ആരെടുക്കും തൃശൂർ? | പൊതുജനം സ്പീക്കിങ് With Sujaya Parvathy | Pothujanam Speaking | Thrissur
HTML-код
- Опубликовано: 21 сен 2024
- ആരെടുക്കും തൃശൂർ? | പൊതുജനം സ്പീക്കിങ് With Sujaya Parvathy | Pothujanam Speaking | Thrissur
#thrissur #pothujanamspeaking #sujayaparvathy #sureshgopi #kmuraleedharan #vssunilkumar
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC
അന്ധമായ പൊളിറ്റിക്കൽ അടിമകളാണ് കേരളം മുഴുവൻ....നമുക്ക് നല്ലത് ചെയ്യുന്നവരെ തിരഞെടുക്കുന്നതാണ് എൻ്റെ പൊളിറ്റിക്സ്.
Suhrthe aale nokki vote angane cheyall part nokki thanne chynm nml aru jaichalum aark upakaram undaknm enkilum avrde party thalapokath ullavar koodi thirumaniknm koodi thirumanikn
Suresh gobiye jayipichittu എന്തിനാ.. എത് കാര്യത്തിലാ നമ്മളെ കേരളത്തെക്കാൾ മുന്നിൽ നിൽക്കുന്ന ബിജെപി states ഉണ്ടോ
@@nisark3528Vivaram illayima alamkaram aakki kondu nadakkukayum athil ahamkaravum ulla aalu aanalle thaan.. Kashttam🙏🏾, Itra kadam kayari keralam mudinjittum thanikku onnum thonnanille? Ivide enth aanu krithyam aayie pravarthikkunnath..? Tourism? Industries..? BEVCO vare nashttathil aanu ennu sarkar parayunnu. Pinne engane varumanam varum. Keralathinu ulla oru varumanamargam parayaamo..? Margangal und upaypgikkan ariyilla ath thanne prasnam.Puthiyath aayie kondu vanna enth engilum oru project parayaamo thaan..?. Vyavasayikal mattu state kalil business thudangunnath thaan kaanunnille..? Oru Pravasi puthiya bussiness thudangi Party_kkar kodi kuthi aayale vetta aadi, pavam athma hathya cheythu kollath. Naale thante veettil ith pole onnum undakathe irikkatte.Appolum thaan inganeye parayu karanam thante okkey manasil aanu visham, Thanikku okkey aah Thala verum alamkaram maatram . "Swantham Kudumbam pattini kidannalum kuzhappam illa Ayalvasi Chakanam" oru prathyeka vibhagam maatre ingane chinthikku, avarkku Nation first alla Religion first aanu. Avar chavitti nilkkunna manninodu avarkku oru koorum kaanilla avide jeevikkunna manushyarodum. avarude nettathinu aayie tharam kittiyaal avar aakramikkum.lokam nokki kaanunnavarkku ariyaam enth aanu udesam ennu.Keralathil BJP vannal ninte onnum udhesam nadakkilla ath alle pedi ISIS Recruiting agency okkey pootti pokum,love jihad nadakkilla, kalaharana petta kaattu niyamam nadakkilla,swarna malayude ennam kurayum ithokkey alledo pedi Thante. Ivde Ningal maatram alla jeevikkunnath bakki ullavarum manushyara sathyam paranjal ningalodu adukkaan oru alppam bhayakkanam, Nallavar aano Theevravadhi aano ennu thirichu arinju varumbozhekkum nammalde thala avide und ngil bhagyam und engil thala chinthikkan pattatha oru sareera bhagam matram. Thante thala(head) pole useless aayie kaanum.
വീഡിയോ യിൽ തൃശൂർ കാണിച്ചുതന്നതിനു വലിയ നന്ദി.... പുറത്ത് ജോലി ചെയ്യുന്ന ഒരു തൃശൂർ കാരൻ
സുരേഷ് ഗോപി മനുഷ്യത്വമുള്ളയാളാണ്.
ജയിച്ചാൽ വലിയ ഗുണമുണ്ടാകും ജനങ്ങൾക്ക് ....
നല്ല മനുഷ്യർ രാഷ്ട്രീയത്തിൽ വരട്ടെ..
തേങ്ങയാണ് 🤣🤣
Sg🔥
Kopaanu
suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല
@@realmusing3:22
സുരേഷ്ഗോപിക്കും ഒരവസരം കൊടുക്കണം...കമ്മ്യൂണിസ്റ്റായ ഞങ്ങളുടെ കുടുംബത്തിലെ 7 വോട്ട് ഒരുമിച്ചു അദ്ദേഹത്തിന്... വരട്ടെ വികസനം
ഞാനൊരു ബിജെപി കാരാന പക്ഷെ എന്റെ വോട്ട് ഇത്തവണ സുനിൽകുമാറിന്
എന്ന് ഒര് സംഘ പുത്രൻ
ഒപ്പ്
@Deepak-xh9vb great sir, Suresh sir is a good candidate,he should win in trissur
@@muhammadrafeeq5292sudapik sahikunilla😂
Super 👌👌👌🙏🙏🙏
കൊറോണ സമയത്ത് മതവും ജാതിയുംനോക്കാതെ SGയുടെ സഹായം കിട്ടിയാവരുടെ വോട്ട് മാത്രം മതി SG ജയിക്കാൻ
കൊറോണ സമയത്ത് എന്താ സുര ചെയ്തത്
Eppo engane
SG evide kandu....😅😅😅
അങ്ങനെയുള്ള നന്ദി ഇല്ലാത്ത ജീവികളാണ് കേരളത്തിന്റെ പ്രത്യേകത. Ldf ജീവനോടെ ഇരിക്കുന്നതും അതുകൊണ്ടാണ്
ബിജെപി വർഗീയ പാർട്ടിയാണ് തൃശ്ശൂർ സുരേഷ് ഗോപി ജയിക്കരുത് പക്ഷേ സുരേഷ് ഗോപി കൊടുക്കുന്ന പണം വാങ്ങാൻ തൃശൂർകാർക്ക് ഒരു ഉളുപ്പുമില്ല എന്നും കൂടി സുരേഷ് ഗോപിയെ കുറ്റം പറയുന്നവർ പറയണമായിരുന്നു.
