Thoufeeq Rahman
Thoufeeq Rahman
  • Видео 10
  • Просмотров 11 325

Видео

നാഫിഅ് മോൻ്റെ മീലാദ് സോങ്ങ് 2024
Просмотров 2221 день назад
നാഫിഅ് മോൻ്റെ മീലാദ് സോങ്ങ് 2024
NABIDHINAGOSHAM, NATIKA V MOOSA MUSLIYAR,
Просмотров 95Месяц назад
നബിയൊ സ്വഹാബത്തൊ നബിദിനം കൊണ്ടായിട്ടില്ലല്ലൊ എന്ന ചോദ്യത്തിന് അഹ്ലുസുന്നയുടെ പടവാൾ നാട്ടിക ഉസ്താദിൻ്റെ മറുപടി നബി എല്ലാ ആഴ്ചയിലും ജന്മദിനം ആഘോഷിച്ചിരുന്നു......
പഴയ കാല അറബ് വീടുകൾ old Arab house
Просмотров 128 месяцев назад
#oldarabhouse
മരുഭൂ പച്ചപ്പിലൂടെ ഒരു യാത്ര
Просмотров 810 месяцев назад
മരുഭൂ പച്ചപ്പിലൂടെ ഒരു യാത്ര
വെള്ള ഒട്ടകവും മരുഭൂമിയിലെ പർവ്വതവും.The white camel and the mountain in the desert.
Просмотров 26Год назад
വെള്ള ഒട്ടകവും മരുഭൂമിയിലെ പർവ്വതവും.The white camel and the mountain in the desert.
suhu Jeelu thoufe entertainment
Просмотров 1002 года назад
suhu Jeelu thoufe entertainment
madhari water fall kerala
Просмотров 303 года назад
madhari water fall kerala

Комментарии

  • @_fouz.__2002
    @_fouz.__2002 5 часов назад

    Haithami valiya pandithananennu thonunnu😂😂

  • @muhammedbasheer2783
    @muhammedbasheer2783 6 часов назад

    നന്നായിഅവതരിപ്പിച്ചു❤❤

  • @muhammedbasheer2783
    @muhammedbasheer2783 6 часов назад

    ഷാഫി പാടിയാൽ മതി മതംആലിമീങൾപറയും

  • @saeedmuhamed5166
    @saeedmuhamed5166 6 часов назад

    Shafi Naashathinte wakilekko

  • @UgsPlaza
    @UgsPlaza 6 часов назад

    മുജാഹിദ് ബാലുശ്ശേരി ആണ് ഷാഫിയുടെ ഉസ്താദ്...😂😂😂

  • @HashimThagalTM
    @HashimThagalTM 6 часов назад

    👍👌👍👍👍👍

  • @madeenavision641
    @madeenavision641 6 часов назад

    മറുപടി 👍👍👍

  • @AbidKv-nt7bq
    @AbidKv-nt7bq 7 часов назад

    Safi avaniku thonniyathu paraunnu

  • @thangudiaryrubi8138
    @thangudiaryrubi8138 7 часов назад

    എനിക്കും ഷാഫിയുടെ പാട്ട് ഇഷ്ടം ആയിരുന്നു ഇതോടെ എല്ലാം നശിപ്പിച്ചു 🙏🙏🙏

  • @__sharafu.___5038
    @__sharafu.___5038 8 часов назад

    ❤😊

  • @doorkemusafir2454
    @doorkemusafir2454 8 часов назад

    ❤️❤️❤️❤️🔥🔥🔥🔥

  • @fayizfayiz6228
    @fayizfayiz6228 8 часов назад

    Haithami ❤❤❤

  • @mashoodmavinakattamachu6508
    @mashoodmavinakattamachu6508 8 часов назад

    ഞാൻ മുസ്ലിം എന്ന് ശാഫിക്ക് പറയാം പക്ഷെ ശാഫിപറയുന്നതാണ് ഇസ്ലാമും ദീനും എന്ന് വാശിപിടിക്കരുത്

