വയനാട്ടിലെ ഗ്രോത്ര വിഭാഗത്തിൽ നിന്നും മറ്റൊരു വാനമ്പാടിയെ കൂടി ഞങ്ങൾ പരിചയപ്പെടുത്തുന്നു. രേണുക. ,❤️

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 665

  • @unnimavoor4215
    @unnimavoor4215 2 года назад +34

    ആദിവാസികുട്ടി എന്നൊരിക്കലും പറയരുത്, നല്ലൊരു കുഞ്ഞു പാട്ടുകാരിക് അഭിനന്ദനങ്ങൾ നേരുന്നു, ഈ sodaran💚🙏🏾

    • @wejaytution9247
      @wejaytution9247 Год назад +1

      സൂപ്പർ സോങ് നല്ല കഴിവുള്ള കുട്ടി 🥰🥰🥰🥰🥰🥰

  • @ravinr3420
    @ravinr3420 4 года назад +111

    രേണുക കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ

  • @vinodkcvsvinodkcvs3179
    @vinodkcvsvinodkcvs3179 3 года назад +37

    രേണുക മോൾക്ക്‌ അഭിനന്ദനങ്ങൾ 👍👍👍

  • @rv.riderzvlogs8467
    @rv.riderzvlogs8467 3 года назад +45

    സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിൽ എന്ന് മറ്റുള്ളവർ പറയുന്ന ആദിവാസ സഹോദരങ്ങളെ കൈപിടിച്ചുയർത്തുന്ന നിങ്ങൾക്കും ബിഗ് സല്യൂട്ട്....., രേണുക കുട്ടി.. ഇനിയും മുന്നോട്ട് പാടികൊണ്ടേ ഇരിക്കണം..... മറ്റുള്ള ഞങ്ങള്ക്ക് വേണ്ടി മാത്രമല്ല സങ്കടം വന്നാലും സന്തോഷം വന്നാലും സമാധാനം കിട്ടനുമെല്ലാം..... ✌️✌️✌️✌️
    മീഡിയക്ക് അഭിവാദ്യങ്ങൾ..... 🌹🌹.. കൂടെ ഒന്നൂടി പറയട്ടെ..... ഈ സമൂഹത്തിൽ ഏറ്റവും വിശ്വസിക്കാവുന്ന കള്ളം പറയാത്ത.. ചതിക്കാത്ത ഒരേ ഒരു സമുദായമേ ഉള്ളു അത് ആദിവാസി സമൂഹമാണ്...... അവരെ മറ്റുള്ളവരെ പോലെ ചതിക്കുകയോ... കയ്യൊഴിയുകയോ ഇടക്കെടുത്തു പുറത്തെറിയുകയോ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുകയോ ചെയ്യരുത് അപേക്ഷ ആണ്......
    അവര്ക് വേറാരുമില്ല... മറ്റു സമുദായമോ പോലീസ്ഓ നിയമമോ നീതിയോ ഒന്നും അവിശ്യത്തിനു ലാഭ്യമാകുന്നില്ല......
    അതുകൊണ്ട് ഉയർത്തിയവർ താഴ്ത്തരുത്.... 💪💪💪💪....... 🌻🌻🌻🌻....
    മീഡിയയും കുഞ്ഞുമക്കളുടെ കഴിവും നന്നായി വരട്ടേ 👍👍👍👌👌

    • @elsamediacreationmusicandv2247
      @elsamediacreationmusicandv2247  3 года назад

      നിർത്തി സഹോദരാ. .... ചൂഷണം ചെയ്യുന്നു എന്ന വാക്ക് കേട്ട് മടുത്തു .. നിർത്തി .... താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി... അവർ സ്വതന്ത്രരാവട്ടെ.. ചതി കുഴികളിൽ ചാടാതിരിക്കട്ടെ... സ്നേഹപൂർവ്വം അവരിലൊരാളായി കളിച്ചു വളർന്ന ജോർജ് കോര .

