5 വർഷത്തിന്റെ കാത്തിരിപ് വെറുതെ ആയില്ല 👶👬👭a day in my life/easy lunch box ideas /silutalks

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Seluzen@gmail.com
    9946541004
    agaro cast iron pots👇
    amzn.to/4ejTjTf
    Blue👇
    amzn.to/4gHVhi0
    Red👇
    amzn.to/400opvd
    #minivlog
    #lunch #recipes

Комментарии • 235

  • @nafiashafeeq2432
    @nafiashafeeq2432 12 часов назад +14

    Nigale hand sleev kandit chiri vdnit vayya..😅😅
    Oru sleev pink, mattoru sleev chikku colour 😂😂

    • @SiluTalksSalha
      @SiluTalksSalha  12 часов назад +13

      😂😂ആരാ എന്താ ഒന്നും അത് പറയാത്തത് ഓർക്കുവാരുന്നു 😂
      എപ്പോളും ഒന്ന് കിട്ടിയാൽ ഒന്ന് കിട്ടില്ല. അപ്പോ last കിട്ടിയത് എടുത്ത് ഇട്ടു നമുക്ക് കാര്യം നടന്ന പോരെ 😄

    • @HeizuSheex
      @HeizuSheex 12 часов назад +1

      Njanum atha nokiye😅

    • @nammuandme
      @nammuandme 12 часов назад +2

      Wallahi njan parayan nilkuvernu😅

    • @footballshortsvideo10
      @footballshortsvideo10 12 часов назад

      Njan parayan nikkayirunu appla itha pin cheythathu kandathu

    • @FeminaPuzhakkal-bz7ev
      @FeminaPuzhakkal-bz7ev 8 часов назад

      😂😂

  • @ZahanSamad-vn7dc
    @ZahanSamad-vn7dc 10 часов назад +11

    ഇദീലിപ്പോ എന്താണ് 5 വർഷത്തെ കാത്തിരിപ്പ് ഉണ്ടായത് 🤔🤔ആരെങ്കിലും ഒന്ന് പറഞ്ഞു tharooo😢

  • @Biluvlog9056
    @Biluvlog9056 12 часов назад +5

    Siluuu ee lunchbox avidunna madichad onnu parayumo please

  • @HaseenaMP-up3ub
    @HaseenaMP-up3ub 12 часов назад +2

    സിലുത്താന്റെ എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടമാണ്. എല്ലാരും super 👍👍

  • @shamsuseenu-pg7tl
    @shamsuseenu-pg7tl 12 часов назад +3

    Mashallah . Kannumbol oru santhosham

  • @muhammedminhal2677
    @muhammedminhal2677 12 часов назад +2

    ലഞ്ച് ബോക്സിലെ fork എവിടുന്ന് വാങ്ങിയതാ

  • @jasminjas4897
    @jasminjas4897 12 часов назад +2

    Siluu❤,,ennum videos kaanum
    Kaannan sandhosham. Recipe undaakkaarilla. Saambhathikam anuvadikkaarilla,,ennaalum alhamdulillah kaanum

  • @lionelmessi8471
    @lionelmessi8471 11 часов назад +3

    Paisa undayalum chila aalkkar kodukkar Illa Pakshe itha angane alla ithu pole aavanam ❤

  • @MuhammedSanad-sz9xl
    @MuhammedSanad-sz9xl 13 часов назад +9

    ചോറിന് കറിയൊന്നും ഇല്ലേ ആ ഗ്രീൻ പീസ് കൂട്ടി എങ്ങനെയാ കഴിക്കുക ചമ്മന്തി എങ്കിലും കൊടുക്കാമായിരുന്നു 😢😢😢

