WILDLIFE SIGHTINGS FROM THE REAL FOREST | KERALA

Поделиться
HTML-код
  • Опубликовано: 12 окт 2024
  • #Forest #wildlife #avoidplastic
    Nature views & Wildlife sightings from the south Kerala forest.
    Watch the entire video and share your feedback.
    Music RUclips Creator Studio.
    1. Better - Anno Domini beats
    2. Western Spaghetti - Chris Haugen
    3. All the nature sounds are live recording from the nature done by Movie Travel Info channel.
    #MTI #Wildlife #SaveNature
    A team of travel enthusiasts who makes regular trips both within and out of country and shares vlogs and blogs on RUclips and Facebook 👣❤️🏁
    MTI RUclips Channel: / mtikarikkaden
    Other Social Media Presence:
    MTI Facebook Page: / movietravelinfo
    MTI Facebook Group: / karikkaden
    RUclips Channel Personal: / karikkaden
    Facebook Page Personal: / jubykarikkaden
    #MyTravelImprints #Karikkaden #MovieTravelInfo #mti #jubykarikkaden #karikkaden#petworld

Комментарии • 210

  • @jomonvellukutta4137
    @jomonvellukutta4137 3 года назад +29

    കാടറിഞ്ഞു കാടുകയറുന്നവർ .
    നിങ്ങളുടെ ചലനങ്ങൾ പോലും ഗംഭീരം
    കാടിന്റ ശബ്ദം ഒട്ടും മായമില്ലാതെ കേൾക്കുമ്പോൾ അതിമനോഹരം .
    ഇതാണ് റിയൽ വ്ലോഗ്ഗിങ്
    ഇന്നുവരെ കണ്ടതെല്ലാം മായം
    കോട്ടയത്ത് എവിടന്നു ഞാൻ കോട്ടയം കാരൻ ആണ് വാഴൂർ

    • @shujahbv4015
      @shujahbv4015 3 года назад

      Correct Ann endeyum same abhipraayam

  • @anoop.j9872
    @anoop.j9872 3 года назад +30

    നല്ല വീഡിയോ,ഒറിജിനൽ സൗണ്ട് കൂടി ആയപ്പോൾ നേരിട്ട് കാടിനുള്ളിൽ പോയപ്പോൾ കിട്ടുന്ന അതെ ഫീലിംഗ്.. നമ്മുടെ സ്വന്തം കുടുംബത്തിൽ നിന്ന് കിട്ടിയ നമ്മുടെ വീഡിയോ ക്ക് 👌👌👌👍👍👍👏👏👏👏👏👏👏👏👏👏👏👏👏🙏🙏🤝🤝

  • @shansanju2007
    @shansanju2007 3 года назад +3

    നിങ്ങളുടെ വീഡിയോയിൽ ആണ് ഒരുപാട് മൃഗങ്ങളെ കാണാൻ സാധിക്കുന്നത് അതിനുവേണ്ടി നിങ്ങൾ ഒരുപാട് പ്രയത്നിക്കുന്നു ഉണ്ട് എന്ന് മനസ്സിലാകുന്നു. ഇതെല്ലാം കാണിക്കുന്ന നിങ്ങളോട് വളരെ നന്ദിയുണ്ട്

  • @paulson_varghese
    @paulson_varghese 3 года назад +17

    This is what we can call as quality vloging.all nature lovers, please take a note how they had respected the wild.

  • @vishnumohanan1192
    @vishnumohanan1192 3 года назад +9

    കാടിന്റെ ദൃശ്യ വിസ്മയം ഒരുക്കിതന്ന M.T.I team ന് ഒരായിരം നന്ദി..

  • @vineshvenu5186
    @vineshvenu5186 3 года назад +16

    കേരളത്തിലെ പ്രത്യേക ഭൂപ്രകൃതിൽ വന്യമൃഗങ്ങളെ കാണുക എന്നുള്ളത് വളരെ പ്രയാസമേറിയ കാര്യമാണ്, അതും ഇടതൂർന്ന ഇത്തരം കാടുകളിൽ. ഒരു യാത്രയിൽ തന്നെ ഇത്ര അധികം മൃഗങ്ങളെ ദർശിക്കാനും അത് പകർത്തി ലോകത്തെ കാണിക്കുവാനും സാധിച്ച MTI ക്കു അഭിനന്ദനങ്ങൾ..

