കണ്ണൂരില്‍ പൊലീസുകാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു| Kannur ​|CPO Car

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 59

  • @lbcreations6514
    @lbcreations6514 3 месяца назад +40

    കൂടുതൽ അന്വേഷണം നടത്തണം.. മനഃപൂർവം ഇടിച്ചതാണ് എന്ന് ആണ് കണ്ടിട്ട് മനസ്സിൽ ആവുന്നത്

  • @neeru029
    @neeru029 3 месяца назад +51

    കാണുമ്പോൾ മനപൂർവ്വം ഇടിച്ചത് പോലെ ഉണ്ട്

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 3 месяца назад +40

    നാളെ തന്നെ പ്രമോഷൻ. കൊടുക്കും. ശ്രീറാം വെങ്കിട്ടരാമൻ പൊലയാടിക്ക് കൊടുത്തത് പോലെ

    • @ammu78216
      @ammu78216 3 месяца назад

      Naarikalu

    • @unnivaava2055
      @unnivaava2055 3 месяца назад +1

      എന്നിട്ടും അയാൾ ആ വണ്ടി നിർത്താതെപോയല്ലോ 😥

    • @jayasreem2430
      @jayasreem2430 3 месяца назад

      Sheeran. Venkatraman honey trapil kudukkan vendi nokkiyathanu, pakshe chakkinu vechathu kokkinu kondu😂😂😂😂

  • @AbdulRasheed-j2v
    @AbdulRasheed-j2v 3 месяца назад +20

    മനപ്പൂർവം കൊന്നതാണ് 50ലക്ഷം നഷ്ടപരിഹാരം വാങ്ങണം

    • @SinanV-mw8rl
      @SinanV-mw8rl 3 месяца назад

      Ethra vaangiyaalum aavarude bandhukkalkkuun samaadanam unparalleled😢
      Avarude kudumbathinum ellarkum kshama nalkanee

    • @AloneMusk20
      @AloneMusk20 3 месяца назад +2

      ​@@SinanV-mw8rl അവന്റെ കൊണോത്തിലെ sentiments.. അമ്മയെ കൊന്നവന്റെ life തുലയുന്ന രീതിയിൽ ഉള്ള നഷ്ടപരിഹാരം വാങ്ങണം...😠

    • @SinanV-mw8rl
      @SinanV-mw8rl 3 месяца назад

      @@AloneMusk20 yes

  • @sujith3684
    @sujith3684 3 месяца назад +18

    ഒട്ടു മിക്ക ആളുകളും ഇപ്പോൾ മൊബൈലിൽ സംസാരിച്ചും, വാട്സാപ്പ് നോക്കിയുമൊക്കെയാണ് വണ്ടി ഓടിക്കുന്നത്, കാറാണെങ്കിലും, ടൂ വീലർ ആണെങ്കിലും.

    • @lion8264
      @lion8264 3 месяца назад +2

      സത്യം 👍.. 👹

  • @aryajith3602
    @aryajith3602 3 месяца назад +12

    നിർത്താതെ പോയത് ആരുപറയും ഇവനായൊക്കെ പിരിച്ചു വിടണം

  • @shivaniprasad7834
    @shivaniprasad7834 3 месяца назад +10

    നമ്മുടെ നാട്ടിലെ പോലീസ് അല്ലേ ? വാദി പ്രതിയാകും, ബീന ഓടിച്ച കാർ ഇടിച്ചു പോലീസുകാരൻ മരിച്ചു എന്നാകും

  • @DavoodKolappala
    @DavoodKolappala 3 месяца назад +9

    മനപ്പൂർവ്വം ഇടിച്ചത് പോലെ തോന്നുന്നു.

  • @parameshpodhuvathi4736
    @parameshpodhuvathi4736 3 месяца назад +13

    എന്തോ വൈരാഗ്യം ഉള്ളപോലെ

  • @sajukurian3526
    @sajukurian3526 3 месяца назад +11

    റോഡിന്റെ വലതുവശം ചേർന്ന് നടക്കുക. മുൻപിൽ നിന്നു വരുന്ന വാഹനം കാണത്തക്ക
    രീതിയിൽ

  • @binu8176
    @binu8176 3 месяца назад +5

    ഇത് മനഃപൂർവം ആണോന്നു സംശയം. ഇനി ആയാൽ തന്നെ കേരള പോലീസ് കേസ് എടുക്കുന്നത് ആ ചേച്ചി കാറിന്നിട്ടു ഇടിച്ചു പോലീസുകാരൻ ഹോസ്പിറ്റലിൽ എന്നവും 🙏 നിർഭാഗ്യം

  • @vinayanv7622
    @vinayanv7622 3 месяца назад +3

    അപകടം ഉണ്ടാക്കിയത് കാറുകാരൻ തന്നെയാണ്.. പക്ഷേ ഇപ്പോഴും റോഡിൻറെ വലതു വശം ചേർന്ന് നടക്കണം എന്ന് ആളുകൾക്ക് അറിയില്ല എന്ന് തോന്നുന്നു..

  • @somansoman6776
    @somansoman6776 3 месяца назад +2

    ആ....... മോൻ അവിടെ നിർത്തിക്കഴിഞ്ഞാൽ വേറൊരു കേസും കൂടി വരുമായിരിക്കും.

