Это видео недоступно.
Сожалеем об этом.

ഒരു തുള്ളി എണ്ണ വേണ്ട വറക്കാൻ ! | Phillips Air fryer | Home Gadgets

Поделиться
HTML-код
  • Опубликовано: 25 сен 2023
  • Experience culinary excellence with the Philips HD9252/90 Air Fryer! Bid farewell to the hassles of It’s the last slot -traditional cooking and say hello to effortless, healthier meals.
    This versatile air fryer ensures 360-degree even frying, resulting in healthier, low-oil meals. Say bye -bye to the need for constant kitchen supervision!
    Check out the in-depth review of the Philips HD9252/90 Air Fryer today: Review Link
    Buy from Philips Website- bit.ly/3PRsw7j
    & on Amazon : amzn.to/3PqhOTR
    Discover how this air fryer can transform your cooking and make your meals both delicious and convenient.
    #PhilipsAirFryer #HealthyCooking #review #smartcooking #PhilipsAirfryerreview #trending #viral #explorepage #unboxing #technology #gadgets #product #india #bestairfryer #review #kitchengadgets
    Air fryer review 2023
    Airfryer reviews in India
    Air fryer review malayalam
    Air fryer review philips
    Air fryer reviews amazon
    Philips airfryer HD9252/90
    Best air fryer for home

Комментарии • 76

  • @Anandhusreekumar
    @Anandhusreekumar 10 месяцев назад +138

    മൈക്രോവേവ് ഫുഡിന് റേഡിയേഷൻ പ്രോബ്ലം ഒന്നും ഇല്ല , നിങളുടെ പ്രോഡക്റ്റ് പ്രൊമോഷൻസ് വേണ്ടി അശാസ്ത്രിയമായ കാര്യങ്ങൾ വ്യൂവേഴ്‌സിന് പ്രചരിപ്പിക്കാതെ ഇരിക്കുക

    • @VVVinod
      @VVVinod 10 месяцев назад +1

      👍👍

    • @abinx-
      @abinx- 10 месяцев назад

      മൈക്രോവേവ് ഓവനുകൾ non-ionizing radiation ആണ് ഉപയോഗിക്കുന്നത്. ഒറ്റനോട്ടത്തിൽ അതിനൊരു കുഴപ്പവുമില്ല DNA ill വലിയ മാറ്റമൊന്നും വരുത്താനുള്ള കുഴപ്പമൊന്നും അതു ഉണ്ടാക്കുന്നില്ല. പക്ഷേ is there is any manufacturing defects or കാലപ്പഴക്കം കൊണ്ടുള്ള പ്രശ്നങ്ങൾ. ദൈനംദിന ജീവിതത്തിലെ ഉപയോഗം റേഡിയേഷൻ മൂലമുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും അത് വഴി വെച്ചേക്കാം...
      also misusing the microwave oven is dangerous too

    • @m4-f82
      @m4-f82 10 месяцев назад +2

      microwave engane aanu heat produce cheyyunnath? athil food choodakkan vechal enthukond pot athrem choodavunnilla?

    • @euronyms
      @euronyms 10 месяцев назад

      ​@@m4-f82 how microwave works enn RUclips il nokku

    • @anoop1718
      @anoop1718 10 месяцев назад +2

      💯 Njan parayaan varuvaanu.

  • @Dr_comment007
    @Dr_comment007 10 месяцев назад +11

    PHILIPS മിക്സി 15 വർഷത്തിൽ കൂടുതൽ ആയി വാങ്ങിയിട്ട് ഇപ്പോഴും അടിപൊളി
    PHILIPS = QUALITY ♥️