    • @naturalistsdiaries6787
      @naturalistsdiaries6787 3 года назад +1

      Wild life tourism നമ്മുടെ നാട്ടിൽ അത്ര popular ആകാത്തത് നമ്മുടെ വനങ്ങളുടെ ഈ ഗഹനത കൊണ്ട് കൂടിയാണ്. അതിന് അതിന്റേതായ ഒരു വന്യ സൗന്ദര്യമുണ്ടെന്നത് മറ്റൊരു വസ്തുത...

    • @stonasdreamvlog7741
      @stonasdreamvlog7741 3 года назад

      ruclips.net/user/shortsPahD-buugCs?feature=share

  • @rashikmanumanu9198
    @rashikmanumanu9198 3 года назад +9

    Amazing & fantastic.. juz felt lke go through a forest safari.. visuals & sounds r perfect.. 🌳🐘🙏💚👌👍

  • @rahuls6049
    @rahuls6049 3 года назад +6

    ചേട്ടന്മാരെ ഒന്നും പറയാനില്ല അടിപൊളിയാണ് കേട്ടോ nalla. ഫീലാണ് ഇ വീഡിയോ സുപ്പർ 💚❤️

  • @satheshetukuri2332
    @satheshetukuri2332 Год назад +3

    The beauty of nature like this 💕

  • @marykuttyxavier177
    @marykuttyxavier177 3 года назад +13

    അടിപൊളി വീട്ടിൽ ഇരുന്നു കാടിന്റെ ഭംഗി ആസ്വദിച്ചു. സൂപ്പർ

  • @bibinkannan2177
    @bibinkannan2177 2 года назад +1

    അവസാനം ആ ബൈക്കുകാരന്റെ കൂളായിട്ടുള്ള ആ പോക്ക് പറഞ്ഞത് ശെരിക്കും കലക്കി 😆👍

  • @abbaskm6782
    @abbaskm6782 2 года назад +1

    കാടിന്റെ
    ശബ്ദസഗീതം ഒപ്പിയെടുത്തത്തിന്
    നന്ദി സുഹൃത്തെ.
    അലിഞ്ഞിടട്ടെഞാനുമീ
    തീരത്ത്..
    വശ്യമോഹിയാം പ്രണയമേ
    നിന്നോടൊപ്പം.. 🙏🤝
    അബ്ബാസ് മലപ്പുറം

  • @olivianair2284
    @olivianair2284 3 года назад +8

    The beauty of nature.....👌👌no words can describe it..

  • @YuvalNoahHarri
    @YuvalNoahHarri 3 года назад +6

    നിബിഢ വനം,കാടിന്റെയും കാട്ടാറിന്റെയും ഒച്ച,വന്യ മൃഗങ്ങൾ,
    night safari
    ഇജ്ജാതി ഫീൽ.

  • @bujairpattambi3806
    @bujairpattambi3806 3 года назад +7

    സൂപ്പർ 👍👍👍 ഒന്നും പറയാനില്ല
    നിങ്ങളെ സമ്മതിച്ചു

  • @vbrajesh3110
    @vbrajesh3110 5 месяцев назад +1

    Good video

  • @vineshvenu5186
    @vineshvenu5186 3 года назад +6

    First comment from "MTI lovers".....Super video with our "super hero" in action

  • @anoopsmuhamma5944
    @anoopsmuhamma5944 3 года назад +4

    കോന്നി അച്ചൻകോവിൽ റോഡ് ഇപ്പൊ യാത്രയോഗ്യമാണോ? കഴിഞ്ഞ വർഷം ഞാൻ പോയി പെട്ടതാണ്. കാറും കേടായി കൂടെ ഒരു കാട്ടുപോത്ത് കാറിൻ്റെ mirror തകർത്തു. Thrilling journey.

