ഗംഭീര challenge തന്നെ ❤️❤️🔥 Kimboy എല്ലാ ഗെയിംലും പറയുന്ന വാക്ക് :വിഷയം ഇല്ല 😂😂 കൂടുതൽ ഈറ്റിംഗ് challenge നടത്തുന്നതിന് പകരം ഇനി ഫുഡ് prepare ചെയ്യുന്ന challenge(പാചകം) നടത്തിക്കൂടെ... Love u all psycho Alianzzzz❤️❤️🥰🥰🥰
രാജേഷ് ന്റെ വെപ്രാളം കാണാൻ രസം ആണ്.... കിമ്പു അളിയൻ വേറെ ലെവൽ.... പിന്നെ ഇപ്പോൾ ആർക്കും അങ്ങനെ തേങ്ങ തീരുമാൻ അറിയില്ല പക്ഷേ അളിയൻ മ്മാർ എല്ലാം പൊളി 🤩🤩🥰🥰🥰🥰
Iwa അടിപൊളി 🥰 win ചെയ്ത ടീം കൂടുതൽ വെള്ളം cherthenn ഞാൻ paranjal നിങൾ nishedhikkumo 😜😜.. നിങ്ങടെ videos കണ്ട് കണ്ട് ഓരോരുത്തരും സ്വന്തമായി മാറി അതുകൊണ്ട് chodhikkuvaanu എല്ലാവരുടെയും വീടും കുടുംബവും ഒക്കെ വളരെ രസകരമായി ഉൾക്കൊള്ളിച്ച് ഒരു home ടൂർ ചെയ്യാമോ😁. ഇതുപോലെ നാടൻ മത്സരങ്ങൾ ഇനിയും പോരട്ടെ കണ്ടിരിക്കാൻ രസമുണ്ട്. ഒരു കസേര കളി നടത്തുമോ ചിരിച്ച് ചാവും ennorappaanu 😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Love you all🥰🥰🥰🥰
Appoyum videos kanum. Ithuvare comment ittittilla. First time an. ഇനി നെക്സ്റ്റ് ഒരു cooking വീഡിയോ വേണം രണ്ട് ടീം ആയിട്ട്. പൊളിക്കും 👌👌👌👌all the best aliyanzz❤👌👌
അടിപൊളി ആയിട്ടുണ്ട് 👌👌👌 അടുത്തത് സൂചിയിൽ നൂൽ കോർക്കൽ മത്സരം ചെയ്യാമോ. ( ഓരോരുത്തർക്കും 5 സൂചിയും നൂലും വീതം കൊടുക്കുക. കുറഞ്ഞ സമയം കൊണ്ട് 5 സൂചിയിൽ നൂല് കോർത്ത് കഴിയുന്നവർ വിജയ് 😌)
ഞാൻ 10 th പഠിക്കുന്ന കുട്ടിയാണ്. എനിക്ക് അളിയന്മാരുടെ challench വളരെ ഇഷ്‌ടമാണ്. ഞാൻ CR7ന്റെ fans പോലെത്തന്നെ അളിയമാരുടെ fans മാണ്. CR7എന്റെ chank ആണ്. അതുപോലെ തന്നെ അളിയൻസ് എന്റെ chank ആണ്. എനിക്ക് നിങ്ങളെ നേരിട്ട് കണ്ട് Gift തരണം എന്ന് ഉണ്ട്. ഈ comment അളിയന്മാർ കാണങ്കിൽ തിരിച് message പ്രതീഷിക്കുന്നു.🥰
Ente aniyaneyum friends neyum pole aanu ningal ellarum. Kalyanam kazhinj US lot vannathil pinne ithepolathe programs okke miss cheyyunnu Enjoy your life
അടുത്തത് നാടൻ സവാള അരിയൽ മത്സരം 😌
Mikkuvarum ath nadakum
അത് പൊളിക്കും 😁🔥
❤
Ith vennam 😉
