പാറമടയിലെ മീൻ നാട്ടുകാർക്ക് ഫ്രീ ആയി കൊടുത്തു 😱 The Fresh Fish Was Given To The Locals For Free

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Kerala’s abandoned granite quarries seem to be opening up new investment opportunities for the owners, who are facing threat from environmental agencies and anti-pollution forums.
    k&k tec
    / kktechs
    River Hooker's
    / @riverhookers5590
    Omkv fishing ന്റെ പുതിയ Web Site ആണെ ഒന്ന് കയറിനോക്കണെ.....
    www.omkvfishin... 🔥🔥🔥
    നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
    • വാസു ചിക്കൻ കോമഡി കുക്...
    താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
    About Me My U tube Life Story
    • ദീലീപേട്ടനും എൻ്റെ 18 ...
    Wats up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    www.instagram....
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    www.youtube.co... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    • Fishing Trip Video's
    #episode 6

Комментарии • 3 тыс.

  • @simsimmobile2666
    @simsimmobile2666 3 года назад +387

    വീഡിയോ കണ്ടവരുടെ മനസ്സും നേരിൽ കണ്ടവരുടെ വയറും നിറച്ച ഉണ്ണി ക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @xtremetravelist
    @xtremetravelist 3 года назад +384

    കണക്ക് നോക്കിയപ്പോ....എന്നെ ഇതീന്ന് ഒഴിവാക്കിത്തരാൻ പറഞ്ഞ George ചേട്ടന് 🙏🙏🙏

  • @shijinraj9449
    @shijinraj9449 3 года назад +218

    പാറമട വറ്റിച്ചു മീൻ പിടിച്ചതിൻ്റെ എല്ലാ വീഡിയോയും ആദ്യം മുതൽ അവസാനം വരെ കണ്ട വ്യക്തി എന്ന നിലയിൽ #K&Kക്ക് ഒരു ബിഗ് സല്യൂട്ട്👏👏👏. കാരണം K&K വളരെ ആത്മാർത്ഥതയോടെ ഒരുപാട് കഷ്ടപ്പെട്ടതായി, വ്യക്തിപരമായി എനിക്ക് ഫീൽ ചെയ്തു . K&K ഇഷ്ടം♥️♥️♥️♥️♥️♥️

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +12

      Thank you

    • @manimanimanimani1970
      @manimanimanimani1970 3 года назад

      🌹

    • @jinujohn8376
      @jinujohn8376 3 года назад +2

      😍ശരിക്കും k&k ആണ് തിളങ്ങിയത്. പുള്ളി ഉണ്ണിച്ചേട്ടന്റെ ടീമംഗം ആണോ

  • @123-RUN
    @123-RUN 3 года назад +335

    O: ഒന്നും വാങ്ങാതെ
    M :മീനുകളെ
    K :കൂടി നിന്നോർക്
    V :വീതിച്ചു കൊടുത്തു
    ഇഷ്ടായി ഒരുപാട് ഉണ്ണി ചേട്ടൻ മുത്താണ് 😍😍😍

  • @johnsonjohnson5088
    @johnsonjohnson5088 3 года назад +1560

    എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ കുളത്തിന്റെ ഓണർക് ലൈക് ഉണ്ടോ

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад +5

      Giveaway vaannittund pankedukkuka
      Vijayikkuka ruclips.net/video/yragupHhOYg/видео.html.

    • @sameeraliparakkal5718
      @sameeraliparakkal5718 3 года назад +3

      Illa

    • @cruzo6815
      @cruzo6815 3 года назад +6

      Ithile cheriya meenukal endayi bro

    • @commentpranthan9992
      @commentpranthan9992 3 года назад +1

      @@cruzo6815 athokke matte vellam pokunna vazikk poyi kanum.

    • @gokulgoku4076
      @gokulgoku4076 3 года назад +1

      Illlaaa like illlaaaa aaaaalk onnnum vendaaannu paranjathu aaalde pockel orenm kidappullondaaaaaanu

  • @BinsonPaulMenachery
    @BinsonPaulMenachery 3 года назад +15

    കണക്ക് നോക്കി....എന്നെ ഇതീന്ന് ഒഴിവാക്കിത്തരാൻ പറഞ്ഞ ചേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
    വീഡിയോ കണ്ടവരുടെ മനസ്സും നേരിൽ കണ്ടവരുടെ വയറും നിറച്ച ഉണ്ണി ക്ക് ഒരു ഒന്നര ലൈക്ക്
    ഒരു നന്ദി വാക്ക് പോലും പറയാതെ കിട്ടിയതുമായി പോയ നാട്ടുകാർക്ക് നല്ലത് വരട്ടെ

  • @akheeshthadayil7571
    @akheeshthadayil7571 3 года назад +243

    ഇത്രയധികം അധ്വാനം നിങ്ങൾക്ക് ഉണ്ടായിട്ടും ആ മീനുകളെല്ലാം വെറുതെ കൊടുക്കാൻ ഉണ്ണി ചേട്ടൻ കാണിച്ച ആ മനസ്സിലിരിക്കട്ടെ ഇന്നത്തെ ലൈക്ക്

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +7

      Thank you

    • @akheeshthadayil7571
      @akheeshthadayil7571 3 года назад +1

      @@OMKVFishingCooking unni eatta ❤️ lub you 😘

    • @akheeshthadayil7571
      @akheeshthadayil7571 3 года назад +5

      @MAHESH Mk നല്ലത് ചെയ്താൽ നല്ലതെന്നു പറയാനുള്ള മനസ്സ്കാണിക്കണം

    • @Ajin100
      @Ajin100 3 года назад +1

      Views kooduthal kittiyal ithellam profit aanu

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +792

    മോട്ടർ കൊണ്ട് വെച്ച് പാറമടയിലെ വെള്ളമടിച്ചു വറ്റിച്ചു മീൻ പിടിച്ച് നാട്ടുകാർക്ക് കൊടുത്ത ഇങ്ങളൊക്കെ വേറെ ലെവലാണ് 💪👍👍✌️✌️😍

