മാനന്തവാടിയിലെ വാനമ്പാടി മനസ്സ് തുറക്കുമ്പോൾ | Talent Untapped | Renuka T M | Fandub Media | TU 01
HTML-код
- Опубликовано: 27 ноя 2024
- വയനാട്ടിലെ ഗോത്ര സമൂഹത്തിൽ നിന്ന് തങ്കത്തോണി എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങി വന്ന പെൺകുട്ടി. സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഈ പത്താം ക്ലാസ്സുകാരിയുടെ പാട്ടുകളുമായി ഉള്ള ആകെ ബന്ധം തളർന്നു കിടക്കുന്ന അച്ഛന്റെ മൂളിപാട്ടുകൾ ആണ്.
തനിക്കു ജന്മസിദ്ധമായി കിട്ടിയ കഴിവിനെ പരിപോഷിപ്പിക്കാൻ ആവശ്യവായ സാഹചര്യം പക്ഷെ രേണുകക്ക് കിട്ടിയിരുന്നില്ല. തോറ്റു കൊടുക്കാൻ ഈ മിടുക്കി തയ്യാറല്ല. പരിമിതമായ സാഹചര്യങ്ങൾക്ക് ഉള്ളിൽ നിന്ന് കൊണ്ട് സംഗീതം അഭ്യസിച്ചു നല്ല ഗായിക ആവണം എന്നതാണ് മാനന്തവാടിയിലെ ഈ വാനമ്പാടിയുടെ ആഗ്രഹം..
#Renuka #TalentUntapped #FandubMedia #Fandub #Media #Talent #Untapped #UntappedTalent #RenukaTM #Mananthavady #Wayanad #Thazhvaram #ThazhvaramManpoove #Jackpot #Thankathoni #Mazhavilkavadi #KSChithra #Talented #Skills #TalentHunt #Music #Singer #Interview #Exclusive #ExclusiveInterview
Conceived By : Prasanth P G
DOP : Salooj Balakrishnan
Editing : Anoop G
Subscribe Us : / fandubmedia
Like Us on Facebook : / fandubmedia
Follow Us on Instagram : / fandubmedia
Follow Us on Twitter : / fandubmedia
For any Queries : 9895 355 188, 9207 432 999, fandubmedia@gmail.com
This video content is protected by copyright laws. Any reproduction or illegal distribution of the content in any form will result in immediate action against the person concerned. Legal action will be taken against those who violate the copyright of the same.
© Copyright 2020 | Fandub Media Pvt Ltd
Vaaaaaaaaaaaaaaaaaa....
Super............
അച്ഛനും മകളും തകർത്ത് കളഞ്ഞു....
ചിത്ര ചേച്ചിക്ക് ഇങ്ങനെയുള്ളവരെ ഭയങ്കര ഇഷ്ടമാണ് മോളെ കാണാൻ ചേച്ചി വരും മോൾക്കൊരു നല്ല ഭാവി ഉണ്ടാവും ദൈവം രക്ഷിക്കട്ടെ - മോൾക്കും കുടുംബത്തിനും വേണ്ടി ഞങ്ങളുടെ തറവാടുക്ഷേത്രത്തിൽ പ്രാർത്ഥിക്കും
ഈ കുട്ടിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ
നല്ല സംസാരം നിഷ്കളങ്കയും അത്യാവശ്യം ഭംഗിയും ഉള്ള നല്ല ഒരു പെൺകുട്ടി കഴിവുള്ള കുട്ടികൾ ഒരുപാട് ഉണ്ട് ആദിവാസി മേഖലയിൽ സൂപ്പർ സൂപ്പർ സൂപ്പർ
അഛനും മകളും ! കലക്കി കിടുക്കി തിമിർത്തു - 1
കരഞ്ഞു പോയി മോളെ
മോള് ഉയരങ്ങളിൽ എത്തട്ടെ 😘😘😘😘😘😘😘😘😘😘ദൈവം രക്ഷിക്കട്ടെ
ചിത്ര ചേച്ചി ഇതു കാണുകയും ചെയ്യും രേണുകയെ കാണുകയും ചെയ്യും 👍👍👍
8
ഹായ് മോളു നിൻറ ആഗ്രഹം സാധിച്ചു തരാൻ മഹാദേവനും മഹാദേവിയും നിങ്ങളെ അനുഗ്രഹിക്കട്ടെ.
@@daisykurian5858g
എല്ലാദെയ് വ ഗെ ളും രേഷ്ക്ക് ട്ട്
ജീവിതം ഈ പാട്ടുപോലെ തന്നെ മനോഹരമാകാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ....
