കൊല്ലം ഷാഫിക്ക് മറുപടി

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #kollamshafi #shuhaibulhaithami

Комментарии • 189

  • @shareejpm1828
    @shareejpm1828 14 часов назад +26

    വളരെ മനോഹരമായി
    കൃത്യമായ മറുപടി.

  • @moideenkuttymoideenkutty1998
    @moideenkuttymoideenkutty1998 13 часов назад +38

    ഓരോരുത്തർക്കും അർഹതപ്പെട്ട ജോലികൾ അവർ ചെയ്യുക
    മതം പറയേണ്ടവർ മതപണ്ഡിതർ തന്നെ ആകുന്നു. അവർ അത് പറയട്ടെ
    പാട്ടുമായി ബന്ധപ്പെട്ടത് പറയേണ്ടത് പാട്ടുകാർ ആകുന്നു. അവർ പാട്ടിനെ കുറിച്ചും പറയട്ടെ. എന്നാൽ ഒരു കുഴപ്പവും സംഭവിക്കില്ല. അതാണ് ഷാഫിക്ക് ഇപ്പോൾ സംഭവിച്ചത്.
    ഹൈത്തമി ഉസ്താദ് സൂപ്പർ🎉🎉🎉

    • @makkarmm165
      @makkarmm165 10 часов назад

      ഈ മത പണ്ഡിതൻമാരുടെ ലക്ഷണം എന്താണ്... ഒന്ന് തിരിച്ചറിയാൻ വേണ്ടി ആണ്... നീളൻ കുപ്പായം? വെളുത്ത തുണി? താടി? ഇതൊന്നും അറിവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ല.... ഒരു പാട്ടുകാരന് ലോകത്തിലെ എല്ലാ കിത്താബും പഠിക്കണോ, ഇസ്ലാമിലെ ഒരു പോയിന്റ് പറയാൻ.... അതോ ദ റ സ്സിൽ പോയി ഓതണോ...

    • @muhammedkandoth7191
      @muhammedkandoth7191 8 часов назад +2

      ​@@makkarmm165 പണ്ഡിത വേഷധാരികൾ ആണ് മതം പറയേണ്ടത് എന്ന് ഇവിടെ ആരെങ്കിലും പറഞ്ഞോ?

    • @ChaithanyamNoor
      @ChaithanyamNoor 8 часов назад

      @@moideenkuttymoideenkutty1998 അല്ലാഹുവിന്റെ ദീനി എന്ന് പറഞ്ഞാൽ മതമല്ല നൂറാണ് 100 വെളിച്ചം അല്ലാഹുവും റസൂലും മഷാഹിഖും ഉദ്ദേശിച്ചവർ അവിടെയെത്തും ഹിൻസാൻ കാമിലില്‍ റസൂലുള്ള യിലേക്ക് മുട്ടാതെ ആരും രക്ഷപ്പെടില്ല അങ്ങനെ ഒരു ചരിത്രം ഇവിടെ ഉണ്ടാകാൻ പോണില്ല ഉണ്ടാവുകയില്ല

    • @makkarmm165
      @makkarmm165 7 часов назад

      @@muhammedkandoth7191 പണ്ഡിതൻ മാർ ആണെന്ന് പറഞ്ഞോ??? മതത്തെ കുറിച്ച് ഒരു ചെറിയ അറിവുള്ളവനും അത് പറയാം.. അതിന് ദ റസ്സിൽ പോകേണ്ട കാര്യവും ഇല്ല... ചിലർ പറയുന്നത് കേൾക്കാം ദീൻ പറയണമെങ്കിൽ ദ റസ്സിൽ പോയി ഓതി പഠിക്കണമെന്ന്

    • @muhammedkandoth7191
      @muhammedkandoth7191 7 часов назад +2

      ഷാഫി ഇസ്ലാമിലെ എന്ത് പോയിൻ്റ് ആണ് പറഞ്ഞത് സർവ്വമത സത്യ വാദം ഇസ്ലാമിലെ പോയിൻ്റ് ആണോ?

  • @sudheertheruvath2860
    @sudheertheruvath2860 День назад +37

    Masha അല്ലാഹ് ഷുഹൈബ് ഹൈതമി ഉസ്താദിനെ കൊറേ നാളുകൾക്കു ശേഷം കണ്ടപ്പോ ഒരുപാട് സന്തോഷം 💕💕💕💚💚😍🤲

  • @jasim1527
    @jasim1527 22 часа назад +24

    ശുഐബ് ഉസ്താദ് 🤍

  • @MaisharahamedAhamed
    @MaisharahamedAhamed 21 час назад +22

    ഷുഹൈബ് ഉസ്താദ് ❤

  • @Iamjouhar
    @Iamjouhar 20 минут назад

    എല്ലാവർക്കും അവരവരുടേത് ശരി തന്നെ! ഷാഫിക്കും
    താങ്കൾക്കും!