  • @moviecutzz572
    @moviecutzz572 8 часов назад

    വിവരം ഇല്ലേൽ ഇതൊക്കെ varumb

  • @sinuninu777
    @sinuninu777 9 часов назад

    ഖുറാനിൽ മിൽക്കിവെ യെ പറ്റി ഒക്കെ പറഞ്ഞോ 😮അതെപ്പോ 😢😢

  • @jafferchina7878
    @jafferchina7878 9 часов назад

    വിഢികളുമായി തർക്കിക്കാൻ പാടില്ല..പുലിയും കഴുതയും തമ്മിലുള തർകത്തിൻ്റെ കഥയാണ് എനിക്കോർമവരുന്നത് ഈ തർകംകാണുമ്പോൾ

  • @oneloveonelife2572
    @oneloveonelife2572 9 часов назад

    Patt padiyall pore shafikaa 😅

  • @AshrafMathoor
    @AshrafMathoor 9 часов назад

    ദീൻ പറയേണ്ടത് അലിമീങ്ങൾ ആണ് പക്ഷെ ജനങ്ങൾക്ക് ഇരു ലോകത്തെക്കും ഉപകാര പെടുന്ന അല്ലാഹുവിലേക്കും മുത്ത് നെബിയിലേക്കുംഎത്തിച്ചു ത്തരുന്ന അവരെ അറീച്ചു തരുന്ന സുഫിയാക്കളായ മുറബ്ബിയാക്കളായ അള്ളാഹുവിന്റെ അവുലിയാക്കൾ ക്കെ അതിനു പറ്റുകയുള്ളു മൊയില്യാമാർ ദിനിയാവിലെ നില നിൽപിന് വേണ്ടി ദീൻ പറഞ്ഞു നടക്കുകയല്ലേ

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    ഷാഫി പാട്ടുപാടും പാടിമേലെ പാടും മദ്ഹും പാടും അറിവില്ലാത്തവരെ നിങ്ങൾക്ക് കഴിയില്ല അള്ളാ ഒരാളെ നേർവാഴിയിൽ ആക്കിയാൽ അതിനെ ഇല്ലാതാക്കുന്നവൻ ഇല്ലാതാകും ബി കെയർഫുൾ

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    തിരുദൂതരേ മുസ്തഫ നബി മുറബി കാതിരി കാവലാകുന്നയാൾ ആത്മാവുമായി അറിയാത്തവർക്ക് നായയുടെ പെരുച്ചാഴിയുടെ പൂച്ചയുടെ പോലും വിലയില്ല

  • @JunaisbqvVgd
    @JunaisbqvVgd 10 часов назад

    ഉസ്താദ് ❤❤❤

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    കാലങ്ങൾ കഴിയുന്ന മുന്നേ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്തു വാദി ആക്കിയാലും എവിടുന്നുള്ള ഏത് തലക്കെട്ട് വന്നാലും റസൂലുള്ളാഹി കുരുത്തക്കേട് തട്ടിയിട്ട് കുറേ തീർന്നു പോകും

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    കാലങ്ങൾ കഴിയുന്ന മുന്നേ കാര്യങ്ങൾ അറിയിച്ചു കൊടുക്കും എന്തു വാദി ആക്കിയാലും എവിടുന്നുള്ള ഏത് തലക്കെട്ട് വന്നാലും റസൂലുള്ളാഹി കുരുത്തക്കേട് തട്ടിയിട്ട് കുറേ തീർന്നു പോകും

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    എല്ലാറ്റിനെയും അച്ചുതണ്ട് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമ

  • @JunaisbqvVgd
    @JunaisbqvVgd 10 часов назад

    ഖുർആൻ മൗലവിയോടല്ല ചോദിക്കേണ്ടത്

  • @ChaithanyamNoor
    @ChaithanyamNoor 10 часов назад

    ഫാത്തിഹയിൽ പറഞ്ഞ വഴി നബിയുടെ വഴി അവിടെ എല്ലാവരും ഒന്നാണ് മുസ്ലിയാമ്മു ഹിന്ദു ക്രിസ്ത്യാനി ബുദ്ധൻ ഗുരു നാനാക്ക് അങ്ങനെ 308 വഴികൾ