Poda dai polli😂😂😂😂😂🎉🎉🎉🎉🎉😅😅😅😅😅😅😅😊😊😊😊
Antham kammikal angane aane
ബ്രോക്ക്...കിട്ടിയൊ...
സുരേഷ് ഗോപി വോട്ടിന് വേണ്ടി അല്ലേ കൊടുക്കുന്നത്😂
@@ai89748bakki ullor athinu vendi enkilum kondukkunnundo🤣🤣???
കേരളം ഉറ്റു നോക്കുന്നത് തൃശൂർ 🔥🔥🔥 തീ പാറും
അതേ LDF or UDF ആണോ എന്നറിയാൻ
😜😜😜
BJP🧡
S❤g
@@prajithkarakkunnel5482 Comment moonjiyallo
തൃശൂർ സംസാരിക്കുന്നു സുരേഷ്ഗോപിയെ കുറിച്ച്. നന്മയുള്ളവൻ സുരേഷ്ഗോപി. മൂന്നുപേരിൽ എറ്റവും മികച്ചത് സുരേഷ്ഗോപി തന്നെ. നല്ലതിനെ തൃശൂർ തിരിച്ചറിയും.
Car nte tax adacho chembetan🤔🤔🤔
30 laksham mukkiya kallanano nalla nethavu😂ingane poyal 10 vellicash kittiyal thrissur angu vilkule chembetan
തൃശൂരിൽ ഇത്തവണ ജയിച്ചില്ലെങ്കിൽ അവിടെ മനുഷ്യമനസ്സുള്ളവർ" ഇല്ല "എന്നു ഉറപ്പിക്കാം. കാരണം സുരേഷ് ഗോപി സർ ഒരു നല്ല മനസ്സുള്ള മനുഷ്യനാണ്. തൃശൂർക്കാർ അതു തിരിച്ചറിയണം 👍🏻👍🏻🙋🏻♀️🙋🏻♀️
😆😆
😂😂500രൂബ
suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല
അങ്ങിനെയല്ല അവിടെ ബുദ്ധിയുള്ളവരുണ്ട് എന്നല്ലേ 😀
Avan avasaravadhi aanu.ellam avante acting aanu.screenshot edthu vecho
നമ്മുടെ നാട്ടുകാർക്ക് നാടുനന്നാകണ്ട അന്ധമായ പൊളിറ്റിക്സ് SG❤
BALALSANGA പാര്ടി ക്ക് വോട്ടു ഇല്ല
Chembu gopi aa car vangiya tax adakate ennitu mathi naadu nannakal😂😂😂
അച്ചോടാ പാവം sg
Andhamaya matha rashtreeyathinum vottilla…onn poyeda chengai…nammal okke ari bakshanam thanne kayikunnath
സത്യം പറഞ്ഞാല് തൃശൂരിൽ കൂടി ഞാൻ കറങ്ങിയ ഒരു ഫീൽ nice camera work sujaya power ❤
Cameraman❤
സുരേഷ് ഗോപിക്ക് തൃശൂർകാർ വോട്ട് കൊടുക്കണം നമുക്ക് ഒരു കേന്ദ്ര മന്ത്രി വേണം 💪
ഒരു തവണ പോലും അവസരം കൊടുക്കാതെ കട്ട് മുടിപ്പിക്കുന്ന ആളുകളെ വിജയിപ്പിച്ചിട്ടു അയ്യോ എന്നും പറഞ്ഞു കരഞ്ഞിട്ട് എന്ത് കാര്യം 😏😏
SG തന്നെയാണ് ജയിക്കേണ്ടത്..
Myr ജയിക്കും സുര
@@viralsvision846 അയ്നു സുരേന്ദ്രൻ അല്ല കുഞ്ഞേ 😂😂
@@galaxyl1591 സുര ഗോപി 😂😂
പെട്രോൾ 50 രൂപക്കും ഗ്യാസ് 400 രൂപക്കും ബ്ലാക്ക് മണി തിരികെ കൊണ്ടുവരികയും ചെയ്ത ബിജെപിയുടെ സ്ഥാനാർഥിയെപ്പറ്റിത്തന്നെയല്ലേ പറയുന്നത്...😂
@@jubairkp8981 എല്ലാ കാലത്തും petrol 50 rs ആയി നികും ലെ 😄😄
കോൺഗ്രസ് ആണ് petroleum കമ്പനിക് വില തീരുമാനിക്കാൻ ഉള്ള അവകാശം എഴുതി കൊടുത്തത്... അതു അറിയില്ലേ സേട്ടാ 😏
ഇടതനും വലതനും ചേർന്ന് ഇത്രയും നാൾ ഒണ്ടാക്കിയതല്ലേ..
ഇനി ഒന്ന് മാറി ചിന്തിച്ചു നോക്കാം
SG👍🏻
Podaa...😂
Eid Mubarak
നീ ചിന്തിച്ചോ😂😂
Enth oombaanaa maire
Ottaykirin chindichit kann thudach eneek😂
ആരെന്തു പറഞ്ഞാലും തൃശ്ശൂരിന് സഹായം കിട്ടിയത് സുരേഷ് ഗോപിയിൽ നിന്നാണ് 🙏🏻
Athe car nte nikuthi vetticha 30 laksham thrissur karku eduthangu veeshile chembetan😃😂😂😂😂
Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam uffff😍😍😍😍😂😂😂
വർഗീയ ഭ്രാന്തൻ കോപി
എന്തു സഹായം 🤣🤣🤣🤣
Njangalk vangikanalle ariyu😂
One and only SG❤❤❤❤
BJP tholkkanam..
KM 💙
❤❤❤
അത് പറയാൻ ഉണ്ടോ തോറ്റ് തുന്നം പാടും @@sunnyvarghese9652
SG you mean Shuddy gopi😂😂
പ്രബുദ്ധ കേരളത്തിന് ഒരു ഉദാഹരണം ആണ് തൃശൂർ.... ബിജെപി സഹായം വോട്ട് എല്ലാം അവന് തൊന്നിയവന്മാർക്ക് ഉമ്പിക്കൽ പ്രസ്ഥാനം....
