EP #16 - ഓസ്ട്രേലിയ ജപ്പാൻ രണ്ടാം ലോക മഹായുദ്ധം നടന്ന സ്ഥലം | Sogeri Papua New Guinea

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 89

  • @sherinzVlog
    @sherinzVlog  2 месяца назад

    TRAVEL SERIES
    Papua New Guinea 🇵🇬: ruclips.net/p/PLS8xlkz3Kt6p2hRfWnHHD-efahuRASiUA
    New Zealand 🇳🇿 : ruclips.net/p/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd
    Egypt 🇪🇬: ruclips.net/p/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J
    Bali, Indonesia 🇮🇩: ruclips.net/p/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4
    Australia 🇦🇺: ruclips.net/p/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR
    Israel 🇮🇱 The Holy Land: ruclips.net/p/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp
    Turkey 🇹🇷: ruclips.net/p/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM
    Thailand 🇹🇭: ruclips.net/p/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ
    Maldives 🇲🇻: ruclips.net/p/PLS8xlkz3Kt6ollmClVgfe4nyFRiGtmryf
    Mount Everest Base Camp Expedition: ruclips.net/p/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT
    Indian Road Trip 🇮🇳: ruclips.net/p/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk
    Kedarkantha Trek: ruclips.net/p/PLS8xlkz3Kt6qF9d594aPfVmlzyRIkSR18
    Lakshadweep: ruclips.net/p/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb
    Exploring Lakshadweep: ruclips.net/p/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw
    Kerala to Ladakh: ruclips.net/p/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5
    Exploring Ladakh: ruclips.net/p/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH
    Exploring Rajasthan: ruclips.net/p/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ

  • @bilgaistanly8182
    @bilgaistanly8182 5 месяцев назад +20

    ഈ രാജ്യത്തിൻ്റെ ക്രിക്കറ്റ് ടീം വഴിയാണ് ഞാൻ ഈ രാജ്യത്തേക്കുറിച്ച് ആദ്യം അറിയുന്നത്...

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад +1

    സ്ഥലം പൊളി സ്വർഗം ഇങ്ങനെ ഒരേ വീഡിയോ കാണുമ്പോൽ ആണ് ഇങ്ങനെ ഒരേ രാജ്യം ഉണ്ടെന്ന് അറിയുന്നത് ഇനിയും അറിയാത്ത എത്രയോ രാജ്യം ഒളിഞ്ഞു കിടക്കുന്നു 👍

  • @rijasmh2142
    @rijasmh2142 5 месяцев назад +12

    ഞാന് കണ്ടുള്ളൂ അച്ഛനെ 🤪ഞാന് കണ്ടുള്ളൂ. ഞാൻ മാത്രം കണ്ടുള്ളൂ.......... 🤣🤣🤣🤣🤣

  • @aliasofficial2989
    @aliasofficial2989 5 месяцев назад +5

    ഞാൻ കാത്തിരിക്കേണ് ട്ടാ
    പാപുവൻ കറൻസി കൊണ്ടുവരണേ❤

  • @ihsanmadambath1217
    @ihsanmadambath1217 4 месяца назад

    ഡാ മോനെ സിനിമ ഡയറക്ടർസ് / producers ഈ വീഡിയോസ് കണ്ടെങ്കിൽ അടുത്ത് തന്നെ ഒരു movie location papa nuguni ആകാനുള്ള chance ഉണ്ട്. എത്രയെത്ര മാസ്മരിക frames 😍😍👍🏻👍🏻

  • @sajupklc
    @sajupklc 5 месяцев назад +6

    Salvation army നമ്മുടെ നാട്ടിലും ഉണ്ട് കോളറിൽ s ചിഹ്നവും തോളിൽ സ്ഥാനചിഹ്നങ്ങളും ഒക്കെ അവർക്കുണ്ട്. ഇതുപോലെ ഇടക്കൊക്കെ നമ്മുടെ നാട്ടിലും ഇറങ്ങി നടന്നാൽ ഇതൊക്കെ കാണാം

    • @sajupklc
      @sajupklc 5 месяцев назад +1

      @@Ranga_KA ഇത് army ഒന്നുമല്ല. ഒരു ക്രിസ്തീയ മിഷണറി ഗ്രൂപ്പാണ്. ഇക്കൂട്ടർ നമ്മുടെ നാട്ടിലും ധാരാളമുണ്ട്. ഇതുപോലെ നമ്മുടെ നാട്ടിൽ ഇറങ്ങിനടന്നാലും ഇവരുടെ പള്ളികൾ കാണാം. പക്ഷെ വിദേശത്ത് തെരുവുകൾ തോറും അലയുന്ന വ്ലോഗർമാർ നമ്മുടെ നാട്ടിൽ ടൂറിസം സ്പോട്ടുകളിൽ മാത്രമേ ശ്രദ്ധിക്കാറുള്ളൂ.