  • @ഫാത്തിമശൈഖ
    @ഫാത്തിമശൈഖ 10 часов назад

    നിനക്ക് നിന്റെ പണി നോക്കി ജീവിച്ചുടെ പൊന്നെ

  • @salihsalih1404
    @salihsalih1404 10 часов назад

    കെല്ലം മുരി നീ ദീൻ പഠിപ്പിക്കാൻ വരണ്ട നിനക്ക് ഒരു അന്തവും കുന്തവും വിവരം തീരെയും ഇല്ല

  • @RasheedRasheed-h5y
    @RasheedRasheed-h5y 11 часов назад

    ഖുതുബ എന്ത് എന്തിനാ ഖുതുബ എങ്ങിനെ ആയിരിക്കണം എന്നു പോലും അറിയാത്ത ഉസ്താദ്മാർ നമുക്ക് ഇടയിൽ ഇല്ലേ? ഉസ്താതെ അവരെയും നമുക്ക് തിരുത്തേണ്ടേ ? ഒരു സാധാരണ മനുഷ്യനെ അല്ലാഹുവിന്റെ അടിമ മാത്രം ആയ സിഎം എന്ന മനുഷ്യനെ അല്ലാഹുവുമായി കൂട്ടി ചേർത്തു കൊണ്ട് സിഎം മടവൂർ ആണ് ലോകം നിയത്രണം നടത്തുന്നത് എന്നു പരസ്യം ആയി വിളിച്ചു പറയുന്ന കപട വിശ്വാസം വെച്ചു പുലർത്തുന്ന ഇസ്ലാമിക വിരുദ്ധ ശക്തികൾ ഇല്ലേ നമുക്ക് ഇടയിൽ ഉസ്താദ് എന്തുകൊണ്ട് അവരെ തിരുത്തുന്നില്ല ? കൊല്ലം ഷാഫി ആവുമ്പോൾ എളുപ്പം ആണല്ലോ അല്ലേ 😂

  • @muneervenjaramood
    @muneervenjaramood 11 часов назад

    ❤️❤️❤️

  • @AbdulraheemFathuhuloloom
    @AbdulraheemFathuhuloloom 11 часов назад

    ഹൈതമി ഉസ്താദ് 💪

  • @ismailep5975
    @ismailep5975 11 часов назад

    ഇവൻ ഷാഫി അല്ല ഷാപ്പ്

  • @ismayilnechikkattil6905
    @ismayilnechikkattil6905 11 часов назад

    ഷാഫി ഇപ്പോൾ വലിയ അളാവുന്നു ദീനിനെ പേടിച്ചു മറ്റുള്ളവരിലേക്ക് ദഹിപ്പിക്കേണ്ട അഭിനയത്തിന്ന് ദീനിനെ വലിച്ചെറിയേണ്ട നിന്റെ സംഗീതം നിന്റെ അഭിനയം എല്ലാം ഹറാം ആണ് എന്നിട്ട് നീ വലിയ ആളാവണ്ട മഹ്ശറ തിരിച്ചു അറിഞ്ഞ് നടന്നോ അവിടെ ആരും തുണ ഉണ്ടാവില്ല

  • @SakthiPadappanal
    @SakthiPadappanal 11 часов назад

    സമസ്ത ഉണ്ടെന്നു പറയണ്ട ശിർക്കിൽ കുളിച്ചുനിൽക്കുന്നവരാണോ മതം പറയേണ്ടത് മതം പറയേണ്ടത് തൗഹീദ് നു വേണ്ടി ശിർക്കിനെതിരെ പറയുന്നവരാണ് കൂന്പോലെ ജാറവും സകല അനാചാരവും പേറുന്ന സമസ്ത അല്ല ദീൻ പറയേണ്ടത്

  • @fathimasahlakv7081
    @fathimasahlakv7081 11 часов назад

    ദീൻ പറയേണ്ടത് മത പണ്ഡിതൻമാരാണ്

    • @makkarmm165
      @makkarmm165 9 часов назад

      @@fathimasahlakv7081 അവരെ കണ്ടാൽ എങ്ങനെ ഇരിക്കും... തിരിച് അറിയാൻ ആണ്...