  • @അജ്മീറിൻനിലാവ്
    @അജ്മീറിൻനിലാവ് 10 часов назад +8

    നിങ്ങളുടെ അറിവിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ അതുപോലെ വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ തീർച്ചയായും ഇസ്ലാം ദീനിന്റെ ആണിക്കല്ല് ശരീരത്ത് എന്നുള്ള ഒരു ചിന്ത നമ്മുടെ സമൂഹത്തിൽ വിശാലമായ രീതിയിൽ വളർന്നു വരേണ്ടതുണ്ട് അല്ലാഹു ഈ ദീനിനെ നിലനിർത്തിയത് ശരീരത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ നട്ടു വളർത്തുന്ന ഏതു മരമായാലും അതിൽ ഒരു പഴത്തെ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട് മരത്തിന് നല്ല പരിപാലനം ലഭിച്ചാൽ മാത്രമേ ഏറ്റവും നല്ല ഇനത്തിലുള്ള ഫലം ലഭിക്കുകയുള്ളൂ ആഫലമാണ തസ്വാവുഫ് അൽഹംദുലില്ലാ അല്ലാഹുവിനെ അറിയാനുള്ള ഭാഗ്യം നമുക്ക് അല്ലാഹു നൽകട്ടെ നിങ്ങൾ സഞ്ചരിക്കുന്ന മുഴുവൻ സഞ്ചാര പാതയിലും അല്ലാഹു അത്ഭുതങ്ങളും വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ നിങ്ങൾ ചിന്തിക്കുന്ന ചിന്തയിലും അല്ലാഹു വിശാലമായ അറിവും അത്ഭുതവും സന്തോഷവും നൽകട്ടെ ബഹുമാനപ്പെട്ട മടവൂർ അബൂബക്കർ മുസ്ലിയാർ അല്ലാഹുവിന്റെ അടുക്കൽ ഉറങ്ങിയ വ്യക്തിയാണ് എന്നാൽ യഥാർത്ഥത്തിൽ അത് ഒരു ഉറക്കമേ അല്ല അല്ലാഹുവിനെ അറിയുന്നവർക്ക് ഉറക്കില്ല ഉസ്താദേ അല്ലാഹുവിനെ അറിഞ്ഞവർക്കും ഉറക്കില്ല അല്ലാഹുവിന്റെ മഹത്തുക്കൾക്ക് ഉറക്കിന്റെ ആവശ്യമില്ല ഭക്ഷണമോ ഒന്നും ആവശ്യമില്ല അത് ഒരു ഉന്നത പദവി തന്നെ അതെല്ലാം ലഭിക്കണമെങ്കിൽ അല്ലാഹു തന്നെ ആ അനുഗ്രഹം അള്ളാഹു നൽകണം ഇപ്പോൾ നിങ്ങളുടെ പൊരുത്തവും നിങ്ങളുടെ സ്നേഹവും ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു മേൽ പറയപ്പെട്ടതെല്ലാം നിങ്ങൾ നേടിയെടുക്കണം അതിന്റെ ഘട്ടങ്ങളെല്ലാം കഴിഞ്ഞു ഒരു ഉത്തമഘട്ടത്തിൽ നിങ്ങൾ എത്തി നിൽക്കുകയാണ് കൂടുതലായി അല്ലാഹുവിനെ അറിയുവാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ എവിടെ നിങ്ങൾ പോയാലും അവിടെ റബ്ബിൽ ആലമീന്റെ സഹായം നിങ്ങൾക്ക് ഉറപ്പായിട്ടും ഉണ്ട് അത് നിങ്ങൾക്ക് അറിയുന്ന വിഷയമാണ് അല്ലാഹു സ്വീകരിക്കട്ടെ എന്റെ ഹൃദയം എല്ലാ കുഫ്‌റിൽ നിന്നും പരിശുദ്ധമായ തീരാൻ വേണ്ടി ദുആ ചെയ്യണം അല്ലാഹുവിന്റെ സ്നേഹവും പൊരുതും ആഗ്രഹിക്കുന്ന ഒരാളായി തീരാൻ വേണ്ടി എനിക്ക് ദുആ ചെയ്യണം ഇതെല്ലാം ഉസ്താദിന്റെ ഹൃദയത്തോട് ഞാൻ അറിയിക്കുകയാണ്

  • @finufidhu5007
    @finufidhu5007 21 минуту назад

    എല്ലാത്തിനും തെറ്റ് കണ്ടടത്തരുത് ഷാഫിയുടെ പ്രസംഗം എനിക്ക് ഇഷ്ട്ടം ആണ് അതിൽ വല്ല തെറ്റും സമ്ഭവിച്ചിട്ടുണ്ടടെങ്ഗിൽ അള്ളാഹു പൊറുത്തു കൊടുത്തോളും

  • @muhammadrauoofkalppata9778
    @muhammadrauoofkalppata9778 44 минуты назад +1

    അന്യമതസ്ഥരുടെ സദസ്സിൽ വച്ച് ഇസ്ലാമിനെയും അല്ലാഹുവിൻറെ റസൂലിനെയും അവിടുത്തെ ജീവിതത്തെയും ഖുർആനിലെ സൂറത്ത് ഇനിയും എല്ലാം വളരെ നിസ്സാരമാക്കി നിരീശ്വരവാദികളുടെ രൂപത്തിൽ സംസാരിച്ച ഷാഫിക്ക് സത്യം മനസ്സിലാക്കി അല്ലാഹു ഹിദായത്ത് നൽകട്ടെ ഒരിക്കലും പബ്ലിക്ക് മുൻപിൽ പറയാൻ പാടില്ലാത്തത് അവൻ പറഞ്ഞു പോയി തൗബ ചെയ്തു മടങ്ങണം എത്രയും പെട്ടെന്ന് അല്ലെങ്കിൽ ദുനിയാവും ആഖിറവും നഷ്ടപ്പെടും

