മരക്കൊമ്പ് കൊണ്ട് മീൻ പിടിക്കാം..😃😃Fishing with tree branches

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 445

  • @Cinecut623
    @Cinecut623 3 года назад +194

    ഇത്രയും ഭംഗിയുള്ള കായലുകൾ നശിച്ചു പോകാതിരിക്കട്ടെ 💞❤... അടുത്ത തലമുറക്കും ഒരു ഓർമ്മപ്പെടുത്തൽ ആകട്ടെ..... ഒരായരം സ്നേഹത്തോടെ അഗസ്ത്യ 💞❤

  • @sreejith_sreeju7946
    @sreejith_sreeju7946 3 года назад +219

    K&K യുടെ കൂടെ മീൻ പിടുത്തത്തിന് പോകണമെന്ന ആഗ്രഹം ഉള്ളവർ ഒന്നു ലൈക്ക് അടി👍👍👍😍😍😍

  • @chochu6774
    @chochu6774 3 года назад +16

    ശശി ചേട്ടന്റ ബോഡി💥 uff 6പാക്ക് 💥💥💥ശശി ചേട്ടൻ ഫാൻസ്‌ 🥰🥰🥰🥰

  • @syammavoor
    @syammavoor 3 года назад +35

    ഇന്നത്തെ ലൈക്ക് ക്യാമറക്ക് പുറകെ ഓടിയ പപ്പി കൊണ്ടോയി കേട്ടാ K&K

    • @KKTechs
      @KKTechs  3 года назад +1

      😃❤️❤️❤️❤️

  • @jithin_thalassery
    @jithin_thalassery 3 года назад +62

    ചെറുക്കൻ കൊള്ളാലോ😍. Cute puppy💥

  • @Linsonmathews
    @Linsonmathews 3 года назад +11

    പഗ് പൊളിയാണല്ലോ 😍
    ശശി ചേട്ടന്റെ വീട് കാണാൻ പറ്റി... വളച്ചു കൂട്ടി കെട്ടിയിട്ട് ആണേലും കുറെ കരിമീനെ കിട്ടയത് കൊതിപ്പിച്ച് 😋👍

    • @KKTechs
      @KKTechs  3 года назад

      ഇച്ചായൻ മച്ചാനെ......😃❤️❤️❤️❤️

  • @sangeethatg7293
    @sangeethatg7293 3 года назад +6

    K&k ഇപ്പോ വലിയ ജഡ്ജ് ഒക്കെ ആണ്.k&k katta fan.wating for cooking vedio

    • @KKTechs
      @KKTechs  3 года назад

      Sangeetha....😃😃😃

  • @DarkBoyGaming
    @DarkBoyGaming 3 года назад +43

    ഒഹ് ആദ്യായിട്ടാ ഇങ്ങനെ ഒര്
    മീൻ കറിയുടെ പേര് കേൾക്കുന്നത്...
    ഉഫ് പൊളി മരക്കൊമ്പ് കൊണ്ട് മീൻ കറി 😅💥😋👌

