മരത്തിൽ കയറുന്ന മീനിനെ പിടിക്കാൻ നോക്കി പക്ഷേ 🤔 ഫിഷ് ബിരിയാണി Anabas Catch And Making Biryani

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 871

  • @ashikvlogs5669
    @ashikvlogs5669 4 года назад +172

    #Please#Help#And#Share#
    #നെഞ്ച് #പൊട്ടുന്ന #കാഴ്ചയാണിത് #
    #പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ആനന്ദപള്ളിയിൽ താമസിക്കുന്ന ആഷിക്ക് ജോയ് യുടെ ചികിത്സാ സഹായം # രണ്ടു വർഷം മുൻപ് നടന്ന ബൈക്ക് അപകടത്തിൽ വലതു കാൽ പാദത്തിനും കാൽമുട്ടിനും വലതു കൈയ്ക്കും അതീവ ഗുരുതരമായി പരുക്കേൽകുകയും ഇടുപ്പെല്ല് വിട്ടു പോവുകയും ചെയ്തു. തുടർന്ന് രണ്ടു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും അടൂർ ഗവണ്മെന്റ് ആശുപത്രിയിലുമായി ചികിത്സായിലായിരുന്നു. തുടർ ചികിത്സയ്ക്കു ആവശ്യമായ തുക കണ്ടെത്താൻ രണ്ട് വർഷത്തോളമായി ഈ യുവാവ് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നത്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത നിലയിലാണ് ഇപ്പോൾ ആഷിക്ക്. ഇനി ഈ യുവാവ് സാധാരണ അവസ്ഥയിലേക്ക് വരണമെന്നുണ്ടെങ്കിൽ 5 ശസ്ത്രക്രിയകൾ ആവശ്യമാണ്. ഭാര്യയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ അച്ഛനും അമ്മയും അടങ്ങുന്ന ആഷിക്കിന്റെ കുടുംബത്തിന് ഈ ഓപ്പറേഷന് ആവശ്യമായ തുക കണ്ടെത്തുക എന്നത് അസാധ്യമായ കാര്യമാണ് #കൈവിടല്ലേ #ആഷിക്കിനെ സാധാരണ അവസ്ഥയിലേക്ക് കൊണ്ട് വരാൻ നമുക്കെല്ലാവർക്കും കൈകോർക്കം # സഹായിക്കണം # 11/01/2021
    Name : Ashik joy
    Bank : Federal bank
    Account number : 10420100327715
    IFSC : FDRL0001042
    Branch : Adoor
    Google pay : 9072964792
    Phone pay : 9072964792- ആഷിക് ജോയ് :9072967492 -------------------------------------------------------------Adv: ഷമീർ: കുന്നമംഗലം: 9567746003 ജഗദീഷ്അത്തിപ്പൊറ്റ :9074808717 റഫീഖ് ആലത്തൂർ:6238700929
    ഷെരീഫ് P K പഴകുളം അബുദാബി:00919562306594 🙏🙏😪😪
    m.facebook.com/story.php?story_fbid=252360909559191&id=111087730353177

    • @ashikvlogs5669
      @ashikvlogs5669 4 года назад +21

      ഒരുപാട് നന്ദി ഉണ്ട് ഉണ്ണി ചേട്ടാ pin ചെയ്തതിന് 🙏🙏🙏 എന്റെ അവസ്ഥ വളരെ മോശം ആണ് അത് കൊണ്ട് കമന്റ്‌ ഇട്ടതാ

    • @bijeeshbalankl536
      @bijeeshbalankl536 4 года назад +10

      വായിച്ചു കണ്ടപ്പോ വേറെആരെയോ പോലെ ഇത് നിങ്ങൾ തന്നെ അല്ലെ നമ്മളെ കൊണ്ട് കഴിയുന്നത് ചെയാം സഹോദര