    • @StonerMallu
      @StonerMallu 3 года назад +7

      Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +16

      Thank you

    • @mallusingh5683
      @mallusingh5683 3 года назад +1

      ഉണ്ണി ബ്രോയെ ഞങ്ങൾക്ക് വിശ്വാസമാണ് 👍👍👏👏💞💞😍😍

    • @makrigopalann
      @makrigopalann 3 года назад

      ഇയാൾ ഇവിടെയും വന്നോ

    • @fayasmubaris9877
      @fayasmubaris9877 3 года назад +1

      @@OMKVFishingCooking 💝

  • @sreejithskumar7014
    @sreejithskumar7014 3 года назад +83

    പിള്ളാർക്ക് കൊടുത്തപ്പോൾ അവരുടെ മുഖത്തെ ആ ചിരി ഒത്തിരി സന്തോഷം ആയി 🙂 ഉണ്ണി ചേട്ടൻ വേറെ ലെവൽ 🥰

  • @user-mi1cr4ls4n
    @user-mi1cr4ls4n 3 года назад +173

    അധികം ഒന്നും പ്രതീക്ഷിക്കാതെ കിട്ടിയതിൽ പകുതി ഫ്രീയായി നാട്ടുകാർക്കു കൊടുത്ത ഉണ്ണിചേട്ടൻ pwoli alle 😍😍😍😍😍😍😍😍😍

  • @oxtenideasz
    @oxtenideasz 3 года назад +642

    Ath Vibe Aaayi🔥❣️

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +44

      Mowne

    • @StonerMallu
      @StonerMallu 3 года назад +8

      Hello OMKVfans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @chris-uc9ir
      @chris-uc9ir 3 года назад +4

      Oxten ideas 🤩

    • @ashikariji1018
      @ashikariji1018 3 года назад +1

      ,

    • @ashikariji1018
      @ashikariji1018 3 года назад

      ,

  • @eminjohn633
    @eminjohn633 3 года назад +256

    കാശിനോട് മാത്രം അത്യാർത്തിയുള്ള യൂടൂബർമാർ ഉണ്ണിചേട്ടനെ കണ്ടുപടിക്കട്ടെ..❤️

  • @sufiyan5112
    @sufiyan5112 3 года назад +112

    പിടിച്ച മീനിന്റെ നല്ലൊരു പങ്ക്, കണ്ട് നിന്ന ആളുകൾക്ക് കൊടുത്ത ഉണ്ണിചേട്ടനും ടീംസും പൊളിച്ചു❤️⚡️.
    ഇത് ഒക്കെയാണ് ട്വിസ്റ്റ്‌ 🙌💥

  • @junujunaidozz
    @junujunaidozz 3 года назад +36

    നല്ലൊരു മനുഷ്യൻ ഉണ്ണി ചേട്ടൻ.. മനസ്സ്കൊണ്ടും പെരുമാറ്റം കൊണ്ടും ഞാൻ കണ്ട യൂട്ടൂബ് വ്ലോഗറിൽ ഏറ്റവും നല്ലൊരു വ്യക്തി 😍😍😍

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 3 года назад +65

    പാറമട വറ്റിക്കുന്നത് ലൈവായി കാണാൻ വന്നവരെ സന്തോഷത്തോടെ മടക്കി അയച്ച ഉണ്ണിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😘😘

  • @FoodVlogByShanukabeer
    @FoodVlogByShanukabeer 3 года назад +771

    പാറമട ഫുൾ എപ്പിസോഡ് കണ്ടവർ ഇവിടെ കമോൺ

  • @twowheels002
    @twowheels002 3 года назад +305

    എല്ലാർക്കും ഫ്രീയായി മീൻ കൊടുത്ത മച്ചാനെ നിങ്ങൾക്കൊരു 🏆

    • @StonerMallu
      @StonerMallu 3 года назад +2

      Hello OMKV fans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +3

      Thank you

    • @twowheels002
      @twowheels002 3 года назад

      @@OMKVFishingCooking ❣️❣️

  • @MegaManoop
    @MegaManoop 3 года назад +130

    കാശിനോട് ആർത്തിയില്ലാത്ത ഒരേഒരു RUclipsr.... 😍😍😍😍😍😍😍😍😍😍😍😍😍😍

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +14

      Thank you

    • @Dashamuulam
      @Dashamuulam 3 года назад +15

      കാശിനോട് മാത്രം ആർത്തി ഉള്ള ഒരു utuber=sujith phakthan😂

    • @ananthu8534
      @ananthu8534 3 года назад +11

      @@Dashamuulam Sujith Bhaktan and Mallu traveller

    • @jsmedia9247
      @jsmedia9247 3 года назад +3

      അത് സത്യം

    • @Dashamuulam
      @Dashamuulam 3 года назад +4

      @@ananthu8534 traveller നല്ലപോലെ spend ചെയുന്നുണ്ട്..പിശുക്ക് കാണിക്കാനും bargain ചെയ്യാനും ഒന്നും പോണില്ല

  • @pappajikdl
    @pappajikdl 3 года назад +562

    കെ ആൻഡ് കെ ഫാൻസ്‌ ഇവിടെ കമോൺ

    • @midhunkm8550
      @midhunkm8550 3 года назад +6

      K&k oree pwoli 🔥🔥🔥uyir❤️

    • @vismayamaya1256
      @vismayamaya1256 3 года назад +2

      K&k❤️❤️❤️❤️❤️❤️

  • @snp-zya
    @snp-zya 3 года назад +159

    ഒരു ചെറു പുഞ്ചിരിയോട് കൂടിയല്ലാതെ ആദ്യം മുതൽ അവസാനം വരെ ഈ വിഡിയോ കാണാൻ സാധിക്കില്ല, നാട്ടുകാർക്ക് ഒക്കെ മീൻ കൊടുത്തതിൽ 🥰❤️