  • @fathimasahlakv7081
    @fathimasahlakv7081 11 часов назад

    👍🏻

  • @അജ്മീറിൻനിലാവ്

    നിങ്ങളുടെ അറിവിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ അതുപോലെ വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ തീർച്ചയായും ഇസ്ലാം ദീനിന്റെ ആണിക്കല്ല് ശരീരത്ത് എന്നുള്ള ഒരു ചിന്ത നമ്മുടെ സമൂഹത്തിൽ വിശാലമായ രീതിയിൽ വളർന്നു വരേണ്ടതുണ്ട് അല്ലാഹു ഈ ദീനിനെ നിലനിർത്തിയത് ശരീരത്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ നട്ടു വളർത്തുന്ന ഏതു മരമായാലും അതിൽ ഒരു പഴത്തെ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട് മരത്തിന് നല്ല പരിപാലനം ലഭിച്ചാൽ മാത്രമേ ഏറ്റവും നല്ല ഇനത്തിലുള്ള ഫലം ലഭിക്കുകയുള്ളൂ ആഫലമാണ തസ്വാവുഫ് അൽഹംദുലില്ലാ അല്ലാഹുവിനെ അറിയാനുള്ള ഭാഗ്യം നമുക്ക് അല്ലാഹു നൽകട്ടെ നിങ്ങൾ സഞ്ചരിക്കുന്ന മുഴുവൻ സഞ്ചാര പാതയിലും അല്ലാഹു അത്ഭുതങ്ങളും വിശാലമായ സന്തോഷവും അല്ലാഹു നൽകട്ടെ നിങ്ങൾ ചിന്തിക്കുന്ന ചിന്തയിലും അല്ലാഹു വിശാലമായ അറിവും അത്ഭുതവും സന്തോഷവും നൽകട്ടെ ബഹുമാനപ്പെട്ട മടവൂർ അബൂബക്കർ മുസ്ലിയാർ അല്ലാഹുവിന്റെ അടുക്കൽ ഉറങ്ങിയ വ്യക്തിയാണ് എന്നാൽ യഥാർത്ഥത്തിൽ അത് ഒരു ഉറക്കമേ അല്ല അല്ലാഹുവിനെ അറിയുന്നവർക്ക് ഉറക്കില്ല ഉസ്താദേ അല്ലാഹുവിനെ അറിഞ്ഞവർക്കും ഉറക്കില്ല അല്ലാഹുവിന്റെ മഹത്തുക്കൾക്ക് ഉറക്കിന്റെ ആവശ്യമില്ല ഭക്ഷണമോ ഒന്നും ആവശ്യമില്ല അത് ഒരു ഉന്നത പദവി തന്നെ അതെല്ലാം ലഭിക്കണമെങ്കിൽ അല്ലാഹു തന്നെ ആ അനുഗ്രഹം അള്ളാഹു നൽകണം ഇപ്പോൾ നിങ്ങളുടെ പൊരുത്തവും നിങ്ങളുടെ സ്നേഹവും ഞാൻ വളരെയേറെ ആഗ്രഹിക്കുന്നു മേൽ പറയപ്പെട്ടതെല്ലാം നിങ്ങൾ നേടിയെടുക്കണം അതിന്റെ ഘട്ടങ്ങളെല്ലാം കഴിഞ്ഞു ഒരു ഉത്തമഘട്ടത്തിൽ നിങ്ങൾ എത്തി നിൽക്കുകയാണ് കൂടുതലായി അല്ലാഹുവിനെ അറിയുവാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ എവിടെ നിങ്ങൾ പോയാലും അവിടെ റബ്ബിൽ ആലമീന്റെ സഹായം നിങ്ങൾക്ക് ഉറപ്പായിട്ടും ഉണ്ട് അത് നിങ്ങൾക്ക് അറിയുന്ന വിഷയമാണ് അല്ലാഹു സ്വീകരിക്കട്ടെ എന്റെ ഹൃദയം എല്ലാ കുഫ്‌റിൽ നിന്നും പരിശുദ്ധമായ തീരാൻ വേണ്ടി ദുആ ചെയ്യണം അല്ലാഹുവിന്റെ സ്നേഹവും പൊരുതും ആഗ്രഹിക്കുന്ന ഒരാളായി തീരാൻ വേണ്ടി എനിക്ക് ദുആ ചെയ്യണം ഇതെല്ലാം ഉസ്താദിന്റെ ഹൃദയത്തോട് ഞാൻ അറിയിക്കുകയാണ്

