നിങ്ങൾക്കും വളരെ പെട്ടെന്ന് ചെയ്യാം || RADHA AJITH ||

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 100

  • @illiyasillyas3988
    @illiyasillyas3988 3 месяца назад +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ സൂപ്പർ 🥰❤❤👍🏻👍🏻👍🏻

  • @ushapk8815
    @ushapk8815 3 месяца назад +1

    ഇത് എപ്പഴാണ് വരുന്നത് എന്നു വിചാരിച്ചിരിക്കുകയായിരുന്നു. Endring കെട്ടുന്നത് ഇപ്പോേശ മനസ്സിലായി. Thank you.❤

  • @thulasijagadeesh7213
    @thulasijagadeesh7213 3 месяца назад +2

    മാല സൂപ്പർ ചേച്ചി.എൻ്റ് റിങ് ഇടുന്നത് കണ്ടപ്പോൾ ആ സംശയം മാറിക്കിട്ടി.

  • @anjuzzmedia7450
    @anjuzzmedia7450 3 месяца назад +2

    എനിക്ക് മുടിയുള്ള ചേച്ചിയെ ആണ് ഇഷ്ടം. ആ പഴയ videos ഒക്കെ കാണുമ്പോൾ എന്ത് ഭംഗിയാണ്. ഇപ്പൊ ഭംഗി ഇല്ല എന്നല്ല. എനിക്ക് കൂടുതൽ ഇഷ്ടം മുടിയുള്ള ചേച്ചിയെയാണ്. ഈ ചേച്ചിയെയും ഇഷ്ടം ❤❤❤❤❤❤❤

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      OK വളരെ സന്തോഷം Thanku

  • @remaasok7407
    @remaasok7407 3 месяца назад +1

    Mam, mala super. Ealupaman pashe kambi kettupoll prashnman njan eathra sramichittum kambi kuthunnu, nala malayanu, simple estapedunavrku super anu. Ore divasavum mam, puthya ore malayum, kamalum kanichutharunathnu special thanks mam.

  • @sindhulekha5890
    @sindhulekha5890 3 месяца назад +1

    നല്ല സുന്ദരിയാ 😍മുടി നല്ല ഭംഗിയാണ് വെട്ടണ്ട 🥰🥰🥰

  • @praveenam3609
    @praveenam3609 3 месяца назад +1

    ചേച്ചിടെ വീഡിയോ കുറച്ചു ദിവസായി കാണുന്നു. സംസാരം വളരെ ഉഷാറാണ്. Jwellery മേക്കിങ് ചെയ്യാൻ ആഗ്രഹിക്കുന്നു...❤❤❤

  • @asmashamsudeen598
    @asmashamsudeen598 3 месяца назад +1

    Mam, super maala. ❤❤❤❤.nannyi paranju tharunund. Apo thanne by hart aakum. Thank you mam🙏🏻🙏🏻😘😘

  • @FasnaVp-gg5dk
    @FasnaVp-gg5dk 3 месяца назад +1

    Adipoli❤❤❤❤sooper 😚

  • @SumaBiju-h7w
    @SumaBiju-h7w 3 месяца назад +1

    ചേച്ചി മാല കൊള്ളം 👌👌👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️

  • @sreelathababu796
    @sreelathababu796 3 месяца назад

    സൂപ്പർ ❤❤

  • @sreenadanam5948
    @sreenadanam5948 3 месяца назад +1

    സൂപ്പർ 🎉

  • @reemamolpv6629
    @reemamolpv6629 3 месяца назад +1

    മാല സൂപ്പർ. മുടി വെട്ടണ്ട. ഇതാണ് ഭംഗി

  • @prasanngopalakrishnan7874
    @prasanngopalakrishnan7874 3 месяца назад +1

    Super mala.Radhe ee mudimathy. Ethanu Radhede identity pazhayathinekal enikkistam ethanu . Venamengil alpam drim cheyyam❤️

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 3 месяца назад +1

    Ur videos gave postv energy ❤️

  • @ajomolkv4197
    @ajomolkv4197 3 месяца назад +1

    Fantastic 💓💓🙏

  • @aswathysush2187
    @aswathysush2187 3 месяца назад +1

    രാധേ ചീ...... നല്ല രസമുണ്ട് ഇങ്ങ് വയനാടിൽ നിന്നും.....