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 11 часов назад +24

    എനിക് ഷാഫിനെ ഇഷ്ടമായിരുന്നു.എനി വെറുത്തു

  • @OAbdurahimanMahima
    @OAbdurahimanMahima Час назад +1

    ഷാഫി പഠിച്ചു വരികയാണ് ഉസ്താദേ നല്ല ഉപദേശം ഈ ഉപദേശം എല്ലാവർക്കും ഗുണം ചെയ്യും

  • @AbdulraheemFathuhuloloom
    @AbdulraheemFathuhuloloom 9 часов назад +8

    ഹൈതമി ഉസ്താദ് 💪

  • @irfaankhankk9467
    @irfaankhankk9467 Час назад +1

    ശനിയാഴ്ചത്തെ പരിപാടിയിലെ മുത്താണ്
    അല്ലാഹു വിജയം നൽകട്ടെ

  • @madeenavision641
    @madeenavision641 4 часа назад +5

    മറുപടി 👍👍👍

  • @MrRashadk
    @MrRashadk 14 часов назад +11

    നല്ല വിവരമുള്ള പണ്ഡിതൻ

  • @thangudiaryrubi8138
    @thangudiaryrubi8138 5 часов назад +6

    എനിക്കും ഷാഫിയുടെ പാട്ട് ഇഷ്ടം ആയിരുന്നു ഇതോടെ എല്ലാം നശിപ്പിച്ചു 🙏🙏🙏

  • @ahmedsaeedsaeed8297
    @ahmedsaeedsaeed8297 22 часа назад +15

    Njn oru ssf kaaranaanu. Shuhaib usthadinte prasangsm orupaad thavana kelkum. Oru valiya pandithan
    . Vayanakond nediyeduttha aazhatthilulla arivukal

  • @shafeeqm928parappoor5
    @shafeeqm928parappoor5 12 часов назад +7

    ഷാഫിക്ക് മാത്രമല്ല ജലീലിനും കണക്കിന് കൊടുത്തിട്ടുണ്ട് 👍👍

  • @KodangadKoda
    @KodangadKoda 27 минут назад

    ❤️❤️❤️❤️hithammi മാഷല്ലാഹ് 👍👍👍

  • @thepassionatevloger2326
    @thepassionatevloger2326 16 часов назад +5

    ഹൈതമി ഉസ്താദ് ❤️👍🏻

  • @fathimasahlakv7081
    @fathimasahlakv7081 9 часов назад +5

    ദീൻ പറയേണ്ടത് മത പണ്ഡിതൻമാരാണ്

    • @makkarmm165
      @makkarmm165 7 часов назад

      @@fathimasahlakv7081 അവരെ കണ്ടാൽ എങ്ങനെ ഇരിക്കും... തിരിച് അറിയാൻ ആണ്...

  • @safvannalakath333
    @safvannalakath333 10 часов назад +1

    Alhamdhulillah...❤
    Alhamdhulillah ❤
    Alhamdhulillah ❤

  • @JunaisbqvVgd
    @JunaisbqvVgd 7 часов назад +2

    ഉസ്താദ് ❤❤❤

  • @moviecutzz572
    @moviecutzz572 6 часов назад +1

    വിവരം ഇല്ലേൽ ഇതൊക്കെ varumb

  • @ChaithanyamNoor
    @ChaithanyamNoor 7 часов назад +2

    തിരുദൂതരേ മുസ്തഫ നബി മുറബി കാതിരി കാവലാകുന്നയാൾ ആത്മാവുമായി അറിയാത്തവർക്ക് നായയുടെ പെരുച്ചാഴിയുടെ പൂച്ചയുടെ പോലും വിലയില്ല

  • @UgsPlaza
    @UgsPlaza 4 часа назад +2

    മുജാഹിദ് ബാലുശ്ശേരി ആണ് ഷാഫിയുടെ ഉസ്താദ്...😂😂😂

  • @abdulaseesk3338
    @abdulaseesk3338 10 часов назад +1

    സത്യം 👍

  • @unaist2204
    @unaist2204 Час назад

    ശുഹൈബ് ഉസ്താദ് വയനാട് ❤

  • @marcusm4917
    @marcusm4917 Час назад

    ഇത്രയും വലിയ സംഭവമാണ് അല്ലാഹുവെങ്കിൽ ഇക്കൂട്ടരുടെ ഒരു പുസ്തകത്തിൽ മാത്രം ഒതുങ്ങുമോ?...ഈ
    സർവ സൃഷ്ടാവ്...

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk 9 минут назад +1

    പൊട്ടൻ ഹൈതമി നാളെ മറ്റേ സമസ്ഥാനത് ചെല്ലുമ്പോൾ ആ ഭാഷയിൽ വേണ്ടിവരും 😂

  • @voiceofghousiya4900
    @voiceofghousiya4900 12 часов назад +9

    ശാഫിന്റെ പാട്ട് ഇനി വേണ്ട

  • @muthiulhaqhaq3835
    @muthiulhaqhaq3835 Час назад

    اللهم صلي على سيدنا محمد

  • @mashoodmavinakattamachu6508
    @mashoodmavinakattamachu6508 6 часов назад +3

    ഞാൻ മുസ്ലിം എന്ന് ശാഫിക്ക് പറയാം പക്ഷെ ശാഫിപറയുന്നതാണ് ഇസ്ലാമും ദീനും എന്ന് വാശിപിടിക്കരുത്

  • @aashiaashif8436
    @aashiaashif8436 15 часов назад +1

    ഷുഹൈബുൽഹൈതമി 😍🥰❤️🤍

  • @muhammedbasheer2783
    @muhammedbasheer2783 3 часа назад

    നന്നായിഅവതരിപ്പിച്ചു❤❤

  • @fathimasahlakv7081
    @fathimasahlakv7081 9 часов назад +1

    👍🏻

  • @PixelGraphic-bt1do
    @PixelGraphic-bt1do 20 часов назад +6

    ഖുർആൻ പഠിച്ച ഇസ്ലാം മനസ്സിലാക്കുന്നവനും യുക്തിവാദികളിൽ നിന്ന് ഇസ്ലാം മനസ്സിലാക്കുന്നവരും തമ്മിലുള്ള വ്യത്യാസം.. ഇസ്ലാംമാത്രമാണ് റബ്ബ് അംഗീകരിച്ച മതം.. ഇസ്ലാമിനെ വിവരിക്കണമെങ്കിൽ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ വിവരിക്കണം.. അതിന് ഇസ്ലാമിക പണ്ഡിതന്മാർ തന്നെ വേണം.. ഖുർആൻ പഠിച്ചിരിക്കണം.. ഖുർആനിൽ നിന്ന് തെളിവ് പറയണം.. സ്റ്റാർ മാജിക്കൽ പോയി സ്ത്രീകളുടെ ഒപ്പം അഴിഞ്ഞാടിയവന് ഇസ്ലാം എന്താണെന്ന് മനസ്സിലാകില്ല..