Car nte tax adacho chembetan🤔🤔🤔
❤
എന്തൊരു മനുഷ്യർ ആണ് ഈ തൃശൂർ ക്കാർ.... ഒരു സ്മരണ പോലും ഇല്ല... അന്ധമായ രാഷ്ട്രീയ വിരോധം....
അല്ലാതെ ഈ നാട് വിൽക്കുന്നവർക്ക് കൊടുക്കാനോ വോട്ട്
എന്തിനാണ് സ്മരണ 😊
Satyam nanniyillatha 🐕 kal
Ith channel reporter aan😅😅😅.. Ingane vavru😂😂😂
1 കോടി കൊടുത്തിട്ടും പകുതിപോലും മാർക്കറ്റിനു വേണ്ടി ചെലവാക്കാത്ത അധികാരികളെ തിരിച്ചറിയുക.
❤😢😢😢😢
Oru Kodi mundu anu koduthath
⁵⁵⁵⁵⁵⁵55😮
Kutam paranjit karyalyaa... Athoke ketale seelichituloo😂@@niyasm8973
J@@sasidharanv2018
തൃശൂർ സുരേഷ് ഗോപിക്ക് സ്വന്തം❤❤❤🇮🇳🇮🇳
അവന്റെ ammakk sthreedhanam kittiyathanallo
സുനിൽ കുമാറിനും, മുരളീധരനും തൃശൂർ സ്ത്രീ ദനം ആയി കിട്ടിയത് കൊണ്ട് ആണോ അവര് അവിടെ മത്സരിക്കുന്നത് 😂@@Parethan
@@keralaclicks6464 അതെ... Chanakame
മൂന്നാം സ്ഥാനം
Yes 1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂Adyam car nte tax vetticha 30 lacham adakan parayedei 😂😂
ഇ പ്രാവശം സുരേഷ് ഗോപി ജയിക്കട്ടെ നെ ❤❤
Venda nne
@@muhammediqbalpk7308 ith Malappuram alla Koya trissur aanu
സുരേഷ് ഗോപി തോൽക്കും 😂
@@sree0728എന്നിട്ട് മുമ്പ് 2 പ്രാവശ്യം മലപ്പുറം ആയിരുന്നോ
Sg 🧡🧡ജയിക്കും ജയിച്ചില്ലെങ്കിൽ അതിന്റെ നഷ്ടം തൃശൂറിനു മാത്രം അല്ല കേരളത്തിനു കൂടിയാണ് 🧡🧡🧡
😂😂
🤣🤣ROFL
ചിന്തിക്കാൻ കഴിവില്ലാത്തവർ അനുഭവിക്കുമ്പോൾ പഠിക്കും.. Election കഴിയുമ്പോ അറിയാം കേരളത്തിന്റെ കടക്കെണിയുടെ അവസ്ഥ എന്താണെന്നു.. Election തൊട്ടടുത്തു നിക്കുമ്പോൾ പോലും സപ്ലൈക്കോ ഇൽ ഒന്നുമില്ല.. ശമ്പളമില്ല.. പെൻഷനില്ല.. അപ്പോ election കഴിഞ്ഞു എന്തായിരിക്കും അവസ്ഥ 🙄
നഷ്ട്ടം കേരളം സഹിച്ച് 😂
ഉത്തരവ് സർ
സുരേഷ് sir ജയിക്കും 🔥
എല്ലാ മതങ്ങളും ഒന്നിച്ച് ജീവിക്കുന്ന നാട്ടിൽ പേരിലും, കൊടിയിലും, അംഗത്വത്തിലും മതം കൊണ്ട് നടക്കുന്ന മതേതരപ്പാർട്ടി. ഞമ്മൾ മതം നോക്കി ഞമ്മടെ പാർട്ടിയ്ക്ക് വോട്ട് ചെയ്യും, പക്ഷേ നിങ്ങൾ മതം നോക്കാതെ വോട്ട് ചെയ്യണം. എതിർത്താൽ സങ്കി, വർഗീയവാദി. Beautiful❤️
മതം നോക്കാതെ വോട്ട് ചെയ്തിട്ടാണല്ലോ രാജ്യം ഭരിക്കുന്നത്.
❤സുരേഷ്ഗോപി❤
ജനനന്മക്കും,വികസനത്തിനും ഒരു വോട്ട്
Vote for sg❤
നാട് നന്നാവാനും വേണം ഒരു യോഗം. ബാക്കി എല്ലാം തൃശൂർ കാരുടെ ഭാഗ്യം പോലെ
Car nte tax adacho chembetan🤔🤔🤔
Swarnam ennu pqranju chembu kodukkunna yogam thrissur karku venda.10 vellicash kittiyal ee fraud thrissur vilkum
കേരളത്തിൽ നിന്ന് കൊള്ള അടിക്കുന്ന നികുതി പണം കൊണ്ട് up നന്നാകുന്നുണ്ട് അത് പോരെ 🤔
ഞാൻ ഒരു പാർട്ടിയിൽ പെടുന്ന ആള് അല്ല പക്ഷെ എന്റെ തൃശൂർ രക്ഷപെടണമെങ്കിൽ sg ആവശ്യം ആണ് ❤പാർട്ടിയെ നോക്കാതെ നാടിന് വേണ്ടി വോട്ട് ചെയ്യൂ
Sureshgopi🧡🧡🧡🧡🧡🧡🧡🧡
ഹഹഹഹഹഹ ഇജ്ജാതി എന്റെ മോനെ BJP അല്ലായിരുന്നങ്കിൽ പുള്ളി എപ്പോളെ ജയിച്ചേനെ.
അല്ലെങ്കിൽ ഞങ്ങൾ ജയിപ്പിച്ചേനെ
മൂന്നാം സ്ഥാനത്തേക്ക് ഉറപ്പാണ്
One and only Suresh gopi 🔥🔥🔥
ശക്തൻ മാർക്കറ്റിൽ നിന്നും SG തുടങ്ങി വെച്ച വികസനം ഓരോ ജനങ്ങളിലേക്കും എത്തട്ടെ❤
എസ്ഡിപിഐ പിന്തുണയോടെ മത്സരിക്കുന്ന കോൺഗ്രസ്സ് nu ഒരു വോട്ടും കിട്ടരുത്..