  • @lettydsilva9742
    @lettydsilva9742 5 месяцев назад +2

    Kidilan video....valare ishtapettu ❤

  • @sonum9288
    @sonum9288 5 месяцев назад +1

    Good exploring videos , i really love watching ur video series

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад +1

    ഞാൻ ഇവിടെ പോയിരിക്കും ജീവിതത്തിൽ ഒരിക്കൽ അത്രക്കും ബ്യൂട്ടിഫുൾ ❤️🤩🤩🤩🤩🤩സ്വർഗം

  • @reshmalaksh9886
    @reshmalaksh9886 5 месяцев назад

    Kanninu kulirmayulla kazhchakal....😍

  • @varghesekkkannai6550
    @varghesekkkannai6550 5 месяцев назад +2

    Good video 🎉🎉thanks brother 👍

  • @sarammathomas4515
    @sarammathomas4515 5 месяцев назад +1

    Salvation army and seventh day Adventists are present in kerala also. Seventh day Adventists have a school in pathnamthitta 'kerala

  • @philipgeorge7753
    @philipgeorge7753 5 месяцев назад

    Beautiful sceneries, land is fertile. All the best

  • @christ-invlog
    @christ-invlog 5 месяцев назад +1

    Salvation army നമ്മുടെ നാട്ടിലും ഉണ്ട് bro

  • @AnoopPai9084
    @AnoopPai9084 5 месяцев назад

    Varumbol Papua New Guinea Currency Note kondu tharane...... Katta waiting Anu 🥰🥰🥰

  • @sudhia4643
    @sudhia4643 5 месяцев назад +3

    ഈ. ഒരു. Like. 👍. ഒരായിരം. Like. ആയി. പരിഗണിക്കണേ.....വർണ്ണിക്കാൻ. വാക്കുകളില്ല. അതുകൊണ്ടാണ് 👌👌👌👌👌👌👌👌👌👌👌. S. EKM.

  • @Sh_96_s
    @Sh_96_s 5 месяцев назад

    Paradise birds inu famous anu varirata national park parudeesa pakshikale koodi kaanikkanam

  • @philipgeorge7753
    @philipgeorge7753 5 месяцев назад

    Seventhday Adventist is well known denomination, they have many institutions in Kerala. It is more popular in USA. Salvation army too is popular in US have churches in Kerala & elsewhere.

  • @johnchandy6374
    @johnchandy6374 5 месяцев назад

    Nice video. Thank you. Very good.

  • @farooq5496
    @farooq5496 5 месяцев назад

    Brother nigalude videos super & enjoy ( take care your Health God bless you )

  • @jeromiyarajan5639
    @jeromiyarajan5639 4 месяца назад

    Salvation army കേരളത്തിലും ഉണ്ട് ബ്രോ😊

  • @gourikrishna2017
    @gourikrishna2017 5 месяцев назад

    Ithrayum risky Aya place il travel cheyumbo pedi thonnunile?😅 Kanunna njngale k pedi ava😂. Last episode le aa airport le incident okke ethra dairyamayit aan handle cheythath chettan 😊 be safe.we all with you❤ keep rocking ❤❤❤❤

  • @koshylukoselukose458
    @koshylukoselukose458 5 месяцев назад +1

    Seventh day kottarkara.Karikam enna thalthu undu.Aviday Hayer secondry school undu Kollam jilla yeal church undu schools undu.😊