  • @Younus1989
    @Younus1989 3 года назад +10

    ഒരു പാട് vlogers നെ കണ്ടിട്ടുണ്ട് ആദ്യമായിട്ടാ ഒരു vloger ഫ്രീ ആയിട്ട് സാധനം കൊടുക്കുന്നത് കാണുന്നത് നിങ്ങൾ പൊളിയാണ് മച്ചാനെ......i like

    • @islamicmediavlogs984
      @islamicmediavlogs984 3 года назад

      ക്രാഫ്റ്റ് മീഡിയ ഫിറോസ് ഉണ്ട്

  • @jithin_thalassery
    @jithin_thalassery 3 года назад +81

    അത് പൊളിച്ചു🔥. ഒരാൾക്ക് ഒരു മീൻ വീതം😜. വരി വരിയായി വച്ചത് കാണാൻ എന്തൊരു ചേൽ ആണ്🔥

  • @vishnuvijayan7045
    @vishnuvijayan7045 3 года назад +68

    സീരിയലിന്റെ അടുത്ത എപ്പിസോഡ് കാണാൻ അമ്മ wait ചെയ്ത് ഇരിക്കുന്നത് പോലെ ആയിരുന്നു, പാറമട വീഡിയോസിനു വേണ്ടി ഉള്ള കാത്തിരുപ്പ് ❤️❤️❤️k&k, vasu annan 👌👌

  • @akhilsuresh7197
    @akhilsuresh7197 3 года назад +7

    നന്മയുള്ള ലോകമേ 👍👍👍🤩🤩🤩🤩... ഇതിൽ നിങ്ങളുടെ ലാഭം ഞങ്ങളുടെ സന്തോഷം മാത്രം ആണ് എന്ന് മനസിലായി.. എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ.. ഇതിന്റെ എല്ലാ episodes കണ്ട എന്ന നിലയിൽ പറയുവാ. ഇതിലെ ഗുണങ്ങൾ നിങ്ങൾക്ക് ഉറപ്പായും പുറകെ വരും..😍😍😍😍

  • @achayantetaste6351
    @achayantetaste6351 3 года назад +208

    4 ദിവസം കഷ്ടപ്പെട്ടത് നാട്ടുകാർക്ക് വീതിച്ചു കോടുത്ത എല്ലാ യുട്യൂബ് ഹീറോയ്ക്കും എന്റെ നന്ദി 🙏
    God bless you guys 🙏🙏

    • @sahalk8563
      @sahalk8563 3 года назад +2

      നിങ്ങളുടെ ചാനൽ പോലെയാണല്ലോ

    • @achayantetaste6351
      @achayantetaste6351 3 года назад +1

      @@sahalk8563 എന്റെ ഒരു പൊടി ചാനൽ ❤️😁🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +5

      Thank you 🙏

  • @comeoneverybody4413
    @comeoneverybody4413 3 года назад +375

    സഖാക്കളേ..., കേരള ഫയർഫോഴ്സിനും, ഇവിടുത്തെ നാട്ടുകാർക്കും..,OMKV ടെ പേരിലും എൻ്റെ വ്യക്ക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...🤝 ബാ പോവാം...😄♥️

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +16

      Thank you

    • @hareeshsiva6775
      @hareeshsiva6775 3 года назад

      ❤️❤️❤️

    • @Afsal_Aashh
      @Afsal_Aashh 3 года назад

      😅😅

    • @ajithsajeevs5113
      @ajithsajeevs5113 3 года назад +9

      @MAHESH Mk പഴയ ഓർമ്മവച്ചു വിളിച്ചതാവും 😒.... അന്യനിന്നുപോയില്ലേ 😒😒😥😥

  • @arjunlakshman266
    @arjunlakshman266 3 года назад +16

    അങ്ങനേ പാറമട വറ്റിച്ചുള്ള വീഡിയോയും പാക്കപ്പ് ആയി ☹️😢
    ഇതുപോലുള്ള വെറൈറ്റി വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ഉണ്ണി ചേട്ടാ & k&k മച്ചാനും 😍❤️🔥

  • @tibigeorge476
    @tibigeorge476 3 года назад +331

    ഉണ്ണിചേട്ടന് എല്ലാവർക്കും ഇഷ്ടമാണ്. ഒരു അഹങ്കാരം ഇല്ലാത്ത സംസാരം❤️omkv

    • @StonerMallu
      @StonerMallu 3 года назад +5

      Hello OMKV fans👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +9

      😍😍😍

    • @shaanc2049
      @shaanc2049 3 года назад

      Adhu Kalayan unnichaatan nisam Ne yaaalpichitund 😊

  • @nushadkk1351
    @nushadkk1351 3 года назад +54

    കഷ്ടപ്പെട്ട് പിടിച്ചിട്ട് അതൊക്കെ വെറുതെ കൊടുക്കാൻ തോന്നിയ ഉണ്ണിച്ചേട്ടന്റെ മനസ്സിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +6

      Thank you

    • @alwinchristopherms7866
      @alwinchristopherms7866 3 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....

  • @mohdshebin2745
    @mohdshebin2745 3 года назад +16

    I dont know why this channel not reached 1 Million .
    He realy deserves it .