  • @suvarnajayasankar8373
    @suvarnajayasankar8373 4 года назад +51

    നല്ല വോയിസ്‌ ഇനിയും നല്ല നല്ല പാട്ടുകൾ പാടണം ഒപ്പം പഠിപ്പിലും ശ്രദ്ധിക്കണം എല്ലാ നന്മകളും ഉണ്ടാകും

  • @valsakunjuju3221
    @valsakunjuju3221 3 года назад +36

    👌👍🌹 സൂപ്പർ മോളെ നന്നായി പാടി കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ

  • @nishasvlogs2475
    @nishasvlogs2475 3 года назад +27

    ആസ്വദിച്ചു പാടുന്ന ഗായിക 🥰❤🥰👍

  • @bradhakrishnapillai5026
    @bradhakrishnapillai5026 4 года назад +41

    എല്ലാ ആശംസകളും നേരുന്നു. ഭാവിയിലെ വലിയ പാട്ടുകാരി ആവട്ടെ. പാട്ട് സൂപ്പർ

  • @thomastjthoppil3526
    @thomastjthoppil3526 3 года назад +63

    അനുഗ്രഹീത ശബ്ദം ... സംഗീതവഴിയിൽ ഉയരാൻ രേണുക ക്ക് സാഹചര്യങ്ങൾ അനുകൂലമാവട്ടെ ....
    അഭിനന്ദനങ്ങൾ.....

  • @nazarvk3487
    @nazarvk3487 4 года назад +56

    പാട്ടിൽ മാത്രമല്ല അഭിനയത്തിലും മിടുക്കരാണിവർ - എന്ത് രസമാണ് കേൾക്കാൻ തന്നെ 'അഭിനന്ദനങ്ങൾ

  • @manjukrishnan3172
    @manjukrishnan3172 4 года назад +79

    രേണുക, Love you, മോളെ ,നിനക്ക് നല്ലൊരു ഭാവി ഉണ്ട്. സർവ്വശക്തൻ അവിടെ എത്തിക്കട്ടെ.

    • @rahiba_rayy5814
      @rahiba_rayy5814 4 года назад +2

      സൂപ്പർ മോളെ സൂപ്പർ

    • @manoharanu8202
      @manoharanu8202 2 года назад

      👏👏👏👏👏Suppar

  • @vmsvlog8952
    @vmsvlog8952 4 года назад +21

    രേണുക മോളു സൂപ്പർ സോങ്. ദൈവം അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @n.k...peruvattur5820
    @n.k...peruvattur5820 2 года назад +13

    എന്താണന്നറിയില്ല അറിയാതെ കണ്ണു നിറഞ്ഞു പോയി പാട്ട് കേട്ടിട്ട് നല്ല ശബ്ദം 🙏🏻🙏🏻🙏🏻 സരസ്വതിദേവിയുടെ അനുഗ്രഹം എന്നും ഉണ്ടാകും🙏🏻🙏🏻🙏🏻

    • @babum3330
      @babum3330 9 месяцев назад

      അഭിനന്ദനങ്ങൾ മോളേ, ഒരായിരം അഭിനന്ദനങ്ങൾ

  • @madhu.tthankappanpillai8360
    @madhu.tthankappanpillai8360 2 года назад +13

    രേണുക കുട്ടിക്ക് എല്ലാവിധ ആശംസകളും, ദൈവം അനുഗ്രഹിക്കട്ടെ
    നല്ല അവസരങ്ങൾ കിട്ടാൻ കഴിയട്ടെ 🙏👍

  • @KavithaKavitha-si4fd
    @KavithaKavitha-si4fd 4 года назад +17

    ഏൽസ മീഡിയക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു രേണുക നന്നായി പാടുന്നു

  • @Chilanka9061
    @Chilanka9061 4 года назад +80

    എത്ര നല്ല ശബ്ദം, അവസരങ്ങൾ തേടി എത്തി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏, ഇതിനും ഡിസ്‌ലൈക്ക് അടിച്ചവർക്കൊന്നും കിട്ടാത്ത ഒരു കഴിവ് ഈ കുട്ടിക്ക് ഉണ്ട്

  • @lekhalekha3310
    @lekhalekha3310 3 года назад +10

    മോളെ നന്നായിട്ടുണ്ട് 🌹🌹🌹💕💕💕💕💕💕💕💕💕💕💕

  • @midhunabhinivas9441
    @midhunabhinivas9441 4 года назад +46

    Happy to see...രേണുക. മണി. 👏👏🎉🎉 വയനാടിന്റെ എസ് ജാനകി voice amazing.congratulations Team Elza Media.

  • @keyboardaswathyms7510
    @keyboardaswathyms7510 2 года назад +54

    പണം കൊണ്ട് വാങ്ങാൻ കഴിയാത്ത ഒന്നാണ് കല. ഗായികക്ക് അഭിനന്ദനങ്ങൾ.