  • @_gokz
    @_gokz 10 месяцев назад +21

    Deep fry ചെയ്യാതെ oil spray ചെയ്യേണ്ടി വരും. അല്ലാതെ ഒരു തുള്ളി എണ്ണ ഇല്ലാതെ ഒന്നും പറ്റില്ല.
    ഒരു തുള്ളി പോലും എണ്ണ ഇല്ലാതെ ഉണ്ടാക്കിയാൽ ഒരുപാട് dry ആകും.
    Food heat ആക്കി prepare ചെയ്യുന്നതിൽ ഏറ്റവും healthy option ആണ് microwaving. അതിൽ harmful ആയ റേഡിയേഷൻ ഒന്നും ഇല്ല ബ്രോ.
    സാധാരണ visible light, infrared പോലത്തെ waves പോലെ ഒരു electromagnetic waves മാത്രമാണ് microwaves. Food substanceൽ കൂടി penetrate ചെയ്യാൻ ഉള്ള കഴിവ് മാത്രമാണ് അതിൻ്റെ സവിശേഷത.
    പ്രൊമോഷന് വേണ്ടി എന്തെങ്കിലും അങ്ങ് തള്ളി വിടല്ലേ😂😂

  • @Vidyaprasad007
    @Vidyaprasad007 10 месяцев назад +15

    Micro wave radiation health problems undakkuth alla

  • @amr_media.
    @amr_media. 10 месяцев назад +11

    പുറത്ത് പ്ലാസ്റ്റിക് ആയകൊണ്ട് അകത്ത് heat ആകുമ്പോൾ പുറത്തൊക്കെ touch ചെയ്യാൻ സാധിക്കും....😂😂😂

  • @manju38
    @manju38 10 месяцев назад +4

    4.1 L aano.. 4 members of family kku once cook chyyan pattumo

  • @Drax3000.
    @Drax3000. 10 месяцев назад +2

    Nuggets okke avida nikkatte....Fish fry cheyth kaanikanam mr..

  • @jayankaniyath2973
    @jayankaniyath2973 9 месяцев назад

    ടേസ്റ്റിനു o ഹെൽത്തിയും ആയി food ഉണ്ടാക്കണമെങ്കിൽ പൈസ ചിലവാകും.

  • @somithajiju3722
    @somithajiju3722 10 месяцев назад +1

    broo impexint air fryer review cheyoo

  • @dekku554
    @dekku554 9 месяцев назад

    fish nalla polae dry akum.. better to go oven

  • @INTOGEORGE
    @INTOGEORGE 10 месяцев назад +5

    PHILIPS Digital Air Fryer 😓₹8,999

  • @teashopnews
    @teashopnews 10 месяцев назад +2

    healthy but not tasty if fried without oil

  • @samson3534
    @samson3534 10 месяцев назад +2

    9000 rs on nandilath g mart kaloor

    • @RamMohan-sn9hb
      @RamMohan-sn9hb 2 месяца назад

      5000 online

    • @samson3534
      @samson3534 2 месяца назад

      ​@@RamMohan-sn9hb Bro oranam medich tharow
      5000 rupak hd9252/90😂

    • @kiran.rpillai1949
      @kiran.rpillai1949 Месяц назад

      ​@@samson3534 Now 8K

  • @trilokh3636
    @trilokh3636 10 месяцев назад

    Enthelokke vech kanich konda

  • @snehas9960
    @snehas9960 9 месяцев назад

    കറണ്ട് കൂടുതൽ ആകുമോ bro

  • @mohasineariparambil6456
    @mohasineariparambil6456 10 месяцев назад

    Ninja spinner review cheyyamo

  • @babayaga1489
    @babayaga1489 10 месяцев назад

    Entheeeeeeeeeeeyyyyyy😉

  • @binithpr
    @binithpr 10 месяцев назад

    👍👍🔥🔥

  • @snehas9960
    @snehas9960 9 месяцев назад

    ഇതു സ്ഥിരമായി ഉപയോഗിക്കരുത് എന്നു നെഗറ്റീവ് coment ഇടുന്നു ചിലർ ഞാൻ വാങ്ങാൻ ഇരിക്കുവാ പക്ഷേ ഈ കമെന്റ് വായിച്ചപ്പോൾ മുതൽ ഒരു ടെൻഷൻ പ്രശ്നം ആകുമോ പറയണേ പ്ലീസ് 🙏

    • @Chinn625
      @Chinn625 27 дней назад

      Vagiyo

    • @snehas9960
      @snehas9960 26 дней назад

      @@Chinn625 വാങ്ങി

    • @jobytsaju6186
      @jobytsaju6186 9 дней назад

      ​@@snehas9960നല്ലതാണോ?