  • @jasminenp5789
    @jasminenp5789 3 месяца назад +2

    കാറിന്റെ നിയന്ത്രണം പോയതിനാൽ അദ്ദേഹത്തിന് കാർ നിർത്താൻ പറ്റിയില്ല.കാർ നിർത്തി അദ്ദേഹം തിരിച്ചു വന്നിട്ടുണ്ട് എല്ലാം പറയുമ്പോൾ മാധ്യമങ്ങൾ അതും കൂടി പറയണ്ടേ

  • @ershadkk2311
    @ershadkk2311 3 месяца назад +2

    അപ്പോൾ ഇന്നുമുതൽ നിയമം മാറി

  • @masapadivijayn
    @masapadivijayn 3 месяца назад

    വൈരാഗ്യം ഉള്ളപോലെ

  • @LeoooMessi
    @LeoooMessi 3 месяца назад +1

    Pavam😢

  • @manojank.k8385
    @manojank.k8385 3 месяца назад

    ഇവനൊന്നുംpsc പരീക്ഷ എഴുതി പാസായി ജോലിയിൽ കയറിയതാണെന്ന് തോനുന്നില്ല...

  • @xxyy3107
    @xxyy3107 3 месяца назад

    പോലീസ് കാരൻ ആയതിനാൽ കേസ് ഉണ്ടോ കോടതി ജഡ്ജ് ഏമാന്മാരെ 😳😳😳

  • @surendrankp4990
    @surendrankp4990 3 месяца назад +1

    പുതിയ Fir ഇടണം 😢😢

  • @latheeshvelikkath9210
    @latheeshvelikkath9210 3 месяца назад

    മനഃപൂർവം അടിച്ചതാണ് 100% ഉറപ്പാണ്

  • @unnikrishnan5007
    @unnikrishnan5007 3 месяца назад +4

    Roadinu purathu vachanu car idichu theruppikunnathu
    Madyapichonnu parishodhicho,??
    Car nirthathe poyi

  • @user-padmesh
    @user-padmesh 3 месяца назад

    കാർ നിർത്താതെ പോയി....പോലീസ് 😂😂😂😂

  • @starlineconstructions8541
    @starlineconstructions8541 3 месяца назад

    പുതിയ കേന്ദ്ര നിയമം അനുസരിച്ചു പണി പോകുന്ന വഴി കാണില്ല .അകത്തും കിടക്കും

  • @Kunjumuhammed-b7j
    @Kunjumuhammed-b7j 3 месяца назад

    സാധാരണ ആളുകൾ വണ്ടിയോടിക്കുമ്പോൾ അങ്ങനെ സംഭവിക്കുന്നു ഉണ്ടല്ലോ😂

  • @ashabiyad5456
    @ashabiyad5456 3 месяца назад

    പാവം പോലീസ് കാരൻ്റെ ഫോട്ടോ കണിച്ചില്ല സദരണ കാരൻ്റെ അണ്ണെങ്കിൽ അവ്വൻ്റെ കണിക്കും... ഇത് പോലെ കണിക്കുന്നവൻ മാറും ജനങ്ങളും കാണാട്ട്

    • @voice3615
      @voice3615 3 месяца назад

      Oru myran ane

  • @voice3615
    @voice3615 3 месяца назад

    Aha poorante photo evede

  • @catalonia007
    @catalonia007 3 месяца назад

    അരും കൊല 😢

  • @dileepchandran4323
    @dileepchandran4323 3 месяца назад

    😢😢😢

  • @mastervishnubal137official
    @mastervishnubal137official 3 месяца назад

    പിണറായി ഭരിക്കു൩ോൾ സ്വാഭാവിക൦,ഒരു കേസു൦ ഉണ്ടാവില്ല......

  • @St_as_iam
    @St_as_iam 3 месяца назад

    Ee case BNS anusarichayirikkum register cheyyunnath. So Ariyathe sambavichathayalum veruthe angane irangi varan pattilla.

  • @ammu78216
    @ammu78216 3 месяца назад

    Manapoorvam idicha pole.iyale okke thookki kollan vidhikkanam.ennale bakki ulla Kure perengilum padikku.

  • @AloneMusk20
    @AloneMusk20 3 месяца назад

    vedio maximum share ചെയ്യുക.
    New law പ്രകാരമുള്ള maximum punishment കിട്ടട്ടെ..👍👍

  • @sajinsaleem7170
    @sajinsaleem7170 3 месяца назад

    Pinarayi 8vanu nale si ayi promotion kodukum police sankadanakal ivane supprt cheyum

  • @soorajcs7969
    @soorajcs7969 3 месяца назад

    Oru pithrushoonyan e video oru comedy reel aki ittitudu youtubil. Avante veetile arkum e gathy varathirikkatte...

  • @Veni-u4w
    @Veni-u4w 3 месяца назад +1

    Manapoorvam cheythathu aanu. Urappu. Kandaal arinjukkode

  • @noushadputhalath9181
    @noushadputhalath9181 3 месяца назад

    Eachur kamaal peedika

  • @GafoorGafoorka
    @GafoorGafoorka 3 месяца назад +1

    പുതിയ നിയമം ബാധകം 😂

  • @onlooker1622
    @onlooker1622 3 месяца назад

    Thaayoli 😢

  • @shankannurtech7419
    @shankannurtech7419 2 месяца назад

    money power,prathavam, political power, goverment power,,,,,,no case.....india❤