  • @ashrafnadukkudiyil408
    @ashrafnadukkudiyil408 3 года назад +54

    നല്ല ശബ്ദം നല്ല പേര് രേണുക.ഒരു ഗായികക്ക് ഇടാൻ പറ്റിയ പേര്.ഇനിയൊരു സിനിമ ഗാനം കേൾക്കുമ്പോൾ. പാടുന്നത് ഗായിക രേണുക എന്ന് കേൾക്കാൻ ഈശ്വര അനുഗ്രഹം കൊണ്ട് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു മോളെ...❤️❤️❤️❤️❤️❤️

    • @paulyko4955
      @paulyko4955 2 года назад +2

      രേണുക കുട്ടിക്ക് ഒരു ബിഗ്‌ സല്യൂട്.

    • @ramyams1887
      @ramyams1887 2 года назад +2

      സൂപ്പർ കുട്ടിക്ക് നല്ല ഭാവിഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @prabhakaranpunathil4026
      @prabhakaranpunathil4026 2 года назад +2

      @@ramyams1887 x

    • @prabhakaranpunathil4026
      @prabhakaranpunathil4026 2 года назад

      Supper

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 2 года назад +1

      Hai nalla paattukari daivam anugrahikkum valiya gaykayakatte

  • @avatarnaattarivukal
    @avatarnaattarivukal 4 года назад +11

    മോൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ദൈവം നല്ലതു വരുത്തും ,ഒരുപാടു ഉയരത്തിലെത്തട്ടെ.RGDS

  • @sreerajs4284
    @sreerajs4284 3 года назад +6

    രേണുകയ്ക് അഭിനന്ദനങ്ങൾ നല്ല സൗണ്ട് പാട്ടു നന്നായിട്ടുണ്ട് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കാം

  • @vinuvinu3434
    @vinuvinu3434 4 года назад +36

    കട്ട ഫാൻ ആയി മാറി..!! രേണുക well my sweet sister 😍😍

  • @advsreejithsv
    @advsreejithsv 4 года назад +17

    ആശംസകൾ...നന്നായിട്ടുണ്ട്...❣️

  • @sasikumarkumar4719
    @sasikumarkumar4719 3 года назад +15

    Thanks Elsa Media for bringing this type of "kuppayila Manikam"in to main stream.

  • @sundargopalan5686
    @sundargopalan5686 2 года назад +18

    മനോഹരമായി പാടി .....♦️♦️☘️☘️❤️❤️...കൂടുതൽ ഉയരങ്ങളിൽ എത്താൻ മോൾക്ക് ആവട്ടെ ...🙏🙏🙏🙏

  • @rajeshrajualiparamb
    @rajeshrajualiparamb 2 года назад +28

    നല്ല ശബ്‍ദം.രേണുക കുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ.ഈശ്വരൻ അനുഗ്രഹിക്കട്ടെ.👋👋

    • @ajithabahuleyan4706
      @ajithabahuleyan4706 2 года назад +2

      എന്റെ രേണുകകുട്ടിക്ക് നല്ല ഉയരങ്ങളിൽ എത്തുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. രേണുകമോളെ പാട്ടു സൂപ്പറാ..... ❣️❣️🙏🙏🙏

    • @raveendrantp4990
      @raveendrantp4990 2 года назад

      Super sound

  • @kramachandran2846
    @kramachandran2846 4 года назад +44

    മിടുക്കി രേണുക elsa media subscribe ചെയ്യാൻ കാരണമാക്കി.
    നല്ല ശുദ്ധമായ ശബ്ദം അനുഗ്രഹമായി കിട്ടിയ ഭാഗ്യമുള്ള കുട്ടി.ഉയർന്നു വരും.

  • @vijeshkr1672
    @vijeshkr1672 3 года назад +9

    അസാധ്യ ആലാപനം.. Love you..

  • @kaisuworld8926
    @kaisuworld8926 4 года назад +8

    രേണുക മോൾ ക്ക് ഉയർച്ചയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @bhaskarankadaly4552
    @bhaskarankadaly4552 2 года назад +1

    നല്ല സ്വര മാധുരി. നല്ല സാധന ചെയ്യണം'. ഉയരങ്ങളിൽ എത്തെ ട്ടെ.👃👃👃👃👃👃👃

  • @sheebajoju9895
    @sheebajoju9895 4 года назад +4

    Super Renuka ഉയരങ്ങളിലേക്ക് എത്തട്ടെ

  • @ashokan123o5
    @ashokan123o5 2 года назад +1

    രേണുക യ്ക്ക് എന്റെ അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തി പ്പെടട്ടെ

  • @anandandashwin813
    @anandandashwin813 2 года назад +2

    ഒരായിരം അഭിനന്ദനങ്ങൾ സൂപ്പർ മോളെ പൊളിച്ചു

  • @shibumthomas7082
    @shibumthomas7082 2 года назад +3

    Sweet Voice...
    Beautifully sung by Renuka...
    Congrats Renuka ....
    May God bless you...
    Thank you Elsa Media....