Ohh ith venem pwolikkumm😍❤️👍🏻
നന്ദു ന്റെ ചിരി സൂപ്പർ, എന്തൊരു നിഷ്കളങ്ക മുഖം 😊
നിങ്ങളൂടെ ഒത്തൊരുമയാണ് വീഡിയോ ഇത്രയും വിജയിക്കുന്നത്. ഒരു ടിവി ചാനലിൽ പോലും ഇങ്ങനേ ചിരിപ്പിക്കത്തില്ല. നല്ല ഭാവി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മത്സരം കാണുന്നത് 🤣🤣🤣 എന്തായാലും പൊളിച്ചു ❣️❣️❣️❣️❣️❣️❣️❣️
Poli poli😍
കഴിഞ്ഞ വിഡിയോയിൽ ആരോ itta കമെന്റ് വായിച്ചിരുന്നു ബട്ട് ഇത്ര പെട്ടന്ന് നടപ്പാക്കും എന്ന് കരുതിയില്ല ..... സൂപ്പർ 🥰🥰🥰
@NIMMY DIXSON 👈 ഇ ചേച്ചി ഇട്ട കമന്റ് അല്ലെ 😊
അടുത്ത മത്സരം ഭക്ഷണം ഉണ്ടാക്കുന്നതാവട്ടെ🤞 that's become more fun😂
ഗംഭീര challenge തന്നെ ❤️❤️🔥
Kimboy എല്ലാ ഗെയിംലും പറയുന്ന വാക്ക് :വിഷയം ഇല്ല 😂😂
കൂടുതൽ ഈറ്റിംഗ് challenge നടത്തുന്നതിന് പകരം ഇനി ഫുഡ് prepare ചെയ്യുന്ന challenge(പാചകം) നടത്തിക്കൂടെ...
Love u all psycho Alianzzzz❤️❤️🥰🥰🥰
Thanks
കിമ്പോയി fans undo❤️
❤❤❤❤
ഭക്ഷണം കഴിക്കുന്ന മത്സരത്തേക്കൾ എല്ലാവർക്കും ഇതാണ് ഇഷ്ടപ്പെട്ടത്
ഇങ്ങനത്തെ മത്സരം സൂപ്പർ🔥👌
Next സവാള അരിയൽ 👍👍
അടിപൊളി challenge 🔥🔥🔥ഇത്തരം challenges അളിയൻസിന് സ്വന്തം 😍😍😍നന്ദു ❤❤❤
അടുത്തത് ഒരു നാടൻ പാചക മത്സരം വയ്ക്കണേ അളിയന്മാരെ ഏതായാലും തേങ്ങ പാൽ ഉണ്ട് അപ്പൊ പായസം ഉണ്ടാക്കിയാലും മതി 😊😊😊
Athe, oru nadan look il pachaka malsaram 🥰🥰
നന്ദു ettan പൊളിച്ചു 😜😻ആ ചിരി💗☺️ oru രക്ഷയുമില്ല 😍🥰super👌 നന്ദു ettan fan girl🤪🤗
Commmentry polich rajesh chettan😅🤣 mudiyazhichit mullapoov vach..karinkaaliyalle.. Nthokkaya parayuna🤣
❤
നിങ്ങളെക്കൊണ്ട് ഒരു രക്ഷയും ഇല്ല നിങ്ങളെല്ലാവരും പൊളിയാണ് അളിയാ
അടുത്തത് നല്ല സവാള അരിയൽ മത്സരം വെക്കണം 😂🤭
ഇതുപോലെ 2 ടീം ആയിട്ട് കുക്കിംഗ് മത്സരം വേണം
Rk നിങ്ങൾ മുത്താണ് 🥰 verity challenge. Sreejith,Rk, Nk fan👍🏻
അടിപൊളി മത്സരം 👍.. നന്ദു ചേട്ടൻ ❤️
രാജേഷ് ന്റെ വെപ്രാളം കാണാൻ രസം ആണ്.... കിമ്പു അളിയൻ വേറെ ലെവൽ.... പിന്നെ ഇപ്പോൾ ആർക്കും അങ്ങനെ തേങ്ങ തീരുമാൻ അറിയില്ല പക്ഷേ അളിയൻ മ്മാർ എല്ലാം പൊളി 🤩🤩🥰🥰🥰🥰