    • @muad87
      @muad87 15 часов назад +1

      Super😂😂

  • @__sharafu.___5038
    @__sharafu.___5038 6 часов назад +1

    ❤😊

  • @jafarimage501
    @jafarimage501 Час назад

    ഷാഫി good

  • @ChaithanyamNoor
    @ChaithanyamNoor 7 часов назад

    കാലങ്ങൾ കഴിയുന്ന മുന്നേ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്തു വാദി ആക്കിയാലും എവിടുന്നുള്ള ഏത് തലക്കെട്ട് വന്നാലും റസൂലുള്ളാഹി കുരുത്തക്കേട് തട്ടിയിട്ട് കുറേ തീർന്നു പോകും

  • @MyWebwork
    @MyWebwork Час назад

    ഉസ്താദ്

  • @nnazernazer8084
    @nnazernazer8084 14 часов назад +2

    ഒരു മുസ്ലിമിനെ സംബന്ധിച്ച് പറയാൻ ഒരുങ്ങിയാൽ ചികിത്സിചാൽ ഭേദം ആകാത്ത രോഗം അവനിൽ ആസന്നമായാൽ കടുത്ത വേദന അവനിൽ അനുഭവ പെടുന്ന ആസമയം ഇതുപോലെ തള്ളിപ്പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കാതെ അവൻ മരണ പെടില്ല ആ സമയത്ത് തൗബ യുടെ വാതിൽ ക്ലോസ്

  • @ubaidmp8652
    @ubaidmp8652 Час назад

    ബഹു ശുഹൈബ് ഹൈത്തമി ❤

  • @ekfoodtraveller3282
    @ekfoodtraveller3282 13 часов назад +1

    Usthade super marupadi

  • @ahammedshafi6809
    @ahammedshafi6809 2 часа назад

    ❤❤❤

  • @PixelGraphic-bt1do
    @PixelGraphic-bt1do 20 часов назад +2

    Good speech

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil 10 часов назад

    Notonly shafi lot of U tubers including some Maulavis are giving extraordinary messages.

    • @muhammadrauoofkalppata9778
      @muhammadrauoofkalppata9778 40 минут назад

      ഒരാളോട് മൂന്ന് ദിവസത്തിൽ കൂടുതൽ എന്നല്ല പറഞ്ഞത് ഒരു സത്യവിശ്വാസിയായ മുസ്ലിമിനോട് മൂന്നു ദിവസത്തിൽ കൂടുതൽ മിണ്ടാതിരിക്കാൻ പാടില്ല എന്നാണ് ഹബീബ് പഠിപ്പിച്ചത് എന്തെങ്കിലും വായിൽ തോന്നിയത് വിളിച്ചു പറയല്ലേ സഹോദരാ പബ്ലിക് സ്റ്റേജുകളിൽ കയറിയിട്ട് അറിവില്ലാത്ത ദീനിയായ കാര്യങ്ങൾ നീ പറയാതിരിക്കുക

  • @doorkemusafir2454
    @doorkemusafir2454 6 часов назад

    ❤️❤️❤️❤️🔥🔥🔥🔥

  • @user-do8yq6kh8f
    @user-do8yq6kh8f 18 часов назад +1

    ഫുൾ വീഡിയോ ഉണ്ടോ

    • @TRKK_
      @TRKK_  11 часов назад

      @@user-do8yq6kh8f കൊല്ലം ഷാഫി
      ruclips.net/video/WfgyED5UPRw/видео.htmlsi=9UAItdu4yNyhznVe
      Shuaibul haithami
      ruclips.net/video/dldT5vTDNuc/видео.htmlsi=D5iyRhz07l24XfBt

  • @Ebarhim-d7n
    @Ebarhim-d7n Час назад +1

    കൊല്ലം ഷാഫി ഇയാൾ ആരാണ് 🤔🤔🤔

  • @muhammedswalih9963
    @muhammedswalih9963 14 часов назад

    Words are crystal clear

  • @ChaithanyamNoor
    @ChaithanyamNoor 7 часов назад

    ഷാഫി പാട്ടുപാടും പാടിമേലെ പാടും മദ്ഹും പാടും അറിവില്ലാത്തവരെ നിങ്ങൾക്ക് കഴിയില്ല അള്ളാ ഒരാളെ നേർവാഴിയിൽ ആക്കിയാൽ അതിനെ ഇല്ലാതാക്കുന്നവൻ ഇല്ലാതാകും ബി കെയർഫുൾ

  • @ashiq_editography1547
    @ashiq_editography1547 11 часов назад

    Usthad❤

  • @ChaithanyamNoor
    @ChaithanyamNoor 8 часов назад

    എല്ലാറ്റിനെയും അച്ചുതണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ

  • @_fouz.__2002
    @_fouz.__2002 3 часа назад

    Haithami valiya pandithananennu thonunnu😂😂

  • @fayizfayiz6228
    @fayizfayiz6228 6 часов назад

    Haithami ❤❤❤

  • @mohammedkasim8987
    @mohammedkasim8987 58 минут назад

    ഷാഫിയുടെ പതനം തുടങ്ങി

  • @HashimThagalTM
    @HashimThagalTM 4 часа назад

    👍👌👍👍👍👍

  • @ChaithanyamNoor
    @ChaithanyamNoor 8 часов назад

    ഫാത്തിഹയിൽ പറഞ്ഞ വഴി നബിയുടെ വഴി അവിടെ എല്ലാവരും ഒന്നാണ് മുസ്ലിയാമ്മു ഹിന്ദു ക്രിസ്ത്യാനി ബുദ്ധൻ ഗുരു നാനാക്ക് അങ്ങനെ 308 വഴികൾ

  • @sinan1113
    @sinan1113 14 часов назад +2

    ഇത് തന്നെ അല്ലെ KT ജലീലും പറഞ്ഞത് അയാൾക്ക് എന്താ ആരും മറുപടി പറയാത്തത് പേടി കൊണ്ടോ......