  • @sivanebpoothadi2927
    @sivanebpoothadi2927 4 года назад +5

    സൂപ്പർ.. ഒരുപാട് ഇഷ്ട്ടായി.. സൂപ്പർ സൗണ്ട്

  • @shajithomas7406
    @shajithomas7406 3 года назад +13

    രേണുക യ്ക്കും, പരിചയ പെടുത്തിയ elsa media യ്ക്കും അഭിനന്ദനങ്ങള്‍

  • @jishadileep5485
    @jishadileep5485 2 года назад

    നല്ല ശബ്ദം. നല്ലൊരു പാട്ടുകാരിയാകാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏👌👌👌👍👍

  • @arshabharathkalarisangham4969
    @arshabharathkalarisangham4969 2 года назад +2

    നല്ല ശബ്ദം. ദൈവം മോളെ എല്ലാ ഐശ്വര്യങ്ങളും തന്നു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤

  • @aswathykamala344
    @aswathykamala344 4 года назад +15

    Such a beautiful singing,go ahead renuka, u can achieve a successful life,all the best

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 года назад

    വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ യുള്ള വരെ വേണം പ്രോത്സാഹിപ്പിക്കണം. 🙏🏻🙏🏻🙏🏻🙏🏻🌹🌹👌

  • @charuscreativityhub3113
    @charuscreativityhub3113 4 года назад +17

    Superb Renuka.... ഉയരങ്ങളിൽ എത്തട്ടെ

  • @radhakrishnanc3836
    @radhakrishnanc3836 2 года назад +2

    ഒന്നും പറയാനില്ല. ആലാപനം മനോഹരം. ശ്രുതി ശു ദ്ധം..... ലോകം അറിയട്ടെ ഈ ഗായികയെ..

  • @sindhuajesh5694
    @sindhuajesh5694 4 года назад +2

    Chechi super aayittu padeettundu.enikku valare ishttapettu👌👌👌👍👍👍👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 года назад

    മനോഹരം , മികച്ച ആലാപനം , അഭിനന്ദനങ്ങള്‍.

  • @vijayakumarn2157
    @vijayakumarn2157 2 года назад

    നല്ല ശബ്ദം. നന്നായി പാടി. ആശംസകൾ കൂടുതൽ ഉയരങ്ങളിൽ എത്താൻ.

  • @sathyanathana4501
    @sathyanathana4501 2 года назад +1

    മോള് മനോഹരമായി പാടി അഭിനന്ദനങ്ങൾ🙏🙏

  • @jokuttanPallichankudy
    @jokuttanPallichankudy 4 года назад +6

    Nannayittund...god bless you mole

  • @binus4793
    @binus4793 2 года назад +1

    സുപ്പർ

  • @mujeebkc9953
    @mujeebkc9953 3 года назад +2

    രേണുക മോൾക്ക്‌ എ ല്ലാ അഭിനന്ദനങ്ങൾ വലിയ ഉയർച്ചയിൽ എ തെട്ടെ 👍🤝🤝💐💐

  • @gokuldasca3539
    @gokuldasca3539 2 года назад +2

    Good voice. Excellent Singing 🌹🌻🌺

  • @monsonmathew2065
    @monsonmathew2065 Год назад +1

    രേണുക മോളെ സൂപ്പർ ആയിട്ട് പാടി ദൈവം അനുഗ്രഹിക്കട്ടെ ❤️❤️💕💕💕

  • @binduat4110
    @binduat4110 4 года назад +1

    Super voice. Mole uyarangalil ethaan saadhikkatte

  • @nishakizhakkayil1081
    @nishakizhakkayil1081 2 года назад +2

    ചക്കര മുത്തേ ❤❤❤❤പൊളിച്ചു ഒരായിരം ഉമ്മകൾ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @josea.g.9532
    @josea.g.9532 2 года назад +3

    ദൈവം അനുഗ്രഹിച്ച് കൊടുത്ത സ്വരം എല്ലാവിധ ആശ൦സകളു൦ നേരുന്നു.