    • @sarithababu2745
      @sarithababu2745 13 часов назад

      സത്യം

    • @Artzz_by_sahlaa
      @Artzz_by_sahlaa 13 часов назад +2

      @@MuhammedSanad-sz9xl അതിനല്ലേ ബട്ടർ ഇട്ടത് 😂

    • @fidhaup123
      @fidhaup123 10 часов назад

      അതന്നെ കറിയൊന്നും കൂട്ടാതെ എങ്ങിനെ പാവം കുട്ടികൾ കഴിക്കും 😮

  • @HaseenaHasi-y8h
    @HaseenaHasi-y8h 14 часов назад +2

    എല്ലാം കണ്ട് കൊതിച്ച് ഇരിക്കും 😂😂അതിന് മണിയൊന്നും വേണ്ടലോ 😂😂❤️❤️❤️

  • @sairas2443
    @sairas2443 14 часов назад +3

    Wow nalla rambuttan

  • @shareefpc-v8k
    @shareefpc-v8k 10 часов назад +1

    ഉണ്ടാക്കിനോക്കാൻ എളുപ്പത്തിന് റെസിപി വീഡിയോ ഷോർട്ടായിട്ട് ഇടുമോ,❤

  • @Sumayya1-vx4kg
    @Sumayya1-vx4kg 13 часов назад +2

    Masha allah

  • @educationmedia9859
    @educationmedia9859 14 часов назад +2

    Ithaa Assalamu alaikum Sugalle
    Lunch box recipe super and simple
    Chemmeen stew adipoli
    Insha Allah try cheyyaam👍👍👍

    • @SiluTalksSalha
      @SiluTalksSalha  14 часов назад +1

      Ws😍alhamdulillaah ❤️thank u dear🥰

  • @artworld4012
    @artworld4012 12 часов назад +1

    നിങ്ങൾ ഉണ്ടാകുന്ന ഫുഡ് നല്ല ഹെൽത്തിയായ ഫുഡ് ആണ് എനിക്ക് വളരെ ഉപകാരപ്പെട്ടു

  • @HadiyaIrshadi
    @HadiyaIrshadi 13 часов назад +1

    കയ്യിൽ ഇട്ടിരിക്കുന്ന മൈലാഞ്ചി ഏതാണ് ഇത്താ... എനിക്ക് കണ്ടപ്പൊ ഓർഗാനിക് ഹെന്ന അല്ലാന്ന് തോന്നി , പൊളിഞ്ഞ് പോരുന്നതണെങ്കിൽ നിസ്കാരം ശരിയാവില്ലാട്ടോ negative ആയിട്ട് പറഞ്ഞതല്ലാട്ടോ

  • @reemythomas1099
    @reemythomas1099 12 часов назад +1

    Lunch box videos kanan ishtama
    Babykk 3vayas ayullu
    Schoolil vidumbo ingane okd cheyyam❤❤

  • @haseenamashuhasi5746
    @haseenamashuhasi5746 14 часов назад +1

    Alhamdulillah...ningal enth undakiyalum.ath makkal kazhikundallo...mashah Allah
    ..pine ennun ithupole oronum ningal cheyth kodkunnumundallo...athalle valiy anuhraham..nammaloke oru divasam onnu cheythal pine cheyyan madiyannu..ningale sammadikanam

  • @Mahraahhhhhh
    @Mahraahhhhhh 8 часов назад +1

    സിലു മെലിഞ്ഞിട്ടാണല്ലോ ഇനിയും എന്തിനാ തടി കുറക്കുന്നത്

  • @rnu8117
    @rnu8117 10 часов назад +2

    Tried sausage rice today and superb..❤❤❤

    • @SiluTalksSalha
      @SiluTalksSalha  9 часов назад +1

      Glad you liked it😍thank u dear♥️

  • @aylinmol
    @aylinmol 12 часов назад +1

    Hi Silu itha, enkikku oru karyam ariyanam. Evidinna itreyam cooking receipe padichathu. Any tips ? Thanks ❤