  • @molyrajan2733
    @molyrajan2733 3 месяца назад +1

    So beautiful 😊

  • @meeradevi6279
    @meeradevi6279 3 месяца назад +1

    Thanks Radha ji Today video is benefits To me.your hairstyle is best just like same to same my daughter.

  • @sheelathampi3360
    @sheelathampi3360 3 месяца назад +1

    Kollam nalla chain

  • @geethus-craftworld
    @geethus-craftworld 3 месяца назад +1

    എനിക്ക് ആ. പഴയ മുടി ഉള്ളത് ആണ് ഇഷ്ടം നല്ല സുന്ദരിയാ

  • @bhavaniammamadathil7
    @bhavaniammamadathil7 3 месяца назад +1

    കണ്ടിട്ട് ഒരുപാടു നാളായി എന്ന് തോന്നുന്നു

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      ആണോ, ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം ജ്വല്ലറി ആക്കിയത് കൊണ്ടായിരിക്കും

  • @RadhaBabu-i3s
    @RadhaBabu-i3s 3 месяца назад +1

    ഇത് കൊള്ളാം സുന്ദരി

  • @minimagichome
    @minimagichome 3 месяца назад +1

    Super 👍👍

  • @meharnisha5080
    @meharnisha5080 3 месяца назад +1

    Super maala njagal vasayavarkum upayogikam
    Mudi vetathirikunnatha bhangi

  • @geethus-craftworld
    @geethus-craftworld 3 месяца назад +1

    സൂപ്പർ മാല

  • @NaneelaM
    @NaneelaM 3 месяца назад +1

    Mudi itha bhangi vettanda❤

  • @sruthyabhimanyu3976
    @sruthyabhimanyu3976 3 месяца назад +1

    Super chechi❤

  • @binugeorge3167
    @binugeorge3167 3 месяца назад +1

    Simple chain super

  • @jijujaladharan
    @jijujaladharan 3 месяца назад

    Very nice mala chechi

  • @nadeeramoideen7127
    @nadeeramoideen7127 3 месяца назад +1

    മാല നല്ല ഭംഗിയുണ്ട്. രാധ ഭയങ്കരി എന്നു പറഞ്ഞവരെ ശ്രദ്ധിക്കേണ്ട. ഒരു നാണയത്തിന് രണ്ടു വശമുണ്ട്, അഭിനന്ദനവും, വിമർശനവും. രണ്ടും സ്വീകരിക്കുക, ആരെയും തിരുത്താൻ നമുക്കാവില്ല. 🩷🩷

  • @anjuzzmedia7450
    @anjuzzmedia7450 3 месяца назад +1

    ചേച്ചി മാല അടിപൊളി ആയിട്ടുണ്ട്. ഞാൻ എന്റെ മോൾക്ക് 100 രൂപ കൊടുത്താണ് ഇങ്ങനത്തെ പാദസരം വാങ്ങിയത്

  • @binduvijayan2156
    @binduvijayan2156 3 месяца назад +1

    സൂപ്പർ

  • @Sheela_TR
    @Sheela_TR 3 месяца назад +1

    Chechi mudi cut cheyyalle chechi maala kollam chechiyude kazhuthil kidannappol nalla bhangi undu kaanan ❤️❤️❤️

  • @JaluSunil
    @JaluSunil 3 месяца назад +1

    Hai,chechii
    Njan ithu engeneya cheyyunne ennu chodikanam ennu vicharichirikuvarunnu.
    Thanks

  • @mirna-z8d1w
    @mirna-z8d1w 3 месяца назад +1

    Nalla chain

  • @thusharak2065
    @thusharak2065 3 месяца назад +1

    Mam nte video vendi waiting aayirunnu❤

  • @rubeenap.p4698
    @rubeenap.p4698 3 месяца назад +1

    Hiii dheediii enikum inganulla maalaya ishtam pinne mudi vettenda enna ente oru suggestion ini engane ayalum ente dheedi sundariyalle❤ningale manassu pole🥰🫂

  • @Varnakootu
    @Varnakootu 3 месяца назад +1

    Simple chain mala👌
    Mudi cut cheyyanda❤

  • @pravitha5879
    @pravitha5879 3 месяца назад +1

    അടിപൊളി ചേച്ചി. ഈ ചെയിൻ ഞാൻ വാങ്ങുന്നുണ്ട്. എനിക്ക് പാദസരം ഉണ്ടാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. മുടി വെട്ടണ്ട ചേച്ചി നല്ല മുടിയല്ലേ എന്തിനാ വെട്ടണേ . പിന്നെ S കൊളുത്ത് പ്ലേറ്റഡ് ആണോ 🥰🥰🥰

