25 SIMPLE AND USEFUL MALAYALAM WORDS IN ENGLISH | Join our course ☎️ +91 9037910147

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 877

  • @EnglishMithra
    @EnglishMithra  2 года назад +315

    ഇംഗ്ലീഷ് മിത്രയുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന Whatsapp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919895613216
    നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു ഈ കോഴ്സിൽ പങ്കെടുത്തു നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    താഴെ കൊടുത്തിട്ടുള്ളത് ഇവിടെ നിന്നും പഠിച്ചു ഇറങ്ങിയ students ന്റെ feedback ആണ്‌.
    m.facebook.com/story.php?story_fbid=3714201288602772&id=2730393156983595
    5000ത്തിൽ അധികം വരുന്ന Google റിവ്യൂസ് വായിക്കാം
    g.page/r/CYyI53oryHTFEAo
    നിങ്ങൾക്ക് പഠിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ നിങ്ങളെ പഠിപ്പിക്കും. എന്നതിന് ഉദാഹരണം ആണ് മുകളിൽ കൊടുത്തിട്ടുള്ള ഫീഡ്ബാക്കുകൾ. ഇനിയും മടിച്ചു നിൽക്കാതെ കോഴ്സിൽ ഉടൻ തന്നെ ജോയിൻ ചെയ്യൂ.

  • @AScreation2507
    @AScreation2507 Год назад +21

    വളരെ ലളിതമായി നല്ല രീതിയിൽ തന്നെ മനസ്സിലാകുന്നുണ്ട് . ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത കുട്ടികൾക്ക് ഈ വീഡിയോ ഉപകാരം ആവും .Thank you so much

  • @arimbratech9031
    @arimbratech9031 2 года назад +92

    സാധാരണ ആളുകൾക്ക് വളരെ മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം വളരെ നന്ദി ടീച്ചർ

  • @gopalakrshnant3900
    @gopalakrshnant3900 Месяц назад +10

    വളരെ അത്യാ വിശമായ സംഭഷാണ രീതികൾ ഇത് വളരെ മനോഹരമായി അവതരിപ്പിച്ചു

  • @unnikrishnan2247
    @unnikrishnan2247 2 года назад +65

    വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു... Super class 👍👍👍👌

  • @Mohammad-dz5om
    @Mohammad-dz5om 2 месяца назад +30

    വളരെ നല്ല ക്ലാസ്സ്. ആർക്കും സിംബൽ ആയി പഠിക്കാം സന്തോഷം

    • @EnglishMithra
      @EnglishMithra  2 месяца назад

      Thank you

    • @EP.Sreekumar
      @EP.Sreekumar Месяц назад +1

      സoശയം എങ്ങിനെ ചോതിക്കാo 15:34

  • @sheelae.k3919
    @sheelae.k3919 Месяц назад +6

    വളരെ നന്നായി അവതരിപ്പിച്ചു, ഒരുപാടു നന്ദി 🙏🏽

  • @GeethaKumariS-c1x
    @GeethaKumariS-c1x 28 дней назад +3

    അടിപൊളി ക്ലാസ്സ്‌. ഇത്രയും സിംപിൾ ആയി പഠിപ്പിക്കാൻ പറ്റുന്നല്ലോ.

  • @കിങ്കൊഹ്ലി
    @കിങ്കൊഹ്ലി 2 года назад +10

    നല്ല ക്ലാസ്സ്‌ ഉപകാരപ്രദമായി.

  • @shiylathamarakshi4427
    @shiylathamarakshi4427 25 дней назад +2

    സൂപ്പർ ഇംഗ്ലീഷ് എന്നെപ്പോലെ ഒന്നും അറിയാത്തവർക്ക് എളുപ്പം പഠിക്കാം നന്ദിയുണ്ട് ദൈവം അനുഗ്രഹിക്കട്ടെ🙏