അരിയും മലരും ഒക്കെ വാങ്ങി വെക്കാം
രാഷ്ടീയ തിമിരം ബാധിച്ച തൃശൂരിലെ ജനങ്ങൾ. സ്വന്തമായ ചിന്താശക്തിയില്ലാത്ത വെറും.... സ്വന്തം നാടിൻ്റെ പുരോഗതി ഒന്നും വിഷയമല്ല. മതാന്ധത, രാഷ്ട്രീയ തിമിരം.
@@jayanthane.m.8666AA paranjath correct aanu. athu Thrissur allaa.., Kannur aanu pinne Malappuram..😊😊
ഭയങ്കര വികസനം ആണ്. അച്ഛൻ മാർക്കറ്റിൽ സ്വർണ്ണം വാരുകയാ.5മിനിറ്റ് പോലും ആ ചൂടിൽ നിൽക്കാൻ കഴിയാത്ത തമ്പുരാൻ 😏😂
Enth vikasanam aado avan undaliyath aa market il ullavar thanne ippo paranjath ketille kallatharam kanikkan puram mathram minummi natukare pattikkunnu athinte akathe avastha enthanennvideo mathram kanunna namukk manasilavulka athilum kittiya fund avante pokattilaki athra thanne
അരിയും മലരും 🧐🧐🧐അതെന്താ സംഭവം 🤔🤔🤔.... എന്തേലും ആവട്ടെ 🤭🤭🤭ഗോപി തോൽക്കും 👍👍
ജയിച്ചാൽ കേന്ദ്ര മന്ത്രി ജനോപകാരി ആയ suresh gopi തന്നെ ജയിക്കണം 🧡
No doubt, one and only our hero Sureshettan...❤❤❤❤❤❤❤❤❤❤❤❤
Atu trissur karkku koodi tonnande😅
Yes 1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂Adyam car nte tax vetticha 30 lacham adakan parayedei podei😂😂
@@jimshad1000 athu sariyanallo? sorry bro, i was not aware about it
Sg🔥🔥
നല്ലോണം തീയിട്ടോ 😅. അത് തന്നെയാ ചെമ്പ് ഗോപി യും ബി ജെപി യും ചെയ്തു കൊണ്ടിരിക്കുന്നത്😂
@@abrmz1500 hai monjeee!!! Ante prathapanum odiya sthithikkuu ninnakkokke onnu maatti chinthichoodade .... sg vannaal thrissurinte mughachaaya thanne maarumadee!!! Ayal oru manushyasnehi thanneyaanu!!
@@Kayariteam ചിന്തിക്കണം എന്നൊക്കെ ഉണ്ട് . പക്ഷേ ചാണക തിന് വോട്ട് ഇല്ല . സ്വതന്ത്രൻ ആയി നിന്നാൽ ഒരു പക്ഷെ നോക്കാമായിരുന്നു.
പക്ഷേ ചെമ്പ് ഗോപി ചാണകം ചവിട്ടി. അത് കൊണ്ട് തന്നെ വോട്ട് ഇല്ല
@@abrmz1500 dey enthaayalum ee election modi govt sureaa 100 % appo thrissurinu oru kendramanthriyum 🔥🔥🔥pinnee ippozhathe bharanam enthaayalum indian economykkum indian securitykkum foreign relqtionsinum best ... athukondu BJP THANNE JAYICHOLUM🔥🔥
@@Kayariteamഎന്റെ Mwone BJP കേരളത്തിൽ വേണ്ട അല്ലാതെ ഞങ്ങൾക്ക് SG യോട് ഒരു വെറുപ്പും ഇല്ല.
He Is good man with Good Heart But unfortunately he is going to Loose. Let him change from the existing party👍🏻
തൃശൂർ
SG അമ്പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും.
Max 1000.please reply after publishing result. Just for a fun. My prediction just like anil akkara in wadakkancherry
Aa 3 വട്ടം orappijkalle 😅😅
Sirippikkalle 😂
സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ?കലാഭവൻ മണി സഹായിച്ചു, ദിലീപ് സഹായിച്ചു, മമ്മൂട്ടി സഹായിച്ചു, മോഹൻലാൽ സഹായിച്ചു, പ്രിഥ്വിരാജ് സഹായിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ സുരേഷ് ഗോപി സഹായിച്ചു എന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല. സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തു എന്ന് ധാരാളം കേട്ടിട്ടുമുണ്ട്. (സഹായം കിട്ടി എന്ന തരത്തിലുള്ള വീഡിയോകൾ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ സഹായത്താൽ ഇനി ചിലപ്പോൾ ഉണ്ടാകുമായിരിക്കും) ക്യാമറയുടെ മുന്നിൽ മാത്രം നല്ല മനുഷ്യൻ!!!! എല്ലാ ആളുകളും എന്തെങ്കിലും സഹായത്തിനായി മാത്രമാണ് വരുന്നതെന്ന് അദ്ദേഹം കരുതുന്നു. തൻ്റെ വീട്ടിലെ ഓരോ സന്ദർശകനെയും അദ്ദേഹം ഒരു യാചകനെപ്പോലെ കണക്കാക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ, ദയവായി അദ്ദേഹത്തിൻ്റെ വീട് സന്ദർശിക്കുക അല്ലെങ്കിൽ സന്ദർശിച്ച ആളുകളോട് ചോദിക്കുക. എന്നിട്ട് ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുക..
😂😂😂
1 & only SG 😍💪👍
ബുദ്ധിയുള്ള തൃശൂർകാർ ഇത്തവണ സ്നേഹമുള്ള സുരേഷ് ഗോപിക്കു വോട്ടു ചെയ്യണം ❤
Athullond matram SG ykk illa vote😂😂😂😂
മനുഷ്യത്തമുള്ളവൻ.... SG🤍🙌🏻
Sg❤❤❤😊
Car nte tax adacho chembetan🤔🤔🤔
SG 🔥.. വരണം.. രാഷ്ട്രീയം നോക്കാതെ മാറ്റം കൊണ്ട് വരും
ബ്രാഹ്മണർ ആയിരിക്കണം എന്ന് മാത്രം എന്നാൽ സുരേഷ് സഹായിക്കും
@@Abdulrehman-vw4bqbhrahmanan maru manushyan alle....kashtammm ...