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад

    ഏറ്റവും ശുദ്ധമായ വായു കിട്ടുന്ന രാജ്യം ഒന്നെയൊന്ന് കാഴ്ചകൾ

  • @vypindelhi9458
    @vypindelhi9458 5 месяцев назад

    Whaaaaaat a wonderful place ❤️😍😮

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад

    അവിടെ കല്ല്യാണം കഴിക്കാൻ പെൺകുട്ടികൾ ഉണ്ടോ ബ്രോ
    കേരളത്തിൽ ഉള്ള എല്ലാത്തിനും അഹങ്കാരം സർക്കാർ ജോലിക്കാർ മതി പോലും 🤩❤️ബ്രോ പൊളി ആണ്

  • @prasanth9117
    @prasanth9117 5 месяцев назад

    Seventhday church salvation army churchum njangalude ivide orupadu undu

  • @zubinjoshygeorge1455
    @zubinjoshygeorge1455 5 месяцев назад

    👍💪 good video

  • @natureviews7894
    @natureviews7894 5 месяцев назад

    സാല്‍വേഷന്‍ ആര്‍മിയും സെവന്‍ത്
    ഡേ അഡ്വെന്‍റിസ്റ്റും ഒക്കെ കേരളത്തില്‍ ഉള്ളതാണ്. സാല്‍വേഷന്‍ ആര്‍മി കേരളത്തില്‍ ധാരാളമുള്ളതാണ്.

  • @harikumargopal1870
    @harikumargopal1870 5 месяцев назад

    Beautiful place ❤

  • @helenamaryalwin2962
    @helenamaryalwin2962 5 месяцев назад +1

    Waiting ayirunnu...❤ onnum parayanilla..... beautiful video ❤❤❤❤❤ achachooo ❤❤❤

  • @reshmaprakash6405
    @reshmaprakash6405 5 месяцев назад

    ഇങ്ങള് ഒരു ജിന്ന് ആണ്..

  • @nikithaanil948
    @nikithaanil948 5 месяцев назад

    Super vlog❤️🥰

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 5 месяцев назад

    ചരിത്രം അറിയാൻ കഴിക്കുന്നത് എത്ര ഭാഗ്യം

  • @jacobmathew1647
    @jacobmathew1647 5 месяцев назад

    റബർ സ്ലോട്ടർ കൊടുക്കുമോ

  • @ShifasZiya
    @ShifasZiya 5 месяцев назад +6

    അച്ഛനെ കണ്ട് 😂😂

  • @Madmax-k8h
    @Madmax-k8h 5 месяцев назад +1

    ബ്രദർ നിങ്ങടെ വ്ലോഗ്ഗിന് ഞാൻ അടിമ ആയി 😂🎉❤

  • @samjoseph6521
    @samjoseph6521 5 месяцев назад

    സൽവേഷൻ ആർമി കേരളത്തിൽ ഉണ്ട്

  • @lijoantony7425
    @lijoantony7425 5 месяцев назад

    Super.

  • @koshylukoselukose458
    @koshylukoselukose458 5 месяцев назад

    Saluvashion Army Milerty chitta annu Kerala Kerala mika jilla kallium undu.

  • @akhilzachariah8253
    @akhilzachariah8253 5 месяцев назад

    സാൽവേഷൻ ആർമിയൊക്കെ കേരളത്തിൽ ഒരുപാട് ഒൻഡ്

  • @susansanthosh8908
    @susansanthosh8908 5 месяцев назад

    No goats and cows?

  • @alexmathew7723
    @alexmathew7723 5 месяцев назад

    Achana kannu

  • @neerajtv1362
    @neerajtv1362 5 месяцев назад

  • @rajasekharanpillaivg3617
    @rajasekharanpillaivg3617 4 месяца назад

    ദയവായ് മംഗ്ലീഷ് മാറ്റുക എത് ഭാഷ ഇത് ഏതവൻ ഉണ്ടാക്കി മലയാള ഭാഷ അറിയില്ലെ.