    • @ashikvlogs5669
      @ashikvlogs5669 4 года назад +6

      @@bijeeshbalankl536 ഒരുപാട് നന്ദി ഈ കമ്മന്റിൽ ഫേസ്ബുക് ലിങ്ക് ഉണ്ട് അത് നോക്കിയാൽ അവസ്ഥ മനസിലാകും 🙏

    • @safwan.__8573
      @safwan.__8573 4 года назад +6

      എല്ലാവരും ഇവരെ സഹായിക്കു 😪🙏🙏

    • @Linsonmathews
      @Linsonmathews 4 года назад +9

      @@ashikvlogs5669 ആഷിക് ചേട്ടാ, ഞാൻ അയച്ചിരുന്നു 🤗 എല്ലാരും ചേട്ടനെ സഹായിക്കാൻ പ്രാർത്ഥിക്കാം 🙏

  • @Observer-i1i
    @Observer-i1i 4 года назад +194

    മത്സ്യകൃഷി കാണാനും അതിനെ കുറിച്ച് അറിയാനും ആഗ്രഹമുള്ളവർ അടി ലൈക്ക്....

  • @DarkBoyGaming
    @DarkBoyGaming 4 года назад +101

    മീനുകളെ നോക്കി ഇരുന്നോ ഉണ്ണി
    ചേട്ടൻ പഴയ അതെ പെവറിൽ തിരിച്ചു വന്നുകഴിഞ്ഞു....
    OMKV ഉണ്ണി ചേട്ടൻ...💕🔥

  • @vintumethal2128
    @vintumethal2128 4 года назад +17

    കഴിക്കുമ്പോൾ back ഗ്രൗണ്ടിൽ നിന്നുള്ള, അമ്പലത്തിലെ പാട്ട് കേട്ടവരുണ്ടോ.... അനിയത്തികുട്ടിയുടെ മുടി സൂപ്പർ....

  • @Linsonmathews
    @Linsonmathews 4 года назад +81

    മീനുകൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ ആയിരിക്കുമല്ലേ ഉണ്ണി ചേട്ടാ 🤗❣️

  • @sarithaakhil2604
    @sarithaakhil2604 4 года назад +115

    വളരെ വളരെ സന്തോഷമായി ഉണ്ണിച്ചേട്ടാ.🤩🤩🤩 എങ്ങനെ നന്ദി പറയണം എന്നറിയില്ല.ഉണ്ണിച്ചേട്ടന്റെയും, സ്റ്റാലിന്റെയും വാസുഅണ്ണന്റെയും ഒപ്പം ഞങ്ങൾക് ഒരുദിവസം ചിലവഴിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം😀😀😀 ഉണ്ട്.ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു ദിവസം ഉണ്ടാകുമെന്ന്.🥰 എങ്കിലും പറയാതിരിക്കാൻ വയ്യ.... ഉണ്ണിച്ചേട്ടൻ വളരെ വളരെ simple ആണ്. വിചാരിച്ചതിലും ഒരുപാട് simple.👌😍😍😍. ഉണ്ണിചേട്ടനും ഫാമിലിക്കും എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  4 года назад +4

      Thank you 😊

    • @fishbirds1469
      @fishbirds1469 4 года назад

      പെങ്ങളെ first വീഡിയോ കണ്ടപ്പഴെ ഞങ്ങൾക്ക് മനസ്സിലായത ഉണ്ണിച്ചേട്ടൻ വളരെ സിംപിളാണെന്

    • @കലക്കികലക്കി
      @കലക്കികലക്കി 4 года назад +1

      ഡോക്ടറാകാൻ പഠിക്കുന്ന ചേച്ചിയുടെ മുടി നല്ല രസമുണ്ട് വലിയ മുടി എന്താണ് അതിൻറെ രഹസ്യം ഒന്ന് പറഞ്ഞു തരാമോ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