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +2

      Thank you

    • @mohdshebin2745
      @mohdshebin2745 3 года назад +1

      @@OMKVFishingCooking expecting more and more from you .
      Love from Malappuram ❤

  • @minimathew1320
    @minimathew1320 3 года назад +262

    ജനങ്ങൾക്ക് മീൻ ഫ്രീയായി കൊടുത്ത ഉണ്ണിച്ചേട്ടന് ഇരീക്കട്ടെ ഇന്നത്തെ ലൈക് മുഴുവനും...😍😍👌....❤✌

    • @StonerMallu
      @StonerMallu 3 года назад +2

      Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +6

      Thank you

  • @divyababu4813
    @divyababu4813 3 года назад +71

    നന്മയുള്ള മനസുള്ള ചേട്ടനും കുടുംബത്തിനും നല്ലത് വരട്ടെ..

  • @gopeshkurikkal846
    @gopeshkurikkal846 3 года назад +2

    സഹോ പൊളിച്ച് . അവസാനം വെറുതേ കൊടുത്തില്ലെ താങ്കൾ നല്ല മനസ്സിന്റെ ഉടമയാണ്. ഞാൻ താങ്കളുടെ പ്രോഗ്രാം എല്ലാം കാണുന്ന ഒരാളാണ്. ദൈവം അനുഗ്രഹിക്കട്ടെ

  • @jijokj1834
    @jijokj1834 3 года назад +127

    നഷ്ടം ആയിട്ടും മീൻ വെറുതെ കൊടുത്ത OMKV ക്കും, എനിക്ക് ഒന്നും വേണ്ട എന്നു പറഞ്ഞ പാറമട ഉടമസ്ഥനും, ഉണ്ണിയെ അകമഴിഞ്ഞ് സഹായിച്ച K&K ക്കും ബിഗ് സല്യൂട്ട്🙏🙏🙏
    വാസു അണ്ണനെ മറക്കില്ല🔥🔥🔥

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +1

      Thank you

    • @jijokj1834
      @jijokj1834 3 года назад +1

      ആദ്യം ആയിട്ടാണ് എന്റെ ഒരു കമന്റിന് ഇത്രയും ലൈക്ക്🙏🙏🙏😭😊😂

  • @rejishm.r.7114
    @rejishm.r.7114 3 года назад +22

    Omkv & K&k നിങ്ങൾ രണ്ടും പോളിയാണ്. വലിയ ഹാഷ്പോഷ ഒന്നും ഇല്ലാത്ത എല്ലാവർക്കും ഇഷ്ട്ടം ആവുന്ന വളരെ നല്ല രണ്ട് ഗഡിസ്.❤️

  • @insurance4u713
    @insurance4u713 3 года назад +22

    പൂച്ച മീൻ എടുത്തു പോകുന്നത് പോലെയാണ് പിള്ളേർ മീൻ എടുത്ത് പോകുന്നത്....!!!
    😀😀😀

  • @statusupdater1330
    @statusupdater1330 3 года назад +44

    എല്ലാവർക്കും മീൻ വെറുതെ കൊടുത്ത മച്ചാനിരിക്കട്ടെ ഇന്നത്തെ ലൈക് ✌️✌️✌️✌️♥️♥️🌹

  • @shareefchettiyalukkal3817
    @shareefchettiyalukkal3817 3 года назад +66

    ഇതൊക്കെ കേരളത്തിൽ അല്ലാണ്ട് എവിടെ കാണും ഈ സ്നേഹം 🥰

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +7

      ❤️

    • @commentpranthan9992
      @commentpranthan9992 3 года назад

      Athepole meen verude koduthittu oru thanks parayathath vere evide kanum.

    • @subashkailash2373
      @subashkailash2373 3 года назад +2

      Ne Tamil nattilottu va njngal kanikkam shenham devivathinu nirakkatha karyam parayalle ella idathuthum ondu bro nanma ollavar

  • @muhannadup527
    @muhannadup527 3 года назад +19

    ഇത്ര കഷ്ടപ്പെട്ട് പിടിച്ച മിനുകളെ നാട്ടുകാർക്ക് ഫ്രീ ആയി കൊടുത്ത ഉണ്ണി ചേട്ടനാണ് എന്റെ ഹീറോ 💪

  • @PBLOfficial
    @PBLOfficial 3 года назад +62

    നല്ല Series ആയിരുന്നു.ഇനിയും ഇതു പോലെ പ്രതീക്ഷിക്കുന്നു.

  • @RiyasNM007
    @RiyasNM007 3 года назад +120

    ഉണ്ണി ചേട്ടൻ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞപ്പോൾ സബ്സ്ക്രൈബ് ചെയ്യാൻ ഉള്ള കാശൊന്നും എന്റെ കയ്യിൽ ഇല്ല എന്നു ഒരു ചേട്ടൻ...😅😎നിഷ്‌കു...🤣😍😎

  • @3009352f
    @3009352f 3 года назад +32

    കഷ്ടപ്പെട്ട എല്ലാ ചങ്കുകൾക്കും ഒരായിരം പൂച്ചെണ്ടുകൾ.....🥰🥰🥰😘😘😘

  • @praveenkumarr4606
    @praveenkumarr4606 3 года назад +54

    വാസു അണ്ണൻ :ആർക്കാടാ കണക്ക് കാണണ്ടേയ്യ് 😂

  • @jishnushaju6471
    @jishnushaju6471 3 года назад +15

    പലരും നടക്കില്ലന്ന് പറഞ്ഞിട്ടും ചെയ്തു കാണിക്കും എന്നുള്ള ഉണ്ണി ചേട്ടന്റെ ആ ധൈര്യം ആരും കാണാതെ പോവരുത് 💥💥💥💥💥💥💥

