 Месяц назад +2

    Method acting ennu parangal ethanu 😂

  • @riyaspalghat3410
    @riyaspalghat3410 25 дней назад +3

    ചാവേടാ മാട്രിമോണി ആണോ അതോ
    Hypnotism ആണോ content?

  • @mishalmunna6845
    @mishalmunna6845 2 дня назад

    ഇതെല്ലാം ഒടുവിൽ മന്ദ ബുദ്ധികൾ ആവോ 😁😁😁😁

  • @sintokk9317
    @sintokk9317 5 дней назад

    Good acting..😂😂😂😂

  • @actorcreationviral4678
    @actorcreationviral4678 Месяц назад +7

    Njangal pottanmar aanu 😂😂😂 ketto...hhhhmmmm

  • @AbduSamadChelli
    @AbduSamadChelli 7 дней назад +3

    പിള്ളേർ എന്നാ അഭിനയം... കാണികൾ വരെ ഒരേ പൊളി അഭിനയം 😂😂😂😂

  • @diyarajeev-vi3xq
    @diyarajeev-vi3xq 6 дней назад

    ഇത്തവണത്തെ ഉർവ്വശി അവാർഡ് അനാമികയുടെ വീട്ടിൽ ഇരിക്കും 😂

  • @GodwinJacobJoy
    @GodwinJacobJoy 23 дня назад +3

    Premam സീൻ എനിക്ക് മാത്രം ആണോ cringe ആയിട്ട് തോന്നിയത്😢

  • @user-re4ie3ro3m
    @user-re4ie3ro3m Месяц назад +5

    Engane nadakkumo ariyavunnavar parayanam pliz fake or real?

    • @ekj1913
      @ekj1913 19 дней назад

      Nadakkum oru type hypnotism aane

    • @ekj1913
      @ekj1913 19 дней назад

      Ellavarilum work cheyyilla, mind korache weak aayittollavarile work aaku😅

    • @adiza1830
      @adiza1830 9 дней назад

      Nadakum aal willing aakanam

  • @mailmemaheshraj
    @mailmemaheshraj Месяц назад +4

    ഇദ്ദേഹത്തെ ഒന്ന് കോണ്ടാക്ട് ചെയ്യാൻ പറ്റുമോ

    • @infinity-tm4yz
      @infinity-tm4yz 8 дней назад

      തെറി പറയാനാണോ😂😂😂😂

  • @mmabm2867
    @mmabm2867 Месяц назад +4

    പെൺകുട്ടികളെ സൂഷണം ചെയ്യരുത് 'ഇത് ശരിയാണോ എന്ന് നിങ്ങൾക്ക് തോന്നുണ്ടോ

  • @fazalmusthafa
    @fazalmusthafa 7 дней назад

    7th Sense💎

  • @gigglipuff6823
    @gigglipuff6823 22 дня назад +2

    Trance il irikunna penkuttikal kku oru sofa set backil set cheyth kodukamayirunn😡

  • @jinesh4ever
    @jinesh4ever 23 дня назад +1

    hypnotysm അല്പം misuse ചെയുന്ന പോലെ തോന്നി ..

  • @RockyBhai-jg3yq
    @RockyBhai-jg3yq Месяц назад +2

    Ithil ee udayipp enna item parayunnavar just see mentalist andhus video...... Everyone has a gift ith koree kalam kond padichittan ivar ithokke cheyyunne...... Avide irukkunne athrem aalkarum pottanmar ahno ivarde program kaanan enn parayunnavarodum koode ......... If u want to know the truth just try to see them

  • @renjigalaxys24
    @renjigalaxys24 9 дней назад +2

    Inception 2 സ്ക്രിപ്റ്റ് എഴുതിക്കോ.... ഇമ്മാതിരി അഭിനയ ചിങ്കങ്ങൾ 😂

  • @k.d.2996
    @k.d.2996 7 дней назад

    Reel kandu nannavar

  • @AbhishekM-xd6md
    @AbhishekM-xd6md Месяц назад +1

    Udaip 😂

  • @ag0046
    @ag0046 Месяц назад +1

    Oro udayipum kond varum alukale patikkan

  • @kirandinesh5184
    @kirandinesh5184 Месяц назад +1

    Fake aaa😂

  • @sherinsunny6086
    @sherinsunny6086 Месяц назад +8

    അഭിനയ സിംഹികൾ ഇടക്ക് കണ്ണ് ചിമ്മുന്നു ചിരിക്കുന്നു എനിക്ക് വയ്യ

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 Месяц назад +1

      അവരാരും ഉറങ്ങുവല്ല എല്ലാം കേൾക്കുന്നുണ്ട് എന്ന് പറയുന്നുണ്ടല്ലോ

  • @melwinvincent
    @melwinvincent 2 дня назад

    Real good jesus christ ne thetayi chitreekaeikuna pole

  • @sameerbilal7101
    @sameerbilal7101 7 дней назад

    Prestige movie kanda feel😂

  • @AbduSamadChelli
    @AbduSamadChelli 7 дней назад

    ഇത് തലച്ചോറിനെയല്ല.. കാണികളെയാണ് പറ്റിക്കുന്നത്

  • @naturalsquade
    @naturalsquade Месяц назад +3

    Fake😂😂😂😂😂

  • @Miscellaneous_tapes
    @Miscellaneous_tapes 7 дней назад

    Is this a legal shitt ???

  • @sceneri779
    @sceneri779 8 дней назад +1

    ഇതൊന്നും നടക്കില്ല. ആൾക്കാരെ പറ്റിക്കാതെ

  • @ajmalaju5652
    @ajmalaju5652 9 дней назад +2

    Full udayipp

  • @sadanandanm3059
    @sadanandanm3059 Месяц назад +39

    ഇതെങ്ങനെയൊന്നും സംഭവിക്കില്ല

    • @Midhuneyy
      @Midhuneyy Месяц назад +13

      No bro.. Absolutely wrong.. Its called halucination

    • @maxpayne-bu3um
      @maxpayne-bu3um Месяц назад +6

      സംഭവിക്കും

    • @vyshakkarthully1350
      @vyshakkarthully1350 22 дня назад +4

      ഉപബോധ മനസ് എന്ന് പറയുന്നതു കേട്ടിട്ടുണ്ടോ.
      ഇതൊക്കെ നടക്കും.

    • @bovasmathew7008
      @bovasmathew7008 10 дней назад +4

      ഇത് മനസ്സിൽ ആക്കാൻ കുറച്ച് തിരിച്ചറിവ് വേണം 😂😂😂

    • @abinjacob5584
      @abinjacob5584 8 дней назад

      നടക്കും ബ്രോ.... സിംപിൾ ചാത്തൻ സേവ...💪🔥

  • @RedmiOman-bd1kt
    @RedmiOman-bd1kt Месяц назад +9

    ഉടായിപ്

  • @Shanu2sebi
    @Shanu2sebi 28 дней назад +2

    ഉടായിപ്പ് 😅

  • @vintuchandran2700
    @vintuchandran2700 8 дней назад +1

    Udayipp

  • @pravaranmula8863
    @pravaranmula8863 Месяц назад +1

    ആദ്യഭാഗത്തു അനാമിക വെള്ളം കുടിച്ചത് മാത്രം രണ്ടാമത് ആ പയ്യനെ പ്രേമിക്കുന്ന സമയം എങ്ങനെ ഓർത്തു.. 😂😂
    ബാക്കി ഒന്നും അതിനു ഓർമ്മ ഇല്ല