    • @ARJUN-po3pm
      @ARJUN-po3pm 3 года назад +1

      Dq uyir

    • @jishnup9972
      @jishnup9972 3 года назад +4

      ഏതാടാ ഇവൻ മരക്കൊമ്പ്കൊണ്ട് മീൻ കറിയോ 🤔🤔🤔🤗

  • @manojsreedhar804
    @manojsreedhar804 3 года назад +2

    ഞങ്ങൾക്ക് ഇതുപോലെയുള്ള മനോഹര കാഴ്ചകൾ നൽകിയ k&k ക് big thanks

  • @kshathriyan8206
    @kshathriyan8206 3 года назад +4

    കരിമീൻ ❤️ ആ വലയെറിഞ്ഞ് മീൻ പിടിക്കുന്നത് കാണാൻ തന്നെ പൊളിയാണ്❤️

  • @jamsheerragam5285
    @jamsheerragam5285 3 года назад +1

    ശശി ചേട്ടന്റെ സിക്സ്പാക്ക് 👍😄 ആളൊരു ഭരത് ഗോപി ലുക്ക്‌ ഉണ്ട്

  • @greenpalace9388
    @greenpalace9388 3 года назад

    അടിപൊളി.. കമ്പും കോലും ചവറും ഇട്ടുള്ള കിടിലൻ മീൻപിടുത്തം ❤❤❤❤

  • @ksa7010
    @ksa7010 3 года назад +24

    ഉണ്ണി ചേട്ടൻറെ മത്സരാർത്ഥികളെ കണ്ടു കഴിഞ്ഞപ്പോൾ നേരെ ഇങ്ങോട്ട് ചാടി 🤩🤩

  • @freakworld07
    @freakworld07 3 года назад +1

    കെ കെ മച്ചാൻ നല്ലൊരു വീഡിയോ കണ്ടിരിക്കാൻ തന്നെ നല്ല രസം 👍

  • @abhiabhi5159
    @abhiabhi5159 3 года назад +1

    ശശിച്ചേട്ടൻ്റെ വീട് ഒരു തുരുത്ത് പോലെയാണ് ... ഞാൻ വന്നിട്ടുണ്ടേയ്

  • @vishnualappy3033
    @vishnualappy3033 3 года назад +11

    അരത് 😶 🐶
    എൽതൊനേം സിൽമേൽ എടുത്താ 😄
    😂😍😂അവന്റൊരു ഓട്ടം 😂😍😂

  • @rajeshnr4775
    @rajeshnr4775 3 года назад

    ഷൈജു ഭായി അടിപൊളി വീഡിയോ ...... ചെറുപ്പകാലത്ത് ഇതുപോലെ പപ്പിട്ട് (ഞങ്ങൾ പടങ്ങ് എന്നാണ് പറയാറ് ) ഓണം, ഉത്സവം, വിഷു, ക്രിസ്തുമസ് സമയങ്ങളിൽ ധാരാളം മീനുകളെ പിടിച്ചിരുന്നു ആ കാലഘട്ടം ഓർമ്മിച്ചെടുക്കാൻ സാധിച്ചു❤️❤️❤️👍👍👍

    • @KKTechs
      @KKTechs  3 года назад

      👍❤️❤️❤️❤️❤️❤️

  • @shyamkumar1326
    @shyamkumar1326 3 года назад

    കരിമീൻ പിടുത്തം...കൊള്ളാം..നല്ല വീഡിയോ ആയിരുന്നു..നന്ദി...

    • @KKTechs
      @KKTechs  3 года назад

      ശ്യാം ചേട്ടോ....❤️❤️❤️❤️

  • @thahirsm
    @thahirsm 3 года назад +3

    റോബിൻ മച്ചാൻ ഇടയ്ക്കൊക്കെ സൂപ്പർ വിശ്വാൽസ്‌ എടുത്ത് കളയും

  • @sonacleetus6548
    @sonacleetus6548 3 года назад

    വീഡിയോയുടെ ഇടയിൽ ഒരു പാട്ട് കേട്ടല്ലോ👌👌👌നല്ല ശബ്ദം

  • @muhammedali8430
    @muhammedali8430 3 года назад +2

    അടിപൊളി സൂപ്പറായിട്ടുണ്ട് ട്ടോ👍👍👍👍👍👍🥰🥰🥰🥰🌹🌹🌹🌹👌👌👌👌

  • @vishnunarayanan6427
    @vishnunarayanan6427 3 года назад +1

    Aaa song paadiyya ettannu erikkatte oru like full song paadayyirunnu🥰💕🥰💕💕

  • @fathimamansoor5913
    @fathimamansoor5913 3 года назад +2

    Aha kollallo vanne vanne marakombilum ayoo meen pidutham😂

  • @bijoythomas7550
    @bijoythomas7550 3 года назад

    കൊള്ളാം ഇതുവരെ ഇങ്ങനെ വലവെച്ച് വീശി പിടിക്കുന്നത് കണ്ടിട്ടില്ല 👌

  • @കാരക്കൂട്ടിൽദാസൻ-ന6ല

    വീഡിയോ പൊളിച്ചല്ലോ മാച്ചനെ

  • @Riya-nm3ld
    @Riya-nm3ld 3 года назад +1

    K&K
    വേറെ ലെവൽ 😍😍
    ഇപ്പോൾ വല്യ ജഡ്ജ് ഒക്കെ ആയി 👍👍
    (ശശി ചേട്ടൻ )
    ആ താൻ വിളി കേട്ടപ്പോഴേ തോന്നി
    കട്ട ചങ്ക് ആണെന്ന് 😍😍