  • @afsinaafsi1494
    @afsinaafsi1494 4 месяца назад +8

    വളരെ ലളിതമായ കാര്യങ്ങൾ പറഞ്ഞു തരും Good👍🏻

  • @chandranchandran5916
    @chandranchandran5916 Месяц назад +3

    വളരെ ഉപകാരപ്രമായ ക്ലാസ്സ് വളരെ നന്ദി

  • @AjmalAjmalaju-cu5ty
    @AjmalAjmalaju-cu5ty 6 месяцев назад +9

    സിമ്പിൾ പവർഫുൾ ക്ലാസ്സ്‌ താങ്ക്യൂ ❤❤❤😊😊

  • @bajaj4867
    @bajaj4867 2 года назад +61

    വളരെ പ്രയോചനം ഉള്ള ക്ലാസ്സാണ്*ഓരോ ക്ലാസും 10 പ്രാവശ്യം കേൾക്കും 👌👌👌👌

    • @10shis
      @10shis 2 года назад +2

      👍👍👍

    • @സൈക്കോപുണ്യാളൻ
      @സൈക്കോപുണ്യാളൻ 2 года назад +2

      തള്ള് മാല... 😆😆

    • @anasperumbavoor6043
      @anasperumbavoor6043 2 года назад +4

      അതെന്താ ഒരുതവണ കേട്ടാൽ മനസ്സിലാവൂല്ലേ

    • @muthuponnufidhu5455
      @muthuponnufidhu5455 Год назад

      @@സൈക്കോപുണ്യാളൻ ,,,,,

    • @Khadeejasidheeq110
      @Khadeejasidheeq110 2 месяца назад

      Karthaav. Karmmam . Kriya. Ith .evideyaan use cheyyendath aadyamaano avasanamaano nadukk aano .ennaan. Ariyendath. Teacher

  • @valsanair1817
    @valsanair1817 2 месяца назад +11

    A best class. Thank you.

  • @aniyathikuttyishtam4547
    @aniyathikuttyishtam4547 2 года назад +36

    This Class is very useful...and english language is very important ....

  • @shihabareekode
    @shihabareekode 2 года назад +13

    *വളരെയേറെ ഉപകാരപ്രദമായ ക്ലാസ്സ്‌..*
    *നല്ല അവതരണം..* *God bless you...* 🤲

  • @ajith.v.b2388
    @ajith.v.b2388 Год назад +8

    Gonna, Gotta, Wanna, etc - ഈ Words Hollywood moviesൽ കൂടുതൽ കണ്ടിട്ടുണ്ട് പക്ഷെ അർത്ഥം അറിയില്ല
    എതാണെന്ന് അറിയോ ?

  • @saleemkt0795
    @saleemkt0795 Год назад +2

    Enikk valare ubagaarappettu 25 words nithya jeevithathil ini muthal pakarthum
    Thxxx mam

  • @SadathAnwar-r5d
    @SadathAnwar-r5d 29 дней назад +1

    I would like to say thank you so much for your valuable time to help us in learning the English language more easily. And may Allah bless you.

  • @gifttinthomasthomas1394
    @gifttinthomasthomas1394 2 года назад +281

    ഒരുപാടു സന്തോഷം ഉണ്ട് എന്നെപോലെ ഇംഗ്ലീഷ് ഫ്രീ ആയി സംസാരിക്കാൻ ആഗ്രെഹിക്കുന്നവർക്കു ഓപ്പകാരപ്രേതമായൊരു ക്ലാസ് ആണ്

    • @EnglishMithra
      @EnglishMithra  2 года назад +22

      Thank you

    • @MiniThomas-jd2yz
      @MiniThomas-jd2yz 2 года назад +8

      ​@@EnglishMithra

    • @notexist88
      @notexist88 2 года назад +7

      Oppakarapretham oo? 🤷🏻‍♂️
      Malayalam polum thettichallo 🙆🏻‍♂️
      E class il English basic karyangal manasilakam but ithu vachittu fluent ayi samsarikan pattum nu thonunilla.

    • @MK-xh8nj
      @MK-xh8nj 2 года назад +10

      ഓപ്പകാരപ്രേതമോ 🤔ഉപകാരപ്രതം എന്നായിരിക്കും ഉദ്ദേശിച്ചത്..

    • @ibyvarghese113
      @ibyvarghese113 2 года назад +1

      Don't. .kill. Malayalam words. Upakaara. Pradham. Ennaannu. Oppakaara. Prathamaayoru. Worng.