@@Abdulrehman-vw4bqമേത്തൻ ആയാൽ കുഴപ്പം ഇല്ലേ
SG you mean Shuddy gopi😂😂
@@TeleFoucus Illq vargeeyatha illallo kuzhapam illa
Sg ❤️❤️❤️❤️❤️
No doubt only one Candidate for thrissur Suresh Gopi❤
🎉😂❤❤❤
വോട്ട് അടുക്കുമ്പോൾ മാത്രം ഇതുപോലുള്ള ചർച്ചകൾ ആകാതെ അത് കഴിഞ്ഞും വിജയിച്ച ആളുകൾ പദ്ധതികൾ നടപ്പാക്കുന്നുണ്ടോ എന്ന ചർച്ചകൾ വെക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കു...
Sg❤
Idam valam nokatge cheythirikkum Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂
SG ❤️
Suresh gopi ❤❤
Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂
@@funonly9849 sahayam cheyyund ath kittiyavark ariyaam, ninne pole ullavar ingane mongi mezhukum.
One thing is clear suresh gopi will win💯
ചില മത വിശ്വാസികൾ ഒരുമിച്ചു സുരേഷ്ഗോപിക്ക് എതിരായി നിൽക്കുമ്പോൾ അത് അറിഞ്ഞു നല്ലവരായ ജനങ്ങൾ വോട്ട് ചെയ്യുക... SG❤️...
ചില മതക്കാർ ഓ ഇത് തന്നെ ആണ് bjp കാരുടെ പ്രശനം
ചേരി തിരിക്കുക
അതേ പള്ളിയിലെ ആളുകൾ പറഞ്ഞ കേട്ടില്ലേ...
Sg spr
SG 🤔You mean Shuddy Gopi😂😂😂
@@funonly9849alla pinaraai Andi
@@funonly9849 നീ ഇടാത്ത സാധനം ആണോ
😏
𝗦𝘂𝗿𝗲𝘀𝗵 𝗲𝘁𝘁𝗮𝗻🔥🔥🔥🔥🔥 𝘁𝗵𝗲 𝗳𝗶𝗿𝗲 𝗯𝗿𝗮𝗻𝗱⚡⚡⚡
Sura😂
Suresh hoping chettan jayikkum❤❤❤❤
തൃശൂർ സുരേഷ് ഗോപി ജയിച്ചില്ലെങ്കിൽ, ഇപ്പോഴത്തെ സ്ഥിതിക്ക് ഒരു മാറ്റവും ഉണ്ടാവില്ല.
ക്രിത്യാനികൾക്ക് ഇനിയും മനസ്സിലായിട്ടില്ല കുന്തിരിക്കം സൂക്ഷിച്ചോളാൻ പറഞ്ഞത്... കൂടെയുണ്ട്sdpi സൂക്ഷിച്ചോ...
Rss=sdpi
Jay shriram വിളിച്ചോണ്ട് പള്ളി പൊളിക്കാൻ വരുന്നവന്മാരെയും ഓടിക്കണമല്ലോ. തൃശ്ശൂരിലെ മൊത്തം ജനങ്ങൾക്കും സമാധാനമായി ജീവിക്കണമല്ലോ
@@INDIAN-1996. തുലോം ചെയ്യുന്നത് കുറേകാലമായി അന്ന് അലറിവിളിച്ചുവന്നപ്പോ ഈ ത്രാസ്സും കൊണ്ട് പോകാമായിരുന്നില്ലേ....
@surendran9908 😂😂😂
മണിപ്പൂർ ൽ ഭരിക്കുന്നത് sdpi ആണല്ലോ 😂😂😂
SG🧡🧡
SG🥰
Car nte tax adacho chembetan🤔🤔🤔
സുധീഷ് അഞ്ചേരി ❤️
ഒരിക്കലും ഒതുങ്ങി കൂടരുത്.... നല്ല ഒരു കലക്കാരൻ ആണ്.....
അവസരങ്ങൾ തേടി പിടിക്കണം... വിജയം കൂടെ നിൽക്കും 🙏🏻
ആര് ജയിച്ചാലും നല്ല ഭരണം കാഴ്ച വെക്കുക .....നിങ്ങളുടെ ഓരോ ഓരോ വോട്ടുകളും ഇത്തവണ വളരെ നല്ല രീതിയിൽ ചിന്തിച്ച് ചെയ്യുക ..........ഞാൻ ഒരു പാർട്ടി ക്കാരിയല്ല പക്ഷേ എനിക്ക് പറിയാന ള്ളത് BJP എന്ന പാർട്ടി കേരളം ഭരിച്ചാൽ നല്ലതാകും .....അവർക്ക് ഭരിക്കാൻ അവസരം കൊട്ത്തു നോക്കു .....സുരേഷ് ഗോപി ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ്❤❤❤❤❤❤കൂടെയുള്ളവർ മോശം എന്നല്ല ഞാൻ പറഞ്ഞത് .......ഈ വർഷത്തെ വോട്ട് നേരിന് നന്മയ്ക്കും നീതിക്കും ഉള്ള താവട്ടെ ...
Up പൊക്കോ
🤮
SG❤❤❤
Car nte tax adacho chembetan🤔🤔🤔
Car nte tax adacho chembetan🤔🤔🤔
S G❤❤❤
ഈ സ്നേഹമില്ലാത്ത തൃശ്ശൂർക്ക് വേണ്ടി എന്തിനാ സുരേഷ് ഗോപി പണം ചെലവാക്കിയത് കോട്ടയത്ത് വന്നിരുന്നെങ്കിൽ ഇവിടെയുള്ള നസ്രാണികൾ സുരേഷ് ഗോപിയെ ഉറപ്പായും ജയിപ്പിച്ചേനെ കാരണം ഇവിടെയുള്ള ക്രിസ്ത്യാനികൾ സ്നേഹവും നന്ദിയും ഉള്ളവരാണ് ഇത്രയും വർഗീയത പറയില്ല
Ayaal sangi chanakam aayathu kondaanu jayikkathath 😊
Car nte tax adacho chembetan🤔🤔🤔
@@husainabdulla8390 orikkalum alla ayal booloka fraud anu jayikan vendi enthu nadakavum kalikum nalla manushyan allanu ee adutha arinjathu
Pls voters remember
Manipur issue vote for
L d f Sunil Kumar sir 💯👍
@@husainabdulla8390മുസ്ലിം ജിഹാദി ആയിരുന്നെങ്കിൽ നിങ്ങൾ ജയിപ്പിക്കും അല്ലേ..