    • @sarithaakhil2604
      @sarithaakhil2604 4 года назад

      @@കലക്കികലക്കി 🥰

    • @imthu999
      @imthu999 4 года назад +1

      adipoli

  • @praveenpraveen7681
    @praveenpraveen7681 4 года назад +1

    Adipoli...unnichettante oru cookking pettanne prathishikkunnnu...♥️♥️♥️♥️

  • @Thira_yattam3837
    @Thira_yattam3837 4 года назад +154

    നെറ്റ് തീരാൻ ആയപ്പോൾളാണ് ഉണ്ണി ചേട്ടൻ വീഡിയോയായി വന്നത് കുറച് ഇന്ന് കണ്ടിട്ട് ബാക്കി നാളെ കാണാം ❤️❤️❤️

    • @afsalkm7123
      @afsalkm7123 4 года назад +10

      Same avastha bro....

    • @OMKVFishingCooking
      @OMKVFishingCooking  4 года назад +40

      Broiiiiii ❤️

    • @SHENIVILLAGE
      @SHENIVILLAGE 4 года назад +2

      K da 😁

    • @vintumethal2128
      @vintumethal2128 4 года назад +1

      നമ്മൾ നമ്മുടെ കാശു ചിലവാക്കുന്നു, ഉണ്ണിയേട്ടൻ അത് സമ്പാദിക്കുന്നു, ഉണ്ണിച്ചേട്ടാ ഇതുവല്ലതും കാണുന്നുണ്ടോ... Pls solve this problem....

    • @najimnk3267
      @najimnk3267 4 года назад +1

      അപ്പൊ നിങ്ങൾ ഇങ്ങോട്ടാണോ പോന്നത്. ബിബിൻ ചേട്ടന്റെ അടുത്തേക്ക് പോവാണെന്ന് കേരളീയനിൽ പറഞ്ഞിരുന്നു 😊

  • @vishnuram3494
    @vishnuram3494 4 года назад +5

    വീഡിയോ ഒരുപാട് ഇഷ്ടമായി.... അതുപോലെ തന്നെ ആ കുഞ്ഞ് കുടുംബവും ❤️

  • @jestinjoju3255
    @jestinjoju3255 4 года назад +47

    ഞാൻ കഴിച്ചതിൽ വച്ചു ഏറ്റവും രുചി തോന്നിയ മീൻ.... അത് പൊരിവൈലത് ഇരുന്നു ചൂണ്ട ഇട്ടു പിടിച്ചതോണ്ടാണോ എന്നറിയില്ല 😊😊

  • @kshathriyan8206
    @kshathriyan8206 4 года назад +30

    ഇടവേളയ്ക്ക് ശേഷം ഉണ്ണി ചേട്ടന്റെ മീൻപിടുത്തം🔥 ഫിഷ് ബിരിയാണി👌

  • @fishing8807
    @fishing8807 4 года назад +15

    നമ്മളെ മലപ്പുറത്തു തോട്ടിലും കുഴിയിലും മത്തി പോലെ കാണുന്ന മീൻ

  • @dhibin0088
    @dhibin0088 4 года назад +15

    തൃശ്ശൂർകാരുടെ ' കരിപ്പിടി'😍♥️

  • @shamsukp7939
    @shamsukp7939 4 года назад +1

    ഒരു മനിഷ്യൻ എത്രത്തോളം എളിമയിൽ പെരുമാറാൻ കഴിയും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഉണ്ണിച്ചേട്ടൻ 🥰🥰🥰

  • @rubingeorge98
    @rubingeorge98 4 года назад +43

    സ്വന്തമായി ചൂണ്ടയിട്ടു പിടിച്ച മീനിനെ തിന്നാൻ 👌👌😁😂

  • @immanueljackson4422
    @immanueljackson4422 4 года назад +2

    Njn kandathil vechu kidilan RUclipsr in Kerala🔥 Unnichettan pwolli😍

  • @deondenny3678
    @deondenny3678 4 года назад

    ഇത് കാണുമ്പോൾ Hookൽ അനബാസിനെ പിടികൂടിയതിന്റെ ബാല്യകാല ഓർമ്മകൾ ഓർമിക്കുന്നു. !! 🎣 Thanks Unni