  • @francisjose8416
    @francisjose8416 3 месяца назад +1

    Çhechi hair cut cheyalle etha bangi .chain super

  • @priyadarshini96
    @priyadarshini96 3 месяца назад +1

    Super

  • @NiranjanNiranjan.B
    @NiranjanNiranjan.B 3 месяца назад +1

    Simple mala iniyum cheyyane mam

  • @Iffahchannel-b6d
    @Iffahchannel-b6d 3 месяца назад

    Mala sooper
    1mtr Chain etharaya
    Ella chainum venam

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi കൊറിയർ വഴി 5 days നുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തും

  • @SumaSajithp
    @SumaSajithp 3 месяца назад +1

    സൂപ്പർ മാല കമ്മൽ ചെയ്യുന്ന വീഡിയോ ഇടുമോ ഷോട്ട്സ് കണ്ടു മാം മുടി വെട്ടേണ്ട ഇതാണ് ഭംഗി

  • @annchristaedward502
    @annchristaedward502 3 месяца назад

    Beautiful mala❤ വെട്ടണ്ട 😅

  • @sreenadanam5948
    @sreenadanam5948 3 месяца назад +1

    Hi🎉.....

  • @chithiraperumanoor4405
    @chithiraperumanoor4405 3 месяца назад +1

    ഉഗ്രൻ

  • @ithaaaithaaa173
    @ithaaaithaaa173 3 месяца назад +1

    ചേച്ചി മാല നല്ല ഭംഗി ഉണ്ട് ഇപ്പോൾ എന്തെ ചേച്ചി ആഴ്ചയിൽ ഒരു ദിവസം ആക്കിയത് ഞാൻ വീഡിയോ കാണാൻ കാത്തിരി ക്കാണ് ചേച്ചി ചെയ്യുന്നത് പോലെ ചേച്ചി ചെയ്യുന്ന ബീഡ്സ് ഇല്ലെങ്കിലും ഉള്ളത് വെച്ചി ഞാൻ ചെയ്ത് നോക്കും ലെയർ മാല മഞ്ഞ കളർ ബീഡ്സ് വെച്ചി ചെയ്തില്ലെ അതിന്റെ ഇടക്ക് ഇടക്ക് വെക്കുന്ന സംഭവങ്ങൾ ഇല്ലെങ്കിലും ഉള്ളത് വെച്ചി ഞാൻ ചെയ്ത് നോക്കി കുഴപ്പം ഇല്ല ചേച്ചി ചെയ്തത് പോലെ ആയില്ല എങ്കിലും ഒപ്പിക്കാം ചേച്ചി ചെയ്യുന്ന ബീഡ് സുകളുടെ പേരു് ഒന്നും എനിക്ക് പറയാൻ അറില്ല ഓർഡർ തരുമ്പോൾ പേരു് പറഞ്ഞിത രണ്ടെ അതാണ് മടി സൂപ്പർ സൂപ്പർ മാല പിന്നെ ചേച്ചി മുടി ഒന്നും വെട്ടണ്ട ഇപ്പോഴാണ് സുന്ദരി

  • @AswathyGopi-t8t
    @AswathyGopi-t8t 3 месяца назад +1

    ❤️👌🏻👌🏻👌🏻

  • @shibinsuresh4383
    @shibinsuresh4383 3 месяца назад +1

    Mam enikku kurachu jewellery items venamayirunnu.. Mamnte kayilulla items,price details onnu ayachu tharumo

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Ente catalog whats up no save ചെയ്യൂ 8089753779 open ചെയ്തു എന്റെ profileil touch ചെയ്യൂ അപ്പോൾ catalog വരും അതിൽ ഇഷ്ടംപോലെ locketum materials um und ആവശ്യമുള്ളത് add ചെയ്തു പോയാൽ മതി വിലയും അതിലുണ്ട് ഒടുവിൽ place order കൊടുത്താൽ mathi കൊറിയർ വഴി 5 days നുള്ളിൽ മെറ്റീരിയൽസ് അവിടെ എത്തും