    • @KKTechs
      @KKTechs  3 года назад

      😁❤️❤️❤️❤️❤️

  • @dreamskdr1488
    @dreamskdr1488 3 года назад +1

    10:10----k&k in. And as ബാഹുബലി 😜😜😜വീഡിയോ പൊളിച്ചു ചേട്ടായി ❣️❣️❣️❣️
    ഫിഷിങ് ചാനലുകളിൽ ഏറെ പ്രിയം k&k,, omkv fishing,, fishing freaks.. 🔥🔥🔥❤️❤️

    • @KKTechs
      @KKTechs  3 года назад

      😃❤️❤️❤️❤️

    • @dreamskdr1488
      @dreamskdr1488 3 года назад

      @@KKTechs ഒരിക്കൽ വരും എല്ലാരേം കാണാൻ ❤️❤️❤️ഒരുപാട് ഇസ്‌തം from കണ്ണൂർ ❣️❣️❣️

  • @raseedppattani2577
    @raseedppattani2577 3 года назад

    ഇങ്ങനെത്തെ ബാങ്ങിയുള്ള വീഡിയോ കാണാൻ k&k.. നിങ്ങളുടെ വീഡിയോ തന്നെ കാണണം 🌹🌹🌹🌹

    • @KKTechs
      @KKTechs  3 года назад

      🥰🥰🥰❤️❤️❤️❤️❤️

  • @ameerbinrahman6753
    @ameerbinrahman6753 3 года назад

    നല്ല bhudimuttiyittund ലെ ee vdeok vendyyy great wrk ✌💕💕

  • @annamolsaji5079
    @annamolsaji5079 3 года назад +11

    എനിച്ചും വേണം ആ puppy കുട്ടിനെ 🤩 എന്നാ രസ കാണാൻ ❤️

  • @shinaschinnu1813
    @shinaschinnu1813 3 года назад +2

    K&K Mass ♥️♥️
    Sasi Chettan Marana Mass ♥️♥️

  • @akhileshaparna2698
    @akhileshaparna2698 3 года назад +2

    Karimeen kunjungale smeeluvin kodukk suju chettaaaaa. Poly 7maniyavan waiting aayirunnu 😍😍😍😍😍

  • @amaljinan1074
    @amaljinan1074 3 года назад

    Chette kadalill poyi meen pidikkavo plzz🙏🙏🙏

  • @Microsree28134
    @Microsree28134 3 года назад +31

    ഒന്നുകിൽ നിങ്ങ പഴയ അ ക്യാമറാ ഉപയോഗിക്കുക....അല്ലേൽ പുതിയ ക്യാമറയുടെ സെറ്റിങ് എന്തോ മാറ്റാൻ ഉണ്ട്....വീഡിയോ ഭയങ്കര ഡാർക് സീൻ ആന്ന്‌ മച്ചാനെ

    • @KKTechs
      @KKTechs  3 года назад +9

      റെഡിയാക്കാം 👍👍

    • @achualbin1697
      @achualbin1697 3 года назад +1

      Ingal phone maatu

  • @vimalcr1982
    @vimalcr1982 3 года назад +2

    K &K muthalalee vetta enikki ishtayi

    • @KKTechs
      @KKTechs  3 года назад

      👍❤️❤️❤️❤️❤️

  • @jishnut1144
    @jishnut1144 3 года назад +5

    ശശി ചേട്ടനെ കാണാൻ ഭരത് ഗോപിയെ പോലുണ്ട് അല്ലേ 😁

  • @fourletters6309
    @fourletters6309 3 года назад +1

    Video adypowlii 😃😇😃

  • @AandB_family
    @AandB_family 3 года назад

    One day I will come to there....
    Chettaaayiiii....
    ചേട്ടായി മാഡം ഒക്കെ പെട്ടെന്ന് ശേരിയാക്കണ്ണം അവിടേക്ക് ഒക്കെ വരാൻ ഉള്ളതാ.... 🥰🥰🥰
    വരും ഉറപ്പായും വരും .....❤️

  • @sathiajithps
    @sathiajithps 3 года назад

    Got KK through OMKV.
    Nice and Beautiful places !!!