  • @jishnuuv3817
    @jishnuuv3817 4 года назад +20

    എത്രയും പെട്ടന്ന് തന്നെ 1M SUB അടിക്കാൻ കഴിയട്ടെ❤❤❤

  • @sas143sudheer
    @sas143sudheer 4 года назад +1

    വ്യത്യസ്ത്തമായ രുചികൾ നമുക്ക് വേണ്ടി സമ്മാനിയ്ക്കുന്ന മറ്റുള്ളവരുടെ വിഷമത്തിൽ പാചകത്തിലൂടെ അവർക്ക് ഹെല്പ്പും ചെയ്യുന്ന ഉണ്ണിയോട് പെരുത്തിഷ്ടം ❤👍👌

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад

    കൊള്ളാം സൂപ്പർ വീഡിയോ എല്ലാവരും ഒത്തൊരുമയോടെ ഉള്ള പാചകം കണ്ടപ്പോൾ ഒരു സന്തോഷം സൂപ്പർ ബിരിയാണി😍🥰

  • @ശ്രീഹരി-ഠ9യ
    @ശ്രീഹരി-ഠ9യ 4 года назад +3

    പാചക മത്സരത്തിന്റെ ആ ഹാങ്ങ് ഓവർ വിട്ടിട്ടില്ല .. ☺ സംഭവം പൊളിച്ചു ഇനി പഴയ പോലെ പൊളിച്ചടുക്കാം

  • @user-vishnu-R15-v4-lover
    @user-vishnu-R15-v4-lover 4 года назад +4

    Eanthinum eathinum unnicheattanu help cheyyunna vasu annan aanu eande hero 🌹

  • @navas9219
    @navas9219 4 года назад +7

    ഫിഷിംഗ് വീഡിയോ വന്നു ഓടിവന്നു കാണുന്നവർ ഉണ്ടോ

  • @hitmangaming5458
    @hitmangaming5458 4 года назад +4

    എൽദോ നിന്നെ സിനിമയിൽ എടുത്ത് 😂😂😂
    First comment 😍😍

  • @kl14UK.25
    @kl14UK.25 4 года назад

    ഇതു പോലത്തെ വീടിയോ ഇനിയും വേണം

  • @aswing288
    @aswing288 4 года назад +5

    ഉണ്ണി ചേട്ടാ നിങ്ങളെ പോലെയുള്ള കുറച്ചു യൂട്യൂബ്ഴ്സിന് വേണ്ടി മാത്രമാണ് ഞാൻ വൈഫൈ തന്നെ എടുത്തത്.... ഡെയിലി നെറ്റ് തികയുന്നില്ല 😂😂😘😘🥰🥰

  • @RickyReacher
    @RickyReacher 4 года назад +16

    മത്സ്യ കൃഷി വീഡിയോസ് ഇട് ഉണ്ണിച്ചെട്ടാ നന്നായിരിക്കും 👍❤️

  • @mohammedsuhail327
    @mohammedsuhail327 4 года назад +4

    ❤️❤️❤️ചേട്ടൻ സൂപ്പറാണ് ❤️❤️❤️

  • @Ajmal_cr
    @Ajmal_cr 4 года назад +1

    Njangade nattil kaythakora Enna parayunnathu

  • @arjunlakshman266
    @arjunlakshman266 4 года назад

    അടിപൊളി ഫിഷ് ബിരിയാണി ഉണ്ണിചേട്ടാ😍❤️😋😋😋🤤
    ഫിഷ് ഫാംമിങ് വീഡിയോസ് പ്രതീക്ഷിക്കുന്നു❤️🔥