  • @geethasoman5209
    @geethasoman5209 24 дня назад +2

    നല്ല അവതരണം 👏👏👏പെട്ടെന്ന് മനസ്സിലാകും 🙏🙏🙏🥰🥰🥰

  • @MrAbishs
    @MrAbishs 2 месяца назад +6

    thanks spoken English class eduthal valare nalla thayiririkkum

  • @achuviji
    @achuviji Месяц назад +2

    Very Good Classes Thanks 🙋🏻‍♂️

  • @Shahinam-q5q
    @Shahinam-q5q Месяц назад +2

    Nalla class thanks madam

  • @sreelathadevi3015
    @sreelathadevi3015 Месяц назад +37

    എനിക്ക് പടിക്കണം പഠിക്കാൻ പ്രായം വേണ്ടല്ലോ. 63 വയസ്സ് ആയി. പഠിക്കാൻ പറ്റുമോ മോളേ..... ❤️❤️

    • @Hayyanfirose
      @Hayyanfirose 24 дня назад

      Pinnae pattadhae ❤ Age is just a number

    • @jibrukuttan3619
      @jibrukuttan3619 23 дня назад

      അപ്പൂപ്പൻ പഠിക്കണം
      ജോലി വാങ്ങണം
      ശിഷ്ടകാലം സുഖിച്ചു ജീവിക്കണം

    • @Izaan210
      @Izaan210 19 дней назад

      ​@@jibrukuttan3619🤣🤣🤣അപ്പൂപ്പനോ

    • @jishakk
      @jishakk 17 дней назад

      പറ്റും

    • @RichushaaShaa
      @RichushaaShaa 15 дней назад

      അപ്പൂപ്പാ സ്വർഗത്തിൽ ആവശ്യം വരും ഇംഗ്ലീഷ് 😢

  • @sajanappu3084
    @sajanappu3084 Месяц назад +2

    വളരെ നല്ല രീതിയിൽ പറഞ്ഞു

  • @foodjourney9669
    @foodjourney9669 2 года назад +10

    I'm watching this first time .. very useful

  • @sharjakassim9501
    @sharjakassim9501 2 месяца назад +10

    ശരിക്കും മനസ്സിലാക്കി തരുന്ന വളരെ നല്ല ക്ലാസ് 👍👍👍❤❤🙏🙏

  • @UnniKrishnan-ut8qp
    @UnniKrishnan-ut8qp 2 года назад +16

    Excellent വളരെ ലളിതമായ അവതരണം,👍

  • @chachikuttyt7760
    @chachikuttyt7760 Месяц назад +2

    Good teaching method.thank you.

  • @LeenaN-n9o
    @LeenaN-n9o 2 месяца назад +2

    Thank you so much 🙏

  • @marythomas8193
    @marythomas8193 Месяц назад +1

    very good Teaching ❤ God bless you ❤ ❤🙏🙏❤❤

  • @Rifa1037
    @Rifa1037 Год назад +7

    Say exam eythan nilkkukayane English word meanings ellam ariyam but ath oru sentence akki eythan enikk ariyunnilla😞 ithinu vendi oru video cheyyamo🙏🙏

  • @sreelathadevi3015
    @sreelathadevi3015 Месяц назад +1

    നല്ല class

  • @ahammedak4530
    @ahammedak4530 2 месяца назад +1

    നന്ദി 👌

  • @BasheerZamzam
    @BasheerZamzam 2 месяца назад +1

    നന്ദിനി Thankyou എന്നും പറയാം Just For Funny👍🏻
    Madam Great Presentation 👏🏻👏🏻👏🏻💐
    GOD Bless…..

  • @piussebastian2619
    @piussebastian2619 Месяц назад +1

    Thankyou ടീച്ചർ

  • @lathal2071
    @lathal2071 Месяц назад +3

    നല്ല ക്ലാസ്സ്‌ 👍🏻👍🏻👍🏻👍🏻

  • @VijayambikaAnu
    @VijayambikaAnu Месяц назад +1

    വളരെ നല്ല ക്ലാസ്സ്‌ ആണ് നന്ദി

  • @NarayananNarayan-z2p
    @NarayananNarayan-z2p 27 дней назад +1

    സന്തോഷം...❤മനസുലാവുന്നുണ്ട്

  • @rethiem6470
    @rethiem6470 2 месяца назад +1

    Thanku Mam

  • @minidavid7839
    @minidavid7839 2 месяца назад

    Valare kalamayi english samsarichitt. Ellam marannu. Thankyou.