  • @johnstoby5715
    @johnstoby5715 3 года назад

    Pap meen pidutham polichu macha😍😍

  • @suryabn8416
    @suryabn8416 3 года назад

    Ennathe highlight 😇😍💖
    Kochu varthamanam on "childhood memories &reality"
    &
    Sasi chettan technique in K&K tech.
    Sasichettante technique kollallo😋👏👏👏😇
    😍pinne "patt"👏👏 😍😇👏👏
    Sing well.nannayitt padunnund.
    Karimeen kunjungale thirich vellathilekk vittathinu👍👍👍👍😇😇😍😍😍😍😇
    Panchayath bring changes for their life in 2021.we expect an ecofriendly pathway like flyover.save their life &property .😇😍😍😇💖🇮🇳🇮🇳🇮🇳🙏

    • @KKTechs
      @KKTechs  3 года назад

      Suryaaaaaaa......👍❤️❤️❤️❤️❤️🥰🥰🥰🥰

  • @syamasyama7787
    @syamasyama7787 3 года назад

    ഇങ്ങള് പൊളിയാ

  • @mehrinasmehrin5574
    @mehrinasmehrin5574 3 года назад

    നിങ്ങളുടെ നാടാണ് സൂപ്പർ

  • @_____ajr_94
    @_____ajr_94 3 года назад +2

    Uff ejjadhi place 😍

  • @manikuttanmt3471
    @manikuttanmt3471 3 года назад

    നല്ല അടിപൊളി കാഴ്ചകൾ 🙏👍

  • @shaji934
    @shaji934 3 года назад

    മച്ചാനെ പൊളിച്ചു

  • @layikvtl3906
    @layikvtl3906 3 года назад

    സൂപ്പർ വീഡിയോ

  • @jesjohnson2233
    @jesjohnson2233 3 года назад +8

    പഗ് ഓടിവന്നപ്പോ.... ഓ... ഹോ...🤩... നാടൻ പട്ടി വന്നപ്പോ...ഏ.... ഹേ......😏.......!!!!!!! Equality for nadan patti..💪🤣🤣🤣🤣🤣🤣

    • @KKTechs
      @KKTechs  3 года назад +1

      😁😁😁😁👍

    • @jesjohnson2233
      @jesjohnson2233 3 года назад +1

      @@KKTechs ✌️✌️🤗

  • @anoopthamara941
    @anoopthamara941 3 года назад

    സൈജു ചേട്ടാ, സൂപ്പർ

  • @jobinvargheseyohannan8147
    @jobinvargheseyohannan8147 3 года назад

    അടിപൊളി സൂപ്പറായിട്ടുണ്ട് ട്ടോ👍👍👍👍👍👍🥰🥰🥰🥰🌹🌹🌹🌹👌👌👌👌 ur bro jobin varghese yohannan............................saudi arabia

    • @KKTechs
      @KKTechs  3 года назад +1

      👍❤️❤️❤️❤️❤️❤️❤️

  • @jacobcg7008
    @jacobcg7008 3 года назад

    വീഡിയോ അടിപൊളി 👌

  • @aneeshanand2950
    @aneeshanand2950 3 года назад

    K&K നിങ്ങൾ പൊളിയാണ് 😍😍😍😍

  • @akashc8642
    @akashc8642 3 года назад +1

    Shashi chettan 6 pack mass

  • @salihs988
    @salihs988 3 года назад +1

    പൊളി 🔥🔥 എന്താ ഭംഗി ❤

  • @fazalmalik679
    @fazalmalik679 3 года назад +1

    Intro adipoli

  • @sudheeshks6566
    @sudheeshks6566 3 года назад

    നിങ്ങളുടെ നാട് ഒന്ന് കാണണം എന്ന് അതിയായ മോഹം ഉണ്ട്... 😍😍😍😍😍😍😍😍😍😍😍😍😍

  • @vaheedhamk8011
    @vaheedhamk8011 3 года назад

    ബല്ലാത്ത ജാതി...👍👍👍👍😍

  • @Starmanfypmeme
    @Starmanfypmeme 3 года назад +1

    Angana new trick kitti thank u k&k bro

  • @praful4110
    @praful4110 3 года назад

    Evidokke suryane kandittu divasagal ai

  • @joshuaxavierchullickal3300
    @joshuaxavierchullickal3300 3 года назад +3

    ശശി ചേട്ടൻ ആളൊരു കൊച്ചു റാംബോ ചാക്കോച്ചനാണല്ല പക്ഷേ അയാൾക്ക് അതിന്റെ ആഹംഭാവം ഒന്നുമില്ല കൂടെ ഉള്ളതൊക്ക ചങ്കുപൊളിപ്പൻ ടീമാണട്ട