  • @rajankm1499
    @rajankm1499 2 года назад +1

    രേണുക നന്നായി പാടി
    കഴിവുകൾ വികസിപ്പിക്കാൻ അവസരം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @imran.ck.3216
    @imran.ck.3216 3 года назад +5

    വളരെ മനോഹരമായി പാടി
    നല്ല മനോഹരമായ ശബ്ദവും
    കുട്ടിക്ക് നല്ല ഭാവിയുണ്ട് 👍🏻👍🏻🙏

  • @kamarudheenthalathodika8192
    @kamarudheenthalathodika8192 2 года назад

    ഗംഭീരശബ്ധം. ഉഷാറാവട്ടേ. അവസരങ്ങളും തേടിയെത്തട്ടേ

  • @sherinsonu849
    @sherinsonu849 4 года назад +16

    പറയാൻ വാക്കുകൾ ഇല്ല 👍🤗എൽസ മീഡിയക്കും ഇത്തരത്തിൽ കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്താനും അവരെ പ്രോത്സാഹനം നൽകാനും സാധിക്കട്ടെ. 👍

  • @nechikuthparambamankada4067
    @nechikuthparambamankada4067 2 года назад

    Super സിനിമയിൽ അവസരം കിട്ടട്ടെ നല്ല പാട്ടുകാരി

  • @subramanniannk9610
    @subramanniannk9610 2 года назад

    ഇതുപോലെ എത്രയെത്ര അനു ഹീത കലാകാരികൾ പ്രോത്സാഹിപ്പിക്കാൻ അച്ഛനും അമ്മക്കും കഴിവില്ലാത്തതിന്റെ പേരിൽ എങ്ങുമെത്താതെ പോയിട്ടുണ്ട്. മോൾക്ക് ഇങ്ങനെയെങ്കിലും ഒരു അവസരം കിട്ടിയല്ലോ എന്ന് ആശ്വസിക്കാം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @josephp.c3816
    @josephp.c3816 2 года назад

    നല്ല ശബ്‌ദം വളരെഏറെ നന്നായിട്ടുണ്ട്

  • @prakashbabu7220
    @prakashbabu7220 2 года назад +1

    ഭാവിയിൽ ഈ അനുഗ്രഹീത ഗായികയുടെ സ്വരം നമുക്ക് ആസ്വദിക്കാൻ സാധിക്കട്ടെ 👍👍

  • @mmsallusworld1684
    @mmsallusworld1684 2 года назад

    സൂപ്പർ വോയിസ്‌ നന്നായിട്ട് പാടി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ god bless you 👌👌♥💞

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 2 года назад +3

    മനോഹരമായി പാടുന്നു 😍🤩

  • @visanthvenusreemookambika7850
    @visanthvenusreemookambika7850 4 года назад +1

    Superb orupaaadishttayi ente oru kunju aniyathiyepole ellaaa nanmmakalum undaaavan njaaanum prarthikkaaam

  • @ph848
    @ph848 2 года назад

    സൂപ്പർ വോയിസ് nallabaviudavatte

  • @sunilkpillai9600
    @sunilkpillai9600 3 года назад +1

    Supar. Polichu. Adipoli

  • @sruthilayanarayan691
    @sruthilayanarayan691 4 года назад +11

    മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ ഉയരങ്ങളിൽ എത്തിച്ചേരാനെല്ലാവിധ ആശംസകളും നേരുന്നു

  • @sreelamc1327
    @sreelamc1327 2 года назад +2

    സൂപ്പർ മോളു ഉയരങ്ങളിൽ എത്തട്ടെ 😍😍😍😍

  • @mohananm9266
    @mohananm9266 2 года назад

    Good renukakuttikku orayiram thanks

  • @rejlaskvm9258
    @rejlaskvm9258 4 года назад +2

    സൂപ്പർ. നല്ല സൗണ്ട്

  • @sivarajanpillai8655
    @sivarajanpillai8655 4 года назад +6

    Super adioli nice voice ❤️❤️🌹🌹👍

  • @srk3209
    @srk3209 2 года назад +1

    സൂപ്പർ.അഭിനന്ദനങ്ങൾ

  • @ponnachanc.a1642
    @ponnachanc.a1642 4 года назад +3

    Super. Congratulations.
    God bless you .