  • @josephgeorge9589
    @josephgeorge9589 2 года назад +7

    Out side, get out the room . On the table. Here. There. Near. Nearest. Thank you mam for giving me this opportunity you can make a straight path for beginners

  • @minidavid7839
    @minidavid7839 27 дней назад +1

    Thankyou

  • @lizydaniel1254
    @lizydaniel1254 Месяц назад +1

    thanks a lot.

  • @baijubaiju1460
    @baijubaiju1460 2 года назад +1

    video ettathinu tq chechi valare elupathil english padikan pati tq 💞

  • @dreamgirl0405
    @dreamgirl0405 2 года назад +5

    Nice class mam ellarkkum useful ahnu💯👏

  • @NaseenaPuthoopdam
    @NaseenaPuthoopdam 25 дней назад +1

    thankyoy miss👍🏻🌹 best clase

  • @INDIANGAMERHARI_FF
    @INDIANGAMERHARI_FF Год назад +6

    നല്ല കാസാണ്. ശരിക്കും പഠിക്കാൻ പറ്റുന്നുണ്ട്. വളരെ നന്ദി രേവതി '

  • @reghunathnks2267
    @reghunathnks2267 2 года назад +7

    Class is very good. Thank you so much

  • @komalavally3880
    @komalavally3880 2 месяца назад +2

    Very good
    Congratulations

  • @DeepthimanojkumarManojkumar
    @DeepthimanojkumarManojkumar Год назад +3

    Good

  • @maneeshamohanan3650
    @maneeshamohanan3650 2 года назад +3

    Orupadu sandoshamm manasilavunnund

  • @thasneemachangaroth6934
    @thasneemachangaroth6934 Год назад

    It's so helplful for me. Thankyou

  • @thanvijohn6396
    @thanvijohn6396 Месяц назад +1

    very Good Revathy. Thank You.

  • @riyamol3128
    @riyamol3128 Месяц назад +1

    Eneum edpoole steramaye parauna vakugal aduta vedeuoyel varane thank you

  • @josephgeorge9589
    @josephgeorge9589 2 года назад +15

    Congratulations mam for your good advice and you can teach how to speak english fluently and intelligenctaly, thank you for giving me this opportunity

  • @shakeelakp2297
    @shakeelakp2297 Год назад +1

    Thank you Miss orupad thanks

  • @11xfootball24
    @11xfootball24 2 месяца назад +2

    So.. beautiful 🎉

  • @Annie-pr7rz
    @Annie-pr7rz Месяц назад

    ഇത്രയ്ക്കും അറിവ് തന്നതിന് വളരെ നന്ദി

  • @sreekalan6249
    @sreekalan6249 Месяц назад

    Valare.nalla.class.Aluppathil.padikkam👌

  • @sheelajoy563
    @sheelajoy563 2 месяца назад +2

    Thanku

  • @MrParambayi
    @MrParambayi 2 года назад +23

    എത്രയും വൃത്തികെട്ട ഭാഷ ലോകത്ത് വേറെ ഇല്ല 😃 എത്രകാലമായി പഠിക്കാൻ ശ്രമിക്കുന്നു

  • @Sai-qy7sl
    @Sai-qy7sl 20 дней назад

    വളരെ പ്രയോജനപ്പെട്ടു mam

  • @MadhavanK-e8j
    @MadhavanK-e8j 17 дней назад +1

    Good Information
    Thanks

  • @prakasanpkmattanur8592
    @prakasanpkmattanur8592 2 года назад +8

    Thank you
    Thank you !!!
    Useful in daily life

    • @GrinsheGeorge
      @GrinsheGeorge 2 месяца назад +1

      Very useful words to connect words in communication❤

  • @mridhulap1486
    @mridhulap1486 Год назад +2

    Thanku so much mam

  • @sagalakalaottapalam
    @sagalakalaottapalam 2 месяца назад +1

    ടീച്ചർ ഹാജർ

  • @ajilabhimanue9895
    @ajilabhimanue9895 2 года назад +14

    Hai
    Super class. Presentation നന്നായിട്ടുണ്ട്
    Useful information. Best wishes
    🖤🖤🖤