  • @crazyeaglevlogs5299
    @crazyeaglevlogs5299 5 месяцев назад

    😍😍👌👌

  • @samjoseph6521
    @samjoseph6521 5 месяцев назад

    👍👍👍👍

  • @muhammedriyas3847
    @muhammedriyas3847 5 месяцев назад

    ☺️☺️

  • @antonykc3031
    @antonykc3031 5 месяцев назад

    സെവെന്ത് ഡേ അഡ്വന്റ്ററെ സഭ, സൽവേഷൻ ആർമി ഈ സഭ കേരളത്തിൽ ഉണ്ട്, തിരുവല്ല, തിരുവനന്തപുരം, ആസ്ഥാനം സെവെന്ത് ഡേ കോട്ടയത്തു, സ്കൂൾ ഉണ്ട്

  • @Blackhoodie9
    @Blackhoodie9 5 месяцев назад

    Drone fog karanam palipoyi alle😂

  • @rangithpanangath7527
    @rangithpanangath7527 5 месяцев назад

    👍👍👍👌👌👌e🙏e❤️

  • @eajas
    @eajas 5 месяцев назад

    🥰✌️✌️

  • @mohammednil1452
    @mohammednil1452 5 месяцев назад

    Voice less

  • @martinalona8933
    @martinalona8933 5 месяцев назад

    നമ്മുടെ പഴയ വഴി kaatty eavida 😂

    • @sherinzVlog
      @sherinzVlog  5 месяцев назад +2

      Athokke kazhinju video kandille

    • @martinalona8933
      @martinalona8933 5 месяцев назад

      @@sherinzVlogബ്രോ അത് 3 ഡേ തിരക്കാരുന്നു 🙏🏻 അതാണ് 👍🏻

    • @martinalona8933
      @martinalona8933 5 месяцев назад

      ഹലോ ബ്രോ നിങ്ങൾ ഒരു റിപ്ലേ തന്നല്ലോ വളരെ സന്തോഷം 🥰🥰

  • @VibhuVibhu.s
    @VibhuVibhu.s 5 месяцев назад

    ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉😮😮😮😮😮

  • @executionerexecute
    @executionerexecute 5 месяцев назад

    കൊച്ചിക്കാരൻ ആയിട്ടും സാൽവേഷൻ ആർമിയെപ്പറ്റി അറിയില്ലേ? വെണ്ണല എന്ന സ്ഥലത്തു സാൽവേഷൻ ആർമി ഉണ്ട്.

  • @christ-invlog
    @christ-invlog 5 месяцев назад +1

    അച്ചനെ കണ്ടെ 😂😂😂😂

  • @traveloguebyjs6891
    @traveloguebyjs6891 5 месяцев назад

    Salvation army keralathil unddalloo athina patti ariyille 😑

  • @sunilsubash5814
    @sunilsubash5814 5 месяцев назад

    ❤️❤️❤️

  • @TravellingMonkTheNatureLover
    @TravellingMonkTheNatureLover 5 месяцев назад

    Sherin again I am telling you you actually don't know about Kerala. Salvation Army is in Kerala. Without knowing Kerala you are moving around😂

  • @shifankv-ed8wp
    @shifankv-ed8wp 5 месяцев назад +2

    ഒരു ലൈക് തന്നു സഹായിക്കുക 😂

  • @dinkadinka7601
    @dinkadinka7601 5 месяцев назад +1

    അപ്പാപ്പന് 500 like തരൂ

    • @weeeenon
      @weeeenon 5 месяцев назад

      First like ente vaka 😂

    • @dinkadinka7601
      @dinkadinka7601 5 месяцев назад

      @@weeeenon മോന് മുത്താണ്

    • @since1year731
      @since1year731 5 месяцев назад

      Poyi kozhambu thekku vayasamkaalathu

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад

    A rich country full of poor people 😂

  • @girishvs263
    @girishvs263 5 месяцев назад

    ഭാഗ്യം അച്ഛനെ വീഡിയോയിൽ കണ്ടില്ല😂

  • @johnthekkummoottil4858
    @johnthekkummoottil4858 5 месяцев назад

    ഞാൻ ഞെട്ടിയില്ല . താൻ ഞെട്ടിയോ?

  • @ThankammaKT-n6j
    @ThankammaKT-n6j 5 месяцев назад

  • @Ancy.A.J
    @Ancy.A.J 5 месяцев назад

    ❤❤❤

  • @musicnaturetv
    @musicnaturetv 5 месяцев назад

  • @nathkv1628
    @nathkv1628 5 месяцев назад

  • @Ajin44
    @Ajin44 5 месяцев назад

  • @lillygeorge5796
    @lillygeorge5796 5 месяцев назад

    ❤❤

  • @hero7413
    @hero7413 5 месяцев назад

    😍