  • @praveenchinju6321
    @praveenchinju6321 4 года назад +1

    Unni cheta chetante videos kanumbol kandirunnu povuva athrekku chetan nannayi avatharippikunathu eniyum nalla videos idanam unni cheta fish biriyani pwolichu 🐠🐟✌🥳

  • @adarshramesh3122
    @adarshramesh3122 4 года назад +1

    Fishing കാണാൻ wait cheythu irunna njn
    Unnichettan uyir❤️🥰🔥🔥

  • @vivekviswanathan5820
    @vivekviswanathan5820 4 года назад +1

    Njaga kollam karunagappallikkarkkivan "karatti" aanu karatti varathu kazhichittund, varutharach karivachittund
    Pashe biriyani vechath variety thanne saritha chechikk prethyeka like👍

  • @sreekanth_pb
    @sreekanth_pb 4 года назад

    മീൻ കൃഷി ചെയ്യണം ഉണ്ണിച്ചേട്ടാ 👍👍👍🔥🔥🔥

  • @nikhileshnikzzz9884
    @nikhileshnikzzz9884 4 года назад

    Thaan engenulla videos ittalum kaanum.
    💙💙💙

  • @Gurudeth
    @Gurudeth 4 года назад

    അടുത്ത എന്തെങ്കിൽ chllange👍👍👍 മൽസരം വയ്ക്കണം യുവാക്കൾക്കായി ബറോട്ട തീറ്റ മൽസരം പൊളിക്കും ചേട്ടാ

  • @roshanpjoy4778
    @roshanpjoy4778 4 года назад +1

    ഉണ്ണിച്ചേട്ടാ ഇത് ഞങ്ങടെ അവിടെ പറയുന്ന പേര് കല്ലുത്തി എന്നാണ് ഇതിനെ പിടിക്കാൻ ഉള്ള ഏറ്റവും നല്ല ബൈറ്റ് മണ്ണിരിയാണ്
    ന്റെ സ്ഥലം കുന്നംകുളം പറേംപാടം
    ഒത്തിരി സ്നേഹം ഉണ്ണിചേട്ടാ ❣️

  • @titto5051
    @titto5051 4 года назад

    Fish farm videos orupadu cheyanam pinne athinte koode cooking videos vennam

  • @sanilthomas2578
    @sanilthomas2578 4 года назад

    വറൈറ്റി വീഡിയോയും വെറൈറ്റി ബിരിയാണിയും 👌🌹

  • @Kalikkoottukaaran
    @Kalikkoottukaaran 4 года назад

    ബ്രോ മത്സ്യകൃഷിയുടെ വീഡിയോസ് ചെയ്യ്..

  • @rlbangalore
    @rlbangalore 4 года назад

    Nice...onnu ariyaan kazhinju..thank you..💕💕

  • @hulk493
    @hulk493 4 года назад

    മിൻ പിടിതം ഒരു കല യാണ് മിൻ കാരൻ കലാകാരനും😀😀😀

  • @nikhilravi9106
    @nikhilravi9106 4 года назад

    Kothippich kollan ayitt oronnu vannollum😍😍💪💪👌👌

  • @uppachideinaappy2401
    @uppachideinaappy2401 4 года назад

    Nammade,,pwolli machaane
    Ariyile,,,,,kadal machaan,,vishnu
    Kidilanaanta

  • @mohindmohi579
    @mohindmohi579 4 года назад +2

    പൊളിച്ചു ഉണ്ണി പൊളിച്ചു ഹരിപ്പാട് വീഡിയോ സൂപ്പർ ഒന്നും പറയാനില്ല🎣♥♥♥♥♥👍

  • @aachu3456
    @aachu3456 4 года назад

    ചേട്ടാ വീഡിയോ കൊള്ളാം നന്നായിട്ടുണ്ട്. പിന്നെ ചേട്ടൻ്റെ ഇപ്പൊൾ വരുന്ന എല്ലാ വീഡിയോവും ഒരുപാട് length ആകുന്നുണ്ട് അതൊന്നു ശ്രദ്ധിക്കണേ ❤️❤️❤️❤️