Iwa അടിപൊളി 🥰 win ചെയ്ത ടീം കൂടുതൽ വെള്ളം cherthenn ഞാൻ paranjal നിങൾ nishedhikkumo 😜😜.. നിങ്ങടെ videos കണ്ട് കണ്ട് ഓരോരുത്തരും സ്വന്തമായി മാറി അതുകൊണ്ട് chodhikkuvaanu എല്ലാവരുടെയും വീടും കുടുംബവും ഒക്കെ വളരെ രസകരമായി ഉൾക്കൊള്ളിച്ച് ഒരു home ടൂർ ചെയ്യാമോ😁. ഇതുപോലെ നാടൻ മത്സരങ്ങൾ ഇനിയും പോരട്ടെ കണ്ടിരിക്കാൻ രസമുണ്ട്. ഒരു കസേര കളി നടത്തുമോ ചിരിച്ച് ചാവും ennorappaanu 😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ Love you all🥰🥰🥰🥰
Ok ok
എല്ലാരേം ഇഷ്ടം.. 🥰🥰my fvrt നിതിൻ ചേട്ടൻ 😘😘
നന്തു ഏട്ടൻ , കിച്ചു ഏട്ടൻ, നിതിൻ ഏട്ടൻ പോളിച്ചു..... സൂപ്പർ 🥰🥰🥰
Appoyum videos kanum. Ithuvare comment ittittilla. First time an. ഇനി നെക്സ്റ്റ് ഒരു cooking വീഡിയോ വേണം രണ്ട് ടീം ആയിട്ട്. പൊളിക്കും 👌👌👌👌all the best aliyanzz❤👌👌
Woww super brothers. Ningal eallavarum adipoliyanu. Njangalude favorite youtube channel aanu. Ente mon ningalude Katta fananu.
Nithin Uyir 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നിങ്ങളൊരു രക്ഷേം ഇല്ല.... പൊളി ❤
വീഡിയോ കാണുന്നതിന് മുൻപ് തന്നെ ലൈക് അടിക്കുന്നവരുണ്ടോ 😌😌
നാടൻ പുളി തീറ്റ മത്സരം ⚡️
പ്രവീൺ bro ക്ക് പറ്റിയ ആയുധം തന്നെ കിട്ടിയേ ☺️. നന്ദു ഏട്ടന് നല്ല നാടൻ ചട്ടമ്പി look ഉണ്ട് 😁.
നല്ല നാടൻ സവാള അരിയൽ മത്സരം നടത്തണം ,അളിയൻസ്
ഇന്നത്തെ മത്സരം അടിപൊളി
2 kootarum poli compation aarunu. 👍👍👍sherikum ethile winners ne nichayikuka pada. 2 team um kattayk🥰🥰🥰
എല്ലാവരും ഒരുപോലെ നല്ല ആക്ടീവ് ആയിട്ടാണ് ഇന്നത്തെ വീഡിയോ ചെയ്തത്🤗🤗🤗🤗 എല്ലാവർക്കും സംസാരിക്കാൻ പറ്റി
സൂപ്പർ ഗെയിം വെറൈറ്റി ആയിട്ടുണ്ട് 🔥🔥 kimboy ചേട്ടൻ on fire🔥🔥🔥🔥🔥🔥 kD missing😔.nithin ചേട്ടൻ ❤
Ini ippo NXT videoyikkayi waiting ahnnuuu🥰😍
കിം ബോയ്ക്ക് lover undooo.... എന്നാ ലുക്ക് ആണ്
അളിയന്മാരെ നിങ്ങൾ ഭയങ്കര അടിപൊളി ആണ് കേട്ടോ❤️❤️❤️❤️❤️❤️❤️.നിങ്ങൾ ഫുഡ് ഉണ്ടാക്കുന്ന ഒരു ചലഞ്ച് വെക്കുമോ.കാണാൻ ഉള്ള ആഗ്രഹം കൊണ്ടാണ്.