  • @manujoseph4496
    @manujoseph4496 3 года назад +6

    ഈ നല്ല മനസ്സിന് ദൈവം എന്തായാലും പ്രതിഫലം തരും😍😍👩‍❤️‍👩👩‍❤️‍👩

  • @vishnuanil3200
    @vishnuanil3200 3 года назад +35

    കട്ട വെയ്റ്റിംഗ് ആരുന്നു ഉണ്ണിച്ച... 😘😘😘😘 ഈ മനസുണ്ടല്ലോ... അതിനാണ് ഇന്നത്തെ ലൈക്‌.. ആ ബട്ടൺ ഒന്ന് കുത്തിപ്പൊട്ടിച്ചു പോകു .🌠🌠

  • @jishnuuv3817
    @jishnuuv3817 3 года назад +93

    ഉണ്ണി ഏട്ടാ എനിയും ഇതുപോലുള്ള വീഡിയോസ് പ്രതീഷിക്കുന്നു💕💕💕
    Video's ഒരു രക്ഷയും ഇല്ലാ 😍😍😍

  • @nibinjoseph7111
    @nibinjoseph7111 3 года назад +4

    എല്ലാവർക്കും മീൻ വെറുതെ കൊടുത്ത ഉണ്ണി Bro.. മുത്ത് ആണ് ❤️❤️❤️.. പിന്നെ കൂടെ കട്ടക്ക് നിന്നും help ചെയ്യ്താ എല്ലാവർക്കും ഒരു big salute... പിന്നെ നമ്മുടെ k&k🥰🥰🥰 Nisam ikka🥰🥰🥰... Ee കൂട്ടുകേട്ട് എപ്പോളും ഉണ്ടാവട്ടെ...💪💪💪 എപ്പിസോഡ് എല്ലാം പൊളി ആയിരുന്നു. ഇനിയും പ്രദിക്ഷിക്കുന്ന...❤️❤️❤️❤️

  • @user-oi1qy6by2q
    @user-oi1qy6by2q 3 года назад +94

    എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ കുളത്തിൻ്റെ ഓണർക്കും എനിക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ😜💞💞

    • @sibivs
      @sibivs 3 года назад +1

      ഇടയ്ക്ക്, നല്ല സൈസുള്ള അഞ്ചാറ് കരിമീൻ അടിച്ചോണ്ട് പോയത് കണ്ടില്ലാരുന്നോ...

  • @Dileepdilu2255
    @Dileepdilu2255 3 года назад +22

    നാട്ടുകാർക്ക് മീൻ കൊടുത്തത് വളരെ അടിപൊളി ആയി ഉണ്ണിച്ചേട്ട 👏❣💛💚അവർക്കെല്ലാം വളരെ സന്തോഷമായി 👌👌😙😙😙 കിടുവെ ഉണ്ണിയേട്ടാ

  • @muneerali9983
    @muneerali9983 3 года назад +3

    കിട്ടിയതിന്റെ ഒരു വിഹിതം നാട്ടുകാര്‍ക്ക് കൊടുത്ത ആ വലിയ മനസ്സിന് നന്ദി. എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ. അടുത്ത വീഡിയോ പെട്ടെന്ന് പോന്നോട്ടെ

  • @ksa7010
    @ksa7010 3 года назад +95

    ഇത്രയും പൈസയ്ക്ക് പാറമട ലേലത്തിന് എടുത്തിട്ടും എല്ലാവർക്കും ഫ്രീയായി മീൻ കൊടുക്കാൻ തോന്നിയ ഉണ്ണി ചേട്ടൻറെ ആ മനസ്സിന് നന്മകൾ ഉണ്ടാകട്ടെ,,

  • @ameenmuhammed5630
    @ameenmuhammed5630 3 года назад +100

    വാസു അണ്ണൻ ഫാൻസ് ലൈക്ക് അടി

  • @BonnyMSoman
    @BonnyMSoman 3 года назад +1

    പല ഗിവ് എവേ കണ്ടിട്ടുണ്ട് ...പക്ഷെ ഇത് ഒരു വെറൈറ്റി ഗിവ് എവേ അയി ....pwoli

  • @palakkaran8509
    @palakkaran8509 3 года назад +51

    എല്ലാരും മീനും കൊണ്ട് പോയി, മുതിർന്ന ഒരാൾ പോലും ഒരു താങ്ക്സ് പോലും പറഞ്ഞില്ല🤗🤗 മലയാളി പൊളിയാ 😉😉

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +6

      👍

    • @deadline348
      @deadline348 3 года назад +1

      സത്യം ഇതൊക്കെ എന്നാ മലയാളികൾ പഠിക്കുക...

    • @commentpranthan9992
      @commentpranthan9992 3 года назад +1

      Ippozathe piller parayum. But muthirnna alukalkk athokke oru kurachila.

    • @palakkaran8509
      @palakkaran8509 3 года назад

      @@commentpranthan9992 ചില കാര്യങ്ങളിൽ പിള്ളേരെ കണ്ടും പഠിക്കണം

    • @durga1391
      @durga1391 3 года назад +1

      💯

  • @oaklandsportsarena6753
    @oaklandsportsarena6753 3 года назад +73

    പൂരവും കഴിഞ്ഞു വെടിക്കെട്ടും കഴിഞ്ഞു... 😪😪പാറ മട വറ്റിക്കുന്ന എപ്പിസോഡുകൾ സംഭവം തന്നെയായിരുന്നു..