  • @മിന്നൽരമണൻ-ഞ7പ
    @മിന്നൽരമണൻ-ഞ7പ 4 года назад +4

    എന്നാ taste ആയിരിക്കും എനിക്ക് കണ്ടപ്പോ തന്നെ കൊതിയായി🤤🤤. ഇങ്ങനെ കൊതിപ്പിക്കലെ 😂😅😅

  • @blessymoljacobjacob7414
    @blessymoljacobjacob7414 4 года назад

    ഒരുപാട് നാളിനു ശേഷം ഒരു ഫിഷിങ്ങ് video Super

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig 4 года назад +1

    👍✌️🥰കരിപിടി

  • @sukanyamidhun6039
    @sukanyamidhun6039 4 года назад +1

    Epolea pineaa one coloure ayea pahzya power 🔥🔥🔥 thireche varattea fishing videoke vande wting🥰

  • @kkaoutomobilesbyakhildas3180
    @kkaoutomobilesbyakhildas3180 4 года назад

    Unni etta ee meen vachulla biriyaani making polichu..achante vala veeshalum polichu..

  • @ajmal6903
    @ajmal6903 4 года назад +2

    Unniyeettoi ummaa. Ee vaakku evideelum kandaal oru 💓 thannekku

  • @bipintp5065
    @bipintp5065 4 года назад

    ❤✌️👌 ഉണ്ണിചേട്ടോയ് 👌✌️ പുതിയ കൃഷിരീതികളും കൃഷിക്കാരെയും പരിചയപ്പെടുത്തുക 👌✌️ വളരെ നല്ല പരിപാടി ആണ്,
    കൊറോണ കാരണം തൊഴിൽ നഷ്ട്ടപ്പെട്ട ഒരുപാടുപേർ ഇങ്ങനുള്ള കൃഷികളിലേക്ക് ഇറങ്ങാൻ മടിക്കുന്ന കാരണം കൃഷിയെപ്പറ്റി ശെരിയായ അറിവുകൾ ലഭിക്കാത്തതാണ്, കർഷകർ അറിവും അനുഭവകളും പങ്കുവയ്ക്കാൻ OMKV ഒരിടം ആവട്ടെ ഫുൾ സപ്പോർട്ട് ❤👌✌️✌️👌✌️✌️👌👌👌✌️✌️❤❤❤

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 4 года назад

    പണ്ട് ചൂണ്ട ഇട്ടാൽ കിട്ടുന്ന main item.. മത്സ്യ കൃഷി ചെയ്യാൻ വലിയായ ആഗ്രഹം ഉണ്ട് 😊😊

  • @linson166
    @linson166 4 года назад

    ഉണ്ണിച്ചേട്ടന്റെ വീഡിയോ കുറച്ച് നാളായിട്ട് കാണുവാ പൊളിച്ചു 👏👏👏👏👏, ഇനി സ്വതസിദ്ധമായ വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 4 года назад +6

