ഈ വർഷത്തെ അവസാന വിളവെടുപ്പ് ഞാൻ ഇത്രക്ക് വിചാരിച്ചില്ല വണ്ടി നിറച്ചു ..ഇനി കച്ചവടത്തിന് പോവണം 😃VLOG

Поделиться
HTML-код
  • Опубликовано: 8 окт 2023

Комментарии • 502

  • @sasikalap8997

    നാട്ടിൽ ഉള്ള സ്ത്രീകൾ ഭർത്താവിന് തരക്കേടില്ലാത്ത ശമ്പളം ഉണ്ടെങ്കിൽ വേലക്കാരിയെ നിർത്തുകയും രാത്രി ഫുഡ് പുറത്ത് നിന്ന് കഴിക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ ഈ നാട്ടിൽ നിന്നും പോയി അമേരിക്കയിൽ ജീവിക്കുന്ന ഒരു പെൺകുട്ടി ഇത്ര കഷ്ടപ്പെട്ട് പച്ചക്കറികളും പൂക്കളും എല്ലാം മണ്ണിൽ വിളയിക്കുകയും കോഴികളെയും മറ്റും സ്വന്തം മക്കളെ പോലെവളർത്തലും എല്ലാം കണ്ട് സത്യത്തിൽ അസൂയ തോന്നുന്നു മിയ.യു ആർ റിയലി സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤

  • @lakshmibai6770

    നിങ്ങൾ നാട്ടിൽ വരുമ്പോൾ ഈ കോഴികളെയൊക്കെ എന്തു ചെയ്യും

  • @vks816
    @vks816  +45

    മിയയുടെ വീഡിയോ കാണാൻ പ്രത്യേക ഒരു എനർജിയാണ് കോഴിയും താറാവും പച്ചക്കറിയും പൂക്കളും മനസ്സിന് ക്കുളിർമ തരുന്ന വീഡിയോ ആയിരിക്കും അതുകൊണ്ടു തന്നെ മടുപ്പ് തോന്നില്ല എങ്ങിനെയാണ് ഇതെല്ലാം ഇങ്ങിനെ ഭംഗിയായി കൊണ്ടുപോവാൻ പറ്റുന്നു മിയ എന്നും ഇതുപോലെ ഒടിച്ചാടി നടക്കാൻ ദൈവം സഹായിക്കട്ടെ മിയക്ക് തുല്യം മിയ മാത്രം❤❤❤❤

  • @AlshanAlshan

    ചേച്ചി ഇതിൻ്റെ തൈകൾ കിട്ടുമോ ഡെലിവറി ഉണ്ടോ5

  • @ambikarajmohan3761

    ഇത് എല്ലാം കൂടി എന്ത് ചെയ്യും

  • @subajacs4836

    ബേ ബേ യും വന്നു രീരി യും വന്നു... ഒരു ജാടയുമില്ലത്ത തനി നാടൻ മലയാളിപെൺകുട്ടി...❤

  • @keerthimadhu2413

    𝙷𝚊𝚝𝚜 𝚘𝚏 𝚢𝚞 𝚌𝚑𝚎𝚌𝚑𝚒𝚒❤️❤️❤️ആഹ് കോഴിനെ വിളിക്കണ മന്ത്രം ഒന്ന് പറഞ്ഞരുവോ 🥲ഇവിടത്തെ കോഴികൾ ഒക്കെ ഇങ്ങോട്ട് വിളിച്ച അങ്ങോട്ട് പോകും 😢

  • @Renavprathyush31

    Kadayilkodukkumiya

  • @raihanaraihana33

    നമ്മുടെ കേരളം പോലെ നല്ല പച്ചപ്പുണ്ടല്ലോ

  • @beenan9656

    ഹലോ മിയ തൊട്ടതെല്ലാം പൊന്നാക്കുന്ന കൈകൾ പെപ്സി നോടൊപ്പം എത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത് ഒരുപാട് ഇഷ്ടായി

  • @daisythomas1430

    ജോയ്‌സ്നെ ഇന്ന് കണ്ടപ്പോൾ ജോസഫ് അച്ചനെ ആണ് ഓർമ്മ വന്നത് (കാവി )എല്ലാം കാഴ്ചകളും (very സൂപ്പർ )വളരെ മനോഹരം.👍❤️❤️❤️👌😍😍😍

  • @ToRung
    @ToRung  +36

    Many blessings to you❤💞

  • @sonofnanu.6244

    അങ്ങിനെ മിയമോടെ ഈ വർഷത്തെ വിളവെടുപ്പ്മഹോത്സവം അതിമനോഹരമായി അവസാനിച്ചു..........

  • @natheerajalal3526

    You are really awesome Miya❤. ഇത്രയും vegetable നാട്ടിൽ ഉണ്ടാക്കി എടുക്കാൻ എത്ര effort ആണ് വേണ്ടത്. അതും pure organic👌👌 Superb❤❤

  • @saralagopal6199

    എന്തു ഭംഗിയാണ് പൂകളെയും കോഴികളെയുമൊക്കെ കാണാൻ. Super video mia ❤

  • @minijoshymb4213

    മിയയുടെ കഠിനഅധ്വാനത്തിന് ഫലം ദൈവം തന്നു ..മിയ എല്ലാവർക്കും ഒരു മാതൃകയാണ് ❤

  • @akkammavarughese8195

    What a hardworking lady 🎉🎉❤.Ur family is really very lucky 😊😊

  • @priya33655

    മനസ്സിന് കുളിർമ നൽകുന്ന ഒരു അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘

  • @NatureBeatsNurture

    Kanninu kulirma ulla kaaazhchakal ……. God bless u with good health n prosperity ❤️

  • @krishnakumariraghavan5376

    ഹരേകൃഷ്ണ.....അമ്മയുംകുറെകുട്ടിക്കളും ബബബബ രിരിരിരി ട്ടുട്ടു ഭാഗൃംചെയ്തമക്കൾ 🙏🏻🙏🏻🥰🥰🥰🥰🥰🤗🤗🤗🤗💕💕💕💕😊😊😊😊