  • @shynirajan714
    @shynirajan714 3 года назад +1

    മനസ്സിൽ നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും ദിനം പ്രതി കൂടി വരുകയാണല്ലോ മാഷേ ❤❤❤❤

  • @vishnu.creation3821
    @vishnu.creation3821 3 года назад +31

    ഉണ്ണിച്ചേട്ടോ ഹാർഡ് വർക്കിന്റെ ഫലം ഈശ്വരന്റെ പക്കൽ നിന്നും കിട്ടിയിരിക്കും ... രാപ്പകലില്ലാതെ കഷ്ടപ്പെട്ട എല്ലാവർക്കും നല്ലമനസിനുടമയായ കൊറിമുതലാളിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @afsalmuhd643
    @afsalmuhd643 3 года назад +19

    അവിടെ ഉള്ള എല്ലാർക്കും മീന് കൊടുത്ത ആ വലിയ മനസ് ♥️♥️💕

  • @jithinmurali7183
    @jithinmurali7183 3 года назад +3

    നാട്ടുകാര്‍ക്ക് കിടിലന്‍ സസ്പെന്‍സ് കൊടുത്തല്ലോ....
    നിങ്ങളുടെ കഷ്ടപാട് കണ്ടറിഞ്ഞ ആ ചേട്ടന്റെ വലിയ മനസ്സ് ആരും കാണാതെ പോകരുത്...🙏👍👍👌

  • @agora6038
    @agora6038 3 года назад +9

    നഷ്ടം ആണെന്ന് മനസിലായി ന്നാലും ഇങ്ങടെ വീഡിയോ കണ്ടിട്ട് ഇത്രക്കും സന്തോഷം തോന്നിയത് ആദ്യമായിട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 3 года назад +16

    നാട്ടുകാർക്ക് മീൻ കൊടുത്തത് വളരെ അടിപൊളി ആയി ഉണ്ണിച്ചേട്ട 👏❣💛💚അവർക്കെല്ലാം വളരെ സന്തഷമായി

  • @abduljaleel6578
    @abduljaleel6578 3 года назад +12

    വിചാരിച്ചത്ര ലാഭം കിട്ടിയില്ലെങ്കിലും നാട്ടുകാർക്ക് ഫ്രീയായി മീൻ കൊടുത്ത ഉണ്ണി ചേട്ടന്റെ മനസ്സു ആരും കാണാതെ പോവരുത്.

  • @jithinv3205
    @jithinv3205 3 года назад +243

    ഇതൊക്കെ കണ്ടിട്ട് നമ്മക്ക് നിങ്ങടെ ചാനല് സബ്സ്ക്രൈബ് ചെയ്യാതിരിക്കാൻ പറ്റുവാ 😜

    • @StonerMallu
      @StonerMallu 3 года назад +3

      Hello OMKV fans 👏.ഇന്നലെ Top 5 Travel vloggers in Kerala 2020 പ്രസിദ്ദികരിച്ചു.നിങ്ങൾക് പ്രിയപ്പെട്ടവർ ഉണ്ടോ എന്ന് കണ്ടു നോക്കു ❤
      അവർക്ക് ഇപ്പോൾ എത്രയാ സ്ഥാനം എന്ന് അറിയണ്ടേ 🔥🔥വേഗം കണ്ടു നോക്കു കൂട്ടുകാരെ എന്റെ ചാനലിൽ ഉണ്ട് 🔥🔥🔥❤❤❤
      Pever വരട്ടെ 🔥🔥🔥🙏🙏🙏

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +15

      patto

    • @jithinv3205
      @jithinv3205 3 года назад

      @@OMKVFishingCooking ❤️

    • @aneeshmohanan6355
      @aneeshmohanan6355 3 года назад +8

      ഉണ്ണി ചേട്ടാ ആ പാറമടയിൽ പഴയപോലെ വെള്ളം നിറഞ്ഞു കഴിയുമ്പോൾ പറ്റുമെങ്കിൽ ഏതെങ്കിലും വിഡിയോയിൽ ഒന്ന് കാണിക്കാമോ, എത്രനാള് കൊണ്ട് പഴയപോലെ ആകും എന്നറിയാൻ ഒരു ജിങ്ജ്ഞാസ

    • @afsalns1773
      @afsalns1773 3 года назад

      @@StonerMallu onu poii chathudee doo. Ellaa videos adiyilum ethee comments annallo

  • @syammavoor
    @syammavoor 3 года назад +111

    ഉണ്ണിച്ചേട്ടൻ ഉയിർ ന്ന് കമൻറ് ചെയ്താൽ മിനിമം 100 like കിട്ടുമെന്നറിഞ്ഞ് വന്നതാ

  • @nesarmottas796
    @nesarmottas796 3 года назад +7

    ഇത്രയും കഷ്ടപ്പെട്ട് മീനിനെ പിടിച്ച k&k ക്കേ ഞാന്‍ ലൈക്കൂ.,

  • @Suji1961
    @Suji1961 3 года назад +117

    തുടക്കം വളരെ ഹാപ്പി ആയി ഇരുന്ന് കണ്ടിട്ട് അവസാനം ആയപ്പോൾ വിഷമം ആയവരുണ്ടോ 😒😔

    • @jerrykumbalanghi7531
      @jerrykumbalanghi7531 3 года назад +3

      ഞാൻ ഇനി എപ്പോഴാ ഇങ്ങനെ ഒരു വീഡിയോ

    • @Dashamuulam
      @Dashamuulam 3 года назад

      Illa

    • @alwinchristopherms7866
      @alwinchristopherms7866 3 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....

  • @shanshahid022
    @shanshahid022 3 года назад +9

    കണ്ടു നിന്നവർക്ക് കൊടുത്ത ആ മനസ്സാണ് ഞങ്ങൾക്ക് ഇഷ്ടം... നിങ്ങ പൊളിയാണ്.....