വലിയ ഉയരത്തിൽ എത്തട്ടെ ഈ കുട്ടി
M
Nallapattsuper
അച്ഛനെയും മോളെയും കാണാൻ നല്ല ഭംഗി. കഴിവ് ജന്മനാ കിട്ടിയവർ. All the best
Ee achaneyum moleyum Daivam anugrahickate
@@minibiju9949 bio ct
Xy
മോളെ നീ വളരെ നന്നായി പാടി ❤❤അച്ഛനും നന്നായി പാടി ❤❤ഒരുപാട് ഇഷ്ട്ടമായി. ഞാൻ വയനാട് ആയതിൽ അഭിമാനിക്കുന്നു കുട്ട്യേ നീ എത്ര കൂൾ ആയിട്ടാ പാടുന്നത് ലവ് യൂ 💞💞💞💞
Asianet വീണ്ടും Star Singer തുടങ്ങുകയാണല്ലോ? രേണുകയ്കു ഇതിൽ നല്ലൊരവസര० ലഭിക്കട്ടെ. ഇതിനായി ആ കുട്ടി ഉടനടി അപേക്ഷ സമർപ്പിക്കേണ്ടിയിരിക്കുന്നു.
super
വയനാട്ടിലെ ഗോത്ര സമൂഹത്തിൽ നിന്ന് തങ്കത്തോണി എന്ന ഒരൊറ്റ ഗാനം കൊണ്ട് ലോകം അറിഞ്ഞ മിടുക്കി രേണുകയ്ക്ക് അഭിനന്ദനങൾ
ദൈവാനുഗ്രഹം കിട്ടിയ മോൾ...ഉയരങ്ങളിൽ എത്തട്ടെ👌👌👌🌹🌹🌹🌹
നല്ലൊരു ഭാവി ഉണ്ട് ഈ കുട്ടിക്ക് ഇനിയും പാടി തിമിർക്കണം എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവും ഇങ്ങനെയേ കഴിവുള്ള കുട്ടികളെ പരിചയപെടുത്തി തന്ന ആ ഒരു മനുഷ്യൻ 🙏🙏🙏
എന്റെ കണ്ണ് നിറഞ്ഞു, മനസ്സും നിറഞ്ഞു ആ കുട്ടിക്കും കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ !
Molu God bless you, molku nalle oru future unde.
M0
നല്ല ഉയരങ്ങളിൽ എത്തട്ടെ, ചിത്ര ചേച്ചിയെ കാണാനും,, ഒരു പാട് അവസരങ്ങളും കിട്ടട്ടെ,,, God bless,, you and family,,
കാടിൻ്റെ മക്കൾ കണ്ണു നിറഞ്ഞു പോയി! നല്ല ഭാവിയുള്ള കുട്ടി :- '
അച്ചന്റെയും മോളുടെയും ശബ്ദം മനോഹരമായിരിക്കുന്നു. സംഗീതം പഠിച്ചാൽ മോൾക്ക് ഉയരങ്ങളിലേക്ക് പോകാം. God bless you all 🩵🩵🩵.
രണ്ടു പേരുടെ യും ശബ്ദം സൂപ്പർ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കും തീർച്ച
സുന്ദരിക്കുട്ടി,നല്ലൊരു പാട്ടുകാരി....💯😍😍😍😍😍🎉😊
നന്നായിരിക്കുന്നു മോളു....