  • @kavithasb9270
    @kavithasb9270 10 месяцев назад

    ❤❤❤

  • @Simsim12344
    @Simsim12344 9 месяцев назад

    ❤❤❤❤

  • @user-cc1mf2ud3o
    @user-cc1mf2ud3o 10 месяцев назад

  • @__ckisback__
    @__ckisback__ 10 месяцев назад +1

    1styyeeeeeeeeeee❤

  • @cryptonomical
    @cryptonomical 10 месяцев назад

    14 matheeeeeeee

  • @m4-f82
    @m4-f82 10 месяцев назад

    17 theeeeeeey

  • @mr.movieman6583
    @mr.movieman6583 10 месяцев назад

    4 theeeeeee😁😁😁😁

  • @adholokam1237
    @adholokam1237 10 месяцев назад +1

    6theeeeeeee😅

  • @shaanmeadia5298
    @shaanmeadia5298 10 месяцев назад

    1400വാട്ട്സ് 😕🙁

  • @your_fav_motoholic
    @your_fav_motoholic 10 месяцев назад

    9theeeeeeyyyyyy😛🤙

  • @hafnas3506
    @hafnas3506 10 месяцев назад

    99th eeeee🎉

  • @jishnukn1298
    @jishnukn1298 10 месяцев назад

    7th

  • @jewelmods6084
    @jewelmods6084 10 месяцев назад

    8theeeeeeee😗

  • @abhijithjb7006
    @abhijithjb7006 10 месяцев назад

    9theeee

  • @Shalinjohn
    @Shalinjohn 10 месяцев назад

    5th

  • @muhammadshafeeq32
    @muhammadshafeeq32 10 месяцев назад +2

    ചോറ് വെക്കാൻ പറ്റോ

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. 10 месяцев назад +1

    3rdeeeeeeeeeeeeeeeeeeeeeeyyyy

  • @fayisppareeth4679
    @fayisppareeth4679 10 месяцев назад

    Hi bro njn 3750 rupees air frier tharaam

    • @fayisppareeth4679
      @fayisppareeth4679 10 месяцев назад +1

      Brand philips allatto greenchef aahn

    • @abdurahmanp6294
      @abdurahmanp6294 8 месяцев назад

      Philips nu thulyam philips maathram bro

  • @sajiluc3242
    @sajiluc3242 10 месяцев назад +1

    മീൻ പൊരിക്കാൻ പറ്റുമോ 😜😜

  • @Siva_580
    @Siva_580 10 месяцев назад +3

    ഇത് വാങ്ങല്ലേ, 1800-2000 വാട്ട് നു മോളിൽ ആണ്,
    ഫുഡ്‌ നല്ലപോലെ വേവണം എങ്കിൽ ഒരുപാട് നേരം വെക്കണം,
    കറന്റ്‌ ബില്ല് കണ്ടാൽ അവസാനം ബോധം പോകും
    അപ്പൊ വിചാരിക്കും രണ്ട് ഗ്യാസ് സിലിണ്ടർ വാങ്ങിയാലും ഇത്രേം ആകിലാരുന്നു എന്ന്

    • @beenamuralidhar8020
      @beenamuralidhar8020 10 месяцев назад +2

      Oil vendallo adalle.gunam

    • @Siva_580
      @Siva_580 10 месяцев назад

      @@beenamuralidhar8020 ഒരു ടേസ്റ്റും ഉണ്ടാകില്ല ഫുഡ്‌ നു, വാങ്ങി പെടുമ്പോൾ മനസിലാകും

    • @abdurahmanp6294
      @abdurahmanp6294 8 месяцев назад

      Adipoli product😊