    • @KKTechs
      @KKTechs  3 года назад

      😃🥰🥰🥰🥰

  • @adipolivideos487
    @adipolivideos487 3 года назад +7

    Hi ഇന്നത്തെ 2ആമത്തെ ലൈക്‌ എന്റെ ആട്ടോ

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️❤️❤️

    • @adipolivideos487
      @adipolivideos487 3 года назад +1

      K&k ഞാൻ ഒരുദിവസം അവിടെ വരട്ടെ

  • @Shahee.rk786
    @Shahee.rk786 3 года назад

    Kollam poli sathanam 💋

  • @binoybaby8150
    @binoybaby8150 3 года назад

    Sthanarthide poster undallo yenthelum cheythukoode

  • @nandusurya679
    @nandusurya679 3 года назад +1

    കുറച്ചു ലേറ്റ് ആയിപോയി.....🥰. പുറത്തു നിന്ന് നോക്കുമ്പോൾ വെള്ളവും വള്ളവും മീൻജീവിതവും എല്ലാം കണ്ണിനു കുളിർമ നൽകും എന്നാൽ അവിടുള്ളവരുടേ ജീവിതം നേരിട്ടുകാണുബോൾ സങ്കടം k@k ഉയിർ 🥰🥰🥰സെബി റോബി റോച്ച മെമ്പർ (ex)മച്ചാന്മാർ ഉയിർ 😍😍😍

    • @KKTechs
      @KKTechs  3 года назад +1

      മച്ചാനെ.....❤️❤️❤️❤️❤️❤️

  • @rajeshpsla8301
    @rajeshpsla8301 3 года назад

    മച്ചു പൊളിച്ചു 🌹🌹

  • @anandhajithcshibin7105
    @anandhajithcshibin7105 3 года назад +1

    Pwoli

  • @karthikvijayan9497
    @karthikvijayan9497 3 года назад +1

    Ith poliyaan ente achan oru fisher man aaan🐟🦐🦐🦐🦐🦞🦐🦐🦀

  • @onenesskid5678
    @onenesskid5678 3 года назад +3

    Chetta love from kottayam 💝💝💝

  • @Lhsbysareena
    @Lhsbysareena 3 года назад

    Achoda cute puppy masha allah

  • @nishachandu8184
    @nishachandu8184 3 года назад +1

    Super

  • @linulinumon9683
    @linulinumon9683 3 года назад

    Nice മച്ചാനെ

  • @FBKCInfo
    @FBKCInfo 3 года назад +1

    Endayalum super, iniyum ithupolulla videokal cheyyuka kananum like nm comment nm njangal ready, ready alle?

  • @kannan9227
    @kannan9227 3 года назад +1

    ഞങ്ങളുടെ നാട് അല്ലെലും പൊളിയ ശശിചേട്ടൻടെ വീട് നരിയാണ്ടിലാണൊ...