  • @sunithaekek6820
    @sunithaekek6820 2 года назад +1

    അഭിനന്ദനങ്ങൾ 👌👌👌⚘⚘⚘

  • @kumarilbeena4137
    @kumarilbeena4137 2 года назад +1

    Super orairam abhinandanagal 👍👏

  • @georgekutty76
    @georgekutty76 2 года назад

    മോളുടെ പാട്ട് സൂപ്പർ ആയി. മോൾക്ക്‌ ഒരുപാട് ചാൻസ് തീർച്ചയായും വരും. പ്രാർത്ഥനയോടെ.

    • @sudisudi3748
      @sudisudi3748 2 года назад

      നല്ല ശബ്ദം --ഉയരങ്ങൾ കീഴടക്കാൻ കഴിയുമാറാകട്ടെ

  • @VinodKumar-jv7hq
    @VinodKumar-jv7hq 2 года назад +1

    Super super super my sister. Keep it up. God bless my sister.

  • @Malayali177
    @Malayali177 2 года назад

    Bagavane enthu manoharamaya sabdham thanks molu god bless you

  • @linsu_chacko
    @linsu_chacko 4 года назад +3

    Nalla voice moleee,.. അഭിനന്ദനം

  • @sunithavenu7118
    @sunithavenu7118 4 года назад +4

    Nanayit padi mole.... iniyum nalla nalla avasaram kittatte.... nanayivarum god bls u.... 💕💕💕💕💕💞💞💞💞💞✌️✌️✌️✌️😍😍😍😍😍😍

  • @ushasaseendran2252
    @ushasaseendran2252 3 года назад

    Mole daivam othiri anugrahikkatte. God bless you

  • @shivaji7749
    @shivaji7749 2 года назад

    രേണുക മോളെ, ഒന്നേ പറയാനുള്ളു.. സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍

  • @rinijose3418
    @rinijose3418 3 года назад +6

    Renuka kutty, Beautiful voice. God bless your efforts. May you get more chances 🙂

  • @shyamalamala56
    @shyamalamala56 3 года назад

    Super God bless you molu adipoli

  • @nvsworldchallenge9463
    @nvsworldchallenge9463 2 года назад

    നന്നായിട്ടുണ്ട്. ഉയരങ്ങളിലെത്തട്ടെ

  • @kunjappanmk3484
    @kunjappanmk3484 2 года назад

    രേണുമോളെ ദൈവം മോളെ അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകൾ. ഒരിക്കലും ദൈവം കനിഞ്ഞു തന്നിരിക്കുന്ന ഈ അമൂല്യ സിദ്ധി പാഴാക്കരുത്. എല്ലാവിധ ആശംസകളും

  • @rathamanipk3664
    @rathamanipk3664 Год назад

    മനോഹരം ദൈവം അനുഗ്രഹിക്കട്ടെ

  • @ragig2836
    @ragig2836 2 года назад

    Nalla swaram uyarangalil Ethan eesearan anugrahikkatte

  • @midhunmidhun6192
    @midhunmidhun6192 2 года назад

    ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @babus3475
    @babus3475 2 года назад

    നല്ല ശബ് ബ് ദം സൂപ്പർസോങ്.

  • @shajeendrannoonu1102
    @shajeendrannoonu1102 2 года назад

    രേണുക്കുട്ടിക്ക് അഭിനന്ദനം ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @ashokkumarashok7750
    @ashokkumarashok7750 Год назад +1

    ദൈവം അനുഗ്രഹിക്കട്ടെ മോളെ... നല്ല ശബ്ദം നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍♥️♥️♥️❤️

  • @shashikalaa1234
    @shashikalaa1234 2 года назад +2

    Supr voice .....👌👌👌👌👌👌👌

  • @Anilnapt
    @Anilnapt 2 года назад

    Soooooooper മോളെ . നല്ലൊരു ഭാവി ആശംസിക്കട്ടെ

  • @sureshkomandi4008
    @sureshkomandi4008 Год назад

    നന്നായിപ്പാടി,, മോളെ,,, ഈ മണ്ണിൽ പിറന്നതാണ് ഏറെ ഭാഗ്യം,, 🎶🎶🎶🎤🌹

  • @rajapushpamn6771
    @rajapushpamn6771 2 года назад

    Beautiful Renuka. Very sweet voice, I love❤❤❤ you, God bless you mole. Thank you 🙏🌹❤so much Elsa media.

  • @ajeesh4620
    @ajeesh4620 4 года назад +12

    Just heard about this song in 24 news channel.. Awesome

  • @muralidharan8403
    @muralidharan8403 Год назад

    നല്ല ശബ്ദം മോളേ ഒരു പാടവസരം കിട്ടട്ടെ എന്ന് . പ്രാർത്ഥിക്കുന്നു