  • @HafeeP
    @HafeeP 13 часов назад +2

  • @sajnasanoob2412
    @sajnasanoob2412 11 часов назад +1

    ഇത്താന്റെ dress colc.... Kaanikko

  • @anufaasmiya2015
    @anufaasmiya2015 11 часов назад +1

    Paruppu ari choru indakku itha Adhum healthy aa

  • @MKHafsath
    @MKHafsath 7 часов назад +1

    VaAlaikkumussalamvarahmathullah

  • @shifin7719
    @shifin7719 12 часов назад +1

    Nigalude ella vediosum kanan ishtamanu

  • @footballshortsvideo10
    @footballshortsvideo10 12 часов назад +1

    Hi silu ithaa
    Njan resipe try cheyyar und
    Nalla tasy aan

  • @haseenabasheer2873
    @haseenabasheer2873 14 часов назад +1

    Recipi adipoli try chayyarund

  • @greeshmamadhu727
    @greeshmamadhu727 14 часов назад +6

    ❤എന്നും മറ്റുള്ളവർക്ക് ഒരു inspiration aakann പറ്റൂന്നുണ്ടെങ്കിൽ ath ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് ആണ്.... God bless you and your family❤❤

  • @muhsinap3057
    @muhsinap3057 13 часов назад +1

    ഇക്കാടെ ഫാമിലി?

  • @rahmathalisobha5467
    @rahmathalisobha5467 5 часов назад +1

    മാ ശാ അല്ലാഹ് എനിക്ക് ഇഷ്മായീ ഒന്നാമത്തെ കാര്യം ഭക്ഷണം പാകം ചെയ്യുമ്പോൾ ഉടുപ്പിൻ്റെ കൈ കയററി വെച്ച് പാചകം ചെയ്യുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി ദയവ് ചെയ്ത് ഇങ്ങനെ വേണം തെറിക്കുന്ന വെള്ളം നെജ്സാണ് ഞാൻ പറഞ്ഞതല്ല പ്രവാചകൻ പറഞ്ഞതാണ് നജ് സ് വെച്ച് പാചകം ചെയ്യല്ലെ

    • @SiluTalksSalha
      @SiluTalksSalha  5 часов назад +1

      Dress നനച്ചു ചെയുന്നത് എനിക്ക് ഇഷ്ടമല്ല

  • @nabeelbilu1118
    @nabeelbilu1118 11 часов назад +1

    വീടിന്റ ചുറ്റും വൃത്തിയായി സൂക്ഷിച്ചുടെ

    • @SiluTalksSalha
      @SiluTalksSalha  9 часов назад +1

      തത്കാലം അതിനു time ഇല്ല 🥰 ഇപ്പോ അവടെ പനി നടന്നോണ്ട് ഇരിക

  • @lakshmilachuzz6683
    @lakshmilachuzz6683 13 часов назад +4

    മോളെ കുറെ പൈസ ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ കൊടുക്കാൻ മനസ്സില്ലെങ്കിലോ ഉള്ള പരിമിതികൾ ളിൽ നിന്നും കൊണ്ടു മറ്റുള്ളവരെ സഹായിക്കാൻ മോള് കാണിക്കുന്ന മനസ്സ് ഉണ്ടല്ലോ അതിനും കൂടെ നിൽക്കുന്ന ഭർത്താവ് മക്കൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥന ഉണ്ടാവും കേട്ടോ ഷൈലജ ആലപ്പുഴ ചേർത്തല

  • @Naseemabasheer-mp7sd
    @Naseemabasheer-mp7sd 13 часов назад +1

    K.g mudal 12vare Ella class num kuranja fee l tution kodukkunnund aar kenkilum venemrnkil parayutto

    • @beastoff8459
      @beastoff8459 4 часа назад

      10 th CBSE maths tution ethraya fee

  • @suharamariyam
    @suharamariyam 14 часов назад +1

    Silunte video kandirikan nalla rasamund

  • @Mahraahhhhhh
    @Mahraahhhhhh 8 часов назад

    ഞങ്ങളെ വീട്ടിലും ഇതുപോലെ റംബുട്ടാൻ മരമുണ്ട് ഇത് കണ്ടപ്പോൾ കൊതി ആവുന്നു ഇതുപോലെ ഉണ്ടയാമതിയായിരുന്നു

  • @nasiyathnasi2172
    @nasiyathnasi2172 14 часов назад

    Offer MTTC 10000 സ്കോളർഷിപ്പോടെ കൂടി പഠിക്കാം ഓൺലൈനിൽ
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆hiiiiihhh

  • @raniyafathima3993
    @raniyafathima3993 14 часов назад +1

    ഫസ്റ്റ്. 👍🏻👍🏻

  • @SeenathNazar-j9g
    @SeenathNazar-j9g 13 часов назад

    വീഡിയോ കാണാൻ ഇഷ്ടമാണ് യൂട്യൂബിൽ വന്ന ഉടനെ കാണും റെസിപ്പികൾ ചിലത് ഉണ്ടാക്കാറുണ്ട്

  • @Meandmyworld24
    @Meandmyworld24 11 часов назад

    എനിക്ക് എളുപ്പം എന്ന് തോന്നുന്ന ഒരു വിധം recipes ഒക്കെ ഞാൻ ഇതിൽ നിന്ന് try ചെയ്യും ☺️☺️☺️☺️☺️🎉🎉🎉🎉

  • @nasiyathnasi2172
    @nasiyathnasi2172 14 часов назад

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whoiiiiiii

  • @AneeshAniya-d6e
    @AneeshAniya-d6e 14 часов назад +5

    വീഡിയോ ഇടുമ്പോൾ ഒക്കെ കാണും നല്ല റംസാന് കാണാൻ ട്രൈ ചെയ്ത് നോക്കിട്ടില്ല nokanm😊

  • @FaseelaAshif-m4s
    @FaseelaAshif-m4s 6 часов назад

    എന്റെ കുക്കിങ്ങിൽ. ഇത്തന്റെ റസിപി ഇടക് കേറി വരുന്നുണ്ട് 👍👍👍👍❤❤❤❤🎉🎉🎉🎉

  • @nammuandme
    @nammuandme 12 часов назад +1

    Silu.....njan ithil first kattiya paan vanghi.....athiyavashiyam nalla vila aayi .....but athil masala okke undaakumbol enthaa curry niram marunnath mole ....athu kond athil undakan ntho pole☹️

    • @SiluTalksSalha
      @SiluTalksSalha  12 часов назад

      അത് ശരിക്കും സീസണിങ് ചെയ്യാത്തത് കൊണ്ടാണ് അമ്മടെ വീട്ടിലും അത് പോലെ ആയി. പിന്നെ എപ്പോഴും കഴുകി oil തേച് ചൂടാക്കിയത് ശേഷം എടുത്ത് വെക്കണം അങ്ങനെ അതിനെ കുട്ടികളെ പോലെ നന്നായി care😂 കൊടുക്കണം അല്ലേൽ പിണങ്ങും 😂

    • @nammuandme
      @nammuandme 12 часов назад +2

      @@SiluTalksSalha അത് ശരി വാശിക്കാരി ആണ് ലേ😅 in sha Allah....ini pinanghathe nokkanam. ..,ithu pole cheythu nokkatte da🥰

    • @nahlariyask3247
      @nahlariyask3247 8 часов назад

      Unddakiya shesham athel thanne vekkaruthu

    • @nammuandme
      @nammuandme 8 часов назад

      @@nahlariyask3247 oh ,....in sha Allah...ini undaakumbol shradhikanam 😍

    • @rechukitchen507
      @rechukitchen507 6 часов назад

      ​@@nammuandme😂😂😂

  • @adhilsstudyhome3933
    @adhilsstudyhome3933 8 часов назад

    എല്ലാ വിഡിയോസും കാണാറുണ്ട്. ട്രൈ ചെയ്യാറില്ല ❤️❤️

  • @nasiyathnasi2172
    @nasiyathnasi2172 14 часов назад

    സ്കൂൾ ട്യൂഷൻ ഇംഗ്ലീഷ് മാത്‍സ് കുട്ടികൾക്കു ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ 500 fee
    ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆whoiiiiiii

  • @shanuthanu8288
    @shanuthanu8288 14 часов назад

    മലയാളം അക്ഷരം അറിയാത്ത കുട്ടികൾക്കും വായിക്കാൻ അറിയാത്ത കുട്ടികൾക്കും nawawin ലൂടെ ഒരു അവസരം ഓമ്പത് അജ് നാല് നാല് ഏഴ് ഏഴ് പൂജം ആറ് ഏട്ട് ആറ്

  • @faseela524
    @faseela524 14 часов назад

    ❤❤❤
    Try cheyyarund.. lunch box ilkk alla.. veetteeenn kazhikkan..