തൃശൂർക്കാരുടെ പൊതുസ്വഭാവം ആണ് ഇത്.. മനുഷ്യത്വം ഇല്ലാത്തവർ. Party മാത്രം നോക്കി ആളുകളെ തിരഞ്ഞെടുക്കുന്നവർ ഞാൻ കോഴിക്കോട് കാരനാണ് LDF കാരനാണ്.. പക്ഷെ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് SG ജയിച്ചു കാണാനാണ്.. എന്നെപോലെ മനുഷ്യത്തമുള്ള കോഴിക്കോട്കാർക്ക് അങ്ങനെയേ ചിന്തിക്കാൻ കഴിയുള്ളു
ഞങ്ങളുടെ നാട് വർഗീയ party ക്ക് കൊടുക്കാൻ സൗകര്യമില്ല സുരേഷ് ഗോപി സ്വതന്ത്രൻ ആയി മത്സരിച്ചെങ്കിൽ vote കൊടുക്കാമായിരുന്നു ...
Sujaya Parvaty. Your election work was fantastic and interesting. Keep it up. All the wishes.
സുജോയ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ നിങ്ങളെപ്പോലുള്ള ഒരു അവതാരിക സത്യസന്ധമായി അവതരിപ്പിച്ചതിന് വളച്ചൊടിക്കാതെ നേരോടെ നിർഭയം നിരന്തരം പിന്തുടരുക
എല്ലാ അമ്മമാരുടെയും മകനായിട്ട്.. എല്ലാ സഹോദരങ്ങൾക്കും സഹോദരനായിട്ട്.. ജാതി രാഷ്ട്രിയ ഭേദമന്യേ തൃശ്ശൂർകാർക്ക് കിട്ടിയ ഭാഗ്യമാണ് സുരേഷേട്ടൻ.. ഒരേ ഒരു അവസരം അദ്ദേഹത്തിന് കൊടുത്തു നോക്കു തൃശ്ശൂർകാരെ നിങ്ങൾക്ക് ദുഖിക്കേണ്ടി വരില്ല.. അത്രയും നല്ല മനുഷ്യ സ്നേഹിയാണ് അദ്ദേഹം ❤
Crct sureshettan❤❤
Brahmanan gopiye thrissurkark venda
Nee kond poyko😅
യുവ ജനത സുരേഷ് ഏട്ടൻ്റെ കൂടെ ❤
സുരേഷ് ഗോപിക്ക് നിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ വോട്ട് ചെയ്യുക.. അല്ലേൽ ഇവിടെ ഇരുന്നു മോങ്ങുക അടുത്ത 5കൊല്ലം കൂടി.. അച്ചായന്മാർ കുന്തിരിക്കം റെഡിയാക്കി വെക്കുക
Rss പിന്നെ നല്ലത് ആണല്ലോ
Correct💯 ഈ വിഡിയോയിൽ കണ്ട പോലെ പള്ളിയിൽ ഉള്ള അച്ചയന്മാർക്കു തിരിച്ചറിവ് ഉണ്ടായിട്ടില്ല😂😂
SG❤❤❤
ഇത്തവണ സുരേഷ് ഗോപി ഉറപ്പാണ്❤❤
3 prize 💐
കഴിഞ്ഞ പ്രാവശ്യം കുറെ കുറ്റപ്പെടുത്തൽ കേട്ട് അദ്ദേഹത്തിന് അവസരം കൊടുത്തില്ലാ.. പക്ഷെ ഇത്തവണ
സുരേഷ് ഗോപി sir വിജയിക്കണം എന്ന് ആഗ്രഹിക്കുന്നു....അദ്ദേഹം നല്ല മനുഷ്യൻ ആണ്..തൃശൂരിന് വേണ്ടി...പാവപെട്ട മനുഷ്യർക്ക് വേണ്ടി... കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ്. അദ്ദേഹതിന് അവസരം നൽക്കുക. വാഗ്ദാനങ്ങൾ പാലിക്കാൻ അദ്ദേഹത്തിന് കഴിയും. സ്വന്തം ചിലവിൽ എംപി ഫണ്ട് അല്ലാതെ തൃശ്ശൂരിലെ വികസനത്തിന് വേണ്ടി അദ്ദേഹം പണം നൽകിയിട്ടുണ്ട്. കാര്യക്ഷമതയുള്ള ഒരു വ്യക്തിയാണ്... മനുഷ്യത്വം ഉള്ള വ്യക്തി ആണ്.
suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല
suresh gopi യെ ജയിപ്പിച്ചു വിട്ടാൽ അയാൾ bjp യുടെ വർഗീയ അജണ്ടകൾ കേരളത്തിൽ നടപ്പാക്കും.
നാളെ കറി വെക്കാൻ ബീഫോ ചിക്കനോ ഒക്കെ വാങ്ങി വീട്ടിലേക്ക് പോകും വഴി ആരെങ്കിലും തല്ലി കൊന്നു എന്ന് വരാം.
അല്ലെങ്കിൽ മണിപ്പൂർ ile അവസ്ഥയും വരാം.
അതുകൊണ്ട് നീ BJP യുടെ സവർണ വർഗീയ ആശയങ്ങൾ ഇഷ്ടപെടുന്നുവെങ്കിൽ ഷോഗോപി kk വോട്ട് ചെയ്തോളു.