    അച്ഛന് കലിപ്പിൽ ആണല്ലോ 😁😁

  • @anilabiju9927
    @anilabiju9927 4 года назад +1

    Krishiyude video വേണം

  • @Hungryhuman123
    @Hungryhuman123 4 года назад +1

    Notification yeppo vannalum kandu kalayum❤️

  • @nijokkk5149
    @nijokkk5149 4 года назад +2

    Good family.. Unni Bro edue pollea oulla vedious ennium predishikhunnue

  • @shinasa5281
    @shinasa5281 4 года назад +1

    Adutha Meen Krishi porateeeeee.....👍👍👍👍👍❤

  • @cecilvlogzzz6324
    @cecilvlogzzz6324 4 года назад

    ഇനിയും കൃഷി വീഡിയോ വേണം ഉണ്ണി ചേട്ടാ ❤❤

  • @abhilahprasad2693
    @abhilahprasad2693 4 года назад

    ഇതുപോലുള്ള നല്ല വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ

  • @muhammadsuhail8970
    @muhammadsuhail8970 4 года назад +1

    Kidilam unni chetta❤️❤️❤️ vedio kalakki

  • @MLxHUNTER555
    @MLxHUNTER555 4 года назад

    Inganaulla videos idu unni chetta

  • @bijupookkadath8251
    @bijupookkadath8251 4 года назад

    Unnichettan undakiyathekal nannayi kanum

  • @muhammedsha8063
    @muhammedsha8063 4 года назад

    കൃഷിയുടെ വീഡിയോസ് വേണം

  • @blackbarrel5579
    @blackbarrel5579 4 года назад

    Krishi sthalath poy vdo cheyyanam💥

  • @truepromotion4852
    @truepromotion4852 4 года назад

    Unni bro hangover alla. Machan oru proffessional critic ayi ...ithu nammude keralathil oru quality trend undakkatte ... 🎉❤️

  • @_adith_vlogs
    @_adith_vlogs 4 года назад +3

    ഉണ്ണിച്ചേട്ടന്റെ വീഡിയോസ് എല്ലാം സൂപ്പർ ആണ്

  • @sjdbro6551
    @sjdbro6551 4 года назад +1

    Meenin dheshyam aayittundaaavum mikkavaarum atra kaalam aayi choonda udaan pooyitt😍😍😂😂😂😘😘😘😍😍

  • @Riya-nm3ld
    @Riya-nm3ld 4 года назад

    ഉണ്ണിച്ചേട്ടൻ വീണ്ടും 🐟🐟നെ പിടിച്ചേ ഇനി കളി മാറുകയാണ് മോനെ
    മീൻ ബിരിയാണി പൊളിച്ചു
    എന്റെ ഫേവരെറ്റ് ആണ്
    🐟ബിരിയാണി

  • @eforentertainment5646
    @eforentertainment5646 4 года назад +4

    കൃഷി ഇഷ്ടം ❤

  • @avengersgamingtr5569
    @avengersgamingtr5569 4 года назад +2

    കരിപ്പിടി യാ മോനെ🔥🔥

  • @kannang.pillai7794
    @kannang.pillai7794 4 года назад

    eda eldho nee muthada.... 💞😉

  • @JestinJacobPK
    @JestinJacobPK 4 года назад +31

    എന്തിനും ഏതിനും കൂടെ നിൽക്കുന്ന വാസു അണ്ണൻ

  • @ratheeshbabu2429
    @ratheeshbabu2429 4 года назад +1

    ഉണ്ണിയേട്ടാ സൂപ്പർ എന്റെ ആദ്യത്തേ കമന്റാട്ടോ..പെങ്ങമ്മാരോടും ഒരു ഹായ് പറയോണ്ടൂ..അടിപൊളി പൊളിച്ചൂ..

  • @febinpaul8639
    @febinpaul8639 4 года назад

    മീൻ കലിപ്പിലാന്ന്.... വല്ലപ്പോഴും ഒക്കെ ചൂണ്ട ഇടണം
    ഈ കലിപ്പാണ് ഞങ്ങക്കും വീഡിയോ ഇടാത്തപ്പോൾ 😀😀

  • @movieclips7008
    @movieclips7008 4 года назад

    കൃഷി ചെയുന്ന video വേണം

  • @sinanprkkl
    @sinanprkkl 4 года назад

    ഞങ്ങളുടെ നാട്ടിൽ ലോക്കൽ ആയിട്ട് കാലംപൊട്ടാ എന്ന് പറയും അടിപൊളി ടെസ്റ്റ്‌ ആണ് സാധനം 🥰