Team ചേട്ടായീസ് ജയിച്ചേ 👏👏👏👏🎉🎉🎉🥳🥳🥳🥳🥳🥳🥳💐💐💐
ഇനി വേപ്പില തീറ്റമത്സരം നടത്തണം പ്ലീസ്🤣
Nithin chettan 🥰❤️
എല്ലാവരും സൂപ്പർ 😍. നിതിൻ ചേട്ടൻ 😍❣️
Nithinettan💕🥰
നാടൻ ബോയ്സ് on the floor❤️
പണ്ടത്തെ ടോസ് ഇടൽ😍😍😍നന്ദു ചേട്ടൻ😍😍😍
രാജേഷ് ഭായ് കമൻഡ്രി സൂപ്പർ 👌🏻👌🏻👌🏻
പൊളിച്ചുഇങ്ങൾ പൊളി ആണ് മക്കളെ 👍🏻👍🏻❤️❤️🥰
അടിപൊളി ആയിട്ടുണ്ട് 👌👌👌
അടുത്തത് സൂചിയിൽ നൂൽ കോർക്കൽ മത്സരം ചെയ്യാമോ.
( ഓരോരുത്തർക്കും 5 സൂചിയും നൂലും വീതം കൊടുക്കുക. കുറഞ്ഞ സമയം കൊണ്ട് 5 സൂചിയിൽ നൂല് കോർത്ത് കഴിയുന്നവർ വിജയ് 😌)
Rajesh aliyante Commentary ketu chirichu oru vazhi aayi😂😂😂, paavam nithin aliyana ettu vaaruvayirunnallo 😂😂😂, rasam und kelkkan, nthayalum adipoli aaanu, really enjoy it........
Big fan of pysco aliyanz.......iniyum nalle game cheyyan saadhikatte..... Sreejith ettan 👌
സത്യം പറഞ്ഞാൽ ഇതൊക്കെ കാണുമ്പോൾ നിങ്ങളെ നേരിട്ട് കാണാൻ തോന്നുന്നു. സൂപ്പർഡാ മുത്തുമണീസ് ❤️❤️❤️❤️❤️❤️
Rajeshettante commentry.. 🤣🤣🤣
❤
കിം boy ഫാൻസ് ഉണ്ടോ ❤❤❤
എല്ലാ ചലഞ്ചിലും രാജേഷ് ചേട്ടന്റെ പ്രോത്സാഹന വാക്കുകളും ഓരോ actions ഉം അടിപൊളി സൂപ്പർ ആണ് 🥳🥳🥳
സോദരമാരെ അടിപൊളി മത്സരം 👌🏻👌🏻👌🏻
എന്തായാലും ഈ മത്സരം കൊള്ളാം .... 👌👌
നല്ല നാടൻ ചൂട് ചായ ഊതി കുടിക്കൽ മത്സരം വക്കു മച്ചാന്മാരെ...ആരാണ് കൂടുതൽ കപ്പ് കുടിക്കാന്ന് നോക്കാലോ...👍😃
നിങ്ങൾ ശെരിക്കും സൈക്കോ അളിയൻസ് തന്നെ 😂😂
Super Challenge 💥 & energy level was completely filled..
𝓚𝓲𝓶𝓫𝓸𝔂 ♥️
Kimboy aliyanu karikkile Jeorge nte sound pole thanne und 😄Pravi aliya😉🥰
nithin Aliyan💥😍😍😍🥰🥰🥰🧡🧡🧡
ഐസ് ബക്കറ്റ് challenge ചെയ്യുമോ
നാടൻ പപ്പടം/പായസം തീറ്റി മത്സരം 😜
ഞാൻ 10 th പഠിക്കുന്ന കുട്ടിയാണ്. എനിക്ക് അളിയന്മാരുടെ challench വളരെ ഇഷ്‌ടമാണ്. ഞാൻ CR7ന്റെ fans പോലെത്തന്നെ അളിയമാരുടെ fans മാണ്. CR7എന്റെ chank ആണ്. അതുപോലെ തന്നെ അളിയൻസ് എന്റെ chank ആണ്. എനിക്ക് നിങ്ങളെ നേരിട്ട് കണ്ട് Gift തരണം എന്ന് ഉണ്ട്.