മനസ്സിൽ അല്പം നന്മ അവശേഷിക്കുന്ന ആരും അയാൾ വഴി BJP കേരളത്തിൽ എത്തണമെന്ന് ആഗ്രഹിക്കില്ല👍👍👍
10 വർഷം രാജ്യം ഭരിച്ച പാർട്ടി അല്ലെ ബിജെപി ..ഈ govt. ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ട് സഹോദരാ...മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ വിശ്വസിച്ചു പക്ഷേ ഇപ്പൊ മാറി ചിന്തിക്കുന്നു.മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് .. അത് വേണ്ട വിധത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടിട്ടുണ്ട്.. അത് പറയണ്ട..പിന്നെ സുരേഷ് ഗോപി അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്.. പാർലമെൻറിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങളും ചോദ്യങ്ങളും..ജനങ്ങളുടെ പ്രശ്നങ്ങൾ.. പാർലമെൻറിൽ അദ്ദേഹം സംസാരിക്കുന്നത് കണ്ടിട്ടുണ്ട്...തൃശൂർ അദ്ദേഹം നടത്തിയ സഹായങ്ങളും എല്ലാം ജനങ്ങൾക്കറിയാം സഹോദരാ... സ്വന്തം മണ്ഡലത്തിലെ വെളിയിൽ പോലും സഹായങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.. അത് വോട്ട് പിടിക്കാൻ വേണ്ടിയല്ലല്ലോ... പിന്നെ വർഗീയത ഈ ആഗോളവൽക്കരണത്തിന് കാലഘട്ടത്തിൽ വ്യത്യസ്ത മതത്തിന് പ്രാധാന്യം നൽകുന്ന രാഷ്ട്രങ്ങൾക്ക് പോലും ഇത്രയും വിയോജിപ്പില്ല. താങ്കൾ പറയുന്നതുപോലെ പ്രശ്നങ്ങൾ ഉണ്ടായാൽ പ്രതികരിക്കേണ്ട ഒരു പ്രതിപക്ഷ പാർട്ടി ഉണ്ടായിരുന്നു .. അത് എവിടെയായിരുന്നു? നീതിന്യായ പരമായുള്ള ഭരണത്തിന് ശക്തമായ ഒരു പ്രതിപക്ഷം ആവശ്യമാണ് അതാണ് ജനാധിപത്യം .... പിന്നെ കേരളത്തിൽ ഒരു പൊതുവിഷയം വരുമ്പോൾ സാധാരണക്കാരായ ജനങ്ങളും പ്രത്യേകിച്ചൊരു വിഷയത്തിന് ജാതിയും മതവും പാർട്ടിയും ഒന്നും നോക്കാറില്ല... ഇവിടെ ഇപ്പോൾ പാർലമെൻറിലേക്ക് അയക്കാൻ നല്ലൊരു എംപി യെ ആണ് ജനങ്ങൾക്ക് ആവശ്യം . നിൻറെ വർത്തമാനത്തിൽ ആണ് സഹിഷ്ണുത ഇല്ലാത്തത്...സഹോദരാ . താങ്കൾ താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യുക എൻറെ അഭിപ്രായം ഞാൻ പറയും.. വ്യത്യസ്ത മതത്തിലുള്ള എൻറെ പ്രിയ സുഹൃത്തുക്കൾ പോലും സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യുന്നത്
.അദ്ദേഹം നല്ലൊരു മനുഷ്യനാണ് എന്നതുകൊണ്ടാണ്.
SG🧡🧡🧡
S g ❤❤ full support
Athinu nee kollathu ninnu thrissur gopiku vote cheyyuo😂😂😂
Sg😍
Car nte tax adacho chembetan🤔🤔🤔
Suresh gopi ❤❤❤❤
സംശയമെന്താ സുരേഷ് ഗോപി തന്നെ ❤❤
1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂
@@funonly9849 ആശയ ദാരിദ്രം 😂 അയാള് സ്വർണമോ വെള്ളിയോ ചെമ്പോ പിത്തളയോ കൊടുത്താൽ നിങ്ങൾക്കെന്താ പ്രശ്നം .
പറയാൻ ഒന്നുമില്ല അല്ല
SG🧡
Christianikalkum kitti nalla chembu sahayamayi ufffff thooki vital 25 roopa kittum kidu sahayam 😍😍😍😍😂😂
Car nte tax adacho chembetan🤔🤔🤔
SG♥️♥️
SG❤❤god bless him☦️
😂 ഉവ്വ്
തൃശൂർകാർക്ക് സൂര്യനുദിച്ചന്നു തോന്നുന്നല്ലോ ദൈവമേ😅.. വികസനം വരട്ടെ അല്ലാതെ ഒരു രക്ഷയുമില്ല...
Sg that man will win✅
Pray for SG❤❤
SG 🔥🔥🥰
Vote for Suresh Gopi for the central minister from Thrissur
Sg 🌹🌹🌹🌹🌹🌹
Sg🔥
ലൂർദ് പള്ളിയിൽ കണ്ട ആ അഭിപ്രായം ഒരു വിധം എല്ലാ ക്രിസ്ത്യാനികളുടെയും ആണ് എന്ന് തോനുന്നു.
Nadu nannavanam Ennu Agrahamillathavar
❤sg❤❤
🧡🧡sg
Jaihindustan big salute suresh gopi jeetega trichur ❤❤❤❤jaihindustan bigsalut indian priministar Narendra modiji 10year priministar rehega 10year Narendra modiji ❤❤❤❤❤
സുരേഷ് ഗോപി സ്വതന്ത്രനായി നിൽക്കുവാണേൽ പുള്ളിക്ക് എല്ലാ വോട്ടും കിട്ടും.. പുള്ളി പിന്തുണയ്ക്കുന്ന പാർട്ടി ആണ് വോട്ട് കിട്ടാതിരിക്കാനുള്ള കാരണം എന്നാണ് എന്റെ ഒരു ഇത്
Suresh Gopi❤
❤SG🌹👍👍🌹❤️
1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂
പ്രതിപക്ഷത്തു പോയി ഡെസ്കിൽ അടിക്കാൻ തൃശ്ൂരിൽ നിന്നും ആരും പോകണ്ട..വികസനം കൊണ്ട് വാരാൻ sg തന്നെ പോകണം
Uvvaaaaaaaa
1 Swarnam 2 velli 3 chembu moonam sthanam chembinu thanne😂😂😂
എന്നിട്ട് വേണം ബുൾഡോസർ കൊണ്ട് മുസ്ലിംകളുടെ വീട് ഒക്കെ ഇടിച് പൊളിച്ചു ഡെടെൻഷൻ സെന്ററിൽ തള്ളാൻ. പാലയൂർ പള്ളി പൊളിക്കാമെന്ന് വാക്ക് നൽകിയത് സംഖി ഗ്രൂപ്പിൽ ഓടി നടക്കുന്നുണ്ട്
അതിന് കേന്ദ്രം ബിജെപി ക്കു കിട്ടില്ല 😂
തൃശൂർകാരോട് പറയാനുള്ളത്. ' BJP യെ കാലു കുത്താൻ സമ്മധിക്കരുത്. നിങ്ങളെ ഭിന്നിപ്പിക്കും, തമ്മിലടിപ്പിക്കും' . "SAY NO TO BJP"🙏
സുനിൽകുമാർ തൃശൂരിന്റെ ഹൃദയത്തിൽ ജീവിക്കുന്ന നേതാവ് ആണ്....