    • @sunrisebeach6102
      @sunrisebeach6102 14 часов назад +1

      എത്ര ആളു പറഞ്ഞു... ഹുസൈൻ സൽഫി etc....

    • @tharonfathifathi9652
      @tharonfathifathi9652 12 часов назад

      Husain salafi kodtille marupadi..

    • @MusthafaAbdulla-q2r
      @MusthafaAbdulla-q2r 8 часов назад

      Ibrahim saqafi puzakkatiri enn yutubil search cheyyoo.jaleelin vayar nirach koduthitund

  • @musthafav6274
    @musthafav6274 11 часов назад +1

    പാട്ട് പാടുന്നവർ പാട്ട് പാടുക മതം പറയരുത്

  • @saeedmuhamed5166
    @saeedmuhamed5166 4 часа назад

    Shafi Naashathinte wakilekko

  • @oneloveonelife2572
    @oneloveonelife2572 7 часов назад

    Patt padiyall pore shafikaa 😅

  • @mohammadkuttynanath889
    @mohammadkuttynanath889 13 часов назад +1

    തന്റെ പേരന്താ എന്ന് ചോദിച്ചാൽ എന്താ പറയുക? ശാഫി എന്നോ അതിന്റെ
    അർത്ഥമോ?

  • @gpmuthuvlogs2099
    @gpmuthuvlogs2099 Час назад

    Sooryante mathamaanu chandrante mathamaanu islaam pakshe ee parayunna aalude mathamallaa islaam

  • @sinuninu777
    @sinuninu777 6 часов назад

    ഖുറാനിൽ മിൽക്കിവെ യെ പറ്റി ഒക്കെ പറഞ്ഞോ 😮അതെപ്പോ 😢😢

  • @ashraffaizy9325
    @ashraffaizy9325 14 часов назад

    ❤❤❤❤❤❤❤🎉🎉🎉

  • @Sh.addehlwi
    @Sh.addehlwi 10 часов назад

    "...ഞാന്‍ ആ doubt മുസ്തഫ മൗലവി യോട് ചോദിച്ചു"
    വേറെ ആരെയും കിട്ടിയില്ലേ ഷാഫി സംശയം ചോദിക്കാൻ??

  • @MuhammedBasheer-y6s
    @MuhammedBasheer-y6s 15 часов назад +1

    ഇവന്നെ സപോട്ട് നൽകുന്ന വർ മാറ്റി നിർത്തി

  • @AbidKv-nt7bq
    @AbidKv-nt7bq 5 часов назад

    Safi avaniku thonniyathu paraunnu

  • @duw8059
    @duw8059 13 часов назад

    Theri enn parayendiyillayirunnu

  • @ansarisoda9605
    @ansarisoda9605 13 часов назад +3

    ഷാഫിക്ക് മറുപടി പറഞ്ഞു എന്തിനാ നമ്മുടെ സമയം കളയുന്നത്.

    • @tarzan-ef6gw
      @tarzan-ef6gw 12 часов назад

      തെറ്റ് തിരുത്തേണ്ടത് ആവശ്യമാണ്

  • @muhammedbasheer2783
    @muhammedbasheer2783 3 часа назад

    ഷാഫി പാടിയാൽ മതി മതംആലിമീങൾപറയും

  • @JunaisbqvVgd
    @JunaisbqvVgd 8 часов назад

    ഖുർആൻ മൗലവിയോടല്ല ചോദിക്കേണ്ടത്

  • @AbcAbc-sj3jm
    @AbcAbc-sj3jm День назад +1

    എടോ നീ രണ്ടുമൂന്നു പഠിച്ചിട്ട് കാര്യമില്ല ഇതെല്ലാം പഠിക്കേണ്ട പോലെ പഠിക്കണം നീ ഏതെങ്കിലും പുസ്തകം പഠിച്ചിട്ട് വിമർശിക്കാൻ വരണ്ട നീ നേരിട്ട് സംവാദം നടത്താൻ തയ്യാറാണ് ❓️❓️

  • @abdullahcholkkal4739
    @abdullahcholkkal4739 День назад +5

    സർവ്വമത സത്യവാദം എന്നത് ഒരു ഒളിയജണ്ട മാത്രമാണ്
    "സർവ്വസത്യ
    ഏക വാദമാണ് "
    ശാഫി പറഞ്ഞത് മറ്റു മതങ്ങളിലെ നന്മകൾ മുൻകാല പ്രവാചകൻമാരുടെ സത്യ സന്ദേശത്തിൽ പെട്ടതാവാം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?
    ഇസ്‌ലാം മതത്തിൻ്റെ ലേബളൊട്ടിച്ച വെക്തികൾ സംഘടനകൾ എന്നിവയിൽ
    കാണുന്ന നെറികേടും തെമ്മാടിത്തരങ്ങളും ഇസ്‌ലാം അഡ്രസ്സ് ചെയ്യുന്നില്ല എന്നല്ലേ താങ്കളും പറയുക?
    എങ്കിൽ ഇതര മത വിശ്വാസികളിലെ നന്മയും കരുതലും കാരുണ്യവും പ്രകടമാകുന്നതിലേക്ക് അവരെ നിനയിച്ച മൂല്യങ്ങൾ മുൻകാല പ്രവാചകൻമാരുടെ അഷേശിപ്പുകളിൽ നിന്നാണന്നും അവർ അവരുടെ വിശ്വാസപ്രകാരം സൃഷ്ടാവിനെ കണ്ടെത്തുന്നെങ്കിൽ താങ്കൾ എന്തിനിത്ര ക്ഷുഭിതനാക്കണം ഇസ്‌ലാം എന്നാൽ മുഹമ്മദ് നബിക്ക് മുമ്പുണ്ടായിരുന്നില്ലെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള താങ്കളുടെ കസർത്ത് ഒന്ന് കൂടി പുനരാലോചിക്കുന്നതാണ് നല്ലത്!
    വല്ലാതെയാകണ്ട !
    എന്ന താങ്കളുടെ ഉത്തരവ് താങ്കൾക്കും നല്ലതാണ് എന്നു മാത്രം ഓർമിപ്പിക്കുന്നു!!