  • @naseefnasee4935
    @naseefnasee4935 3 года назад +2

    എടാ നീ ഒരു മുത്താണ് നീ എല്ലാവർക്കും മീൻ കോടുത്തല്ലോ ആ ഒരു മനസ്സ് കലക്കി മുത്തേ

  • @syammavoor
    @syammavoor 3 года назад +41

    ഏറ്റവും മാസ്സ് ആ പാറമട ചേട്ടൻ്റെ മനസ്സാണ്

  • @__vibe__
    @__vibe__ 3 года назад +35

    ഒരു പത്ത് വിടിഹോക്കുള്ള വക ഉണ്ടായിട്ടും വെറും 6 എപ്പിസോടൈൽ ഒതുക്കിയ ഉണ്ണിയെട്ടനിരിക്കട്ടെ ഇന്നത്തേ ലൈക്ക് എല്ലാവരും കൂടി ലൈക്ക് ബട്ടൺ തച്ച് പെളിക്കു പുള്ളറെ😆😁🤭

  • @vishnushankar5218
    @vishnushankar5218 3 года назад +16

    ഉണ്ണിചേട്ടന്റെ കൂടെ കട്ടക്ക് നിന്ന കൂട്ടുകാർക്ക് ഒരു ബിഗ് സല്യൂട്ട് 👍👍

  • @jintoerumapetty3524
    @jintoerumapetty3524 3 года назад +26

    അച്ഛനും അമ്മയും പിന്നെ കുറെ പിള്ളാരും 🥰

  • @bipintp5065
    @bipintp5065 3 года назад +10

    ❤❤ പോസിറ്റീവ് വൈബ് ❤ ❤അതാണ് ഇവർ എല്ലാരുടേയും മെയിൻ ❤

  • @adarshadhi6316
    @adarshadhi6316 3 года назад +1

    ന്റെ പൊന്നു ഉണ്ണി ചേട്ടാ നിങ്ങള് ഒരു സംഭവം ആണ് ട്ടാ .....! ഹൃദയത്തിൽ നിന്ന് സ്നേഹം ❤❤

  • @nidhinantony-peppe-1929
    @nidhinantony-peppe-1929 3 года назад +23

    Vasu Annan uyir...😂😂

  • @alexmathew4436
    @alexmathew4436 3 года назад +16

    ചുക്കാൻ പിടിച്ചത്omkv ആണെങ്കിലും താരംk&k ആണ്

  • @ubaidparolimunderi5532
    @ubaidparolimunderi5532 3 года назад +17

    എല്ലാവർക്കും മീൻ കൊടുക്കാനുള്ള മനസുണ്ടൊല്ലൊ അത് ഒരു ഒന്ന് ഒന്നര മനസാണ് നമിച്ചു എങ്ങനെ ഇതിന് ലൈക്ക് അടിക്കാതിരിക്കും

  • @binilchathothnadakkavu5540
    @binilchathothnadakkavu5540 3 года назад +5

    ഇതു പോലെ ഒരു വിഡിയോ കാണാൻ അവസരം ഉണ്ടാക്കിതന്ന നിങ്ങൾ വേറെ ലെവലാണ് ഭായ് ❤️❤️❤️❤️❤️❤️

  • @roshinkp5984
    @roshinkp5984 3 года назад +8

    ഒന്നും വേണ്ടെന്ന് പറഞ്ഞ ചേട്ടൻ മാസ്സ്..😍

  • @shamsushan544
    @shamsushan544 3 года назад +4

    വളരെ ഉഷാർ എപ്പിസോഡ്സ് ആയിരുന്നു
    പാറ മട എല്ലാ എപ്പിസോടും മിസ്സ്‌ ആക്കാൻ തോന്നിയില്ല
    അടിപൊളി

  • @Linsonmathews
    @Linsonmathews 3 года назад +9

    അമ്പോ... ഉണ്ണി ചേട്ടാ ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 🤗 ഒരു നേരത്തെ ആഹാരം കൊടുത്ത ഇങ്ങളെ ഈശ്വൻ അനുഗ്രഹിക്കട്ടെ 🙏 കൂട്ടത്തിൽ ഉണ്ടായിരുന്ന K&K 😘🥰

  • @yadhukrishna7721
    @yadhukrishna7721 3 года назад +11

    പാറമട എപ്പിസോഡ്സ് എല്ലാം വേറെ ലെവൽ 🔥❤️🤗💕

  • @deeputd3981
    @deeputd3981 3 года назад +2

    സബ്സ്ക്രൈബ്ർ അല്ലാത്ത aah ചേട്ടന് പോലും give away ആയി മീൻ കൊടുത്ത ഉണ്ണി ചേട്ടന് big സല്യൂട്ട്.. തുടക്കം മുതൽ കണ്ടു അവസാനം ഇങ്ങനെ ആയിരുന്നെന്നു അറിഞ്ഞിരുന്നേൽ അങ്ങ് varathillarunno.. sed akki. ❤️❤️❤️❤️

  • @manuas8021
    @manuas8021 3 года назад +29

    അടുത്തവട്ടം പാറമട വറ്റിക്കുമ്പോൾ എന്നേം കൂട്ടുവോ ഉണ്ണിച്ചേട്ടാ ഞാൻ പട്ടിയെപ്പോലെ പണിഎടുത്തോളം കണ്ടിട്ട് കൊതി ആകുന്നു ❤❤❤

  • @shibinjoy9275
    @shibinjoy9275 3 года назад +4

    ഉണ്ണിച്ചേട്ടാ കിടുക്കി കളഞ്ഞു. മനസ് നിറഞ്ഞു കണ്ടു തീർത്ത എപ്പിസോഡ്സ് ♥️♥️♥️♥️♥️♥️♥️♥️♥️

  • @prasanthpachus9853
    @prasanthpachus9853 3 года назад +4

    നമ്മുടെ പൊറോട്ട കുട്ടൻ 🤩🤩🤩🤩🤩🤩🤩(majeem)എവിടെ കണ്ടില്ലല്ലോ പാറമട വ്ലോഗിൽ മിസ്സ്‌ ചെയ്തു