  • @sobhanamohandas5490
    @sobhanamohandas5490 3 месяца назад +1

    Chechi vilichit edukkunnillallo

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Innale veluppine oru stalam vare poirunnu. Rathriyai vannappol . Video kku vendiya

  • @anamikasl3375
    @anamikasl3375 3 месяца назад +1

    ചേച്ചി എന്റെ മനസ്സു വായിച്ചിട്ടാണോ ഇന്നത്തെ വീഡിയോ ഇട്ടത്. കാരണം ചേച്ചിയുടെ കമ്പി കെട്ടു മാലയുടെ വീഡിയോഞാൻ 25 പ്രാവിശ്യത്തിൽ കൂടുതൽ കണ്ടിട്ടുണ്ട്. അടുക്കളയിൽ ജോലി ചെയ്യുമ്പോൾ പോലും ജനലിൽ ഫോൺ കൊണ്ടു വെച്ചിട്ട് ഞാൻ ചേച്ചിയുടെ വീഡിയോസ് കാണും. എന്റെ മോട്ടിവേറ്ററാണ് ചേച്ചി. Love you ചേച്ചി❤❤❤❤. പിന്നെ മുടിയെങ്ങാനും വെട്ടിയാൽ ഉണ്ടല്ലോ ശെരിയാക്കികളയും

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Ok .. സമ്മതിച്ചു വെട്ടുന്നന്നില്ല പോരെ Thanku so much ❤️❤️

  • @sebastiansab5168
    @sebastiansab5168 3 месяца назад

    Hair no cut 😁😁😁😁😁🥰

  • @thusharak2065
    @thusharak2065 3 месяца назад +1

    Hi mam

  • @Ambily-q9c
    @Ambily-q9c 3 месяца назад +1

    ഇതിന് ഫ്യൂസ് wire മതി എന്ന് ഇപ്പോൾ മനസ്സിലായി. നന്നായിട്ടുണ്ട്.
    മുടി സ്റ്റൈൽ അല്ലെ. മുറിക്കണ്ട.

  • @anjuzzmedia7450
    @anjuzzmedia7450 3 месяца назад +1

    ചേച്ചി എന്ത് പാവമാണെന്നോ.. എനിക്കറിയാം. ഒരു ദിവസം രാത്രി ഞാൻ message അയച്ചു റീപ്ലൈ ഒന്നും കണ്ടില്ല. പിറ്റേ ദിവസം ഞാൻ വീണ്ടും message അയച്ചു. ആ message കണ്ട ചേച്ചി എന്നെ ഇങ്ങോട്ട് വിളിച്ചു. തിരക്ക് ആയതുകൊണ്ടാണ് മറുപടി തരാഞ്ഞത് എന്ന് പറഞ്ഞു. ചേച്ചി യുടെ call വന്നപ്പോൾ എനിക്ക് ഒത്തിരി ഒത്തിരി സന്തോഷമായി.

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Ok.. വളരെ സന്തോഷം Thanku ❤️

  • @prabithavalsan3376
    @prabithavalsan3376 3 месяца назад

    ചേച്ചി മാല കൊള്ളാം

  • @shamilaazeez5453
    @shamilaazeez5453 3 месяца назад +1

    സൂപ്പർ മുടി വെട്ടണ്ട

  • @jishyrijesh3646
    @jishyrijesh3646 3 месяца назад +1

    മാല സൂപ്പറാചേച്ചി മുടി കളയണ്ട ചേച്ചിക്ക് ഇതാ ഭംഗി

  • @shibinsuresh4383
    @shibinsuresh4383 3 месяца назад

    Mam mobile no onnu tharumo??

    • @RadhaAjithVlogs
      @RadhaAjithVlogs  3 месяца назад

      Ella ornaments video ilum ente no kanikkunnund

  • @aswathysush2187
    @aswathysush2187 3 месяца назад +1

    മുടി കട്ട് ചെയ്യണ്ട രാധേ ചി.....

  • @remyp.r
    @remyp.r Месяц назад

    No

  • @silvydavis1279
    @silvydavis1279 3 месяца назад +1

    Supper

  • @lekshmibindhu4295
    @lekshmibindhu4295 3 месяца назад

    Super❤

  • @RadhaBabu-i3s
    @RadhaBabu-i3s 3 месяца назад

    Super