ഈ comment അളിയന്മാർ കാണങ്കിൽ തിരിച് message പ്രതീഷിക്കുന്നു.🥰
Hi bro
𝘏𝘢𝘪 𝘉𝘳𝘰🙂
Powli variety malsaram ,variety ann evarudey main🥳🥳🥳🥳🥳
Kimboy👍🏼👍🏼👍🏼👍🏼👍🏼
ഒന്നും പറയാനില്ല പൊളിച്ചു തകർത്തു 💓🤣🤣🤣 രാജേഷേട്ടന്റെ കൗണ്ടർ അടി എന്റെ പൊന്നെ സമ്മതിച്ചു 🤣🤣
💕
Nandhu chettn supr ...Nadan look .Ninghl poliynu .Good team work.👍
Nkk chettanmarellam bayankara isttanu❤️ pinne ippo ella videosilum kimboy chettane kanunndalloo.. 😍chettanum pwoliii🥰Ellam valare athmarthathayodeyum spiritodeyum aanu cheyyunnath..🥰❤️
Ennu Rajesh alliyantey Commentry aanu pollichathu
Kimboy😻😻 തേങ്ങ തിരുമി നല്ല പരിജയം ഉണ്ടെന്ന് തോന്നുന്നു 😂
യെസ് ബ്രോസ് സവാള അരിയു ❤️❤️❤️
Sreegith chettan superaa.... 😍❤️
Kimboy aannu thonnunnu vettil tenga tirummunnath well experienced
Superb... 😂😂😂👌👌👌👌 commentary vere level... 😂😂😂😂
Njan kurache late ayi poyi ...ennaluum kandu spr❤️❤️❤️👍👍👍👍👍
അടുത്ത game നടൻ പാവയ്ക juice മത്സരം 😌
Nithin chettan 🥰🥰😘😘😘😍😍😍😍😍😍😘😘😍😘😍😍😘😘😍😘😘😘😍😍😘😘😍😘😍😍😘😘😍😍😘😘😘😘😘😘😘😘😘😍😘😘😍😍😘😘😍😘😘😘😍😘😘😘😍😘😘😍😍😘😍😘😘😘😘😘😘
Polichu Aliyanmare ❤️❤️
ഇത് പോലെ ഉള്ള challange കാണുന്നത് ആദ്യ മായിട്ടാണ് സൂപ്പർ
Commentry super😄രാജേഷ് ചേട്ടൻ poli🤩
Machanmare oru rakshaum illaa ningal poli anu nalla adipoli challenge go for next challenge waitinggg💗💗💗💗
Nithiyettan kichettan 🤣🤣🤣❤️❤️❤️
Manasil vijarikumbozhekum vannu athanu psychoaliyans🥰🥰🥰🥰😊😊😊😊
അളിയന്മാരെ പൊളിച്ചുട്ടോ 🥰🥰🥰🥰
അടിപൊളി സൂപ്പർ. നിങ്ങൾ എല്ലാരും പൊളിച്ചു. ശ്രീജിത്ത് 🥰
Chettans super challenge😂🥰🥰🥰
Aliyanmarude Nalla nadan malsaram polichu😆😆😆👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Nithin chettan👌👍🥰
Thank you for making us happy guys🎉🎉😊😊
Nandu (….) Sreejith , Nitin ,Kim boy ,Rajesh bro and Praveen bro.. feel so happy watching ur videos .. stress bursted u guys rock👍🏻❤️😄👏👏
Spr challenge👌Nithinettan thenga chirakumbozhum ammaye orthu ille?😊Rand teamum pwolichu🔥
Kim boy oru rekshayumilla😍😁
Ente aniyaneyum friends neyum pole aanu ningal ellarum. Kalyanam kazhinj US lot vannathil pinne ithepolathe programs okke miss cheyyunnu
Enjoy your life
സവാള അറിയുന്ന മത്സരം വേണം ☺️
Ellarude outfit kolla😀
അളിയൻമാരുടെ ചലഞ്ച് മഝരം അടിപൊളി . സൂപ്പർ
കാന്താരി തീറ്റ മത്സരം venam kd യും venam❣️
Kochu fan boy❤
Blmin
Nigale video super ആണ് 🥰🥰
Wonderful Challange 🔥🔥
Second commentary polichuuu moneee 😀😀😀😂😂😂😂 vera level sathnam 😂😂😂
പൊളിച്ചു 👌👌👌