  • @Dileepdilu2255
    @Dileepdilu2255 3 года назад +20

    പൊളിച്ചേ ഉണ്ണിയേട്ടാ വേറെ ലെവൽ💕💕🤗👍👍👍😍💖💖💖✌✌

  • @user-zi7zl5gn9y
    @user-zi7zl5gn9y 3 года назад +77

    വിഡിയോ കണ്ട് കമെന്റ് നോക്കാൻ വന്ന എത്ര പേര് ഉണ്ട് ഇവിടെ

    • @Unknowniqoo
      @Unknowniqoo 3 года назад

      Ente channel sub cheyume

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 3 года назад +1

    സംഭവം കലക്കി... പര്യവസ്സാനം ആരും ഇങ്ങനെ പ്രതീക്ഷിച്ചില്ല...
    നിങ്ങടെ നല്ല മനസ്സിന് നന്ദി

  • @MuhammedAli-dy7pd
    @MuhammedAli-dy7pd 3 года назад +89

    omkv fishingum
    Fishing freaksum
    ഇഷ്ടമുള്ളവർ😍👇
    ആരുമില്ലേ🙄🙄

  • @ABHISHEKABHI-lw3hm
    @ABHISHEKABHI-lw3hm 3 года назад +31

    ഇത്രേം നാളും കട്ടക്ക് കൂടെ നിന്ന വാസു അണ്ണനും ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🔥വാസു അണ്ണൻ fanz, ആരുമില്ലേ 🕺😁

    • @OMKVFishingCooking
      @OMKVFishingCooking  3 года назад +1

      Thank you

    • @ABHISHEKABHI-lw3hm
      @ABHISHEKABHI-lw3hm 3 года назад +1

      @@OMKVFishingCooking😁

    • @commentpranthan9992
      @commentpranthan9992 3 года назад +1

      Vasu annan mass

    • @ABHISHEKABHI-lw3hm
      @ABHISHEKABHI-lw3hm 3 года назад

      @@commentpranthan9992 pinnallah😁

    • @alwinchristopherms7866
      @alwinchristopherms7866 3 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

  • @majohnmajo4546
    @majohnmajo4546 3 года назад

    എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് എല്ലാം ഒന്നൊന്നായി സൂപ്പർ ആണ് പാറമട വറ്റിച്ചത് കണ്ടോ സൂപ്പർ ആയിരുന്നു ഓരോ മീൻ കിട്ടുമ്പോഴും സന്തോഷമായിരുന്നു എനിക്ക് ഞങ്ങൾ പോകാറുണ്ട് മീൻ പിടിക്കാൻ മുനമ്പം ഹാർബറിൽ ആണ് പൂവാർ ഉള്ളത് പിന്നെ ഞങ്ങളുടെ ഇവിടെ അടുത്തുള്ള ചെറിയ തോടുകളും കുളങ്ങളും മാർച്ച് മെയ് മാസങ്ങളിൽ വെള്ളം കുറഞ്ഞ ശേഷം വല്ല വളർച്ച പിടിക്കാറുണ്ട് ഞങ്ങൾ മീൻ കിട്ടാറുണ്ട് ഓരോ മീൻ കിട്ടുമ്പോഴും എന്ത് സന്തോഷം ആണെന്നോ അതാണ് നിങ്ങളെ ഞാൻ കാണുന്നത് നിങ്ങൾ സൂപ്പർ ആണ് എന്തെങ്കിലും ഒരു ദിവസം നമുക്ക് കാണാം എന്റെ വീട് ഇരട്ടപടിയിലാണ് തൃശ്ശൂർ ജില്ലയുടെ ബോർഡർ ആണ് ഞങ്ങൾ പറവൂർ നിന്നും വരുമ്പോൾ പുത്തൻവേലിക്കര കഴിഞ്ഞാലുള്ള സ്ഥലമാണോ ഞങ്ങളുടെ ഇരട്ടപടി എല്ലാം ശുഭമായി നടക്കട്ടെ അപ്പോൾ ഓക്കേ

  • @sajaikumar197
    @sajaikumar197 3 года назад +7

    Eniyum ithu pole കുളം വറ്റിക്കൽ, പാറമട വറ്റിക്കൽ videos വേണം 😘😘😘😘👍👍🥰👌👌👌👌

  • @crzadhil8434
    @crzadhil8434 3 года назад +33

    ഫ്രീ ആയി കൊടുക്കാൻ കാണിച്ച ആ മനസ്സിന് ഒരു ലൈക്‌ 😍

    • @btsarmymalayalees8587
      @btsarmymalayalees8587 3 года назад +2

      Yes bro .Giveaway vaannittund pankedukkuka
      Vijayikkuka ruclips.net/video/yragupHhOYg/видео.html.

  • @pokkirisimon9063
    @pokkirisimon9063 3 года назад +1

    ആ കാറ്റ്‌ല യും കൊണ്ട് കേറി വരുന്ന ഒരു വരവുണ്ട് യാ മോനെ
    K&k 🔥

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 3 года назад +4

    Enikkum kitty rohu 😀✌✌adipoli airunnuttaa.Thankuu unni chettaa🥰 shiju chettaa🥰✌✌✌✌ avda vannu ethellam neritte kanan sadhichathe enta bhagyam 😊😊😊😊😊✌✌✌✌✌👌👌👌👌👌

  • @muhammadafsal2786
    @muhammadafsal2786 3 года назад +18

    Vaasuannan fans like adi👏🥳🥳

  • @blackbarrel5579
    @blackbarrel5579 3 года назад +3

    നന്മ നിറഞ്ഞ ഒരു കൂട്ടം ആളുകളുടെ കഷ്ടപ്പാടാണ് ഈ വീഡിയോ 💓 omkv+k&k+nizam blogs =❤️