    • @anandhuanand9567
      @anandhuanand9567 3 года назад

      Eppol karavoor vazhi achankovil road nanakitudu

  • @VMPRADEEP
    @VMPRADEEP 3 года назад +5

    കാടിനെ ആനകളെ ഇഷ്ടപ്പെടുന്നതിനാൽ വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു വനത്തിനോടുള്ള നിങ്ങളുടെ കരുതൽ ഒരു പാട് ഇഷ്ടമായി പാമ്പാടിയിൽ എവിടെയാണ് പാമ്പാടിക്കാരൻ ആണ്

    • @KARIKKADEN
      @KARIKKADEN 3 года назад

      എന്റെ അമ്മവീട് പാമ്പാടിയിൽ ആണ് വട്ടുകളം . ഓർമ്മകൾ അവിടെനിന്നുള്ളതാണ്

  • @jineshjoshy7323
    @jineshjoshy7323 3 года назад +3

    ഒരു രക്ഷയുമില്ല അടിപൊളി വീഡിയോ കാടിനുള്ളിൽ കയറിയ ഒരു ഫീൽ ആണ് സൂപ്പർ

  • @ashrafrk167
    @ashrafrk167 3 года назад +4

    വീഡിയോ നന്നായിട്ടുണ്ട്
    വീണ്ടും വീണ്ടും കണ്ടു
    ഇനിയും കാണാൻ തോന്നുന്നു
    കാരണം
    മനുഷ്യ ഇടപെടലുകൾ കൂടുതൽ നടന്നിട്ടില്ലാത്ത നല്ല വനം
    ഈ രീതി തുടരുമെന്ന് പ്രദീക്ഷിക്കുന്നു
    നന്ദി

  • @jemoddnair149
    @jemoddnair149 3 года назад +4

    മൂവി ട്രാവൽ ഇൻഫോയുടെ വൺ ഓഫ് ദി ബെസ്റ്റ് വീഡിയോ ആണിത് . ഈ യാത്രയുടെ ഭാഗമായി ഞാനും ഉണ്ടാരുന്നു.❤️❤️. കാടിനെ സ്നേഹിക്കുന്നവരുടെ ഒരു യാത്രയിൽ കിട്ടിയ കാഴ്ചകൾ, അറിവുകൾ എത്ര പറഞ്ഞാലും തീരില്ല. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ❤️❤️❤️

  • @devanandhasindhu4945
    @devanandhasindhu4945 3 года назад +2

    കാടിന്റെ ഭംഗി ആസ്വദിക്കാം 🤩🤩🥰🥰

  • @bilalsheneeb
    @bilalsheneeb 3 года назад +2

    🌳🌳കാടിന്റെ ഭംഗി അതുപോലെതന്നെയുണ്ട് 👍👍

  • @bindhuck518
    @bindhuck518 3 года назад +2

    ദോശയുടെ ഫീൽ പറഞ്ഞത് അങ്ങ് ബോധിച്ചു . ചെറുപ്പകാലത്തു ഞാനും ഇത് അനുഭവിച്ചിട്ടുണ്ട് ആസ്വദിച്ചിട്ടുണ്ട് ആ രുചി ആ മണം . ഇന്ന് എല്ലാം മായാമല്ലേ .ആ കാലത്തേക്ക് കൊണ്ടുപോയ നിങ്ങള്ക്ക് നന്ദി

  • @sreejithss7664
    @sreejithss7664 3 года назад +1

    പൊളിച്ചു സൂപ്പർ വീഡിയോ ഇതാണ് യഥാർത്ഥ വ്ലോഗ്ഗർ

  • @onelifeforalldreams-
    @onelifeforalldreams- Год назад +1

    Beautiful one❤

  • @livingbeing9512
    @livingbeing9512 3 года назад +4

    Sound quality is amazing👍

  • @jayalakshmi4881
    @jayalakshmi4881 2 года назад +2

    Super video

  • @annustipschannel6405
    @annustipschannel6405 3 года назад +8

    Video പൊളിച്ച്.....
    Jemod ബായിക്ക് അഭിനയിക്കാന്‍ അവസരം ലഭിച്ചില്ല... Because of the natural wonders.... Next time നോക്കാം മൂപ്പ....... Keep going MTI wildlife.......

  • @sujeshkumar4829
    @sujeshkumar4829 2 года назад +2

    what an experience. Mind blowing. thanks bros you all are superb

  • @ajayv9039
    @ajayv9039 3 года назад +6

    Excellent... good sighting of wildlife...was this covered in one day?