  • @sahadshahiritsmesahad3837
    @sahadshahiritsmesahad3837 Месяц назад +3

    Super 🎉🎉🎉🎉🎉🎉🎉🎉👑🎉👍🏻🎉.🎉👑🎉👑🎉🎉.🤩

  • @hameedkatoor7469
    @hameedkatoor7469 2 месяца назад +3

    May Allah bless you Ameen

  • @bgmloverr4569
    @bgmloverr4569 Год назад +4

    Thank you for the help 😊

  • @byjuks8919
    @byjuks8919 2 месяца назад +1

    Thak you sister

  • @ajithvr5259
    @ajithvr5259 2 месяца назад +4

    😊🙏 chechi thanks 🙏👍

  • @homingfreaks
    @homingfreaks Год назад +4

    Simple & powerfull class. Thankyou

  • @abdulsameer6116
    @abdulsameer6116 2 года назад +4

    it's a helpfull class, thankyou

  • @raniyahirash6834
    @raniyahirash6834 2 года назад +10

    Thank you Maam. very useful class..

  • @aswathyp8462
    @aswathyp8462 Месяц назад +1

    Thank you mam

  • @shantyashokan5586
    @shantyashokan5586 Месяц назад

    Very good teacher. Best class.

  • @sideequepalakkad2439
    @sideequepalakkad2439 2 года назад +2

    Valla re. Nanaitu du. Cllas. Thank. You so.much

  • @gmlpschoolavala6253
    @gmlpschoolavala6253 2 года назад

    വളരെ ഉപകാരപ്രദമായി
    തോന്നി ഈ ക്ലാസ്

  • @JayaSaaaj
    @JayaSaaaj 2 месяца назад

    Nalla class.. 👌🏻👌🏻

  • @SucheendranKs
    @SucheendranKs 2 месяца назад

    Thank you so much

  • @varghesejohn8160
    @varghesejohn8160 Месяц назад +1

    നിങ്ങളുടെ മുഖശ്രീ എല്ലാവർക്കും സന്തോഷം നൽകട്ടെ.

  • @devusfuns6959
    @devusfuns6959 4 дня назад

    Thankyou miss

  • @minisadukkala9150
    @minisadukkala9150 Месяц назад

    Useful class

  • @sureshpv5840
    @sureshpv5840 Месяц назад

    Verygood...adipoli...suppr...good...thankyousomach

  • @msgopakumar8281
    @msgopakumar8281 Год назад +9

    രേവതി, Gud teacher, Gud teaching 👍

  • @rifaztr2928
    @rifaztr2928 2 года назад +8

    Ishtamayi orupad... orupad... nalla presentation .. nalla voice..

  • @nandinidevi6700
    @nandinidevi6700 28 дней назад

    Thank you teacher

  • @geethamenon6142
    @geethamenon6142 Год назад +6

    Good class, very useful 👌
    Thank you mam

  • @ThankaGopalan-s5m
    @ThankaGopalan-s5m 2 месяца назад

    വളരെ ഇഷ്ടമായി ക്ലാസ്

  • @rajalakshminair8913
    @rajalakshminair8913 16 дней назад +1

    I like this class 👌 ❤

  • @gracethomas7716
    @gracethomas7716 2 месяца назад

    സൂപ്പർ ക്ലാസ്സ്‌.

  • @prabhakc-wu7un
    @prabhakc-wu7un 2 месяца назад +1

    Dear Mithra super presentation

  • @faisalphysio553
    @faisalphysio553 2 месяца назад +1

    Excellent class mam

  • @joymandapthikkunellucka9260
    @joymandapthikkunellucka9260 Месяц назад

    Very good class 👍

  • @chackorajan5871
    @chackorajan5871 Месяц назад

    Very good teaching

  • @DeepthimanojkumarManojkumar
    @DeepthimanojkumarManojkumar Год назад +1

    Goodtecher🎉🎉🎉❤