  • @shailanasar3824
    @shailanasar3824 8 часов назад

    Wa Alikkumssalaam Wa Rahumathullahi Va Barakkathuhu

  • @Sanu-bt1oz
    @Sanu-bt1oz 6 часов назад

    നിങ്ങളുടെ വീഡിയോസ് ഒരു പാട് ഇഷ്ട്ടമാണ്

  • @ShanaRafeek
    @ShanaRafeek 14 часов назад

    Itha... Rambuttan mashallah enik nalla ishtaman... Penne ithaa cheriya kutti, rambuttan kazhikumbol nokkanam vizhungan chance und..

  • @gmayshazbysherinashraf7060
    @gmayshazbysherinashraf7060 3 часа назад

    Shilu white ricil kurach salt koodi aad aku.njn makkalk coconut oil &salt Anu use akaru❤

  • @Artzz_by_sahlaa
    @Artzz_by_sahlaa 14 часов назад

    Alakkunna കാര്യം ingenoke തന്നെ 😄

  • @Artzz_by_sahlaa
    @Artzz_by_sahlaa 14 часов назад

    Rambootaan ഇവിടേം kazhinju😊

  • @Artzz_by_sahlaa
    @Artzz_by_sahlaa 14 часов назад

    ഈ ലഞ്ച് ബോക്സിൽ ഐറ്റംസൊക്കെ സെപ്പറേറ്റ് ആയി നിക്കോ

  • @sameetsameer615
    @sameetsameer615 7 часов назад

    Itha bud chyida rambutan plan anuo vagiye eviduna enthelum fertlizer use akinuo ethu time natathu

  • @nishasiraj1432
    @nishasiraj1432 13 часов назад

    Va alaikum assalam.njan silunte videos nalu varshamayi kanunnu.eniku valare eshtamanu.comments ee aduthanu etu thudangiyathu.l.

  • @MuhsinaJamsheer
    @MuhsinaJamsheer 7 часов назад

    Siluthante vesios n adict ayit ppo korchayi main ayit babys ne nokunnath kandittan, avarude food mattu kariyagal okke nokunnu. Mattullore help chiyn nk bayaggara ishtan ath pole ithim chiyyna kanumbo valiya santhosham.namukk allahu thannathil ninn arahatha pettorku cheriya pank💕😍

  • @ssamank4044
    @ssamank4044 14 часов назад

    Njan vdo ennum kanarund. Recipe onnum try cheyyarilla. Anta mol annaum aanna kaliyakum. Ummanta oru silu talks😂😂😂ennum paranju

  • @Haniya-i1w
    @Haniya-i1w 10 часов назад

    Ighle videaos kanan nalla ishttaan❤njaaan ee aduthaaan kaanan thudaghiyath nalla ishttaan ….. ighle recipees kaanumbo indakkan thonnum but madiyaaan😂😂😂nalla poothiyaaavum indakkaan