  • @SandeepSandeep-f4k
    @SandeepSandeep-f4k Год назад +1

  • @machineenthusiast4393
    @machineenthusiast4393 3 года назад +2

    Achankovil 😍😍❤️❤️❤️ ഒരു കാലത്തു സ്കൂട്ടറിൽ കറങ്ങാൻ പോകുമായിരുന്നു ... ഇപ്പൊ നിങ്ങളുടെ video കണ്ടപ്പോ പോകാൻ തോന്നുന്നു ... നാളെ തന്നെ പോയേക്കാം ! 🤘🏻

    • @machineenthusiast4393
      @machineenthusiast4393 3 года назад

      @@MTIKarikkaden കല്ലേലി വഴിയാണോ നിങ്ങൾ പോയത് ??

  • @rehinarehina1277
    @rehinarehina1277 3 года назад +4

    Well done, I really enjoyed this video.

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 3 года назад

    Suuuper നല്ലക്യാമറ നല്ലഫോകസ് സമയം എടുത്തു നല്ലതുപോലെ കാണിക്കുന്നു, അധികം സംസാരം ഇല്ലാ, ജന്നൂവിൻ ആയിട്ടുള്ളത്. ഇങനെവേണം വൈൽഡ് സ്റ്റോറി നൈറ്റ്‌ വിഷന്നും കൊള്ളാം നിങ്ങൾ വളരെ റിസ്ക് എടുക്കുന്നുണ്ട്, ബുട്ടിഫുൾ. എനിയും ഇതുപോലെ കൂടുതൽ വേണം 😍

  • @kindheart2792
    @kindheart2792 3 года назад +1

    Nice video. Try to improve on a study video to improve on the picture shake. Use a HD camera. Good luck.

  • @jishnupillai4979
    @jishnupillai4979 2 года назад +1

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +5

    ❤️❤️❤️കാടിഷ്ടം

  • @kuttystory9768
    @kuttystory9768 3 года назад

    Enthayallum super

  • @rageshnv2946
    @rageshnv2946 3 года назад

    First time watching your place

  • @muhammadsameersheikh9295
    @muhammadsameersheikh9295 2 года назад

    Very nice video 📹

  • @binuvava1302
    @binuvava1302 3 года назад +1

    Video extra cut cheidhu idumbol oru pad sredhikanam..chetanmare😜

  • @samjose7076
    @samjose7076 3 года назад +6

    എന്റമ്മോ എന്തോന്ന് ഇത് . ചാകരയോ നമ്മുടെ അടുത്ത് ഇങ്ങനൊരു കാടോ . നിങ്ങൾ പൊളിച്ചുട്ടോ

  • @SRLOFTADOOR
    @SRLOFTADOOR 3 года назад +3

    അച്ഛൻ കോവിൽ 👌👌💞

  • @respect2.008
    @respect2.008 2 года назад

    Thanks Chettanmare

  • @underworld2858
    @underworld2858 3 года назад +6

    മഴയത്ത് ഈ കാട്ടിലെ മൃഗങ്ങളൊക്കെ എവിടെയാണ് കയറിനിൽക്കുക...?

    • @naturalistsdiaries6787
      @naturalistsdiaries6787 3 года назад +1

      പ്രകൃതിയല്ലേ അവർക്ക് കുട ചൂടുന്നത്!!!

  • @chandrasekharannair3455
    @chandrasekharannair3455 3 года назад

    Super videos

  • @berleymathew9390
    @berleymathew9390 2 года назад +2

    Please mention the route to reach this location

  • @abdulnazar.r3553
    @abdulnazar.r3553 3 года назад +1

    Rare video...
    Super💗💗💗

  • @madhsong8083
    @madhsong8083 3 года назад +1

    Poli

  • @roobishrbh3562
    @roobishrbh3562 3 года назад +1

    ❤️❤️

  • @dasanmullangath5993
    @dasanmullangath5993 3 года назад +2

    👍ജമോദ് മൂപ്പൻ 👍❤

  • @sjk....
    @sjk.... 3 года назад +3

    പേരറിയില്ല ....
    അത് പഴമല്ല ഒരു തരം nut ആണ്
    നദീ തീരങ്ങളിൽ ധാരാളം കണ്ടിട്ടുണ്ട് അതിന്റെ പരിപ്പ് കുരങ്ങ് തിന്നാറുണ്ട്

  • @firozerattengal
    @firozerattengal 3 года назад +1

    Super videos, camera change cheythalle? Adipoli 😍😍

  • @vishnuts8902
    @vishnuts8902 3 года назад

    Nice video ❤️💚💚💚💚✌️👍

  • @satyank.diwakaran1611
    @satyank.diwakaran1611 3 года назад

    Which route is this?. From Konni to Acchankovil?. Or some other routes you came here?. Please mention

  • @jibyjacob7
    @jibyjacob7 3 года назад

    ഈ lockdown കാലത്തും ഇവിടെ പോകാൻ സാധിക്കുമോ?. എന്തൊക്കെയാണ് procedures ഒന്ന് പറയണേ

  • @colourfullhaniachoosjourne6817
    @colourfullhaniachoosjourne6817 3 года назад

    Super. Natural .