    • @TRKK_
      @TRKK_  День назад +2

      @@abdullahcholkkal4739 മുഹമ്മദുറസൂലുള്ളാനെ അംഗീകരിക്കാത്തവർക്ക് റസൂൽ കൊണ്ട് വന്ന സൗർഗം നൽകണം എന്ന് പറയുന്നത് അനീതിയല്ലെ ബ്രൊ
      അവർക്ക് അവരുടെ പ്രവാചകന്മാരുടെ സൗർഗത്തിൽ പോകാമല്ലോ

    • @sudheertheruvath2860
      @sudheertheruvath2860 День назад +1

      വേർഷൻസ് അപ്പ്‌ ഡേറ്റ് ആക്കി തരാൻ തമ്പുരാൻ നിയോഗിച്ച അവസാനത്തെ ആളാണ് പ്രവാചകൻ മുഹമ്മദ് നബി (സ }... ആ ജോലി പൂർത്തിയാക്കിത്തന്നു കഴിഞ്ഞു... ഇനി അതനുസരിച്ചു ത്യാഗിയായി ഉൾക്കൊണ്ട്‌ ജീവിച്ചാൽ മതി... ഷുഹൈബ് ഹൈതമി പറഞ്ഞതാണ് കൃത്യമായ msg... ഷാഫിക് പരിമിതമായ അറിവേ ഉള്ളൂ.... സമൂഹത്തെ സമുദ്ധരിക്കാൻ ആവില്ല... ഇസ്ലാമിക വിഷയങ്ങൾ കൃത്യമാണ്... മാധസൗഹാർദ്ധം കളിക്കാൻ.. ഈ സിസ്റ്റം കലക്കി കളയാൻ പറ്റില്ല... ഇത് ഉൾക്കൊണ്ട്‌ ജീവിക്കുന്നവർ ഒരുപാട് ഉണ്ട്... അതിന് നമ്മുടെ ഭരണാഘടന അനുവാദം തരുന്നുമുണ്ട്.... അച്ചടക്കമുള്ള സമൂഹം ഉണ്ടാവുന്ന ഒരു സിസ്റ്റം ഇതാണ്.... പണ്ഡിതന്മാരുടെ മേക്കിട്ട് കേറാതെ അവര്ക് അവരുടെ തായ വാതായനങ്ങൾ തുറക്കപ്പെടണം.... നല്ല ഒരു സമൂഹം രാജ്യത്ത് രൂപപ്പെട്ട് വരും...പോലീസിന് പണി കൊറയും... സഹകരിക്കുക

  • @niyasniyazna3495
    @niyasniyazna3495 11 часов назад

    Shafi❤

  • @sunrisebeach6102
    @sunrisebeach6102 14 часов назад

    👍👍

  • @abdulkadermoussashamlan
    @abdulkadermoussashamlan 13 часов назад

    alla mulla appo quran ark erangiyatha

  • @abdulkhayoom1801
    @abdulkhayoom1801 13 часов назад

    സമസ്തയല്ല
    ആയിമുകളുണ്ടന്നാണ് പറഞ്ഞത്

  • @shihabm5495
    @shihabm5495 Час назад

    അല്ല ഈ ഹൈത്തമി പറയുന്നതാണ് ശരിയെന്ന് അല്ലാഹു പറഞ്ഞോ... അദ്ദേഹം പറഞ്ഞത് ന്യായമല്ലേ... അല്ലാഹു എന്നതിൻറെ വിവക്ഷ കൂടി പറഞ്ഞു കൊടുക്കൂ സമൂഹത്തോട്... നിങ്ങൾ പറഞ്ഞ ആ ഇസ്ലാം എന്ന ഏത് മുസ്ലിമിൽ ആണ് ..ഉള്ളത്.. ഏറ്റവും ചുരുങ്ങിയത് ഇവർ 100 കക്ഷികൾ ആകുമായിരുന്നില്ല.. അല്ലാഹു ഒരാളെ ആദ്യം തന്നെ വഴിപിഴച്ചു.. എന്നിട്ട് അവനെ ആക്ഷേപിക്കുന്നതിൽ എന്നർത്ഥം... യഥാർത്ഥത്തിൽ ഈ നിരീശ്വരവാദികളും ബഹുദൈവ വിശ്വാസികളും ആണോ കുറ്റക്കാർ... അല്ല ഒരിക്കലുമല്ല യഥാർത്ഥത്തിൽ കുറ്റക്കാരൻ അല്ലാഹു തന്നെയാണ്.അവന്റെ കലാം ആണല്ലോ ഖുർആൻ... ആ ഖുർആനിൽ തന്നെ മനുഷ്യരെ സൃഷ്ടിക്കുന്നതിന് മുൻപിൽ ഉള്ളതാണല്ലോ ഈ വചനങ്ങൾ.. അപ്പോൾ അല്ലാഹു ആദ്യമേ നിശ്ചയിച്ചു ഇവർ പിഴക്കാൻ... അപ്പോൾ അവരെ പിഴപ്പിച്ച തും പ്രവാചകന്മാർക്ക് എതിരിൽ കൊണ്ടുവന്നതും പ്രവാചകരെ അവഹേളിച്ചത് അല്ലാഹുവിൻറെ കദ്റ് കൊണ്ട് തന്നെയാണ് എന്ന് വ്യക്തം.. അപ്പോൾ ഇതിൻറെ യഥാർത്ഥ ഉത്തരവാദി അല്ലാഹു തന്നെയാണ്... പിന്നെ അവരെ സൂക്ഷിക്കുന്നതിലും രക്ഷിക്കുന്നതിനും എന്നർത്ഥം...