  • @Riyasdubaikkl
    @Riyasdubaikkl 3 года назад

    Nigaludee videos kanddal manassinu oru happy anu 🥰

    • @KKTechs
      @KKTechs  3 года назад +1

      ❤️❤️❤️❤️

  • @sunithasivan4590
    @sunithasivan4590 2 года назад

    nightil meeninu kannu kaanilli

  • @pratheeshjames4563
    @pratheeshjames4563 3 года назад

    K&k polichu machane

  • @smijoshkurian3284
    @smijoshkurian3284 3 года назад

    K&k ishtam aanu machane ..
    neril orikke kananam

  • @AbidKl10Kl53
    @AbidKl10Kl53 3 года назад

    ഉഷാർ👏👌⚡⚡

  • @aamiesvlog9256
    @aamiesvlog9256 3 года назад

    നമ്മുടെ മുത്ത് അല്ലേK & K ഓതറക്കാരൻ

  • @gokul8470
    @gokul8470 3 года назад

    Suppar bro

  • @islamicpagz
    @islamicpagz 3 года назад +1

    Puppy kollalo cute ❤️❤️❤️

  • @thejatechy6900
    @thejatechy6900 3 года назад

    Macahne nammuda veedum allapuzhayill anu njakaluda veetilum kuree vellam

  • @manurajrk.r6938
    @manurajrk.r6938 3 года назад

    ബ്രോ പാടൽഇട്ടു പിടിക്കുമ്പോ വല വീശി അല്ല പിടില്ലേണ്ടത്.. ഇറങ്ങി തപ്പി പിടിക്കണം

  • @adithyan2317
    @adithyan2317 3 года назад +3

    Polichu machane
    K&k uyir

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️❤️

    • @KKTechs
      @KKTechs  3 года назад

      ❤️❤️❤️❤️❤️

  • @ajeesh654
    @ajeesh654 3 года назад +3

    Omkv യിൽ കണ്ടു... ഇപ്പോൾ ഇവിടെ.. കുമ്പിടിയാ.... പിന്നെ ആ പാടിയ ചേട്ടനോട് പറയുക മുഴുവൻ പാടാൻ

  • @shankerprasad2116
    @shankerprasad2116 3 года назад

    Oru vallam Kali organise cheayyu pattumengil.

  • @jeemonxavier6274
    @jeemonxavier6274 3 года назад +2

    Saiju machhhaaaa ❤️❤️😍😍😍💪🏻💪🏻💪🏻💪🏻

    • @KKTechs
      @KKTechs  3 года назад

      😃👍👍👍

  • @kappithans9402
    @kappithans9402 3 года назад

    മച്ചാനെ ഞങ്ങൾ നൊരുമ്പ് വളയുന്നു എന്ന് പറയും ✌️✌️✌️

  • @prakrithirj3978
    @prakrithirj3978 3 года назад

    K&k tecksilek എല്ലാവർക്കും സ്വാഗതം 😍

    • @KKTechs
      @KKTechs  3 года назад +1

      🥰🥰🥰🥰🥰

  • @sainuvmssainu2865
    @sainuvmssainu2865 3 года назад

    Evidanu muthe kureyayallo

  • @kvshobins9820
    @kvshobins9820 3 года назад +10

    വെള്ളം കയറി കിടക്കുന്നത് കാണാൻ ഓക്കേ രസമുണ്ട് അവിടുള്ളവരുടെ അവസ്ഥ അല്ലെ 😭😭😥😥

  • @rishirule1
    @rishirule1 3 года назад +1

    First pug scene 😍 ❤ 💖

  • @anandhuej3687
    @anandhuej3687 3 года назад

    Machane nammude vt ond ithupole oru papp nerathe pidikkan alu varuvayirunnu ippo arum varunnilla arelum onde pareuo pidikkan

  • @amanafathimat3488
    @amanafathimat3488 3 года назад +27

    ഉണ്ണി ചേട്ടന്റ പാചകം ഫൈനൽ കണ്ട് വന്നവരുണ്ടോ???

  • @jaasnariyas5292
    @jaasnariyas5292 3 года назад

    Chettayi.... carimeen undoooo

  • @bijuphotosstudio748
    @bijuphotosstudio748 3 года назад +5

    K&K യുടെ കൂടെ മീൻ പിടുത്തത്തിന് പോകണമെന്ന ആഗ്രഹം ഉള്ളവൻ 💞

  • @abhieendranr5778
    @abhieendranr5778 3 года назад

    മച്ചാനെ പൊളിക് 🥰🥰🥰🥰

  • @ashkarmuhammad2401
    @ashkarmuhammad2401 3 года назад

    ശശി ചേട്ടന്റെ ഭാര്യ ആയിരുണല്ലേ അവിടത്തെ സ്ഥാനാർഥ്യ😉😉

  • @anzarsarang7465
    @anzarsarang7465 3 года назад

    Good job machan's... But like that pag... It's so cute... ❤️❤️😍... Then my dear sasi Attan 8 pack say hi.. For him... 👏👏👏💐💐💐

  • @arjunlakshman266
    @arjunlakshman266 3 года назад

    സൂപ്പർ k&k സൂപ്പർ👌🏼👌🏼🤩😍❤️