പാട്ട് കേട്ട് കമന്റ് മറന്നു പോയി... പാട്ട് സൂപ്പർ
ഇനിയും അവസരങ്ങൾ കിട്ടാൻ
ദൈവം തുണക്കട്ടെ
വളരെ നന്നായിട്ടുണ്ട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Dyvam അല്ലെങ്കിലും ഇങ്ങനെയാ മോളേ പാവങ്ങളെ ഒരു രീതിയിലും രക്ഷപ്പെടാൻ സമ്മതിക്കില്ല ബെന്നുവിചാരിച്ചിട്ടു തോറ്റുകൊടുക്കാതെ മുന്നോട്ടുപോകൂ മോളേ ദൈവം രക്ഷിക്കാതിരിക്കില്ല
ഇനിയും ഉരത്തിൽ എത്തട്ടെ നാഥൻ തുണക്കട്ടെ
രേണുക കുട്ടി... Super 😍👌... All the best അനിയത്തി കുട്ടിക്ക്.. 😍
മിടിക്കുട്ടി ഇത്പോലെ ഇങ്ങനെ കുറെ കുറെ പാട്ടു പാടാൻ അവസരം ലഭിക്കട്ടെ
എന്റെ നാട്ടുകാരിയായ രേണുകേ. ചിത്രചേച്ചി യേ കാണാൻ പറ്റും. നല്ല പാട്ടെക്കെ പാടി സന്തോഷത്തോടെയിരി ക്കൂ
ചിത്ര ചേച്ചി അറിഞ്ഞാൽ തീർച്ചയായും മോളെയും കുടുംബത്തെയും കാണുകയും ചേച്ചിയുടെ അനുഗ്രഹങ്ങൾ മനസ്സറിഞ്ഞു നൽകുകയും ചെയ്യും. എല്ലാ നൻമകളും ഉള്ള ഒരു വലിയ മനസിന്റെ ഉടമയായ ചിത്ര ചേച്ചിയെ കാണാൻ സംഗീതത്തെ സ്നേഹിക്കുന്ന ആരാണ് ആഗ്രഹിക്കാത്തത്? ഈ കോവിഡ് പ്രതിസന്ധിയൊക്കെ മാറുമ്പോൾ ചേച്ചി വരുമായിരിക്കും. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
മോളെ ദൈവം അനുഗ്രഹിക്കട്ടെ
ചിത്ര ചേച്ചി കണ്ടിരിക്കും... മോളെ അനുഗ്രഹിക്കുകയും ചെയ്യും.. down to earth അല്ലേ നമ്മുടെ ചേച്ചി
മോളെ നന്നായിട്ട് പാടി ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ🙏🌹👌👍
Wow.. Njangal MANANTHAVADI kkarude abhimanam, ee kuttiyude achaneyum ariyam, ellavarumayittum nalla companiya. Achanum nannayite padum flowers channelukar vannitundayirunnu. Ipol lottery kachavadam..
രേണുകക്കുട്ടി എൻ്റെയും ഏറ്റവും വലിയ ആഗ്രഹവും അത് തന്നെയാണ് ചിത്രച്ചേച്ചിയെ നേരിട്ട് കാണണം' എന്ന താണ്
🙋. നല്ല. ശബ്ദം. 😘 അല്പം. പഠിച്ചാൽ. പിടിച്ചാൽ. കിട്ടൂല 😀😀🙆👌👌💐💐
Namukum yalavarkum kudy god allakuvinodu pray chayam ee molkuvandy
🔥🎉🙏👍👍👍🙏🙏🙏🙏
ഉയരങ്ങളി ൽ എത്തട്ടെ......
സൂപ്പർ മോളെ 💕 ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
നല്ല സ്വ രം മോളെ, ഉയരങ്ങളിൽ എത്തട്ടെ 👍👍🌹
Mol uyarangali ethatte ..achanum ammakkum sahayavum pratheekshsyum akan deivam anugrahikkatte...achante swpnagal ellam moliloode saphalam akatte..
രേണുകയ്ക്ക് യൂത്തിന്റെ എല്ലാ വിധ സപ്പോർട്ടും ഉണ്ടാവും 👍👍
മോളെ ദൈയ്വം അനുഗ്രഹikkatte ഗായിക മിനിമിനിയെ ഓർമ്മവരുന്നു മോളെ കാണുമ്പോൾ പpattellam സൂപ്പർ
എല്ലാം നടക്കും god bless
ദൈവം അനുഗ്രഹിക്കട്ടെ മോളെ
രേണുക മോളെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.എല്ലാ ആശംസകൾ
Moleeeee.... orupad uyarangalil ethum.... sure.... 👏👏👏👏
Molu nalla uyarangalil ethate chechinte prarthana undakum 🙏🙏🙏🙏🙏
ഇ മോൾക്ക്. സ്റ്റാർ സിംഗർ പോലെയുള്ള റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാവട്ടെ. മോൾക്ക് എല്ലാ ഭാവുകങ്ങളും
എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും കൂടെയുണ്ട്.... ഇനിയും ഉയരങ്ങളിലേക്ക് പറക്കും..... 😍
പാട്ട് സൂപ്പർ ഒരുപ്പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ,,,God bless you My sister
മോളെ എല്ലാ ആഗ്രഹവും നടക്കട്ടെ ദൈവം കൂടെ ഉണ്ടാവും
രേണുകയുടെ കഥ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നല്ല പ്രതികരണമാണ് ലഭിച്ചത്.
നിങ്ങളുടെ സംരഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
മോളുനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ
ഒരു ജാഡയും ഇല്ലാത്ത കുഞ്ഞ്, നന്നായിട്ട് പാടുന്നുണ്ട്... ഒത്തിരി ഇഷ്ട്ടം ആയി..
Achanum oru BIG SALUTE... uyarangalil ethum mol.... sure....