എന്തു കാര്യം പാർലമെന്റിൽ പോയാൽ ഇംഗ്ലീഷ് സംസാരിക്കാൻ കൂടി അറിയില്ല.. പിന്നെ എങ്ങനെ വിഷയമവതരിക്കും...
Sujaya, looking gorgeous. Suresh Gopi should win.
കൊല sthree ആണ്.ninte അമ്മയെ പോലെ
തെരഞ്ഞെടുപ്പടുത്തു. BJPക്കാർക്ക് ചെറിയൊരു കിടിലൻ ടിപ്പ് തരാം. *"അതെ, ഞാൻ BJPക്കാരൻ തന്നെ" എന്ന് നിസ്സങ്കോചം പറയാൻ BJPക്കാർക്ക് കഴിയണം.* മിക്ക സംഘാനുകൂലികൾക്കും അത് പറയാൻ എന്തോ ഒരു mind block ഉണ്ട്. അവർ ആദ്യം ഒരു സത്യം ഉൾകൊള്ളണം; *കോൺഗ്രസ്, CPM, ലീഗ്, ശിവസേന, SDPI, എന്നിവർക്കൊന്നും ഇല്ലാത്ത ഒരു ദോഷവും, പതിത്വവും BJPക്ക് മാത്രമായി ഉണ്ട്* എന്ന് വിവേകമുള്ള ഒരാളും ധരിക്കുന്നില്ല. അധികാരം നേടാനും സുഖലോലുപരായി മേലനങ്ങാതെ സമ്പാദിച്ച് കൂട്ടാനും എന്തെന്തെല്ലാം ഹീന, ദുഷ്ട, ദുർവൃത്തികൾ ചെയ്യാമോ അതെല്ലാം ഒരറപ്പും ഉളുപ്പുമില്ലാതെ എല്ലാ കക്ഷികളും ചെയ്യുന്നുണ്ട്. ഇക്കുറി കേരളത്തിൽ BJP ജയിച്ചാൽ, അതുകൊണ്ട് മെച്ചമേ ഉള്ളൂ എന്ന് മനസ്സിലാക്കുന്നതിനാലാണ് ഈ ഫ്രീ ടിപ്പ്.
Keralathil bjp jayichall ration kadayil in chanag
Bjp ജയിച്ചാൽ(അവർക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ പറഞ്ഞാലും) ഷൈൻ ചെയ്യാനെങ്കിലും വേണ്ടി(ആരംഭശൂരത്വം) മികച്ച ഭരണ മികവ് കാട്ടും.അത് ജനങ്ങൾക്ക് ഗുണകരവുമായിരിക്കും
മറ്റു പാർട്ടികൾക്കുള്ള ദോഷം മാത്രമേ ബിജെപിക്കുമുള്ളു. അതുകൊണ്ട് ബിജെപിക്കു വോട്ടുചെയ്യണം. കൊള്ളാം.!
@@kochumadhavann9109 ദോഷം തുല്യം. പക്ഷെ, കേന്ദ്ര സർക്കാർ വക പരിഗണന ലഭിക്കും... അതിൻ്റെ മെച്ചം ഉറപ്പ്
സങ്കി എന്ന് പറയാൻ ധൈര്യം വേണം.. PFI നിരോധനം നടത്തിയ അന്ന് ഞാൻ ബിജെപി അനുകൂലി ആയി.. ഇപ്പോൾ അഭിമാനപൂർവം പറയും. Yes. ഞാൻ കൃസങ്കി... റോമൻ കത്തോലിക്ക..
SG❤
ജനാധിപത്യം വേണമെങ്കിൽ സുനിൽകുമാർ ജയിക്കണം ഏകധിപത്യം ആണെങ്കിൽ ആരോ ജയിക്കും. എനിക്കൊരു വോട്ട് തൃശൂർ ഉണ്ടങ്കിൽ തീർച്ച എന്റെ വോട്ട് സുനിൽകുമാറിന്
പാർലമെന്റിൽ പോയി ഉറക്കം തൂങ്ങാനോ
സുനിൽക്കുമറിന് പാർലമെന്റിൽ പോയിട്ട് മര്യാദക്ക് ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല,, പിന്നെ എങ്ങനെ വിഷയം അവതരിപ്പിക്കും
കെ മുരളീധരൻ ആണെങ്കിൽ പ്രതിപക്ഷത്തിരിക്കാം
നിങ്ങൾ തൃശൂര്ക്കാർക്കു ഗുണമുണ്ടാവണമെങ്കിൽ സുരേഷ് ഗോപി വരണം... രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധിയായി തൃശൂരിലെ നാട്ടർക്കു ഗുണമാകും..
SG🎉
Car nte tax adacho chembetan🤔🤔🤔
സുജയാ ചേച്ചിയെ കണ്ടപ്പോ തന്നെ ക്രഷ് അടിച്ചു ❤️❤️❤️❤️
കൊല sthreeyan... Shramichal കിട്ടും
Shoejayakk ettane jayippikkanulla ഒരു ഇത് എന്താ ശുഷ്കാന്തി
😂😂😂
😂😂😂😂😂😂