  • @subis8199
    @subis8199 6 часов назад

    😀 ithe best aa kkanan but prepaid very task

  • @Swalihabdulrasheed123
    @Swalihabdulrasheed123 11 часов назад

    Veed undakan kayivillathavark sahayikkumo

  • @BasimaAnver
    @BasimaAnver 13 часов назад

    Itha Nan nigal undakkunnadh tray cheyyarund adipoliya to

  • @SameeraCp-j4p
    @SameeraCp-j4p 13 часов назад

    Siliutha vlog kanan othiri othiri estam❤❤❤

  • @mubashirack6891
    @mubashirack6891 13 часов назад

    Try cheyyarilla. Ee typ fud sheelalla. Kanan rasa

  • @fathimakp3956
    @fathimakp3956 13 часов назад

    Nijhale polethe patram njangalk ills😮

  • @salmasalma3315
    @salmasalma3315 14 часов назад

    Current adupill use cheyamo

  • @silvyjohn2317
    @silvyjohn2317 7 часов назад

    Video super. Oru positive energy annu

  • @FaisaTk
    @FaisaTk 14 часов назад

    Dragon fruit ente makkal kazhikoola

  • @jaisirahuzain
    @jaisirahuzain 6 часов назад +1

    Njan instayil orupad msg ayachu itha rpl onnum thanilla 😢

    • @SiluTalksSalha
      @SiluTalksSalha  6 часов назад

      Insta msg നോക്കാറില്ല ഇപ്പോ കുറച്ചു അധികം bc ആണ് അതാ

  • @manalmana9549
    @manalmana9549 13 часов назад

    Curry illathe enganeya chor kaikinne

  • @zaheerruksanaruksana98
    @zaheerruksanaruksana98 13 часов назад

    Mole ndina boys pole aakiyed nalla mol aayirunnu 😂

  • @IchappuVlogs
    @IchappuVlogs 13 часов назад

    Green beans vevichittano idunnr

  • @aseelabeevi7751
    @aseelabeevi7751 13 часов назад

    ഇത്ത ക്ക് ആരാ മെഹന്ദി ഇട്ടുതരുന്നത്

  • @hibasworld2214
    @hibasworld2214 14 часов назад

    Thathade vedios ellam super ahh

  • @shaminibinoy7152
    @shaminibinoy7152 14 часов назад

    Trying something... ❤

  • @Safoora-c8p
    @Safoora-c8p 3 часа назад

    Masha allah ❤️👍

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 3 часа назад

    Masha allah

  • @fizalulu2283
    @fizalulu2283 14 часов назад

    Video കാണാൻ കാത്തിരിക്കലാണ്

  • @Nafila76
    @Nafila76 13 часов назад

    Super video siluthw❤

  • @RaseenaHanees-b7p
    @RaseenaHanees-b7p 11 часов назад

    Silune orupad ishttanu

  • @febeenajasmin6852
    @febeenajasmin6852 14 часов назад

    ❤️ mashallah

  • @amerali5988
    @amerali5988 13 часов назад

    Masha allah kanan nalla rasamund

  • @shahanashemeer2995
    @shahanashemeer2995 11 часов назад

    അസ്സലാമു അലയികും ഇത്ത

  • @sajithaanoop8025
    @sajithaanoop8025 12 часов назад

    Frozen peace' kollilla

  • @SameeraIbru
    @SameeraIbru 14 часов назад

    ഹായ് സിലു ♥️♥️♥️♥️

  • @RasheedaA-w8r
    @RasheedaA-w8r 12 часов назад

    Very nice

  • @Sherin-vlogs.
    @Sherin-vlogs. 13 часов назад

    പാത്രം സൂപ്പർ

  • @Shifanath-wj9yh
    @Shifanath-wj9yh 8 часов назад

    Super ❤

  • @rabiyaabu1165
    @rabiyaabu1165 13 часов назад

    ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @HeizuSheex
    @HeizuSheex 12 часов назад

    Super❤

  • @RaifaRafa-nx7rr
    @RaifaRafa-nx7rr 14 часов назад

    Nannayittund

  • @ansarkaansarka661
    @ansarkaansarka661 14 часов назад

    Mashaallah

  • @rinshairshad1769
    @rinshairshad1769 14 часов назад

    👍good

  • @arifameenkk3762
    @arifameenkk3762 14 часов назад

    Hi

  • @swalihsahla3144
    @swalihsahla3144 14 часов назад

    Hi❤

  • @ansarkaansarka661
    @ansarkaansarka661 14 часов назад

    Kanarund,

  • @ssamank4044
    @ssamank4044 14 часов назад

    Hi

  • @hashifas9893
    @hashifas9893 14 часов назад

    Kollalo

  • @zidu6311
    @zidu6311 14 часов назад

    Vidio ishtan