  • @ansujose5628
    @ansujose5628 3 года назад

    Video pollichu👌👌

  • @jnoufiariza1143
    @jnoufiariza1143 3 года назад

    Nalla feel nature ishtam

  • @തേരാപാരാ-ഗ1ഡ
    @തേരാപാരാ-ഗ1ഡ 3 года назад +2

    ആ കൂൾ മനുഷ്യൻ
    ഇല്ലേ അയാൾടെ
    പേരാണ്. റൈഡർ 🛵🚲

  • @shadesofwild
    @shadesofwild 3 года назад +4

    Beautiful work❤️❤️❤️❤️

  • @deadmanwalking9157
    @deadmanwalking9157 3 года назад

    Vlog nde artificiality ഒന്നുമില്ലാതെ a simple vedio and a nice visual treat

  • @ramdassnakeram1439
    @ramdassnakeram1439 3 года назад

    Thanks bro amesing photography

  • @ranjithvenu4169
    @ranjithvenu4169 3 года назад

    Abi ചേട്ടൻ and team അടിപൊളി വീഡിയോ. ക്യാമറ clarity സൂപ്പർ, പിന്നെ zooming out ഇല്ല, closeup shotil shake നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട് Keep going ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു. വെയിറ്റിംഗ് for next video.
    Renjith

  • @skgallery3912
    @skgallery3912 3 года назад +1

    അടിപൊളി Video

  • @arshadvc9979
    @arshadvc9979 3 года назад +1

    Kiduve

  • @factstv98181
    @factstv98181 Год назад +1

    Iam going to keala in friday in night and i have a marriage of someone is getting married but in night iam happy to go to keala!! ❤

  • @manipss3401
    @manipss3401 3 года назад +1

    അത്രയും നന്നായിരിക്കുന്നു, അവതരണവും, പിക്ചരിയസേഷനും. ആട്ടെ ഈ അച്ഛൻ കോവിൽ എവിടെയാ

    • @manipss3401
      @manipss3401 3 года назад +1

      അച്ഛൻ കോവിലരസേ, ആര്യൻകാവ് അയ്യവേ.. അല്ലെ... എന്നിട്ട് അമ്പലം കാണിച്ചില്ലല്ലോ

  • @thasreefmuhammed9082
    @thasreefmuhammed9082 3 года назад +1

    Bro chila parts out off focus varunnund ath koode onn shredhikkan patto
    Ath koode set aaya vere level aavum ,💞💝

  • @samadhanbhavare2795
    @samadhanbhavare2795 2 года назад +1

    NAMO BUDDHAY

  • @ajayakummar5438
    @ajayakummar5438 3 года назад

    super .beautiful

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 года назад +3

    ഞാനും കാടു കയറാറുണ്ട്... Paranormal തേടി.....കാടിനെ അറിയാൻ.... പക്ഷെ നല്ലൊരു ക്യാമറ, ഫോട്ടോഗ്രാഫർ, എഡിറ്റിംഗ്, ഇതുപോലൊരു gp... ഒന്നും ചെയ്യാൻ നമുക്ക് ആളില്ലാത്തതിനാൽ ethuപോലുള്ള വീഡിയോ കാണിക്കാൻ കഴിയുന്നില്ല.....
    ശെരിക്കും ഫന്റാസ്റ്റിക് gp... And work