  • @abdulhameed3295
    @abdulhameed3295 12 часов назад

    പാട്ടും പാടി നടന്നവൻ ഇപ്പോൾ ദീനി ഫത്‌വയുമായി മുഫ്തി പരിവേഷത്തിൽ ദീനിനെ നന്നാകാൻ നടകൊള്ളുന്നു ഇവിടെ പണ്ഡിതന്മാരുണ്ട് മോനേ,ടി.വിയിലും മറ്റുംകോപ്രായംകാണിച്ച് കഞ്ഞികുടി നടത്തി നടന്നോ അല്ലാതെ ദീനുൽ ഇസ്ലാമിനെ തൊട്ടുകളിക്കല്ലേ കളി മാറിപോകും പിന്നെ പോയിവീഴുന്നത് ജഹീം എന്നിടത്തും സൂക്ഷിക്കുക.

  • @safvannalakath333
    @safvannalakath333 12 часов назад

    Alhamdhulillah...❤ Alhamdhulillah ❤ Alhamdhulillah ❤

  • @shafeekakkoduvally3577
    @shafeekakkoduvally3577 12 часов назад

    👍🏻

  • @abdulaseesk3338
    @abdulaseesk3338 12 часов назад

    സത്യം 👍

  • @Sh.addehlwi
    @Sh.addehlwi 12 часов назад

    "...ഞാന്‍ ആ doubt മുസ്തഫ മൗലവി യോട് ചോദിച്ചു" വേറെ ആരെയും കിട്ടിയില്ലേ ഷാഫി സംശയം ചോദിക്കാൻ??

  • @IbrahimkuttyPattalayil
    @IbrahimkuttyPattalayil 12 часов назад

    Notonly shafi lot of U tubers including some Maulavis are giving extraordinary messages.

  • @Muneer-tb8oi
    @Muneer-tb8oi 13 часов назад

    പോടാ ഹൈതമി പിരാന്താ

  • @Saidalavi-fi6rv
    @Saidalavi-fi6rv 13 часов назад

    കൊല്ലം ഷാഫിക്ക് എന്ത് ഇസ്ലാം സ്ത്രകളുടെ .........ലെ പാട്ടുകാരൻ

  • @musthafav6274
    @musthafav6274 13 часов назад

    പാട്ട് പാടുന്നവർ പാട്ട് പാടുക മതം പറയരുത്

  • @shoukathali7785
    @shoukathali7785 13 часов назад

    ഷാഫിയുടെ പ്രസംഗം കേൾക്കാൻ വന്നത് മുഴുവനും യുക്തി വാദികൾ കാശ് കൊടുത്തു കൊണ്ടുവന്നവർക്കാണോ ദീനിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് സന്ദേശം കൊടുക്കുന്നത്. ആ ഇരിക്കുന്നവർക്ക് ദീനിനെ പഠിപ്പിക്കുന്നത്

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 13 часов назад

    എനിക് ഷാഫിനെ ഇഷ്ടമായിരുന്നു.എനി വെറുത്തു

  • @ashiq_editography1547
    @ashiq_editography1547 13 часов назад

    Usthad❤

  • @BasheerBasheerfaizy2
    @BasheerBasheerfaizy2 13 часов назад

    ഇവന് ശരിയം വണ്ണാം പാട്ട് പാടാം പഠിക്കട്ടെ. ഖുർആൻ തൊടാൻ ആയിട്ടില്ല