  • @ismailep5975
    @ismailep5975 9 часов назад +1

    ഇവൻ ഷാഫി അല്ല ഷാപ്പ്

  • @abdulhameed3295
    @abdulhameed3295 10 часов назад

    പാട്ടും പാടി നടന്നവൻ ഇപ്പോൾ ദീനി ഫത്‌വയുമായി മുഫ്തി പരിവേഷത്തിൽ ദീനിനെ നന്നാകാൻ നടകൊള്ളുന്നു ഇവിടെ പണ്ഡിതന്മാരുണ്ട് മോനേ,ടി.വിയിലും മറ്റുംകോപ്രായംകാണിച്ച് കഞ്ഞികുടി നടത്തി നടന്നോ അല്ലാതെ ദീനുൽ ഇസ്ലാമിനെ തൊട്ടുകളിക്കല്ലേ കളി മാറിപോകും പിന്നെ പോയിവീഴുന്നത് ജഹീം എന്നിടത്തും സൂക്ഷിക്കുക.

  • @muhammadAjmal-g9j
    @muhammadAjmal-g9j День назад +3

    Shafi is correct

    • @TRKK_
      @TRKK_  День назад

      @@muhammadAjmal-g9j Muhammad rasoolulla aslaaan

    • @Starkitchen69
      @Starkitchen69 День назад

      ഒന്നുപോടോ

    • @shafeeqpookayil
      @shafeeqpookayil 12 часов назад

      Aa correct aan,Song ന്റെ ലെറിക്ക്സ് ആകും 😂😂😂

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 8 часов назад

    നിനക്ക് നിന്റെ പണി നോക്കി ജീവിച്ചുടെ പൊന്നെ

  • @mazoonmedia
    @mazoonmedia 13 часов назад +2

    ശുഐബ് സുഹൃത്തും സഹപാഠിയുമാണ് . പഠനകാലത്തെ എഴുത്തിലും പ്രഭാഷണത്തിലും ധൈഷണികമായി മികവ് തെളിയിച്ചവൻ . പാട്ടുകൾ കൊണ്ട് ഇഷ്ടം കൂടുകയും സൗഹൃദത്തിലാവുകയും ചെയ്തയാളാണ് കൊല്ലം ഷാഫി . എന്നാൽ ഈ വിഷയത്തിൽ ഷാഫി ഉയർത്തിയ ചോദ്യങ്ങളെ കൃത്യമായി മറുപടി പറയാൻ കഴിയാതെ , ഇസ്ലാമിനെ കുറിച്ച് പറയാൻ ഞങ്ങൾ പുരോഹിതന്മാർക്കല്ലാതെ നിങ്ങൾക്ക് എന്തവകാശം എന്ന ശുഐബിന്റെ ധാർഷ്ട്യം സഹതാപാർഹമാണ് . ചാനൽ ചർച്ചകളിലും മറ്റും ശ്രദ്ധിക്കപ്പെടുന്ന പണ്ഡിതൻ എന്ന നിലയിൽ , കിതാബിയ്യായ ഇസ്ലാമിന്റെ സങ്കുചിത ലോകത്ത് നിന്ന് സൂഫി ഇസ്ലാമിന്റെ വിശാലലോകത്തെ കൂടി ശുഐബ് മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട് . ഞാൻ പറയുന്നത് മാത്രമാണ് ദീനെന്ന ധാർഷ്ട്യം കൊണ്ട് ഇസ്ലാമിനെ നിഷ്പക്ഷമായി പഠിക്കാൻ ശ്രമിക്കുന്ന പുതിയ തലമുറയുമായി സംവദിക്കാൻ കഴിയില്ല .

    • @fahaddp9828
      @fahaddp9828 10 часов назад

      സുഹൃത്തേ ഒരുപക്ഷെ നിങ്ങളും ഷാഫിയെ പോലെയാണ് എന്ന് മനസ്സിലാക്കുക. ഷാഫി സൂഫി ലോകമൊന്നും അല്ല പറയുന്നത്.. ഇനി അതാണ്‌ ഉദ്ദേശിച്ചത് എങ്കിൽ അതും തെറ്റാണ്..😂

    • @MuhammDnisamudheenNisammuhamma
      @MuhammDnisamudheenNisammuhamma 10 часов назад

      അതിന് ഷാഫി എന്ത് സൂഫിസമാണ് പറഞ്ഞത്? ഷുഹൈബ് ഹൈതമി പറഞ്ഞത് തന്നെയാണ് സൂഫിസം. രിദ്ധത്ത് എങ്ങനെയാണ് സൂഫിസം ആകുക?