  • @lijogeorgekurishingal341
    @lijogeorgekurishingal341 3 года назад +1

    Chettanmare ithallaa achankovil forest...
    Ithu cheriya oru bhagam mathramanu.
    Real kaadu kaananamengil nadannu kayaranam. Vandi pokatha vazhiyanu Athu....
    Nadannu poyal mansilakum kaadinte bheekaratha 🙄🙄
    Nattucha polum vaikittaya poleyaaa
    Pedichu pandaramadangumm
    Njn thanne kayariyathe orma ulluu pinne iragiyathum.
    Ee lokathe thanne koodiya drug use cheythal polum ingane kili pokillaa. Athairunnu nte avasthaa😥😥🙄🙄🙄🙄
    Note:aa kadine nannai ariyunna oral koode venam. Ayal parayunnathu kelkkayum Cheyyanm. Athanu namukku nallath
    Kaadinullil britishkaalathe polinja building okke und. (beware of KARADI,AANA,KAATTU POTHU, OTTAYAN PANNI,PULI, SNAKES, ATTA🥵)

  • @faisalerath9875
    @faisalerath9875 3 года назад +1

    ഗംഭീരം

  • @akhilbabu5380
    @akhilbabu5380 2 года назад +1

    കോന്നി അച്ഛൻകോവിൽ വനപാതയിൽ എന്തെങ്കിലും ജീവജാലങ്ങളെ കാണാൻ സാധിക്കുമോ?

  • @Kakku526
    @Kakku526 2 года назад

    Nalla video..camera quality kurachu koodi nannakkamayirunnu

  • @neenaannvarghese727
    @neenaannvarghese727 3 года назад +2

    Super wildlife sights

  • @rittyaneesh3631
    @rittyaneesh3631 2 года назад

    Forest😍😍😍

  • @pbvijeesh
    @pbvijeesh 3 года назад +3

    Awesome 👍👍👍

  • @sudeemuscut7288
    @sudeemuscut7288 3 года назад

    Nigalku pokamo?parayu Anu arum pokaruth .?

  • @mohamednivas7926
    @mohamednivas7926 3 года назад

    Sherikkum pwolichu ttoo

  • @rubeesbabu3482
    @rubeesbabu3482 3 года назад

    Super

  • @sulaimanvb794
    @sulaimanvb794 2 года назад +1

    ഈട്ടി ചെടിയും രക്തചന്ദനം ചെടിയും കിട്ടാൻ ഉണ്ടോ?.

  • @santhoshpc9024
    @santhoshpc9024 2 года назад +1

    Mesuri ano

  • @libinjacob3565
    @libinjacob3565 3 года назад

    It's seen to be very nice

  • @newhopes367
    @newhopes367 3 года назад

    video pwolichuuuu

  • @mohamednivas7926
    @mohamednivas7926 3 года назад +1

    Adipolii.. 😍😍

  • @shashikaushal6820
    @shashikaushal6820 3 года назад

    Superb

  • @chengaiselva2442
    @chengaiselva2442 3 года назад

    which place.....

  • @vasanthakumar9134
    @vasanthakumar9134 3 года назад +2

    Super anna

  • @rakeshrajan3420
    @rakeshrajan3420 3 года назад

    അച്ചിൻകോവിൽ ആന ഉം കട്ട് പോത്തും ഇഷ്ട്ടം പോലെ ഉണ്ട്. ആന കാട്ടിലും peedickandath കട്ട് പോത്ത് അന്ന്

  • @minsuthomas987
    @minsuthomas987 3 года назад

    കിടു....

  • @haneeshharidas1388
    @haneeshharidas1388 2 года назад +1

    Root onu paranju theruvo

  • @manumanu-iy2pl
    @manumanu-iy2pl 2 года назад

    ഒരു കട്ടൻചായയും എടുത്തു വീഡിയോ കാണുന്ന ഞാൻ 😂😂

  • @rsiqersiqeparambath8172
    @rsiqersiqeparambath8172 3 года назад

    അതാണ് കാറ്റ് pazham

  • @bobinjoseph1682
    @bobinjoseph1682 3 года назад

    Thenkasil collageil padicheopol bikil poyirunna place ethu . Ethu vazhi punaloornum, konnikum
    pokam

  • @ഇലക്ട്രോണിക്സ്

    ബൈക്കിൽ ഒറ്റയ്ക്ക് പോയ ആ ആൾ ഹെൽമെറ്റ്‌ വെച്ചില്ലെങ്കിലും മാസ്ക് വെച്ചിട്ടുണ്ട് 😂😂

  • @Striberview
    @Striberview 3 года назад

    Place last parayam ennu paranjittu achankovilennu onnu palipoyallo ☺️😉