Kollam super 👍👍
പൊന്നുമോൾ ഉയരങ്ങളിൽ എത്തട്ടെ .. ഉമ്മ ..❤️👌😘🙏
Achanum nannayi padunnu...amzing
💯
അച്ഛനും മകൾക്കും big സല്യൂട്ട്
Beautiful.molu.god.bless.u
എന്ത് ഭംഗി യാ... മോളെ. നീ
Molum molude pattum 👌..parayadhirikaan vayya molude e kazhivu valarthi kondu vanna achanum kudumbathinum nalladhu varan prarthikunnu..ethreyum pettann chithra chechiye molu kaanum..
അനുഗ്ര ഹീതമായ ശബ്ദ മാധുര്യം .ദൈവം മോളെ അനുഗ്രഹിക്കട്ടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🌹🌹🌹
നല്ല പിന്തുണയും പ്രോത്സാഹനവും ലഭിക്കട്ടെ
രേണുകയുടെ ആഗ്രഹം സഫലമാകട്ടെ
Daivam koode und chetta moliloode chettante agrehagal sakshathkarikkum. Valare santhosham😊😊
നല്ല പാട്ടാണ് ' ഉയരങ്ങളിൽ പാടി പോകട്ടെ
Super mole . Good luck. Achanum👍✨✨✨
🎉😊👏😁👏😃🎉
Congratulations!
vedhamaavatte.
ellavarum uyarthittu thazheidathirunn amathiyarunnu. Super mole😊😊👍👍👍👍
മോളെ ദൈവം അനുഗ്രഹിക്കട്ടെ
നന്നായി വരട്ടെ God bless you
prasanth etto polichuu 🔥🔥
Molku ella aashamsakalum God bless you.
Nannayitund orupad uyarangalilek ethate god bless u mole
അച്ഛന്റെ വോയിസും സൂപ്പർ
ഉയരങ്ങളിൽ എത്തട്ടേ
ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാത്ഥിക്കുന്നു
Ee mol uyarangalilethan Daivam anugrahickate
Chitra chechi ee kuttiye kanunnath chechiyude jeevithathile ettavum valiya punnyam
Remy muthey God bless you. Super singing.
ValareeEshtrapettu.God bless you.
Molootty,ettante kutti midukkiyayi varatte.God bless you da.
Excellent God bless. May God bless you
Nannayi
Paadi
Excellent making 😍😍😍😍😘😘
സൂപർ ' ആയിട്ടുണ്ട് മോളെ നന്നായി വരും
സൂപ്പർ ശ ബ് ദം 👌
Orupadu uyarangalikleku Ethan daivathinte anugraham undavatte ennu prarthikunnu mole
കുട്ടിയുടെ നമ്പർ തരുമോ ..ഒരു ചെറു സിനിമ ചെയ്യുന്നുണ്ട് ..നമുക്ക് അവസരം കൊടുക്കാൻ താല്പര്യമുണ്ട്
Sarikkum kazhivulla kutty aanu. Daivam anugrahikkatte 🙏❤
Molu good 👍👍
God bless you
Love you molutty poliyatto great
Sapportum prarthanayum undakum
Annum Aappolum by God bless you Annum uyaragal mathram swanthamakkan sremikkanam sapport chayyan maximum sremikkam kudayundakum uyaragalil Athatta Athum dayvam kyvidilla mola chithrachiya pola Oru gayika Aakatta great voice keppittap orupad isttava moluttiya Njan sapport chayyum urappayum
രേണുക മോൾക്ക് നല്ലൊരു ഭാവിയുണ്ട്
ദൈവം നിങ്ങൾക് വേണ്ടി ഒരു വഴി തുറന്നു തരും ഞങ്ങളിൽ കൂടി
പാട്ട് പാടി ഒത്തിരി ഉയരത്തിൽ എത്തട്ടെ.
Bhavukangal mole uyarangal keezhadakkatte
God bless you 👌👌
മോള് ചിത്രം ചേച്ചി വരും🏅🏅🏅🏅👍👍👍👍👍
ഉയരങ്ങളിൽ എത്തട്ടെ.... ആശംസകൾ ....
Nenmakal nerunnu
എല്ലാരും ഒന്ന് വിചാരിച്ച പെട്ടന്ന് തന്നെ ഈ news ചിത്ര ചേച്ചി യുടെ അടുത്ത് എത്തും. മോളുടെ ആഗ്രഹം നടക്കും
സംഗീതത്തിന്റെ കളിതൊട്ടിലിൽ ജനിച്ചിട്ടും മുന്നേറാൻ കഴിവില്ലാത്തവരുടെ മുന്നിലെത്തിയ സംഗീതം പഠിക്കാത്ത സഹോദരിക്ക് ആശംസകൾ!
Great. Keep it up.
God bless you