  • @aboobacker5321
    @aboobacker5321 13 часов назад +2

    ഉസ്താദ്ദേ വേഷം കെട്ടി പറഞ്ഞാൽ മാത്രമേ ഇസ്‌ലാമിയാവൂ എന്ന് കരുതരുത് ഇങ്ങൾക്കു ജോലിയുടെ ഭാഗം മാത്രം ആണ് വേഷം നോക്കി അറിവ്ന്ന് വില ഇടരുത് എല്ലാവരുടെയും ഉല്പത്തി എവിടുന്ന് എന്ന് മനസിലാക്കിയാൽ തീരാവുന്നതേ ഉള്ളൂ ഇങ്ങടെ മത ബോധം 🤲🏼

    • @Hafiz-cy2uk
      @Hafiz-cy2uk 11 часов назад

      വേഷം ഇസ്ലാം മദത്തിന്റെ ഭാഗമാണ് മനുഷ്യാ

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 дня назад +16

    രണ്ടുപേരും എന്റെ സുഹൃത്തുക്കളാണ്. പക്ഷേ ഷാഫിയുടെ സത്യാവബോധം ഇക്കാര്യത്തിൽ ശുഹൈബിനില്ല. ശുഹൈബ് അതിശക്തമായി യുക്തിവാദികളെ കൈകാര്യം ചെയ്യും എന്നല്ലാതെ. ആത്മീയവാദികളോട് സംവദിക്കാൻ ഷുഹൈബിന് കഴിയില്ല. ❤

    • @TRKK_
      @TRKK_  2 дня назад +30

      @@salahudheenayyoobi3674 തസവ്വുഫിനെ തെറ്റിദ്ധരിപ്പിക്കുന്നൊ സർവമത സത്യവാദികൾ എന്ന് മുതലാണ് ആത്മീയവാദികളായത്

    • @ChaithanyamNoor
      @ChaithanyamNoor 2 дня назад

      പറ്റിച്ചേ 🎉

    • @bufram
      @bufram 2 дня назад

      ഏതാ ഈ വലിയ വിവരദോഷി 😂😂😂

    • @rasheedalampady7599
      @rasheedalampady7599 2 дня назад +21

      ഹൈതമി ഉസ്താദ് ❤❤

    • @anryali
      @anryali 2 дня назад +13

      ഹൈതമി❤

  • @SinuhadiSinuhadi-jl9tc
    @SinuhadiSinuhadi-jl9tc 14 часов назад +2

    ഷാഫി നിരീശ്വര വാതത്തിലേക്കോ

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 11 часов назад

    ഇവൻ നിരീശ്വര വാദിയാണിയൻ

  • @SakthiPadappanal
    @SakthiPadappanal 9 часов назад

    സമസ്ത ഉണ്ടെന്നു പറയണ്ട
    ശിർക്കിൽ കുളിച്ചുനിൽക്കുന്നവരാണോ
    മതം പറയേണ്ടത്
    മതം പറയേണ്ടത്
    തൗഹീദ് നു വേണ്ടി ശിർക്കിനെതിരെ പറയുന്നവരാണ്
    കൂന്പോലെ ജാറവും സകല അനാചാരവും പേറുന്ന സമസ്ത അല്ല ദീൻ പറയേണ്ടത്

  • @maramitimes5966
    @maramitimes5966 17 часов назад

    ഇവിടെ മൊയ്‌ല്യാർ വലിയ ആളവുകയാണ്... ഷാഫി പറഞ്ഞത് എന്താണെന്ന് മനസിലാകാതെ കിടന്ന് വലിയ വായിൽ ദീൻ പറയുന്നു... ഷാഫിയെയും സൃഷ്ടിച്ചു ബുദ്ധി കൊടുത്തത് അല്ലാഹുവാണ്... ആ റബ്ബ് കൊടുക്കും ചിന്തകൾ..
    ദീൻ പറയേണ്ടത് ദീനിന്റെ ആളുകൾ.. ഏത് ആളുകൾ കബർ ആരാധന നടത്തി കണ്ട മരത്തിലൊക്കെ പച്ച തുണി ചുറ്റി ദുആ ചെയ്ത.... നേർച്ചകളും ഉറൂസുകളും നടത്തി അല്ലാഹുവിൽ നിന്ന് മനുഷ്യനെ അകറ്റുന്ന ആളുകളോ, അതോ ശിയാക്കലോ അതോ മുജാഹിതുകളോ ജമഹത്തോ etc ആരു പറയുമ്പത് കേൾക്കും...
    മൊയ്‌ല്യാന്മാർക് കിതാബ് aruyum ചിന്തകൾ അള്ളാഹു ഇട്ടു തരണം അത് മൊയ്‌ല്യാർക് കിട്ടിക്കോളനം എന്നില്ല.

    • @jaseelchavakkad2907
      @jaseelchavakkad2907 16 часов назад +1

      ഓ ഇമ്മിണി വല്യ ചിന്തകൻ😂😂😂

    • @shudda.manaskan94
      @shudda.manaskan94 16 часов назад +2

      നിൻ്റെ അസുഖം മനസ്സിലാവുന്നുണ്ട് 😂 മുജു

    • @mansoorka.dhosth
      @mansoorka.dhosth 15 часов назад

      👍

  • @shafeekakkoduvally3577
    @shafeekakkoduvally3577 10 часов назад +1

    👍🏻

  • @ChaithanyamNoor
    @ChaithanyamNoor 7 часов назад

    കാലങ്ങൾ കഴിയുന്ന മുന്നേ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്തു വാദി ആക്കിയാലും എവിടുന്നുള്ള ഏത് തലക്കെട്ട് വന്നാലും റസൂലുള്ളാഹി കുരുത്തക്കേട് തട്ടിയിട്ട് കുറേ തീർന്നു പോകും

  • @muneervenjaramood
    @muneervenjaramood 9 часов назад

    ❤️❤️❤️

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 11 часов назад

    ഇവൻ നിരീശ്വര വാദിയാണിയൻ

  • @ms4508
    @ms4508 2 часа назад

  • @shibilymuhammed9930
    @shibilymuhammed9930 15 часов назад