  • @vishnucp345
    @vishnucp345 4 года назад

    unnichetta mukkuvnz temumayitte oru video cheyyu

  • @prasantherikavu
    @prasantherikavu 4 года назад

    ഹായ് ഉണ്ണി എന്റെ നാട്💗💗💗💗

  • @farooksalih1808
    @farooksalih1808 4 года назад

    ഉപ്പ് എന്ന് കേക്കുമ്പോൾ ജമീല ചേച്ചിയെ ഓർമ വരും 😋 അല്ലേ ഉണ്ണി ചേട്ടാ

  • @asadarsh8056
    @asadarsh8056 4 года назад +1

    Pwoli..😍

  • @nishad611
    @nishad611 4 года назад

    കൈതക്കോര, കോര ഇവിടെ അങ്ങനെ ആണ് പറയുന്നത്... നല്ല രുചി ഉള്ള മീൻ ആണ് 👌👌

  • @preethilraj
    @preethilraj 4 года назад

    Ente nattil ee meenine porikku enna parayunnath. Eppozhum choonda ettu pidukkarundu.. Super.

  • @georgethomas9112
    @georgethomas9112 4 года назад +2

    Bro how protect fish from natural granite pond from trespassers,,,,, pond size approx 15 cents.

  • @multistada7000
    @multistada7000 4 года назад

    Fish videos undakil super avum

  • @ananthusramesan1741
    @ananthusramesan1741 4 года назад

    Farm visit nalla idea aanu chetta👌👍

  • @saneeshsathyan1028
    @saneeshsathyan1028 4 года назад

    Unni chetta nigal da by day nilavaram kurayunnu eanik mathram thonniyathanenkil shamikkuka.. katta fan love u bro..

  • @alphonsajoseph883
    @alphonsajoseph883 4 года назад

    Super video kanum munp comment 😊😊😊

  • @ransanpanchampurath907
    @ransanpanchampurath907 3 года назад

    നല്ല കുക്ക് 👍👍👍👍

  • @whoiss77
    @whoiss77 4 года назад +22

    പേവർ പേവർ
    അങ്ങനെ ഉണ്ണിച്ചേട്ടൻ മ്മളെ പഴയ മോഡലിലേക്ക് തിരിച്ചു എത്തിയിരിക്കുന്നു സൂർത്തുക്കളെ 😍

  • @achayantetaste6351
    @achayantetaste6351 4 года назад +12

    ഉണ്ണിച്ചേട്ടൻ മീനെ പിടിച്ചേ!!
    അങ്ങനെ കുറച്ചു നാളുകൾക്കു ശേഷം മീനെ ചുണ്ടയിൽ പിടിച്ചു ബിരിയാണി ഉണ്ടാക്കി ❤️❤️

  • @jithpanda9248
    @jithpanda9248 4 года назад

    Njan Unni chettan fan anu

  • @basheerbachu6047
    @basheerbachu6047 4 года назад +1

    സൂപ്പർ ഫാമിലി ബിരിയാണി ഉണ്ടാക്കി കൊടുത്ത ചേച്ചിക്ക് നന്ദി അറിയിക്കുന്നു🌹🌹

  • @radheshremashan302
    @radheshremashan302 4 года назад

    Unni etta vedios okke kuravanello varunnillallo onnum

  • @shamsukp7939
    @shamsukp7939 4 года назад

    മലപ്പുറത്തുള്ള കറുപ്പിന് തീരെ ബുദ്ധിയില്ല 🔥🔥🔥

  • @ashiqt4814
    @ashiqt4814 4 года назад

    Natural pond aano ithu

  • @anoopkumar8345
    @anoopkumar8345 4 года назад

    chettan vannu ennu arinjilla nerathe arinjirunal onu kanam ayirunu shoo🙂😲

  • @anoopabraham1983
    @anoopabraham1983 4 года назад

    Super unni Chetta.Special thanks to Akhil and family.Awesome support.